I really appreciate your effort for making each video, As they are very informative............keep going and all the very best.
@nallaneram13 жыл бұрын
രത്നഗിരി കവുങ്ങ് കുള്ളൻ ഇനത്തിൽ പെടുന്നതാണോ? ഒരു വീഡിയൊ ചെയ്യാമൊ
@sidheequepp66492 жыл бұрын
വളരെ ഉപകാരപ്രദം 👌
@ankithjshetty3333 жыл бұрын
Mohithnagar will give steady yield every year.
@georgedevassy5583 жыл бұрын
കാസർഗോഡ് കുള്ളന്റെ ഡീറ്റെയിൽസ് ഒരു വീഡിയോ ചെയ്യാൻ സാധിക്കുമോ
@srijasheeju60189 ай бұрын
Mangala adakka kedu varathe irukkan entha cheyya
@Virgomans4 жыл бұрын
?സ്വർണമംഗലയെയും കാസർഗോഡനെയും അപേക്ഷിച്ച് വലുപ്പത്തിൽ വ്യത്യാസമുണ്ടോ?
@ithuevidekittumthikalvanga40784 жыл бұрын
Ithinte thikal evide vangan kittum
@musthakunjon33573 жыл бұрын
മംഗല വിത്തടക്ക കൊടുക്കാൻ ഉണ്ടെകിൽ പറയണം
@pluskm79844 жыл бұрын
Bro മംഗളകുറിച്ച് പറഞ്ഞത് പോലെ കുള്ളൻ ഇനം പറയാമോ ഇൻറർ സി മംഗള. ഈ അടയ്ക്ക മുളപ്പിക്കാൻ വെച്ചാൽ എത്ര മാസായി നടാൻ പറ്റും 1 പറഞ്ഞുതരാമോ
@GREENLEAFMedia4 жыл бұрын
കുള്ളൻ നട്ട് കഴിഞ്ഞ മുളച്ച് പാകമാവാൻ 3-4 months wait ചെയ്യണം..നടാൻ ആയിട്ട്..
@prajithpp74513 жыл бұрын
Nice video
@abduljaleel17664 жыл бұрын
Please give information about swarna mangala
@GREENLEAFMedia4 жыл бұрын
Video already done.. please check it out on my channel
@hareendrababu76764 жыл бұрын
Give me detail Interse and swarna.
@GREENLEAFMedia4 жыл бұрын
Video already done.. please check it out
@ابوبكر-ف5د2د4 жыл бұрын
എനിക്ക് 1ഏക്കർവയലിൽ മംഗള ഉണ്ട് 25വർഷമായി ഇപ്പോൾ കവുങ്ങിന്റെ പട്ട എല്ലാം മഞ്ഞ കളർ വന്നു മുരടിച്ചു അടക്ക മൂപ്പാവുന്നതിന്റെ മുൻപ് കൊഴിഞ്ഞു പോയി ഇനി എല്ലാം മുറിച്ചു കളഞ്ഞ് വേറെ നല്ല തയ്യൂ വെക്കണം
@GREENLEAFMedia4 жыл бұрын
വേരിൽ പുഴു ഉണ്ട്..അതുകൊണ്ടാണ്.. കീടനാശിനി ചുവട്ടിൽ ഒഴിച്ച് കൊടുത്താൽ മതി
@shajalp34994 жыл бұрын
@@GREENLEAFMedia v good
@naseef97422 жыл бұрын
Evide sthalam adakka kitto
@naseef97422 жыл бұрын
Thai evidence kitty
@harismuhammedharis5217 Жыл бұрын
@@GREENLEAFMediaഫുരുടാൻ ഇടാൻ പറ്റുമോ
@georgedevassy5583 жыл бұрын
മലേഷ്യൻ കുള്ളനെ പറ്റിയും ഒരു വീഡിയോ
@beautyofnature33314 жыл бұрын
Mangala life span എത്ര പറഞ്ഞില്ല
@GREENLEAFMedia4 жыл бұрын
Average 40 years
@akedarshenoy6394 жыл бұрын
Super bro👌👌👌👍👍
@GREENLEAFMedia4 жыл бұрын
Tq bro😊
@abdurahimanvu3634 жыл бұрын
മോഹിത്‌നഗർ അടക്കയെ പറ്റിയും, കാമുകിനെ പറ്റിയും ഒരു ചെറു വിവരണം തരാൻ പറ്റുമോ.
@GREENLEAFMedia4 жыл бұрын
Video cheythittund
@lubaibpp3 жыл бұрын
സുമംഗളാ എന്താ അവസ്ഥ,???
@ussankutty14054 жыл бұрын
Super
@GREENLEAFMedia4 жыл бұрын
Tq
@divakaranedavalath49224 жыл бұрын
Mangalayano inter c mangalayanoo nalladu. Idil yedaa adikam pokkam vekkatadu.