കവുങ്ങ് നട്ട് എത്ര മത്തെ വർഷത്തിൽ കുറുമുളക് കയറ്റാം ?
@GREENLEAFMedia4 жыл бұрын
5 varsham kazhinju cheythaal mathi😊😊👍
@rajaneeshp34183 жыл бұрын
Super
@mustafapp8753 жыл бұрын
തെറ്റ് വരുന്നതിനെ വല്ലാതെ ഭയപ്പെടുന്നതായി തോന്നുന്നു പേടിക്കേണ്ടതില്ല മുന്നോട്ടു പോകുക തുടർച്ച പ്റതീക്ഷിക്കുന്നു.
@linuthomas8994 жыл бұрын
Hai
@damodharanbangada54884 жыл бұрын
നേത്രൻ വാഴയാണൊഉദ്ദേശിക്കുന്നത് ഇതിൻ നല്കുന്ന രാസവളം കവുങ്ങിന് ദോഷമാ വി ല്ലെ?
@GREENLEAFMedia4 жыл бұрын
Illa വാഴക്കുള്ള വളം വാഴയുടെ ചുവട്ടിൽ അല്ലെ...പിന്നെ കവുങ്ങിന്റെ വേരുകൾ അധികം പടരുകയില്ല..
@muralip.p14184 жыл бұрын
Thayude valam parayumo
@GREENLEAFMedia4 жыл бұрын
The nutrient recommendation for Arecanut at 3rd year onward is 100:40:140 gram NPK/Plant • The fertilizers dose needed is 217 gram urea, 222 gram rock phosphate & 233 gram muriate of potash respectively. • The fertilizers have to be applied in split doses •1st split has to be applied in September-October NPK needed is 109, 111, 117 gram/ plant • 2nd dose has to apply in March - April & the dosage is 108,. 111, 117 gram per plant • Organic manure @ 12 kg/plant is recommended per year per plant. • Lime or dolomite has to be applied in acid Soils two weeks ahead of fertilizer application during March- April
@moidupallangod4 жыл бұрын
I like it
@GREENLEAFMedia4 жыл бұрын
Tq so much🤗😍
@bijum53284 жыл бұрын
ഇടവിളയായി കുരുമുളക് കൃഷിചെയ്യുമ്പോൾ അതിൻറെ വള്ളി കൊന്നക്കാലിൽ കയറ്റുന്നത് നല്ലതാണോ?
@GREENLEAFMedia4 жыл бұрын
കവുങ്ങുകൾ തമ്മിൽ നല്ല അകലം ഉണ്ടെങ്കിൽ മാത്രം കൊന്നക്കാലിൽ ചെയ്താൽ മതി..അല്ലെങ്കിൽ കവുങ്ങിൽ തന്നെ കൃഷിചെയ്യുന്നതാണ് നല്ലത്.. .
@zubbijaan4 жыл бұрын
Where are you from ?
@GREENLEAFMedia4 жыл бұрын
Karnataka udupi dist
@bijum53284 жыл бұрын
കവുങ്ങിൻറെ ഇടക്ക് പുല്ല് കൃഷി ചെയ്യുന്നത് നല്ലതാണോ
@GREENLEAFMedia4 жыл бұрын
വലിയ മരങ്ങൾ ഉള്ള തോട്ടം ആണെങ്കിൽ കുഴപ്പമില്ല...ചെറിയ തൈകൾ ഉള്ള തോട്ടത്തിൽ ബുദ്ധിമുട്ടാണ്...പുല്ല് വളരും പക്ഷെ തൈകൾക്ക് ദോഷം ആണ്..👍
@basheerromantic38163 жыл бұрын
Hai...
@krishithottam62104 жыл бұрын
Pacha adakayu Vila ariyikanam
@GREENLEAFMedia4 жыл бұрын
35-40₹ aanennu thonnunnu
@anzarrasheed78842 жыл бұрын
45
@mohammedmoideen79894 жыл бұрын
👌😊
@chandrank43174 жыл бұрын
സൈ ഗോൺ എന്ന ഇനം കവുങ്ങുണ്ടോ?
@GREENLEAFMedia4 жыл бұрын
ഉണ്ട്...swarnnamangala
@lijilask9633 жыл бұрын
Saigon നെ കുറിച്ചുള്ള വീഡിയോ ഉണ്ടോ...
@lijilask9633 жыл бұрын
@@GREENLEAFMedia sigon നേ കുറിച്ചുള്ള വീഡിയോ ഉണ്ടോ... നല്ല ഇനം ആണോ... പറമ്പ് പ്രദേശത്ത് കൃഷി ചെയ്യാമോ?
@ithuevidekittumthikalvanga40784 жыл бұрын
Ithu evide kittum Keralathil
@GREENLEAFMedia4 жыл бұрын
Enth thykal aano?
@unnikeezhariyoormanojkumar23472 жыл бұрын
where r u now.....????
@rasheedam44143 жыл бұрын
Hi
@balupannikkunnu65102 жыл бұрын
സഹോദരാ നിനക്ക് എത്ര ഏക്കർ കൃഷി ചെയ്യുന്നുണ്ട്
@GREENLEAFMedia Жыл бұрын
25
@luqmanluqman45114 жыл бұрын
കേരളത്തിൽ ആവറേജ് ഐഒരു ഏകറിൽ നിന്ന് എത്ര വരുമാനം പ്രദീക്ഷിക്കാം..?