ഉസ്താദ് സത്യമേ പറഞ്ഞിട്ടുള്ളു വിവരമില്ലാത്തവർ പലതും പറയും . അല്ലാഹുവേ സിംസാറുൽ ഹഖ് ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകണേ അല്ലാഹ്
@sulaimanalwani61855 жыл бұрын
അസ്സലാമു അലൈകും നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ് ഉസ്താദ് പറഞ്ഞത് ഞാൻ കേട്ടത് ആണ് ഒരിക്കലും ഉസ്താദ് ഒരു മതത്തെ യും എതിർക്കൽ ഇല്ല ഇല്ലാത്ത കുപ്രചാരണം ഉണ്ടാകുക ആണ്
@viralvedeos43405 жыл бұрын
ഇപ്പോൾ ഉള്ള ജോലിയുടെ ടെൻഷൻ കുറയ്ക്കാനും സ്ഥിരം ആവാനും, എത്രയും പെട്ടെന്ന് പലിശ കൂടാതെ ഒരു വീട് വെക്കാൻ കഴിയുവാൻ ദുആ ചെയ്യണേ.. കുറച്ചു സ്ഥലം ആണുള്ളത് അതിനോട് ചേർന്നുള്ള സ്ഥലം പൈസ കൊടുത്താലും തരാൻ കുടുംബത്തിൽ തന്നെ പെട്ട വ്യക്തി വിസമ്മതിക്കുന്നു അവർക്ക് തരാൻ നല്ല മനസ്സ് ഉണ്ടാവാനും, ദുആ ചെയ്യണം എനിക്കും എന്റെ ഭാര്യക്കും മക്കൾക്കും ഞങ്ങളുടെ രണ്ടുപേരുടെയും മാതാപിതാക്കൾക്കും എല്ലാം വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@akbarbabu52765 жыл бұрын
സിംസാറുൽ ഹഖ് ഉസ്താദ് പറയുന്നതിനോട് വളരെ അധികം യോജിക്കുന്നു
@raseenarasee13485 жыл бұрын
ഞാനും .ഹിന്ദുക്കളെ food ഞൻ കഴിക്കാറില്ല
@ശാസ്ത്രമേനമോവാകം5 жыл бұрын
@@raseenarasee1348 നീ തീർച്ചയായും ഒരു സങ്കിയാണെന്നതിന് ഇനി ഒരു തെളിവ് ആവശ്യമില്ല
@ശാസ്ത്രമേനമോവാകം5 жыл бұрын
ഒരു മതേതര രാജ്യത്ത് ജീവിക്കാതെ ഉടൻ ആട് മേയ്ക്കാൻ പൊയ്ക്കൊള്ളുക !! സിംസാറിനെയും ബാലുശ്ശേരിയെയും ഒപ്പം കൂട്ടിക്കോ😎
@raseenarasee13485 жыл бұрын
@@ശാസ്ത്രമേനമോവാകം ellam nee theerumanichekk.
@rafikp56124 жыл бұрын
@@ശാസ്ത്രമേനമോവാകം poda
@II-pp6lx5 жыл бұрын
ഒരു കാര്യം ഉസ്താദുമായി ബന്ധപ്പെട്ട ഈ വിവാദങ്ങൾ കൊണ്ട് ഉസ്താദിന് നേട്ടമില്ലാതെ ഒന്നും തന്നെ ഉണ്ടായിട്ടില്ല കാരണം സിംസാറുൽ ഹഖ് ഹുദവി എന്ന വ്യക്തിയെക്കുറിച്ച് വീണ്ടും ചർച്ചകൾ ചെയ്യുന്നതോടുകൂടി ഉസ്താദിന്റെ റേറ്റ് കൂടിക്കൊണ്ടിരിക്കുകയാണ്., സത്യസന്ധമായി ഇസ്ലാമിന്റെ നിയമങ്ങൾ ആർജ്ജവത്തോടെ കൂടി പറയാനുള്ള തന്റെടത്തെ ഞാൻ അഭിനന്ദിക്കുന്നു.. നാഥാ....... ഉസ്താദിന് നീ.. ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ.... അമീൻ
@shereefanishar19975 жыл бұрын
Ameen
@Aburushada5 жыл бұрын
ameen
@najeeb61375 жыл бұрын
ആമീൻ
@mubeenashafeer10625 жыл бұрын
Ameen
@JOINWITHUSS-c5 жыл бұрын
Ameen ameen yarabbal aalameen
@harisanvari7865 жыл бұрын
സിംസാറുൽ ഹഖ് ഹുദവി പറഞ്ഞത് വളരെ ശരിയാണ് അതൊരിക്കലും ഒരു മതത്തെയും വേധനിപ്പാക്കല്ല ഏതൊരു മതത്തിനും അതിന്റെ തായ നിയമങ്ങളുണ്ട്
@pushparajbaqa28935 жыл бұрын
സിംസാറുൽ ഹഖ് ഹുദവി ഉസ്താദ് ന് ആ രോ ഘ വും ആ യു സമല്ലാഹ് നൽകട്ടെ ആമീൻ
@thasreefafathima43175 жыл бұрын
Laa meen
@rashidrashid85125 жыл бұрын
Aameen
@riyasm29785 жыл бұрын
മതപരമായ ചോദ്യത്തിന് മതപരമായ ഉത്തരം അതാണ് ഹുദവി ഉസ്താദ് നൽകിയത്
@thahiramajeed14445 жыл бұрын
Alhamdulillah Alhamdulillah Alhamdulillah 👍👍👍
@fathooshworld5 жыл бұрын
Masha Allah Nannayi Avatarippichu Allahu Ellavarkkum Idayath tanne Anugrahikkatte Aameen.
@darknight87095 жыл бұрын
സൗഹാർദ്ദം എന്ന് പറഞ്ഞാൽ മതത്തെ പണയം വെക്കൽ അല്ല മറിച്ചു കടം ചോദിച്ചാൽ മതം നോക്കാതെ സഹായിക്കുക അബഗടത്തിൽ പെട്ടവരെ അമുസ്ലിം ആണ് എങ്കിലും സഹായിക്കുക ഇതൊക്കെ യാണ്. ഉസ്താദ് പറഞ്ഞത് 100ശരിയാണ്
@shareef.t71335 жыл бұрын
ചെറിയ പെരുന്നാളും ബലി പെരുന്നാളും അഘോഷമായിറ്റ് കേളേജിൽ നടത്താറില്ല ഈദ് ഗാഹിൽ നമസ്ക്കാരം കഴിഞ്ഞാൻ പിന്നെയാല്ലം സാധാരണ പോലെയാണ് കാണുന്നത്.
എനിക്ക് ഇത് ഇംഗ്ലീഷിൽ വേറെ ഏതോ പരുപാടി ആയിട്ടാണ് കേൾക്കുന്നത്
@newyoutubemember54343 жыл бұрын
Enikkm
@muhammadrafi735 жыл бұрын
sinsar usthadine katta sapport.niggal parNchathe 100 shadamanam shariyane.OK .👍👍👍
@shameerv16815 жыл бұрын
സത്യാവസ്ത സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാനുള്ള നല്ല മനസ്സിന് അഭിനന്ദനങ്ങൾ👍
@abuadam4565 жыл бұрын
ഓണം മുശ്രിക്കുകളുടെ ആഘോഷം* നബി (സ ) അരുളി ആരെങ്കിലും ഒരു സമുദായത്തോട് ചേർന്നാൽ അവൻ അവരിൽപ്പെട്ടവാനായി. ഓണം മുശ്രിക്കുകളുടെ മതപരമായ ആഘോഷമാണ് പൂക്കളും, സെറ്റ് സാരിയും, കസവുമുണ്ടും, ഉടുത്തു അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരു കുഫർ ഒരിക്കലും അല്ലാഹുവിങ്കൽ സ്വീകാര്യമാകുകയില്ല. *يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ حَقَّ تُقَاتِهِۦ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ* വിശ്വസിച്ചവരേ, നിങ്ങള് അല്ലാഹുവിനെ സൂക്ഷിക്കേണ്ടുന്ന മുറപ്രകാരം അവനെ സൂക്ഷിക്കുവിന്. നിങ്ങള് മുസ്ലിംകള് ആയിക്കൊണ്ടല്ലാതെ മരണമടയു കയും ചെയ്യരുത്.
@hooorulheaven49905 жыл бұрын
ആർ അല്ലാഹുവിനെയും റസൂലിനെയും സ അനുസരിക്കിന്നുവോ അവർ അവരുടെ ആരാധന ആഘോഷങ്ങളിൽ പങ്കെടുക്കരുത്. മുസ്ലിം നാമ ധാരികൾ നടത്തുന്ന ആണ്ടു നേർച്ച, നബിദിനം, ഉറൂസ്, അതിലും ഇത് തന്നെയാണ് വിധി. പക്ഷെ അവരുടെ വീട്ടിലെ കല്യാണം, കുടിയിരിക്കൽ, അങ്ങനെ സന്തോഷകരമായ എല്ലാ കാര്യങ്ങളിലും നാം പങ്കുടുക്കുകയും അതിലെ ഭക്ഷണം കഴിക്കുകയും വേണം
@hdtvlog8055 жыл бұрын
I support usthad Sinsarul haqq
@mariyambeegum22755 жыл бұрын
ഉസ്താദ് പറഞ്ഞത് യഥാർത്ഥ മാണ്
@shifaparvinn.p58045 жыл бұрын
Yes
@nisarpgm2305 жыл бұрын
ഉസ്താ തി നോട് യോജികുന്നു അല്ലാതെ മാപ്പിള സകാ കളോടും അവരെ മുന്നിലിരുത്തി കളി കുന്നവരോടും നമ്മൾ കൂട്ടുനിൽക്കില്ല
Dear Usthad, Go ahead....we are with your stand I mean with Islamic stand
@shihabpokavil42335 жыл бұрын
മച്ചാ കലക്കി
@sulaikhatdy69335 жыл бұрын
Very right
@anzimk16205 жыл бұрын
usthad paavmaan..ente natukarana aylvasiyumaan.. usthdinte pazhaya prabhashnm it endhina ingne k kanikkund.. ella madasthrodm nalld paryunna aalan usthd..enk persnl aayt artm
@shibijubimk13115 жыл бұрын
Good lesson👍👍👍
@ahmadabdullah41495 жыл бұрын
മറ്റു മതസ്ഥരെ അനുകരിക്കുന്നതും അതിൽ പങ്ക് ചേരുന്നവരും മുസ്ലിം ഉമ്മത്തിൽ നിന്നും വിട്ടുപോകാൻ ഇടയുണ്ട് !മറ്റു മതസ്ഥരുമായി സൗഹൃദം പങ്കിടണം സഹകരിക്കണം സഹായിക്കണം അല്ലാതെ ആഘോഷങ്ങളിൽ പങ്കെടുക്കുക ആഹാരം കഴിക്കുക ഇതെല്ലാം ഇസ്ലാമിന് അന്യമാണ് !
Ningal paranjath crctan.njnum manasilakiyath ath thaneyan.👍👍👍👍👍👍👍👍👍👍👍
@silversaillandgeneraltrans56655 жыл бұрын
ماشاء الله
@shameerav95575 жыл бұрын
ഉസ്താദിന് ആഫിയേ
@sayidm13875 жыл бұрын
മഹാവിഷ്ണുവിന്റെ വാമനാവതാരമായ തൃക്കാക്കരയപ്പനെയോ ബ്രഹ്മ വംശജനും വിഷ്ണു ഭക്തനുമായ മഹാബലിയെയോ ആരാധിക്കാൻ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും സാധ്യമല്ല. അതുകൊണ്ട് ഓണം അഹിന്ദുക്കളുടെ ആഘോഷമേയല്ല. എന്നാൽ സവർണ ഹിന്ദു വർഗീയ വാദിയായ പട്ടം താണുപ്പിള്ളയുടെ സർക്കാർ 1961 ൽ ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു. ഒരു ഹിന്ദു മതാഘോഷത്തെ അഹിന്ദുക്കളുടെ മേൽ ദേശീയതയുടെ പേരിൽ അടിച്ചേല്പിച്ച് അവരെ ഹൈന്ദവവൽക്കരിക്കാൻ നടത്തിയ ശ്രമം. കേരളത്തിൽ സവർണ ഹിന്ദുമത സംസ്കാരത്തിന്റെ മേൽക്കോയ്മ നില നിർത്താൻ സഹായിക്കുന്ന ഏറ്റവും പ്രധാന ആഘോഷമാണ് ഓണാം... #ബാലചന്ദ്രൻ_ചുള്ളിക്കാട്
Festivals should bring people closer. I don’t think there is a problem in having an Onam feast with our friends. We are living in a land of diversity. Our actions should always bring people closer but still we can follow each one’s religion.
@usmanseenath49145 жыл бұрын
Masha Allhah Mabroock
@hafsasharfuddin30595 жыл бұрын
Usthad paranchath sheriyaaanu
@muhammadunnibasketball30045 жыл бұрын
ഒരോ വർഷവും സമൂഹത്തിന്ന്പുതിയ ആചാരാ ങ്ങൾ സൃഷ്ടിച്ച് അന്തവിശ്വാസവും അനചാരങ്ങളുംവിശ്വാസത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന സമൂഹത്തിന് കേരളത്തിന്റെ ദേശീയോൽസവമായ (ഓണം ) അന്നെ ദിവസത്തെ ഭക്ഷണം ഒരു ഹലാലല്ലാതാവുന്നത് ( തെറ്റായി ) മാറുന്നത് എന്തി അടിസ്ഥാനത്തിലാണ്
@shaness1203 жыл бұрын
Nee actually Muslim aano
@udayambilisarha8935 жыл бұрын
ഖുർആൻ അദ്ധ്യായം 5 ൽ 6 ആം ആയതിന്റെ അർത്ഥം അറിഞ്ഞാൽ തരക്കേടില്ല.
@firoskhanfk42705 жыл бұрын
സുഹൃത്തേ ഇത്രയേ പ്രശ്നമുള്ളൂ ആ സദസ്സിൽ ഇരുന്ന ആളുകൾക്ക് ഇസ്ലാമിൽ സിനിമ കാണാൻ പാടുണ്ടോ എന്ന് അദ്ദേഹത്തിനോട് ചോദിക്കാമായിരുന്നു അല്ലെങ്കിൽ സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാൻ പാടുണ്ടോ എന്ന് ചോദിക്കാമായിരുന്നു കല്യാണം വീട്ടിൽ ഡാൻസ് കളിക്കാൻ പാടുണ്ടോ എന്ന് ചോദിക്കാമായിരുന്നു സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ മത്സരിക്കാൻ പാടുണ്ടോ എന്ന് ചോദിക്കാമായിരുന്നു ഇങ്ങനെ ചെയ്യാൻ പാടുള്ളതും പാടില്ലാത്തതും ആയ ഒരുപാട് കാര്യങ്ങൾ നമ്മുടെ കേരളത്തിൽ നടക്കുന്നുണ്ട് ആണ്ട് നേർച്ചകളും നേർച്ച കളിലെ തട്ടിപ്പുകളും വെള്ളം വിറ്റ കാശ് വാങ്ങലും ജമാഅത്ത് മുജാഹിദ് സുന്നി എപി വ്യത്യസ്തമായി ഒരു മതത്തെ നോക്കി കാണലും ഒക്കെ ഇവിടെ നടക്കാറുണ്ട് അതൊക്കെ വീണ്ടും പിന്നെയും പിന്നെയും തുടർന്നു പോകുന്നുണ്ട് മുകളിൽ പറഞ്ഞ അതിനേക്കാൾ വലിയ ഒരു തെറ്റും അല്ല ഇതൊന്നും അപ്പോൾ ഇവിടെ മനസ്സിലാക്കേണ്ടത് ഇത്രമാത്രം അവർ ചെയ്യുന്ന ആളുകൾ അങ്ങ് ചെയ്തോട്ടെ ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകൽ മാറി മാറി വരുന്നതിലും ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് ഉണ്ട് അവൻ തീരുമാനം എടുക്കട്ടെ പണ്ഡിതൻ ആണെന്ന് പറഞ്ഞു ഒരു പ്രസംഗത്തിന് ലക്ഷങ്ങൾ വാങ്ങുന്ന പ്രവണതയും ശരിയല്ലല്ലോ ഇങ്ങനെയുള്ള കാര്യത്തിലൊക്കെ നിങ്ങൾ നിങ്ങളുടെ ഉള്ളിൽ തന്നെ വിമർശനത്തിന് വിധേയമാക്കുക അത്രയേ ഉള്ളൂ ഇത് കേരളമാണ് ആണ് ഇവിടെ കാച്ചി തുണി ഇട്ടു നടന്നിരുന്ന പെണ്ണുങ്ങളെ പറുദ ഇടിപ്പിച്ചു എ പി അബൂബക്കർ മുസ്ലിയാർ എന്നൊക്കെ ഉണ്ടായിരുന്നു മുസ്ലിമിൻറെ വായിൽ കൊള്ളാത്ത അത്ര വലിപ്പത്തിലുള്ള പേരുകൾ ആക്കി മാറ്റുന്ന പണ്ഡിതന്മാർ വെറും പണ്ഡിതന്മാരെല്ല മതപണ്ഡിതന്മാർ
@muhammedashraf58735 жыл бұрын
Super
@mrgroup55195 жыл бұрын
ഓണം എല്ലാരും ആഘോഷിക്കണമെകിൽ ഗവണ്മെന്റിന്റെ പോലീസ് ഫെയർ ഫോഴ്സ് ആരോഗ്യ വകുപ്പ് തുടങ്ങിയ അവശ്യ വകുപ്പുകൾ മുസ്ലിങ്ങൾക്കും കൃസ്ത്യാനികൾക്കും ആ ദിവസംസർക്കാർ അവധി കൊടുക്കാറില്ലല്ലോ
@yoyoyoyo24325 жыл бұрын
Sooooper speech
@fasilapi48865 жыл бұрын
Ustad parannata Islaminta niyamaam
@prasanthkaramullil9165 жыл бұрын
എന്നയാലും ഇവാൻ പറഞ്ഞതാണോ..നാറി..
@kuttykalapila71485 жыл бұрын
Good speach
@sahirarafeeque56275 жыл бұрын
super
@shemeerveerasseril58385 жыл бұрын
👍👍👍👍
@user-fi8he6yw4e5 жыл бұрын
ഓണം ആഘോഷം എന്ന് പറഞ്ഞാൽ അവരുടെ മതത്തിൽ ചേരുക എന്ന് അല്ല ഉദ്ദേശിച്ചത്
ഈ പറഞ്ഞത് തന്നെയല്ലേ സിംസാറും പറഞ്ഞത്? ഇത്തരം ആശയങ്ങൾ ഇന്ത്യയിലെ മതങ്ങൾ വെച്ചു പൊറുപ്പിക്കുന്നത് ശരിയല്ല. നബി ദിനം ഇത്തരം പാർട്ടികൾ ആഘോഷിക്കുന്നത് ശരിയാണോ? അത് മുസ്ലിംകളൂടേതാണോ. ആഘോഷത്തെ എന്തിന് ആരാധനയായി കാണുന്നു ?
@myview97825 жыл бұрын
SIMSARUL HAQ ITHUPOLE KABAR POOJAKAL OYIVAKKAN PRASINCHEGIL.
@fasalurahman51735 жыл бұрын
2 aagoshangalil nabidinagosham illallo
@sainabaabdulazeezabdulazee99735 жыл бұрын
Ĺ
@abdulrahimanrahiman23415 жыл бұрын
sambavana yenhathu oru sahayamannu. athu aaradhanayalla.nee adhibudhimanakenda. vittekku.