അർത്ഥപൂർണ്ണമായതും വിജയപൂർണ്ണമായ വ്യക്തി ആരാണെന്ന് ചോദിച്ചാൽ? ഉത്തരം നബിസല്ലല്ലാഹു അലൈഹി വസല്ലമ എന്നാണ്. ഇനി അതിൽ അർത്ഥപൂർണ്ണമായത് എന്തെന്നാൽ മുഹമ്മദ് ( അഥവാ വാഴ്ത്തപ്പെടുന്നവൻ ) എങ്ങനെ എന്നാൽ നബിയെ എല്ലാവരും പിൻപറ്റേണ്ടതും നബിന്റെ പേര് കേട്ടാൽ സല്ലല്ലാഹു അലൈഹി വസല്ലമ എന്ന് പറയുകയും വേണം ) അപ്പോൾ എല്ലാവരും അല്ലാഹുവിന്റെ ദൂതൻ എന്ന നിലയിൽ വാഴ്ത്തുന്നു . ഇനി വിജയ പൂർണ്ണമായത് എന്തെന്നാൽ ജനങ്ങളിൽ ഒരു വിഭാഗം ആളുകൾ അല്ലാഹുവിൽ വിശ്വസിച്ചു കൂടാതെ അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ ശ്രേഷ്ഠതയും കൈവരിച്ചു അതാണ് വിജയപൂർണ്ണമായത്.
@Netzoneliveiuml Жыл бұрын
ഗുഡ്
@goldenvessel108 Жыл бұрын
ബിഗ് ബോസ് പോലുള്ള കച്ചറ പരിപാടി നടത്തി ക്യാഷ് കൊടുക്കാതെ ഇങ്ങനെ ഉള്ള ഭൂമിയിലെ മാലാഖമാർക്ക് ആ ക്യാഷ് കൊടുക്കുക. ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് ഫെബിന ടീച്ചർ എന്ന അമ്മയ്ക്ക് കൊടുക്കണം.. അല്ലാതെ പൊങ്ങച്ചം കാണിച്ചു അവാർഡ് കിട്ടാൻ വേണ്ടി നടക്കുന്ന വനിതകൾക്ക് കൊടുക്കാതെ Year of the Women ആയി ഏറ്റവും നല്ല അമ്മയായി ഫെബിനയെ തെരെഞ്ഞെടുക്കാൻ ഏറ്റവും വിനീതമായി അഭ്യർത്ഥിക്കുന്നു.. അത്ര മനസ്സിൽ തട്ടി... Power Women സ്ത്രീ രത്നം മികച്ച വനിത, അമ്മ.. ഫെബിന ടീച്ചർ ❤❤
@luluzpalakkad3976 Жыл бұрын
ഫെബിന എന്ന ഉമ്മക്ക് അഭിനന്ദനങ്ങൾ ഈ അമ്മക്കാണ് അവാർഡ് കൊടുക്കേണ്ടത്
@Fousiya-ex4fg Жыл бұрын
Ys
@IbrahimMadathil-k8p Жыл бұрын
തീർച്ചയായിട്ടും
@jasimanjeri1234 Жыл бұрын
My ഇത്ത ഫെബിന❤
@fathimasana7973 Жыл бұрын
ഒരുപാട് ഉയരത്തിൽ എത്തട്ടെ അല്ലാഹുവിന്റെ കാവൽ ഉണ്ടാകും
@shifashifuz7453 Жыл бұрын
ഈ മോള് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🤲❤
@kunjimuhammedmuhammed4726 Жыл бұрын
ആമീൻ
@Fathima.hamdaa Жыл бұрын
Aameen
@risujeji8385 Жыл бұрын
ആമീൻ
@uccraft8628 Жыл бұрын
🤲🏻🤲🏻
@ansilpalliyalil72854 ай бұрын
ആമീൻ
@sahadevansahadevan8894 Жыл бұрын
ഈ കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏
@shahidanowfal6898 Жыл бұрын
മാഷാ അല്ലാഹ് മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... പാവം ആ ഉപ്പാടെ പൊന്നുമോൾ.... ഉപ്പാക്ക് ഇത് കാണാനുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ അല്ലാഹ്..
@mariyammaliyakkal9719 Жыл бұрын
ഫാത്തിമ വിജയത്തിൽ എത്തട്ടെ. ആമീൻ...
@mohammedpulikkal5718 Жыл бұрын
🎉🎉❤❤
@nisamudheennishu9763 Жыл бұрын
സ്വാർഗത്തി ലെ മാല ഖ മാർ ഉമ്മയും മകളും 🌹🌹👍
@Candyhearts728 Жыл бұрын
നല്ലൊരു മോൾ ❤❤. ഒരു koodiyil വന്നതിന് ശേഷം അറിയാൻ പറ്റിയത് ഈ കുട്ടിയെ കുറിച്ച്
@subaidhaibrahim4504 Жыл бұрын
ഈ മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ 😍🥰
@rojasmgeorge535 Жыл бұрын
നല്ല മനസ്സിൽ നല്ല ആശയങ്ങൾ നിറഞ്ഞു നില്കും... ഇരുൾ അകലും 🌹🌹പ്രകാശം നിറയും.. അനുമോദനങ്ങൾ 🔥🔥🙏🙏
@nabeesaalikunju6796 Жыл бұрын
ഫാത്തിമയെ അല്ലാഹു ഉയരങ്ങളിൽ എത്തിക്കെ
@ShihabktShihab Жыл бұрын
മാതാപിതാക്കളുടെ സുവർണ കാലം ചെറുപ്പത്തിൽ വേണ്ട വിധം ആസ്വദിക്കാൻ കഴിയാത്തതുകൊണ്ട് റബ്ബ് ഉയരങ്ങളിൽ എത്തിച്ചു കൊണ്ടേയിരിക്കുന്നു..
@angelashi7773 ай бұрын
എന്റെ പാത്തു ഒരുപാട് വിജയങ്ങളിലേക്ക് എത്തട്ടെameen❤️🤲🤲
@uniquebp7822 Жыл бұрын
Faathima Havva ഒരുപാട് ഒരുപാട് vijayathilethette 🤲🏼🤲🏼
@OneWay3109 Жыл бұрын
May the living God Jesus Christ bless you forever and ever. Amen, Hallelujah 🙏✌️❤️
@NizamKhalid-gc7dq4 ай бұрын
ആത്മബോധമുള്ള കുട്ടി വിജയ്ക്കും എല്ലായിടത്തും ഉയരാൻ സാധിയ്ക്കും കഴിവുണ്ട്. അള്ളാളഹുവിന് സ്തുതി
@Koyai5953 ай бұрын
God bless you 🎉congratulations
@Sulailkha2023 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ
@malappuramkjworld8393 Жыл бұрын
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@HafsathHafsa-f8sАй бұрын
മോൾ ഹവ്വ 💚💚💚💚💚
@chandramathikvchandramathi3885 Жыл бұрын
മോളേ ഒരു പാട് സ്നേഹം.
@futuremedico4321 Жыл бұрын
Masha Allah .❤...Masha Allah..❤...Allahu thaala anugrahikkatte..Ameen ya rabbal alameeen .❤❤😊
@MustharifaMahamood Жыл бұрын
Nalla sound orupad uyaraghalilethatte
@HabeebTT-lh8hl Жыл бұрын
ഫെബിന എന്ന ഉമ്മയോട് എല്ലാവരും കരുണകാണിച്ചു അവരെ എല്ലാ ബുദ്ധിമുട്ടിൽ നിന്നും ഉമ്മയെയും 3മക്കളെയും ഒരിക്കലും തളരാൻ അനുവദിക്കരുത് ആ ഉമ്മാക് എല്ലാവരുടെയും സപ്പോർട് ഉണ്ടാവണം