ഗ്രിൽ ചിക്കന് കിടിലൻ ഒരു മസാല 😋😋 | Best masala for grill chicken

  Рет қаралды 1,328,364

Rafiha Afi

Rafiha Afi

Күн бұрын

Пікірлер: 695
@ajeethafazal5059
@ajeethafazal5059 4 жыл бұрын
ഞങ്ങൾ ഈ മസാല ഉണ്ടാക്കി കിടിലൻ ടേസ്റ്റ് എന്റെ മക്കൾക്കും ഫാമിലി ക്കും ഇഷ്ടായി 10 കൊല്ലമായി ഞങ്ങൾ ചിക്കൻ ചുടാൻ മസാല ഉണ്ടാകാറുണ്ട് ഇതു പോലൊരു മസാല ആദ്യമാ very വെരി ടേസ്റ്റ് താങ്ക്സ്
@badhushabadhu2737
@badhushabadhu2737 4 жыл бұрын
Hello ithaa ഞാനും ഇതുപോലെ ചിക്കൻ ഗ്രിൽ ചെയ്തു ഇത്പോലെ തന്നെയാ മസാല ചെയ്തത് ആദ്യമായിട്ടാ ഉണ്ടാകുന്നത് സൂപ്പർ ആയിരിന്നു ഉമ്മച്ചി പെങ്ങൾ അനിയൻ എല്ലാവരും കഴിച്ചു എല്ലാവരും അടിപൊളി എന്നാ പറഞ്ഞത് ഈ റെസിപി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉമ്മച്ചി അന്നെഷണം പറഞ്ഞിട്ട് ഉണ്ട് 🌹🥀🌺🌻🌼🌷
@rafihaafi
@rafihaafi 4 жыл бұрын
സന്തോഷം.. ഉമ്മച്ചിനോട് തിരിച്ചും അന്വേഷണം പറയണേ😍😍
@apkmohammedapk9610
@apkmohammedapk9610 4 жыл бұрын
So .
@apkmohammedapk9610
@apkmohammedapk9610 4 жыл бұрын
Q
@mahaboobariyattu9335
@mahaboobariyattu9335 4 жыл бұрын
@@rafihaafi super
@nadeerjamsheena6057
@nadeerjamsheena6057 3 жыл бұрын
അടിപൊളി ആയിട്ടോ....... ഇന്ന് ഉണ്ടാക്കി........ സൂപ്പർ, സൂപ്പർ, സൂപ്പർ...... എല്ലാരും ധൈര്യം ആയിട്ട് ണ്ടാക്കിക്കോ...... ഡൌട്ട് അടിക്കേണ്ട.. പൊളിയാണ് 👌👌👌👌👌👌.... Tnx... ഇത്താ...
@shakkishafi1424
@shakkishafi1424 8 ай бұрын
Ayyo ....ente chechy...ee oru video thapi njhan ksheenichu...munp ith kand njhan veetil undakiyirinnu....apara taste an tto...video kanandayapo sangadayi..ipo ith kandapo santhoshayi.. thank you for the best and super recipe
@myworld8165
@myworld8165 4 жыл бұрын
ഇതു പോലെ മസാല ഉണ്ടാക്കി നോക്കിയിട്ടില്ലായിരുന്നു..ഇത് ഒരു വെറൈറ്റി ആയി തോന്നിയതുകൊണ്ട്ട് നല്ല ടേസ്റ്റ് ആയി തോന്നി..എല്ലാർക്കും നല്ല ഇഷ്ടായി
@rafihaafi
@rafihaafi 4 жыл бұрын
😍😍
@Nanbans
@Nanbans 4 жыл бұрын
ഞങ്ങൾ ഇന്നലെ വീട്ടിൽ ഉണ്ടാക്കിയിരുന്നു അടിപൊളി ആയിരുന്നു കളറിന് പകരം കാശ്മീരി മുളക് പൊടിയാണ് എടുത്തത് സംഭവം കിടുക്കി എല്ലാംർക്കും ഇഷ്ടപെട്ടു താങ്ക്സ്
@btsworldwithlove6841
@btsworldwithlove6841 3 жыл бұрын
ഇത്താ സൂപ്പർ ഞങ്ങൾ ഒരുപാട് തവണ ഉണ്ടാക്കി നോക്കി poli റെസിപ്പി ആണ് 👍👍👍👍
@RAHIMTP
@RAHIMTP 3 жыл бұрын
അടിപൊളി ❤️.........ഇൻഗ്രീഡിയൻസ് ഒരു ലിസ്റ്റ് ആയി കൊടുത്താൽ കുറച്ചൂടെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുമായിരുന്നു. ഏതായാലും വെറൈറ്റി ആയി ടുണ്ട്..
@sareenavadakara1172
@sareenavadakara1172 4 жыл бұрын
അടിപൊളി മസാല ഞാൻ ചെയ്തു നോക്കി നന്നായിട്ടുണ്ട്
@nisharthasni6281
@nisharthasni6281 3 жыл бұрын
Njn inn ee recipe kndth. Inn tanne undaki. I like it. Nice.♡
@wafafathima4822
@wafafathima4822 4 жыл бұрын
njangal kure pravishyam undakki. Supr nalla taste
@rinoopcm4455
@rinoopcm4455 4 жыл бұрын
അടിപൊളിയാണ്. ഇതു ഞങ്ങൾ ഉണ്ടാക്കിയിട്ട് നല്ല ടേസ്റ്റ് ഉണ്ട് . എല്ലാവരും ട്രൈ ചെയ്യണം . മസാല ചിക്കനിൽ തേക്കുമ്പോൾ കയ്യിൽ വെളിച്ചെണ്ണ പുരട്ടണം .ഇല്ലെങ്കിൽ നല്ല നീറ്റൽ ഉണ്ടാവും. പൊളിയാണ്,😍😍 കുറച്ചു തൈരും ചേർക്കണം.
@rafihaafi
@rafihaafi 4 жыл бұрын
❤️🤗
@libiD4
@libiD4 3 жыл бұрын
Chechi....njan e recipe thanne annu eppalum grill cheyumbol cheyunne athraykkum super annu
@jmsreacts4363
@jmsreacts4363 3 жыл бұрын
Same
@nizamoomer5182
@nizamoomer5182 4 жыл бұрын
Healthy ആയി ചുട്ടു എടുക്കണം എങ്കിൽ സമയം എടുത്ത് കരിപിടിക്കാതെ നോക്കണം. കാരണം കരി ക്യാന്സറിന് കാരണം ആകുന്ന ഒന്നാണ്.
@divyak.s7266
@divyak.s7266 4 жыл бұрын
Ngal cheythu nokki ee grill chicken...adipoli ayirunnu...sarikum purath ninnum vedikunnathinekal nalla test und....thankuu for the recipe....
@rafihaafi
@rafihaafi 4 жыл бұрын
Happy to hear
@hudh_ax_
@hudh_ax_ 2 жыл бұрын
അടിപൊളി യാണ്. ഞങ്ങൾ ചിക്കൻ ചുടുപോൾ ഈ മസാല നോക്കി ആണ് ഉണ്ടാകാർ 👍
@mubeenakm3574
@mubeenakm3574 5 ай бұрын
ഞാൻ എപ്പോഴും ഈ റെസിപ്പി നോക്കിയ ഉണ്ടാക്കുന്നത്. സൂപ്പർ ടേസ്റ്റ്.... 👍
@pratheeshkumarpratheesh1710
@pratheeshkumarpratheesh1710 4 жыл бұрын
ചേച്ചി അനിയന് വേണ്ടി നല്ല അവതരണം താങ്ക്സ് ഓക്കേ 👍👍👍👌👌👌
@rafihaafi
@rafihaafi 4 жыл бұрын
😊
@RashidRashid-ko9ob
@RashidRashid-ko9ob 4 жыл бұрын
@@rafihaafi ☺
@lensn135
@lensn135 2 жыл бұрын
എത്ര നേരം കൂടെ മസാല പുരട്ടി ചിക്കൻ rest ചെയ്യാൻ വെക്കണം എന്ന് കൂടെ പറയണമായിരുന്നു.. Its imp
@leenadalmeida8680
@leenadalmeida8680 4 жыл бұрын
Nice recipe👍 Instead of adding colour, you can use Kashmiri red chilly powder 😊
@rafihaafi
@rafihaafi 4 жыл бұрын
സുർക എന്ന് വെച്ച വിനാഗിരി.. 😊 ഇഞ്ചി ( Ginger ) ആവശ്യം ഇല്ല.. മിക്സിയിൽ ഇട്ട് എല്ലാം കൂടെ പേസ്റ്റ് ആകുമ്പോൾ നാരങ്ങാ നീരും കൂടെ ചേർക്കണം. അത് കാണിക്കാൻ വിട്ട് പോയതാണ് ട്ടോ. സോറി 😊 (Surka means Vinegar)
@sandhyapv2885
@sandhyapv2885 4 жыл бұрын
ചിക്കന്‍ 3 മണിക്കൂര്‍ തന്നെ വെള്ളത്തിലും വിനാഗിരിയിലും ഇട്ട് വെക്കണോ
@shamariyanabaf7017
@shamariyanabaf7017 4 жыл бұрын
ചപ്പുകളൊന്നും കിട്ടുന്നില്ല.... ഇല്ലാതെ ഉണ്ടാക്കിയാൽ ടേസ്റ്റി ആവോ
@shafi4292
@shafi4292 4 жыл бұрын
വല്യ ചതിയായിപ്പോയി
@Shahul-gx9ix
@Shahul-gx9ix 4 жыл бұрын
Maranupozada
@rahulrsraju
@rahulrsraju 4 жыл бұрын
Vinagar ozhicha chicken 3 hour fridge il anno vaykendathu
@aynuuscookingworld3062
@aynuuscookingworld3062 3 жыл бұрын
Adipwoliyaaan njn indaaakki nokki😋😋😋😋😋😋😋😋
@sandeepvijayan2662
@sandeepvijayan2662 3 жыл бұрын
ഞങൾ ന്യൂ ഇയർ നു ഉണ്ടാക്കി ഒരു രക്ഷയുമില്ല പൊളി സാധനം
@asheebaashkar4956
@asheebaashkar4956 3 жыл бұрын
Nyaan eppo alfarm undakumbolum e recipe aanu kaanaar thank you bso much
@irfu._.
@irfu._. 3 жыл бұрын
Set Undakki Set 👍👍👍👍👍
@vipanchikathrisur
@vipanchikathrisur 4 жыл бұрын
ഞാനും try ചെയ്തു, super tastyyyyy, voww
@akshaykrishna1837
@akshaykrishna1837 3 жыл бұрын
Masal undakunne paranjilallo
@Nascreative9
@Nascreative9 4 жыл бұрын
കാണാൻ തന്നെ നല്ല ഭംഗിയുണ്ട്
@shereenanazeer2155
@shereenanazeer2155 11 ай бұрын
Njan 3kollamayi ee recipe nooki undakunnu super aan undakumbool ellam veendum nookum innum undakunnund
@rafihaafi
@rafihaafi 11 ай бұрын
Thanks ❤️
@kiranrajrajtr1966
@kiranrajrajtr1966 2 жыл бұрын
Njngal try cheydhu Nokki Oru rakshayillaaaa 😍😍😍😍😍👌👌👌👌👌
@anuasnacg5837
@anuasnacg5837 4 жыл бұрын
Ethiri cheriya chirakkam add cheyukayanakkil onnude 👌👌👌avummmm
@rafihaafi
@rafihaafi 4 жыл бұрын
👍
@AneeshTa-c3x
@AneeshTa-c3x 3 ай бұрын
Chechee super, superb njan I undacki nocki
@nasi1776
@nasi1776 3 жыл бұрын
Njan undakki nokki.Adipowli.super tast.thank u itha
@eugenetp2807
@eugenetp2807 3 жыл бұрын
അടിപൊളി സൂപ്പർ ഞങ്ങളും ഉണ്ടാക്കി
@shareefnajah6126
@shareefnajah6126 4 жыл бұрын
Adipoli ഞങ്ങൾ undakkitto👌👌👌
@ZAYAN_FOOTBALL_WORLD
@ZAYAN_FOOTBALL_WORLD 8 ай бұрын
Itha jnan orupadu thavana undakki sooper
@fahadfahu635
@fahadfahu635 2 жыл бұрын
ഞാൻ ഉണ്ടാക്കി super ആയിരുന്നു.1 കൊല്ലത്തിനു ശേഷം വീണ്ടും തിരഞ്ഞപ്പോൾ കിട്ടി..
@amalmanohar8150
@amalmanohar8150 3 жыл бұрын
One if the best I think. Paksha nana udakiappal salpam upp koodi poy... . Perfect ok 🆗perfect💯✨💯✨💯✨
@AneeshTa-c3x
@AneeshTa-c3x 3 ай бұрын
Super njan undaccku
@nidhaneenu9783
@nidhaneenu9783 4 жыл бұрын
ഇഞ്ചി വേണ്ടേ?
@mohdshibili4875
@mohdshibili4875 4 жыл бұрын
Njanum undakki Vere level Super👌🏻👌🏻👌🏻👌🏻👌🏻
@rafihaafi
@rafihaafi 4 жыл бұрын
🤞🤞
@aswathishibin2595
@aswathishibin2595 3 жыл бұрын
Njanum try cheythu nokkiyathil best ithannu. Adipoli ayi chechi
@shamsheenashamshi3361
@shamsheenashamshi3361 4 жыл бұрын
അനിയന് 👍👍 മാഷാഅല്ലാഹ്‌ എന്റെ അനിയന് share ചെയ്തിട്ടുണ്ട് എന്റെ അനിയന് വെറൈറ്റി ഫുഡ് ഭയങ്കര ഇഷ്ട്ടാ ഇന്ഷാ അല്ലാഹ് നാട്ടിൽ പോയി ഉണ്ടാക്കി കൊടുക്കണം 😍🤩
@rafihaafi
@rafihaafi 4 жыл бұрын
🤗🤗🤗
@RamKumar-cf7rl
@RamKumar-cf7rl 4 жыл бұрын
@@rafihaafi വിനാഗിരിയാണോ ആദ്യം ഒഴിച്ചത്
@jamaljamal50
@jamaljamal50 4 жыл бұрын
👌👌👌
@jamaljamal50
@jamaljamal50 4 жыл бұрын
👌👌👌
@rintupaul4232
@rintupaul4232 3 жыл бұрын
Njanum try cheithu. nalla taste undayirunnu.. ThankYou
@thasnisham2836
@thasnisham2836 4 жыл бұрын
Ithante samsaram erekkure malappurathekk varunnundonn doubt.... adipwoli ayittnd ttaa 🥰🥰
@thahliyathasneem1921
@thahliyathasneem1921 4 жыл бұрын
സൂപ്പർ ഞങ്ങൾ try ചെയ്തു എല്ലാർക്കും ishtaayitto
@rafihaafi
@rafihaafi 4 жыл бұрын
🤗
@Haneebee9336
@Haneebee9336 3 жыл бұрын
Njan undakkiyirunnu Super recipie aan Thanks etha
@aboobackaraboobackar9591
@aboobackaraboobackar9591 4 жыл бұрын
halo etha njanum undakito chikkan vaiki aan njanith kandath supper ayirunnu kadayil vangunnathinekal test undann yellarum paranju tnku ethaa..😘😘😘😘chikkan nalla sofum ayirunnu polichi oru rakshasyum ella atharak testayirunnu👍👍👍👍👍👍njanipo ethayide chanal add cheythutoo😊
@rafihaafi
@rafihaafi 4 жыл бұрын
Thanks dear
@sivanshlechu1166
@sivanshlechu1166 3 жыл бұрын
Indakki nokkitto...pwoli taste aarnnu😋
@jahanathasneemap8368
@jahanathasneemap8368 4 жыл бұрын
Njanum undakki. Adipoli aayirunnu. Thankyou
@firshuhadz404
@firshuhadz404 4 жыл бұрын
Ithatha,,, njanum nte nephewsum okke koodi innu 26:03:2020 ith try cheyth,,, sambavam oru rakshayulla,, super taste,, adipoli,, thanks nd tto,, kore Corona pedich irunnit karyallallo, edk inganoke try aakende,, anyway thanks
@rafihaafi
@rafihaafi 4 жыл бұрын
Wow.. happy to hear that dear.. stay safe ❤️
@sivadasp.m5030
@sivadasp.m5030 2 жыл бұрын
Njan ee masala try cheythuu... adipoliii.... thank uuu...
@passion_corner
@passion_corner 7 ай бұрын
nan adikavum aakkr ind ellarkum bayangara ishta epooyum endekilum party indenkil ente chicken grill parayr ind
@junaism3325
@junaism3325 3 жыл бұрын
Ithatha dubaithe aangala mosham aaakila... masala super .njangal undaaaki set..poli...
@ramisekabeer9876
@ramisekabeer9876 4 жыл бұрын
Masha Allah I tried today its was really good,..thank you so much n keep it up...😊👍👍👍👍
@vijika3092
@vijika3092 3 жыл бұрын
എന്റെ കൈ നീറിപ്പുകഞ്ഞു കേട്ടോ
@ansar5204
@ansar5204 4 жыл бұрын
Njan undaki 30 perku 👌👌👌ellavarum nalla abiprayam... thanks...
@daisyjames2047
@daisyjames2047 4 жыл бұрын
Very nice recipe. very tasty. Thanks for sharing it .I just reduced the quantity of chilli.
@rishal3216
@rishal3216 3 жыл бұрын
R
@bildobar7131
@bildobar7131 3 жыл бұрын
Itha shawai chicken recipe paranjaroo
@myworld8165
@myworld8165 4 жыл бұрын
Njan undaki noki ttoo..Super taste aan
@sharathnarayanan
@sharathnarayanan 4 жыл бұрын
Grilled chicken ഉണ്ടാക്കാൻ chicken cut ചെയ്യുന്ന രീതി ഒരു video ചെയ്യണെ
@alhangamings3323
@alhangamings3323 3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 👍
@Letsopenupfood
@Letsopenupfood 2 жыл бұрын
Try chaithilaaa pakshe kandappo nalla taste und Aniyaan full chicken super 😍
@aslachinnu8589
@aslachinnu8589 4 жыл бұрын
ഞാനും ഉണ്ടാക്കി അടിപൊളി 👍
@jithesh239
@jithesh239 3 жыл бұрын
Suuuuper njan udakkinokki super
@aswathyappuzzachuz5450
@aswathyappuzzachuz5450 4 жыл бұрын
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി 23:3:2020 പൊളി ആയിരുന്നു ചേച്ചി വീട്ടിൽ എല്ലാരും ഹാപ്പി കൊറോണ പേടി കാരണം പുറത്തു പോകാതെ ഇരിക്കുവായിരുന്നു അപ്പോള ഇത് ട്രൈ ചെയ്തത് അനിയനോട് പ്രതേക അന്യോഷണം പറയണേ ✌️✌️✌️🥰
@rafihaafi
@rafihaafi 4 жыл бұрын
Thanks dear... Happy to hear.. parayatto ❤️❤️😍
@m.m.1557
@m.m.1557 4 жыл бұрын
Chiken kayikan padilallo.. Athukond kayichitt othiri nall ayi
@greenyhabeeb3470
@greenyhabeeb3470 4 жыл бұрын
Super aayrunutooo.....ivdeallarkum ishtaaaayiiiii...thank u so much
@aishadhaniya5237
@aishadhaniya5237 3 жыл бұрын
Adipoli njangal undakki superb
@anusreers1530
@anusreers1530 3 жыл бұрын
Njangal try cheydu . adipoli taste.tnks for d recipe
@homedesignb.p.angadi3923
@homedesignb.p.angadi3923 4 жыл бұрын
Njn ഒന്നഹ് ഉണ്ടാക്കി നോക്കിട്ട് പറയാം
@subis1234
@subis1234 4 жыл бұрын
Vinagiri, manjapodi, pachamulaku, uppum.. itt eatra time. Vekkanam minimum
@febeenaajeesh9149
@febeenaajeesh9149 3 жыл бұрын
അടിപൊളി ടേസ്റ്റ് ഞാൻ ഉണ്ടാക്കി
@muhammednizartvkd2376
@muhammednizartvkd2376 2 жыл бұрын
ഒരു രക്ഷയില്ലാത്ത respi
@cmmedia1809
@cmmedia1809 4 жыл бұрын
Oru variety test aan. Kollaam
@najeelas66
@najeelas66 4 жыл бұрын
രസണ്ടോ 😢
@rintuvarghese2836
@rintuvarghese2836 3 жыл бұрын
Chicken grill chean masala puratti vech 6,7hr olam irikuo... Atho cheethayi pokuo njgalk oru trip pokumpo kondupoyi grill cheana... Athava cheethavandirikan ntelm vazhindo... Pls ariaunna aregilm rply cheyuoo... Kurach urgnt aa pls
@rafihaafi
@rafihaafi 3 жыл бұрын
Masaala itt freez aaki kondupoyikoolu.
@Kadeeja-ph5lv
@Kadeeja-ph5lv 3 жыл бұрын
ഞാൻ ഉണ്ടാക്കി ആടി പൊളി
@salmanfaris1482
@salmanfaris1482 4 жыл бұрын
poli sanam masala vere level poli poli 💯✌️
@rafihaafi
@rafihaafi 4 жыл бұрын
😊😊
@vidhyakamal2856
@vidhyakamal2856 9 ай бұрын
Tried this recipe.. 👌👌👌 super
@uvaisuvais8948
@uvaisuvais8948 4 жыл бұрын
ഞാൻ ഉണ്ടാക്കി ഈ മസാലവെച്ച്.... സംഭവം അടിപൊളി താങ്ക്സ്
@rafihaafi
@rafihaafi 4 жыл бұрын
😍🤗
@abidahammed2989
@abidahammed2989 4 жыл бұрын
Njn try cheydhuuttoo....adipoli ......
@rafihaafi
@rafihaafi 4 жыл бұрын
Mashaallah
@rambo8206
@rambo8206 4 жыл бұрын
Grill basket rate ethraya?
@monnukdr
@monnukdr 3 жыл бұрын
njan ennale try cheythu sooper ellarkum eshtayi tnk yu so much😍
@karazakrazak1325
@karazakrazak1325 3 жыл бұрын
സൂപ്പറാണ് താത്താ 👍👍 അടിപൊളി ടേസ്റ്റ് ആണ്, ഉണ്ടാക്കിയത് തികഞ്ഞില്ല
@shafimohammednk1891
@shafimohammednk1891 4 жыл бұрын
Njan undaki..its really delicious..super thankyou😊😊
@rafihaafi
@rafihaafi 4 жыл бұрын
🤗🤗🤗😍
@ramsheedharamshi2453
@ramsheedharamshi2453 3 жыл бұрын
Njan try cheythu superb👍👍👍
@ecatgamer8136
@ecatgamer8136 4 жыл бұрын
Apol 🍋 lemon juice yavida 🤔
@ardrashaji2338
@ardrashaji2338 3 жыл бұрын
കൈ നീറാതെ ഇരിക്കാൻ വെളിച്ചെണ്ണ കൈൽ തേച് പിടിപ്പിച്ചിട്ട് മസാല പുരട്ടിയാൽ മതി പിന്നെ മസാല തേച് കഴിഞ്ഞ് കൈ കഴുകിട്ട് കുറച്ചു എണ്ണ കൂടെ തേചാൽ മതി
@Alhamdulillah786-s9g
@Alhamdulillah786-s9g 3 жыл бұрын
Njanundaakki ... super.... yummy. 🤤
@semishanu4979
@semishanu4979 4 жыл бұрын
Njan try cheydutto..... super ❤️parayan vakukalilla... ellarkum.. orupad.. ishtayi...
@rafihaafi
@rafihaafi 4 жыл бұрын
Masha allah
@kozhikodenz-ul8tz
@kozhikodenz-ul8tz 2 жыл бұрын
Masha allah 👌👌👍👍👍😍😍😍😋😋😋😋 New ആണ്‌ 🤝🤝🤝🤝🤝
@Arjun-nu9dq
@Arjun-nu9dq 4 жыл бұрын
Hai I'm going to prepare ur grilled masal☺️
@rafihaafi
@rafihaafi 4 жыл бұрын
Undaakiyo?
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
What is surka.!?? Please answer
@liyaliya2820
@liyaliya2820 3 жыл бұрын
ഈ റെസിപ്പി സൂപ്പർ ആണ്
@ayoobkhan3934
@ayoobkhan3934 4 жыл бұрын
Nanum undakki super ayirunnu..😋😋
@rafihaafi
@rafihaafi 4 жыл бұрын
Thanks
@fathimashaji5089
@fathimashaji5089 3 жыл бұрын
ഇതുപോലെ ഞങ്ങളും ചെയ്തു അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി ♥️
@rafihaafi
@rafihaafi 3 жыл бұрын
❤️😊
@spectre1313
@spectre1313 4 жыл бұрын
കളറിന് പകരം മുളക്പൊടി ആണേൽ കുഴപ്പം ഉണ്ടോ...??
@fahadnasfahadnas6816
@fahadnasfahadnas6816 4 жыл бұрын
P
@rafihaafi
@rafihaafi 4 жыл бұрын
No problem
@KeralaTropicalFarmer
@KeralaTropicalFarmer 4 жыл бұрын
@@rafihaafi inji idaan vittupoyadhaano?
@mydearkuttyfarm8576
@mydearkuttyfarm8576 4 жыл бұрын
thanks for this recipie and for your brother also
@fasalulabidvk2594
@fasalulabidvk2594 4 жыл бұрын
ധൈര്യമായി Try ചെയ്തോളൂ, കിടു സാധനം.👌👌👌
@rafihaafi
@rafihaafi 4 жыл бұрын
😍😍😍❤️
@sajinstanly6970
@sajinstanly6970 3 жыл бұрын
Could you tell exact quantity of Corriander leaves and mint leaves and curry leaves for 5 chicken you used (probably 5kg meat)
@fathimafarhana5733
@fathimafarhana5733 Жыл бұрын
Tf💙💚⬜🟪🟧🟨🟣🧡💙
@aryakr5621
@aryakr5621 3 жыл бұрын
I tried this many times 👍👍👍👍👍👍👍
@shafiasna6816
@shafiasna6816 4 жыл бұрын
ആക്കി സൂപ്പർ ആണ് ഇത്താ 😇😇💓
@jaleelatv2018
@jaleelatv2018 4 жыл бұрын
അടിപൊളി ഇത്ത. ഞങ്ങളും ഉണ്ടാക്കി ട്ടൊ👍
@rafihaafi
@rafihaafi 4 жыл бұрын
Thanks tto
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 547 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 93 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Al Faham Chicken Recipe /Arabian Grilled Chicken Recipe / Al Faham /
4:50
Chef gulam kitchen
Рет қаралды 271 М.
Tasty Kerala Style Chicken Curry - Varutharacha Chicken Curry
8:25
Village Cooking - Kerala
Рет қаралды 28 МЛН
How to make homemade Simple Al Faham || Arabic Grill || Salu Kitchen
10:26
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 547 М.