ഓൺ ഗ്രിഡും ഓഫ്‌ ഗ്രിഡും കൂടെ RCCB ട്രിപ്പ്പിങ്ങും

  Рет қаралды 841

Fast track technical services

Fast track technical services

Күн бұрын

ഇലക്ട്രിസിറ്റി ബിൽ കുറക്കാൻ സാധ്യക്കുമോ?* 🤔 ഇടക്കിടയുള്ള RCCB Tripping ശരിയാക്കാൻ സാധ്യക്കുമോ ?🤔 എങ്ങിനെ ?
എർത്തിങ്, ലീക്കേജ്, ഉപകരണങ്ങളുടെ വാട്ടേജ് എന്നിവ ടെസ്റ്റ്‌ ചെയ്തു ഉറപ്പു വരുത്താം.
ഇലക്ട്രിക്കൽ ടെസ്റ്റിങ് ഇൻസ്‌ട്രുമെന്റ് ഉപയോഗിച്ച് വയറിങ് ഇൻസ്റ്റല്ലേഷൻ തകരാറ് 100% ഗ്യാരണ്ടീയോടെ പരിഹരിക്കാം. കേരളത്തിൽ എല്ലായിടത്തും സർവീസ് ലഭ്യമാണ്.
wa.me/message/...
call -8592059424

Пікірлер: 5
@faisaltp4628
@faisaltp4628 5 ай бұрын
കമൻ്റിന് reply തന്നതിന് നന്ദി ❤👍👍 വീഡിയോയുടെ അവസാനഭാഗത്ത് പറഞ്ഞല്ലോ Loop impedance testing ചെയ്തു എന്ന് അതിനെക്കുറിച്ച് ഒന്ന് പറയാമോ ഇവിടെ Loop impedance അതിനെക്കുറിച്ച് ഒന്നു പറയാമായിരുന്നു അത് എങ്ങനെ testing ചെയ്തു ഒരു വീഡിയോ ചെയ്താലും മതി വിശദമായി കാര്യങ്ങൾ പറഞ്ഞുകൊണ്ട് അറിവില്ലാത്തവർക്ക് മനസ്സിലാക്കാമല്ലോ👍👍
@fasttrack.irinjalakuda
@fasttrack.irinjalakuda 5 ай бұрын
ഒരു വീഡിയോ അതിന് വേണ്ടി ചെയുന്നുണ്ട്, അപ്പോൾ ഡീറ്റൈൽ ആയി പറയാം
@shinojn4tech
@shinojn4tech 5 ай бұрын
Good ❤
@faisaltp4628
@faisaltp4628 5 ай бұрын
എങ്ങനെ കണ്ടത്തി യത് അതൊന്നും പറഞ്ഞില്ല ഒന്നും മനസ്സിലായില്ലല്ലോ വിശദവിവരങ്ങൾ പറയൂ എന്നാലെ വീഡിയോ ഉഷാറാകും
@fasttrack.irinjalakuda
@fasttrack.irinjalakuda 5 ай бұрын
ഹായ്‌ ഫൈസൽ 🙏. വീഡിയോയിൽ ആദ്യം പറഞ്ഞിരുന്നു ഇൻവെർട്ടറിനു ന്യൂട്രൽ സെപ്പറേറ് ഉണ്ടെന്ന്, പക്ഷെ ഇവർടെറിന്റെ ഔട്ട്പുട്ടിൽ ന്യൂട്രൽ ശരിയായി connect ചെയ്യാത്തത് കൊണ്ട് അവർ ഇൻപുട്ടിൽ നിന്ന് ഔട്ട്പുട്ടിലേക്കു ഒരു ബൈപാസ് കൊടുത്തിരുന്നു അത് ഒഴിവാക്കി, input ഉം output ഉം separate ചെയ്തു.
മഴ തുടങ്ങി കൂടെ Rccb ട്രിപ്പ്പിങ്ങും
5:38
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 220 М.
Rccb tripping @ irinjalakuda
5:30
Fast track technical services
Рет қаралды 1,8 М.
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
കറന്റ്‌ ബില്ല് കൂടാൻ പല കാരണങ്ങൾ
5:06
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН