No video

മഴ തുടങ്ങി കൂടെ Rccb ട്രിപ്പ്പിങ്ങും

  Рет қаралды 3,397

Fast track technical services

Fast track technical services

Күн бұрын

ഇലക്ട്രിസിറ്റി ബിൽ കുറക്കാൻ സാധ്യക്കുമോ? 🤔 ഇടക്കിടയുള്ള RCCB Tripping ശരിയാക്കാൻ സാധ്യക്കുമോ ?🤔 എങ്ങിനെ ?
എർത്തിങ്, ലീക്കേജ്, ഉപകരണങ്ങളുടെ വാട്ടേജ് എന്നിവ ടെസ്റ്റ്‌ ചെയ്തു ഉറപ്പു വരുത്താം.
ഇലക്ട്രിക്കൽ ടെസ്റ്റിങ് ഇൻസ്‌ട്രുമെന്റ് ഉപയോഗിച്ച് വയറിങ് ഇൻസ്റ്റല്ലേഷൻ തകരാറ് 100% ഗ്യാരണ്ടീയോടെ പരിഹരിക്കാം. കേരളത്തിൽ എല്ലായിടത്തും സർവീസ് ലഭ്യമാണ്.
wa.me/message/...
call -8592059424

Пікірлер: 14
@jijeeshpc9171
@jijeeshpc9171 20 күн бұрын
Video കാണുന്നവരുടെ ശ്രദ്ധയ്ക്ക് ഇത്രയും ചിലവേറിയ megger വാങ്ങി കസുകളയന്ദ .htc,metravi എന്നിങ്ങനെ ഒരുപാട് companikalude പലമോഡലിൽ ഉള്ള നല്ല megger ഒരുപാട് നിലവിൽ ഉണ്ട്.metravi ആണെങ്കിൽ കമ്പനി സൈറ്റിൽ നിന്നും മാത്രം പർച്ചേസ് ചെയ്യുക
@fasttrack.irinjalakuda
@fasttrack.irinjalakuda 20 күн бұрын
@@jijeeshpc9171 ശരിയാണ്, unity,metravi,meco,htc,പല വിലയിൽ മാർക്കറ്റിൽ കിട്ടും, ഓൺലൈൻ പർച്ചേസ് കഴിവതും ഒഴിവാക്കുക.
@johnkj1600
@johnkj1600 2 ай бұрын
Thanks for your good service
@fasttrack.irinjalakuda
@fasttrack.irinjalakuda 2 ай бұрын
👍
@jimmykadaviparambil9622
@jimmykadaviparambil9622 10 күн бұрын
I R VALUE എത്രയാണ് വേണ്ടത്
@fasttrack.irinjalakuda
@fasttrack.irinjalakuda 10 күн бұрын
@@jimmykadaviparambil9622 domestic wiring ൽ മിനിമം 1 mega oham മതിയാകും എത്രത്തോളം കൂടുതൽ അത്രയും നല്ലത്
@jimmykadaviparambil9622
@jimmykadaviparambil9622 10 күн бұрын
@@fasttrack.irinjalakuda 🙏
@faisaltp4628
@faisaltp4628 2 ай бұрын
ഞാൻ കമൻ്റ് ഇടണോ വീഡിയോയിൽ ഉൾപ്പെടുത്താത്ത ചില കാര്യങ്ങൾ എൻറെ അഭിപ്രായമായി കമൻറ് പറയട്ടെ😅😅👍👍
@fasttrack.irinjalakuda
@fasttrack.irinjalakuda 2 ай бұрын
ഫൈസലിന് പറയാം 👍
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 ай бұрын
N,&E volteg 0 ആവാൻ കാരണമെന്താന്ന് സുഹൃത്തേ
@fasttrack.irinjalakuda
@fasttrack.irinjalakuda 2 ай бұрын
ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല, ഇതിൽ 19 volt ആണ് പറയുന്നത്, N+E = 0 ആകുന്നതു DB സൈഡിൽ ആണെകിൽ ന്യൂട്രലും എര്ത്തും ആയി ഒരു കണക്ഷൻ ഉണ്ടെന്നു കരുതാം, എല്ലാം ഓഫ്‌ ചെയ്തു മീറ്റർ സൈഡിൽ ആണെകിൽ അതും 0 കിട്ടാൻ സാധ്യത വളരെ കുറവാണ് ( 1volt),അവിടെത്തെ ഏർത്തിങ്ങും,kseb സൈഡിലെ നുട്രൽ grouding ഉം സൂപ്പർ ആണെന്ന് കരുതാം,മനസിലായില്ലെങ്കിൽ വിളിക്കും 8592059424
@ASHRAF.916
@ASHRAF.916 2 ай бұрын
Good work 👍
@ummermangode9101
@ummermangode9101 2 ай бұрын
Whatsup nombr tharumo?
@fasttrack.irinjalakuda
@fasttrack.irinjalakuda 2 ай бұрын
8592059424
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 19 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 72 МЛН
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 61 М.
ഇടക്കിടെയുള്ള Rccb tripping
4:09
Fast track technical services
Рет қаралды 1 М.