കാഷായ വസ്ത്രധാരിയോട് ബഹുമാനവും മതിപ്പും തോന്നുന്നത് ഈ സ്വാമി യുടെ വീഡിയോ കാണുമ്പോൾ മാത്രമാണ്. ആ ആത്മാർത്ഥത ആ ആത്മവിശ്വാസം എല്ലാം ആ വാക്കുകളിലുണ്ട്, പിഴച്ചു പോയ ഒരു സമൂഹത്തോടുള്ള സ്വാമിജിയുടെ വിഷമവും സങ്കടവും അമർഷവും എല്ലാം എല്ലാം. ഇത് പോലെ ഉള്ള ആഴത്തിൽ പഠിച്ച സന്യാസി മാരാണ് നാടിന്നാവശ്യം 💜🙏
@GruhaVaidyam4 ай бұрын
പ്രണാമം.
@PreethaKparakkal4 ай бұрын
മിനിമം ആഴ്ചയിലെ ' രിക്കൽ ആരാധനാലയത്തിൽ പോകുക മാതാപിത സംരക്ഷണം രകത ബന്ധങ്ങളെ സഹായിക്കുക മറ്റെല്ലാ മതസ്ഥരും ചെയ്യുന്നു. ഹിന്ദു മാത്രം ഇന്ന് കൊള്ളയടി മാത്രമായ ശാസത്ര അന്ധവിശ്വാസത്തെ മുറുകെ പിടിച്ച നടക്കുന്ന വിഡ്ഢികളല്ലെ പിന്നെ പുരോഗതിയുണ്ടാകില്ല അധോഗതിയെ വരു മിനിമം കുലദേവതാചരണം പിതൃബലി പ്രധാന ഉപനിഷത്ത, ഭഗവത് ഗീത ബ്രഫ്മസൂത്രം അറിയില്ല. മറ്റു മതസ്ഥരെ കണ്ടു പഠിക്കു. പ്രാർതഥനയും ആചാരങ്ങളുമാണവരെ പുരോഗതിക്ക കാരണമാകുന്നത്. കരയുന്ന കുട്ടിക്കെ പാലു കിട്ടു ' പുരേ ഗതി വേണമെങ്കിലാവാംഎന്നാൽ സ്വാമിമാർ ക്ക ഇതൊന്നും ബാധകമല്ലന്ന കൂടിയ റിയണം