കോഴിതീറ്റയും, വെള്ളവും എല്ലാം സൂപ്പർ നല്ല ഔഷധ ഗുണം ഉള്ള തീറ്റയും വെള്ളവും useful video thanku dear 😍😍👍 7:30
@SNpoultry15718 ай бұрын
നല്ല വൃത്തിയുള്ള തീറ്റ പാത്രവും വെള്ള പാത്രവും 👌🏻👌🏻 തീറ്റയും കൊള്ളാം 👌🏻👌🏻
@നാരങ്ങമിഠായി-ഹ8ഢ8 ай бұрын
കൂട്ടായിട്ടുണ്ട്🥰🤝
@SNpoultry15718 ай бұрын
തിരിച്ചും കൂടിട്ടുണ്ട് 👍🏻
@abhiandathuchannel22418 ай бұрын
കോഴി മുട്ട കണ്ടപ്പോൾ ഒന്ന് അങ്ങൂട്ട് വന്നാലോ എന്ന് തോന്നി 🥰🥰nice sharing 🥰🥰
@sindhuh23468 ай бұрын
നിങ്ങളുടെ നാട്ടിൽ മുട്ട ഇല്ലേ
@abhiandathuchannel22418 ай бұрын
നാടൻ മുട്ട കിട്ടൂല ചേച്ചി 😂
@Amma_lathisworld8 ай бұрын
കൊള്ളാട്ടോ ഒരുപാട് പേർക്ക് ഉപകാരപ്രദ മായ വീഡിയോ 👍👍 ഞാൻ കുട്ടി ആയിരിക്കുമ്പോൾ ഇവിടെ അമ്മ വളർത്തുമായിരുന്നു കോഴികളെ 😊 👌👌❤️❤️L
@angamalyruchikal8 ай бұрын
അടിപൊളി വീഡിയോ very useful.👌 Like
@abidabanukichanandnaat19888 ай бұрын
Www amyzig so wonderful shyring ❤❤❤❤❤❤
@noufalmohd37028 ай бұрын
ഇതാണ് ഞാൻ ചെയ്യുന്നത് നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ്. അഭിനന്ദനങ്ങൾ 👍👍
@നാരങ്ങമിഠായി-ഹ8ഢ8 ай бұрын
Thank you so much👍🤝
@jayasvarietyvlogs41058 ай бұрын
എനിക്കും കോഴിയൂട് മുത്തേ നല്ല അറിവുകൾ സൂപ്പർ
@sreedevikaumbillyvlogs80958 ай бұрын
Useful video എനിക്കും കോഴിയുണ്ട്
@നാരങ്ങമിഠായി-ഹ8ഢ8 ай бұрын
👍🤝🥰
@Naseemasvlog8 ай бұрын
ഒരു പാട് പേർക്ക് ഉപകാര മുള്ള വീഡിയോ സുപ്പർ
@Jeenas3898 ай бұрын
ഉപകാരം ഉള്ള വീഡിയോ 👌👌
@hemalathasadukkala8 ай бұрын
നല്ല കോഴിമുട്ട കിട്ടാൻ ഉണ്ടാക്കുന്ന തീറ്റി വെള്ളം എല്ലാം നന്നായിട്ടുണ്ട്. കോഴികളെ വളർത്തുന്ന വർക്ക് വളരെ ഉപകാരമാകുമല്ലോ. എനിക്ക് കുറച്ചു നല്ല മുട്ട വേണം ഞാൻ വരുന്നുണ്ട് to👌🏻👍🏻🙏🏻
@നാരങ്ങമിഠായി-ഹ8ഢ8 ай бұрын
പോന്നോളൂ🥰👍
@dudusmedia8 ай бұрын
വളരെ നല്ല വിഡിയോ ❤❤
@sreejuskitchen8 ай бұрын
ഈ വീഡിയോ എന്നെ ഒത്തിരി കാലം പിറകോട്ട് കൊണ്ടുപോയി, പണ്ട് ഞങ്ങളുടെ വീട്ടിലും ഒരുപാട് കോഴി ആട് പശു ഒക്കെ ഉണ്ടായിരുന്നു, അമ്മ മുട്ട അട വെച്ച് കഴിഞ്ഞാൽ ഞങ്ങൾക്ക് വെപ്രാളം ആയിരുന്നു, അത് വിരിഞ്ഞു വരുന്നത് കാണാൻ, ഇടയ്ക്കിടക്ക് കോഴിയെ പൊക്കി നോക്കും😂😂, അതൊക്കെ ഒരു കാലം, ഇപ്പൊൾ നിന്ന് തിരിയാൻ. പോലും സ്ഥലമില്ലാത്ത ഒരവസ്ഥയിൽ ഈ സിറ്റിയിൽ ജീവിക്കുന്നു, കോഴികളുടെ ഫുഡ്സ് വെള്ളം ഒക്കെ അടിപൊളി, പപ്പായ ഇല മനുഷ്യർക്കും നല്ലതാ, പിന്നെ ഉപ്പ് കോഴിക്ക് മാത്രമല്ല മനുഷ്യർക്ക് കുറഞ്ഞാലും പ്രശ്നമാണ്😂😂
@നാരങ്ങമിഠായി-ഹ8ഢ8 ай бұрын
അതെയതെ👍👍
@asrvlogmalayalam8 ай бұрын
Usefull share ഞാൻ ഇങ്ങനെ ഉണ്ടാക്കലുണ്ടായിരുന്നു കോഴി ഉണ്ടായിരുന്ന സമയത്ത് ഇത് പോലെ വെള്ളം കൊടുക്കും അരച്ച് ഉരുട്ടി കൊടുക്കും ഒരു ദിവസം കൂട് പൊളിച്ചു നായ എല്ലാത്തിനേയും കൊന്ന് കളഞ്ഞു 😢❤👍🏻
hmm അമ്മക്ക് ഷെയർ ചെയ്യാം ഇവിടെ ഉണ്ട് കൊറേ കോഴികൾ . മുട്ടത്തോട് ഞാൻ ചെടികൾക്ക് ആണ് ഇട്ടു കൊടുക്കാറ് .. എന്തായലും try ആക്കാൻ പറയാം
@നാരങ്ങമിഠായി-ഹ8ഢ8 ай бұрын
👍🤝🥰
@supriyavlogz8 ай бұрын
എന്റെ കോഴിയെ എല്ലാം പട്ടി കൊണ്ട് പോയി... മുട്ട ഉണ്ടെങ്കിൽ 10എണ്ണം എനിക്ക് താ.. 🤭.. തലയിൽ തേക്കാൻ ആണ്... ഇതാണ് അതിന്റെ food അല്ലേ... 👌🏻👌🏻.. ഞാൻ വരുന്നുണ്ട് അങ്ങോട്ട്.. 🥰.. L
@നാരങ്ങമിഠായി-ഹ8ഢ8 ай бұрын
ങാ.. തരാട്ടോ സുപ്പു,🥰
@monipilli54258 ай бұрын
തീറ്റപ്പുല്ല് , പപ്പായയില , മുരിങ്ങയില , മൾബറിയില, ചേമ്പില ...ഒക്കെ അരിഞ്ഞു തീറ്റയുടെ കൂടെ കുഴച്ച് കൊടുത്താൽ തീറ്റച്ചിലവ് ലാഭിക്കാം ...മാലിന്യസംസ്കരണത്തിന് പാട്ടാളപ്പുഴുക്കളെ ഉപയോഗിച്ചുള്ള രീതി പരീക്ഷിച്ചാൽ അതിന്റെ പുഴുക്കൾ കോഴിക്കും , മീനിനും ഒക്കെ നല്ലൊരു തീറ്റയായി മാറും ...
@നാരങ്ങമിഠായി-ഹ8ഢ8 ай бұрын
Thank you so much 👍🤝❤️
@swapnalokam1988 ай бұрын
എന്റെ ഗാർഗിക്കോഴി കഫക്കെട്ട് ഉള്ള പോലെ ഒരു സൗണ്ട് ഉണ്ടാക്കുന്നു. ഞാൻ ഡോക്ടറെ കണ്ട് മരുന്ന് കൊടുക്കുന്നുണ്ട്. പക്ഷെ അവൾക്കു കുറയുന്നില്ല. എനിക്ക് വല്യ സങ്കടായി. ഞാനും ഇതുപോലെ പലതും ചെയ്തുകൊടുക്കാറുണ്ട്. ❤❤
@നാരങ്ങമിഠായി-ഹ8ഢ8 ай бұрын
വെളുത്തുള്ളി 3 ദിവസം ചതച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് കൊടുത്ത് കുടിപ്പിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞേ വേറെ വെള്ളം കൊടുക്കാവൂ👍