ഗുളികൻ എന്ന ജ്യോതിഷത്തിലെ പാപിയായ ഉപഗ്രഹത്തെ അറിയാം, ശനീശ്വര പുത്രൻ ഗുളികൻ Gulikan in Astrology

  Рет қаралды 18,281

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 93
@shyladas9387
@shyladas9387 2 жыл бұрын
അറിയാൻ ആഗ്രഹിച്ച വിഷയം.വളരെ വ്യക്തമായി അവതരിപ്പിച്ചതിന് നന്ദി നമസ്ക്കാരം 🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 жыл бұрын
ഷൈല ദാസ് ജി നന്ദി
@gangothri8117
@gangothri8117 2 жыл бұрын
ഓം പരമാത്മനെ സർവ്വ ജീവാത്മനേ ബ്രഹ്മവിഷ്ണുമഹേശ്വരായ ശക്തിസ്വരൂപയാ നമഃശ്ശിവായ, ശിവരൂപായ ഗുളികായ സ്വാഹാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 2 жыл бұрын
ഗംഗോത്രി ജി നമസ്തേ
@geethaunnithelakkad765
@geethaunnithelakkad765 2 жыл бұрын
നല്ല അവതരണം വേഗം മനസ്സിലാക്കാൻ സാധിക്കുന്നു. നന്ദി സാർ.
@Ayiravallimedia
@Ayiravallimedia 2 жыл бұрын
ഗീതാ ജി നന്ദി😊🙏🙏🙏
@ponn00s-app00s
@ponn00s-app00s 10 ай бұрын
ശ്രീമാൻ ഹരി, രാഹു, ഗുളികൻ എന്നിവരുടെ സമയം കുറിച്ചിരിക്കുന്നതു , വിദേശത്താനെങ്കിൽ ക്രമീകരിക്കെണ്ടതുണ്ടോ ?
@gangothri8117
@gangothri8117 2 жыл бұрын
ഗുരുവേ നല്ല അറിവ് 👌
@Ayiravallimedia
@Ayiravallimedia 2 жыл бұрын
ഗംഗോത്രി ജി നമസ്തേ🙏🙏🙏
@Jm55055
@Jm55055 10 ай бұрын
1 am bhavathil (Laghnathil) Gulikanum shaniyum makaram rashiyil ninnal nallathano
@amalkp4934
@amalkp4934 Жыл бұрын
ഹരി ചേട്ട ഗുളികന്റെ ദോഷം ഉണ്ടായാൽ എന്താണ് പരിഹാരം
@devadasan2827
@devadasan2827 Жыл бұрын
Sir then why North Indian jyothisham not included Lord Gulikan.
@lilalila4912
@lilalila4912 7 ай бұрын
തിരുമേനി ഗുളിക ക്ഷേത്രം തിരുവനന്തപുര എവിടെയാണ് ഉള്ളത് എന്ന് ഒന്ന് പറയാമോ
@soorajmp2041
@soorajmp2041 11 ай бұрын
2 ഭാവം ആണെങ്കിൽ ഞാൻ ചതയം ആണ് കുംഭത്തിൽ ല എന്ന് എഴുതിയിട്ടുണ്ട് അടുത്ത കള്ളിയിൽ മാ എന്ന് ആണ് ഇതിന്റെ ഫലം ഒന്ന് പറഞ്ഞു തരുമോ
@Heavensoultruepath
@Heavensoultruepath 2 жыл бұрын
Good knowledge nice presentation interesting video sharing thank you so much 🙏🌷
@Ayiravallimedia
@Ayiravallimedia 2 жыл бұрын
മിനിയേച്ചി നന്ദി😊😊🙏🙏
@aromalsrs3929
@aromalsrs3929 2 жыл бұрын
Endhea jaathakathil maandhi 2nd in kumbh rashi ,guru drishti cheyyununde
@r_e_s_m_i
@r_e_s_m_i 2 жыл бұрын
ഹരീ , കന്നി ലഗ്നമായുള്ള എന്റെ ഗ്രഹ നിലയില്‍ വൃശ്ചിക രാശിയില്‍ ശനിയുമായി യോഗം ചെയ്താണ് ഗുളികന്‍ നില്‍ക്കുന്നത് . എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
@gopikrishnan1996
@gopikrishnan1996 Жыл бұрын
Oralude jadhagam grahanila enganayanu varakunnadh adhinte falam engage parayam adhu oru video cheyuo
@Ayiravallimedia
@Ayiravallimedia Жыл бұрын
Already uploaded
@snehaminnus1200
@snehaminnus1200 6 ай бұрын
ഗുളികനും, മാന്തിയും ഒന്നാണോ??
@linanair12346
@linanair12346 Жыл бұрын
രാശിയിലും ഭാവം ചാർട്ടിലും ഒരു സ്ഥാനവും നവാംശത്തിൽ വേറെ സ്ഥാനം ഏതാണ് എടുക്കേണ്ടത്
@JMA-hx7rc
@JMA-hx7rc 2 жыл бұрын
Kedhara yogathe kurichu parayumo
@aldrinvins6972
@aldrinvins6972 2 жыл бұрын
14_1_2012 at8.39 am tulika dosham undu effects
@Ayiravallimedia
@Ayiravallimedia 2 жыл бұрын
🙏🙏🙏🙏
@greeshmaanil2441
@greeshmaanil2441 2 жыл бұрын
നമസ്കാരം എന്റെ മകൾ അമേയ ജനനം 9/ 3 /2009. 11.7 pm ആയില്യം നാൾ. മകൻ ആരോഷ് 12/ 3/ 2013 പുരോരുട്ടാതി. 4.25 pm. എന്നാണ് ആശുപത്രിയിൽ നിന്ന് എഴുതി തന്നത്. എന്നാൽ മോന്റെ ജനന സമയത്തിൽ എനിക്ക് സംശയമുണ്ട് 5.30 pm നും 6 pm നും ഇടയിൽ ആണെന്ന് തോന്നുന്നുണ്ട്. ഇവർ നല്ലപോലെ പഠിച്ചിരുന്ന മക്കളാണ് പക്ഷേ ഇപ്പോൾ അവർക്ക് പഠനത്തിൽ എന്തോ ഒരു തടസ്സം നേരിടുന്നത് പോലെ . നിങ്ങളുടെ പ്രാർത്ഥന അത്യാവശ്യമാണ് അവരുടെ പഠനത്തിൽ നേരിടുന്ന തടസ്സങ്ങൾ നീങ്ങാൻനിങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻
@poombatta-ul1si
@poombatta-ul1si Жыл бұрын
Gulikante puthran aranu thirumeni
@IamVishalVS
@IamVishalVS 2 жыл бұрын
Gulikane rajayogan sambhavikumo?
@mayamolkt3715
@mayamolkt3715 2 жыл бұрын
Namaskaram Hariji 🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 жыл бұрын
Namaste ji
@premeeshavysakh8935
@premeeshavysakh8935 2 жыл бұрын
ഗുളികൻ എഴിൽ നില്കുന്നു വിവാഹ ജീവിതത്തിൽ പ്രേശ്നങ്ങൾ എന്താണ് പരിഹാരം
@brijeshv7980
@brijeshv7980 2 жыл бұрын
Kumbhathil guruvinoppam munnam bhavathil ninnal? bhalam parayamo?
@petersunil4903
@petersunil4903 Жыл бұрын
❤️ hi bro namaste ♥️🙏♥️
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്കാരം
@shailammaamma6737
@shailammaamma6737 Жыл бұрын
🙏🙏🙏
@fotokinaamedia8402
@fotokinaamedia8402 2 жыл бұрын
Grahangal jyothisham parayuunnathum astronomyilullathum onnano
@Ayiravallimedia
@Ayiravallimedia 2 жыл бұрын
അല്ല
@fotokinaamedia8402
@fotokinaamedia8402 2 жыл бұрын
@@Ayiravallimedia thanks
@alansajinellikunnel12345
@alansajinellikunnel12345 2 жыл бұрын
എന്റെ മാ ഗു വിന്റെ കൂടെയും ല കൂടെയും സ യുടെ കൂടെയും ആണ് മിഥുനം രാഴിയിൽ
@Ayiravallimedia
@Ayiravallimedia 2 жыл бұрын
🙏
@dqtovi
@dqtovi 2 жыл бұрын
Sir, Ente jathakathile dhoshavum thadasangaleyum kurichu parayamo DOB 09/09/1979 Time 2:30 am
@Ayiravallimedia
@Ayiravallimedia 2 жыл бұрын
Sorry ji
@petersunil4903
@petersunil4903 Жыл бұрын
♥️ hi bro namaste.......💯11
@Ayiravallimedia
@Ayiravallimedia Жыл бұрын
നമസ്തേ
@vipinchandramankuzhi2954
@vipinchandramankuzhi2954 Жыл бұрын
സാർ ഗുളികൻ ശിവ ഭഗവന്റെ ഇടതു കാലിന്റെ പെരുവിരലിൽ നിന്നാണോ അതോ സനിശ്വരെന്റെ ദ്ദേഹത്തിൽ നിന്നും ഉള്ള വിയർപ്പിന്റെ ചെളിയിൽ നിന്നും ഉണ്ടായതാണോ എന്ന് ഒരു സംശയം മറുപടി പ്രതീക്ഷിക്കുന്നു
@sudhilasuresh
@sudhilasuresh Ай бұрын
@@Ayiravallimedia ഒന്നാം ഭാവത്തിൽ പറഞ്ഞില്ല
@bijumv9674
@bijumv9674 2 жыл бұрын
ഞാൻ ഗുളികേനെ ഉപാസിക്കുന്ന ഒരാളാണ്
@Ayiravallimedia
@Ayiravallimedia 2 жыл бұрын
Biju ji Good
@channelone7106
@channelone7106 2 жыл бұрын
എന്ത ഗുണം
@bijumv9674
@bijumv9674 2 жыл бұрын
@@channelone7106 kooduthal onnum ariyilla.njaan 20 varshamaayi Aazhchayil 2 divasam vilakku vechu prarthikkunnu
@Ayiravallimedia
@Ayiravallimedia 2 жыл бұрын
ജീവിതത്തിലെ കഷ്ടപ്പാടുകൾ അകലുന്നതിനും ആയുസ്സിന്റെ ദോഷം ഒഴിയുന്നതിനും മനശാന്തി ലഭിക്കുന്നതിനും സാമ്പത്തികഭിവൃദ്ധിയും ഗുളിക ഉപാസന ഗുണം ചെയ്യും
@amarnathananth9304
@amarnathananth9304 3 ай бұрын
Place?
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
എനിക്ക് ഗുളികൻ ഒറ്റയ്ക്ക്‌ ധനു ലാഗ്നത്തിൽ നിൽക്കുന്നു വയസ്സ് 65 ആയി... ഒരു ഗുണവും ഉണ്ടായില്ല.. ചത്തതിൽ ഒക്കുമേ ജീവിച്ചിരിക്കിലും അതാണ്‌ ജീവിതം മൊത്തം അവസ്ഥ.... ഇതൊക്കെ വെറുതെ അന്ധവിശ്വാസം ആണെന്ന് ഇപ്പോൾ മനസ്സിലാവുന്നു.... 🙏🤔
@Ayiravallimedia
@Ayiravallimedia 2 жыл бұрын
ഓരോന്നിന്റെയും ഫലം നോക്കാതെ ജാതകം മുഴവൻ പരിശോധിക്കുക ......
@jijinbabujijinbabu4324
@jijinbabujijinbabu4324 2 жыл бұрын
😍😍😍😍😍😍
@Ayiravallimedia
@Ayiravallimedia 2 жыл бұрын
ജിജിൻ ബാബുജി നമസ്തേ
@ammukrishna8040
@ammukrishna8040 2 жыл бұрын
Sir sidha yogam enthanenn parayumo?
@Ayiravallimedia
@Ayiravallimedia 2 жыл бұрын
🙏🙏🙏
@sujazana7657
@sujazana7657 2 жыл бұрын
👌👌👌👌❤
@Ayiravallimedia
@Ayiravallimedia 2 жыл бұрын
Suja ji Thanks
@athulyasethu
@athulyasethu 2 жыл бұрын
എന്താ പാപി എന്ന് വിളിച്ചത്.. വെച്ചാരാധിക്കുന്ന ദേവത ആണല്ലോ.. പാപി ആണേൽ ആരാധിക്കുമോ??? 🙄
@aswincs1566
@aswincs1566 2 жыл бұрын
രണ്ടു വർഷം മുൻപ് ഗുളികൻ ശിവന്റെ പുത്രൻ ആണ് എന്നല്ലേ പറഞ്ഞത് 🤔
@Ayiravallimedia
@Ayiravallimedia 2 жыл бұрын
😊😊😊 എത് വീഡിയോയിലാ?
@devadasan2827
@devadasan2827 Жыл бұрын
​@@Ayiravallimediayes , watch your own video uploaded three years ago. Therein you mentioned a different story for the creation of Lord Gulika. According to the earlier video Lord Shiva created Gulika on the request of one Goddess .Which story should the public believe. All astrologers are alike. you r no different.
@ved9722
@ved9722 Жыл бұрын
​@@Ayiravallimedia 2019 Oct 12 video check chaeyithal kittum... gulikan shivaamshamaanaennum ....
@favouritemedia6786
@favouritemedia6786 2 жыл бұрын
ഗുളികൻ 2ൽ നിന്നാൽ എന്താണ് ഫലം
@Ayiravallimedia
@Ayiravallimedia 2 жыл бұрын
Please watch
@santhybabu.ksanthybabu.k891
@santhybabu.ksanthybabu.k891 2 жыл бұрын
ഗുളികൻ ലഗ്നത്തിൽ തനിച്ചു നിന്നാൽ എന്താണ് ഫലം
@Ayiravallimedia
@Ayiravallimedia 2 жыл бұрын
രാജയോഗം
@santhybabu.ksanthybabu.k891
@santhybabu.ksanthybabu.k891 2 жыл бұрын
കർക്കിടകം രാശി ആണല്ലോ
@santhybabu.ksanthybabu.k891
@santhybabu.ksanthybabu.k891 2 жыл бұрын
ഒരു ജ്യോതിഷി പറഞ്ഞത് കാര്യങ്ങൾക്ക് തടസ്സം ആണ് എന്നാണ്
@meeramithra2185
@meeramithra2185 2 жыл бұрын
@@santhybabu.ksanthybabu.k891 athanu seri ennu thonunu... Enik lagnathi ( midhunam) thanichu anu gulikan... Ellatinum thadasam anu...😢
@sumeshs4020
@sumeshs4020 2 жыл бұрын
@@santhybabu.ksanthybabu.k891 അത് നില്ക്കുന്ന ഭാവം, രാശി, ദ്യഷ്ടി തുടങ്ങി പലകാര്യങ്ങൾ നോക്കി വേണ൦.ഇത് ഒക്കെയും നോക്കി പറയാ൯ സമയം ഒത്തിരി എടുക്കു൦.ഒരാടെ ജാതക൦ ശരിക്കും നോക്കാൻ ഇരുന്നാൽ ഒറ്റ ദിവസം കൊണ്ട് തീരില്ല. പലരും ഇന്ന് ഇച്ചിരി പിടിച്ച് കുറെ തള്ളു൦ ഒത്ത ഒതു.നല്ല ഉപാസന ഒക്കെ ഉള്ളവ൪ ശരിക്ക് പറഞ്ഞ് തരും
@arunkannan1277
@arunkannan1277 2 жыл бұрын
ഹലോ.. ഞാൻ ഗുളികൻ ദൈവത്തിന് കൊണ്ട് നടക്കുന്ന ഒരാളാണ്. അമ്പല പരിപാടിക്ക് നിൽക്കാറുണ്ട്.. പന്ത്രണ്ട് രാശിയും 12 ഗുളികൻ ദൈവത്തിൻറെ പേര് മാത്രമേ എനിക്കറിയൂ. നേർച്ചക്ക് വരുന്നവർക്ക് കാര്യസാധ്യത്തിനുവേണ്ടി എനിക്ക് ഒരു മന്ത്രം പറഞ്ഞു തരുമോ. മന്ത്രം തരാനും ഗുരുത്വം തരാനും ആരുമില്ല അതുകൊണ്ടാണ് നിങ്ങളോട് ചോദിച്ചത്എനിക്ക് മെസ്സേജ് അയക്കുന്നു അല്ലെങ്കിൽ നിങ്ങൾ യൂട്യൂബ് ചാനലിൽ വീഡിയോ ഇട്ടാലും മതിദയവായി എനിക്ക് ചെയ്തു തരണം🙏🙏🙏
@Ayiravallimedia
@Ayiravallimedia 2 жыл бұрын
🙏🙏🙏
@arunkannan1277
@arunkannan1277 2 жыл бұрын
@@Ayiravallimedia hloo. ഗുളികൻ ദൈവത്തിന് പറ്റി രണ്ടുമൂന്ന് മന്ത്രങ്ങൾ പറഞ്ഞുതരുമോ
@ajithkky346
@ajithkky346 Жыл бұрын
കാസറഗോഡ് ഗുളികൻ 101 ഉണ്ട് അവിടെ തെയ്യരാധന ഉണ്ട് (കാന്താരാ )
@Rajeevkumar-wq5ti
@Rajeevkumar-wq5ti 2 жыл бұрын
ഗുളികൻ കേരളത്തിൽ മാത്രമേയുള്ളൂ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഗുളികൻ ഇല്ല.
@Ayiravallimedia
@Ayiravallimedia 2 жыл бұрын
അതെ
@arunraghavan5639
@arunraghavan5639 2 жыл бұрын
@@Ayiravallimedia അപ്പോൾ ഏതു കൊണ്ടാണ് രാമായണത്തിൽ ഗുളികൻ ഉണ്ടായിട്ട് മറ്റു സ്ഥലങ്ങളിൽ ഇല്ലാത്തതു
@shajius2551
@shajius2551 2 жыл бұрын
ഗുളികനല്ല "ഗുളിക "
@renib1957
@renib1957 2 жыл бұрын
Adda poooo maaaaaai
@Ayiravallimedia
@Ayiravallimedia 2 жыл бұрын
Adda pooo maaaai
@manseerkhanm4023
@manseerkhanm4023 2 жыл бұрын
കഥ പറയുമ്പോൾ reference വെക്കുക
@Ayiravallimedia
@Ayiravallimedia 2 жыл бұрын
👍🏻👍🏻👍🏻
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 4,3 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,8 МЛН
Bad Luck Due To Gulikan | Kudamaloor Sarma | Astrology | Bhagyavaram |
9:33
ആരാണ് ഈ ഗുളികൻ  ?
7:03
Bharatheeyadharma Pracharasabha
Рет қаралды 29 М.
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24