ലോകത്തിലെ എല്ലാം തീവ്ര വാദികളും ഇല്ലാതെ ആവണേ, ലോകത്തെ ജനങ്ങൾ എല്ലാരെ രക്ഷിക്കണേ
@AyshaVijayan9 ай бұрын
നല്ല അറിവ് തന്നതിന് വളരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@praveeshkv8103 жыл бұрын
ഗുളികൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവേണമ്മെ 'വിവാഹം കുടുംമ്പവും ആരോഗ്യവും സമാധാനവും ഐശ്വര്യവും തരേണമ്മേ 'ഗുളിക
@manoshpm87263 жыл бұрын
വിഷ്ണുമായ ഉണ്ടെങ്കിൽ അവിടെ ഗുളികന്റെ സാന്നിധ്യം ഉണ്ടാവും.ഇത് രണ്ടും ഉണ്ടെങ്കിൽ അവിടെ അയ്യപ്പന്റെ സാന്നിധ്യവും ഉണ്ടാവും
@sheejaudayan9480 Жыл бұрын
🙏🙏🙏 ഗുളിക ഭഗവാനെ ഒരു വീട് തന്നു സഹായിക്കണേ ദേവ ഉദയകുമാർ മൂലം ഷീജ മകം
@kasileo28502 жыл бұрын
ഹരി ഓം 🙏🏻 നമസ്കാരം ഗുരുനാഥ🙏🏻 നല്ല അറിവ് 👌 ഓം. നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌 സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tgreghunathen81463 жыл бұрын
ഗുഡ് . ഗുളികൻ . ആരാണെന്നും. എന്താണ് ലക്ഷ്യമെന്നും . എവിഡിയോ യിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. അറിവ് പറഞ്ഞു തന്നതിന് സന്തോഷം . നമസ്കാരം സർ 🙏🙏🙏.
@RAHASYAMEDIA3 жыл бұрын
നമസ്തേ
@venusmax55733 жыл бұрын
ഞാൻ രാവിലെ ആണ് ചൊല്ലുന്നത് എനിക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നു മന്ത്രവാദി ഗുളികൻ ആണ് ഞാൻ വിളിക്കാറു ഗുളികൻ ദൈവേ എന്നു വിളിച്ചാൽ മതി എന്റെ നാട്ടിൽ ഉണ്ട് എന്റെ എല്ലാ ആവശ്യത്തിനും ഗുളികൻ ഉണ്ട് കലസം പറഞ്ഞാലും മതി ഒരുപാട് അനുഭവം ഉണ്ട് എനിക്ക് 🙏
@sooryasudheendran57323 жыл бұрын
Enganeya prarthikkunne
@roopeshunni87473 жыл бұрын
ഏതു ഭാഗത്തു ഇരുന്നു ചൊല്ലണം? അത് കൂടി പറയാമോ?
@a_6_h7093 жыл бұрын
എനിക്ക് ഒരുപാട് അനുഭവം ഉണ്ട് സഹോദര സ്വാമിയോട് പറഞ്ഞ കാര്യങ്ങൾ എല്ലാം നടത്തി തന്നിട്ടെ ഉള്ളു എന്റെ ദേവൻ 🙏
@sreerag2621 Жыл бұрын
വടക്കൻ കേരളത്തിൽ മാടനും, മറുതയും ഇല്ല
@sabeeshavsabeesh86298 ай бұрын
ഓം ഗുളികയ നമ: തിരുമോനി നമസ്ക്കാരം ഗുളികനുകരിങ്കലശം വഴിപാട് ചെയ്യുന്നത് എങ്ങനെയാണ് എന്താണ് ഇതിൻ്റെ പ്രത്യകതകൾ
@manumathew4004Ай бұрын
എന്നെ മാനസികമായി തളർത്തുന്ന എല്ലാത്തിനെയും ഇല്ലാതാക്കണേ 🙏
സാർ എന്റെ ഏറ്റവും അടുത്ത സുഹൃത്തു എന്നിൽനിന്നും അകന്നു പോയി എനിക്ക് അതിൽ വളരെ ദുഖമുണ്ട് ഞാൻ ഫോൺ ചെയ്താലും കാട്ടുചെയ്യുന്നു ഈമന്ത്രം ജപിച്ചാൽ അദ്ദേഹം എന്റെ അടുത്ത് വരുമോ
@kalakumari84592 жыл бұрын
Namskarm🙏🌹🙏🌹🙏
@sarojchandran763 жыл бұрын
Vilaku kattichu vekkeno sandha neram naman cholembol adinte shesham chollamo
@arjunachu15322 жыл бұрын
അടുത്ത മന്ത്രം video cheyya parajirunnu
@RAHASYAMEDIA2 жыл бұрын
ok
@deepababuraj19783 жыл бұрын
കാണാതെ പഠിച്ചു തന്നെ ഈ പ്രാർത്ഥന ചൊല്ലണമെന്നുണ്ടോ നോക്കി പ്രാർത്ഥിച്ചൂടെ. സംശയമാണ്.
അത്തരം കാര്യങ്ങൾ ചെയ്താൽ പിന്നിട് നൽകിയില്ലങ്കിൽ അതിന്റെ ദോഷം വരും
@ajaykrishna21882 жыл бұрын
Tharavatil orupad kalangalayi mudangikidakukayan arum cheyan ellathathukond ath veetilotu maatiyal aa dhosham theerumo
@avittam Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരുപാട് അമ്പല ങ്ങൾ ഉണ്ട് ഗുലികന്റെ
@kalakumari84592 жыл бұрын
പോറ്റി Notharumo🙏🌹🙏🌹🌹🙏
@-pubgplayer-45103 жыл бұрын
Gulikan Dhaivathae aradhichal apakedm sambavikum enn pryunnath enthkondane.
@anoopkumarkumar50783 жыл бұрын
ഈ മന്ത്രം ഗുരു ഉപദേശം കൂടാതെ ജപിക്കരുത് ഗുളിക മന്ത്രം അത്രയ്ക്ക് ശക്തിയുള്ളതാണ് തിരിച്ചടികൾ തുടർന്ന് തുടർന്ന് വന്നുകൊണ്ടിരിക്കും നിങ്ങടെ വീട്ടുകാർക്ക് വന്നുകൊണ്ടിരിക്കും നല്ല കാര്യങ്ങൾ മാത്രം ഉപയോഗിക്കുക മറിച്ചാണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ 100% ഇത് തിരിച്ചടിക്കും
തിരുമേനി. പ്രയോഗം ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ദേവാനോട് പ്രാർത്ഥിച്ചാൽ കുഴപ്പം ഉണ്ടോ
@roopeshunni87473 жыл бұрын
സന്ധ്യാ സമയത്തു ചൊല്ലാൻ പറ്റിയില്ലെങ്കിൽ രാത്രി ചൊല്ലാമോ? ഏതു ഭാഗത്തു നോക്കി ആണ് ചൊല്ലണ്ടത്? തെക്കു, പടിഞ്ഞാറ്, കിഴക്ക്, വടക്കു? അത് കൂടി പറയാമോ?
@anoopkumarkumar50783 жыл бұрын
ഈ മന്ത്രം വേറൊരു ചാനലിൽ കാണുന്ന വേറെ രീതിയിലാണ്
@RAHASYAMEDIA3 жыл бұрын
ഓം ശ്രീ മഹാദേവൻ്റെ വലത്തേ തൃക്കാൽ പുറവടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻതിരുവടി ആകാശത്തോളം നീളവും പരപ്പു പോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കയ്യും കാലത്തോട്ടിയും ധരിച്ചു വരുന്ന കരിങ്കാലൻതിരുവടി നീ എനിക്കു സർവ്വതും വശമാക്കി നിലക്ക സ്വാഹ:
@anoopkumarkumar50783 жыл бұрын
ആകാശത്തോളം നീളവും അന്തരീക്ഷ സ്വർഗ്ഗം പാതാളം അകലവും പരപ്പ പോലെ തലയും എന്നാണ് കാണുന്നത് അത് പുരാതന ഗ്രന്ഥത്തിൽ നിന്ന് എടുത്തതാണ് പറയുന്നത്
@deepujanakan13393 жыл бұрын
Thanks
@vishakm83313 жыл бұрын
തിരുമേനി, ഇതിനു മുൻപ് കൊടുത്തിട്ടുള്ള ലിങ്ക് കമന്റ്, ഇതേ മന്ത്രം തന്നെ മറ്റൊരു ചാനലിൽ പറഞ്ഞതാണ്. അതിൽ മന്ത്രം കുറച്ചു മാറ്റമുള്ളതായി കാണുന്നു. ഏതാണ് ശരി? എന്താണ് വെത്യാസം? പ്ളീസ് റിപ്ലൈ
@RAHASYAMEDIA3 жыл бұрын
ഓം ശ്രീ മഹാദേവൻ്റെ വലത്തേ തൃക്കാൽ പുറവടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻതിരുവടി ആകാശത്തോളം നീളവും പരപ്പു പോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കയ്യും കാലത്തോട്ടിയും ധരിച്ചു വരുന്ന കരിങ്കാലൻതിരുവടി നീ എനിക്കു സർവ്വതും വശമാക്കി നിലക്ക സ്വാഹ:
ഞാൻ വാഴയില മന്ത്രവും. ഓലയിൽ ഉള്ള മന്ത്രവും ചെയ്തു. തിരുമേനി ശാപ ദോഷം മാറാൻ വല്ല പരിഹാരവും ഉണ്ടെങ്കിൽദയവായി ഒരു വീഡിയോ ഇടണേ. ഞാൻ കേൾക്ക കൊടുത്ത പൈസ ചോദിച്ചപ്പോൾ പ്രാകി നശിക്കും എന്ന്. അതുപോലെ നശിച്ചു ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ.
Alla divasavum chollan sadikkathavarkku edakku thadasam kazhinju cholliyal mathiyo
@RAHASYAMEDIA3 жыл бұрын
പോരാ
@harithahari62553 жыл бұрын
👌
@maheshsmahi2273 жыл бұрын
പരീക്ഷണം എങ്ങനെ ആയിരിക്കും ഒന്ന് പറഞ്ഞു തരണേ
@hymavathi88313 жыл бұрын
Om gulika devathaya nama
@ratheeshkm3643 жыл бұрын
Gulikane upavaschal adu badayil varumo
@yogacharyanunnikrishnan3 жыл бұрын
Idathe kaal ano valathu kaal ano
@rajeshnediyara14403 жыл бұрын
ചന്ദസ് ഒന്ന് പറയാമോ
@RAHASYAMEDIA3 жыл бұрын
..... എല്ലാ മന്ത്രങ്ങളും ചന്ധസ് ഇല്ല. ചിലത് നാടൻ രീതിയാണ് അതിന് പാരമ്പര്യ മന്ത്ര രീതിയെ പറയുന്നുള്ളൂ.എന്ന് വച്ച് ഫലം ഇല്ല എന്ന് കരുതരുത്
@vishnujayaraman32303 жыл бұрын
Vridham venam ennariyam pooja velayil chollenda daya mantram
@radhakrishnankannalath24782 жыл бұрын
ഏത് ദിശ നോക്കി ചൊല്ലണം എന്ന് കൂടി പറയു .
@sujithak143 жыл бұрын
Namikkunnu 🙏🙏🙏
@padmasananmgmg69823 жыл бұрын
ഗുളികൻ മന്ത്രം ചൊല്ലിയതിനു ശേഷം തുടർന്ന് എന്ത് ചെയ്യണം.
@sumanlal82753 жыл бұрын
ഈ ഗുളിക മന്ത്രം ജപിക്കുമ്പോൾ മത്സ്യ മാംസാദികൾ ഒഴിവാക്കണോ വേറെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
@RAHASYAMEDIA3 жыл бұрын
കഴിച്ചോളൂ
@amalprince21713 жыл бұрын
മറുത ദേവത കുറിച്ചു വീഡിയോ ചെയ്യുമോ????
@sunilkumarperumpuzha75853 жыл бұрын
നമസ്തേ... പുര വടി മേൽ ആണോ അതോ പുറവടിമേൽ ആണോ ഒരു സ്ഥലത്ത് കൂടി സംശയമുണ്ടു കാലത്തോട്ടിയാണോ കാളത്തോട്ടിയാണോ മന്ത്രമായതു് കൊണ്ടു തെറ്റായിട്ട് ഉച്ചരിക്കാൻ പാടില്ലല്ലോ അങ്ങ് ചെല്ലുന്നതുമായി ചെറിയ വെത്യാസമുണ്ട് കറക്ട് ചെയ്തു തരണമെന്ന് അറിയിക്ക്ന്നു്.
@RAHASYAMEDIA3 жыл бұрын
ഓം ശ്രീ മഹാദേവൻ്റെ വലത്തേ തൃക്കാൽ പുറവടിമേൽ വെച്ചുകൊണ്ട് കരിങ്കാലൻതിരുവടി ആകാശത്തോളം നീളവും പരപ്പു പോലെ തലയും വട്ടപോലെ കണ്ണും കരിമ്പന പോലെ കാലും കയ്യും കാലത്തോട്ടിയും ധരിച്ചു വരുന്ന കരിങ്കാലൻതിരുവടി നീ എനിക്കു സർവ്വതും വശമാക്കി നിലക്ക സ്വാഹ:
@kishorekumar-bu4ln3 жыл бұрын
Thirumeni, Sanidhhyam engannae ariyam ?
@aaghnyasajeev3 жыл бұрын
നമസ്ക്കാരം
@devuss22833 жыл бұрын
എന്റെ തറവാട്ടിൽ ഗുളികൻ ഉണ്ട്
@sreekumarkanichizhuthu22263 жыл бұрын
🙏🙏🙏🙏🙏
@sreedharmenon31023 жыл бұрын
Any prayogam for good memory?
@RAHASYAMEDIA3 жыл бұрын
ഉണ്ട് തുളസി കതിർ ഒരു നാടൻ മന്ത്രം ജപിച്ച് കഴിക്കുന്ന രീതി ഉണ്ട്. വീഡിയോ ചെയ്യാം
@ajeeshunni15163 жыл бұрын
21ദിവസം തുടർച്ചയായി മന്ത്രം ചൊല്ലാൻ സാധിക്കാതെവന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ.
@deeparenjith25983 жыл бұрын
ഭഗവാനെ ❤
@adarshmb90493 жыл бұрын
Ithinte bakki mantram upload cheyyu
@SaranamGuruCharanam3 жыл бұрын
41 ദിവസം ജപിച്ചു പിന്നീട് ജപം നിറുത്തിയാൽ കുഴപ്പമുണ്ടോ സ്വാമീ.. 🙏 മറുപടി തരണം.
@RAHASYAMEDIA3 жыл бұрын
ഇല്ല
@jithups74013 жыл бұрын
വിക്ക് സംഭാഷണ വൈകല്യം ഇവ മാറാനുള്ള മന്ത്രം പറഞ്ഞ തരമോ
@Boss20001.3 жыл бұрын
പ്രാണായാമ ചെയ്യുക...18 min daily... ആണ്ടു എത്തുന്നതിനു മുൻപ് പൂർണ്ണമായും വിക് പോയിരിക്കും...
@jithups74013 жыл бұрын
Thks bro
@RAHASYAMEDIA3 жыл бұрын
ഓം എന്ന് രാവിലെ ജപിക്കൂ...പിന്നെ രുദ്രാക്ഷം ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ രാത്രി ഇട്ട് വച്ച് രാവിലെ രുദ്രാക്ഷം മാറ്റി . വെള്ളം കുടിക്കുക...രുദ്രാക്ഷം മറ്റിയെ കുടിക്കവൂ 48 day