എനിക്ക് 9 ല് ആണ് ഗുളികൻ...എൻ്റെ വീടിൻ്റെ മുറ്റത്ത് തന്നെ ഗുളികൻ സ്ഥാനം ഉണ്ട്...ഞാൻ ജനിച്ചു വളർന്ന വീട്ടിൽ... ഇപ്പം ഇപ്പുറത്തെ വീട്ടിൽ താമസിക്കുന്നു...ഇടക്ക് ഞാൻ ആണ് വിളക്ക് കത്തിക്കല്....
@geethaanandan2211 Жыл бұрын
Thankyou Sir.very good subject.
@jithin84843 жыл бұрын
Thank you sir
@jijimol.j30923 жыл бұрын
ഇത് വളരെ നല്ലൊരു അറിവാണ്
@dineshlalbhanuvikramannair45643 жыл бұрын
വളരെ വിലപ്പെട്ട അറിവാണ് ലഭിച്ചത്, thank you
@sunilsunderraman3 жыл бұрын
Thanks
@jyothishbabu5832 жыл бұрын
Hii sir ...marichu kazhinjal aganal.vararund chilark angane parayarund .ath vannal vindum aral kude marikum aa kudumbathile .angane parayarund ...athine kurich oru video cheyyamo
@jyothishbabu5832 жыл бұрын
Gulikan daivamanu Kannur kasargod bagath.orupadu shetrangl ind
@vinu354111 ай бұрын
joli illanjittu anjaam maasam, kalyanamo ,oru bandhamo kittunilla asthamathil shaniyum gulikanum und 😞 ettaam bhaavam 😞 40 ara vayass devangale karuna kaanikkane ennum raatri nidrayilekk kadakkumbol sarpam ninittu ulla swapnam kaanum pala tharam sarpam oro divasam oro sarpam nerk ner nilkunnu jeevitham maduth. accident maathram alla ellaam tharathilum kadutha nirashayaanu athmahathya cheyuvaan dhairym kittunilla allenkil 2023 il thanne poyene
@vinu35414 ай бұрын
Update from july Dhana nashtam, Kadam koduth thirich kottunnila Suhrthkul okke bandham vashlakunnu Enthoru janmam aanu😢
@anjalis.r.62003 жыл бұрын
🙏🙏
@kamalasanank42812 жыл бұрын
Correct
@sarathkumar76892 жыл бұрын
സർ എന്റെ വിവാഹ നിശ്ചയദിവസം വളർത്തുനായ ചത്തു . ഗുളികദോഷം കൊണ്ടാണെന്ന് തെളിഞ്ഞു. ഗുളികദോഷങ്ങൾ മാറ്റാൻ എന്ത് ചെയ്യണം
@himaskp96622 жыл бұрын
Super
@sunilsunderraman2 жыл бұрын
നന്ദി
@malluyoutubervineesh8714 Жыл бұрын
ഞാൻ ഗുളിക ദൈവത്തിന്റെ ഭക്തൻ ആണ്.. 👏🏻
@sunilsunderraman Жыл бұрын
സന്തോഷം
@adarshnair90513 жыл бұрын
Kadavoor ambalam ayi bhadham undo...markadayane
@aadhi17742 жыл бұрын
Njan gulikan theyyathinu velichenna kathikkan kodukkamenn nernnittundayrunnu... Ath kodukkan thalkalam nivrithi illa.. Enik pattunna oru samayath koduthal mathiyakumo?
@sunilsunderraman2 жыл бұрын
അത് ബുദ്ധിമുട്ടാണ്
@uthamansnm61823 жыл бұрын
thanks for the information
@DKuMar-hf1qu6 ай бұрын
എൻ്റെ ലഗനം കുംഭം മാണ് ലഗ്നത്തിൽ ശുക്രൻ ബുധൻ ഗുളികനും നിക്കുന്നു തോഷം ഉണ്ടോ
@kadathuruthdevitemple Жыл бұрын
കാടത്തുരുത് ശ്രീ മഹാദേവി ക്ഷേത്രം കേരളത്തിലെ അത്തരം അപൂർവം ഒരു ഇടം ആണ് . ഇവിടെ ഗുളികൻ ക്ഷേത്രം ഉപദേവനായി കുടികൊള്ളുന്നു . എല്ലാ അമാവാസിതൊരും നടക്കുന്ന വറപൊടി വഴിപാടിൽ നൂറുകണക്കിന് ഭക്തർ പങ്കടുക്കുന്നു
@Vicharadharakal1078-wg9cf9 ай бұрын
കാടത്തുരുത്ത് എവിടെയാണ്.
@harinarayanan81702 ай бұрын
എന്റെ നക്ഷത്രം രേവതി.എന്റെ ഗ്രഹനിലയിൽ 10 ലാണ് ഗുളികൻ.എന്റെ തറവാട്ടിൽ ഗുളികന്റെ പ്രതിഷ്ഠയുണ്ട്.ഇത് എന്റെ ജീവിതത്തിൽ എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നത്.മറുപടി തരുമോ.
@sunilsunderraman2 ай бұрын
🙏🙏🙏
@AnwarAnwar-si4ol Жыл бұрын
നിങ്ങളുടെ പുതിയ ചാനൽ ഏതാ
@nijilnaveen46312 жыл бұрын
ജാതകത്തിലെ നവാംശകം , ഗ്രഹനില എന്നീ രണ്ടു കളങ്ങൾ എന്താന്നെന്ന് പറഞ്ഞു തരാമോ തിരുമേനി..
@MukundanM-zh2sw7 ай бұрын
സാർ' ഗുളികൻ്റെ വരവിൽപെട്ടു പോയാൽ തല്ലിയിടും എന്ന് പറയുന്നു ശരിയാണോ'
@sunilsunderraman7 ай бұрын
ഒരു പരിധിവരെ ശരിയാണ്
@Vicharadharakal1078-wg9cf9 ай бұрын
ഗുളികദൃഷ്ടി ഏഴിലേക്കുതന്നെയാണോ.
@soorajsudev67742 жыл бұрын
ലാഗ്നത്തിൽ ഗുളികൻ ആണ് വിവാഹ പൊരുത്തം ഗ്രഹനില നോക്കിയപ്പോൾ പെൺകുട്ടിക്കും ഗുളികൻ 10 ൾ ആണ് ഉള്ളത് ഇവർ തമ്മിൽ കല്യാണ യോഗം ഉണ്ടോ
ഗുളികന്റെ ദോഷം മാറ്റാൻ ഗുളികനെ തന്നെയാണ് പ്രീതി പെടുത്തേണ്ടത് .... ക്ഷിപ്രപ്രസാദിയായ ഗുളികനെ സേവിക്കൂ
@sruthi997 Жыл бұрын
@@sathiajitht1567 😄
@sreejithchandran54483 жыл бұрын
അപ്പോൾ ഗുളികൻ ഇല്ലാത്ത ജന്മം ഇല്ല. അപ്പോൾ ആര് ജനിച്ചാലും പ്രശ്നം ആണല്ലോ. 🤔
@jayampictures60982 жыл бұрын
ഗുളികൻ
@Gopinath-ky7fu Жыл бұрын
പറക്കുട്ടി , ചൊവ്വ എന്നി മുർഥികളുടെ ജനനത്തേയും , അവർക്ക് ഭൂമിയിലുള്ള റോൾ എന്താണെന്നും വിശദീകരിച്ചു തന്നാൽ നന്നായിരുന്നു -
@parameswarantk26343 жыл бұрын
ഇന്ദ്രജിത്തിൻ്റെ ജനനസമയത്ത് രാവണൻ എല്ലാ ഗ്രഹങ്ങളേയും ഓരോ സ്ഥാനത്ത് പിടിച്ച് നിർത്തിയെന്നും ശനീശ്വരൻ ഇത് സഹിക്കാനാകാതെ നെഞ്ച് തിരുമ്മി തിരുമ്മി ഉണ്ടാക്കിയ ഒരു ഗോളം ഇന്ദ്രജിത്ത് ജനിച്ച സമയത്ത് ലഗ്നരാശിയിയിലേ ക്കെറിഞ്ഞു എന്നും അടുത്ത രാശിയിലേക്ക് കാലെടുത്തു വച്ചു എന്നും ഒരു കഥ കേട്ടിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ ഇന്ദ്രജിത്ത് മരണമില്ലാത്തവനായിത്തീരുമായിരുന്നു പോലും.
@teslamyhero85812 жыл бұрын
ഈ കഥയാണ് അധികം പ്രചാരത്തിലുള്ളത്. ഓരോരുത്തർ ഓരോന്ന് പറയുന്നു.
@Nandus-087 ай бұрын
ഈ കഥയാണ് ഞാനും കേട്ടിട്ടുള്ളത്.
@ajithancnair2642 жыл бұрын
Keralathil matram ullu emmathiri gulika problem kerala kazhinju Ella