ചൊവ്വാഴ്ച ലോൺ തിരിച്ചടച്ചതിലൂടെ വളരെ പെട്ടന്ന് അടച്ചു തീർക്കാൻ സാധിച്ചു. thank you Mam.❤
@minid18905 ай бұрын
രണ്ട് മൂന്ന് കടകളിൽ തിരക്കിയപ്പോ വെള്ള കവർകിട്ടിയില്ല... ഞാൻ വെള്ള പേപ്പർ വാങ്ങി കവർ ഉണ്ടാക്കിയെടുത്താണ് ഇത് ചെയ്തത്. 💓🙏
@Avyxoxo6 ай бұрын
നന്ദി നമസ്ക്കാരം മാം 🙏
@ANANDS-fr2hs6 ай бұрын
താങ്ക്സ് അമ്മ തീർച്ചയായിട്ടും രണ്ടും ചെയ്യും. 🙏🏻❤️❤️
@sreeram73826 ай бұрын
Maaminu ella anugrahangalum undaakatte💐💐💐💐 Vinaya, Kollam
@Jessyjohny-g3g6 ай бұрын
താങ്ക്യൂ മാം 🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ്🙏❤
@vaishusai86386 ай бұрын
തീർച്ചയായും ചെയ്തു നോക്കും ചേച്ചി....
@ushadevi15546 ай бұрын
നമസ്തേ മാഡം 🙏🙏🙏🙏
@rethikapurushothaman47796 ай бұрын
നമസ്തേ മാഡം 💜💜💜💜🙏🏾🙏🏾🙏🏾🙏🏾
@rajanivrajaniv77406 ай бұрын
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നാളെ ഞാൻ വിശ്വാസത്തോടെ ചെയ്യും അമ്മ , 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@padminipillai66316 ай бұрын
നമസ്കാരം 🙏🏻 ഓം നമഃശ്ശിവായ 🙏🏻🙏🏻🙏🏻
@binduraju93075 ай бұрын
അമ്മേ ശരണം. 🙏🙏🙏
@rohininair85106 ай бұрын
Thanks chechi..God bless you and your family ❤
@girijaprasad166 ай бұрын
മാം പറയുന്ന തു പോല ചെയ്യുന്നുണ്ട് എല്ലാം ശരിയായാൽ മാത്രം മതി🙏
@GeethuRatheesh-ih8um6 ай бұрын
Thanku ചേച്ചി 🙏🏼🙏🏼❤️
@ShemiSumesh-ob6ldАй бұрын
🙏🙏🙏🙏🙏🙏🙏
@AswathiAswathi-o5y5 ай бұрын
Thanku amma🙏
@myworld-hu3zu6 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@Sheena123-sar6 ай бұрын
Thanku❤❤❤
@jalajavijyan27005 ай бұрын
Namaskaram mam 🙏🙏🙏🙏
@jayalakshmy92292 ай бұрын
Thank you 🙏🙏 ഞാൻ ഒരാഴ്ചയായിട്ട് എഴുതി ക്കൊണ്ടിരിക്കുകയാണ് ഈ പേപ്പർ എന്ത് ചെയ്യണ മെന്നറിയില്ല മുമ്പ് ഒരു വീഡിയോ Mam ഇട്ടിരുന്നല്ലോ ഇന്ന് കൃത്യമായി ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി , Pls replay 🙏🙏
@chinchumr91076 ай бұрын
Amma ❤❤
@deepasanthosh93216 ай бұрын
🙏🙏🙏 thanks amma
@sreedevipanicker77176 ай бұрын
Namasakaram madam 🎉😊
@KaviKavitharaj-r4x6 ай бұрын
Thankyou maam 🙏🙏
@sobhasreekumar50376 ай бұрын
Namaskaram ammeee 🙏🙏🙏🙏
@Usha-ie9rj6 ай бұрын
Thankyou Mam ❤❤❤
@geethakumari26145 ай бұрын
Eniku statutory pension kittan prarthikunnu. Om mahalekshmi namah. Arhatha ulla agraham. 22years ed. Service. .11.years 6.months department service. Honourable pm. Nu vendiyum prarthikunnu. 🙏🏿🙏🏿🙏🏿
@VinodOk-bo3ts6 ай бұрын
അമ്മേ ❤❤❤
@RashmiNandakumar-tc3pb5 ай бұрын
Mam njan onnu koodi vdo kandu tuesday mathrame cheyyandath nn clear aayi .thank u mam 🙏🙏🙏
👍🙏Ok mam thank u for your valuable infns. പിന്നെ ഈ പറഞ്ഞ രണ്ടു കാര്യങ്ങളും നാളെ തന്നെ ചെയ്തു തുടങ്ങാമോ. അതോ second പറഞ്ഞത് തിങ്കൾ തുടങ്ങി 7 ദിവസം തന്നെ ചെയ്യണോ
@AthiraAjeesh-j4f5 ай бұрын
7 day kazhinjal paper enthu cheyyanam mam pls reply
Ma'am I am Sindhu. I wanted to know one thing. My daughter's marriage was on 6th July 2022. Wednesday between 11.05 and 11.45.. ie. Gulikan time. That was the muhutham time. You mentioned before that we must avoid doing auspicious function in gulikan time. Will you please give me a reply regarding this matter. Since it was a Corona time it was not convenient to keep on sundays. Is there any solution regarding this matter . Expecting your reply
@MyDivineWorship6 ай бұрын
ദോഷം ഒന്നും ഇല്ലല്ലോ
@prasanthpillai95736 ай бұрын
🙏
@sheelamohan43046 ай бұрын
വേറെ കടമെങ്കിൽ എങ്ങനെ എഴുതണം 🙏🙏🙏🙏
@_dreamers____5 ай бұрын
Mam ella azhachayilum cheyyano
@MyDivineWorship5 ай бұрын
Your wish
@minishibu95646 ай бұрын
സ്വർണം പണയം വച്ചത് എടുക്കാൻ ഇത് ചെയ്യാമോ mythraya മുഹൂർത്തത്തിൽ ചെയ്യുന്നുണ്ട്
@vinodhinisajeev85606 ай бұрын
ഒന്നാമത്തേതു വെള്ളപ്പപ്പേരിൽ ആണോ dzhuthdndathu
@smithaks33336 ай бұрын
Oru vank mathramano, onnil kooduthal kadam ezhuthamo
@sakhisreenidhi5 ай бұрын
Paper after one week എന്താണ് ചെയേണ്ടത്
@MyDivineWorship5 ай бұрын
സൂക്ഷിച്ചു വെയ്ക്കണം
@lethaletha.v.g96295 ай бұрын
എനിക്ക് എൻ്റെ മക്കൾക്ക് വേണ്ടി ചെയ്യാമോ
@HMC143766 ай бұрын
ചേച്ചി എനിക്ക് സ്കന്ദ ഷഷ്ടി കവചം വേണം ഞാൻ ഇൻസ്റ്റയിൽ അഡ്രസ് അയച്ചിട്ടുണ്ട് ഒന്ന് നോക്കൂ പ്ലീസ്
@UshaSabu-o6d5 ай бұрын
Mam one doubt.ഒരാഴ്ച ഗുളികകാലത്ത് ചെയ്യേണ്ട പരിഹാരം ആ പേപ്പർ കൈയിൽ സൂക്ഷിച്ച് എവിടെയിരുന്നുവേണമെങ്കിലും എഴുതാമോ.pls reply.
@rameshnk9585 ай бұрын
മാം മക്കളുടെ വഴക്ക് മാറി സ്വരുമിക്കാൻ എഴുതാമോ.. 7 ദിവസം കഴിഞ്ഞ് ഈ പേപ്പർ എന്തു ചെയ്യണം.
@raghulpremanandhan30146 ай бұрын
Ente makanuvendi amma ezuthamopls reply me
@MyDivineWorship6 ай бұрын
mm
@nishisadanand76575 ай бұрын
Same agraham ano 7 days ezhutende? Or we can write different wishes ? Pls reply
@divyababu50295 ай бұрын
അനിയന് വേണ്ടി ചേച്ചിക്ക് എഴുതാമോ ഒരുപാട് കടബാധ്യതകൾ ഉണ്ട്, കല്യാണം കഴിഞ്ഞിട്ടില്ല 😢
@MyDivineWorship5 ай бұрын
Mm
@RashmiNandakumar-tc3pb5 ай бұрын
Mam paperil continous nammude agraham ezhuthanam nn paranju athu pole thanne coveril paisayum continous one week eduth vekkanno .plz mam give a reply🙏🙏🙏🙏
@susha12815 ай бұрын
നമസ്കാരം മാഡം 🙏 ഞാൻ നാളെ ഒരു ടൈലറിങ് ഷോപ്പ് തുടങ്ങണം എന്നു വിചാരിക്കുന്നു. സമയം എടുത്തിട്ടില്ല. Mam എനിക്ക് ഒരു സമയം suggest ചെയ്യാമോ. സുഷമ, വിശാഖo. മറുപടി പ്രധീക്ഷിക്കുന്നു.
@lekhap86956 ай бұрын
ഭർത്താവ് മരിച്ചുപോയി ഭർത്താവിന്റെ കുടുംബ ഓഹരി വിൽപ്പന നടക്കണം അതിനു എഴോതാമൊ
@princyap48406 ай бұрын
Hare Rama Mantram .periods time l japkamo
@MyDivineWorship6 ай бұрын
mm
@Allareseeme5 ай бұрын
എല്ലാ ചൊവ്വാ ചെയ്യണോ
@bindu8426 ай бұрын
🙏🙏🙏🙏🙏❤❤❤❤❤
@babidasvlogs157866 ай бұрын
❤
@minid18906 ай бұрын
മറ്റുസ്ഥാപനങ്ങളിലാണ് കടമുള്ളതെങ്കിലു० ഇത് ചെയ്യാൻ പറ്റുമോ മാ०
@MyDivineWorship6 ай бұрын
yes
@_sindhupillai6 ай бұрын
നമസ്തേ മേ൦🙏 എന്റെ ചേച്ചി ക് കൊടുക്കാ൯ ഉണ്ട് പെെസ അപ്പോൾ എങ്ങനെ എഴുതണ൦ ചേച്ചി യുടെപേര് ആണോ എഴുതേണ്ടത് മറുപടി തരണ൦ നന്ദി നമസ്കാര൦🙏
@MyDivineWorship6 ай бұрын
അതെ
@bhaskaranunnirs70446 ай бұрын
മൂന്നു പേർക്കും, രണ്ട് ബാങ്കിലും കടമുണ്ട്... ഏകദേശം ഒരു രണ്ട് രണ്ടര ലക്ഷം രൂപയേ വരൂ... അപ്പോ അഞ്ച് കവറുകളിൽ എഴുതി വയ്ക്കാമോ...