യേശുദാസ്സിനെ പ്പറ്റി മുമ്പും കേട്ടിട്ടുണ്ട് ഇപ്പോൾ ചേട്ടൻ പറഞ്ഞും അറിഞ്ഞു.. കേട്ടിരുന്നു സമയം പോയത് അറിഞ്ഞില്ല. 🌹🌹🌹🌹🌹🌹🌹
@sebusymphony3 жыл бұрын
ആദ്യമായി താങ്കളുടെ ഒരു എപ്പിസോഡ് പകുതി വച്ച് നിർത്തുന്നു. വിവരണം അതി ഗംഭീരമാണ്. ഇന്നുതന്നെ പുസ്തകം വാങ്ങും. വായിക്കും. താങ്കൾ പറയുന്നതു കേട്ട് വായനയുടെ കൗതുകം പോകാതിരിക്കാൻ വേണ്ടി മാത്രം .....ദിനേശ് വളരെ നന്ദി .
@soorajsankaramangalam11283 жыл бұрын
I also felt the same👍
@krajendraprasad47863 жыл бұрын
ഇവിടെയാണ് ഈ ജനങ്ങൾ നൽകുന്ന സൂപ്പർ സ്റ്റാറുകളുടെ സ്ഥാനം യെന്നു മനസ്സിലാക്കണം. കണ്ടവൻ കെട്ടു താലി പണയംവെച്ചുണ്ടാക്കിയ പൈസയിൽ ആടിതിമർത്തു അംഗീകാരം മേടിച്ചു കൊടുത്തവനെ പിന്നിടൊരിക്കൽ കണ്ടാൽ അറിയില്ല. "ആരാന്റെ സദ്യയിൽ വിളമ്പു പഠിക്കുക" യെന്നൊരു ചൊല്ലുണ്ട് .അതാണ് സിനിമ
@jomathew80323 жыл бұрын
ഹ്രുദയംഗമമായ വികാരങ്ങളോടെ ഹ്രുദ്യമായി അവതരിപ്പിച്ച എപ്പിസോഡ്.ഞാൻ ജോലി ചെയ്തിരുന്ന റിസോർട്ടിനടുത്തായിരുന്നു ഗുഡ് നൈറ്റ് മോഹൻ്റെ ഫാം ഹൗസും റിസോർട്ടും.നല്ല രീതിയിൽ നടന്നു വന്നിരുന്നത്.ഒരിക്കൽ ഫോണിലൂടെ പരിചയപ്പെട്ടപ്പോൾ വളരെ നന്നായി സംസാരിക്കുകയും കാണാമെന്ന് പറയുകയും ചെയ്തു.അന്നു ഞാൻ എന്റെ അഭിനയമോഹങ്ങളെപ്പറ്റി പറഞ്ഞപ്പോൾ താല്പര്യത്തോടെ കേട്ടിരുന്നു.പീന്നീട് കഴിഞ്ഞ വർഷം(2020) റിസോർട്ട് സർക്കാരിന്റെ റോഡ് നിർമ്മാണം വന്നപ്പോൾ വിട്ടു എന്നറിഞ്ഞു. നല്ലൊരു മനുഷ്യസ്നേഹിയായ അദ്ദേഹത്തെപ്പറ്റി പറഞ്ഞതിന് നന്ദി.
@Anilkumar-ez3yh3 жыл бұрын
Bal Thakre was a cartoonist by profession.... So he identified the caricature
@grrrryyyyyirinjalakuda33 жыл бұрын
💞എന്റെ സിനിമാജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ചില വ്യക്തിത്വങ്ങളിൽ ഒന്നാം സ്ഥാനിയൻ MY BIG BOSS.... MOHAN SIR..... കുറേക്കാലം നല്ല സംരക്ഷകൻ എന്ന GOOD KNIGHT ഫിലിംസിനോടൊപ്പം " ഗുഡ് നൈറ്റിലെ ആന്റണി എന്ന പേരിൽ ജോലി ചെയ്യാൻ സാധിച്ചു..... മറക്കാൻ പറ്റാത്ത ഓർമ്മകൾ... THANKYOU...... MOHAN sir, R. Raju sir & Thankkappettan ❤💞💕
@Ansugeetha3 жыл бұрын
Balthakre സർ അവസാന കാലഘട്ടത്തിൽ ഞാൻ നോക്കികൊണ്ടിരുന്ന patient ആയിരുന്ന AK thakur sir നെ വിളിക്കുമായിരുന്നു. ഇദ്ദേഹം bajpaye സിറിന്റെ 10 അnga കമ്മിറ്റിയിലെ ഒരംഗമാണ്. അങ്ങെനെ എനിക്കും balthakre സർ നോട് സംസാരിക്കാണാവസരം kitty👍
@iceetech92683 жыл бұрын
എത്രയോ അറിയാത്ത കഥകൾ ഭംഗിയായി വർണിക്കുന്നു എത്ര വ്യക്തികളെക്കുറിച്ച് ഉള്ള അറിവുകൾ കേൾക്കാൻ കഴിയുന്നു അഭിനന്ദനങ്ങൾ
@beekeyesdev26173 жыл бұрын
As usual another great episode from you Dear Dinesh.! Almost everything in this episode is true. But a few omissions were noticed. 1. Goodnight Mohan's real name is a typical Tamil Brahmin name like Kalyana Raman OR Janaki Raman. 2.He graduated from the Govt. Engineering College (in Electrical Engg, I think) before leaving for Bombay in search of a job. 3.Another thing is the surprising and sharp memory of Bal Thackeray in identifying the cartoonist who drew the caricature of Good Knight Mohan. It is not very surprising bcos Bal Thackeray was a famous and good cartoonist before becoming a great political figure! Same is the case of our firmer Chief Minister Shri. K.Karunakaran. He was also a good painter & cartoonist before turning his attention to Politics..! And Hitler too was a good painter and designer before becoming the dictator. He tried to get admission in the Vienna school of Architecture & Painting. But he failed to get through the screening test and was denied admission there! If he got admission there in the Vienna School of Arts , the World History would have been different. ! Anyway agreat good episode from Dinesh..Waiting for more such great episodes! All the best! Good Luck!🙏
@Anilkumar-ez3yh3 жыл бұрын
Good night ആദ്യം കത്തിക്കുന്ന coil അല്ലായിരുന്നോ..... കുപ്പിയിൽ ഉള്ള vaporiser പിന്നീട് അല്ലായിരുന്നോ..... I think so.....
@Anilkumar-ez3yh3 жыл бұрын
Leader K Karunakaran was also a cartoonist 🥰😍
@sasikumar12683 жыл бұрын
Dear Dinesh; of all the episodes you have done this one is the best and most informative; thank you.
@sanjaykumar-xe4gc3 жыл бұрын
സ്റ്റേജിൽ വന്നു വലിയ ഗീർവാണം അടിക്കുന്ന യേശുദാസിനെ കുറിച്ച് പലരും പറയുന്നത് കേട്ടിട്ടുണ്ട്...
@johnmannukaden77473 жыл бұрын
Goodknight Mohan was one year senior to me at Trichur Engineering College, then known as Kalyanaraman. After that I met him in Mumbai in 1977. He is an Electrical engineer by profession. We have so many common good friends....His autobiography yet to read...
@khaleelrahim99353 жыл бұрын
loving memories, very good
@dipin23 жыл бұрын
Nice to know that , Good old memories
@sunibattya3 жыл бұрын
നിങ്ങൾക്ക് p. Battya എന്നൊരാളെ പരിചയം ഉണ്ടോ..? അദ്ദേഹവും ആ കാലത്തു അവിടെ പഠിച്ചിരുന്നു
@anithatr21363 жыл бұрын
രക്ത ബന്ധത്തിൽ ഉള്ളവർ പോലും കല്യാണത്തിന് ക്ഷണി ക്കാത്ത ഇ കാലത്തു ഇതു കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.
@rijukumar92363 жыл бұрын
ദിനേശേട്ടാ . ......നന്നായിട്ടുണ്ട്. ഒരു റിക്വസ്റ്റ് ഉണ്ട് നമ്മുടെ ഗാന ഗന്ധർവ്വന്റെ സഹോദരങ്ങളെ കുറിച്ച് അറിയാമെങ്കിൽ ഒരു episode ചെയ്യണം. ഒരു പാട് ഫെയ്ക്കായിട്ടുള്ള കാര്യങ്ങൾ വരുന്നുണ്ട്. യഥാർത്ഥ കഥ എല്ലാവരേയും ഒന്ന് അറിയിപ്പിക്കാൻ ചേട്ടനേ സാധിക്കു. Plese. പരിഗണിക്കണം.🙏🙏🙏
@abdulsalamsalam67123 жыл бұрын
താങ്കൾ നല്ലൊരു സംവിദായക്കാനല്ലേ but നല്ലൊരു ബ്ലോഗർ അണ് നന്നായി സംസാരിക്കാൻ അറിയാം all the best👍
@harishpk62973 жыл бұрын
അഹങ്കാരം അലങ്കാരം ആക്കിയ യേശുദാസ് ന്ന വ്യക്തിയെ പറ്റി ഒരു പാടു കേട്ടിട്ടുണ്ട് അതേ സമയം മലയാളികളുടെ സ്വകാര്യ അഹങ്കാരം ഗാനഗന്ധർവ്വൻ യേശുദാസിനെ ഒരുപാട് ഇഷ്ടപ്പെടുന്നു അദ്ദേഹത്തിന്റെ സംഗീതത്തിലൂടെ മാത്രം മനോഹരമായ ഒരു എപ്പിസോഡ് ഗുഡ്നൈറ്റ് മോഹനനെ പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം🙏
@vijayankumaran95263 жыл бұрын
1984 il good night officiinadutha officil work chethitundu. Athinu sheshamanu manorajym edukkunnathu. Palathum manasilakkan sadhichu.
@kunju84493 жыл бұрын
Good night mohan sir, in safari 👌 ചരിത്രം എന്നിലൂടെ ♥️
@jayakumarkumar53723 жыл бұрын
അഭിനന്ദനങ്ങൾ അങ്ങയുടെ ഓരോ എപ്പിസോടും ഒന്ന് പോലും വിടാതെ കാണുന്ന വ്യക്തിയാണ് ഞാൻ. മോഹനം കേട്ടു വളരെ നന്നായിരിക്കുന്നു. ഒരു വ്യക്തി ജീവിതത്തിൽ എന്ത് ആയിരിക്കണം എന്ന് ഈ ബുക്കിൽ ഉണ്ട്.
@johnypaul60883 жыл бұрын
യൂട്യൂബിൽ ധാരാളം കാര്യങ്ങൾ വായിക്കുന്നുണ്ടെങ്കിലും ഒരു നീണ്ട പുസ്തകം വായിക്കുമ്പോൾ കിട്ടുന്ന അറിവും സുഖവും ഇത് കേട്ടപ്പോൾ കിട്ടി, മാത്രമല്ല മലയാള സിനിമയുടെ ഗതിവിഗതികളെക്കുറിച്ചും ഇതിൽനിന്നും ചരിത്രഗതികളെക്കുറിച്ചും അറിയാൻകഴിഞ്ഞു....thank you...
@madhusoodanan16983 жыл бұрын
കൊള്ളാം ചേട്ടാ ഇ വ്ലോഗ്... ഒരു സ്മരണ പുതുക്കൽ കൂടിയായീ
@shijinkurian99003 жыл бұрын
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടി കാണ് അതിൽ മോഹൻ സർ വിശദമായി പറയുന്നുണ്ട്
@melvinwilson60543 жыл бұрын
Sir, Alphonse Kannamthanam's story of becoming an IAS has a hidden or untold story. After his SSLC he had joined seminary to become a priest in Shillong, Meghalaya. After studies he left seminary and attempted IAS, and the rest is his IAS story. He very conveniently hides his seminary life. I had heard his story personally where he hid the story of seminary life. He did not cogitate for six months in the house and came out like Bhudha. Instead he joined seminary where he really learned English.
@aparnaaparna3753 жыл бұрын
താങ്കളുടെ നല്ല ഒരു എപിസോഡ് കാണാനിടയായത്ല്‍ സന്തോഷം
@aneeshkumar9013 жыл бұрын
നല്ല ഒരു എപ്പിസോഡായിരുന്നു.പുതിയ അറിവുകൾ. തിരിച്ചറിഞ്ഞ മനുഷ്യജന്മങ്ങൾ
@jayachandranjayachandran66613 жыл бұрын
ഗുഡ്
@abctou45923 жыл бұрын
👏👏👏 I was watching Mr Good knight Mohan’s episode on Safari for the last few days. Incredible man. Thank you
@siarexpeditions29193 жыл бұрын
Same lines
@rolex74673 жыл бұрын
Very very interesting ഞാൻ തീർച്ചയായും ഈ മോഹനം വായിക്കും സത്യം പറഞ്ഞാൽ ഒരു സിനിമ കണ്ടതുപോലുണ്ട്
@raveendrantg93473 жыл бұрын
ഒത്തിരി സ്‌നേഹത്തോടെ... 🙏🙏🙏👍👍👍👌👌👌❤🌹💕.
@d4manfilmclub3 жыл бұрын
നമ്മുടെ ഗാനഗന്ധർവ്വൻ യേശുദാസ് സാർ എന്റെ ജീവന്റെ ജീവനാണ് പക്ഷേ അദ്ദേഹത്തിന്റെ ആ അഹങ്കാരം എന്തോ പലതവണയും കേട്ടിട്ടുണ്ട് അത് ചോദ്യം ചെയ്യാൻ നമ്മൾ ആരും അല്ല അത്രയ്ക്ക് വലിയ മഹനീയമായ ഒരു വലിയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത് അദ്ദേഹം എത്ര ദേഷ്യപ്പെട്ടാൽ പോലും ഒരു വലിയ ഗുരുനാഥൻ നമ്മളോട് പറയും പോലെ ഉള്ളൂ ആ കോ പങ്ങൾക്ഷമിക്കാൻ നമ്മൾ അർഹരാണ് അദ്ദേഹം ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ച അത്യുന്നതനായ ഗാനഗന്ധർവൻ കൂടിയാണ് എന്നും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ സ്വരമാധുരി നമുക്ക് എന്നും അഭ്യർഥന സ്നേഹം മാത്രമേ ഉണ്ടാവു അത്രയ്ക്ക് പൂജ്യ നായ ഒരു മഹത് വ്യക്തി കൂടിയാണ് നമ്മുടെയെല്ലാം ദാസേട്ടൻ
@bestwiremanbest64043 жыл бұрын
ബുക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർത്തത് നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു ഒരു സിനിമ കണ്ട ഫീൽ👍👍👍
@salilkumar79053 жыл бұрын
Well explained. I got the feeling of reading the book. Goodnight you convey well that Sri. Mohan, as a human being is a great personality. I will read that book soon.
@sureshbalakrishnan32213 жыл бұрын
സർ വളരെ ഹൃദയസ്പർശി ആയ എപ്പിസോഡ് ഇവരെ യൊക്കെ പരിചയപ്പെടുത്തിയതിൽ നന്ദി വളരെ നന്നായി
@ajayakumarv14503 жыл бұрын
വളരെ ദീർഘ മായ വീഡിയോ ആയിരുന്നെങ്കിലും ഒട്ടും വിരസത തോന്നിയില്ല . സിനിമാ ലോകത്തെ ഒട്ടേറെ പുതിയ അറിവുകളും വിശേഷങ്ങളും പറഞ്ഞുതന്ന ശ്രീ ശാന്തിവിള ക്കു 🙏🌷🌹🙏
@snfab13 жыл бұрын
wonderful episode on the great good knight mohan sir whose risk taking abilities as a businessman are known to all
@euginevcaugustine1763 Жыл бұрын
Dineshanu അറിയാൻ പാടില്ലാത്ത ആരെങ്കിലും ഉണ്ടോ...you are great dinesh bai😊❤
@ashokant.a.68803 жыл бұрын
സ്ഥിരം ലൈനിൽ നിന്നും മാറി വ്യത്യസ്ഥമായ നല്ലൊരു ഹൃദ്യമായ വിവരണം. 👍🙏
@vedicorganicfarmqatar4543 жыл бұрын
ഗുഡ്നൈറ്റ് മോഹൻ സാറിനെ പറ്റി കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു. നന്ദി ഒപ്പം മോഹൻ സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SabuXL3 жыл бұрын
നല്ല വിവരണം. ഗുഡ് നൈറ്റ് മോഹൻ എന്ന ഷോഗൺ മോഹന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 👏🤝
@rolex74673 жыл бұрын
ദിനേശേട്ടൻ വളരെയധികം നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി തുടർന്നും ഇത്തരം vedeos പ്രതീക്ഷിക്കുന്നു
@sureshkumar-uh4ss3 жыл бұрын
താങ്കളുടെ നല്ല എപ്പിസോഡുകളിൽ ഒന്ന് 👍💐💐💐
@rainbowdiamond78853 жыл бұрын
ഒരു ഇന്ത്യക്കാരൻ ഇന്ത്യൻ എംബസിയിൽ ചെന്നാൽ അവർ ഒരു പാകിസ്താനി ചെന്നപോലെയാണ് പെരുമാറുക
@jobyabraham1003 жыл бұрын
അതു പിന്നേം സഹിക്കാം വെറും പട്ടി ചെന്ന പോലെയാണ് പ്രത്യേകിച്ചും നോർത്ത് ഇന്ത്യൻ ഗോസായി മാർ പെരുമാറുക
@SreeragSreerag-qw9nf3 жыл бұрын
Hi. Sar. Good night ൻറ്റെ കഥ എനിക്ക് ഇഷ്ട്ട മായി
@keralanews48913 жыл бұрын
അറിഞ്ഞോ അറിയാതെയോ ശാന്തി വിള ദിനേശ് ആദ്യമായി പോസിറ്റീവ് ആയ ഒരു വീഡിയോ ചെയ്തു 😂
@SabuXL3 жыл бұрын
ഹഹഹഹ ചങ്ങാതീ അത് എനിക്കും തോന്നി 😀👏🤝
@keralanews48913 жыл бұрын
@@SabuXL 😅
@winit11863 жыл бұрын
ഇന്നത്തെ വീഡിയോയിൽ കണ്ട രണ്ട് പിശകുകൾ . 1. ശങ്കറിന്റെ ഗുരുനാഥൻ വിക്രമനല്ലാ പവിത്രനാണ് (S.A.ചന്ദ്രശേഖരനും) 2. A.R.റഹ്മാൻ ആദ്യമായി ഹിന്ദിയിൽ music ചെയ്ത പടം 1995 ൽ റിലീസ് ആയ റാം ഗോപാൽ വർമ്മയുടെ RANGEELA യാണ്, പിന്നെയെങ്ങനെ അദ്ദേഹം 1994 ല്‍ kabhi na kabhi ചെയ്യും ? താങ്കൾ 1994 എന്ന് focus ചെയ്ത് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്..... ആർ മോഹനെക്കറിച്ച് എനിക്കറിയാവുന്ന രണ്ട് കാര്യങൾ കൂടി: Good night മോഹനും ആർ.ബി ചൌദരിയും ചേർന്ന് നിർമ്മിച്ച സിനിമയാണ് എക്കാലത്തേയും സൂപ്പർ ഹിറ്റ് സിനിമയായ ലയനം.... ആർ.മോഹന്റെ മകൻ അമിത് നിർമ്മിച്ച സിനിമയാണ് കൊച്ചിരാജാവ്.....
@rejivarghese41773 жыл бұрын
മനോഹരമായി പറഞ്ഞു.....
@n.m.saseendran72703 жыл бұрын
Good video and very informative. Our yesudas is a varaprasadam for all malayalees. But as a human being he is zero. Mumbai is a well disciplined and safe city and it is like our Thiruvananthapuram ie once we start living in Mumbai, we will think twice to leave the city.
@watermetrocochin77063 жыл бұрын
60 % live in slums.
@jomathew80323 жыл бұрын
38 വർഷങ്ങൾ ആയിട്ടും കേരളം മാടി വിളിക്കുന്നു... നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹം..ഈ ആഗ്രഹം പൂവണിയാൻ പ്രാർത്ഥിക്കൂ.
@midhunnm19873 жыл бұрын
Sir oru pad varsham associate director aayi work cheythittum swantham cinima cheyyathavar undu .1'....2 padangal cheythu director aakunnavarum undu . what's your opinion can u explain...
@rahimpoovattuparamba52733 жыл бұрын
അതിമനോഹരമായി ദിനേശ് അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
@jayannair373 жыл бұрын
ഞാൻ എല്ലാ എപ്പിസോഡ് കാണാറില്ല. ചില മുൻവിധികൾ..... എനിക്ക് മോഹൻ സാർ നെ ഇഷ്ടമാണ് അതായിരുന്നു ഇത് കാണാനുള്ള പ്രചോദനം... അത് വഴി ദിനേശ് സാർ നിങ്ങളെയും.. അറിഞ്ഞു. ഓരോ അനുഭവങ്ങൾ, ഓരോ കാഴ്ചപ്പാടുകൾ അത് വ്യത്യാസമുണ്ട്.... അത്രേയുള്ളൂ..
@SureshKumar-zh8dc2 жыл бұрын
Iam Suresh from Aranmula... Very interesting and informative Episode..thank you
@FlightsTrains3 жыл бұрын
Hi Sir, I am writing this after watching so many of your episodes. Your style of narration is very nice and most importantly the words are sincerely pouring from your heart. Outright raw narration. Not even a drop of ego is there. Though I am no celebrity ( just a common man) I would like to meet you personally someday and have a small talk with you for some time (with your permission) when I come to Trivandrum.
@drpssthampi20003 жыл бұрын
Good Knight Mohan is a successful human being with lots of humane values. Only the other day I could get myself introduced to him.. Good presentation Dineshji.✌
@remadevi1953 жыл бұрын
നല്ല എപ്പിസോഡ്. അറിയാത്ത എത്രയോ കഥകൾ, വ്യക്തികൾ, വ്യക്തി സ്വഭാവങ്ങൾ. ഒത്തിരി ഇഷ്ടമായി. Thank u sir
@kunhimohammedkt97923 жыл бұрын
A good episode. Expecting more episodes on great personalities of Malayalam cinema, based on their Autobiographies, memoirs and biographies written by others.
@jesudasjayarajan3 жыл бұрын
What you said about yesudas is very true. I do not know whether you know the following incident. Some were in 1985 to 1990 he publicly opined that Lata Mangeshkar better stop singing, cause her sound is deteriorated. Many people condemned this remark. Latajee continued singing including the song "Didi thera devar divana". Yesudas's sound started changing after some years which was very visible and whenever I hear his songs I could feel it and remember what he said about latajee. Yesudas continued to sing for many years. When somebody talks about Yesudas I remember his comments about India's ever green melody queen. Sorry that I am so old and cannot remember the exact year of that comments
@kunhimohammedkt97923 жыл бұрын
@@jesudasjayarajan . Yes. A good artist need not be good at heart. I have read about many incidents and anecdotes that manifested his callous and self-centered attitude. However his early songs are heavenly, no doubt about it.
@prakashp5073 жыл бұрын
തൃശൂർ പൂങ്കുന്നത്ത് ആണ് ശീ ഗുഡ് നൈറ്റ് മോഹന്റെ തറവാട് എന്റെ വീടി. ന്റെ അടുഞ്ഞാണ്
@latharajan28153 жыл бұрын
Really happy to know about this Great gentleman. THANKS
@Rons883 жыл бұрын
ചേട്ടാ..ദേശാടനത്തിൽ സൂപ്പർ താരങ്ങൾ പറഞ്ഞത് ഇങ്ങനെയാണ്.."ഈ ചിത്രത്തിൽ ഞാൻ ഇല്ല..ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.." ☺️അതാണ് പരസ്യ വാചകം..പിന്നെ ബാൽ താക്കറെയെ കുറിച്ചു പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്
@j6pl45673 жыл бұрын
സിനിമയും വായനാശീലവും എന്ന വിഷയത്തെക്കുറിച് ഒരു എപ്പിസോഡ് ചെയ്യാമോ..?
@rajeevanrajeevan39573 жыл бұрын
ഇൻട്രോ കേട്ടപ്പോഎനിക്കൊരു സംശയം വിഷയം മാറിപ്പോയോ എന്ന്. ഈ എപ്പിസോഡ് വളരെ നന്നായിരിക്കുന്നു.
@SabuXL3 жыл бұрын
👍🏼
@ullascholakulangara78883 жыл бұрын
ഇതു പോലെയുള്ള നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@rajeevrajav3 жыл бұрын
പത്മരാജൻ അല്ല goodknight മോഹനൻ ന്റെ idea ആണ് ഭാര്തവാജ് നേം കൊണ്ട് എല്ലാ തീയേറ്ററിലും പോയി പടത്തിനു മാർക്കറ്റ് ഉണ്ടാക്കിയത് അതുകണ്ടിട്ടാണ് പത്മരാജൻ ഒരുപടം കൂടി ചെയ്‌യണം എന്നുപറഞ്ഞതു എനിക്ക് തോന്നുന്നത് സഫാരി ചാനലിൽ goodknite മോഹനന്റെ എപിസോഡ്സ് കണ്ട് തട്ടുന്നതാണ് ഇതെല്ലാമെന്നു 😁
@sujeeshg16813 жыл бұрын
Voice recorder check cheyane ?? Mono only side
@rimikhan86593 жыл бұрын
അതി ഗംഭീരം താങ്കളൂടെ അവതരണം. അഭിനസന്ദനങ്ങൾ
@rajeshalummoottil37203 жыл бұрын
നല്ല എപ്പിസോഡ് ചേട്ടാ.. കേട്ടിരുന്നുപോയി. നല്ല പാട്ടുകാരൻ ഒരിക്കലും നല്ല മനുഷ്യൻ ആവണമെന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് യേശുദാസ് എന്ന് വീണ്ടും അടിവരയിട്ട് ഉറപ്പിച്ചു.
@paruskitchen52173 жыл бұрын
Great legend and excellent personality,big solute to Mohan sir,patteril pottanilla,true words, best wishes to sir and Dinesh sir
@prakashkt35453 жыл бұрын
Very well presented Dinesh ji. Looking forward to more from you. Fond Regards.
@Ssaajje3 жыл бұрын
Very heart touching episode. I should buy Mohanam book..
@vijujoseph17313 жыл бұрын
ഒരു നല്ല എപ്പിസോഡ് ആയിരുന്നു
@kavyaba64843 жыл бұрын
ഗുഡ്നൈറ്റ്മോഹന്റെ ആത്മകഥ മോഹനം ഞാൻ വായിച്ചിട്ടുണ്ട് വളരെ നല്ല പുസ്തകം ആണ്
@gmadhu7123 жыл бұрын
Aranu athu publishers
@aneesebrahim48943 жыл бұрын
Mathrubhumi
@shivadasbabu83003 жыл бұрын
this is what we r expecting from you.
@ajaykr87213 жыл бұрын
പുതിയ അറിവുകൾ... നന്ദി ❤️
@sureshvssursh85813 жыл бұрын
ഒരു കുറ്റവും കുറവും ഇല്ലാത്തവർ യേശുദാസിനെ കുറിച്ചു പറയുമ്പോൾ അത് കേട്ട് അതിലും നല്ല കുറ്റങ്ങൾ പറയുന്നവരുടെ സതോഷം.. ഹോ... എന്ത് സുഖാണ്
@shyamkumar-kd3lv3 жыл бұрын
വളരെ മനോഹരമായ എപ്പിസോഡ്,
@PKrish20103 жыл бұрын
Watched right from the beginning till the end without any break! A nice episode. I would like to meet that great Mohan Sir once !
@shinoybhuvanendran20113 жыл бұрын
അൽഫോൻസ് കണ്ണദാനം പത്താം ക്ലാസ്സിൽ തോറ്റിട്ടില്ല ആദ്യ ചാൻസിൽ 240 മാർക്ക് വാങ്ങി ജയിച്ചു (അന്നത്തെ കാലം കൂടിയാണ് എന്ന് കൂടി ഓർക്കണം)..
@janbazrishi3 жыл бұрын
2nd chance aarunnu.
@bytesmdkm54253 жыл бұрын
Vellithira - Release date 27 June 2003 Vinnaithaandi Varuvaayaa - Release date 26 February 2010 Yente Ponnaliya Yenthu Thallanu Than.....
@Saji2021242 жыл бұрын
Goodnight filims. Iyaluded ano
@sonyjoseph4853 жыл бұрын
മനോഹരം ❤️❤️എപ്പിസോഡ് ❤️❤️
@mahoormashoor15733 жыл бұрын
ദിനേ ഷേട്ടൻ്റെ അവതരണംകൊള്ളാം
@sunilp95723 жыл бұрын
വളരെ നല്ല എപ്പിസോഡ് ആയിരുന്നു 🙏
@SabuXL3 жыл бұрын
അതേയതെ ചങ്ങാതീ 👏🤝
@priya-wo4hv3 жыл бұрын
@@SabuXL ഹായ് ചങ്ങാതി.
@SabuXL3 жыл бұрын
@@priya-wo4hv ഹേയ് ചേച്ചീ ഇത് എവിടെയായിരുന്നു ഇത്രയും കാലം. കണ്ടിട്ട് എത്ര കാലമായി?🙄 എന്തായാലും സന്തോഷം ഉണ്ട് ട്ടോ കണ്ടതിൽ. 😂👍🏼
@thampyjohn24293 жыл бұрын
Excellent episode. However, there's some serious issue with the audio track in the last few minutes.
@omanaroy16353 жыл бұрын
Valare Mohanamaya...vidio...... good good good Thanks
@sreedevipillai5183 жыл бұрын
Nannayit avatharippichue
@harikanthp77543 жыл бұрын
There was some problem in the volume.
@sumithnath6443 жыл бұрын
Hope u had watched Safari Channel...... അല്ലേ ❓️ അത് അറിയാനുണ്ട്... പക്ഷെ ഇതിനേക്കാൾ നന്നായി അത് കണ്ടാൽ പലതും അറിയാം...
@raveendranpillai99993 жыл бұрын
അറിയാക്കഥകൾ.... അനുഭവ പാഠങ്ങൾ 👌👌👌
@syamsankaramangalam3 жыл бұрын
ദിനേശേട്ടാ താങ്കളുടെ പരിപാടിയിലെ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡാണിത്. ഗുഡ് നൈറ്റ് മോഹൻ എന്ന വ്യക്തിയോട് ആദരവും യേശുദാസ് എന്ന വ്യക്തിയോട് വെറുപ്പം ഉളവായ ഒരു എപ്പിസോഡ്. 👍
well narrated, I have also heard the same story about KJ YESUDAS.
@AnupTomsAlex3 жыл бұрын
Very informative programme. Thank You.
@nidheesh_shitho3 жыл бұрын
Aathmakadha aaru ezhuthiyaalum aathmakadha thanne aanu Prashastharude maathram entho alla Ellam namukku paadangal thanne aanu Thank u
@k.dthomas73893 жыл бұрын
വളരെവളരെനന്നായിരുന്നു.നന്ദി.
@vishwapremam28553 жыл бұрын
ദാസേട്ടൻ ❤ആര് എന്തു പറഞ്ഞാലും ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനായ കലാകാരൻ 👍
@sunilmathews68513 жыл бұрын
മഹാനായ കലാകാരൻ ഒക്കെ ആയിരിക്കും, പക്ഷേ അയാൾ ഒരു നല്ല മനുഷ്യൻ അല്ല
@vishwapremam28553 жыл бұрын
@@sunilmathews6851 നല്ല കലാകാരൻ എന്നുവെച്ചാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ സദാചാര ബോധം കൊണ്ട് വളെരെഉയർന്നഒരു വ്യക്തിയാണ്. ഇന്നുള്ള പലർക്കും അത് പൂർണമായി നഷ്ടപ്പെട്ടു. ആകാര്യത്തിൽ ദാസേട്ടൻഎല്ലാർകുംമാതൃകയാണ്. പിന്നെ അഹങ്കരം അതൊന്നും ആരെയും ആരുടെയും കുടുംബം കല ക്കുകയോ, തകർക്കുകയോചെയ്തട്ടില്ല. എത്രയോ പ്രലോഭനങ്ങളുള്ളഒരു ജീവിതമായിരുന്നു അല്ലെങ്കിലാണ്എന്നിട്ടും ഒരുപേരുദോഷവുംവരുത്തിയിട്ടില്ല.
@sunilmathews68513 жыл бұрын
@@vishwapremam2855 സംഗീത സംവിധായകനായിരുന്ന ദേവരാജൻ മാഷ് ഗായകരെ സഹായിക്കാൻ വേണ്ടി ഒരു നിധി സ്വരൂപിക്കാൻ വേണ്ടി യേശുദാസിൻ്റെ നേതൃത്യത്തിൽ ഒരു ഗാനമേള സംഘടിപ്പിച്ചപ്പോൾ അതിലെ ഭൂരിഭാഗം പണവും പ്രതിഫലം എന്ന പേരിൽ ഇയാൾ പിടിച്ചുപറിച്ചു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@madhuboban63533 жыл бұрын
ദിനേശേട്ടാ...നേരിട്ടറിയാത്ത മോഹനൻ സാർ മൂന്നിൽ വന്നു തൻ്റെ കഥപറയുന്നപോലെ തോന്നി...ഗുഡ്നൈറ്റ്...
@sukumarsukumar93843 жыл бұрын
സീതാറാം മിൽസ് പൂട്ടിച്ചത് സി.പി.എം ആണ് അങ്ങനെ ഒരു നല്ല കാര്യം ചെയ്തു
@ramadasraghavan75093 жыл бұрын
k,k
@baijuraj13653 жыл бұрын
സീതാറാം മിൽ ഇപ്പോഴും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട് ? ശ്രീകുമാറെ ,അറിയാത്ത കാരൃങ്ങളെപ്പറ്റി ഈ ജാതി വിഡ്ഢിത്തങ്ങൾ എഴുന്നെളളീക്കരൂത്
@rrassociates87113 жыл бұрын
Ninte veetil Innova car 👍
@renjanpai42563 жыл бұрын
ഇനി പൂട്ടാൻ ഉളളത് പറയൂ, ഉടനേ readyആക്കിതരാം !!! CPMടാ suuuuperടാ
@arunvalsan19073 жыл бұрын
14:20....Sheriyaanu ...innum mattellaa mosquito mats num chemicals mix undaakki kodukkunnathu GOOD KNIGHT company aanu aa Techniques ippolum COCA COLA companyudey secrets poley rahasyamaayi thanney irikkunnu
@josephmathew11613 жыл бұрын
Very good presentation 💯
@charulathakaimal71943 жыл бұрын
Nalla episode
@sajanpalangatil83273 жыл бұрын
last kurach sound illa
@sunrev57393 жыл бұрын
നല്ല ഒരു എപ്പിസോഡ് 👍👍🙏🙏🙏
@bibilnv3 жыл бұрын
ദേശാടനം മാർക്കറ്റിംഗ് idea Director Siddiq ആണ് പറഞ്ഞ് ചെയ്തത്....പടം ഓടാതെ പോയപ്പോൾ directors ne വിളിച്ച് ജയരാജ് ഫിലിം കാണിച്ചപ്പോൾ സിദ്ദിഖ് ആണ് idea പറഞ്ഞതും എല്ലരേകൊണ്ടും ചെയ്യിച്ചത്
@abyabraham54043 жыл бұрын
Siddiq alla bro…Lal aanu paranjathu
@nahascs97132 жыл бұрын
A nice presentation. If there is any chance, I need to see the great person. Once up on a time my family survived by him. My father was worked his film dist company.
@ampikuttanvishvanathan76093 жыл бұрын
നന്നായി പറഞ്ഞു, ആശംസകൾ സർ 🌹🌹
@sharinggroups58643 жыл бұрын
തുടക്കത്തിൽ പറഞ്ഞ കഥ കലക്കൻ. താങ്കളുടെ കഥാകഥന രീതി അഭിനന്ദനീയം.