ചേട്ടാ., അടിപൊളി... നിങ്ങൾ പുലിയാണ്.,.. All the best
@INDIAN-x5x8 ай бұрын
മണി കണ്ണിൽ കണ്ട അലവലാധികളുമായി കൂട്ടുകൂടി സ്വന്തം ജീവിതം നശിപ്പിച്ചു.
@prassannavijayan2848 ай бұрын
നല്ല എപ്പിസോഡ്
@a.m.a8858 ай бұрын
വിനയൻ നല്ല സംവിധായകൻ ആണ്.. ചുരുങ്ങിയ സമയം കൊണ്ട് സിനിമയിൽ ഒരു സ്ഥാനം നേടി.ദിലീപുമായുളള കശപിശ.. അദ്ദേഹത്തിന്റെ കാരിയർ ഇല്ലാതാക്കി.. ചാലക്കുടി കാരൻ ചങ്ങാതി നല്ല പടമാണ്.
@rajaneeshlenovo54148 ай бұрын
നസീർ സാറിൻ്റെ അവസാന കാലങ്ങളിൽ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ഒഴുവാക്കാനും അന്നത്തെ സിനിമാക്കാർ നോക്കിയിരുന്നു എന്നു കേട്ടിട്ടുണ്ട് അതിനെ കുറിച്ച് പറയാമോ
@Wrgkjjggbgfnbnuhdf8 ай бұрын
വിനയൻ ഹിറ്റ് സംവിധായകൻ 🥰🥰🥰🥰🥰🥰
@narayanandv89688 ай бұрын
Well said
@dr.m.n.sasidharannarayanan37888 ай бұрын
ഇതൊരു മാനസിക രൊഗമാണ് ദിനേശേ. മരിക്കാതെ മാറാത്ത രൊഗം.
@RishiPrem-k4d8 ай бұрын
ഇതാ ഇവിടെ വരെ യിലെ പൈലി വില്ലൻ കഥാപാത്രമായിരുന്നു. പക്ഷേ അതിലും അഭിനയസാധ്യത കണ്ടു മധുസാർ അത് ഏറ്റെടുക്കുകയായിരുന്നു എന്നാണ് പറയുന്നത്.
@shiburahman98178 ай бұрын
Nice program chetta ❤❤
@tanitani31308 ай бұрын
ഇതിൽ പറയുന്ന film.. മാറിപ്പോയി... മന്ത്ര മോതിരം ആണ്.. ഹക്കിം ഉള്ളത് ❤
@safuwankkassim97488 ай бұрын
വിനയൻ മണിയോട് ഉള്ള സ്നേഹം കൊണ്ടാവും പറയുന്നത് പിന്നെ എല്ലാവരുടെയും കാര്യവും അങ്ങേരു നോക്കണോ പിന്നെ ജാതിയും മതവും നോക്കി അവാർഡും അതികാരവും ഒക്കെ നൽകുന്നുണ്ട് അതൊരു സത്യമാണ് വിനയൻ പറയുന്നതിലും കാര്യമുണ്ട്
@mashimedia74478 ай бұрын
ലിസി പ്രിയദർശൻ ഒരു എപ്പിസോഡ്
@noushadnoushadkollam57906 ай бұрын
❤❤❤
@uprm49448 ай бұрын
ലോകത്തെ ഏറ്റവും പരിശുദ്ധനായ മനുഷ്യൻ - ശാന്തിവിള ദിനേശ്. 💪🏽
@jibyalexanderjoseph57008 ай бұрын
ആമേൻ
@Babu-tr1lh8 ай бұрын
30:56ഞാനവന് സ്മാരകം പണിഞ്ഞില്ലേ ചാലക്കുടിക്കാരൻ എടുത്തില്ലേ ഞാനവനുവേണ്ടി എല്ലാവർഷവും മറ്റുള്ളവരുടെ തള്ളയ്ക്കു വിളിക്കുന്നില്ലേ 😂😂😂
@MithraRijesh8 ай бұрын
Njan waiting ayirunnu thankamani
@shefeequevk72518 ай бұрын
സാമൂഹികപ്പാടം അല്ല മാന്ദ്രമോതിരം ആണ്
@maneeshmanoharan67378 ай бұрын
എടാ അലവലാതി നീ ആണ് മണിയെ ഏറ്റവും കൂടുതൽ അപമാനിച്ചത്
@santhoshlalb29588 ай бұрын
പേട്ടൻ മുച്ഛിച്ച സംവിധായകന്റെ കഥ പറ ദിനേശാ 😂
@vijayakrishnannair8 ай бұрын
Nice
@rajeshcs43658 ай бұрын
Nice episode Dinesh sir❤
@SuperMSJ8 ай бұрын
Oru actor nte tool ayalude body aanu. Athu vellamadichu, puka valichu, drugs upayogichu nashipikkaruth. Kalabhavan Mani sareeram sradhikkanamayirunnu. Hollywood level vare pokan capacity ulla actor aanu. RIP Kalabhavan Mani Chettan.
@junaidcm44838 ай бұрын
👍👍👍👍🌟🌟🌟🌹
@sajeshmm44908 ай бұрын
മലയാളത്തിന്റെ സ്റ്റീഫൻ സ്പിൽ വർഗ് ആണ് ഇയാള്
@GobanKumar-tt5zq8 ай бұрын
ഇതായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ ചെയ്യേണ്ടിയിരുന്നത്
@searchingKT8 ай бұрын
50:00 entey ponnu anna…njaan chirichu chirichu oru vazhikayi 🤣🤣🤣 മോനേ…. Ethupoley eniyum alkaarudey sounds mimic cheyuga 👌🏽
@vahab50748 ай бұрын
Good morning 🌄
@arunvpillai19828 ай бұрын
ഹക്കിം ജി ഉരുളി കൊണ്ടുപോകുന്നത് മന്ത്രമോതിരത്തിൽ അല്ലെ??
@murukankannan20268 ай бұрын
Sathyamparanju
@vahab50748 ай бұрын
ഗോപി യുടെ മുഖത്ത് ചെളി തെറിപ്പിക്കുന്നത് കാറല്ല അത് ലോറിയാണ്..
@binuchandran94118 ай бұрын
Haai. Good morning❤
@priyaavinash38168 ай бұрын
At 16:44 It's not Pancharpai 😂😂😂😂 It's SAI PARANJPYE
@bindhusanthosh90158 ай бұрын
Sir parayu oruthaneyum sir nokanda
@DeepakDeepak-uc1tn6 ай бұрын
ദയവ് ചെയ്ത താങ്കൾ ഒരു സിനിമ എടുക്കരുത് കേട്ടോ
@pratheeshlp61858 ай бұрын
❤❤❤❤❤❤❤❤
@POLICE_INDIAN_ACTRESSES8 ай бұрын
Maniye ettavum apamanicha vyakthi thankal annu😢
@vitocorleone15018 ай бұрын
Eppo?
@POLICE_INDIAN_ACTRESSES8 ай бұрын
@@vitocorleone1501old video
@shiburahman98178 ай бұрын
🎉❤🎉🎉
@prinscharles48178 ай бұрын
👍🙏
@AbhilashAbhi-d4n8 ай бұрын
ഇങ്ങേർ എന്തോന്ന് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത്
@a.m.a8858 ай бұрын
ഔത റിട്ടേൺസ് പണിപ്പുരയിൽ.ത്രീഢിയിൽ ഇറങ്ങുന്നു.അമാനുഷികനായി രണ്ടു കുപ്പി ഫുളള് ഒറ്റ ഇരുപ്പിൽ വെള്ളം ചേർക്കാതെ കുടിക്കുന്ന ഔത ബ്രോ😮
@JayanC-kb6qc8 ай бұрын
Ninte thanthaya nayakan
@a.m.a8858 ай бұрын
@@JayanC-kb6qc poda poora
@mallumovieworld30038 ай бұрын
Time 27:09 ചുമ്മാ തള്ളടിക്കാതെ തള്ളേശാ... വിനയനെ തള്ളക്ക് വിളിക്കാൻ പറ്റിയ തരത്തിൽ തള്ള് അന്ന് വളർന്നിരുന്നോ...? വിളിച്ചിരുന്നെങ്കിൽ തള്ള് വിവരമറിയുമായിരുന്നു... 🤣🤣🤣😛😛😛😛..❗ ആന വാ പൊളക്കും പോലെ അണ്ണാൻ വാ പൊളക്കല്ലേ തള്ളേശാ....
@BaijuSadasivan8 ай бұрын
താൻ ഏതാ ചൊറിതണമേ...😂😂😂😂
@mallumovieworld30038 ай бұрын
@@BaijuSadasivan നീ ആ ചൊറിയൻ സദാശിവന്റെ മോനെല്ലേടേയ്....❗❓ 🤣🤣🤣🤣😄😃....❗
@venkimovies8 ай бұрын
ചേട്ടന് ഈ സിനിമയെപ്പറ്റി വല്യ ധാരണ ഒന്നുമില്ല അല്ലെ ഔത തന്നെ അതിനു മേലെപ്പോകാൻ പുളിക്കും
@Anarkkali8 ай бұрын
ഈ ചാനലിന്റെ subscribersനോടാണ് എനിക്ക് പറയാനുള്ളത്.. ഇത്തരം പരദൂഷണ വിഷങ്ങളെ subscribe ചെയ്ത് പ്രോത്സാഹിപ്പിക്കരുത്.. ഇയാൾ തന്നെ പറയുന്നു എനിക്ക് 1ലക്ഷത്തിന് മേൽ subscribers ഉണ്ടെന്ന്.. അതിന്റെയർഥം ഇത്തരം കുശുമ്പിനും അസൂയക്കും ചെവിയും സമയവും കൊടുക്കുന്ന ഒരു ലക്ഷത്തിലധികം പേരുണടെന്നാണ്... എന്തിനാണ് നമ്മൾ ഈ വിഷം ഏറ്റെടുക്കുന്നത്... മനസ് എപ്പോഴും positive ആയി വെക്കാൽ ഇയാളെപ്പോലുളള സമൂഹത്തിന് കൊളളാത്ത നികൃഷ്ട ജീവികളിൽ നിന്ന് അകലം പാലിക്കണം.. കൊറോണ പോലെ ഇതൊക്കെ ഒരു virus ആണ്..
@Noname1241-f1y8 ай бұрын
Poda manda comment cheyth degrade cheyan nokkunnu
@pradeeshk49438 ай бұрын
കന്മദം 1997 അല്ലേ. 1995 അല്ലല്ലോ
@abhishekpm29128 ай бұрын
സന്ദവിള ദിനേശ് fanz🎉
@JayanC-kb6qc8 ай бұрын
Nee areda patti
@abhishekpm29128 ай бұрын
@@JayanC-kb6qc ni arada koppe
@JayanC-kb6qc8 ай бұрын
Ninte thatha
@abhishekpm29128 ай бұрын
@@JayanC-kb6qc ninte velyamade patil ammit ittu potikum poore nine njan vellom paranja atho ninte velyamaye makachikoothu kothiyo ivan
@Babu-tr1lh8 ай бұрын
ഓരോ എപ്പിസോഡിലും ആരെപ്പറ്റിയണോ പറയുന്നത് അവർ ഒഴിച്ച് ബാക്കിയെല്ലാവരും മോശക്കാർ. നാളെ വേറൊരാൾറെപ്പറ്റി പറയുമ്പോൾ മണിയെ തളിപ്പറയും
@pradeeshk49438 ай бұрын
താൻ വിനയനെ കുറ്റം പറയുന്ന സമയത്ത് ഒരു നല്ല ചിത്രം എടുത്ത് കാണിക്കൂ. വിനയൻ അത്യാവശ്യം നല്ല ചിത്രങ്ങൾ നമുക്ക് തന്നിട്ടുണ്ട്.
@santhoshkumarviswanathan14038 ай бұрын
എങ്ങനെ എങ്കിലും സമയം കളയാൻ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറയുന്ന മൂഞ്ചിയ പരിപാടി നിർത്തിയാൽ കൊള്ളാം... ഇത്തവണ തന്റെ അറിവ് വിളമ്പാൻ വീണ്ടും അവാർഡ് വിവരങ്ങളും കൊണ്ട് വന്നു... ഇത് വെറുപ്പിക്കൽ അല്ലെ എന്ന് സ്വയം ചിന്തിക്കുക
@santhoshkumarism8 ай бұрын
നീ പോ മോനെ ദിനേശാ.....
@madhuripanls91508 ай бұрын
വിനയനെ പോലുള്ള ഡയറക്ടർ കുറ്റം പറയാൻ താങ്കൾക്ക് ഒരു യോഗ്യതയില്ല. ബംഗ്ലാവിൽ ഔത എന്ന ബോംബ് എടുത്ത് താങ്കൾ എവിടെ കിടക്കുന്നു. വിനയൻ എന്ന വെറൈറ്റി സംവിധായകൻ. പിന്നെ ചാലക്കുടിക്കാരൻ ചങ്ങാതി നല്ല സിനിമയാണ് അത് നല്ല സിനിമ ആയതുകൊണ്ടാണ് ആൾക്കാർ തിയേറ്ററിൽ പോയി കണ്ടു വിജയിപ്പിച്ചത്. ബംഗ്ലാവിൽ അബുദാബി 100 കോടി ക്ലബ്ബിൽ കയറിയത് കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ പറയുന്നതല്ലേ
@joebob75618 ай бұрын
Vayadi vinayan 😂
@manojjames9298 ай бұрын
ഇതേചാനലിൽ താങ്കൾ മണിയെ അവഹേളിച്ച് എത്രപ്രാവശ്യം പ്രോഗ്രാം ചെയ്ത് കാശുണ്ടാക്കിയിട്ടുണ്ടു ഹേ..? യുട്യൂബിൽനിന്നും പത്തുകാശു കിട്ടുന്നെങ്കിൽ അതുവാങ്ങി ജീവിച്ചോളൂ, പക്ഷേ ആദ്യംമുതലേ ഇതെല്ലാം കണ്ടുകൊണ്ടിരിയ്ക്കുന്ന പ്രേക്ഷകരെ ഒരുമാതിരി - - - - ആക്കരുത്.
@sinojpjoy97058 ай бұрын
സത്യം.,
@Mr.Viswam8 ай бұрын
❤
@INDIAN-x5x8 ай бұрын
വിനയൻ എന്ന കള്ളനെ തുറന്നു കാണിച്ചതിന് സാറിന് ഒരുപാട് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു ❤❤😂😂
@SurendranPillai-o2v8 ай бұрын
ഇയാൾ ക്ക് വേറെ പണിയൊന്നും ഇല്ലേ മണിയെ വെള്ള പൂശാൻ ഇറങ്ങിയിരിക്കുന്നു 😄😄😄😄😄😄