ജാക്സൺ അച്ചാ, അച്ചൻ എല്ലാ മക്കളെയും നല്ല പോലെ ഒരുക്കി എന്നു കാണുമ്പോൾ തന്നെ അറിയാം.ഡാൻസ് കളിക്കുന്ന എല്ലാ കുട്ടികളും നല്ല അടക്കത്തോടുകൂടെ ഡ്രസ്സ് ധരിച്ചിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ അച്ചൻ, അതിനു എല്ലാം വളരെ പ്രധാനം കൊടുത്തത്തിന് അച്ചനെ എത്ര പ്രശംസിച്ചാലും മതി വരില്ല. അവിടെത്തെ തിരുനാളുകളിലും അച്ചൻ എല്ലാവരെയും ഓപ്പ ഇടുവാൻ പറഞ്ഞതും, അതു അച്ചന്റെ ഇടവക മക്കൾ അനുസരിച്ചതും പറയേണ്ടത് തന്നെ ആണ്. ഇതു പോലെ ഉള്ള വൈദികർ എല്ലാ ഇടവകളിലും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
@salyfrancis91793 күн бұрын
❤ കോട്ടപ്പുറം കത്തീഡ്രലിന്റെ മനോഹാരിത ഏറ്റവും ഭംഗിയായി അവതരിപ്പിച്ച ഗുഡ്നെസ്സ് ടിവിക്ക് ❤️ ഒരായിരം അഭിനന്ദനങ്ങൾ🌹🌷🙏🏻🙏🏻👏👏
@AjayMon-n5e2 күн бұрын
സൂപ്പർ കോട്ടപ്പുറം രൂപതയ്ക്ക് എല്ലാവിധ ആശംസകൾ നേരുന്നു
@antonypj1488Күн бұрын
Heartly congratulations dear Fr.Jackson❤❤❤❤❤❤
@vivogg75452 күн бұрын
മാലാഖയുടെ മണ്ണിലെ ക്രിസ്മസ് ആഘോഷം ഗുഡ് നെസ് ടി വി യിലൂടെ മനോഹരമാക്കിയ ഗായകർക്കും, ഡാൻസുകാർക്കും, ചവിട്ടുനാടകകലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🥰
@maryjoseph86112 күн бұрын
വളരെ മനോഹരം.❤🙏👌👌👌💯എല്ലാവർക്കും.. അഭിനന്ദനങ്ങൾ 🎉🎉🎉💐💐💐
@sherinvincent69203 күн бұрын
Wondful performance 👌👌👌👌 congrats to all behind this പ്രോഗ്രാം.....
@sajithamol1663 күн бұрын
മിഖായേൽ മാലാഖ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@amalcristyjoseph11923 күн бұрын
എല്ലാ പരിപാടികളും മനോഹരമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤😊ഇത് ടെലികാസ്റ് ചെയ്താ goodness ചാനൽ നന്ദി രേഖ പെടുത്തുന്നു❤😊🎉
@antonyjimble42513 күн бұрын
ഗുഡ്നെസ്സ് ടിവിക്ക് ഒത്തിരി നന്ദി
@lissygeorge45583 күн бұрын
സൂപ്പർ
@shaji.k.ashaji.k.augustion21492 күн бұрын
കോട്ടപ്പുറo കത്തീഡ്രലിന്റെ മനോഹാരിത ഏറ്റവും ഭംഗിയായി അവതരിപ്പിച്ച ഗുഡ്നസ് Tv ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤🎉🎉
@stenyantony3 күн бұрын
ഒരു കോട്ടപ്പുറംകാരി ആയതിൽ ഒരുപാട് സന്തോഷം ❤❤
@BeenaVarghese-q9gКүн бұрын
വളരെ മനോഹരം ❤️🙏🏻🙏🏻❤️
@sumix59853 күн бұрын
എന്താ ഭംഗി, സൂപ്പർ ആയി ❤❤
@sumivargheese42452 күн бұрын
ഡയസ് റോപ്സൺ.. ഗാനം അതിമനോഹരം...ഗാനത്തെക്കാളേറെ ഞങ്ങളെ ആകർഷിച്ചത് താങ്കളുടെ വാക്കുകളിലെ എളിമയാണ്... ഇനിയും ഉയരങ്ങൾ കീഴടക്കാൻ താങ്കൾക്ക് സാധിക്കട്ടെ 🙏🙏ആശംസകൾ ബ്രോ 🙏
@vimalasaji17103 күн бұрын
WOW beautiful
@Sanjai_Joseph.3 күн бұрын
ചവിട്ടുനാടകം 47:35 😮 മോനെ ☄️ 🔥🔥🔥
@johnvarghese98003 күн бұрын
ഗുഡ്നെസ്സ് ടിവിക്ക് എന്റെ എല്ലാവിധ ആശംസകളും മേരി ക്രിസ്മസ്
@josepharackal14953 күн бұрын
So beautiful and super programming. Congratulations to St.Michael Church.
@srmerlinctc55312 күн бұрын
Superr ❤❤❤❤❤❤❤
@bincyjoby82743 күн бұрын
ക്രിസ്മസ് vibes ഏറ്റവും മനോഹാരിതയിൽ എത്തിക്കാൻ പ്രയത്നിച്ച ഓരോരുത്തർക്കും congrats, Thankyou goodness TV ❤️ഞങ്ങളുടെ കോട്ടപ്പുറത്തിന്റെ മനോഹാരിത ഏറ്റവും ഭംഗിയായി അവതരിപ്പിച്ചതിന് ❤️Presentation also very good 👍👍👍
@sr.jacinthakulanjikompil61163 күн бұрын
സർവ ശക്തനായ ദൈവം എല്ലാവരേയും സ മൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന്🙏ക്കുന്നു.
@jessyjoseph50253 күн бұрын
Kottapuram Super❤❤❤
@antonyvailatt35493 күн бұрын
Very good programme. Congratulations to Goodness TV, Parish priest and all the parishioners of Kottapuram church 👍
@joyo.t70922 күн бұрын
ഒരുപാട് ഇഷ്ടമായി എല്ലാ പരിപാടികളും സൂപ്പർ suppar
@minueins2 күн бұрын
വളരെ ഭംഗിയായിരുന്നു പരിപാടികൾ..... എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.ഈ ഒരു അവസരം തന്ന goodness channel നും നന്ദി..... കോട്ടപ്പുറം ചർച്ച് decarations അതിമനോഹരം........
@GeorgeLeenas2 күн бұрын
super programme ❤
@tessybiju70522 күн бұрын
Super ❤❤🎉🎉🎉🎉🎉
@shynishyni6577Күн бұрын
Super programme 🎉🎉
@franciskg47222 күн бұрын
❤സൂപ്പർ 👏👏👏👏👍
@SmithaSTEEPHAN2 күн бұрын
Nanayirinu ❤
@lishakr38083 күн бұрын
ദൈവം നാമം മഹത്വപെടട്ടെ.
@antonymedia77763 күн бұрын
അഭിനന്ദനങ്ങൾ❤❤❤
@MolyKJohn2 күн бұрын
ജാക്സനച്ചൻ്റെ നേതൃത്വം👍 ഓരോ പരിപാടിയും അതിമനോഹരം👌👌
@jasminjaleel18462 күн бұрын
❤👍🏻 സൂപ്പർ 🎉
@jessyjames11953 күн бұрын
Hearty Congratulation dear Fr Jackson and your parishers. Your team spirit is really appreciated. Happy Christmas ❤
@miniva52652 күн бұрын
Great effort dears.... Hearty congrates ❤
@maryjoseph86112 күн бұрын
Wonderful....👐💯✋🤚🎄. welcoming
@elizabethxavier15Күн бұрын
Hearty congratulations dear Fr. Jackson. Fanastic programme. We enjoyed
@malayalinanban61753 күн бұрын
Excellent program ❤🎉
@farsanaks73172 күн бұрын
Super performance ❤
@jomonjoseph28163 күн бұрын
Adipoli super
@SudhaMini-z7e3 күн бұрын
Manoharam.happy christmas
@kochuk71132 күн бұрын
🎉 Excellent. I am proud of the kottapuram diocese. Witness of togetherness and cooperation, Love and joy. Yes, Jesus was born in you and through you as Fr. Jackson said. I wish you all a heart filled with LOVE Christmas and hope filled New year.
@SudhaMini-z7e3 күн бұрын
Manoharamaya maya paripadi happy christmas.
@st.michaelslowerprimarysch58402 күн бұрын
Wow❤
@MaryJose-p3i2 күн бұрын
എല്ലാം paripadiyum super adipoli ❤❤❤🎉🎉🎉
@jemmajoshy21963 күн бұрын
വളരെ നല്ല പ്രോഗ്രാം ❤
@davisc.l.55513 күн бұрын
Excellent programs. Colorful costumes. God bless Kottapuram parishioners.
@seenathomas9543 күн бұрын
Kotta puram supper supper
@yadhukrishnankv75473 күн бұрын
Superb performance 🎉
@maryjohn29013 күн бұрын
Excellent Program 🎉🎉❤❤ Colourful Costumes🎉🎉
@vishnuraj57482 күн бұрын
❤👏🏻🎉
@chezterrozario3 күн бұрын
Congratulations on this fantastic event🎉🎉🎉
@delphijojo24983 күн бұрын
Very very nice ❤❤
@Mjantonymjantony258Mjantonymja3 күн бұрын
Super program ❤
@anjalit.s71773 күн бұрын
All the programs was very good ❤.
@vjfekm96782 күн бұрын
CONGRATULATIONS TO VICAR. FR.JACKSON,ASST.VICARS AND PARISHIONERS OF ST.MICHEAL'S CATHEDRAL CHURCH, KOTTAPURAM. UNITY IN DIVERSITY. Good Performance and Team spirit. 🎉"MERRY CHRISTMAS TO YOU ALL "🙏 👌💐🎊🎊🎊🎈
@georgejosephvinister39503 күн бұрын
... Great...
@naibysanish27293 күн бұрын
Super ❤ congratulations to all.🎉🎉
@akhilandrews32483 күн бұрын
Excellent programme❤❤❤
@merlinantony63333 күн бұрын
Super super program🎉🎉
@vincentca55623 күн бұрын
very super
@diasropsonКүн бұрын
Proud to be a part of it...❤❤
@CGTHOMAS-b9d3 күн бұрын
Very Nice 🙏🙏🙏
@HridhyaGrace2 күн бұрын
Nice performance
@vimalasaji17103 күн бұрын
Congrats father
@operamedia76043 күн бұрын
Soopb Rels and Team
@AlbertJustin-s7x3 күн бұрын
Super
@ajayamalini75852 күн бұрын
Wow woderful programme 👌💐
@mildabijish2343 күн бұрын
Nice..
@paulkannampuzha44432 күн бұрын
All the best 👍
@rosilyjoy68642 күн бұрын
Super Performance ♥️👍 🙏
@ebinthomas88673 күн бұрын
Nice program 👍
@jibinjimmy91383 күн бұрын
Nice
@mercysebastian53173 күн бұрын
Excellent program ❤❤❤ Happy xmas
@annmariapj49592 күн бұрын
Superr programs 👏
@Nisha-oo6sy3 күн бұрын
Super program
@austink.a49383 күн бұрын
Superr 🎉✨✨
@shelmyroy91222 сағат бұрын
Congrats father🙏🏼
@antonydixon44523 күн бұрын
Super 🎄🎅🥳
@Soocy-c3g3 күн бұрын
Happy christmas 🎉super programme
@akshithkrishna55672 күн бұрын
🎉🎉🎉
@rosilylonappan65352 күн бұрын
Exalent
@Nochujerry3 күн бұрын
Njngalude kottapuram cathedral nte manoharitha ethrayum nalla rithiyil avatharipicha godness tv kk orayiram nanni 🥰🥰🥰🥰🥰oru kottapuramkari ayathil abimanikunnu🥳🥳♥️♥️♥️