ഗുഹാ മനുഷ്യർ ഇപ്പോഴും ! EP 19 Phukatal Monastery An Isolated 2500 Old Cave Monastery Malayalam

  Рет қаралды 96,044

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Follow Me On Instagram👇
/ backpacker_sudhi
WhatsApp : +919400586083
Prabhakaran Instagram : www.instagram....
___________________________________________
നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
Follow this link to join my AWHATSAPP group: chat.whatsapp....
____________________________________________
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
Facebook Page:
/ backpackersudhi
_____________________________________________
കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
• Everest Base Camp Trek...
____________________________________________
ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
• Incredible India Ride
_____________________________________________
My Vlogging Gadgets
Camera: GoPro Hero 8, Hero 9 Poco F1
Editing : Mobile App Power Director
_____________________________________________
Email: backpackersudhi@gmail.com
_____________________________________________
Video Location : Ladakh
#incredibleindiaride
#vanlife
#tentlife
#budgettravel
#malayalam #northeast
#bikeride
#malayalam
#assam
#sikkim
#tripura
#sudhi
#Uttarakhand

Пікірлер: 650
@gimmyjose8157
@gimmyjose8157 2 жыл бұрын
ഇത്രയും മനോഹരവും, സാഹസികത നിറഞ്ഞതുമായ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന സുധി ബ്രോക്ക് എല്ലാ ആശംസകളും 🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
bro ഒരുപാട് സ്നേഹം സന്തോഷം ❤️
@sherlyjosesherly3240
@sherlyjosesherly3240 2 жыл бұрын
@@BACKPACKERSUDHI lpLdnh9
@gladiskpaul8265
@gladiskpaul8265 2 жыл бұрын
👍🙏
@jayarajankjayarajank6336
@jayarajankjayarajank6336 2 жыл бұрын
യൂട്യൂബ് എന്ന മീഡിയ താങ്കളുടെ എഫർട് കാണുന്നുണ്ടെകിൽ താങ്കൾ ആണ് കേരള ത്തിലെ മികച്ച ട്രാവൽ വ്ലോഗർ 100% റിയാലിറ്റി, സത്യസന്തത .
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം നിങ്ങളുടെ ഈ പിന്തുണയ്ക്ക്
@surendrababup1020
@surendrababup1020 2 жыл бұрын
എത്ര സഹസപ്പെട്ടാണ് പ്രേക്ഷകർക്കായി മനോഹരമായ കാഴ്ചകൾ ഒരുക്കുന്നത്.അഭിനന്ദനങ്ങൾ!
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you
@bestmarket6297
@bestmarket6297 2 жыл бұрын
സുധി ബ്രോ.. നിങ്ങൾ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ചു നല്ല നല്ല കാഴചകൾ തരുന്നതിന് ബിഗ് സല്യൂട്ട്... വിദേശ രാജ്യങ്ങളിൽ കാണുന്നപോലെ ഇത്രയും ഭംഗിയുള്ള പുഴകൾ നമ്മുടെ രാജ്യത്തും ഉണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞു പുഴയുടെ നീല കളർ കണ്ടപ്പോഴേ മനസ്സിൽ സന്തോഷവും കണ്ണിനു കുളുർമയും നൽകിയ എപ്പിസോടുകൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു ❤❤❤❤❤
@Nerampokkfamily
@Nerampokkfamily 2 жыл бұрын
സുധീ ........ സഹോദരാ . ഈ വീഡിയോയൊക്കെ ഇഷ്ടപ്പെടാത്തവർ ആരും തന്നെഉണ്ടാകില്ല. അത്രക്കും എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച. താങ്കൾ ഞങ്ങളെയൊക്കെ കൊതിപ്പിക്കുന്നു. ഭൂമിയിലെ ഈ സ്വർഗങ്ങ കാണാൻ . സൂപ്പർ എപ്പിസോഡ്.
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
2500 വർഷം മുൻപുള്ള നാഗരികത!അതും ഈ പർവത ശൃംഗത്തിൽ!അവിശ്വസനീയം തന്നെ!ഇത് നമ്മിലെത്തിച്ച സുധിക്കു 👍👍👍👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@shibimoses4189
@shibimoses4189 2 жыл бұрын
ഈ കാഴ്കളൊക്കെ കാണാനുള്ള ഭാഗ്യം ഞങ്ങൾ ക്കുമുണ്ടായതിൽ സന്തോഷമുണ്ട് Thank you sudhi 🥰
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം
@santhoshmichael9722
@santhoshmichael9722 2 жыл бұрын
ആ കുട്ടികളുടെ ജീവിതം ഓർക്കുമ്പോൾ അറിയാതെ കണ്ണു നിറയുന്നു. ഇത്തരത്തിൽ ഉള്ള ഒരു വീഡിയോ നമുക്കുവേണ്ടി ചിത്രീകരിച്ച സുധി വളരെയധികം അഭിനന്ദനം അർഹിക്കുന്നു.🤝👏🙏❤️
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
🥰❤️
@a.k.hemalethadevi4380
@a.k.hemalethadevi4380 2 жыл бұрын
എത്ര ബുദ്ധിമുട്ടിയിട്ടാണ് ഈ വീഡിയോ എടുത്തത്. വളരെ മനോഹരം. ഒരു പാട് നന്ദി. ആശംസകൾ🙏🙏🙏👌
@anjumariyam8114
@anjumariyam8114 2 жыл бұрын
ആ കുഞ്ഞി പയ്യന്റെ ചോദ്യം പറഞ്ഞത് കേട്ടപ്പോൾ ശെരിക്കും സങ്കടം തോന്നി. വലുതായതിനു ശേഷം job കിട്ടി ഹോസ്റ്റലിൽ നിൽക്കാൻ പോയ ആദ്യ ദിവസം ആണ് എനിക്ക് ഓർമ്മ വന്നത് വീട്ടുകാരെ വിട്ടു വന്ന അന്ന് ഒരുപാട് കരഞ്ഞു ഞാൻ . പാവം കുഞ്ഞി പയ്യൻ അവൻ നല്ല മിടുക്കൻ ആയി പഠിച്ചു നല്ല മനസിന്‌ ഉടമ ആകട്ടെ. എത്ര കഷ്ട്ട പെട്ടാണ് സുധി അവിടെ നടന്നു കയറി ആ മനോഹര കാഴ്ചകൾ നമുക്കായി എത്തിച്ചത്. Gd effort sudhi ❤️❤️👍
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
എനിക്കും 🥰
@nobimathew9092
@nobimathew9092 2 жыл бұрын
ഇപ്പോൾ നിങ്ങൾ എത്തേണ്ട സ്ഥലം എത്തി....ഇനിയുമുണ്ടു ഇഷ്ടം പോലെ.....ശ്രമിക്കുക അവിടെ എത്തും... പിന്മാരാറുത്🥰
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
പിൻമാറില്ല
@soudaminimurali6915
@soudaminimurali6915 2 жыл бұрын
എത്ര ദുർഘടം പിടിച്ച വഴിയും നടന്നു ഗ്രാമവും അവിടത്തെ നീല പുഴയും schoolum കുട്ടികളെയും കാണിച്ച് തരുന്ന sudhicku ഒത്തിരി നന്ദി യും സ്നേഹവും,👍👍😍😍♥️♥️
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം സ്നേഹം
@kochuthrisabancher285
@kochuthrisabancher285 2 жыл бұрын
0
@user-hx3ej5jg5q
@user-hx3ej5jg5q 2 жыл бұрын
വളരെ ദുർഘടം പിടിച്ച വഴി കണ്ടിട്ടെ ഭയം തോന്നി വളരെ ശ്രദ്ധയോടെ നടക്കുക
@വൈഷ്ണവം-ങ2ജ
@വൈഷ്ണവം-ങ2ജ 2 жыл бұрын
ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ ഒരു ഭാഗ്യം ഉണ്ടായതിൽ സന്തോഷിക്കുന്നു ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആയുഷ്മാൻ ഭവ:🌹🌹👌👍
@valsaamma6369
@valsaamma6369 2 жыл бұрын
അത്ഭൂതകരമായ കാഴ്ച
@ismailp458
@ismailp458 2 жыл бұрын
സുധീ. നീല . കളർ വെള്ളം : പുഴ .പൊളിച്ചു.. കാണാൻ സുന്ദരം . ഇന്നും തകർത്തു.. സൂപ്പർ💯👍
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you
@abdulgafoor8081
@abdulgafoor8081 2 жыл бұрын
ഇത്രയും പ്രതീക്ഷിച്ചില്ല ട്ടോ സുധിയേ നീ പേടിക്കണ്ട ദൈവവും നിന്റെ വീഡിയോ കാണാൻ പ്രതീക്ഷിച്ചിരിക്കുന്നവരുടെ പ്രാർത്ഥനയും നിന്റെ കൂടെ എപ്പോഴും ഉണ്ടാവും ധൈര്യമായി മുന്നോട്ടു പൊയ്കോ സ്നേഹം മാത്രം ജയ് ഹിന്ദ്👍👍👍👍👍👍👍💐💐💐💐💐🥰🥰🥰🥰🥰🥰🥰
@ലങ്കധിപധിരാവണൻ
@ലങ്കധിപധിരാവണൻ 2 жыл бұрын
ABDUL GAFOOR. Sir നിങ്ങൾകു ഒരു ബിഗ് സല്യൂട് അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നതിന് 👌
@sudhakumari3623
@sudhakumari3623 2 жыл бұрын
supper സുധി.. കാണാത്ത കാഴ്ചകൾ ഞങ്ങളുടെ കൺകളിൽ എത്തിച്ചതിന്... വീണ്ടും കൂടുതൽ കാഴ്ചകൾ ഞങ്ങളിൽ എത്തിക്കാൻ ഈശ്വരൻ കടക്ഷിക്കട്ടെ എന്റെ പ്രാർത്ഥനകൾ എപ്പോഴും ഉണ്ടാകും. 👍👍👍🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം ഈ പിന്തുണയിൽ
@yamunadevakigangadharan8166
@yamunadevakigangadharan8166 2 жыл бұрын
Supper video monu 👌👌👌👍👍👍. മോന്റെ അവതാരനശൈലിയിലെ പ്രത്യേകതകൊണ്ട് video കാണുമ്പോൾ ആ കാഴ്ചകൾ നേരിട്ട് കാണുന്നതുപോലെയുള്ള അനുഭവം മനസ്സിൽ ഫീൽ ചെയ്യുന്നുണ്ട്. അതായത് മോന്റെ ഒപ്പം സഞ്ചരിക്കുവാൻ അവസരം കിട്ടിയതുപോലെ.ശെരിക്കും വിസ്മയകരമായ കാഴ്ചകൾ വളരെ സാഹസികമായി പകർത്തുന്നതിനായി മോൻ ഒത്തിരി അപകടകരമായ സ്ഥലങ്ങളിലൊടെയും, സാഹചര്യങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത് എന്ന് മനസിലാക്കുന്നു. മോനെപ്പോലെയുള്ളവരുടെ വേറിട്ടരീതിയിലുള്ള പ്രവർത്തികളാണ് ഒരു വലിയ സമൂഹത്തിന് ഉല്ലാസവും, സന്തോഷവും പകർന്നുനൽകുന്നത്. ആയതുകൊനുതന്നെ മോനും, മോനെപ്പോലെയുള്ളവർക്കും എന്നെന്നും നല്ലതുമാത്രം സംഭവിക്കട്ടെയെന്ന് സർവശക്തനോട് പ്രത്യേകം പ്രാർഥിക്കുന്നു. ഗുഡ് ലക്ക് മോനു 👏👏👏👏🙏🙏🙏🙏🙏🙏💞💞💞💞💞💞
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം ഈ പിന്തുണയിൽ 🥰 ഇനി എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@usmankadalayi5611
@usmankadalayi5611 2 жыл бұрын
State ⁉️ജില്ലാ ⁉️അറീക്കുക സർ 🙏
@lineeshts5967
@lineeshts5967 2 жыл бұрын
മൊണാസ്ട്രിയും കാഴ്ചകളും, അതിനു വേണ്ടി സുധി എടുക്കുന്ന ത്യാഗവും എല്ലാം കൊണ്ടും സൂപ്പർ🙏🙏🌹🌹💪💪
@jollyrajan3053
@jollyrajan3053 2 жыл бұрын
L
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം
@soundofbamboo2269
@soundofbamboo2269 2 жыл бұрын
നീല നദി എന്നത് ഇജിപ്റ്റിനെ പറ്റി പഠിച്ച ഹിസ്റ്ററികളിൽ കെട്ടേക്കുന്നു.... പക്ഷേ ഇതിൽ കണ്ടു.. അതിഭയങ്കര സൗന്ദര്യം............ അതങ്ങിനെ മലകളെ ചുറ്റി താഴേക്കു ഒഴുകുകയാണ് ശാന്തമായി........ അഭിനന്ദനങ്ങൾ..... ദൈവം അനുഗ്രഹിക്കട്ടെ 🥰❤
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
നമ്മൾ സങ്കൽപ്പം എന്ന് വിചാരിക്കുന്നത് ഒക്കെ യാഥാർത്ഥ്യം ആണിവിടെ
@sudhajoy7427
@sudhajoy7427 2 жыл бұрын
സുധി. , അഭിനന്ദനങ്ങൾ . മനോഹരമായ അപൂർവ കാഴ്ചകൾ ഞങ്ങളിൽ എത്തിക്കുന്നതിന് , അതിനു വേണ്ടി ഏറ്റെടുക്കുന്ന വെല്ലുവിളികൾക്ക് , പരിശ്രമത്തിനു എല്ലാമെല്ലാം . 👍
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സ്നേഹം
@yazirsherif760
@yazirsherif760 2 жыл бұрын
ഇത്രയും ആത്മാർത്ഥതയോടെ യാത്രയെ സ്നേഹിക്കുന്ന സുധിക്ക് അഭിവാദ്യങ്ങൾ❤️❤️❤️❤️ ...... ലാമകളുടെ ജീവിതത്തിലേക്ക് അല്പം കൂടി ആഴ്ന്നിറങ്ങാൻ ശ്രമിച്ചിരുന്നെങ്കിൽ .....?
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
അവർക്ക് ലീവാണ് അധികം ആളുകളും അതിൻ്റെ തിരക്കിൽ ആണ്
@kesavanbhattathiripad3130
@kesavanbhattathiripad3130 2 жыл бұрын
ലമാ ജീവിതം കാണിച്ചു തന്ന സുധിക്കു നുറു നമസ്കാരം. നന്ദിയോടെ ജലെ.
@kesavanbhattathiripad3130
@kesavanbhattathiripad3130 2 жыл бұрын
നന്ദിയോടെ ജൂലെ.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ജൂലെ
@HariSankar-pw7jj
@HariSankar-pw7jj Жыл бұрын
പണ്ടുകാലത്തെ ഗുരുകുല വിദ്യാഭ്യാസം ഇതു പോലുള്ള കാഴ്ചകളിൽ നിന്നു മനസ്സിലാക്കാം ഈശ്വരൻ ഉണ്ടെന്നു ള്ളത് ഈശ്വരൻ ശരിക്കും കുടികൊള്ളുന്ന ഇട ങ്ങൾ
@sunilkumartv1513
@sunilkumartv1513 2 жыл бұрын
എന്തൊരു ഭംഗിയുള്ള സ്ഥലം മലമുകളിലെ പുഴയുടെ ഒഴുക്ക് മനോഹരം 😊👍👍👍💪
@sathiyadhas1047
@sathiyadhas1047 2 жыл бұрын
Yes
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഇനിയും ഒരുപാട് കാഴ്ച്ചകൾ നമുക്ക് കാണാം
@shynadalas4507
@shynadalas4507 2 жыл бұрын
നമുക്ക് സങ്കൽപിക്കാൻ പോലുമാവാത്ത ജീവിതാവസ്ഥയും പ്രകൃതി മനോഹാരിതയും കാട്ടി തന്നു 'Thanks
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ഇനി എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@ushap9514
@ushap9514 2 жыл бұрын
സുധിയുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ സങ്കടം വരുന്നു. ഒറ്റക്ക് ഇത്രയും വിജനമായ സ്ഥലത്ത് അപകടകരമായ വഴിയിലൂടെ ഉള്ള ഈ സാഹസം വേണമോ. കാഴ്ചകൾ അവിശ്വസനീയമായ താണ്. നമ്മുടെ ഇന്ത്യ കാണിച്ചുതരുന്ന സുധി യെ ദൈവം കാക്കട്ടെ
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
സ്നേഹം മാത്രം
@rathamanipk3664
@rathamanipk3664 2 жыл бұрын
അവിശ്വസനീയമായ കാഴ്ചകൾ തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@radhakrishnanramakrishnan8921
@radhakrishnanramakrishnan8921 2 жыл бұрын
ഒരിക്കലും കാണാൻ പറ്റുമെന്നു കരുതാഞ്ഞ സ്ഥലങ്ങൾ കാണിച്ചു തന്നതിനും നല്ലതുവരുത്തട്ടെ എന്ന പ്രാർത്ഥനയോടെ നന്ദി പറയുന്നു. അപകടം പതിയിരിക്കുന്ന വഴികളിൽ കൂടി ശ്രദ്ധിച്ചു പോകണം എന്ന ഒരപേക്ഷ കൂടിയുണ്ട്.
@sabukarimbil2576
@sabukarimbil2576 2 жыл бұрын
എന്റെ ദൈവമേ.... ഇത് ഏതോ മിസ്റ്റീരിയസ് സ്വപ്നം കണ്ടതു പോലെ തോന്നുന്നു. നീയെടുത്ത വ്ലോഗിൽ ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കാവൂന്ന ചിലതിൽ ഒന്നാണ് ഈ എപ്പിസോട് !
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@shanilkumar
@shanilkumar 2 жыл бұрын
കാഴ്ചകളിൽ വ്യത്യസ്തതയും ആയി സുധി വന്നു🥰🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
😁😁🥰
@tripthannr4077
@tripthannr4077 2 жыл бұрын
സുധീ വീഡിയോ സൂപ്പർ.
@anirudhanv538
@anirudhanv538 2 жыл бұрын
@@BACKPACKERSUDHI
@sathiki1620
@sathiki1620 2 жыл бұрын
Wow... 👌🏻👌🏻👌🏻👌🏻🙏🙏ഇത്രയും മനോഹരം ആയ കാഴ്ചകളും പകർന്നു തന്ന മോന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
സ്നേഹം മാത്രം
@harishnilambur9577
@harishnilambur9577 2 жыл бұрын
നമ്മൾക്കെല്ലാം കാഴ്ചകൾ കാണാനായി സുധി ഒരുപാട് റിസ്ക് എടുക്കുന്നുണ്ട്....... Stay blessed bro💞💞💞.....
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
നിങൾ കൂടെ തന്നെ ഉണ്ടല്ലോ
@dreams5016
@dreams5016 2 жыл бұрын
ഈ അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും നല്ല കാഴ്ച്ച, നന്ദി സുധി ❤️
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@sreelayam3796
@sreelayam3796 2 жыл бұрын
എന്റെമ്മേ .... ഇത്രയും ദുർലടം പിടിച്ച വഴിയും ..അവിടെ താമസിക്കുന്ന മനുഷ്യരും ..... അവിടെത്തെ കെട്ടിടങ്ങൾ കാണാൻ എന്താ ഭംഗി..... അതിലെ നടന്ന സുധിയെ സമ്മതിച്ചിരിക്കുന്നു.👌👌👌👌😍😍😍
@skkichus5837
@skkichus5837 2 жыл бұрын
നല്ല നല്ല കാഴ്ചകൾ സമ്മാനിക്കുന്ന സുധിക്ക് ഒത്തിരി നന്ദി. നമുക്ക് കാണാൻ പറ്റാത്ത, ഇതുപോലുള്ള സ്ഥലങ്ങളും കാഴ്ചകളും ഇനിയും കാണാനായി കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. "സ്നേഹം മാത്രം "......
@premanc1755
@premanc1755 2 жыл бұрын
സുധി ലവ് യു സൂപ്പർ യാത്ര സൂപ്പർ കാഴ്ചകൾ സൂപ്പർമാൻ എന്താ പറയേണ്ടത് യാത്ര എല്ലാവിധ ആശംസകളും ശുഭയാത്ര ശുഭയാത്ര സുഖ യാത്ര ഇനിയും ഒത്തിരി വീഡിയോകൾ നിർമ്മിക്കാനുള്ള ശക്തി ദൈവം നിങ്ങൾക്ക് തരട്ടെ
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം
@geethavn7111
@geethavn7111 2 жыл бұрын
എന്റെ സുധി ഏതോ സ്വപ്ന ലോകത്തേയ്ക്ക് ഞങ്ങളെ കൊണ്ടുപോയതിന് വളരെ നന്ദി. സുധിയില്ലാരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും ഈ സ്വർഗ്ഗം കാണില്ലായിരുന്നു. അവർക്ക് അങ്ങനെയല്ലേ പഠിക്കാൻ പറ്റുകയുള്ളൂ. സാരമില്ല. അത്രയും മലകളുടെ ഇടയിലും മഞ്ഞിലും പൊടിക്കാറ്റിലും ജീവിക്കുമ്പോൾ ഇങ്ങനെയുള്ള മൊണാസ്ട്രി ഒരു അനുഗ്രഹമാണ്. സുധി അത്രയും ദൂരം ഒറ്റയ്ക്ക് നടക്കുന്നതു കണ്ടപ്പോൾ ഭയവും സങ്കടവും വന്നു.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഇനിയുമുണ്ട് ഇത് പോലെ ഒരുപാട് സ്വപ്ന ലോകം
@muhammedirshad6389
@muhammedirshad6389 2 жыл бұрын
Supper
@augustypj2070
@augustypj2070 2 жыл бұрын
പൊളിച്ചു. മോനേ സൂപ്പര്‍ 👍👍👍👍👌👌👌👌🌹💕
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
സ്നേഹം മാത്രം
@sakthinair1773
@sakthinair1773 Жыл бұрын
ഇത്തരം സ്ഥലങ്ങൾ ആല്ലെ യഥാർത്ഥത്തിൽ കാണേണ്ടത്. അഭിനന്ദനങ്ങൾ. 👏
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
അതേ
@sudheeranp9352
@sudheeranp9352 2 жыл бұрын
അതിമനോഹരം പ്രകൃതി ഒരുക്കിയ ഈ വിരുന്ന്. ഒരുപാട് നന്ദി ഉണ്ട് ബ്രോ 👍👍❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you
@saheershapa
@saheershapa 2 жыл бұрын
മൊണാസ്റ്റ്രിറിയും ആ സ്ഥലവും അതിമനോഹരം.പുഴയിലെ വെള്ളത്തിന്റെ കളർ അടിപൊളി. വീഡിയോ കിടിലൻ ആയിട്ടുണ്ട്. ♥️😍
@hussainhadi1930
@hussainhadi1930 2 жыл бұрын
ഇന്ത്യയിൽ ഇങ്ങനെത സ്ഥലങ്ങളൊക്കെ ഉണ്ട് എന്ന് നമ്മുക്ക് കാണിച്ചുതരുന്ന സുധിക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
🥰😍
@teamoriel
@teamoriel 2 жыл бұрын
Hi Sudhi, അവിസ്മരണീയമായ കാഴ്ചകളും അനുഭവങ്ങളും. പാവം കുഞ്ഞു മക്കൾ. അവസാനം പറഞ്ഞതു കേട്ടപ്പോൾ മനസ്സിലൊരു വിങ്ങൽ. നാളെ സുധിയുടെ ജന്മദിനം ആണല്ലോ? പ്രാർത്ഥനയോടെ, ജന്മദിനാശംസകൾ നേരുന്നു. 💖 സ്നേഹം മാത്രം 💖
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ജന്മദിനം വെള്ളത്തിലായ ലക്ഷണമാ
@teamoriel
@teamoriel 2 жыл бұрын
@@BACKPACKERSUDHI സാരമില്ല. അനേകായിരങ്ങളുടെ പ്രാർത്ഥന ഒപ്പമുണ്ട്. 💖
@thomasninan7013
@thomasninan7013 2 жыл бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ആൾതാമസം ഉണ്ടന്ന് വിശ്വസിക്കാൻ പ്രയാസം. Super videos
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ശരിയാണ്
@prakashmuvattupuzha4039
@prakashmuvattupuzha4039 2 жыл бұрын
നമ്മുടെ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ അവിടെ തന്നെയുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് സ്വന്തം എഞ്ചിനീയറിങ്ങ് വൈഭവത്തിൽ സ്ഥലത്തിന്റെ അടിസ്ഥാന ഘടനയെ മാറ്റി മറക്കാതെ പണിതിരിക്കുന്ന നിർമ്മിതികൾ ആശ്ചര്യമായിരിക്കുന്നു.സുധി ഇത്രയും വിധൂരമായ കാഴ്ചകൾ ഞങ്ങളിൽ എത്തിച്ചു തന്നതിന് അഭിനന്ദനങ്ങൾ ഇനിയും സുന്ദരമായ കാഴ്ചകളുമായി മുന്നോട്ട്
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
സ്നേഹം മാത്രം
@shefinbasheer5797
@shefinbasheer5797 2 жыл бұрын
Monastery കാഴ്ചകൾ കാണിക്കാൻ ഇത്രയും effort എടുത്ത് ക്യാമറയിൽ പകർത്തുന്ന സുധി ബ്രോ ഇഷ്ടം ❤️❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സ്നേഹം
@ahammedthanikkal2463
@ahammedthanikkal2463 2 жыл бұрын
Happy birthday sudhi ❤️❤️❤️ സ്നേഹം മാത്രം
@nandanamscrapcentre3252
@nandanamscrapcentre3252 2 жыл бұрын
അനിയാ താങ്കളുടെ വീഡിയോ ആദ്യായിട്ടാ കാണണേ ഒരുപാട്ഒരുട് ഇഷ്ടായി ഇനിയും ഇതുപോലുള്ള കാഴ്ചകൾ ഞങളുമായി പങ്കുവെയ്ക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ താങ്കൾക്ക് എല്ലാവിധം ഭാവുകങ്ങളും നേരുന്നു,,
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഇനി മുതൽ എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@suseelajoseph2222
@suseelajoseph2222 2 жыл бұрын
എന്നും കാഴ്ചയുടെ വ്യത്യസ്ത യുമായി വരുന്ന സുധി ക്ക് അഭിവാദ്യങ്ങൾ. ഒറ്റയ്ക്ക് അല്ലാട്ടോ ഞങ്ങളും ഉണ്ട് കൂടെ 😍
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം
@shajimbkaveed8170
@shajimbkaveed8170 2 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️ എന്നും കൂടെയുണ്ട്❤️❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം
@shajeekaitheri8680
@shajeekaitheri8680 2 жыл бұрын
ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞ വഴിയിലൂടെ, യാത്ര ചെയ്ത് വിത്യസ്തമായ കാഴ്ചകൾ കാണിച്ചുതരുന്ന സുധിക്ക് അഭിനന്ദനങ്ങൾ
@padmaprasadkm2900
@padmaprasadkm2900 2 жыл бұрын
ഹായ് സുധി ഞാൻ ഒരു പട്ടാമ്പിക്കാരൻ ആണ് ഞാൻ മനസ്സുകൊണ്ടു താങ്കളുടെ പിന്നാലെ നടന്ന് എനിക്ക് ഇവിടെ ഇരുന്ന് ശ്വാസം മുട്ടുന്നു കണ്ട കാഴ്ചകൾ വിശ്വസിക്കാൻ പറ്റുന്നില്ല
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
എല്ലാം സത്യമാണ്
@sajitakrishnan1494
@sajitakrishnan1494 2 жыл бұрын
India in motion എന്ന channelil ആണ് ഞാൻ ആദ്യമായി ഈ monastery കാണുന്നത്. അന്ന് വിചാരിച്ചിരുന്നു മലയാളികൾ ആരും ഇവിടെ പോകുന്നില്ല ലോ എന്ന്. Thankyou so..much sudhi ..for showing us such a beautiful monastery.God bless you 🙏🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
🥰🥰🥰🥰❤️
@prasadpp438
@prasadpp438 2 жыл бұрын
ഒരു ചങ്കിടിപ്പോടെ കണ്ട വീഡിയോ വളരെ സൂക്ഷിക്കുക സ്പീഡ് മാക്സിമം കുറക്കണം അഭിനന്ദനങ്ങൾ 💞
@sobharejin9029
@sobharejin9029 2 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് നല്ല കാഴ്ചകൾ കാണിക്കുന്നതിന് ഒത്തിരി സന്തോഷം👍👍💐
@jesijaaz2767
@jesijaaz2767 2 жыл бұрын
സുധി ബ്രോ.... ഈയിടെ ആണ് ഞാൻ ഈ ചാനൽ കാണാൻ ഇടയായത് ..... ഒരുപാട് വീഡിയോസ് കണ്ട് തീർത്തു.. അത്രയ്ക്ക് interesting ആണ് ninglde ഓരോ വിഡിയോയും..നമ്മുടെ ഇന്ത്യ യില് ഇങ്ങനെയുള്ള സ്ഥലങ്ങളും ജനവിഭാഗങ്ങളും ഉണ്ടെന്ന് കാണിച്ച് തരുന്ന ബ്രോയ്ക്ക് ഒരുപാട് നന്ദി..ഇനിയും ഇതുപോലെ ഉള്ള മികച്ച videosnu വേണ്ടി കാത്തിരിക്കുന്നു... Take care😊😊
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഇനി എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@bjjoynavlog2228
@bjjoynavlog2228 2 жыл бұрын
സുധി വളരെ മനോഹരമായ വീഡിയോ👏👏👌 ഇതുവരെ കാണാത്ത കാഴചകൾ🥰👏 തന്നെയല്ല നടക്കുന്നത് ഞങ്ങൾ എല്ലാവരും കൂടെ തന്നെയുണ്ട്.... എനിക്ക് വീഡിയോ കാണുമ്പോൾ പണ്ട് ടാർസന്റെ കഥകൾ വളരെ ആക്രാന്തത്തോടെ വായിച്ചതുപോലെ തോന്നുന്നു കേട്ടോ🔥🔥🔥😉😉😍🥰👍👍👍❣️❣️❣️❣️ സ്നേഹം മാത്രം❣️❣️❣️👍💯💯💯💯💯💯💯
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
😁😁 ഇനിയും ഉണ്ട് ഒരുപാട് കഥകൾ
@bjjoynavlog2228
@bjjoynavlog2228 2 жыл бұрын
@@BACKPACKERSUDHI ഒന്നും വിട്ടു പോകണ്ടാ.... പോരട്ടേ......🤗🤗🤗💯💯💯❣️❣️❣️❣️❣️
@shinyjoseph6429
@shinyjoseph6429 2 жыл бұрын
എന്തു വ്യത്യസ്തമായ കാഴ്ചകൾ ഒരു രക്ഷയുമില്ല സുധി സ്നേഹം മാത്രം ❤❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
🥰🥰🥰😍
@babuullattil8979
@babuullattil8979 2 жыл бұрын
വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഈ ലോകത്ത്, ഈ ഭ്രമിയിൽ തന്നെ ഉള്ള സ്ഥലങ്ങളാണോ ഇത് ... വിശ്വസിക്കാൻ പറ്റുന്നില്ല ....സുധിയുടെ വീഡിയോ ആദ്യമായി കാണുന്ന ആളാണ ഞാൻ... എന്തായാലും അത്ഭുതമായിരിക്കുന്നു. ഈ കാഴ്ചകൾ .....ഒരു പാട് അഭിനന്ദനങ്ങൾ..... ദൈവം എപ്പോഴും കൂട്ടായിരിക്കട്ടെ...
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം സ്നേഹം ഇനി എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@babuullattil8979
@babuullattil8979 2 жыл бұрын
തീർച്ചയായും .... അടുത്ത എപ്പിസോഡു കണ്ടു കൊണ്ടിരിക്കുകയായിരുന്നു ... Tent അടിച്ചു കിടന്നതും ,Bed മുഴുവൻ പഞ്ചറായി അത് ഒട്ടിക്കുന്ന ഭാഗവും ഒക്കെ കണ്ടപ്പോൾ സങ്കടം വന്നു.... ദൈവം അനുഗ്രഹിക്കട്ടെ..... എന്നു പ്രാർത്ഥിക്കുന്നു.....
@valsalanair8783
@valsalanair8783 2 жыл бұрын
സുധി നല്ല കാഴ്ചകൾ👌👌👌❤️❤️❤️❤️👌💐💐💐🔥
@kunjumonmangalath6529
@kunjumonmangalath6529 2 жыл бұрын
അതിശയകരമായ കാഴ്ചകൾ അതിമനോഹരം എന്റെ അഭിനന്ദനങ്ങൾ👍👌❤️
@pkn875
@pkn875 2 жыл бұрын
ഈ ചാനൽ ഞാൻ ഇപ്പോഴാ കാണുന്നത്.... താങ്കൾ ഒരു സംഭവം തന്നെ..... അത്ഭുതത്തോടെയാണ് ഞാൻ ഇതൊക്കെ കണ്ടത്.... 👌👌🤝🤝subscribe cheythu.... വിവരണവും കൊള്ളാം..... Pleasant ആയിട്ടുള്ള മുഖം വളരെ ഇഷ്ടമായി 😍.....
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സ്നേഹം ഇനി എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@hussainhadi1930
@hussainhadi1930 2 жыл бұрын
ആ കുട്ടി ചോദിച്ച ചോദ്യം നാടും വീടും വീട്ടുകാരെയും വിട്ടുനിൽക്കുന്ന ഓരോരുത്തർക്കും മനസ്സിലാവും. സങ്കടം
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ശരിയാണ്
@philosophytomodernscience2588
@philosophytomodernscience2588 2 жыл бұрын
ഇനിയും കൂടുതൽ കൂടുതൽ കാഴ്ചകൾ ജനങ്ങളിൽ എത്തിക്കാൻ ഈശ്വരൻ കടക്ഷിക്കട്ടെ. ആചാര്യശ്രീ വിശാഖം തിരുനാൾ.
@baijoo4600
@baijoo4600 2 жыл бұрын
ഇന്നു വളരെ സന്തോഷം മനോഹര കാഴ്ചകൾ കാണാം.....
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം
@madhumidhunam8682
@madhumidhunam8682 2 жыл бұрын
എപ്പിസോഡ് സൂപ്പർ. ഒരു പാട് നിന്ദി ഇത്തരം അസുലഭ ചിത്രീകരണങ്ങൾ പകത്തി തന്നതിനു്.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം
@usmankadalayi5611
@usmankadalayi5611 2 жыл бұрын
ഇതൊന്നും വിശോസിക്കാൻ പറ്റാത്ത അവസ്ഥ 🤲🙏😭😃🌹💐
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
🥰❤️
@ithal8541
@ithal8541 2 жыл бұрын
Ithra manohara kazhchakal sammanikkunna sudhikku thanks.thankal orikkal agrahikkunnathinum mukalil ethicherum sure🙏
@shijilpk4830
@shijilpk4830 2 жыл бұрын
പറയാൻ വാക്കുകളില്ല സുധി. അത്ര മനോഹരം. All the best bro. 👍
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@manojmn71
@manojmn71 2 жыл бұрын
നമിച്ചിരിക്കുന്നു 🙏🙏Really beautiful 🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you
@meharufpusman9695
@meharufpusman9695 2 жыл бұрын
സുധി അവിടെയുള്ള ആളുകളെയും അവിടെ എത്തിയ സുദിയെയും നമിച്ചു.സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
സ്നേഹം മാത്രം
@shamashama7555
@shamashama7555 2 жыл бұрын
നെഞ്ചിടിപ്പോടെ. കണ്ടൂ തീർത്തു.ബ്രോ.👍👍👍👍👍👍👍👍👍👍👍👍👍
@chithrabhanu1013
@chithrabhanu1013 2 жыл бұрын
അടിപൊളി വീഡിയോ ഇന്ത്യയിൽ ഇതുപോലെയുള്ള സ്ഥലങ്ങളും അവിടെയുള്ള ആളുകളും അവരുടെ ജീവിതരീതികളും പകർത്തി നമ്മൾക്ക് കാണിച്ചുതരുന്ന sudhi ബ്രോയ്ക്ക് big ഹായ് ഇനിയും ഒരുപാട് കാഴ്ചകൾ നമ്മൾക്കുമുന്നിൽ കാണിച്ചു തരട്ടെ മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰സൂപ്പർ sudhi bro സ്നേഹം മാത്രം 🥰🥰🥰
@harikumargopal1870
@harikumargopal1870 2 жыл бұрын
Manoharam👍
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം
@anzarkarim6367
@anzarkarim6367 2 жыл бұрын
കാഴ്ചകൾ ഉഷാറായി വന്നുകൊണ്ടിരിക്കുന്നു....🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഇനിയും ഉണ്ട് ഒരുപാട് വരാൻ
@sdddhf
@sdddhf 2 жыл бұрын
സമ്മതിച്ചു സുധി ,ഭയവും ഭംഗിയും സന്തോഷവും പ്രാർത്ഥനയും .കെങ്കേമം
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 2 жыл бұрын
നല്ല കാഴ്ച്ചകൾ ❤️🙏👍
@SKumar-dt9bu
@SKumar-dt9bu 2 жыл бұрын
സുധി. Wow..അത്ഭുത കാഴ്ചകൾ ആയിരുന്നു.ശുഭയാത്ര.. സ്നേഹം മാത്രം ❤❤❤❤
@blessonabraham2278
@blessonabraham2278 2 жыл бұрын
കണ്ടു കണ്ണ് തള്ളിപ്പോയി bro.. പക്ഷെ പെട്ടെന്ന് തീർത്തു.. ഇവിടെ ഒരുപാട് കാണാനുണ്ടായിരുന്നു..
@PeterMDavid
@PeterMDavid 2 жыл бұрын
ഇവർ ടിബറ്റ്യൻസ് ആണോ? എന്തായാലും സുധി കഷ്ടപ്പെട്ട് അത്രയും നടന്നു പോയത് വെറുതെ ആയില്ല. എത്ര സുന്ദരമായ കാഴ്ചകൾ!!! അതിലുപരി അവിടെ അങ്ങനെ ഒരു സ്കൂൾ ഉള്ളത് ആർക്കും അറിയില്ല. ആ ജീവിതം ഓർക്കാൻ പോലും വയ്യ 🤔🤔🤔എപ്പിസോഡ് അടിപൊളി 👍❤👌
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ബുദ്ധിസ്റ്റ് ആളുകൾ ആണ്
@PeterMDavid
@PeterMDavid 2 жыл бұрын
ടിബറ്റ്കാരും ബുദ്ധ മത വിശ്വാസികളാണ് 👍
@minibabu9721
@minibabu9721 2 жыл бұрын
കണകാഴ്ചകൾ. തേടി. സുധി. വീണ്ടും. മുന്നോട്ട്.. ഞങ്ങൾ പുതിയ വീഡിയോ. കാണാൻ.കാത്തിരിക്കുന്നു സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം
@muhammedfarook3838
@muhammedfarook3838 2 жыл бұрын
Hi sudhi bro അടിപൊളി കാഴ്ച്ച. Thanks
@valsalavijayan6900
@valsalavijayan6900 2 жыл бұрын
മോനെ എല്ലാം സൂപ്പറാണ് സുഷിക്കുക 😍😍😍😍😍👍👍👍👍🌹👏
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
സൂക്ഷിക്കാം
@richoosvlog709
@richoosvlog709 2 жыл бұрын
ഇതുപോലെ ഒരു കാഴ്ച ജീവിതത്തിൽ ആദ്യമായി 🥰
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank
@jafarudeenmathira6912
@jafarudeenmathira6912 2 жыл бұрын
Super. മനോഹരമായ കാഴ്ചകളാണ്.എല്ലാ ആശംസകളും.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@kumaranoc
@kumaranoc 2 жыл бұрын
ജീവിതത്തിൽ കണ്ട ഏറ്റവും നല്ല വീഡിയോ ഇതുവരെ ബൂട്ടാനിലെ ടൈഗർസ് നെസ്റ്റ് മോനാസ്ട്രി ആയിരുന്നു ഭയങ്കര മായി തോന്നിയത് അത് മാറി
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@sojaabraham4263
@sojaabraham4263 2 жыл бұрын
Amazing പാവം കുഞ്ഞുങ്ങൾ ! താങ്കളുടെ അവതരണവും👌 💐
@sobhananair8005
@sobhananair8005 2 жыл бұрын
ഈ കാഴ്ചകൾ എല്ലാം ഞങ്ങൾക്ക് കാണിച്ചു തന്നതിൽ വളരെ സന്തോഷം
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം
@Leo_gamer1823
@Leo_gamer1823 2 жыл бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണം, എനിക്ക് ഇനിയും ഇതുപോലുള്ള വീഡിയോകൾ ഒരുപാട് കാണേണ്ടതായുണ്ട്, ഒരുപാട് സന്തോഷത്തോടെ, ആയുരാരോഗ്യങ്ങൾ നേരുന്നു 🙏🏻👍🏼🌹
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
തീർച്ചയായും ശ്രദ്ധിക്കാം
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
റിശ്യശൃംഗൻ എത്തി,അവിടെയും മഴപെയ്തു!😄😄😄😄😄😄😄😄
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
😀😀😀
@chandranpillai2940
@chandranpillai2940 2 жыл бұрын
വളരെ നന്നായിരിക്കുന്നു ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു .....
@predhishtgghprdhesh5737
@predhishtgghprdhesh5737 2 жыл бұрын
Hai Sudhi bro👍♥️♥️ഞങ്ങളെ ഒരു സ്വപ്നലോകത്തേക്ക് കൊണ്ടുപോയി ♥️👍phakatal Monastery 🙏🙏👍♥️❤️അവിടെ ഗുഹയിൽ മനുഷ്യൻമാർ ജീവിക്കുന്നുണ്ടാലോ എന്നുള്ളത് ഒരു അത്ഭുതംമാണ് 👍♥️ഏതോ ഒരു ഗ്രഹംത്തിൽ പോയത് പോലെ പിന്നെ ഈ സ്ഥലം നമ്മുടെ രാജ്യതണലോ എന്നത് നമ്മുക്ക് ഒരു അഭിമാനമാണ് 👍💪❤️ഇത് പോലുള്ള സ്ഥലങൾ കണ്ടുപിടിച്ച് നമ്മളിലേക്ക് എത്തിച്ചതിന് സുധി ബ്രോക്ക്‌ ഒരു ബിഗ്‌ സല്യൂട്ട് 🙏🙏🙏👍🚩💪❤️❤️ഇങ്ങനയും സ്ഥലങൾഉണ്ടാലോ ഞങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് അതിന് വളരെ വളരെ നന്ദി 🙏🙏🙏👍♥️💪പിന്നെ അവിടേക്ക്പോകുന്നവഴി അടിപൊളി ഒരു രക്ഷയുംമില്ല ♥️👍പിന്നെ 2500 വര്ഷങ്ങൾക്ക്മുമ്പ് ആളുകൾ പോയവഴികളും എല്ലാം അടിപൊളി 👍♥️❤️💪🙏👌സുധി ബ്രോ ഒരായിരം നന്ദി 🙏🙏❤️♥️👍thanks Sudhi bro❤️👍രണ്ടു പേർക്കും എന്റെ ഹൃദയം ❤️♥️നിറഞ്ഞ സ്നേഹം ♥️❤️❤️❤️♥️💪
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഇതും നമ്മുടെ രാജ്യം 🥰
@geethakumaryb2377
@geethakumaryb2377 2 жыл бұрын
Thank you Sudhimone... Eth okke enganelum kananayathil santhosham
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം
@dinkarkurup746
@dinkarkurup746 2 жыл бұрын
Thanks
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് ഈ പിന്തുണയ്ക്ക്
@sudhia4643
@sudhia4643 2 жыл бұрын
സ്നേഹവും. പിൻതുണയും മാത്രമല്ല. പ്രാർത്ഥനയും. ഉണ്ടാകും..🙏🙏🙏🙏🙏🙏. ബാല്യകാലം.. എതൊരു. കുഞ്ഞിനും. അച്ഛനും. അമ്മയ്ക്കുമൊപ്പം. 🙏🙏🙏വീഡിയോയെക്കുറിച്ച് പറയാൻ. വാക്കുകളില്ല. അതുകൊണ്ട്.നാളെക്കാണാം ❤❤❤മാത്രം. ❤❤. സുധി. എറണാകുളം.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
സ്നേഹം മാത്രം
@mayasaji9461
@mayasaji9461 2 жыл бұрын
വളരെ സാഹസികത നിറഞ്ഞ യാത്ര വളരെ വിജനമായ സ്ഥലങ്ങൾ. ഒറ്റയ്ക്ക് പേടിയാവില്ലേ.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
😁
@sabuchacko6477
@sabuchacko6477 2 жыл бұрын
നല്ല കാഴ്ചകൾ പുഴ അതിലെ നീല വെള്ളം പർവ്വത ഊടുവഴികൾ 2500 വർഷം പഴക്കമുള്ള മൊണാട്രി എല്ലാം മനസ്സിന് കുളിർമ്മയോ ന്ന സുന്ദര കാഴ്ചകൾ
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
🥰🥰 ഇവിടെ എന്തും മനോഹരം
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ഇത്തരം Risk ക്ക് കൾക്ക് മുൻപിൽ ഒരു ബിഗ് സല്യൂട്ട്🙏👌👍🤝❤️
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@dv1679
@dv1679 2 жыл бұрын
വളരെ വ്യത്യസ്തമായ വീഡിയോ ഒത്തിരി സഞ്ചാരികളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് പക്ഷേ ഇന്ന് ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ ഞാൻ കാണുന്നത് വളരെ നന്നായിരിക്കുന്നു ഒത്തിരി ഹാർഡ് വർക്കാണ് ചെയ്യുന്നത് കെയർഫുൾ ആയിരിക്കണം നല്ല നല്ല വീഡിയോസ് ഇനിയും താങ്കൾക്ക് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടുകൂടി എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു വളരെ നല്ലതാണ് താങ്ക്സ്
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you so much ❤️
@shaijianil189
@shaijianil189 2 жыл бұрын
Wonderful experience, thank you so much ❤️❤️❤️🙏👍👍👍
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
ഓരോ സ്ഥലത്തേയും വ്യൂ ഒരു രക്ഷയും ഇല്ല 💞💞💞💞💞
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
അതേ
@babymanuel1716
@babymanuel1716 2 жыл бұрын
ഞാൻ നിന്നെ മോനെ എന്ന് വിളിക്കാം. എനിക്ക് വയസ് 62. കുറെ നാളായി ഞാൻ നിന്റെ പുറകെ കൂടിയിട്ട്. ഇന്ത്യയുടെ ഗ്രാമങ്ങളിൽ കൂടി ഒത്തിരി യാത്ര ചെയ്യാൻ കൊതിച്ചവൻ ഞാൻ. ഇപ്പോൾ എന്റെ കൊതി നിന്നിലൂടെ നികത്തുന്നു. കൂടെ വരുകയാണ്. ചിലപ്പോൾ പേടിയോടെ, ഉദ്വേഗത്തോടെ. യാത്രയിൽ ദൈവം തുണക്കട്ടെ.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
സ്നേഹം മാത്രം
@johnjacob2236
@johnjacob2236 2 жыл бұрын
സുധി ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട്. ഈ ഭാഗം വളരെ നന്നായി 👍
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you
@silvianetto1264
@silvianetto1264 2 жыл бұрын
Very good.Interesting.Keep it up.God bless you.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 66 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН