Zanskar വഴിയിലെ പിടിച്ച് പറിക്കാർ EP 20 Be Aware About This People | Sleepless Night In Zanskar

  Рет қаралды 21,170

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Пікірлер: 221
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
സുധിയുടെ ക്യാമറ ഒപ്പിയെടുത്ത,ആകാശത്തു മേഘങ്ങൾ നീങ്ങിനീങ്ങി പോകുന്നതിനു അനുസരിച് മലകളിലൂടെ നിഴലും വെളിച്ചവും മാറി മാറി പോകുന്ന കാഴ്ച എന്ത് മനോഹരം 👍👍👍👍👍👍👍
@animohandas4678
@animohandas4678 2 жыл бұрын
Super 👍🏻👍🏻👍🏻👍🏻👍🏻👍🏻
@shojisivaraman3554
@shojisivaraman3554 2 жыл бұрын
ആ ടെന്റടിച്ച സ്ഥലം, ഹാ എന്താ ഭംഗി.. ഞങ്ങൾ വ്യൂവേഴ്സ് ഭാഗ്യം ചെയ്തവരാ. അവിടെ പോകാതെ സുധിയുടെ കണ്ണിൽക്കൂടി എല്ലാം വ്യക്തമായി കാണാം.. 💖💖💖👍👍
@വൈഷ്ണവം-ങ2ജ
@വൈഷ്ണവം-ങ2ജ 2 жыл бұрын
ഈശ്വരാ "🙌" മുണ്ടാകട്ടേ പിറന്നാൾ 🌹ആശംസകൾ👏 👍🌹👌🌹🌹🌹🌹🌹അങ്ങനെ 🔥കത്തിക്കത്തി പ്പടരട്ടെട്ടോ....?
@prakashpotty6447
@prakashpotty6447 2 жыл бұрын
Sudhi bro ellorudiayum messagenum Just one like chieyane.. mention chiethu seperate aalkare matram select chieyaruthu.. especially today yu birthday wishes message
@ourstoryworld6714
@ourstoryworld6714 2 жыл бұрын
ആഗ്ലാധിപ്പിൻ....... ആഘോഷിപ്പിൻ........ സന്തോഷ ജന്മദിനം കുട്ടിക്ക് ❤
@rajannarayanan2759
@rajannarayanan2759 2 жыл бұрын
ജീവൻ പണയം വച്ചുളയാത്ര സൂപ്പർ plaice thanku
@saheershapa
@saheershapa 2 жыл бұрын
ഒരുപാട് ഇഷ്ടം ആണ്. അതുകൊണ്ടാണ് ആസ്വദിച്ച് കാണുന്നത്.❤️😍👍
@ambikakurup5825
@ambikakurup5825 2 жыл бұрын
Sudhi ശ്രദ്ദിച്ചു യാത്രചെയ്യുക.
@sanojam9616
@sanojam9616 2 жыл бұрын
പിറന്നാൾ ആശംസകൾ സുധി! വീഡിയോ സൂപ്പർ സൂപ്പർ സൂപ്പർ! സ്നേഹം മാത്രം
@martinsthozhala2921
@martinsthozhala2921 2 жыл бұрын
സന്തോഷ ജന്മദിനം കുട്ടിക്ക് 🎂🎂സ്നേഹം മാത്രം ❤❤
@sudhakumari3623
@sudhakumari3623 2 жыл бұрын
ഗോതമ്പു കഞ്ഞി തണുപ്പിൽ നല്ലതാണ്. ഗോതമ്പ് product. തണുപ്പിൽ നിന്നു രക്ഷപെടാം. സുധി.. all the best. 👍👍👍
@shijump9708
@shijump9708 2 жыл бұрын
സുധി ചേട്ടാ....ഇഷ്ടപ്പെട്ടു 🥰🙏.ഇന്ന് birthday ആണോ.....വളരെ സന്തോഷം ❤❤❤❤🥰🥰സ്നേഹം മാത്രം
@geethavn7111
@geethavn7111 2 жыл бұрын
വീഡിയോ എന്നും ഇഷ്ടമാകുന്നുണ്ട്. ഒറ്റയ്ക്ക് വിജനമായ സ്ഥലത്തു കൂടി പോകുമ്പോൾ പേടിയാകുന്നു. പിന്നെ ടെന്റ് അടിക്കാൻ കൂടുതൽ പണം ചോദിച്ചവരോട് അത്രയെങ്കിലും പറഞ്ഞത് നന്നായി. സുധി സൂപ്പർ.
@shanilkumar
@shanilkumar 2 жыл бұрын
Happy Birthday Dear Sudhi bro 🎉🎂🎊💐❤️❤️❤️
@ansarm4885
@ansarm4885 2 жыл бұрын
Koi❤
@malabarbuissness5399
@malabarbuissness5399 2 жыл бұрын
Super കാണാത്ത കാഴ്ചകളിലേക്ക് ഒരു എത്തി നോട്ടം പ്രതീക്ഷിക്കുന്നു
@vanajolsanavelayudhan7790
@vanajolsanavelayudhan7790 2 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ വിഡിയോ ഇഷ്ട്ടപെട്ടു 💖👍👍👍👍
@predhishtgghprdhesh5737
@predhishtgghprdhesh5737 2 жыл бұрын
Hai Sudhi bro♥️♥️👍 Happy BirthdayBro 🎂🎂❤️🎂🎂🎂❤️അടിപൊളി എപ്പിസോഡ് 👍👌❤️അവിടെഉള്ള മലകൾക്ക് എന്തു ഭംഗിയാ 👌👌❤️❤️റോഡുകളും എല്ലാം 👌❤️അവിടെഉള്ള ഭുപ്രകൃതി വേറെലവലാണ് 👌❤️രണ്ടുപേർക്കും എന്റെ ഹൃദയംനിറഞ്ഞ സ്നേഹം ❤️❤️👌👍thanks Sudhi bro❤️👍
@avinashv8595
@avinashv8595 2 жыл бұрын
Happy birthday Sudhi bro🎊🎈🥰🎂 സ്നേഹം മാത്രം❤️
@shajitp5253
@shajitp5253 2 жыл бұрын
ശ്രദ്ധിക്കുക... എപ്പോഴും ദൈവത്തിൻ്റെ കാവൽ ഉണ്ടാവട്ടെ...
@meharufpusman9695
@meharufpusman9695 2 жыл бұрын
സുധി അടിപൊളി കാഴ്ച്ചക്കായി കാത്തിരിക്കുന്നു സ്നേഹം മാത്രം
@animohandas4678
@animohandas4678 2 жыл бұрын
ഈ യാത്രയിൽ എല്ലാം വിജയയും കൈവരിക്കട്ടെ
@kesavanbhattathiripad3130
@kesavanbhattathiripad3130 2 жыл бұрын
പോണ വഴിക്കൊക്കെ നല്ല റോഡ് കിട്ടാൻ പ്രാർത്ഥിക്കുന്നു. നല്ലത് വരട്ടെ.
@vijin.v5032
@vijin.v5032 2 жыл бұрын
എന്റെ അനിയന് ഒരായിരം ജന്മദിനാശംസകൾ സ്നേഹം മാത്രം ♥♥♥
@foodiejourney633
@foodiejourney633 2 жыл бұрын
Happy birthday dear friend.. 😍😍😍സ്നേഹം മാത്രം
@PeterMDavid
@PeterMDavid 2 жыл бұрын
Happy Birthday Sudhi. ❤👍
@cvenugopal6112
@cvenugopal6112 2 жыл бұрын
ആശംസകൾ💐🥮🎂 നല്ല നല്ല സ്ഥലങ്ങൾ എല്ലാം തീരെ മുൻപ് കാണാത്ത സ്ഥലങ്ങളായതു കൊണ്ടു തന്നെ ആകാംഷയോടെയാണ് കാണുന്നത്👌👍
@fias_kitchen
@fias_kitchen 2 жыл бұрын
Ethra sundaramaya sthalam 💖💖 Sudhi bed vereorannam sankadippikkootto ❤️💖
@aparnascakeworld4996
@aparnascakeworld4996 2 жыл бұрын
Happy birthday chetta🥰🥰🥰everest video kand thudangi njn ippo cheattanta vidrosnu addict ayi... Kitchen il joli eadukumbo polum njn videos on aki beach ani nikkaru.... Ealla videos spr🥰🥰🥰🥰🥰🥰🥰
@sindhususanbinu
@sindhususanbinu 2 жыл бұрын
Happy birthday Sudhi.. God bless.
@Malayalipowli
@Malayalipowli 2 жыл бұрын
Happy Birthday Bro@sudhi ❤️❤️❤️❤️❤️❤️❤️
@noushadnoushad9968
@noushadnoushad9968 2 жыл бұрын
ഒരായിരം ജന്മദിനാശംസകൾ
@adhunadhu2916
@adhunadhu2916 2 жыл бұрын
Happy birthday sudhi bro🥳🥳🥰🥰🥰🥰
@santhamadhavan9474
@santhamadhavan9474 2 жыл бұрын
സന്തോഷ ജന്മദിനം കുട്ടിക്ക്. ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ സ്നേഹം മാത്രം ബ്രോ
@gopianilkumar4791
@gopianilkumar4791 2 жыл бұрын
സുധി ലേക്ക് വരുന്നുണ്ട് മഴ പെയ്യാൻ സാധ്യതയുണ്ട് ലേ കാർ ശ്രദ്ധിക്കുക ഹാപ്പി ബർത്ത് ഡേ ബ്രോ❤❤❤
@vijaypaul7881
@vijaypaul7881 2 жыл бұрын
Great Sudhi....Thanks a lot.............
@teamoriel
@teamoriel 2 жыл бұрын
ജന്മദിനാശംസകൾ. പ്രഭാകരന്റെ ക്ലച്ച് ശരിയാക്കിയോ? 💖 സ്നേഹം മാത്രം 💖
@nikhilapm5763
@nikhilapm5763 2 жыл бұрын
Happy belated birthday wishes 🎂🥳 our dear sudhi💖
@prasanthk4096
@prasanthk4096 2 жыл бұрын
സുധി ഇന്ന് ജൂലെ വിളി കേട്ടില്ല 😃😃😃 സ്നേഹം മാത്രം
@nidhinkrishnan8193
@nidhinkrishnan8193 2 жыл бұрын
HappY BirthDaY സുധി ബ്രോ ✨️✨️💗
@sudhia4643
@sudhia4643 2 жыл бұрын
❤മാത്രം. 🌹🌹🌹❤മാത്രം.. സുധി. എറണാകുളം.
@gopakumar7071
@gopakumar7071 2 жыл бұрын
Happy birthday sudhi bro.
@thomasphilip3291
@thomasphilip3291 2 жыл бұрын
ജന്മദിനാശംസകൾ സുധി
@emmyin
@emmyin 2 жыл бұрын
Beautiful videos, good editing and interesting narration. Be blessed, kept safe and may you have every success and be protected.
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@bindusree4684
@bindusree4684 2 жыл бұрын
ജന്മദിന ആശംസകൾ സുധീ🥰🥰 നല്ല കാഴ്ചകൾ ഞങ്ങൾക്കായി പങ്കുവയ്ക്കുന്ന സുധിക്ക് അഭിനന്ദനങ്ങൾ💐💐 Thanks button use cheythit success ആവുന്നില്ല 😔Fed Bank aane Aarenkilum help cheyyu
@chithrabhanu1013
@chithrabhanu1013 2 жыл бұрын
Nice super sudhi bro 👍👍👍
@bjjoynavlog2228
@bjjoynavlog2228 2 жыл бұрын
Sudhi video super ❤️🤗 Happy Birthday 🎉🎉🎈🎈..🎂🎂❣️❣️❣️❣️🔥🔥🔥🔥🌺🌺🌺🌺🌺🌺
@preethashaji9779
@preethashaji9779 2 жыл бұрын
Happy birthday sudhi
@seenaantony5502
@seenaantony5502 2 жыл бұрын
Happy birthday sudhi mon
@eldochacko1
@eldochacko1 2 жыл бұрын
Sudhi, It is turning out to be your best series!👍 You really deserve a much better viewership!
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
thank you ❤️
@artist6049
@artist6049 2 жыл бұрын
മച്ചാനേ ആശംസകൾ💐💐
@prakashmuvattupuzha4039
@prakashmuvattupuzha4039 2 жыл бұрын
Happy Birthday Sudhi
@shajik560
@shajik560 2 жыл бұрын
ഇജ്ജ് പൊളിക്ക് muthe❤❤❤❤❤👍👍👍
@yasodaraghav6418
@yasodaraghav6418 2 жыл бұрын
Sudhimone hridayam niranha snehashamsakal
@sureshbabu-pt6fi
@sureshbabu-pt6fi 2 жыл бұрын
Happy birth day sudhi
@shefinbasheer5797
@shefinbasheer5797 2 жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ സുധി ബ്രോ 🎂🎂🎂🎂🎂🎂🎂
@prasanna1118
@prasanna1118 2 жыл бұрын
Happy birthday mone❤️❤️
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Hi sudhi, happy birthday, 💕🎂
@devlsvoiz8769
@devlsvoiz8769 2 жыл бұрын
Simple avatharanam , kazhchakal powerfullll...👌🥰
@saseendranpp2891
@saseendranpp2891 2 жыл бұрын
ഹായ്. സുധി, സ്നേഹം മാത്രം
@souparnikam8425
@souparnikam8425 2 жыл бұрын
🌹🌹❤️❤️ജന്മദിനാശംസകൾ സുധി, തനിച്ച് പോകുന്ന കാണുമ്പോൾ പേടി തോന്നും 👍👍👍god bless you 👍👍വീഡിയോ നന്നാകുന്നു 😍😍സ്‌നേഹം മാത്രം 👌❤️🌹🙏👍
@Ishanvithangu
@Ishanvithangu 2 жыл бұрын
Happy bdy suthi bro ❤️❤️
@bincychandra8055
@bincychandra8055 2 жыл бұрын
❤ പിറന്നാൾ ആശംസകൾ
@CACJSA
@CACJSA 2 жыл бұрын
wonderful views from the beautiful remote villages , mountains from extreme north of our country . You have taken great effort , determination to stay in these tough conditions to bring these precious videos . Thanks a lot and take care
@vahidmpvahid2480
@vahidmpvahid2480 2 жыл бұрын
ഹയ് പിറന്നാൾ ആശംസിക്കുന്നു യാത്രകൾ സുന്ദരമാക്കുക സ്നേഹം മാത്രം👍👍👍🥰
@sreejith.k2176
@sreejith.k2176 2 жыл бұрын
എന്റെ ഭാര്യക്കും ഇന്ന് പിറന്നാൾ ആണ്... രോഹിണി ആണ് നാൾ... """"" Happy birthday to you.... ""''''''
@vipindevak8168
@vipindevak8168 2 жыл бұрын
Super video h Happy birthday broi
@soundofbamboo2269
@soundofbamboo2269 2 жыл бұрын
മാർക്കറ്റിൽ ചെല്ലുമ്പോൾ ബെഡ് കിട്ടുമോന്നു നോക്ക്....
@കുഞ്ഞാറ്റകുരുവി
@കുഞ്ഞാറ്റകുരുവി 2 жыл бұрын
Happy birthday dear.sneham mattram
@samadkadambur7348
@samadkadambur7348 2 жыл бұрын
Happy❤birthday സുധി ❤
@sarikasaru4773
@sarikasaru4773 2 жыл бұрын
Happy birthday birthday sudhi innu entea makaludeaum 8th birthday
@minirajan5678
@minirajan5678 2 жыл бұрын
വീഡിയോ ഇഷ്ടപെട്ടു. ..Beautiful places .really adventure ..💕💕
@kalakala5539
@kalakala5539 2 жыл бұрын
Super bro ❤️❤️❤️❤️ God bless you my dear 🎉🎉🎉🎉 stay blessed always ❤️❤️❤️
@faizroutemap
@faizroutemap 2 жыл бұрын
Yes bro Leh യിൽ പോകുന്നപോഴും ചിലസ്ഥലത് നിന്നും ഫുഡിനും ഇതുപോലെതന്നെയാണ്
@Nerampokkfamily
@Nerampokkfamily 2 жыл бұрын
Hai. Sudhi ..bro.super video
@shereefazeez
@shereefazeez 2 жыл бұрын
Happy birthday broo🥳🥳🥳🥳
@sreelayam3796
@sreelayam3796 2 жыл бұрын
Happy Birthday dear sudhi....many many Happy returns of the day 💐💐💐💐🎁🎁🎁😍😍😍👌👌
@aneeshanee192
@aneeshanee192 2 жыл бұрын
❤️❤️ Happy Birthday.sudhi bro
@sonujacob7432
@sonujacob7432 2 жыл бұрын
സുധി കിടിലോസ്‌കി പൊളി
@ambikakurup5825
@ambikakurup5825 2 жыл бұрын
Happy birthday sudhikkunje🎂🎂🎂
@soudaminimurali6915
@soudaminimurali6915 2 жыл бұрын
Happy birthday sudhi♥️♥️🌹🌹🎂🎂👍👍
@vinod9271
@vinod9271 2 жыл бұрын
പിറന്നാൾ ആശംസകൾ 🎂
@arunmohan454
@arunmohan454 2 жыл бұрын
HAPPY BIRTHDAY SUDHI BRO 🎂🎂
@augustypj2070
@augustypj2070 2 жыл бұрын
കൊള്ളാം. Mona. സൂപ്പര്‍ 🎉🌹
@latikanair6450
@latikanair6450 2 жыл бұрын
Many many Happy returns of the day sudhi. Have a nice day.
@vishnudasmbmanalvayal6175
@vishnudasmbmanalvayal6175 2 жыл бұрын
Sudhi supertoo
@SanthoshKumar-ol9df
@SanthoshKumar-ol9df 2 жыл бұрын
Happy birthday Sudi
@valsalanair8783
@valsalanair8783 2 жыл бұрын
Happy B'day Sudi
@surendranacharynarayanan1254
@surendranacharynarayanan1254 2 жыл бұрын
Sudhi 🌹🙏🌹super route, all tg the best ❤
@suryadassr443
@suryadassr443 2 жыл бұрын
Sudhi bro go to butan....ithra naal aayi wait annennn ariyaamoooo....
@nidhinannur3862
@nidhinannur3862 2 жыл бұрын
പിറന്നാൾ ആശംസകൾ സുധി 😍😍😍😍🥰🥰🥰🥰
@johncysamuel
@johncysamuel 2 жыл бұрын
സ്നേഹം മാത്രം❤️👍🌹
@rageeshporunnan.8422
@rageeshporunnan.8422 2 жыл бұрын
Happy birthday Bro❤️
@raheem.tkunjutty3217
@raheem.tkunjutty3217 2 жыл бұрын
എന്താ സുധീ ശ്രദ്ധിച്ചു പോകണം
@BACKPACKERSUDHI
@BACKPACKERSUDHI 2 жыл бұрын
ശ്രദ്ധിക്കുന്നുണ്ട്
@kurshidhasalim3187
@kurshidhasalim3187 2 жыл бұрын
hi sudhi ninhgaludy. video eaduthan kanduthudangiyath. super video nalla klaritti veendum veendum kaanan kothikunna video.s. v. good aalthe best 🥮👍🤲🤲🤲🤲
@sonyanish3421
@sonyanish3421 2 жыл бұрын
Happy birthday dear sudhi 💖💖💖
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
Happy Birthday Bro💛💛💛💛
@ummuhabeeba4383
@ummuhabeeba4383 2 жыл бұрын
Happy birthday sudi chetta
@ansarm4885
@ansarm4885 2 жыл бұрын
Birthday boy 🥰🥰🥰🥰 കേക്ക് വേണം ❤❤❤
@shanilkumar
@shanilkumar 2 жыл бұрын
കേക്ക് മാത്രം മതിയോ😆🥰
@ansarm4885
@ansarm4885 2 жыл бұрын
@@shanilkumar തല്കാലം 😎😎
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
Nalla കാഴ്ചകൾ 🏞️🏞️🏞️🏞️⛰️⛰️⛰️🗻🗻🗻🗻
@bijimolvijayan2057
@bijimolvijayan2057 2 жыл бұрын
Happy birthday Sudhi 🙏
@prakashpotty6447
@prakashpotty6447 2 жыл бұрын
Happy birthday sudhi.. God bless you 🎈🎈🎈
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 48 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 343 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
സ്നേഹം
23:03
Arif Hussain Theruvath
Рет қаралды 81 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 48 МЛН