എങ്ങിനെയറിങ് കോളേജ് ഇല്ല... പരീക്ഷയും ഇല്ല കമ്പ്യൂട്ടറും ഇല്ല.. പക്ഷേ പണ്ട് കാലത്തെ ആളുകൾക്ക് സ്വയം ചിന്താ ശേഷി.. ഭാവന.. കഴിവ്.. ഉണ്ടായിരുന്നു....👍.. സമ്മതിക്കണം...👍.. സൂപ്പർ ബ്രോ..😊👍
@valsala45523 жыл бұрын
അദ്‌ഭുതകരമായ നിർമ്മിതി.
@anukuttanmanikandan69652 жыл бұрын
Aa
@anishputhusseri13054 жыл бұрын
നമ്മുടെ രാജ്യത്തെ ആത്ഭുതപ്പെടുത്തുന്നതും അതിശയിപ്പിക്കുന്നതുമായ കാഴ്ച്ചകൾ കാണിച്ചു തരുന്നതിന് വളരെ വളരെ നന്ദി ചേട്ടാ ... സൂപ്പർ ,❤️❤️🌺🌻
@sptheindiantraveller4 жыл бұрын
Thanks
@designarts7444 жыл бұрын
നന്ദി, അതിന്റെ പ്ലാൻ ഉണ്ടാക്കിയവരെ നമിക്കുന്നു
@learnmusicwithm.s3464 жыл бұрын
പണ്ട8ള്ളവരുടെ തല അപാരം
@learnmusicwithm.s3464 жыл бұрын
ഇത് ആർക്കു വേണ്ടി ആരുണ്ടാക്കി അതു ഒന്നു വിശദീകരിക്കാമോ
@RemaDevi-o8bАй бұрын
ബിഗ് സല്യൂട്
@reghuthamanchoolakkal51592 ай бұрын
വിസ്മയം വിശേഷിപ്പൻ വാക്കുകളില്ല thanku
@bazigarvlog-s1i Жыл бұрын
ഒന്ന് പോകണമല്ലോ ഈ സ്ഥലത്തേക്ക് ❤
@manikuttankk47334 жыл бұрын
👍🙏🙏🙏 നല്ല കാഴ്ചകൾ തന്ന SP യ്ക്ക് നന്ദി കൊല്ലൂർ മുതൽ കുടെയുണ്ട്
@sandhyac23763 жыл бұрын
സൂപ്പർ ഇങ്ങനത്തെ കാഴ്ച്ച കാണിച്ചു തന്നതിന് ഒരിക്കലും ഇതൊന്നും കാണാൻ കഴിയില്ല
@abdulgaffarmanakunnan84593 жыл бұрын
മികച്ച picnic spot ആണ് ഈ സ്ഥലം. അജന്ത, എല്ലോറ പോലെ ഒരു സ്ഥലം
@koshyalex24034 жыл бұрын
കാഴ്ചകൾ മനോഹരം...കൂടുതൽ കൂടുതൽ മനോഹര കാഴ്ചകൾ തേടിയുള്ള യാത്രകൾ സഫലമാകട്ടെ...🙏