ഇതുപോലുള്ള സ്ഥലങ്ങളിൽ പോയി വീഡീയോ എടുത്തു ജനങ്ങളെ കാണിക്കുന്ന നിങ്ങൾക്കു രണ്ടു പേർക്കും അഭിനന്ദനങ്ങൾ👏 🥰👍
@RanjiRanji-sc1jt6 ай бұрын
ന്യൂസ് പേപ്പറിന്റെ മുകളിൽ വെച്ചാണോ മീൻ പൊരിച്ചത് കഴിക്കു ന്നത്
@RanjiRanji-sc1jt6 ай бұрын
👌
@madheshaml3616 ай бұрын
My home mm hils work in thodupuzha jcb working
@jaseemk907 ай бұрын
ഇപ്പോഴത്തെ പേരും കള്ളന്മാരെക്കാളും എത്രെയോ മെച്ചം വീരപ്പണ്ണന്‍ ❤
@rafeeqbabu54247 ай бұрын
നിയമത്തിന് മുന്നിൽ കുറ്റവാളിയാണെങ്കിലും, ഗ്രാമീണർക്ക് പ്രിയപ്പെട്ടവൻ, അതാണ് വീരപ്പൻ ❤️❤️
@b.bro.stories7 ай бұрын
❤❤❤👍👍
@rafeeqbabu54247 ай бұрын
@@b.bro.stories B bro ഇത് പോലെ ഗ്രാമങ്ങളെയും , ഗ്രാമീണ ജീവിതങ്ങളേയും കുറിച്ചുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰
@Roseroseeee8606 ай бұрын
വിവരം ഇല്ലാത്തതുങ്ങൾക്ക് ആ വൃത്തികെട്ടവൻ ചെയ്തു കൂട്ടിയ ക്രൂരതയുടെ ആഴം മനസിലാക്കാൻ കഴിയില്ലല്ലോ, മിണ്ടാപ്രാണിയായ എന്തുമാത്രം ആനകളെ വെടിവെച്ചു കൊന്നു തള്ളിയതാണ് ആ കാലമാടാൻ,
@AnandKg-vk1pz6 ай бұрын
1000 tholam aanakale konna ayal ano mahan
@rafeeqbabu54246 ай бұрын
@@AnandKg-vk1pz അത് കൊണ്ടാണല്ലോ നിയമത്തിന് മുന്നിൽ കുറ്റവാളിയായത്
@executionerexecute7 ай бұрын
വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ വനത്തിന്റെ അതിരുകളിൽ ജീവിച്ചിരുന്ന ഇന്ന് വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ട പലരും ജീവനോടെ ഇരിക്കുമായിരുന്നു. വനപാലകരും വനം വകുപ്പും സാധാരണജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലകല്പിക്കാത്ത സ്ഥാനത്തു വീരപ്പൻ അവരുടെ ഒരു വീര രക്ഷകൻ ആയിരുന്നു. 💪💪💪💪💪
@Kdrkkdkdjdjdidumdjs5 ай бұрын
മൈരാ
@rajeshpv19657 ай бұрын
ഒരു കാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ആളായിരുന്നു വീരപ്പൻ. ഇന്ന് ഒരു ഓർമ്മ മാത്രമായിരിക്കുന്നു.
@b.bro.stories7 ай бұрын
❤❤👍👍
@udayakumarudayakumar43217 ай бұрын
അവിടൊക്കെ പോയി വീഡിയോ ചെയ്യുന്നത് വളരെ സാഹസം ആണ്. അതിനു ബിബിൻ ബ്രോ ക്കും അനിൽ സാറിനും ഒരു ബിഗ് സല്യൂട്ട് ❤
@b.bro.stories7 ай бұрын
അതെ കറക്റ്റ് ആണ്... ❤❤❤ അവിടുത്തെ ആൾക്കാർ 😔
@nambeesanprakash31747 ай бұрын
വീരപ്പൻ ഒരു നാടിന്റെ മുഴുവനും ഉറക്കം കെടുത്തിയ കിരീടം വെക്കാത്ത രാജാവായിരുന്നു.. അദ്ദേഹത്തെ പറ്റി നല്ല വിവരണം നൽകിയ b bro ആശംസകൾ നല്ല ഗ്രാമ ഭംഗി 👍🏻👍🏻👍🏻👍🏻
@b.bro.stories7 ай бұрын
❤❤👍👍 Thank you..
@raghavvarma25777 ай бұрын
"അതുകൊണ്ടു തന്നെ" വീഡിയോ ഗംഭീരമായിരിക്കുന്നു. "അതോടൊപ്പം തന്നെ" യാത്രാ മംഗളങ്ങളും നേരുന്നു !! 👍👍
@b.bro.stories7 ай бұрын
Set ❤❤❤❤👍👍👍👍
@muralik.t7 ай бұрын
വീരപ്പന്റെ കാര്യത്തിൽ പല ദുരൂഹത കൾ ഇപ്പോഴും നിലനിൽക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.. അതിലും വലിയ കള്ളന്മാർ ഇപ്പോൾ ഉണ്ടല്ലോ 😣😣
@b.bro.stories7 ай бұрын
😄❤❤
@aninvisibleforceofcirculat50852 ай бұрын
ഇതാണ് സത്യം
@KMIBRAHIMASHRAFIBRAHIM7 ай бұрын
വീരപ്പനെ കുറിച്ചുള്ള അനിൽ സാറിന്റെ വിവരണം അടിപൊളി
@b.bro.stories7 ай бұрын
❤❤❤👍👍
@KMIBRAHIMASHRAFIBRAHIM7 ай бұрын
@@b.bro.stories ❤️❤️❤️❤️❤️
@sonyanish34217 ай бұрын
❤❤
@zakariyaafseera3337 ай бұрын
ഓരോ വീഡിയോസ്സും ഒന്നിനൊന്ന് മികച്ചത് അത്രയ്ക് ഗംഭീരം ബ്രോ കാണുമ്പോൾ തന്നെ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്ന യാത്രകള് ❤❤❤
@b.bro.stories7 ай бұрын
Thank you❤❤❤
@paravoorraman717 ай бұрын
ഇത്തരം അപൂർവ ദൃശ്യങ്ങൾ ഞങ്ങൾക്ക് എത്തിച്ചതിന് ബിബിൻ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. ആശംസകൾ
@user-of1rocky007rockybhai07 ай бұрын
വല്ലാത്ത ഒരു vibe ആണ് മച്ചാ നിങ്ങളുടെ vdo കാണുമ്പോ.... 👌 👌 ഒരു പാട് relax ഫീൽ.. അതിനേക്കാള്‍ ഉപരി കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചകള്‍.. അലോസരം ഒട്ടും ഇല്ലാത്ത background music 🤝💯 🔝 രണ്ട് പേരും പൊളി 👌 thankzz dears 😍
@PeterMDavid7 ай бұрын
ആ ഡാംമും പരിസരവും വളരെ ഇഷ്ടപ്പെട്ടു പിന്നെ വീരപ്പന്റെ ഗ്രാമവും മറ്റും 👍❤️👌
ഇന്നത്തെ കാഴ്ചകൾ നന്നായിരുന്നു ഒപ്പം പുതിയ അറിവുകളും👍
@sanalkallikadu48067 ай бұрын
അറിയില്ലാത്തവർക്ക്പുതിയ പുതിയ അറിവുകൾ പകർന്ന കിടു വീഡിയോ അനിലെട്ട 👏👏👏👍
@b.bro.stories7 ай бұрын
❤❤❤👍👍👍
@Anvariyas6 ай бұрын
ഇതുപോലുള്ള വീഡിയോകൾ എടുത്ത് ജനങ്ങളിൽ എത്തിക്കുന്നത് നല്ല തന്നെയാണ് നമ്മൾ നന്ദി പറയുന്നു പിന്നെ മാക്സിമം സത്യാവസ്ഥ മനസ്സിലാക്കിയതിനു ശേഷം വീഡിയോ റിലീസ് ചെയ്യാവൂ ആ കാലഘട്ടത്തിലെ പോലീസുകാർ അവിടത്തെ ഒത്തിരി സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും( പെൺകുട്ടികളെയും ) ഒത്തിരി ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ട് എടുത്തു പറയുകയാണെങ്കിൽ ബലാത്സംഗം വരെ ചെയ്തിട്ടുണ്ട് ( സഹോദരിയെ സഹോദരനെ കൊണ്ട് പീഡിപ്പിച്ചിട്ടുണ്ട്) ഒരു പെൺകുട്ടിയെ ഉടുതുണി പോലും ഇല്ലാതെ ആ ഗ്രാമങ്ങളിൽ ഓടിച്ചിട്ടുണ്ട് ഇതിനെല്ലാം തെളിവുകൾ ഉൾപ്പെടെ ആയിട്ട് റിപ്പോർട്ടർ നക്കീരം ഗോപാലൻ തെളിയിച്ചിട്ടുണ്ട് വീരപ്പൻ കാരണം അവിടുത്തെ ജനങ്ങൾ ഒത്തിരി ക്രൂരതകൾ അനുഭവിച്ചിട്ടുണ്ട് അതുമല്ലാതെ നിങ്ങൾക്ക് തെളിവുകൾ വേണമെങ്കിൽ തമിഴ് യൂട്യൂബ് ചാനൽ ഉണ്ട് ശിവ മീഡിയ എന്നുപറഞ്ഞ് യൂട്യൂബ് ചാനലിൽ അദ്ദേഹവും ഈ ക്രൂരതകളെ കുറിച്ച് പറയുന്നുണ്ട് അദ്ദേഹമാണ് ആദ്യമായിട്ട് വീരപ്പന്റെ മുഖം ജനങ്ങളിലും പോലീസിനും കാണിച്ചുകൊടുത്തത് നക്കീരൻ ഗോപാലന്റെ നക്കീരൻ എന്ന മാഗസിൻ വഴി ഫോട്ടോ പുറത്തുവിട്ടത്
@ambilyambily54337 ай бұрын
നേരിൽ കാണാൻ ആഗ്രഹം ഉള്ള ഒരു സ്ഥലം ആണ് വീഡിയോ വഴി കാണിച്ചുതന്നതിൽ വളരെ നന്ദി ഒരുപാട് ഉപകാര പ്രതം ആണ് നിങ്ങളുടെ യാത്ര വിശേഷങ്ങൾ താങ്ക്സ് 🙏🏻
@t.k.sureshkumar71027 ай бұрын
കൊള്ളാം നല്ല വീഡിയോ നല്ല വിശദീകരണം
@Rajan-sd5oe7 ай бұрын
വീരപ്പന്റെ വിളയാട്ടക്കാലത്തു അറിഞ്ഞതിലും കൂടുതൽ കാര്യങ്ങൾ ബിബിന്റെ ഇ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു!👍👍👍👍
@b.bro.stories7 ай бұрын
❤❤❤
@dhjncf5247 ай бұрын
ബിബിൻ ബിഗ്സല്യൂട്ട് ❤❤❤❤
@thulaseedharanthulasi94237 ай бұрын
സൂപ്പർ വീഡിയോ.. അഭിനന്ദനങ്ങൾ 🥰🥰
@marhabasadak5 ай бұрын
നിങ്ങളുടെ അവതരണവും ചിത്രീകരണവും മികവുറ്റതാണ്.
@b.bro.stories5 ай бұрын
Thank you❤❤❤
@Bhadra3157 ай бұрын
ബിബിനും അനിൽ സാറിനും ഒരു ബിഗ് സലൂട്ട്
@b.bro.stories7 ай бұрын
Thank you❤❤❤
@iamhere40227 ай бұрын
രണ്ട് പേരുടെയും നല്ല വിവരണം....👍 എന്നും ഇത് പോലെ തന്നെ ആവട്ടെ വീഡിയോസ്.... മറ്റുള്ളവർ ചെയ്യുന്നത് പോലെ റീച്ചിന് വേണ്ടി ഇതിൽ ഫാമിലിയെയും കൂടുതൽ പേരെയും ഉൾപെടുത്താതിരിക്കുക... ഇപ്പോൾ മടുക്കാതെ വീഡിയോ ആസ്വദിക്കാൻ നല്ല പോലെ കഴിയുന്നുണ്ട് 🥰🤩
@rajkumarrr18697 ай бұрын
മനോഹരമായ കാഴ്ച, ഗംഭീര visuals, Thanks Bro
@BlueB147 ай бұрын
ആരോഗ്യത്തോടെ ഇരിക്കുമ്പോൾ ഒന്ന് തൊടാൻ പോലും പറ്റിയില്ല. അസുഗ ബാധിതനായപ്പോൾ ചതിയിലൂടെ വീഴ്ത്തി.. ഇന്ന് നാട് ഭരിക്കുന്ന ചില നാട്ടുകള്ളന്മാരെക്കാൾ എത്രയോ നല്ലതാണ് അന്ന് കാട് ഭരിച്ച ആ കാട്ടുകള്ളൻ
@mobincgeorge2600Ай бұрын
Engil nee poyi veerappante oombu😂
@moideenmannarathoduvilmoid3951Ай бұрын
Sharikkum
@samsinu74893 күн бұрын
കള്ളൻ എന്നും കള്ളനാണ് ' വീരന്മാരാക്കരുത്.
@samsinu74893 күн бұрын
കള്ളൻ എന്നും കള്ളനാണ് ' വീരന്മാരാക്കരുത്.
@travelraj73656 ай бұрын
വീരപ്പൻ ( Veerappan)💪🇮🇳🔥🇮🇳✊💙😘👍👍👍👍👍
@b.bro.stories6 ай бұрын
❤❤
@rajeswarig31817 ай бұрын
അമ്പട വീരപ്പാ നല്ല ഭംഗിയുള്ള പ്രദേശങ്ങൾ👍
@bijuchithan51817 ай бұрын
Sancharathinu shesham adicte aaya vereoru yatravivarana program illa thank you ❤
@jayamenon12797 ай бұрын
Nice Video 👍Ragi Kondulla Aa Foodinte Peranu MUDDEY Veerappante Nadum Mettoor Damum Ellam Nannayittund 👌👍
@b.bro.stories7 ай бұрын
Thank you❤❤❤
@sijumanuel19426 ай бұрын
നല്ല അവതരണം.മുന്നോട്ടും ഇതുപോലെ മെച്ചപ്പെട്ട നിലവാരത്തോടെ വീഡിയോ ചെയ്യുക❤❤❤
@SHANUJ_itzme3 ай бұрын
Koose munisamy veerappan aa documentry ott rileas aayitund veerappan aaranennu athil ninnum ariyam🥰🥰🥰🥰 good man👍
@sunipmoonniyur97386 ай бұрын
മുത്തേ വീഡിയോ പൊളിച്ചടക്കി ഇനിയും ഇതുപോലെത്തെ വീഡിയോ
@SAVERA6337 ай бұрын
വളരെ മികച്ച അവതരണം.. മികച്ച അറിവ് നൽകുന്നതും.. ആശംസകൾ 🙏🏼
@Hubaib-v9u6 ай бұрын
സൂപ്പർ വീഡിയോ❤️
@b.bro.stories6 ай бұрын
❤❤
@MrSurendraprasad12 күн бұрын
നല്ല വിവരണം 👌👌
@sreeragr31907 ай бұрын
സൂപ്പർ സൂപ്പർ.. 👍👍👍👍
@b.bro.stories7 ай бұрын
❤❤❤
@jayaprakashrjayaprakashr32356 ай бұрын
വീഡിയോ നന്നായിട്ടുണ്ട് .
@b.bro.stories6 ай бұрын
Thank you ❤❤
@SureshSureshT-kd7gs6 ай бұрын
നല്ല പ്രോഗ്രാം 🎉🎉🎉🎉🎉
@Anilkumar.Cpillai7 ай бұрын
ഇപ്പോഴത്തെ മുഖ്യമന്ത്രിയെകാൾ നല്ലവനായിരുന്നു വീരപ്പൻ😀
@Joothan7 ай бұрын
ചേട്ടൻ 56 ഇഞ്ച് കാര്യം മറന്നു പോയി 🤣🤣
@fai4uu7 ай бұрын
Veerapan anu gujarathil aayrunengil india rakshapedumaaayrn
Loved your video. As a person who love to travel and enjoy the village lifestyle, these places are a very soothing feel. As we dont have such vast empty land, agriculture and remote villages in kerala, i always loved to travel the interior places in TN & KA. Sometime , I wish to visit this region. Thanx
@b.bro.stories7 ай бұрын
❤❤❤
@shabintkvlogs6 ай бұрын
വീരപ്പന്റെ ചരിത്രം അറിയാൻ കഴിഞ്ഞതിൽ സന്തോഷം 👍
@indian31847 ай бұрын
എന്തുകൊണ്ടും നമ്മുടെ നാട് ഭരിക്കുന്ന ആൾക്കാരെക്കാളും വളരെ നല്ല ആളായിരുന്നു
@MADMAX-qu1gu6 ай бұрын
ithrayum naalayittu ee channel kandillallo ennorkkumbol oru vishamam ningalde video ellam oronnu oroonayi kandu kondirikkukayaanu nice aanu nalla avatharanam 100% super😍😍😍😍😍
@gg53697 ай бұрын
നല്ലൊരു വീഡിയോ. കാണാൻ കൊതിച്ച വീഡിയോ.... 🌹🌹🌹 രണ്ടുപേരുടെയും അവതരണം മനോഹരമാണ്... 👍👍
@b.bro.stories7 ай бұрын
Thank you❤❤
@MrShayilkumar7 ай бұрын
Big thanks to bibin and Anil sir it was a good and unknown story about veerappan village ❤️🙏
@b.bro.stories7 ай бұрын
❤❤❤❤👍👍👍
@dineshnair5117 ай бұрын
Dear B bro and Anil sir❤👍👍 നമ്മൾ കണ്ടിരുന്നു achencovil 🎉🎉. സൂപ്പർ
@abdullakanakayilkanakayil57887 ай бұрын
ഓരോ വീഡിയോ യും സൂപ്പർ ❤❤❤
@b.bro.stories7 ай бұрын
Thank you❤❤
@jishnu..45927 ай бұрын
അങ്ങേരെ ഒന്ന് ജീവനോടെ പിടിക്കാൻ പറ്റിയില്ലെന്നത് ആണ് രണ്ട് സർക്കാരുക്കളുടെയും ദൗർബല്യം... ദാവൂദ്നു നല്ല സപ്പോർട്ട് ഉണ്ടായിരുന്നു ആ സപ്പോർട്ട് വീരപ്പനു ഉണ്ടായിരുന്നേൽ ഇന്ന് തമിഴ്നാട് അങ്ങേര് ഭരിച്ചേനെ... അങ്ങേരുടെ ഒറ്റ വാക്കിന്റെ പുറത്ത് ജയലളിത തോറ്റതൊക്കെ😮
@chaiwithtom7 ай бұрын
Excellent video making, good job B bro 👍
@jinujayan931820 күн бұрын
അഭിനന്ദനങ്ങൾ bros
@raghavanvp21076 ай бұрын
Good information VP Raghavan
@sabuandmanju35957 ай бұрын
Nice, a feel good Vlog. I am shocked to see the summer dryness due to Climate change.
@b.bro.stories7 ай бұрын
❤❤❤
@windytravellerbysanthosh76777 ай бұрын
Nice video well explained. All the very best bro
@ramakrishnanpanicker98766 ай бұрын
നല്ല അവതരണം
@Mathewkalariparampil7 ай бұрын
സൂപ്പർ വീഡിയോയും അവതരണവും👌
@b.bro.stories7 ай бұрын
❤❤👍👍❤
@aslamaslu2268Ай бұрын
നല്ലൊരു vlog
@huupgrds95037 ай бұрын
ഗംഭീര വീഡിയോ ❤❤❤❤❤
@livingstar12717 ай бұрын
വീരപ്പൻ🔥🔥
@shajiksa92227 ай бұрын
സൂപ്പർ വീഡിയോ 🌹🌹
@b.bro.stories7 ай бұрын
Thank you❤❤❤
@HamzaH-qw1fc5 ай бұрын
Super ...super Bro......
@b.bro.stories5 ай бұрын
Thank you❤❤❤
@User271877 ай бұрын
കൊള്ളാം 👌വീഡിയോ
@b.bro.stories7 ай бұрын
Thank you❤❤❤
@ambikaodonnell33147 ай бұрын
റാഗി കുറുക്കി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ പേര് മുദ്ധ എന്നാണ്. നിങ്ങളുടെ വീഡിയോകൾ ആസ്വാധനത്തോടൊപ്പം അറിവും പകർന്നു തരുന്നതാണ്. വളരെഇഷ്ടമാണ്
@b.bro.stories7 ай бұрын
Thank you❤❤❤
@ShreejaJann7 ай бұрын
Bibin, Anil sir , great video! ❤❤
@b.bro.stories7 ай бұрын
❤❤❤👍👍
@jishnu..45927 ай бұрын
വീരപ്പന്റെ ജീവിതം ആസ്‌പദമാക്കി കുറച്ച് web series ഇറങ്ങിയിട്ടുണ്ട്, രണ്ടെണ്ണം കണ്ടു നല്ലതാണ്...പറ്റുന്നവർ കാണുക 👍
@josephmj61477 ай бұрын
Adipoli super give more like this. thanks.
@sundaranmanjapra72447 ай бұрын
ഗംഭീരം..അതിഗംഭീരം...
@mesn1117 ай бұрын
നല്ല കാഴ്ചകൾ super 👌🏻👌🏻👌🏻👌🏻thank you 🙏🏻👍🏻
@vipinevm43607 ай бұрын
വീഡിയോ സൂപ്പർ......
@b.bro.stories7 ай бұрын
Thank you❤❤❤
@raakheevijay54387 ай бұрын
Super, good quality video
@Pancham-y3x2 ай бұрын
എത്രെയോ മിണ്ടാപ്രാണികളെ നിഷ്ടൂരം ആയി ഇല്ലാതാക്കിയ വീരപന് അർഹിച്ചത് തന്നെ ദൈവം നൽകി. കർമഫലം 👆👆👆
@AjithAjith-lc7wp6 ай бұрын
സൂപ്പർ ❤❤❤
@ArunMsd15 ай бұрын
കോയമ്പത്തൂർ Chengapalli bypassil ninnu Left Mysore povunna route Sathyamangalam forest. വീരപ്പന്റെ താവളം 🔥
@shajijoseph74257 ай бұрын
Super video Anil sir & B bro 🎉🎉
@b.bro.stories7 ай бұрын
Thank you so much❤❤❤
@TruthFinder9387 ай бұрын
അടിപൊളി ❤️
@b.bro.stories7 ай бұрын
❤❤❤
@neonsaqua331116 күн бұрын
ലൈക്ക് വീഡിയോ പക്ഷെ പുതുമ ഒന്നും ഇല്ല...❤
@siminair51057 ай бұрын
Nice vedio....❤
@AffectionateBlueMackerel-ih6cu7 ай бұрын
ചേട്ടായിസേ.... വീഡിയോ സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️♥️
@MsAbythomas7 ай бұрын
ragii cooking chechi making mudda i feel ;-)
@b.bro.stories7 ай бұрын
❤❤❤
@farooqmadathil99407 ай бұрын
ഹായ് ബി ബ്രോ 👍👍ഇൻഡ്രോ പൊളിച്ചു 🌹🌹🌹🌹🌹
@b.bro.stories7 ай бұрын
Thank you❤❤❤
@manumohan49966 ай бұрын
Thanks bro❤
@b.bro.stories6 ай бұрын
❤
@SantoshAcharya-v5l7 ай бұрын
BIG SALUTE FOR YOUR VIDEO
@ragig28366 ай бұрын
Super vedio
@sampreeth9996 ай бұрын
ഇപ്പൊൾ ഉള്ള രാഷ്ട്രിയകാറെ വച്ച് നോക്കുമ്പോൾ വീരപ്പൻ മെച്ചം ആണ്. പിന്നെ നിങ്ങൽ പറഞ്ഞത് ഒരു സൈഡ് മാത്രം . ഒരു ഗ്രാമത്തിലെ മൊത്തം പീഡിപ്പിച്ചു അത് അന്വേഷിക്കാൻ വന്ന കമ്മീഷൻ എന്ത് പറഞ്ഞു, ആ ഗ്രാമത്തിലെ ജനങ്ങൾക്ക് എന്തു വന്നു, അതും പോട്ടെ പീഡനത്തിൽ ഇരയായ സ്ത്രീ ഇപ്പോളും ജീവനോടെ ഉണ്ടു. പറയുമ്പോൾ മൊത്തം പറഞ്ഞു തന്നാൽ ആളുകൾക്ക് " ശരിയായ അർത്ഥത്തിൽ മൺസിലവും. 🙌🙌🧠
എല്ലാം എല്ലാവരും മറക്കരുത്, അനിൽ സാറെ വീരപ്പനെ വളർത്തിയവരും കൊന്നവരും വെളിച്ചത്തിൻ്റെ ഇരുട്ടിലാണ്.എന്നാൽ നമ്മൾ ചരിത്രത്തിൻ്റെയും സത്യത്തിയും തെളിച്ചത്തിൽ നടക്കാൻ ശ്രമിക്കേണ്ടേ?b bro &Anil sir Hat's off you ❤.
@mahdqtr44767 ай бұрын
എന്താണെന്നു അറിയില്ല എന്ത് ക്രൂരത chaithennu ആര് പറഞ്ഞാലും എനിക്ക് veerappan ഹീറോ ആണ് ഒരുകാലത്ത് south india വിറപ്പിച്ച ഒരു വീരന്‍ veerappan