പല സ്ഥലത്തു നിന്നാണ് വാങ്ങിയത്. തങ്ങളുടെ സ്ഥലം എവിടെയാ ഉണ്ടെങ്കിൽ പറയാം
@vijeshvijayan96564 жыл бұрын
പത്തനംതിട്ടയിൽ കിട്ടുമോ
@sreenathsreenath31872 жыл бұрын
Ente veettil orennam vannu kayari ippol njangalude kozhikalude koode koottilanu
@bindrannandanan85934 жыл бұрын
Njan vangi annu thanne orennam parannu poyi... Pakshe veetil kozhikalum, turkiyum ellam ullathukonde daily vannu marathil keriyirunnu.... Njangal veedu vittu prumbol 2 ginikal mathram avide vittittu ponnu.... Pambine pedikkanda, kozhikal ku nalla protection ayirikkum... Sarikum oru black cat protection anu ivar.
@karshikanurungukal4 жыл бұрын
ഗിനിയെ വാങ്ങുമ്പോൾ അതെ പ്രായത്തിൽ ഉള്ള കോഴി കുഞ്ഞുങ്ങളെയും ഒപ്പം വാങ്ങി ഒരാഴ്ച അവർ തുറന്നു വിടാതെ കൂട്ടിൽ ഇടണം.. പിന്നെ അവർ കോഴിയെ വിട്ട് പോകില്ല
@faizafaiza31574 жыл бұрын
എന്റെ ഗിനി kkozi. മുട്ട ഇട്ടു ഒരു മാസം ആയി പക്ഷെ ഒരു ടെൻഷൻ. ആണിനെ നായ പിടിച്ചു 😭ഇപ്പോൾ ഞാൻ നാടൻ കോഴി ക്ക് മുട്ട വെച്ച് 4കുഞ്ഞുങ്ങൾ വിരിഞ്ഞു സന്തോഷം ആയി 3ദിവസം ആയി ട്ടൊള്ളു എന്റെ.. ഗിനി കൂട്ടിൽ കയറി ആണ് മുട്ട ഇടാർ
@ibrahimk2624 жыл бұрын
Bro mutta vilkumo?
@fayizcp753 жыл бұрын
Ningale no tharumo
@arjunmadhusoodhanan73203 жыл бұрын
Gini kozhi ada irunn kunjugale viriyippikkumo?
@muthusabithdilu62484 жыл бұрын
Nammal മുട്ട അവിടെത്തന്നെ വച്ചാൽ കാക്ക കൊണ്ട് പൊകുലേ ഒന്ന് പറഞ്ഞു തരൂ plz
@karshikanurungukal4 жыл бұрын
കാക്ക കൊണ്ടു പോകാത്ത രീതിയിൽ ചുറ്റുപാടും സെറ്റ് ആകേണ്ടി വരും
@dontbesilly11044 жыл бұрын
Chattai adi poli video.keep going.super
@karshikanurungukal4 жыл бұрын
🤩👏👏
@dontbesilly11044 жыл бұрын
Muhammed nabiya patti oru video chayyamo.
@jacobthamby97104 жыл бұрын
Gimikozhi.. Super, evidannu kittum?
@karshikanurungukal3 жыл бұрын
മണ്ണൂത്തി veterinary യിൽ ഉണ്ട് but, ബുക്കിങ് വേണം
@സന്തോഷംസമാധാനം Жыл бұрын
മലപ്പുറം. ഇഷ്ടം പോലെ ഉണ്ട്
@vipinvipin55354 жыл бұрын
ഞാൻ കാണുന്ന ഫസ്റ്റ് വീഡിയോ, ഞാൻ ഗൾഫിൽ ആണ് നാട്ടിൽ വന്നാൽ ചെയ്യാൻ പറ്റിയ കൃഷി പറയാവോ
മറ്റൊരു വീട്ടിൽ ചെറിയ കുഞ്ഞായിരിക്കുമ്പോൾ വാങ്ങിയതായിരുന്നു കൂടെ ഉള്ളതിനെ കുറുക്കൻ പിടിച്ചപ്പോൾ ബാക്കി വന്ന ഒരു ഗിനിയെ എനിക്ക് തന്നു. രണ്ട് ദിവസമായി കൂട്ടിൽ നിന്ന് ഇറക്കിയിട്ടില്ല . ഇറക്കിയാൽ പറന്നു പൊയ്ക്കളയുമോ 3/4മാസം പ്രായമായ കോഴിയാണ്
@സന്തോഷംസമാധാനം Жыл бұрын
എന്തായി
@allinonemalayalamchannel3104 жыл бұрын
Chetta pathanamthittail avidalum kittumo
@faizalbasheerf2vlog3 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി
@karshikanurungukal3 жыл бұрын
🙏🤩
@balakrishnanm64203 жыл бұрын
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്.അഭിനന്ദനങ്ങൾ🙏🙏
@karshikanurungukal3 жыл бұрын
Thanks
@bijuguruvayur89644 жыл бұрын
ടർക്കി,, താറാവ് ഇതിനെ ഒരുമിച്ചു വളർത്താൻ പറ്റുമോ... തമ്മിൽത്തമ്മിൽ കൊത്തു കൂടുമോ
@karshikanurungukal4 жыл бұрын
അവരിൽ നേതാവ് ആരെന്നു തീരുമാനം ആകാൻ ചെറുതായി കൊത്തും, അത് കോഴികളെപോലെ സ്വഭാവികം, വേറെ കുഴപ്പം ഇല്ലാ
@angeljohn21395 жыл бұрын
മണി താറാവിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ?? Rate യും, egg rate യും food യും, lifespan നും, പറന്ന് പോകുന്ന കൂട്ടത്തിൽ ആണോ എന്നുള്ളത് എല്ലാം ഉൾകൊണ്ട ഒരു നല്ല വീഡിയോ ചെയ്യും എന്ന് പ്രദിക്ഷിക്കുന്നു..
@karshikanurungukal5 жыл бұрын
Sure, i will try
@sarangtkannan2394 жыл бұрын
Enikkum manitharavine kurichu oru video kittiyal kollamennu und
facebook.com/groups/386962645674462/permalink/388116628892397/ ലിങ്കിൽ പോയി നിങ്ങളുടെ സ്ഥലം കമെന്റ് ചെയുക
@ameenxl14474 жыл бұрын
6 month പ്രായമായ കുഞ്ഞുങ്ങൾ ഉണ്ട്
@നന്മയോരം4 жыл бұрын
@@ameenxl1447 എവിടെ ആണ് സ്ഥലം? 8943537899
@ameenxl14474 жыл бұрын
@@നന്മയോരം place Vazhakkad - malappuram District ( sold)
@deepaajay3614 жыл бұрын
Kollam jillayil evideyengilum guinea farm undo Kure naalayittu vanganam ennu vechu irikkukayanu plz give me reply
@karshikanurungukal4 жыл бұрын
ഗിനി ഫാം ആയിട്ട് കേരളത്തിൽ ഇല്ലാ.. പ്രൈവറ്റ് വ്യക്തികൾ വിൽക്കുന്നുണ്ട്.
@karshikanurungukal4 жыл бұрын
കുറച്ചു ആളുകളുടെ ഡീറ്റെയിൽസ് എന്റെ അടുക്കൽ ഉണ്ട് 7736621364 വാട്സ്ആപ്പ് me..
@jijojoseph8704 жыл бұрын
Vellaparir vevichad turkeyk kodukkamo??
@karshikanurungukal4 жыл бұрын
Yes.. Sure
@karatefitness8354 жыл бұрын
Gini kozhi evide kittum
@karshikanurungukal4 жыл бұрын
സ്ഥലം എവിടെ
@karatefitness8354 жыл бұрын
@@karshikanurungukal mavelikara
@karshikanurungukal4 жыл бұрын
@@karatefitness835 ഡീറ്റെയിൽസ് കിട്ടിയാൽ പറയാം
@aahahaha27745 жыл бұрын
ഞാൻ ഒരു കൊല്ലമായി ഒരു ജോടിവളർത്തുന്നുണ്ട് കൂട്ടിൽ, ഇത് വരെ മുട്ടയിട്ടില്ല, അഴിച്ച് വിട്ട് വളർത്താൻ പറ്റിയ സ്ഥലമല്ലാത്തത് കൊണ്ടാണ് കൂട്ടിൽ ഇട്ടത്, എന്തായാലും വീഡിയോ കലക്കി,,👍😀
അടുത്തുള്ള ഏതെങ്കിലും ഫാർമിൽ അന്യോഷിക്കുക. ഡീറ്റെയിൽസ് കിട്ടിയാൽ പറയാം
@arunps15495 жыл бұрын
കൗദാരി, ഇനം കാടകളെ കുറിച്ച് ഒരു വീഡിയോ, ചെയ്യുമോ?.
@karshikanurungukal5 жыл бұрын
I will try my best
@saleenanoushad4335 Жыл бұрын
Poovan.chathoo.pinypidamuddaedumo
@shajimampad98624 жыл бұрын
Good bro ആണിനേയും പെണ്ണിനേയും തിരിച്ചറിയുന്ന മാർഗ്ഗം കൂടെ ഉൾപെടുത്താമായിരുന്നു
@karshikanurungukal4 жыл бұрын
അതിൽ ഞാൻ പെർഫെക്ട് അല്ലാ.. അതാണ്
@jipsaalex26464 жыл бұрын
ശബ്ദം ത്തിലൂടെ തിരിച്ചറിയാൻ കഴിയും
@anandakrishnan23583 жыл бұрын
Valu pokki nokkkiya mathi 😂😂😂 maahn kanninte valipam kurevu shareeram cheruth sabdham vetyasam ithokke aan main aayit nokkunne
@sumiiroobi17403 жыл бұрын
@@jipsaalex2646 ശബ്ദത്തിലൂടെ എങ്ങനെ
@muhammedsirajudhin82323 жыл бұрын
അതിന്റെ പൂവ് നോക്കി മനസിലാക്കാം. പൂവ് വിടർന്നിരിക്കുന്നത് പൂവൻ. വീഡിയോ യിൽ കാണുന്നതിൽ കളർ കുറഞ്ഞത് പിട.
@alleshciril51342 жыл бұрын
Kini koli vilkarundo? Tangalude sthalm avideyan? Ethinu maruvadi tharanam. Phone no venam.
@devuvpillaisreedusreedu90915 жыл бұрын
Chetta manitharavinte kunjungale kittumo
@karshikanurungukal5 жыл бұрын
എവിടാണ് തന്റെ സ്ഥലം
@lover75344 жыл бұрын
gini ethara mutta edum
@aahahaha27745 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ
@karshikanurungukal4 жыл бұрын
Thanks for ur feedback
@baijujoseph44933 жыл бұрын
ഞനും
@aravindpk10434 жыл бұрын
bayi ee ginikozhi oru wild bird aanu athu aadhyam manasilaku athinu epolum oru wild sobhavam undavum ketto
@karshikanurungukal4 жыл бұрын
So what...?
@giftyjoseph81582 жыл бұрын
Gini kozhi pair unexpected ayi over night chathu..reason ario?
@gangadharanm78412 жыл бұрын
Have.a nice.expression and reality. Keep it up
@mohanchandran7832 Жыл бұрын
ഞാൻ ഗിനി മുട്ട 5 എണ്ണം വെച്ചിട്ട് ഒന്നും virinhilla കാരണം എന്തായിരിക്കും😊😊
@mohammedshameelvk66514 жыл бұрын
Oru jodi kuttikalku ku yatra avum ?
@karshikanurungukal4 жыл бұрын
350-450
@jamshitaillessriver45594 жыл бұрын
Kodukkanundo? 7907107550
@dontbesilly11044 жыл бұрын
Oru jodi guine kozhiya vangan kittumo.👍
@navasshereefnp4 жыл бұрын
Malappuram jillayil evide enkilum Mutta kitto
@manikandanmani-kx4yp Жыл бұрын
ജോഡി ഉണ്ട് രണ്ടര മാസം പ്രായം
@pallavi--20083 жыл бұрын
ചേട്ടാ എന്റെ അടുത്ത് 2 ഗിനി കോഴികൾ ഉണ്ട് . അവറ്റകൾ ഒന്നും തിന്നുന്നില്ല .
@pmgtravels4874 жыл бұрын
Nice.. നല്ല വീഡിയോ. അറിയാൻ കഴിഞ്ഞു വിശദമായി
@karshikanurungukal4 жыл бұрын
🤩👏👏
@unnikrishnanvk2873 Жыл бұрын
ivar adayirikkumo?
@mannatkkadbtchannel52133 жыл бұрын
Mannarkkad gini kozhi kunjungal vilkkan undu
@sameerpk402 Жыл бұрын
പാറക്കടിരിക്കാൻ എന്താണ് മാർഗം
@arathydevan4002 Жыл бұрын
Good presentation
@karshikanurungukal Жыл бұрын
Thank u
@manuppahamza47383 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി 👍
@0471arunkumar5 жыл бұрын
ഗിനി കോഴി ആൺപെൺ കോഴികളുടെ എങ്ങനെ തിരിച്ചറിയാം??
@karshikanurungukal5 жыл бұрын
തടിയുടെ അടിയിലുള്ള ചുവന്ന പൂവ് പുറത്തോട്ടു വിടർന്നു പൂവനും അകത്തേക്ക് മടങ്ങി പിടക്കും
@nK-xf9kw4 жыл бұрын
Male or female egane thirichariyum
@karshikanurungukal4 жыл бұрын
പൂവും താടി യും വ്യത്യാസം ഉണ്ട്
@karshikanurungukal4 жыл бұрын
പൂവും താടി യും വ്യത്യാസം ഉണ്ട്
@arjunarjun5853 ай бұрын
ഇതിനു വല്ല അസുഖം വരുമോ bro
@hamidalisayed3444 жыл бұрын
ഗിനിക്കോഴി ആണും പെണ്ണും തിരിച്ചറിയൽ എങ്ങിനെയാണ്?
@karshikanurungukal4 жыл бұрын
തടിയുടെ അടിയിലുള്ള ചുവന്ന പൂവ് പുറത്തോട്ടു വിടർന്നു പൂവനും അകത്തേക്ക് മടങ്ങി പിടക്കും
@rohithkaippada11905 жыл бұрын
Tnx Chetta, ഞാൻ video ചെയ്യാൻ പറഞ്ഞിരുന്നു 🤩
@karshikanurungukal5 жыл бұрын
എടൊ തന്റെ കമന്റ് ഇന്ന് ഞാൻ കണ്ടിരുന്നു അതാണ് ഇന്ന് തന്നെ ചെയ്തത്.
@rohithkaippada11905 жыл бұрын
@@karshikanurungukal ഞാൻ ഒരു 10 എണ്ണത്തിനെ വാങ്ങാൻ ഉദ്ദേശിക്കിന്നുണ്ട് അതോണ്ടാ വീഡിയോ ചെയ്യുമോ എന്ന് ചോദിച്ചേ
@karshikanurungukal5 жыл бұрын
@@rohithkaippada1190 Good
@lijinjoseph97004 жыл бұрын
Pair nu entha vila varuva
@karshikanurungukal4 жыл бұрын
400, 500
@footballshorts25674 жыл бұрын
കൾഗം കുഞ്ഞുങ്ങളെ അടുത്ത് എവിടെ കിട്ടും
@footballshorts25674 жыл бұрын
ഗിനി കുഞ്ഞുങ്ങളെ എവിടെ കിട്ടും
@karshikanurungukal4 жыл бұрын
എവിടെയാ സ്ഥലം
@JustinJacob-fe4gp5 жыл бұрын
പാമ്പിനെ ഗിനി ഓടിക്കുമോ??? ഞാൻ അങ്ങനെ കേട്ടിട്ടുണ്ട് അതു സത്യം ആണോ
@karshikanurungukal5 жыл бұрын
അതെ.. പാമ്പും പറ്റിയും ഒക്ക്ക് വരുമ്പോൾ ഇവർ ഒരു ശബ്ദം പുറപ്പെടുവിക്കും അതു കേൾക്കുമ്പോൾ പാമ്പും പറ്റിയുമൊക്കെ സ്ഥലം വിട്ടു പോകും
@JustinJacob-fe4gp5 жыл бұрын
@@karshikanurungukal താങ്ക്സ് for റിപ്ലൈ
@vinummathew69165 жыл бұрын
no
@Anil-u5n8 ай бұрын
ഗിനികോഴിടെ കുഞ്ഞുങ്ങൾക്ക് ജോടിക്ക് എന്താ വില
@chitrab43544 жыл бұрын
എന്റെ 4 മാസമായ ഗിനി കോഴികുഞ്ഞ് തൂങ്ങി നിൽക്കുന്നു ഭക്ഷണം കഴിക്കുന്നില്ല എന്ത് ചെയ്യണം pls replay
@sidhartha00793 жыл бұрын
Thattikko😁
@AbdulJabbar-eg2ez4 жыл бұрын
Thnkz bro.very usefull video
@karshikanurungukal4 жыл бұрын
Thanks
@jasimkoduvally28924 жыл бұрын
സിമന്റ് കട്ട ഉപയോഗിച്ച് കൂട് ഉണ്ടാക്കി അതില്‍ ഇടാമോ
@karshikanurungukal4 жыл бұрын
കൂടിനു വേണ്ടി അത്രയും ക്യാഷ് ഇൻവെസ്റ്റ് ചെയ്യേണ്ട കാര്യം ഇല്ലാ.. ആൾറെഡി കൂടു ഉണ്ടെങ്കിൽ no പ്രോബ്ലം., പക്ഷെ പകൽ തുറന്നു വിടേണ്ടി വരും. അല്ലെങ്കിൽ നല്ല വെന്റിലേഷൻ കൊടുക്കണം
@sahadulak72705 жыл бұрын
15 വർഷം മുമ്പ് ഞാനും ഗിനി കോഴിയെ വളർത്തിയിരുന്നു അന്ന് എനിക്ക് കിട്ടിയ അറിവ് മഴക്കാലത്ത് മാത്രം മുട്ട ഇടുക യുള്ളൂ നാടൻ പൊരുതി കോഴികൾക്ക് മുട്ട വെച്ചുകൊടുത്താൽ വിരിയും നാടൻ മുട്ടയും ഗിനി മുട്ടയും ഒരുമിച്ചാണ് വെക്കുകയാണെങ്കിൽ ആദ്യം വെക്കേണ്ടത് ഗിനി കോഴിയുടെ മുട്ട വെക്കുക ശേഷം 8 ദിവസം നാടൻ കോഴിയുടെ മുട്ടയും വെച്ചു കൊടുക്കുക അപ്പോൾ മുഴുവൻ ഒന്നിച്ചു വിരിഞ്ഞു കിട്ടും ഇത് പറയാൻ കാരണം ഗിനിക്കോഴി യുടെ മുട്ട തോട് കട്ടി ഉള്ളതുകൊണ്ടാണ് നാടൻ മുട്ട അത്ര കട്ടി ഇല്ല രണ്ടിനും ചൂട് ഒരുമിച്ച് കിട്ടാൻ വേണ്ടിയാണ് അല്ലെങ്കിൽ മുട്ട കെട്ടുപോകും ഇത് ഞാൻ ചെയ്തു നോക്കിയതാണ് വിജയിച്ചിട്ടുണ്ട്
@karshikanurungukal5 жыл бұрын
Good
@bavakoorithodi17534 жыл бұрын
മലപ്പുറം ജില്ലയിലോ കോഴിക്കോട് ജില്ലയിലോ ഏതെങ്കിലും ഗിനി ഫാം അറിയാമോ?
@karshikanurungukal4 жыл бұрын
ഡീറ്റെയിൽസ് കിട്ടിയാൽ പറയാം
@soudabisoudu85554 жыл бұрын
ഗിനിയുടെ മുട വിരിയാനെ ethra dhivasam venam.
@karshikanurungukal4 жыл бұрын
28
@healthcaretips70715 жыл бұрын
Simple presantation.... pretious GK
@karshikanurungukal5 жыл бұрын
Thanks for ur valuable feedback.
@evergreen91315 жыл бұрын
ഗിനി അടയിരിക്കുമോ ?
@karshikanurungukal5 жыл бұрын
എല്ലാ ഗിനികളും അട ഇരിക്കില്ല. ചിലവാ അട irikkum. But അവർക്കു പ്രൈവസി വേണം
@evergreen91315 жыл бұрын
@@karshikanurungukal thanks for your valuable reply Bro
@karshikanurungukal5 жыл бұрын
@@evergreen9131 Thanku too...
@karshikanurungukal5 жыл бұрын
@@evergreen9131 Thanku too..
@safwanmoossa82573 жыл бұрын
@@karshikanurungukal അപ്പൊ കാടുകളിൽ വളരുമ്പോൾ ഇവക്ക് ആരാ മുട്ടക്ക് അട ഇരിക്കുക. അവരുടെ ഉത്പാദനം എങ്ങനെ നടക്കും @forest നമ്മുടെ കാക്കയും കുയിലും സമ്പ്രദായം ഉണ്ടോ 😂😂😂
@vish51275 жыл бұрын
Emu nte oru video iduvo kunjugal evide kittumennum
@karshikanurungukal5 жыл бұрын
I will try my best
@Abbasanas3 жыл бұрын
Gini hen price
@steevvj77415 жыл бұрын
Tarkikozhi sam vidio cheyo
@karshikanurungukal5 жыл бұрын
kzbin.info/www/bejne/e4i4pWWvZ9KZpq8
@chanakyacheloor31554 жыл бұрын
Nice.bro if wish put always to Gini then How we get egg???
@karshikanurungukal4 жыл бұрын
We should create a particular area just like small forest, and give privacy in that area..
@jithm72054 жыл бұрын
എൻ്റെ ഒരു ഗിനി 1 മാസം ആയത് തൂങ്ങി നിൽക്കുന്നു എന്ത് ചെയ്യും??