മക്കൾ പോലും മാതാവിനെയും പിതാവിനെയും നോക്കാത്ത ഈകാലത്ത് ഈ കോഴി കാട്ടുന്ന സ്നേഹം, 😍😍ഇരിക്കട്ടെ ഒരു laik കാക്കിരിക്ക്
@PradeepKumar-ub2uc4 жыл бұрын
😍😭😭😍😍😭😭😭😍😍😍😭😭😍😍😍😍😍😍😍😍😍😍😍😍😍
@lachusrock70144 жыл бұрын
Look
@prasimavp31524 жыл бұрын
ഇവർക്ക് രണ്ടുപേർക്കും ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ...അപൂർവ സ്നേഹത്തിന്റെ മാതൃകകൾ...
@reethavalsalan98854 жыл бұрын
ഓ entha ഒരു കാഴ്ച കണ്ണ് നിറയുന്നു .. ആദ്യമായി കാണുന്നു ഇങ്ങനെ കക്കിരി സുന്ദരിയും അപ്പച്ചനും പ്രാർത്ഥന 🙏🙏🙏😍❤️🌹
@lifeisgood26226 жыл бұрын
അപ്പച്ചാ നിങ്ങൾ ഒക്കെയാണ് യഥാർത ത്തിൽ ഭാഗ്യവാൻമാർ .ജീവിതം ഇത്ര ആസ്വദിക്കാൻ പറ്റിയവർ
@playhousemedia99484 жыл бұрын
ഗിനി കോഴി സാധാരണ മനുഷ്യരുമായി ഒട്ടും ഇണങ്ങാത്തതാണ് കാക്കിരി വേറെ ലെവൽ ❤️❤️❤️❤️
@princeank36782 жыл бұрын
ആഫ്രിക്കൻ വനാന്തരങ്ങളിലെ കാട്ടു കോഴി - നമുക്ക് ഗിനി ഇണങ്ങാൻ ബുദ്ധിമുട്ടാണ്
@fayizzibrahim80192 жыл бұрын
അതെ മനുഷ്യൻ അതിന്റെ അടുത്ത് ചെന്നാൽ അത് വേറെ പറന്ന് പോകും പക്ഷെ ഇത് അങ്ങനെ അല്ല
@johnmanoj21323 жыл бұрын
മനസ്സിന് ഒരുപാട് സന്തോഷം നൽകിയ ഒരു വാർത്ത, മാത്രഭൂമി ക് നന്ദി
@sangeethamediamusicmedia28124 жыл бұрын
കറ കളഞ്ഞ കളങ്കമില്ലാത്ത സ്നേഹബന്ധം😘😘😘...
@anass24157 жыл бұрын
ഇതു അത്ഭുതം ആണ് ഈ കോഴി സാധാരണ ഒട്ടും തന്നെ അടുക്കാറില്ല
@abusufiyan81115 жыл бұрын
Sathyam...
@faaasil5 жыл бұрын
Anas S nooop I have same 2 gini b4 very friendly behaving with us
@arjunpadiyan5 жыл бұрын
Yes, they stay in the trees
@gangasubin69164 жыл бұрын
Sariyaaaa
@hashik83994 жыл бұрын
Satyam anu
@DoRa-o2.1114 жыл бұрын
ആ കോഴി എപ്പഴും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാവട്ടെ 😍😍
@DoRa-o2.1113 жыл бұрын
@JOKER anoo😭😭
@jyothi55632 жыл бұрын
@Am@L ayyo aano😢
@saleenanoushad43352 жыл бұрын
Enikumundigany
@hariparameswaran40634 жыл бұрын
സ്നേഹം... രണ്ട് ശരീരവും ഒരാത്മാവുമാണ്.... കാക്കിരിയും അപ്പച്ചനും ..
@mohamedmansoormohamed60106 жыл бұрын
മിണ്ടാപ്രാണി യുടെ സ്നേഹം.......
@sreesree38193 жыл бұрын
നല്ല മനുഷ്യന്ന്,നല്ല പക്ഷിയും
@jasarsayimkhan60967 жыл бұрын
പരസ്പരം പോരടിക്കുന്നവർ കണ്ണ് നിറച്ച് കാണുക
@starrockgameingfreefire43736 жыл бұрын
Ooo
@abusufiyan81115 жыл бұрын
Kakkirikku orumma....😍😍😍😘😘
@rashidmmuhammed45754 жыл бұрын
നല്ല മനസ്സ് കാണാൻ ഇത്തരം ജീവികൾക്ക് കഴിവുണ്ട് അവോരോട് അങ്ങോട്ട് കൂടും...
@habeebtrvhabeebtrv76016 жыл бұрын
പ്രകൃിതായോടിണങ്ങിയ ജീവിതം👍👍👍
@harithefightlover46775 жыл бұрын
ഇതുപോലൊരു ഗിനി ക്കൊഴി എന്റെ വീട്ടിൽ ഉണ്ടായിരുന്നു.ഇൗ അടുതിടക്ക് ചത്തു.കിണറ്റില് വീണു.പക്ഷേ എടുത്തു വെയിലത്ത് വച്ച് കുറച്ചു സമയം കഴിഞ്ഞു chathupoyii.ഇതുപോലെ ആണ് നമ്മുടെ കൂടെ നടക്കും.നല്ല ഇണക്കമാണ് ഇൗ കോഴി വർഗ്ഗം😍😘😘
@sujasuper82867 жыл бұрын
Randuperum orupadu kaalam orumichu jeevikate
@faisalkp84007 жыл бұрын
എന്തായാലും വല്ലാത്ത ആശംസ ആയിപ്പോയി .. പാവം കാക്കിരി
@riyasriyas38902 жыл бұрын
ഇവരുടെ സ്നേഹത്തിൻറെ ആഴം. നമുക്ക് അളക്കാൻ സാധിക്കുകയില്ല ഈ കൂട്ടുകാരുടെ കളങ്കമില്ലാത്ത സ്നേഹം കണ്ട്. ഇവരോട് നമുക്കും സ്നേഹം തോന്നുന്നു
@muneemass13777 жыл бұрын
ഗിനി ക്കോഴി ഇണങ്ങാൻ കുറച്ചു സമയം എടുക്കും ഇണങ്ങിയാൽ പിന്നീട് പിണങ്ങില്ല
@ansalansu62484 жыл бұрын
എവിടെ നിന്നും കിട്ടും
@angrymanwithsillymoustasche2 жыл бұрын
കീരിയെപ്പോലെ
@kavya-fe8gc4 жыл бұрын
എനിക്കും ഇതുപോലെ ഒരു കോഴി ഉണ്ട് ഞാൻ എവിടെ പോയാലും എന്റെ കൂടെ വരും ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ് ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് പക്ഷേ അത് ഇപ്പോ മരിച്ചു പോയി അതിനു ഉള്ളില് എന്തോ അസുഖം വന്നാണ് മരിച്ചത് 😭😭😭😭😭
@DoRa-o2.1114 жыл бұрын
😀😀
@kavya-fe8gc3 жыл бұрын
@JOKER 🤗🤗🤗
@kavya-fe8gc3 жыл бұрын
@Am@L അത് ഇപ്പോ മരിച്ചു പോയി അതിനു ഉള്ളില് എന്തോ അസുഖം വന്നാണ് മരിച്ചത് 😭😭😭😭
@സഖാവ്ശിവൻ2 жыл бұрын
@@kavya-fe8gc 😁
@gafoor.m.b96993 жыл бұрын
സ്നേഹം അത് മിണ്ടാ പ്രാണികൾ തിരികെ തരും ☺💋👌👍👋💪
@DoRa-o2.1114 жыл бұрын
കാക്കിരിക് ഒരു umaaaaaaaaaa😘😘
@rameesrami14953 жыл бұрын
അത് ചത്തുപോയി😥
@sudhia46432 жыл бұрын
അപ്പച്ചനും. കാക്കിരിയും. .. ജീവിതപാഠമാകട്ടെ. 🙏🙏🙏
@sandrakarwel5 жыл бұрын
I have two guinea hens. I❤ my birds.
@sujass7806 жыл бұрын
WOW it's awesome and so cute and beautiful and God bless you🙌 ☺☺☺(🐤🙍kakkiriyum and appachhan)randduperkkum .orupadu kalam ingane snehichu tanne kazhiyan sadhikkatteyennu prarthikkunnu☺
@shahanasshanu10715 жыл бұрын
എന്റെ വീട്ടിലും ഉണ്ടായിരുന്നു രണ്ടു ഗിനി കോഴി അത് ഇണങ്ങിയെ ഇല്ല പക്ഷെ ഒരു പൂവൻ കോഴി ഉണ്ടായിരുന്നു അത് ഇണങ്ങി എന്നെ കണ്ടാൽ അത് എന്റെ അടുത്ത് ഓടി വരും
@sk-pm8js4 жыл бұрын
അത് നീ പിടയാണ് എന്ന് കരുതി വരുന്നതാവും. 😜
@pachupachu23902 жыл бұрын
സ്നേഹം ♥️
@Akhiljithpg6 жыл бұрын
എന്തോ : ഒരു വല്ലാത്ത ഇഷ്ടം ഈ വീഡിയോ
@prejishaanoop96274 жыл бұрын
അച്ചോടാ പാവം😍😍😍😍😍😍😍
@wayfarer242 жыл бұрын
WOw മനസിന് സന്തോഷം നൽകുന്ന വാർത്ത
@ramesanrameshpaul34164 жыл бұрын
കൊച്ചു കള്ളി, പ്രേമിച്ചു വശത്താക്കി. എന്നാലും ന്റെ കക്കിരീ. നീ സുന്ദരി തന്നെ. നിന്റെ കാമുകനും കേമൻ തന്നെ.💞👍💞👍💞👍💞👍💞❤💞
@sarin18983 жыл бұрын
@JOKER what happen
@binu91202 жыл бұрын
അപ്പച്ചാ പൊന്നുപോലെ നോക്കണേ ,മരത്തിൽ നിന്ന് കീരിയോ ,പള്ളിപ്പിക്കാനോ ഒന്നും പിടിക്കരുത് ,എന്നും കൂട്ടായി കൂടെ ഉണ്ടാകട്ടെ ...
@binu91202 жыл бұрын
@Shamliya Rinu അതെയോ ,ദൈവമെ ...
@IamExoticpetsLover4 жыл бұрын
Appacha and kakerri hen omma..😍😁😚
@nirmalmaniramasubramaniyan5550 Жыл бұрын
Wonderful God bless 🙌
@raghidearexcellent64345 ай бұрын
Santhosham❤❤❤❤❤❤
@faruqfaruq25115 жыл бұрын
നിംഡ..... ന്റെ വീട്ടിൽ ഉണ്ടായിരുന്നു... ഒരു 4yer ഞാൻ കുഞ്ഞായിരിക്കുമ്പം..... ആളു പുലിയാണ് പാമ്പിനെ ഒന്നും അടുപ്പിക്കില്ല.... നാടാൻ കോഴി കളെ.... നോക്കും ആളു സൂപ്പറാ
@seenintheeyes5657 жыл бұрын
കള്ളകം ഇല്ലത്ത സ്നേഹമാ അപ്പച്ച
@AbdulSamad-zm8cm7 жыл бұрын
thomaskutty m o
@dipusukumaran34857 жыл бұрын
Abdul Samad
@vishnnuvijay90965 жыл бұрын
@@AbdulSamad-zm8cm what
@guruveliyam5812 жыл бұрын
No
@subinamanpowerkochi60986 жыл бұрын
വയസുകാലത്തു ഒരു കൂട്ട്
@mridhumridhula11456 жыл бұрын
idhu kollalo.... 👌👌👌
@sanisanilsanilsani5366 Жыл бұрын
2023 ... kaninnnavare ... indooo
@anilpillai3764 жыл бұрын
Oh my love... Nature..
@maneeshaabalakrishnan79582 жыл бұрын
So sweet 🥰🥰
@sudhakaran88474 жыл бұрын
ഇത് ഒരു പഴയ കഥയാണെന്നു തോന്നുന്നു. കാക്കിരി ഒരപകടത്തിൽ
@sudhakaran88474 жыл бұрын
ഇതൊരു പഴയ കഥയാണെന്നു തോന്നുന്നു. പാവം കാക്കിരി അദ്ദേഹത്തിന്റെ കൂടെ കടയിൽ പോയിവരുമ്പോൾ വണ്ടി തട്ടി മരിച്ചു എന്ന് TV വാർത്തയുണ്ടായിരുന്നു
@dearattire4 жыл бұрын
അടിപൊളി 😃😃😃
@manimogral27602 жыл бұрын
News reporter good job 💕
@yogeshkumarsubramanian35376 жыл бұрын
So lovely
@nishanthmv42917 жыл бұрын
is it in vadakara or kozhikode, showing in screen display 'vadakara'???
@jijogj7 жыл бұрын
Nishanth M V ചെമ്പനോട കോഴിക്കോടിന്റെ കിഴക്കു ഭാഗത്ത് വനത്തോട് ചേർന്നാണ് . കുറ്റിയാടിൽ നിന്നും 10 കിലോമീറ്റർ
@nishanthmv42917 жыл бұрын
That I know but see mathrubhumi shows vadakara
@SathishKumar-vj7ef6 жыл бұрын
Nice to see da friendship btwen them☺
@Shibil-ui6jd6 жыл бұрын
Orupadu santhosham video kandappol
@dulquarsalman75084 жыл бұрын
അപ്പച്ചനും കാക്കിരിക്കും ദീര്ഗായുസ് നേരുന്നു
@varshavivekraoputtur18026 жыл бұрын
Which bird it is???
@ArunKumar-oy9kc6 жыл бұрын
Gini kozhi
@musthfamusthafa97302 жыл бұрын
Atheiyimairathamaiya sinaiyham🥰🥰🥰🥰
@neethuantonyneethuantony12614 жыл бұрын
കാക്കിരി 😄😄നല്ല പേര്
@sherinejineji62967 жыл бұрын
Kakkiri supeerrr😁
@ajeeshkichu25286 жыл бұрын
kakkiriku oru umma😘
@aparnaparthan16547 жыл бұрын
Amazing excelent
@reshmir27712 жыл бұрын
In some occasions animals and birds are better friends than humans. They're not greedy 😘
@tsjoyalbabu6 жыл бұрын
അടിപൊളി അച്ഛാ
@RAFAELGARCIA-cy4fc6 жыл бұрын
Wow! This is very rare as these birds are very difficult to even keep as normal farm animals. I wish I know what they are saying about it.
@sajeevy91064 жыл бұрын
Ithu oru nalla vartha ayirunu maayan oum ellatha keep it up
@shajahanperayikeezhuparamb98587 жыл бұрын
very nice
@annv54596 жыл бұрын
How much they love appachen .but human being never like each other .
@adentertainment82564 жыл бұрын
Njamle nade vatakara😍😍
@neenujose18624 жыл бұрын
Kakiri 😍
@Zonose6 жыл бұрын
How how how, I thought they were wild birds, I want to do this with one of our guinea fowl but they are so jumpy and fearful.
@josejose-je6xu2 жыл бұрын
Pokemon 💪💪💪💪💪💪
@ashirafmpm27704 жыл бұрын
ക്യൂട്ട് kozhi 💗
@dollyschwall85372 жыл бұрын
Wow beautiful friend
@jishnnumaniyat51476 жыл бұрын
Superrr video
@سیدمحمدبنیوسق6 жыл бұрын
👍👍👍ماشاءاللہ
@dmcfury92294 жыл бұрын
Ethu saudhi ahlla malaylathil prada punde
@abuk7112 жыл бұрын
Njangalkumundu idupole inangiya oru gini❤️
@ncali2 жыл бұрын
എനിക്ക് രണ്ട് ഗിരി രാജ കോഴികൾ ഉണ്ടായിരുന്നു ഞാൻ വില്ലേജ് ഓഫീസിൽ നിന്ന് വൈകുന്നേരം ജോലി കഴിഞ്ഞു വന്നാൽ എന്റെ തോളിൽ കയറി ഇരിക്കും രണ്ടും നായ പിടിച്ചു തിന്നു കുറേ കാലം എനിക്ക് നല്ല വിഷമം ആയിരുന്നു ഇപ്പോഴും ഓർക്കുമ്പോൾ വിഷമം ആണ് 🙏
@bhul39602 жыл бұрын
ചിലർക്ക് അത് വെറും മാംസം. മറ്റു ചിലർക്ക് അതൊരു മനസ്. അപ്പച്ചാ നിങ്ങൾക്ക് അഭിമാനിക്കാം, സ്വർണം കൊണ്ടൊരു മനസാണ് അങ്ങയ്ക്ക്.
@midhunm64672 жыл бұрын
Kakkiri kidu
@PESARENA-w4m3 жыл бұрын
2021 kandavar indo
@sumayyabiju13762 жыл бұрын
super
@akhilps43656 жыл бұрын
Lovely
@vintagegirl19616 жыл бұрын
Sweet!
@vipinraj46594 жыл бұрын
2021 kanunna arelum undo
@paradise47885 жыл бұрын
Ee news njn kandirunnu tv l pinne athinu pinnale ee kozhi auto idichu marichu poyennu arinju...vallathe vishamam thonni...😢😢😢
@paradise47883 жыл бұрын
💔😓
@paradise47883 жыл бұрын
@JOKER അതെ സ്നേഹം നിലനിൽക്കട്ടെ ❣️
@sunumanikandan4742 жыл бұрын
Ammu love u da kaakiri
@saujathsaujath6956 жыл бұрын
ഹായ് എന്താ കാക്കറെയ്‌മോള്ക്ക് nic.. Iloveyou
@ajitharajan34682 жыл бұрын
മനുഷ്യന് ഇല്ലാത്തത് മൃഗങ്ങൾക്ക് ഉണ്ട് അത് എന്താണ് എന്നല്ലേ സ്നേഹം
@shebavarghese23786 жыл бұрын
True love..
@shamilas58832 жыл бұрын
aa appachante manasariunnathukondan aa pavam thinu appachaneullu
@meerabinuraj90585 жыл бұрын
Sundari kaakkiri
@СудхакаранНамбиар2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ജീവിതം ധന്യമാകുന്നത്. മ്മളൊക്കെ എന്ത്?
@ashikrahmant58877 жыл бұрын
KAKKIREEEEEEEEEEEEEEEEEEEEEE
@quizmaster90904 жыл бұрын
🥰🥰😍😍❤️❤️
@ജുമൈലബാനു4 жыл бұрын
അടിപൊളി
@zorrogaming61162 жыл бұрын
Athinte vicharam Ethan Amma ennan
@rafzeekp9549Ай бұрын
Ee kozhi orikkalum idangathath anu ith engane
@homelyfood80874 жыл бұрын
Kakkiri enna aa vilikettan engane chellathirikkum
@dearattire4 жыл бұрын
എന്ത് രസമാ കാണാൻ ❤️
@СудхакаранНамбиар2 жыл бұрын
ചില കോഴികൾ ഇതിൻ്റെയും പുറകെ നടക്കുമായിരുന്നു...
@nogodshehin8494 жыл бұрын
Same ente nattilm ingana....njnm ente frnd um pokumpol ellarm parayum eee kozhyum koode undallonn...but njngallkk ippazhum manasilayittilla njnagalil aara kozhi ennu...