ഗുജറാത്ത് - Economy of Gujarat - The Truth Behind the Gujarat Growth Model

  Рет қаралды 36,731

PCD people call me Dude

PCD people call me Dude

2 жыл бұрын

Пікірлер: 71
@njanadasnjanadas
@njanadasnjanadas 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്, നിങ്ങളുടെ ഒരുപാടു വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്. എല്ലാം വളരെ നന്നായിട്ടുണ്ട്... 👍👍👍👍👍
@Jifiripk
@Jifiripk 2 жыл бұрын
ഇതുപോലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും അവരുടെ എക്കണോമിക്ക്നേയും കുറിച് വീഡിയോസ് ഇടണം
@sijinsura3243
@sijinsura3243 2 жыл бұрын
ശെരിക്കും അത്ഭുതം തോന്നുന്നു.. ഈ അറിവൊക്കെ പറഞ്ഞു തന്നതിന് നന്ദി ❤
@akshayakshay4149
@akshayakshay4149 2 жыл бұрын
ഇതിൽ പറഞ്ഞ പല facilities um ഉള്ള മറ്റൊരു സംസ്ഥാനം ആണ് തമിഴുനാട് ഗുജറത്തിനേകളും ജിഡിപി ഉള്ള സ്റ്റേറ്റ്
@kannankannan-eb1lf
@kannankannan-eb1lf 2 жыл бұрын
ഗുജറാത് സൂപ്പർ 💯💯
@welcomereallife2468
@welcomereallife2468 2 жыл бұрын
കേരളത്തിന് കഴിയുന്നത്ര ബ്രാണ്ടി ലോട്ടറിയും ഉണ്ടാക്കുന്നുണ്ട് അതുമാത്രമാണ് വരുമാനമുണ്ടാക്കാൻ എളുപ്പം എന്ന് ഭരിക്കുന്നവർക്ക് അറിയാം
@favasjr8173
@favasjr8173 2 жыл бұрын
ടൂറിസം മാത്രം മതി കേരളത്തിന് എന്ന് പറയാറുണ്ട് പക്ഷെ അതിനു പകരം നമ്മുടെ പ്രവാസികൾ മറ്റുള്ള നാടുകളിൽ പോയി പണിയെടുത്തതും നമ്മുടെ നികുതിപ്പണവുംകൊണ്ട് നമ്മുടെയാളുകൾ വിദേശത്തു ടൂറിനു പോയി ടൂറിസത്തെപറ്റി പഠിക്കുന്നു.....😂😂😂😂😂
@siva-lo6ve
@siva-lo6ve 2 жыл бұрын
എല്ലാ സംസ്ഥാനത്തേയും കുറിച് വീഡിയോ വേണം 🙏🙏🙏🙏🙏
@AkhilsivaN555
@AkhilsivaN555 2 жыл бұрын
ഒരുപാട് നന്ദി ബ്രോ. ഇത്രയും അറിവൊക്കെ പറഞ്ഞുതരുന്നതിനു.❤️
@Tonystark.
@Tonystark. 2 жыл бұрын
10വർഷം ആയി ഗുജറാത്ത്‌ സൂറത്തിൽ ജോലി ചെയ്യുന്ന ഞാൻ👍👍👍👍
@raveendrentheruvath5544
@raveendrentheruvath5544 2 жыл бұрын
ഗുജറാത്തിന്‍റെ നല്ല വാര്‍ത്തക ളൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ പറയില്ല... ബീ.ജെ.പിക്ക് ഗുണമായാലോ ??
@rijinkrishna8149
@rijinkrishna8149 2 жыл бұрын
സൂറത്ത് പോലെ എടുത്തു പറയാൻ ഒരു വികസിത നഗരം പോലും കേരളത്തിൽ ഇല്ല
@Spider_432
@Spider_432 2 жыл бұрын
Gujarath thee🔥🔥 ahnallo💥🔥
@muhsinpm6080
@muhsinpm6080 2 жыл бұрын
Arinjila itrem adipoli aanen...
@user-ke8sc1hc7x
@user-ke8sc1hc7x 2 жыл бұрын
അപ്പോൾ അതാണ് ഇവിടെ രാഷ്രീയക്കാർ പറയുന്നത് ഗുജറാത്ത് മോഡൽ ഇവിടെ അനുവദിക്കില്ല എന്ന്.... ഇപ്പഴാണ് പിടികിട്ടിയത് 😜😜😜
@ajum8267
@ajum8267 2 жыл бұрын
ഗുജറാത്ത് മോഡൽ കേരളത്തിൽ നടപ്പാക്കിയില്ലെങ്കിലും കേരള മോഡൽ ഗുജറാത്തിൽ നടപ്പാക്കേണ്ട എന്നാണ് അഭിപ്രായം.
@randomdude2792
@randomdude2792 2 жыл бұрын
കേരളത്തിൻ്റെ ഏറ്റവും വലിയ ദുരന്തം തൊഴിലില്ലാഴ്മതന്നെയാണ് ഇവിടുത്തെ മാമന്മാർ എല്ലാ വികസന പ്രവർത്തനങ്ങളും മുടക്കും (airport.. Rail.. Metro.. State highway.. NH.. Port.. It park) എന്നിട്ട് അവർ തന്നെ ചോദിക്കും ...ജോലി ഒന്നും ആയില്ലെ മോനേ ... എന്ന്
@anjusebastain3216
@anjusebastain3216 2 жыл бұрын
Gujarat pwolianu
@reji9166
@reji9166 2 жыл бұрын
Modi 🙏🙏🙏❤️❤️ Super video thank you 👍👍👍👍
@it8755
@it8755 2 жыл бұрын
ഇങ്ങനെ എല്ലാ സംസ്ഥാനത്തിന്റെ വീഡിയോ ഇടാമോ ❤️🙄
@navaneethkrishna4606
@navaneethkrishna4606 2 жыл бұрын
Dude ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ
@siva-lo6ve
@siva-lo6ve 2 жыл бұрын
ഗുജറാത് വളരുന്നു കേരളം തളരുന്നു 😂😂😂😂😂😂
@abhiramp.s5317
@abhiramp.s5317 2 жыл бұрын
Modi 🙏🇮🇳
@ExploringWonders
@ExploringWonders 2 жыл бұрын
Thanks for valuable information
@nagarajanga8893
@nagarajanga8893 2 жыл бұрын
Praise the Lord . I have to live happily. Well.
@sanjayjr5853
@sanjayjr5853 2 жыл бұрын
Upcoming Mumbai to Ahmedabad bullet train allso
@akhilashok1972
@akhilashok1972 2 жыл бұрын
Super🔥🔥
@devannnn7204
@devannnn7204 2 жыл бұрын
Thanks brother. Good Analysis. 👍
@AK-lo4do
@AK-lo4do 2 жыл бұрын
Ella states ne kurichum video cheyyanam And enthukondaanu ithrayum nalla nadanmaar undaayuttum oscar kittathe
@kunjimuhammedktkt4661
@kunjimuhammedktkt4661 2 жыл бұрын
ഇതിന് എങനെ കമെന്റ് എഴുതെണം എന്ന് അറിയില്ല
@UnniKrishnan-rj3bw
@UnniKrishnan-rj3bw 2 жыл бұрын
എല്ലാ സ്റ്റേറ്റും ഉൾപെടുത്തുക
@terleenm1
@terleenm1 2 жыл бұрын
Great.,
@subhashsu9064
@subhashsu9064 2 жыл бұрын
അവിടെ ജനങ്ങൽക്കുവെണ്ടി ഭരിക്കുന്നു ഇവിദെ അവർക്കുവെണ്ടിയും
@riyazazzurri5244
@riyazazzurri5244 2 жыл бұрын
വർഗീയ കലാപങ്ങളിലും ഗുജ്റാത്ത് ഉഷാറാണ്
@avadharmallb7907
@avadharmallb7907 2 жыл бұрын
ഗുജറാത്തിൽ വികസനം നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി ഇരിക്കുന്നതാണ് ഗ്രാമപ്രദേശങ്ങളിൽ കൂടി വികസനം വന്നാൽ ഇന്ത്യയിൽ തന്നെ ഏറ്റവും നല്ല സംസ്ഥാനമായി ഗുജറാത്ത് മാറും ഗ്രാമപ്രദേശത്തെ അവിടത്തെ അവസ്ഥ വളരെ മോശമാണ് നല്ല റോഡുകൾ വൈദ്യുതി വിദ്യാഭ്യാസം വളരെ കുറവാണ്
@anasodungatt7599
@anasodungatt7599 2 жыл бұрын
@spiderways2178
@spiderways2178 2 жыл бұрын
Kollam nannaittund
@girijankk8889
@girijankk8889 2 жыл бұрын
Amulkuriante.gujarath
@SS-wr7wb
@SS-wr7wb 2 жыл бұрын
ഗുജറാത്ത് മഹിമ എത്ര കോട്ടി മാട്ടിയിട്ടും കാര്യമില്ല ജനങ്ങളുടെ അടിസ്താന സൗകര്യവും വിദ്യാഭ്യാസവും എല്ലാമാണ് ഒരു നാടിന് അത്യാവശ്യം
@jamsheermdry2557
@jamsheermdry2557 2 жыл бұрын
ഇത് പോലെ തന്നെ ഉള്ള video tamil നാടിന്റെ വേണം പിന്നെ bangladesh ന്റെ വേണം ബീഹാറി ന്റെയും
@artlife6286
@artlife6286 2 жыл бұрын
👏👏👏
@rejirajan8061
@rejirajan8061 2 жыл бұрын
👍
@insights6166
@insights6166 2 жыл бұрын
Dude കുറെ facts പറഞ്ഞു എന്നല്ലാതെ, gujarat model ne കുറിച്ച് ഒരു വിശകലനം ഒന്നും പറയുന്നില്ല
@sagapari6528
@sagapari6528 2 жыл бұрын
🇮🇳
@midhunkochi9146
@midhunkochi9146 2 жыл бұрын
👌👌👌👌
@Romani....
@Romani.... 2 жыл бұрын
❤️❤️❤️❤️
@anikuttan6624
@anikuttan6624 2 жыл бұрын
👍♥️
@muhammedfairoos4322
@muhammedfairoos4322 2 жыл бұрын
ഗുജറാത്ത്‌ വികസനം നഗരങ്ങളിൽ മാത്രം
@_GOLDENBIRD_
@_GOLDENBIRD_ 2 жыл бұрын
First💫
@niyas1419
@niyas1419 2 жыл бұрын
😍
@MasterMind-jm2dh
@MasterMind-jm2dh 2 жыл бұрын
Hi dude First comment
@begoing7430
@begoing7430 2 жыл бұрын
Hi
@rakesh-ce6py
@rakesh-ce6py 2 жыл бұрын
Hi dude.
@anjusebastain3216
@anjusebastain3216 2 жыл бұрын
First comment
@ajayj1872
@ajayj1872 2 жыл бұрын
💌
@vineethc6448
@vineethc6448 2 жыл бұрын
Trump വന്നപ്പോൾ കോളണി മറക്കാൻ മതില് കെട്ടിയ സംസ്ഥാനം, ആ മതിലിന്റെ കെട്ടിയ പൈസ ഉണ്ടായിരുന്നെങ്കിൽ അവർക്ക് വീട് വച്ചു കൊടുക്കാമായിരുന്നു.., 😁 ഏറ്റവും കൂടുതൽ മതകലാപങ്ങൾ നടന്ന സംസ്ഥാനം.... നല്ല വികസനം നടക്കുന്നുണ്ടെങ്കിൽ മറ്റു രാജ്യങ്ങളിലെ വികസനകളുടെ ഫോട്ടോ വച്ചു ഗുജറാത്ത്‌ എന്നു പ്രചരിപ്പിക്കേണ്ട അവസ്ഥ അവർക്ക് വരില്ലായിരുന്നു.....
@karthik3166
@karthik3166 2 жыл бұрын
നമ്മക്ക് കേരള മോഡൽ വികസനം മതി.... 🙊
@ajinajinjose4259
@ajinajinjose4259 2 жыл бұрын
🤓🤓🤓🤓
@rahuI_Rr
@rahuI_Rr 2 жыл бұрын
Hey
@tijotijo5311
@tijotijo5311 2 жыл бұрын
1st
@aid-02athmajan.d88
@aid-02athmajan.d88 2 жыл бұрын
What about Kerala ?
@mithunvijay16
@mithunvijay16 2 жыл бұрын
ഭൂകമ്പത്തിൽ മരിച്ചത് 1 ലക്ഷത്തിനു മുകളിൽ ആളുകളാണ്
@SS-wr7wb
@SS-wr7wb 2 жыл бұрын
വെറുതെയല്ല നമ്മുടെ ട്രമ്പുരാൻ ഇന്ത്യയിൽ വന്നപ്പൊ റോഡ് സൈഡുകളെല്ലാം മറച്ച് ഒരു ആർട്ടിഫിഷ്യൽ വികസ്സിത രാജ്യം പണിതത്
@faizalkn2061
@faizalkn2061 2 жыл бұрын
@ASANoop
@ASANoop 2 жыл бұрын
👍
@gypsydanger3765
@gypsydanger3765 2 жыл бұрын
👍
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
👍
@Charlotte_Knott
@Charlotte_Knott 2 жыл бұрын
👍
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 32 МЛН
BJP's Governance Analysis of Gujarat : Gujarat model case study
22:04
Think School
Рет қаралды 1,1 МЛН
艾莎撒娇得到王子的原谅#艾莎
0:24
在逃的公主
Рет қаралды 41 МЛН
Лев получил по-заслугам! 😱
0:31
КиноСклад
Рет қаралды 2,4 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:30
Milaad K
Рет қаралды 24 МЛН
С ДЕВУШКОЙ НА ВЕЛОСИПЕДЕ #shorts
0:19
Леха МАК
Рет қаралды 3,9 МЛН
Who is the best? #babyduck #shorts
0:18
BabyDuck PUBG
Рет қаралды 11 МЛН