@@farajabr2028 ചുരുക്കം ചിലനിന്നെ പോലുള്ളവർ കാണും.
@imcoolboy49712 жыл бұрын
@@prevasiassociated6102 അതെ അതെ..’ജോളി’ യൊക്കെ പിന്നെ മലേഷ്യ യാണല്ലോ 🤷♂️🤷♂️
@rimbochivlogs2 жыл бұрын
"പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ ഒരു പോരാളി മറ്റാരുമില്ല.." -റോക്കി ഭായ് 💯👩🍼❤️
@jaleelmuhammad16978 ай бұрын
😊super👏
@nithinm66792 жыл бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ, എന്തെകിലും ഒക്കെ പറഞ്ഞ് ഒഴിവാക്കി വിടാതെ ഒരു മകന് അമ്മയോടുള്ള സ്നേഹം മനസ്സിലാക്കാനും അവരെ ഒന്നിപ്പിക്കാൻ കൂട്ട് നിന്നതിനും. കേരള പോലീസ്.❤️
@Sreeshailam.2 жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ മുഴുവൻ കണ്ടില്ല... അവർ സംസാരിച്ചത് മുഴുവൻ കേട്ടതേ ഒള്ളൂ.... ഈ കണ്ണീരിന്റെ ഒരു കാര്യം 💖💖💖💖 മോനേ അമ്മയ്ക്ക് തുണയായി ഇനിയെന്നും ഉണ്ടാവണേ 🙏💖
@petlover14292 жыл бұрын
കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദന . പാവം എത്ര അനുഭവിച്ചിട്ടുണ്ടാകും .
@riyasmp87282 жыл бұрын
തീർച്ചയായും,,,അതിന് ഇവിടെ വിരാമമായി,,അല്ലേ?👍👍👍👍
@robinjohn31722 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ സ്വത്ത് അമ്മയാണ്. ഗോവിന്ദൻ അഭിനന്ദനങ്ങൾ.
@saviachammedeadukala7472 жыл бұрын
ആ അമ്മയ്ക്ക് ദൈവം കൊടുത്ത ഓണസമ്മാനം. സഹോദരി സങ്കടപ്പെടാതെ സന്തോഷമായി ജീവിക്കാം. 👍
@afraparveen86752 жыл бұрын
ബംബർ സമ്മാനം ഇതിലും വലുത് ഏതു
@jayanbk42062 жыл бұрын
ഒരു സിനിമ കഥ പോലെ 'അമ്മ മകൻ 😍😍😍😍😘😘😘😘പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹം
@Gloris6242 жыл бұрын
ആ അമ്മയുടെ സന്തോഷം എത്രയായിരിക്കുമെന്ന്ഓരോ അമ്മയ്ക്കും ഊഹിക്കാനാവും ' .. ഇതൊരു ബംബർ സമ്മാനം തന്നെ. അമ്മയ്ക്കും, മകനും ഇതൊരു പുതിയ ജീവിതത്തിന്റെ തുടക്കം ആയിത്തീരട്ടെ.
@Anu-ze7pm2 жыл бұрын
മക്കൾ തെരുവിൽ ഉപേക്ഷിച്ചു പോയ ഒരുപാട് അച്ഛൻ അമ്മമാരെ വൃദ്ധസധനങ്ങളിൽ കാണാനിടയുണ്ടായി..അമ്മയുടെ സ്നേഹം തേടിവന്ന് അമ്മയോടൊപ്പം ജീവിക്കണം എന്ന് പറഞ്ഞ ഈ മകൻ ഈ സമൂഹത്തിന് നല്ല മാതൃക ആകട്ടെ
@rajularajula9032 жыл бұрын
ആ മോനെ ഇന്ന് കാണുമ്പോ ആ ഒന്നര വയസ്സുകാരന്റെ മുഖം.. രണ്ട് പേരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കട്ടെ 🥰
@oldisgold19772 жыл бұрын
എന്ത് കുഴപ്പം ണ്ടാകും എന്ന് പറഞ്ഞാലും ഒരമ്മ മകനെ തേടിപ്പോകില്ലേ. എന്തുകൊണ്ട് ഇവർ പോയില്ല ഇത്രയും. കാലം. ആ മകന്റെ സ്നേഹം
@shineyoommen596 ай бұрын
Sathym. Njan. Poyenne. Ente mon. Arunegil.
@dhevuttykannan56862 жыл бұрын
മക്കൾ അമ്മമാരെ നിഷ്കരുണം കൊന്നുകളയുന്ന വാർത്തകൾ കേട്ടു മരവിച്ച മനസിലേക്ക്..സ്നേഹത്തിന്റെ മഞ്ഞു തുള്ളിപോലൊരു വാർത്ത... ഇരുപത്തഞ്ചു വർഷങ്ങൾ മായ്ച്ചു കളഞ്ഞ ആ വത്സല്യപൂവസന്തം ഇനി എന്നും നിങ്ങളിൽ പൂത്തുലയട്ടെ ❤❤❤❤❤❤❤❤
@mujeebrahman63292 жыл бұрын
ശരിക്കും സത്യം👍
@sasfcp2 жыл бұрын
സത്യം ആ അമ്മയുടേം മകന്റെയും സന്തോഷം വാർത്ത കാണുന്നവർക്കും ഫീൽ ചെയ്യുന്നുണ്ട് ... ഇനി ദുഖിക്കാൻ ഒരു അവസരം ഇല്ലാതെ സന്തോഷം മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ 🙏🙏🙏
@jessythomas63502 жыл бұрын
ഞാനും കരഞ്ഞു.... നല്ല മകൻ.. മക്കൾ മാതാപിതാക്കൾ ളെ വൃദ്ധ സദനത്തിൽ ആക്കി രക്ഷപെടുന്ന ഈ ലോകത്തിൽ. വിഷം കൊടുത്തു കൊല്ലുന്ന ഈ കാലം. .. ഈ മക നു .. ഒരായിരം നന്ദി. മകന് കൊടുക്കാൻ പറ്റാതിരുന്ന സ്നേഹം വാരിക്കോരി കൊടുക്കുക അമ്മെ...
@zafranvlogs71742 жыл бұрын
സന്തോഷ കണ്ണീർ നൽകുന്ന വാർത്ത. മക്കളെ നഷ്ടപ്പെട്ട എല്ലാ അമ്മമാർക്കും അവരുടെ മക്കളെ ഇതുപോലെ തിരിച്ച് കിട്ടട്ടെ എന്ന് പ്രാർഥനയോടെ ആഗ്രഹിക്കുന്നു...❤
@keypeekeykavaladan81782 жыл бұрын
ഈ കാലഘട്ടത്തിൽ കണ്ണുനിറയാതെ കാണാൻ സാധിക്കില്ല,, നല്ലത് വരട്ടെ...,
എന്ധോ മനസ്സിന് ഒരു പുത്തൻ ഉണർവ് വന്നപോലെ ഈ വാർത്ത കേട്ടപ്പോൾ 🙏🙏🙏
@MalluFasi2 жыл бұрын
അമ്മ karanapol ഞാൻ മാത്രമാണോ karannadhu. സന്തോഷത്തോടെ ജീവിക്കാൻ ഇനിയെങ്കിലും മോനും അമ്മയ്ക്കും കഴിയട്ടെ 🥰
@Shajitha-yn9xs Жыл бұрын
ഞാനും കരഞ്ഞു
@User1453ck2 жыл бұрын
അതാണ് 'അമ്മ സ്നേഹ കടലാണ് 'അമ്മ 😍😍😍
@manojperumarath82172 жыл бұрын
Ippozhathe കാലത്തെ ചില അമ്മമാർ വെച്ച് താരതമ്യം ചെയ്യാൻ പറ്റില്ല
@Ajay-jh7th2 жыл бұрын
Ok
@naijavahid2 жыл бұрын
@@manojperumarath8217 kollam. Ellavarum oru poaleyano
@manojperumarath82172 жыл бұрын
@@naijavahid എല്ലാവരും അങ്ങനെ ആണെന്നു ഞാൻ പറഞ്ഞോ, പറയാത്തത് മെനഞ്ഞ് എടുക്കാതെ
@naijavahid2 жыл бұрын
@@manojperumarath8217 ഇപ്പോഴത്തെ ചിലർ എന്ന് പറയു
@20-anandhukrishnan352 жыл бұрын
റിപ്പോർട്ടറുടെ ഹിന്ദി കേട്ട് ചിരി വന്ന ആരേലും ഉണ്ടോ?
@aqualivesashtamudi30762 жыл бұрын
ഈ വാർത്തയുടെ... തുടർ കഥകൾ ജനങ്ങൾക്ക് അറിയണം... കാലം മാറി പോയി സന്തോഷം നിലനിൽക്കുന്ന ഒരു വലിയ സന്തോഷം ആയിരിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ...
@deveshd5880 Жыл бұрын
കണ്ണു നിറയുന്നു... അമ്മ എന്ന പരമാർത്ഥമാണ്..... ഇവർക്കിടയിൽ എന്തു ഭാഷ..... വളരെ സന്തോഷം പകർന്ന വാർത്ത.... സന്തോഷം ഒത്തിരി സന്തോഷം
@podippumthongalumvlogs36472 жыл бұрын
ഞാനും കരഞ്ഞു പോയി😔 ഒരുപാട് സന്തോഷം🙏🙏
@shynicj57362 жыл бұрын
ഞങ്ങടെ സ്വന്തം കറുകച്ചാലിൽ നിന്നും അയൽക്കാരി ചേച്ചിയുടെ
@രായപ്പൻ-ഝ1ധ2 жыл бұрын
ആരാ കരയാത്തത്
@snowy53172 жыл бұрын
ആ ചേട്ടൻ പറയുന്നത് കേട്ട് സങ്കടം ആയി സന്തോഷത്തൊടെ ഇനിയുള്ള കാലം ജീവിക്കാം🙂
@mykingdom22632 жыл бұрын
ഈ ഓണത്തിന് ആ അമ്മക്ക് തന്നെയാണ് ബംബർ അടിച്ചത് ❤️
@josephk.p9996 Жыл бұрын
ആ അമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ... പോലീസിനും അഭിനന്ദനം 🌹
@amruthababu78342 жыл бұрын
ഇന്ന് കേട്ട ഏറ്റവും സന്തോഷം ഉള്ള വാർത്ത ഇനി ഒരുപാട് നാൾ2 പേരും സന്തോഷമായി ജീവിക്കട്ടെ
@kairali27582 жыл бұрын
ഒരുപാട് സന്തോഷം ഇനി ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുക ഇതു കേട്ടപ്പോൾ ഒരു സിനിമ ആക്കാനുള്ള കഥയുണ്ട് 🙏🏻🙏🏻🙏🏻
@noufalk87092 жыл бұрын
ആ അമ്മയുടെ വേതന ഇത്രയും നാളത്തെ കാത്തിരിപ്പ് 🙏 ഇനിയുള്ള ജീവിതം മോനോടൊപ്പം സന്തോഷത്തിലാവാട്ടെ മോന് 🙏😍
@mansoorareakode71542 жыл бұрын
ജീവതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച രണ്ടു ഹൃദയങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം
@satheeshpaul32432 жыл бұрын
ഈ വലിയ സന്തോഷത്തിൽ പങ്കുചേരുന്നു... 🌹🌹❤️❤️❤️
@srinivasan271172 жыл бұрын
அம்மாவின் அன்புக்கு நிகர் வேறொன்றும் இல்லை இப்பூமியில்...🌹😪🙏
@sreelekshmi6752 жыл бұрын
കരഞ്ഞുപോയി.. സന്തോഷം തരുന്ന വാർത്ത ❤️❤️
@mymoonp10162 жыл бұрын
Mm.. ഞാനും.
@zayanbakesmrynvm61432 жыл бұрын
S ഞാനും
@sujithas53272 жыл бұрын
Njanum
@faithinhumanity68642 жыл бұрын
Sathyam..
@ambili37782 жыл бұрын
Njanum
@vaishnasadanlal85292 жыл бұрын
ഇവരെ ഒരുമിപ്പിക്കാനായി മുൻകയ്യെടുത്ത പോലീസ്സുകാർക്ക് ബിഗ് സല്യൂട്ട്
@epshabab16332 жыл бұрын
രാവിലെ തന്നെ നല്ല വാർത്ത 😘😘😘ഒരു പാട് സന്തോഷം അമ്മക്ക് പകരം അമ്മ മാത്രം 👍🏻👍🏻
@annusandgouris62312 жыл бұрын
ഞാനും കരഞ്ഞു പോയി അമ്മയ്ക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ മകനുമായി ഇനിയുള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോട്ടെ 🙏🙏🙏
@rafeekrafeek59102 жыл бұрын
കരഞ്ഞു പോയി അമ്മക് മോനും നല്ലത് വരട്ടെ ❤❤❤❤
@TravelTrendsWithAbil2 жыл бұрын
ഒരു അമ്മയുടെ ഒരു ജന്മത്തെ കാത്തിരിപ്പിന്റെ വില ❤️🔥❤️🔥❤️🔥
@swargachitra89222 жыл бұрын
സത്യം! പരമ സത്യം !
@noushadnidha14322 жыл бұрын
അതാണ് ദൈവം ഓരോരുത്തരോടും പറയുന്നത്.. നിങ്ങൾ പ്രാർത്ഥിക്കുക പ്രാർത്ഥന മുടക്കരുത്.. ഇന്നല്ലേൽ നാളെ ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും... അതാണ് ഇവിടെയും സംഭവിച്ചത്.,.
@b4u1322 жыл бұрын
Correct
@santhoshsanthu16122 жыл бұрын
Correct
@resmisk90322 жыл бұрын
Ee daivam thanne alle ivare ithrayum nal vishamipichathum
@sugathannp92062 жыл бұрын
Yes correct
@arjunps112 жыл бұрын
25 വർഷം ഡെയ്ബം എവിടെ ആയിരുന്നു 😂 ഇപ്പോ അവർ ഒന്നിച്ചു കഴിഞ്ഞപ്പോ ക്രെഡിറ്റ് എടുക്കാൻ വന്നേക്കുന്നു..
@Ormathaalukal2 жыл бұрын
ഈ ചേച്ചിടെ വാക്ക് കേട്ടപ്പോൾ കണ്ണൊക്കെ നിറയുന്നുണ്ട് ദൈവം നിങ്ങൾക്കൊപ്പം ഉണ്ട് 😍എല്ലാ നന്മകളും undavatte😘
@JoyalAntony2 жыл бұрын
ഇന്നത്തെ ദിവസത്തെ ഏറ്റവും നല്ല വാർത്ത..... ♥️♥️ഈ ഓണക്കാലം ആ കുടുംബത്തിന്റെ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്നായിരിക്കും തീർച്ച ♥️♥️
@jibinaccountant64902 жыл бұрын
*കറുകച്ചാൽ മുഴുവൻ ഇങ്ങനെ വ്യത്യസ്തമായ ഒരുപാട് മനുഷ്യർ ആണല്ലോ.. 👌!!*
@goodhope28542 жыл бұрын
അമ്മക്ക് പകരം അമ്മ മാത്രം ❤
@muhammadharis69472 жыл бұрын
ആ മകനാണ് പോരാളി 🔥🔥🔥അമ്മ പേടിച്ചിട്ട് പോയില്ലത്രേ 🥲🥲ആ മകനാണ് എല്ലാ വേദനയും സങ്കടവും സഹിച്ചത് അവന്റെ കുട്ടികാലം, അന്നത്തെ ഓരോ ദിവസവും കണ്ണീരിന്റെ, പാവം
@sreyanshmenon86432 жыл бұрын
എന്റെ ഇതുപോലെ അമ്മ എന്നെ തേടി വന്നു എന്റെ ചെറുപ്പത്തിൽ 15 വയസ്സ് ഉള്ളപ്പോൾ, പക്ഷെ അമ്മക്ക് സിന്ദിയും ഹിന്ദിയും മാത്രമേ അറിയുമായിരുന്നുള്ളു ആത്രയും സന്തോഷം അയി നിൽക്കുമ്പോൾ കമ്മ്യൂണിക്കേഷൻ ചെയ്യാൻ പറ്റാത്തത് ഒരു വല്ലാത്ത അവസ്ഥ തന്നെ ആണ്. പക്ഷെ ഭൂമിയിൽ ജീവിച്ചിരിപില്ല എന്ന് കരുതിയാ ആൾ മുന്നിൽ വന്നു നിന്നപോൾ ലോകം കിഴടക്കിയത് പോലെയായിരുന്നു
@nihala82762 жыл бұрын
ഇപ്പോൾ നിങ്ങൾ ഒരുമിച്ചാണോ
@SandraGS-cx1fc2 жыл бұрын
Ippo Amma koode undo?
@ramboffx3262 жыл бұрын
Ippom ethara vayas ayi
@sreyanshmenon86432 жыл бұрын
@@ramboffx326 32
@muhammedimran1312 жыл бұрын
നല്ല മകനാ അമ്മയുടെ സ്നേഹമുള്ള മകനാണ് അച്ഛൻ അമ്മയിൽ നിന്ന് അകറ്റിയപ്പോൾ അല്ലാഹു അത് കൂട്ടിച്ചേർത്തു നീ സന്തോഷമായി ജീവിക്കണം
@satheeshpaul32432 жыл бұрын
ഈ വാർത്ത.. ലോകത്തിനു അറിയിച്ച asianet ന് Big salute. 👌
@shineyabraham82082 жыл бұрын
കുറെ നാളുകൾക്ക് ശേഷമാണ് ഒരു നല്ല വാർത്ത കണ്ണുനിറഞ്ഞു പോയീ. ദൈവം കാക്കട്ടെ🙏🙏❤️❤️😘😘🥰🥰
@pr8592 жыл бұрын
ഇത്തരം വാർത്തകൾ കാണുമ്പോൾ കിട്ടുന്ന ഫീൽ ❤️
@ajip.k.30942 жыл бұрын
ഒരുപാട് കാലത്തെ കാത്തിരിപ്പ്.. സഫലമായി..... അമ്മ പോ ന്നതിനുശേഷം മകൻ അമ്മവരുന്നതും കാത്തിരുന്നു.. ഇപ്പോൾ വലുതായി. കുട്ടി ആയിരുന്നപ്പോൾ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും.. ദൈവം അനുഗ്രഹിക്കട്ടെ... 🙏
@premiumspa83662 жыл бұрын
അമ്മ തിരഞ്ഞു വരുമെന്ന് കരുതി എന്ന് പറഞ്ഞപ്പോൾ,... ഭയങ്കര ഫീൽ ആയി...... ചെറിയ പ്രായത്തിൽ അവനു എന്ത് ചെയ്യാൻ പറ്റും......
@ridergirl46428 ай бұрын
സത്യം 😥
@lalitharavi61672 жыл бұрын
ആ അമ്മയ്ക്കും മകനും ദൈവം ഒരു പാട് സന്തോഷം കൊടുക്കട്ടെ
@antonykaduthanam97812 жыл бұрын
അമ്മ ഒരിക്കലെങ്കിലും വരുമെന്ന് ആശിച്ചു....... മകൻ
@rejijohn27262 жыл бұрын
അതൊരു ആൺകുട്ടി ആയതിനാൽ അവർക്കൊരാശ്വസമയായി... ഇനിയുള്ള നാളുകൾ അവർ സന്തോഷത്തോടെ ജീവിക്കട്ടെ...
@adivaasyadivaasyadivaasy72532 жыл бұрын
ഒറ്റനോട്ടത്തിൽ തന്നെ മനസ്സില്ലാവും ഇത് ഇവരുടെ മകനാണ്ന്ന്
@No-qy7rr2 жыл бұрын
വാർത്തകൾ പലതും വരുന്നുണ്ട് പക്ഷെ കുറെ നാളത്തെ ശേഷമാണ് ഒരു സന്തോഷം ഉള്ള വാർത്ത വരുന്നത് 🙌
@amaldas69782 жыл бұрын
രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷം ❤
@munsheer_hrly2 жыл бұрын
അമ്മ മകൻ പെങ്ങൾ കാണുന്നത് 25 വർഷം കഴിഞ്ഞ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ❤❤❤
@habinmalik92322 жыл бұрын
എപ്പോഴാണ് ആ പാട്ടിന്റെ പ്രസക്തി... ഗുജറാത്തികാൽതള കെട്ടിയ മലയാളി പെണ്ണാണ് ഞാൻ
@fidafathima96212 жыл бұрын
2:35 Onathin pambar adichadh polayan ente kunj ente adukkkal vaanadh...🥺💕 Ohmg that word🥺👏🙌
@godbutcher1642 жыл бұрын
Repo: ചേച്ചിക്ക് ഹിന്ദി അറിയില്ല അപ്പോ എങ്ങനെ . സംസാരിക്കും അമ്മ: ഏതായാലും നിന്നേക്കളും ഹിന്ദി എനിക്കറിയാം കൊച്ചനെ 😁
@zerahfashions34332 жыл бұрын
😛🤣
@comeletsgo2 жыл бұрын
😂😂😂
@sajithav9874 Жыл бұрын
മകൻ്റെ സ്നേഹത്തിൻ ഒരു ബിഗ് സലൂട്ട്
@mullatailoring18362 жыл бұрын
എപ്പോഴും ഇങ്ങനെ യുള്ള മകൾ ഉള്ളതിൽ സന്തോഷം 👍👍👍👍👍👍
@Georgejg2 жыл бұрын
അമ്മയുടെയും മകൻ്റെയും പ്രാർത്ഥന ദൈവം കേട്ടു, ഒത്തിരി താമസിച്ചു പോയെങ്കിലും കൂട്ടി ചേർത്തു.....
@ShibutiShibuti2 жыл бұрын
മാഷാഅള്ളാ....വളരെ അപൂർവമായാണ് ഇത്രയും നല്ല വാർത്തകൾ കാണാറുള്ളത്... ഈ വാർത്ത കണ്ണീരോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
@adarshshaji10992 жыл бұрын
എന്നെ പോലെ ഇതുകണ്ടിട്ട് കരഞ്ഞവരുണ്ടോ
@ridergirl46428 ай бұрын
ഉണ്ട്
@ridergirl46428 ай бұрын
കരയാത്തവർ ഉണ്ടോ എന്ന് ചോദിക്ക്
@ayyoobayyoob85472 жыл бұрын
Old age ഹോമിൽ കൊണ്ടാക്കുന്ന ellamakkalkkum ഇതൊരു മാതൃകയാവട്ടേ
@vilasinipola542 Жыл бұрын
വളരെ സന്തോഷകരമായ വാർത്ത. അമ്മയ്ക്കും മകനും ആയൂരാരോഗ്യസൗഖ്യം നേരുന്നു 🙏🙏🙏🙏🙏
@deepsJins2 жыл бұрын
😘🙏🙏 പാവം അമ്മ 😥😥❤️❤️😘😍 എന്നാലും ആ കുഞ്ഞിന് തേടി വരാൻ തോന്നിയല്ലോ 🙏🙏❤️😘
@minijoseph6782 жыл бұрын
പാവം അമ്മ എത്ര വേദനിച്ചു ഇത്രയും വർഷം...... ആ മകൻ ഇനിയും അമ്മ കൂടെ ഇരിക്കട്ടെ
@rafinesi8402 жыл бұрын
നൊന്തു പ്രസവിച്ച വയറിനെ ആ വേദന അറിയൂ അമ്മക്ക് പകരം വെക്കാൻ ഭൂമിയിൽ ഒന്നുമില്ല 🥰🥰😍❤❤😘😘😘
@ridergirl46428 ай бұрын
സത്യം 👍
@dianamtnrmtnr64562 жыл бұрын
എൻ്റെ അമ്മയ്ക്കും ഇതുപോലെ 15 വർഷം കഴിഞ്ഞാണ് മകനെ കിട്ടിയത്.
@Keraleeyan-v4l2 жыл бұрын
അരവിന്ദന്റെ അതിഥികൾ എന്ന വിനീത് ശ്രീനിവാസൻ ചിത്രം ഓർക്കുന്നു
@സത്യംസൗഖ്യം2 жыл бұрын
എന്നും അമ്മ കൂടയുണ്ടായിട്ടും അമ്മയുട സ്നേഹം ആസ്വതിക്കാൻ കഴിയാത്ത ഞാൻ
@bhasic31732 жыл бұрын
Mother.... ❤❤❤❤l Latha bhasi🙏
@islamictips56332 жыл бұрын
Athendha
@sulaikhatdy79762 жыл бұрын
😰😰😰😰😰 ഇനീ ആയ മോൻ അമ്മയുടെ കൂടെ ഇവിടെ നിന്നാൽ മതിയായിരുന്നു 😰😰
@rosemarysarads71902 жыл бұрын
ഈ വാർത്ത കേട്ടിട്ട് ഞാൻ പോലും കരഞ്ഞു പോയി ഓർക്കാൻ പോലും പറ്റുന്നില്ല ഒരു കോൺടാക്ട് ഒന്നുമില്ലാതെ ജീവിക്കാം അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
@renjithmathewpsc2 жыл бұрын
3:03 മാതാജി കാണാൻ ആഗ്രഹഹ്, കബ്ബ് ആയ ഇനി തിരിച്ചു നഹി ജാന........ അമ്മ കോ കോയി നഹി..... അച്ച ബച്ച.... ❤
@sajithasumeesh90662 жыл бұрын
🤣
@anishasaalim39002 жыл бұрын
🤣🤣🤣🤣🤣
@achusandkichuswonderland49802 жыл бұрын
Chiricu chathu
@bishtoismylife88432 жыл бұрын
🤣🤣🤣🤣
@vidhyavidhya40652 жыл бұрын
🤣🤣🤣🤣🤣
@molusmolus75152 жыл бұрын
പ്രസവിച്ച മകനെ അമ്മക് കൊടുക്കാതെ പോകാൻ ഒരു അച്ഛനും അവകാശം ഇല്ല മകൻ ഇപ്പോൾ കാണിച്ച ധൈര്യം അന്ന് കാണിച്ചു പോലീസിൽ പറഞ്ഞു അമ്മക് മോനെ നേടാമിരുന്നു
@God_is_the_goodness_within_u2 жыл бұрын
നല്ലതൊന്നും കേൾക്കാനും പറയാനും ഇല്ലാത്ത ഈ കാലത്ത് ഇത് കണ്ടത് മനസ്സിന് ഒരു സന്തോഷം. അമ്മയ്ക്ക് പകരം വെക്കാൻ ഈ ഭൂമുഖത്ത് ഒന്നും ഇല്ല. മനുഷ്യൻ്റെ മനുഷിക മൂല്യങ്ങൾ അധപ്തിക്കയാണ്. ഒരുത്തി കഴിഞ്ഞ ദിവസം അച്ഛനും അമ്മക്കും വിഷം കൊടുത്ത് കഥ കഴിഞ്ഞ ദിവസം പുറത്ത് വന്നില്ലേ.
@mubasheer.c037mubasheer72 жыл бұрын
ഓണം ബംബർ അടിച്ച പോലെ തോനുന്നു എന്ന പ്രയോഗമാണ് എനിക്ക് ഇഷ്ടമായത്
@febin36102 жыл бұрын
ഇതാണ് ശെരിക്കും ബംബർ..💞
@lissysantosh36612 жыл бұрын
നല്ല മോൻ ദൈവം നിങ്ങ ളെ ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏
@nitheeshnarayanan68952 жыл бұрын
എല്ലാം സന്തോഷമാണ്....എങ്കിലും ഒന്നുകൂടി അന്വേഷിച്ചോണേ....ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്....
ശരിയാണ്.അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ.ഞാൻ മുൻപ് ഒരു ന്യൂസ് കണ്ടിരുന്നു സ്റ്റേറ്റ് കൃത്യമായി അറിയില്ല.മകനെ നഷ്ട്ടപെട്ടഫാമിലി.അച്ഛൻ കുറെ കരഞ്ഞു തളർന്നു ആ വേദനയിൽ അദ്ദേഹത്തിന് കണ്ണിന്റെ കാഴ്ച പോലും നഷ്ടമായി.വർഷങ്ങൾക്ക് ശേഷം ഒരു മകൻ വരുന്നു. ആ ഫാമിലി ജീവിച്ചു പോകുന്നു.കുറെ കഴിഞ്ഞു അമ്മക്ക് സംശയം തോന്നുവാ അമ്മ ഉറപ്പിച്ചു പറഞ്ഞു തന്റെ മകൻ അല്ല എന്ന്.ഒടുക്കം കേസ് കൊടുത്തു അയാളെ അറസ്റ്റ് ചെയ്തു.dNA വഴിയാണ് പിന്നെ മകൻ അല്ല എന്ന് അവര് തിരിച്ചറിഞ്ഞത്.സ്വത്തിനും വേണ്ടി ആണ് അയാൾ അങ്ങനെ ചെയ്തത് പോലും പിന്നെ ബാക്കി മക്കളും ആയി സാമ്യം ഇല്ലാത്തത് അമ്മക്ക് സംശയം ആയി.(ന്യൂസ് കൃത്യമായി ഓർക്കുന്നില്ല) ഇങ്ങനെയും സംഭവിച്ചിട്ടുണ്ട്.
@mehulmehul67822 жыл бұрын
@@novjose കറക്റ്റ്
@haslefreeman16132 жыл бұрын
ദൈവത്തിന് നന്ദി..ഇപ്പോഴെങ്കിലും സഹോദരിക്ക് മകനെ കാണാൻ കഴിഞ്ഞതിൽ..
@johnsonjoseph61602 жыл бұрын
സർവ്വ ശക്തനായ ദൈവതിന് നന്ദി.... God bless you.....
@BasheerCk-vp5ol2 жыл бұрын
മാതാജിക്കോ മിൽനേക ആഗ്രഹം... അത് പൊളി ❤️❤️
@rajeevv1352 жыл бұрын
What a better news on a Monday morning. This would have made everyone’s day. Happy for the mother, son & sister 🥰👍🏼✌🏼
@liginmathew2 жыл бұрын
മഴ പെയ്തു മാനം തെളിഞ്ഞ നേരം (2) തൊടിയിലെ തൈമാവിൻ ചോട്ടിൽ ഒരു കൊച്ചു കാറ്റേറ്റ് വീണ തേൻ മാമ്പഴം ഒരുമിച്ചു പങ്കിട്ട കാലം ഒരുമിച്ചു പങ്കിട്ട ബാല്യ കാലം 😍😍😍😍😍
@neethuniyaap90352 жыл бұрын
🤗🤗🤗🤗😢😢😢😢😢🙏🙏🙏🙏🙏ഇനിയങ്ങോട്ടുള്ള കാലം സന്തോഷതൊടുക്കൂടെ ജീവിക്കട്ടെ ഇവർ
@sreeguru9152 жыл бұрын
ഉത് കാണുന്ന നമുക്കും സന്തോഷം മാത്രം ..എല്ലാം ശുഭമായി ഭവിക്കട്ടെ ...!
@rejisd88112 жыл бұрын
Last week, Kerala lost two mother because of their children. Today, on this bful Monday, A mother got new life because of her son ❤️
@dream_traveller7772 жыл бұрын
കുറേ കാലത്തിനു ശേഷം ചാനലിൽ മനസ്സിന് കുളിർമ യേകുന്ന വാർത്ത കേട്ടു...സന്തോഷം...
@rajeswariganesh21762 жыл бұрын
ഇനിയുള്ള കാലം അമ്മയുടെ കൂടെ കഴിയണം എന്നാണ് മകൻ പറയുന്നത്. അങ്ങനെ തന്നെ ആകട്ടെ.
@വീണനാഥം2 жыл бұрын
ഈ അമ്മ ഏത്രമാത്രം വേദന അനുഭവിച്ചു കാണും സ്വന്തം കുഞ്ഞിനെ കാണാതെ ഇത്രയും കാലം