ഇന്ത്യയുടെ ഏറ്റവും വലിയ പടക്കപ്പലിന്റെ ഉള്ളിലെ കാഴ്ചകൾ | INS Vikrant | Cochin shipyard

  Рет қаралды 696,565

asianetnews

asianetnews

Жыл бұрын

30 യുദ്ധവിമാനങ്ങൾ ഒരേ സമയം നിർത്തിയിടാം, ഉള്ളിലും രാജ്യം ഇതുവരെ കാണാത്ത വിപുലമായ സൗകര്യങ്ങൾ; ഇന്ത്യയുടെ ഏറ്റവും വലിയ പടക്കപ്പലിന്റെ ഉള്ളിലെ കാഴ്ചകൾ..
Inside Visuals of INS Vikrant | Cochin shipyard
INS Vikrant, also known as Indigenous Aircraft Carrier 1, is an aircraft carrier constructed by the Cochin Shipyard Limited for the Indian Navy. It is the first aircraft carrier to be built in India. It is named 'Vikrant' as a tribute to India's first aircraft carrier, Vikrant.
#INSVikrant #India #cochinshipyard
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 786
@arunravi1022
@arunravi1022 Жыл бұрын
കൊച്ചിൻ ഷിപ്യാർഡിൽ വർക്ക്‌ ചെയ്യാനും ഇതിന്റെ ഭാഗം ആവാനും സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳
@afth1234
@afth1234 Жыл бұрын
Very good.
@CreativeStreamD
@CreativeStreamD Жыл бұрын
Good
@mkgkindulekha2623
@mkgkindulekha2623 Жыл бұрын
Congratulation sir jai hindh vandhe matharam
@powerfullindia5429
@powerfullindia5429 Жыл бұрын
♥️🌹🌹🇮🇳🇮🇳🇮🇳congrats
@abhijithabhi1234
@abhijithabhi1234 Жыл бұрын
Fitter vacancy undo
@noufalm902
@noufalm902 Жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ പടകപ്പൽ കേരളത്തിൽ തന്നെ നിർമിച്ചതിൽ നമുക്ക് അഭിമാനം proud of it 🏆🏆🏆
@NeerajWalker
@NeerajWalker Жыл бұрын
Kochi 😌💗
@noufalm902
@noufalm902 Жыл бұрын
@@NeerajWalker india 🌹🌹
@worldcreations822
@worldcreations822 Жыл бұрын
ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയെടുത്തു നിൽക്കുന്ന ഇന്ത്യയുടെ അഭിമാനത്തിൻറെ ശിരസിൽ മറ്റൊരു പൊൻതൂവൽ കൂടി 'INS Vikranth.' Never give up..I am proud of an Indian. 🇮🇳🇮🇳🇮🇳🇮🇳
@tinklingcrystals6489
@tinklingcrystals6489 Жыл бұрын
Avide Chinayude padakappalugal bharathine chuti valanju ninnu nireekshikkumbol 🤣🤣ee "abhimanam" verutheee ingane vaayum Nokki nikkugaya 🤣🤣🙄
@worldcreations822
@worldcreations822 Жыл бұрын
@@tinklingcrystals6489 ഡയലോഗ് ഒന്നും കിട്ടാത്തതുകൊണ്ടാണോടാ ചൊറിച്ചിൽ. ചൈന ഒണ്ടാക്കി കൊണ്ടിരിക്കത്തതേയുള്ളു. കുറെ രാജ്യങ്ങൾ ഇന്ത്യയെ ആക്രമിക്കാൻ നോക്കുന്നു. പക്ഷേ ധൈര്യം പോരാ.. ഇന്ത്യ എന്ന് കേൾക്കുമ്പോൾ നിക്കറിൽ മുള്ളും 🤘
@nightowl1435
@nightowl1435 Жыл бұрын
@@tinklingcrystals6489 they need to cross Malacca strict and their aircraft carrier operated by diesel engine
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
@@tinklingcrystals6489 CHINA thooranathum nokki kayyadikk ' SUDU Naaye ' 🤙🥱🥴
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
@@tinklingcrystals6489 INDIA China ye pole chathichalla sheelam!! INDIA ye onn thottaal China vivaramariyum🔥🤙 China yude ' indi adich pottikum ' pinne entho poya Annante avastha CHINA kk 😆😆😂😂
@quitmaskreloaded
@quitmaskreloaded Жыл бұрын
ഇത് ഈ നിലയിൽ എത്തിക്കാൻ ചോരയും നീരും ഒഴുകിയ നാട്ടിലെയും മറു നാട്ടിലെയും ചെക്കന്മാർക്കിരികട്ടെ കുതിര പവൻ
@anooptvm5331
@anooptvm5331 Жыл бұрын
Right words
@vineshmavelikara1390
@vineshmavelikara1390 Жыл бұрын
Correct
@cityconcretecutters9861
@cityconcretecutters9861 Жыл бұрын
അഭിമാനമാണ് ഇന്ത്യൻ നാവിക സേന 👍🇮🇳🇮🇳🇮🇳
@ffplayerciff7975
@ffplayerciff7975 Жыл бұрын
♥️
@skp8881
@skp8881 Жыл бұрын
രോമാഞ്ചം കുളിർമഴപെയ്യിച്ച് റിപ്പോർട്ട് അവസാനിപ്പിച്ച് പോയപ്പോൾ ഞാൻ ഇന്ത്യയോടൊപ്പം ആണ് സഞ്ചരിച്ചത് .നമ്മുടെ രാജ്യത്തിൻ്റെ അഖണ്ഡതയും ഐക്യവും. അഭിമാനവും സന്തോഷവും വിളിച്ചോതുന്ന നിമിഷം.
@hariprassad4472
@hariprassad4472 Жыл бұрын
ഇന്ത്യയുടെ അഭിമാനം ഐഎൻഎസ് വിക്രാന്ത് 🇮🇳🇮🇳🇮🇳🙏🏻
@yakuza7400
@yakuza7400 Жыл бұрын
ആദ്യത്തെത് ഉണ്ടാക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. ഈ പരിചയം കാരണം ഇനി വിമാനവാഹിനി കപ്പലുകൾ ഡിസൈൻ ചെയ്യാനും നിർമ്മിക്കാനും ഇന്ത്യക്ക് കൂടുതൽ എളുപ്പമാണ്. ലോകത്ത് തന്നെ ആകെ ആറ് രാജ്യങ്ങൾക്ക് മാത്രം സാധ്യമായ നേട്ടം എന്ന് അറിയുമ്പോളാണ് കൊച്ചിൻ ഷിപ്പ് യാർഡിനെക്കുറിച്ച് ഏറ്റവും അഭിമാനം തോന്നുന്നത്. ഇനി ഇവിടെ ഉണ്ടാക്കുന്ന വിമാനവാഹിനിക്കപ്പലുകൾ ഇതിലും മികച്ചതായിരിക്കും.
@varthinkal5692
@varthinkal5692 Жыл бұрын
ഇന്ത്യൻ ജനതയുടെ അഭിമാനം രാജ്യത്തിന്റെ യശസും തലയെടുപ്പും വിക്രാന്തിനോളം ഉയരുന്നു വളരെ സന്തോഷം. ഇന്ത്യയ്ക്ക് സ്വന്തമായി നിർമ്മിക്കാൻ കഴിഞ്ഞതിലെ ഒരു സുഖമുള്ള അഭിമാനം
@Usman-gl4io
@Usman-gl4io Жыл бұрын
വിക്രാന്ത് എന്ന പടക്കപ്പലിലൂടെ ലോകരാഷ്ട്രങ്ങളോട്കിടപിടിക്കാൻനമ്മുടെശാസ്ത്രംജ്ഞൻമാർ ക്കും, ഭരണാധികാരികൾക്കും സാധ്യമാവട്ടെ.🙏🙏🙏🙏🙏🙏 അതിന്ന് വേണ്ടി പ്രവർത്തിച്ച എല്ലാ കർമ്മ ഭാടന്മാർക്കും ഓരോ ഇന്ത്യൻ പൗരന്റെയും ഹൃദയം നിറഞ്ഞ സല്യൂട്ട്.🙏🙏🙏🙏🙏 💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳👍👍👍 👌👌👌👌👏👏👏👏👏🎖️🏆🏆 എന്ന്. ഉസ്മാൻ. പുലാക്കൽ.പട്ടാമ്പി. 02,09,2022.
@techdruid
@techdruid Жыл бұрын
😍
@dileeptej6314
@dileeptej6314 Жыл бұрын
❤️🇮🇳
@madhusudhananm7274
@madhusudhananm7274 Жыл бұрын
🙏🇮🇳സ്വന്തം ജീവിതം രാജ്യത്തിനു വേണ്ടി സമർപ്പിച്ച എല്ലാ എല്ലാവർക്കും ശതകോടി പ്രണാമം
@haridasv7208
@haridasv7208 Жыл бұрын
പ്രണാമം
@ffplayerciff7975
@ffplayerciff7975 Жыл бұрын
♥️
@madhusudhananm7274
@madhusudhananm7274 Жыл бұрын
@@ffplayerciff7975 🙏
@madhusudhananm7274
@madhusudhananm7274 Жыл бұрын
@@haridasv7208 🙏
@p.dvarghese3656
@p.dvarghese3656 Жыл бұрын
@@madhusudhananm7274 hi
@sureshchandran4976
@sureshchandran4976 Жыл бұрын
ഇതൊക്കെ കാണുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം, അവതാരകന് പ്രത്യേകം നന്ദി അറിയിക്കുന്നു.
@niyasknl7523
@niyasknl7523 Жыл бұрын
2009 ൽ ഇതിന് തുടക്കം കുറിച്ച എ കെ ആന്റണിക്കും UPA സർക്കാരിനും അഭിവാദ്യങ്ങൾ. ഇത് കോണ്ഗ്രസ് പാർട്ടിയുടെ ദീർഘ വീക്ഷണത്തിന്റ ഫലം ആണ്. ഒരായിരം അഭിവാദ്യങ്ങൾ AK ആന്റണി സാറിന് 🌹🌹🌹🌹🌹🌹🌹🌹
@vijesh282
@vijesh282 Жыл бұрын
1999-ൽ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് , പ്രൊജക്റ്റ് 71 എയർ ഡിഫൻസ് ഷിപ്പിന് (എഡിഎസ്) കീഴിൽ 'ഐഎൻഎസ് വിക്രാന്ത്' എന്ന വിമാനവാഹിനിക്കപ്പലിന്റെ വികസനത്തിനും നിർമ്മാണത്തിനും അനുമതി നൽകി. അപ്പോഴേക്കും, സീ ഹാരിയർ കപ്പൽ വാർദ്ധക്യം കണക്കിലെടുത്ത്, കൂടുതൽ ആധുനിക ജെറ്റ് യുദ്ധവിമാനങ്ങൾ വഹിക്കാൻ കഴിയുന്ന ഒരു കാരിയർ വേണമെന്ന് കത്ത് ഓഫ് ഇന്റന്റ് ആവശ്യപ്പെട്ടു. 2001-ൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഒരു 32,000-ടൺ STOBAR (ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറെസ്റ്റഡ് റിക്കവറി) ഡിസൈൻ കാണിക്കുന്ന ഒരു ഗ്രാഫിക് ചിത്രീകരണം പുറത്തിറക്കി . വിമാനവാഹിനിക്കപ്പൽ പദ്ധതിക്ക് 2003 ജനുവരിയിൽ ഔപചാരിക ഗവൺമെന്റ് അനുമതി ലഭിച്ചു.
@vijesh282
@vijesh282 Жыл бұрын
1999 ഇൽ വാജ്‌ പൈ സർക്കാർ...2003 ഇൽ അനുമതി ലഭിച്ചു
@SasiKumar-mm4it
@SasiKumar-mm4it Жыл бұрын
@@vijesh282 Ivide commentidunna chilar karyamgal ariyatheyanu.!
@JoyalAntony
@JoyalAntony Жыл бұрын
ആര് യാഥാർഥ്യം ആക്കിയാലും അത് രാജ്യത്തിന്റെ ഉയർച്ചക്ക് വേണ്ടി ആണ് അതിൽ അഭിമാനിക്കുന്നു
@tliyakhathali
@tliyakhathali Жыл бұрын
അഭിമാനം... സാങ്കേതികവിദ്യ ഇനിയും ഉയരട്ടെ -....
@nidhinraj.p.m3706
@nidhinraj.p.m3706 Жыл бұрын
രാജ്യത്തിന്റെ ധീരജവാൻമാർക്കും ഇന്ത്യയ്ക്കും കരുത്തേകട്ടെ INS VIKRANT എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🇮🇳🇮🇳🇮🇳 Proud to be an Indian 🇮🇳🇮🇳🇮🇳🇮🇳🇮🇳
@sunilchozan
@sunilchozan Жыл бұрын
ഭാരത് മാതാ കി ജയ് 💪 അഭിമാനിക്കുന്നു ഓരോ ഭാരതീയനും🙏🏻
@keeleri3184
@keeleri3184 Жыл бұрын
Proud to be an indian🇮🇳
@K.B.Rajesh
@K.B.Rajesh Жыл бұрын
Really proude of it.... Congrats Cochin Shipyard Team...
@rashidctl1678
@rashidctl1678 Жыл бұрын
ഇന്ത്യൻ ആർമി എന്നാ സുമ്മാവാ💪💪💪💪💪💪
@nishadtheyyampattil5777
@nishadtheyyampattil5777 Жыл бұрын
വർഷങ്ങളുടെ പരിശ്രമത്തിൻ്റെ വിജയം🇮🇳🇮🇳✌🏻🇮🇳🇮🇳
@ffplayerciff7975
@ffplayerciff7975 Жыл бұрын
🔥
@shekharsinhavicky
@shekharsinhavicky Жыл бұрын
Didn’t understand the language but read many comments with the help of translate feature. Keralites have reason to be proud of . Well done Cochin shipyard ltd. As a Former Navigating officer who navigated vessels of 398 mtrs , even an indigenous fishing boat gives me goosebumps. We have made an aircraft carrier. We are proud. Love from Uttar Pradesh. Jai Hind.
@nagoo1608
@nagoo1608 Жыл бұрын
Athmanirbharath❤️💯 🇮🇳 The fast growing, roaring nation... India first, India forever Jai Hind
@ilnebibob
@ilnebibob Жыл бұрын
Nirbharatho? Athenthu?
@krajendraprasad4786
@krajendraprasad4786 Жыл бұрын
ഇന്ത്യ ഇന്നെവിടെ എത്തിനിൽക്കുന്നു?. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ ഉള്ള വളർച്ച.
@sathyana2395
@sathyana2395 Жыл бұрын
@albin സ്വന്തമായി നിർമ്മിച്ച യുദ്ധക്കപ്പൽ ഉള്ള രാജ്യങ്ങളുടെ പേരിനൊപ്പം ഇനി ഇന്ത്യയും..അവിടെ എത്തി.
@lal7377
@lal7377 Жыл бұрын
Indian politics & proverty മാറ്റി നിർത്തിയാൽ ഇന്ത്യ വേറെ ലെവൽ ആണ്
@redpillmatrix3046
@redpillmatrix3046 Жыл бұрын
@@lal7377 poverty and politics ella countries il und
@lal7377
@lal7377 Жыл бұрын
@@redpillmatrix3046 ivide ath kooduthal aann
@redpillmatrix3046
@redpillmatrix3046 Жыл бұрын
@@lal7377 african countries namalekal kodutal anu european countries mosham onum alla data und
@killadi810
@killadi810 Жыл бұрын
ഇതക്കെ പണിതിലെ നല്ലത് ❤️ ഇനി എങ്കിലും മുല്ലപെരിയർ ഡാം പണിയണം 🙏🙏🙏🙏🙏🙏
@skrskr2043
@skrskr2043 Жыл бұрын
ഇതിന്റെ നിർമാണത്തിൽ പങ്കാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു..... Proud be 🇮🇳👍🏽❣️ Jai hind🇮🇳
@gopeshggopalakrishnan9883
@gopeshggopalakrishnan9883 Жыл бұрын
ഇതൊന്നും പുറത്തു വിടരുത്... ഒരു രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗം ആണ്.... 🇮🇳🙏
@mohammedrafeeq8401
@mohammedrafeeq8401 Жыл бұрын
I n s വിക്രാന്ത് ഇന്ത്യയുടെ കടലിലെ മിന്നുംതാരമായി മാറട്ടെ ബിഗ്ഗ് സെല്യൂട്ട് INS
@rassakmammu9828
@rassakmammu9828 Жыл бұрын
ബിഗ് സല്യൂട്ട് ഇന്ത്യൻ മില്ട്രീ 🇮🇳
@abdulgafoornalakath7613
@abdulgafoornalakath7613 Жыл бұрын
ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷം.ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ, എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്ത്യയിൽ എല്ലാ പരിരക്ഷയിൽ ജീവിക്കാനുള്ള സാഹചര്യവും ഭരണകർത്താക്കൾ പുളർത്തിയാൽ ഇന്ത്യ ഇനിയും ഒരുപാട് ഉയരങ്ങൾ കീയടക്കി ലോഖരജ്യങ്ങൾകിടയിൽ ഇനിയും ഉയരങ്ങൾ കീയടക്കാൻ സാധിക്കും,
@anandvijayan100
@anandvijayan100 Жыл бұрын
Happy to see such youngsters taking initiative to come forward and briefing about the functions in different sections of INS Vikrant. Thanks to the seniors for making them capable enough👏👏
@sophiyasussanjacob3058
@sophiyasussanjacob3058 Жыл бұрын
എന്താല്ലേ 😍😍😍😍... എല്ലാവർക്കും ഒരു വലിയ സല്യൂട്ട് 😍😍😍😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ajithas9456
@ajithas9456 Жыл бұрын
Full മലയാളീസ് ആണല്ലോ ഉള്ളിൽ അഭിമാനം ❤️👍 🇮🇳
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം...🙏🙏🙏
@sarasammag4349
@sarasammag4349 Жыл бұрын
The wealth of each Indian
@mal-bari321
@mal-bari321 Жыл бұрын
അഭിമാനം .. ജയ്ഹിന്ദ്🇮🇳
@Pardesh1234
@Pardesh1234 Жыл бұрын
The name Vikrant means "courageous" in Sanskrit.[16] The motto of the ship is "Jayema Saṁ Yudhi Spr̥dhaḥ", means "I defeat those who fight against me"... (എനിക്ക് നേരെ ആക്രമണം നടത്തുന്നവനെ നശിപ്പിക്കും ഞാൻ എന്ന് മലയാളം ) നരേന്ദ്ര മോദിയുടെ സ്വപ്ന പ്രൊജക്റ്റ്‌.... I feel proud. 🇮🇳🇮🇳🇮🇳
@Kuttu48
@Kuttu48 Жыл бұрын
Eh..manmohan singh alle start cheythe
@nadeermoideen542
@nadeermoideen542 Жыл бұрын
2009 ൽ എ. കെ ആന്റണിയുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രൊജക്റ്റ്‌ ആണ്.
@shahulleo271
@shahulleo271 Жыл бұрын
Narendra mongiyo😂😂
@ajaykrishnantg1135
@ajaykrishnantg1135 Жыл бұрын
ശരിയാ engineer Doctor Plumber Modi aanallo ellam ഉണ്ടാക്കുന്നത്
@cenaEra
@cenaEra Жыл бұрын
INS vikranth I'll Joli Cheyyan Sadichathil njan ere abhimanikkunnu. India🇮🇳 🇮🇳
@rgcreations2424
@rgcreations2424 Жыл бұрын
Proud moment for every indian💥❤
@BROTHERSILLATH678
@BROTHERSILLATH678 Жыл бұрын
എന്റെ പൊന്നെ രോമാഞ്ചം 😍😍😍 കിടു സാധനം
@joyaljoseph853
@joyaljoseph853 Жыл бұрын
Powli item thane 🇮🇳 proud of to be indian and part of this whole crew especially Kerala ❤️
@joelgeorge9525
@joelgeorge9525 Жыл бұрын
Remarkable engineering marvel💥🙌
@prajith.p5350
@prajith.p5350 Жыл бұрын
എന്തിനാണ് ഇത്ര public ആകുന്നത്... അവിടെ work ചെയുമ്പോൾ phone പോലും കയറ്റാൻ സമ്മതിക്കില്ല... അപ്പോഴാണ് ഈ പരിപാടികൾ ഒക്കെ... എല്ലാ secret സും ഇങ്ങനെ പുറത്ത് പറയുന്നതിൽ എന്ത് security ആണ്...
@ArunKumar-be3ew
@ArunKumar-be3ew Жыл бұрын
Keralathil work cheyunathukonde thonunathaanu mobile use cheyaan pattiyila athaanu problem.... International il job cheyaan poyaal sheelam aayikollum
@spetznazxt
@spetznazxt Жыл бұрын
13Billion മുതൽ മുടക്കി നിർമിക്കുന്ന ford class nuclear Carrier ന്റെ വിവരങ്ങൾ അമേരിക്ക സ്ഥിരമായി പുറത്ത് വിടുന്നു അപ്പോഴാണ് ഇത്
@dinil5566
@dinil5566 Жыл бұрын
റഷ്യൻ വിമാന വാഹിനി കപ്പൽ ൻ്റേ കോപ്പി ആണ്. അത് എല്ലാർക്കും already നെറ്റിൽ അടിച്ചാ കിട്ടും.
@mohemmedfarhan7287
@mohemmedfarhan7287 Жыл бұрын
@@spetznazxt edoo America kk Enth seen avrood yutham cheyyaann aarum thanne nikkilla manda🤣
@Bb-kc2jn
@Bb-kc2jn Жыл бұрын
@@mohemmedfarhan7287 Ee kanikunath okke general informations aanu he. Ithoke geopolitics idea olla pillark vare aryam. Major crucial oru information um porath vittitila.
@basishtbalasubramanian5993
@basishtbalasubramanian5993 Жыл бұрын
Jai Hind 🇮🇳🇮🇳🇮🇳
@sajeevansaji2820
@sajeevansaji2820 Жыл бұрын
അഭിമാനം നാവിക സേന ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳🇮🇳
@firefly1872
@firefly1872 Жыл бұрын
🙏🇮🇳വളരെ വളരെ വലിയ കാര്യം. നമുക്കു അഭിമാനത്തോടെ പറയാം : "ഭാരത് മാതാ കീ ജയ് " 🇮🇳🇮🇳🇮🇳🌹🌹🌹🙏🙏🌹
@vigneshvijay9681
@vigneshvijay9681 Жыл бұрын
ഈ റിപ്പോർട്ട് കാണുമ്പോൾ മേജർ സിനിമയിലെ ന്യൂസ് റിപോർട്ടിങ് രംഗമാണ് ഓർമ്മവരുന്നത്..😑🤫
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ അനുവദിച്ചില്ല... ഇതൊക്കെ സാധാരണ കാര്യങ്ങൾ മാത്രമാണ്
@Bb-kc2jn
@Bb-kc2jn Жыл бұрын
Ithoke general areas aanu. Main areas onum shoot cheyan sammathichitila
@nabhanep558
@nabhanep558 Жыл бұрын
أَلَمْ تَرَ أَنَّ الْفُلْكَ تَجْرِي فِي الْبَحْرِ بِنِعْمَتِ اللَّهِ لِيُرِيَكُمْ مِنْ آيَاتِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِكُلِّ صَبَّارٍ شَكُورٍ...... ഓളങ്ങൾ അതിജീവിച്ച് സഞ്ചരിക്കുന്ന കപ്പലുകളിലുണ്ട് ചിന്തിക്കുന്നവർക്കുള്ള ദൃഷ്ടാന്തം....🤲🤲💞
@priyapriyakwt7243
@priyapriyakwt7243 Жыл бұрын
ഇതേപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@shaniarun5526
@shaniarun5526 Жыл бұрын
ഞാൻ ഇന്ത്യയിൽ ജനിച്ചതിന് അഭിമാനിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@traphouse8674
@traphouse8674 Жыл бұрын
India❤️❤️💪💪💥💥
@madathilchandrasekharan7960
@madathilchandrasekharan7960 Жыл бұрын
Cochin Shipyardile ഈ Padakappalinuvendi പ്രവര്‍ത്തിച്ച എല്ലാ sahodaranmarkkum അഭിനന്ദനങ്ങൾ. Jai Hindustan Bharat Mata Ki Jai
@sibiar9751
@sibiar9751 Жыл бұрын
I.N.S Vikranth❤️❤️❤️👍.
@jayakrishnant1589
@jayakrishnant1589 Жыл бұрын
ഗുഡ്, മോർണിംഗ്, പിജി, സർ ❤️🌹🌹
@priyavrathanau5715
@priyavrathanau5715 Жыл бұрын
Navy ennum wonder aanu... 🔥
@shibubernad6023
@shibubernad6023 Жыл бұрын
Really Proud of my Country.... Big salute my INDIA ......
@nanuk84
@nanuk84 Жыл бұрын
Kobottikkal
@rajuraghavan1779
@rajuraghavan1779 Жыл бұрын
Thanks a lot, I am proud of India 👌👌💪🏻💪🏻🙏🙏🙏
@achuzentertainment672
@achuzentertainment672 Жыл бұрын
ഞാൻ ഒരു ഇന്ത്യ കാരനായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു. ഭാരത് മാതാ കി ജയ്
@mallutravelvlogs668
@mallutravelvlogs668 Жыл бұрын
I really proud of it🇮🇳👏👌. INs vikrant 🤩👍 Cochin manufacturing . Congratulations Cochin shipyard crews.
@rageshchandra6396
@rageshchandra6396 Жыл бұрын
കിടു
@rafeek1110
@rafeek1110 Жыл бұрын
Its a very proud moment in all aspect.
@ntntvk123
@ntntvk123 Жыл бұрын
എത്രയോപേരുടെ വർഷങ്ങളുടെ കഷ്ടപ്പാട് ❤️
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
INS VIKRANT ❤🔥 We are proud of this ' Saviour ' ; moreover Proud of COCHIN SHIPYARD and The Central Government who made this happen 👏❤ Nation's Pride ⚡
@udaybhanu2158
@udaybhanu2158 Жыл бұрын
Congratulations! To all those who have made this INS Vikrant a reality. It is a great and proud moment of Indians living here and all over the world.
@kannancjb4229
@kannancjb4229 Жыл бұрын
GOOSEBUMPS..... AM PROUD TO BE AN INDIAN..JAI HIND
@sulfathpsulfa7120
@sulfathpsulfa7120 Жыл бұрын
കണ്ടതിൽ സന്തോഷം കാണിച്ചു തന്നതിന് നന്ദി....
@jaleelvadakkethil2153
@jaleelvadakkethil2153 Жыл бұрын
Jai barth....jai Indian Navy....
@elonpurushottam5189
@elonpurushottam5189 Жыл бұрын
Jihadikalude andhakanmar indian army
@shyjushyju8668
@shyjushyju8668 Жыл бұрын
thank you Asianet
@jubythundiyil258
@jubythundiyil258 Жыл бұрын
Work on the ship's design began in 1999, and the keel was laid in February 2009. The carrier was floated out of its dry dock on 29 December 2011 and was launched on 12 August 2013.The basin trials were completed in December 2020,and the ship started sea trials in August 2021. Commissioning ceremony was held on 2 September 2022.Flight trials of aircraft expected to be completed by mid-2023. The total cost of the project was approximately ₹23,000 crore (US$2.9 billion) at the time of first sea trials
@ghotridr9550
@ghotridr9550 Жыл бұрын
Proud to be a മലയാളി 🔥🔥🔥
@haridas-xi4wj
@haridas-xi4wj Жыл бұрын
ഐ എൻ എസ് വിക്രാന്തിലൂടെ രാജ്യത്തിന് ഏറെ അഭിമാനിക്കാം.
@srp9144
@srp9144 Жыл бұрын
Masha Allah...proud to be an Indian💕
@nithinantony2455
@nithinantony2455 Жыл бұрын
Uff... തീ ഐറ്റം 🔥😍💪
@shamsudheenpm747
@shamsudheenpm747 Жыл бұрын
Mo ji ko
@sridevipm3720
@sridevipm3720 Жыл бұрын
So proud of Cochin shipyard team
@sebastianrajesh3943
@sebastianrajesh3943 Жыл бұрын
So proud of Cochin shipyard team👍👍
@abdulhameedabdulhameed7275
@abdulhameedabdulhameed7275 Жыл бұрын
ഇന്ത്യയുടെ അഭിമാനം 💪💪💪 മുൻ പ്രധാനമന്ത്രി മൻമോഹസിങ് പ്ലാനിങ് ❤❤❤❤
@sunikuttan1494
@sunikuttan1494 Жыл бұрын
മൻമോഹൻ സിങ്ങിന്റെ പ്ലാനിങ് നടപ്പിലാക്കിയ മോദിജിക്ക് അഭിനന്ദനങ്ങൾ 💖💖💖
@chandrankuzhuppully5234
@chandrankuzhuppully5234 Жыл бұрын
സഹിക്കാപറ്റുന്നില്ല,അല്ലേ,ഇനിശീലമായിക്കൊള്ളും
@jithinjames4094
@jithinjames4094 Жыл бұрын
Proud moment for india and cochin shipyard
@muhsina4613
@muhsina4613 Жыл бұрын
രാഷ്ട്രം കുതിക്കട്ടെ.ജയ്ഭാരത്. ❤️❤️🇮🇳🇮🇳
@Faisal786kunnampalli
@Faisal786kunnampalli Жыл бұрын
ഇത് ഞാൻ cochi വിസിറ്റിങ് ചെയ്യുന്ന സമയം ആണ് അത് പുറപ്പെടുന്നത്.... Wow amzing show
@anumtz2715
@anumtz2715 Жыл бұрын
കോളേജിൽ പോവുമ്പോൾ എപ്പോഴും ഈ കപ്പൽ കാണാറുണ്ട് 😍🔥🔥
@siddiq.v.parappanangadisid1800
@siddiq.v.parappanangadisid1800 Жыл бұрын
അത് ഏഗതേ ശം എത്ര വർഷം ആയി കാണും: മോദി ജീഉണ്ടാക്കിയതാണോ എന്നറിയാനാ
@oscaarexports2494
@oscaarexports2494 Жыл бұрын
@@siddiq.v.parappanangadisid1800 25 kollam mumbe ulla plana, 15yrs ayi initiative thudangeet
@rvp8687
@rvp8687 Жыл бұрын
@@siddiq.v.parappanangadisid1800 എന്തുവാടെ 😇😇 എല്ലാം ഉണ്ടാക്കുന്നത് ഭരണാധികാരികൾ അല്ലെ പിന്നെ 😭😭
@shajiaugustine1667
@shajiaugustine1667 Жыл бұрын
ഭാരത് മാതാ കി ജയ് 👍 നമ്മുടെ അഭിമാനം
@sathyana2395
@sathyana2395 Жыл бұрын
ഭാരത മാതാവ് വിജയിക്കട്ടെ.
@ashraftravego4972
@ashraftravego4972 Жыл бұрын
മൻമോഹൻ സർക്കാരിന്റെ സ്വപ്നപദ്ധതി 👍👍
@devaprakashprakash7832
@devaprakashprakash7832 Жыл бұрын
ഇപ്പോഴും കോൺഗ്രസ് ആയിരുന്നു ഭരിക്കുന്നതെങ്കിൽ ഒരു 15വർഷം കൂടി കാത്തിരിക്കേണ്ടിവന്നേനെ മോദിയുടെ ധീരമായ തീരുമാനം
@arathia978
@arathia978 Жыл бұрын
മോദി ഉദ്ഘാടനം ചെയ്യുന്നതിൽ നല്ല വിഷമം ഉണ്ട് 🤣 മൻമോഹന്റെ വെറും സ്വപ്നം മാത്രം ആയിരുന്നു ഈ കപ്പൽ പക്ഷെ ആ സ്വപ്നം നടപ്പിലാക്കിയത് മോദിയും 😄🤣😂
@mnbiar3760
@mnbiar3760 Жыл бұрын
ഷിപ്യാർഡ് റിലൈൻസിന്നു വിൽക്കാൻ ഇരുന്ന ടീം ആണ് മോഡി..
@vijesh282
@vijesh282 Жыл бұрын
1999-ൽ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് , പ്രൊജക്റ്റ് 71 എയർ ഡിഫൻസ് ഷിപ്പിന് (എഡിഎസ്) കീഴിൽ 'ഐഎൻഎസ് വിക്രാന്ത്' എന്ന വിമാനവാഹിനിക്കപ്പലിന്റെ വികസനത്തിനും നിർമ്മാണത്തിനും അനുമതി നൽകി.] അപ്പോഴേക്കും, സീ ഹാരിയർ കപ്പൽ വാർദ്ധക്യം കണക്കിലെടുത്ത്, കൂടുതൽ ആധുനിക ജെറ്റ് യുദ്ധവിമാനങ്ങൾ വഹിക്കാൻ കഴിയുന്ന ഒരു കാരിയർ വേണമെന്ന് കത്ത് ഓഫ് ഇന്റന്റ് ആവശ്യപ്പെട്ടു. 2001-ൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഒരു 32,000-ടൺ STOBAR (ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറെസ്റ്റഡ് റിക്കവറി) ഡിസൈൻ കാണിക്കുന്ന ഒരു ഗ്രാഫിക് ചിത്രീകരണം പുറത്തിറക്കി . വിമാനവാഹിനിക്കപ്പൽ പദ്ധതിക്ക് 2003 ജനുവരിയിൽ ഔപചാരിക ഗവൺമെന്റ് അനുമതി ലഭിച്ചു.
@vijesh282
@vijesh282 Жыл бұрын
അടൽ ബിഹാരി വാജ്‌പൈ സർക്കാർ
@jyothikn1796
@jyothikn1796 Жыл бұрын
A PROUD MOMENT FOR EVERY INDIAN
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 Жыл бұрын
രാജ്യത്തിന്റെ അഭിമാനം 👍🙏🙏🙏
@muhammednaseef6806
@muhammednaseef6806 Жыл бұрын
മലയാളി കൾ ആണല്ലോ എല്ലാം ❤️
@georgejohnpr6712
@georgejohnpr6712 Жыл бұрын
INS Vikrant 🇮🇳🇮🇳🇮🇳🇮🇳🇮🇳Modiji🙏
@siddiq.v.parappanangadisid1800
@siddiq.v.parappanangadisid1800 Жыл бұрын
ജയ് UPA സർക്കാർ
@bbc5170
@bbc5170 Жыл бұрын
Modhikk edhil eandh pank 😂
@user-dv8zt5io1n
@user-dv8zt5io1n Жыл бұрын
Modi k paunk onum illa mr
@natureindian88
@natureindian88 3 ай бұрын
MODI G PANIJATHU STATUE UM TEMPLE UM ANNU ALLATHE INS VIKRANT ALLA🤣🤣🤣🤣🤣🤣🤣🤣....CONGRESS GOVERNMENT INITIATED THE PROJECT. ....MODI government ALSO REDUCE THE AMOUNT THAT GIVEN TO ISRO
@natureindian88
@natureindian88 3 ай бұрын
​@@bbc5170modi G annu INS VIKRANT PAINT ADICHU PHOTO POST CHEYITHE.....SAKIR BHAI KU PATUMO😂 ITHU POLE 56 INCH POWER
@thanuvlogs478
@thanuvlogs478 Жыл бұрын
💐💐💐👍ഇനിയൊരു യുദ്ധ വിമാനം കൂടി.
@art-gu2mt
@art-gu2mt Жыл бұрын
Ellam purath vittu ..very good .
@barizz5543
@barizz5543 Жыл бұрын
രോമാഞ്ചം 🔥🔥🇮🇳🇮🇳🇮🇳
@shabeershabeer3945
@shabeershabeer3945 Жыл бұрын
കപ്പൽ നിർമ്മാണത്തിനു വേണ്ടി ധീരമായ തീരുമാനം എടുത്ത മൻമോഹൻ സർക്കാരിനെയാണ് ആദ്യം അഭിനന്തിക്കേണ്ടത്
@arathia978
@arathia978 Жыл бұрын
തീരുമാനം എടുത്തത് മോഹനൻ ആണെങ്കിലും കപ്പലിനെ ഇങ്ങനെ ആക്കിയത് മോദിയാണ് 😍😄
@alienhunter3190
@alienhunter3190 Жыл бұрын
@@arathia978 pinnott pokan vazhi illaathond theerthadakum... Allel ee nirmanavum adanineyo, ambanineyo elpich aa paavangalk kurachoodi valarcha undaki koduthene.. 😂😂
@btsmalayaligirl1760
@btsmalayaligirl1760 Жыл бұрын
Pedikanda aduthathinte pani thudangan paranjitund.3 ennam anello vendath 3 amatheth udan varum.ath enthayalum Manmohan singh ayirikilllalo.pinnne Manmohan singne oke abhinandhikuna thaangal pathram oke vaayikunath nallathaaato
@bijoypillai8696
@bijoypillai8696 Жыл бұрын
ഫോട്ടോ ഷൂട്ട് നടത്താൻ ഭാഗ്യം കിട്ടിയത് മോങ്ങി ക്ക്
@sandrosandro6430
@sandrosandro6430 Жыл бұрын
മൻമോഹൻ LoL😂. നെരങ്ങി നിങ്ങിയേനേ പണി. പലതും തുടങ്ങിയെങ്കിലും അഴിമതി കമ്മീഷൻ പ്രശ്നം കാരണം ഇഴയുകയായിരുന്നു. പ്രതിരോധകാര്യങ്ങൾ, ഹൈവേ വികസനം, റെയിൽ വികസനം, GST ഒക്കെ. കൂട്ടുമന്ത്രിസഭയിൽ പങ്കുവെയ്ക്കണം. കൂടാതെ പ്രാദേശിക നേതാക്കൾ etc. UPI payment, Aadhar, Rupay card. അങ്ങനെ പലതും ആ സർക്കാർ തുടങ്ങി ചവിട്ടിയിട്ടിരിക്കുകയായിരുന്നു.
@sureshkashinadhan5498
@sureshkashinadhan5498 Жыл бұрын
പൊന്ന് വിക്രന്തേ ...... ഇജ്ജ് പൊളിയാട്ടാ.......
@xboxxplay2673
@xboxxplay2673 Жыл бұрын
Jai hind
@podimonsentertainment1261
@podimonsentertainment1261 Жыл бұрын
Proud to be an indian 🇮🇳🇮🇳🇮🇳🇮🇳
@sukeshnairtm4056
@sukeshnairtm4056 Жыл бұрын
Goosebumps 🤘🏻🕉🙏jai hind
@BijithBSRTB
@BijithBSRTB Жыл бұрын
Oh dear this project is not for hindhus it's for our nation
@nagoo1608
@nagoo1608 Жыл бұрын
@@BijithBSRTB Dear Bijith, i have a question for you. Please be honest to yourself. Mr Sukesh didn't say it's for Hindus for built by Hindus but why did u feel that way? the reason is you are woke and already filled your mind with such hate against sanata Dharma Just his 'OM' emoji triggered you, isn't it? Now imagine, someone says, "imsha allah, proud of my nation" for this video. would you say the same to him? No, You won't because according to your thoughts only Hindus emoji and saffron is offensive. Change your mindset not others. peace be upon you😊
@BijithBSRTB
@BijithBSRTB Жыл бұрын
@@nagoo1608 ans. For your second question. Deffinitly.
@arunjohn708
@arunjohn708 Жыл бұрын
Really Great...Feeling Proud about Indian Navy.
@mw.abhinavshivanblm1002
@mw.abhinavshivanblm1002 Жыл бұрын
കൊച്ചിൻ shipyard 💛
@sivadhorasamy4621
@sivadhorasamy4621 Жыл бұрын
Congrats indain navika sena proud to india big salute alla workers ❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻
@pachupachu2390
@pachupachu2390 Жыл бұрын
🇮🇳💪🏻ഇത് എന്റെ അഹങ്കാരം
@abhijithma4216
@abhijithma4216 Жыл бұрын
Indiakkarude Ahagaaram 😎
@shibinasa1258
@shibinasa1258 Жыл бұрын
എല്ലാം മലയാളികൾ ❤️❤️❤️കിങ് of ഇന്ത്യൻ ഓഷ്യൻ
@MG-my5bj
@MG-my5bj Жыл бұрын
Salute Vikrant !!! And well done asianet
@razackparambil7128
@razackparambil7128 Жыл бұрын
Proud to be an Indian especially a Malayalee❤️❤️India
@rajeshmohan7550
@rajeshmohan7550 Жыл бұрын
Proud to be a part of Old Vikrant...
@AnandKumar-hx5nf
@AnandKumar-hx5nf Жыл бұрын
👍
@mushrafali3415
@mushrafali3415 Жыл бұрын
ഈ ബൃഹത് പദ്ധതി ക്കു തുടക്കം കുറിച്ച അന്നത്തെ പ്രധാന മന്ത്രി മൻമോഹൻ സിങ്ങിന്ഇരിക്കട്ടെ ബിഗ്. സല്യൂട്ട്
@Wanderlust832
@Wanderlust832 Жыл бұрын
It was started in 1999 😂
@nygildevasia6917
@nygildevasia6917 Жыл бұрын
@@Wanderlust832 onnu podei 2009 anu
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
One day with submarine INS Sindhudhvaj  | Manorama News|Manu C Kumar
18:47
Manorama News
Рет қаралды 3,1 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН