ശ്രീവിദ്യയെ നായികയാക്കി സിനിമ എടുക്കാമോ...പണം മുടക്കി തീയറ്ററിൽ പോയി 2 തവണ കാണും...ജാഡയും അഹങ്കാരവും ഇല്ലാത്ത നടി...
@YadhuXplains4 жыл бұрын
Nanban സിനിമയിലെ പോലെ യെഥാർത്ഥ സംഭവം, എൻട്രൻസ് പരീക്ഷ ടോപ്പർ അറസ്റ്റിൽ kzbin.info/www/bejne/qKrdXqyBm5WFjZo
@Ithwfq4 жыл бұрын
Pever😹❌️
@muhammedhafil24324 жыл бұрын
@@Ithwfq ivdem ethiya 🤪
@Arunkalathil-0014 жыл бұрын
@@Ithwfq fake
@pranav18484 жыл бұрын
@@muhammedhafil2432 fake ah bro
@Sahad_Cholakkal4 жыл бұрын
ഇത്രയും സത്യസന്ധമായി ഒരു ജാഡയുമില്ലാതെ സംസാരിക്കുന്ന ഒരു നടിയും മലയാളസിനിമയിൽ ഇല്ല Sreevidhya
@ranjithkb833 жыл бұрын
Chemistry പരീക്ഷക്ക് പഠിച്ചിട്ട് വന്നിട്ട് Biology പരീക്ഷ എഴുതേണ്ടി വന്ന ഒരു കൊച്ചിന്റെ ദീന രോദനം 😁😁
@പച്ചമഷി-ഫ1ല3 жыл бұрын
Sathyam
@Thasmeya.shahalmon-hy2zs3 жыл бұрын
😜🤩🤩🤣🤣🤣
@jaison38943 жыл бұрын
എന്നിട്ടും A+ കിട്ടിയില്ല 😜
@SPIDERMAN-oc7jw3 жыл бұрын
Eanitt A+ കിട്ടി അല്ലെ
@goset77663 жыл бұрын
@@പച്ചമഷി-ഫ1ല q
@shahidbhai76473 жыл бұрын
സത്യം പറഞാൽ പാവം തോന്നി ശ്രീവിദ്യയെ കണ്ടപ്പോൾ ഇത്രയും നിഷ്കളങ്കത ആ മുഖത്ത് കാണാൻ പറ്റി
@rajeesh73693 жыл бұрын
എന്ത് cute ആയിട്ട ആ നായയോട് കുരക്കരുതേ എന്ന് പറയുന്നത് 🥰🥰
@nizarahammed19674 жыл бұрын
ഇത്രയും നിഷ്കളങ്കയായ മറ്റൊരു നടിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. അനൂപേട്ടന്റെ prank കിടുക്കാച്ചി... 👌👌👌
@bachubasheer26203 жыл бұрын
ad nhammo ksd karude prategadayan muthe😎
@dinudinuz46853 жыл бұрын
Und shivaangi
@RafiRafi-wo6xp3 жыл бұрын
Sathyam❤❤😍😍😘😘❤😍😘😍
@appuak80613 жыл бұрын
Yes
@thaaralakshmiofficial52793 жыл бұрын
kzbin.info/www/bejne/gafdY2umrLGVnZo
@akheeshthadayil75714 жыл бұрын
Sreevidhya ❤️ muthanu 🔥❣️ simple and humble 💪❤️
@YadhuXplains4 жыл бұрын
Nanban സിനിമയിലെ പോലെ യെഥാർത്ഥ സംഭവം, എൻട്രൻസ് പരീക്ഷ ടോപ്പർ അറസ്റ്റിൽ kzbin.info/www/bejne/qKrdXqyBm5WFjZo
@shahinmohammed55294 жыл бұрын
Absolutely 💯 %
@akkukichus26624 жыл бұрын
അതെ correct
@akhiljith19864 жыл бұрын
അയിന്
@hashiqariyallur93404 жыл бұрын
Set
@sreesanthvk90303 жыл бұрын
ഇത്ര സിംമ്പിൾ ആയ കുട്ടി . ശ്രീ വിദ്യ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@moodyfactory54304 жыл бұрын
😂 ഇജ്ജാതി പേരുകളും ആശയങ്ങളും എവിടുന്നു കിട്ടുന്നു 😂 Mr Firnath Khan 👋 ശ്രീവിദ്യ 😍
@moviesclub62704 жыл бұрын
നിങ്ങളുടെ കൗണ്ടർ ഒരു രക്ഷയും ഇല്ല അനൂപ് ഏട്ടാ 👌ദിവസവും ഒരു വീഡിയോ ചെയ്തൂടെ... കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കുന്നു 😪
@munaviramunnu92354 жыл бұрын
🎀
@farooqabdulazeez35314 жыл бұрын
സത്യം
@jasminjasjasworld49944 жыл бұрын
കണ്ണൂർ വാസവൻ സാർ അങ്ങട് ജീവിക്കയാണല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ameerkv84403 жыл бұрын
ഇത് ഇപ്പോളും കാണുന്നവർ ഉണ്ടോ
@ultimateuniverse66003 жыл бұрын
Yes വീണ്ടും വീണ്ടും കാണുന്നു 😄
@ചപ്രതലയൻ3 жыл бұрын
Yes 🤩🤩🤩👍
@prabhamani26033 жыл бұрын
Yes
@rinshu52143 жыл бұрын
🔥🔥
@rinshadraz46383 жыл бұрын
💥
@salahudeenkodambi62464 жыл бұрын
നിക്കോളാസ് രണ്ടാമൻ, ബോൾഷെവിക്, ഒക്ടോബർ വിപ്ലവം, ലെനിൻ, അസർബൈജാൻ, കാർഷിക പാടവം etc. അനൂപേട്ടൻ നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ട്. സൂപ്പർ...
@athirat.k88524 жыл бұрын
ഞാൻ 10 th history text ഓർത്തു പോയി 😂😂
@krishna.s.4 жыл бұрын
@@athirat.k8852 njanum 1 st chap arunnu
@gearhead25704 жыл бұрын
Ith homework cheyyan entha ?? Common aayi ellavarkkum ariyaavunnath alle ithokke ?
@eknoufal084 жыл бұрын
.
@salahudeenkodambi62464 жыл бұрын
@@gearhead2570 എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.
@fly4world1144 жыл бұрын
ഇത്രയും മാന്യമായ നായികമാർ ഉണ്ടോ, ഒരുപാട് സിനിമകൾ ഉണ്ടാകട്ടെ..... Suport undakum ennum
@JITHU-g9q4 жыл бұрын
സത്യം
@harikrishnan49594 жыл бұрын
Ondengi🤦🏼♀️ nthonnedey
@rajeshr914711 ай бұрын
2024 ഇൽ ഇത് കാണുന്നവർ ഉണ്ടൊ... ?
@Jobs-m7j8 ай бұрын
2044 ല് കണ്ടുകൊണ്ട് ഇരിക്കുന്നു
@BeFitWithBibin5 ай бұрын
😂😂😂😂😂
@adit27j5 ай бұрын
23:25 Pavam koch😂😂😂
@ShyjuGeorge-pu4yl4 ай бұрын
😂
@shihabnellikunnu78953 ай бұрын
ഞാനുണ്ട് ഒരു നാല് പ്രാവശ്യം എങ്കിലും കണ്ട ക്ലൈമാക്സ്
@Sebastian-te4wh3 жыл бұрын
ശ്രീവിദ്യ മുത്താണ്.... പാവം കുട്ടി ആണ് നിഷ്കളങ്കത ആണ് ആ കുഞ്ഞിന്റെ മുഖമുദ്ര
@johnmathew36624 жыл бұрын
പാവം കൊച്ച്, ഇത് പോലുള്ള പെൺകുട്ടികൾ ഇന്നത്തെ കാലത്ത് ചുരുക്കമാണ് ♥
@adikeys4 жыл бұрын
Sathyam....treasure♥️
@dileepmini4794 жыл бұрын
Oho
@johnmathew36624 жыл бұрын
@@dileepmini479 not about you😄
@Vattacadans4 ай бұрын
Oh pinne 😂
@cooknlivehappily73984 жыл бұрын
പക്ഷേ ശ്രീവിദ്യ..മറ്റു പലരും പറയുന്നത്പോലെ തനിക്ക് അറിവില്ലാത്ത വിഷയത്തിൽ എന്തെങ്കിലും വിളിച്ചു പറഞ്ഞില്ല... ന്യുസ് റിപ്പോർട്ടർ സഹായിക്കാം എന്ന് പറഞ്ഞിട്ടും.. അറിവില്ലാത്ത കാര്യം..അറിയില്ല എന്ന് തന്നെ പറഞ്ഞു..ഇങ്ങനെ സത്യസന്ധമായ രീതിയിൽ പ്രതികരിച്ചതിന് എന്തുകൊണ്ടും ശ്രീവിദ്യ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്... ഗ്രേറ്റ് മോളു... Keep at up 👌👌👌💕💕👍👍👍👏👏
@GR8SOUL7864 жыл бұрын
ശ്രീവിദ്യക്കിത് രണ്ടാം പ്രാങ്ക് ....😁 പ്രാങ്കുകൾ ഏറ്റുവാങ്ങാൻ ശ്രീവിദ്യയുടെ ജീവിതം ഇനിയും ബാക്കി😂
@ummuhabeeb76864 жыл бұрын
അനൂപ് ചേട്ടന് ന്റെ ഫിർന്നത് ഖാൻ ആയി മാറുന്ന ആ പരഗായ പ്രവേഷം ufff എജ്ജാതി ഐറ്റം 😂😂😂😂🤩🤩🤩🤩
@stanlywilson47774 жыл бұрын
പിഞ്ചു മനസ്സാണ് .. വായിൽ വരുന്നതൊക്കെ ആലോചിക്കാതെ അങ്ങ് വിളിച്ചു പറയും.. പിള്ള മനസ്സിൽ കള്ളം ഇല്ല.. ശ്രീവിദ്യ 😍
@runtovictory78124 жыл бұрын
സത്യം പറഞ്ഞ ഞാൻ ഇതു വരെ ശ്രദ്ധിച്ചിട്ട് പോലും ഇല്ലാത്ത ഈ പെൺകുട്ടി എന്റെ ഹീറോയിൻ ലിസ്റ്റിൽ ഇനി ഉണ്ടാകും.... such a nice behaviour.. hats off to uu vidya
@rajinacp57244 жыл бұрын
Good
@ibrahimpk99084 жыл бұрын
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രാങ്ക് വീഡിയോ😍അനൂപേട്ടാ നമിച്ചു🙏
റഷ്യ പറഞ്ഞിട്ടില്ലെന്ന് അല്ല.. ഞാൻ പറഞ്ഞിട്ടില്ല 🤣🤣🤣🤣 ചിരിച്ചു ചത്തു 😰😰😰
@majidkk18163 жыл бұрын
😄😄
@swathykrishna86442 жыл бұрын
Putinu vattanoo..?🤣🤣🤣🤣
@mpbenjith14 жыл бұрын
കണ്ണൂർ വാസവൻ fans reporting
@aiswaryaunnithanath73514 жыл бұрын
പാവം ശ്രീവിദ്യ😁😁🤩🥰 അനൂപേട്ടാ പൊളിച്ചൂട്ടോ....😁👏👏
@smileisacharity44903 жыл бұрын
22:07 എന്റെ Identity ഞാൻ കാണിച്ചു തരാം .. എന്റെ ആധാർ കാർഡ് കാണിച്ചു തരാം .. 😂😂😜 ശ്രീവിദ്യ 🥰♥️
@fasilmp_reels7 ай бұрын
7 16:24
@oxla_media4 жыл бұрын
മോളെ ഞാൻ നൗഫല്‍ ആണ് നൗഫല്‍ ആണ് എന്തെങ്കിലും പറ എന്തെങ്കിലും പറ 🤣🤣👌
@nithya_85264 жыл бұрын
🤣😆😆
@thajthajudheen90264 жыл бұрын
Pewer😂🤣🤣
@diyafathima76434 жыл бұрын
😂😂😂🔥🔥🔥
@naveenbenny53 жыл бұрын
🤣🤣🤣🤣🤣
@sajinks14197 ай бұрын
ലേ ശ്രീവിദ്യ : തന്റെ തന്തക്ക് പറഞ്ഞാലോ 😂😂 ( ദിലീപ് - പച്ചക്കുതിര .jpeg)
@sebin_joy4 жыл бұрын
നിഷ്കളങ്കയായ ഒരു പാവം പെണ്കുട്ടി....😍 അനൂപേട്ടൻ കലക്കി....😎
@jtsays10034 жыл бұрын
*She is a honest girl and bold enough ,we should respect her for her honesty,it's not easy being honest like this* 😍
@versatilee24passion914 жыл бұрын
Well said ...true ..
@VersatilePassion4 жыл бұрын
If it was someone else they would have referred google or something they would say ...so pavum and very rare to find people like this ...all the best wishes for her 💐💐
@jtsays10034 жыл бұрын
@VB music mind your words,don't forget about new cyber laws
@malayalikaranmedia43014 жыл бұрын
@VB music atleast don't use harsh words 🙏
@cinemaaddict52523 жыл бұрын
വാസവൻ സർ, ijjadi സാനം 🤣😂🤣 ഇതിപ്പോ ഇടക്കിടക്ക് കാണാൻ ഒരു പ്രത്യേക രസം ആണ് ☺️✌️
@hariszack85834 жыл бұрын
കണ്ണൂർ വാസവൻ അഭിനയിക്കല്ല ജീവിക്കാണല്ലോ 😂😅
@noufaalrayhaan89014 жыл бұрын
vasavan sir🤣🤣🤣🤣
@suhaibm12604 жыл бұрын
അതേ 💯
@HareeshOfficial4 жыл бұрын
😁😁
@sujeshpg68754 жыл бұрын
👌super
@sahalabasheer74864 жыл бұрын
🥰🥰🥰ശ്രീവിദ്യ
@irshup19344 жыл бұрын
സ്കൂളിൽ പഠിച്ചപ്പോൾ ഒന്നും തിരിഞ്ഞില്ല but ഇതു കണ്ടപോൾ റഷ്യൻ വിപ്ലവം മനസിലായി
@asifrifa24054 жыл бұрын
🤣🤣🤣🙏
@bijikt34944 жыл бұрын
😂
@sirajbayar40364 жыл бұрын
😆😆👍👍👍
@ummuhabeeb76864 жыл бұрын
😂 അത് പിന്നേ എന്ജോയ് ചെയ്ത് പഠിച്ചാൽ അങ്ങനെയാ 😂
@sahwak63383 жыл бұрын
Ayooo😁
@sufaidpk43234 жыл бұрын
ആനവായുധം പ്രയോഗിച്ചിരുന്ന സമയത്തും അവർ ഉപയോഗിച്ചിരുന്ന ആയുധം മൗനമാണ് 👏👏
@subairsubair12893 жыл бұрын
Anavayudam ennan
@sajansebastian65043 жыл бұрын
🥰
@allkeralasreevidyaarmy88103 жыл бұрын
ശ്രീവിദ്യ ഉയിർ 💖ഇത്ര ഒരു താര ജാഡ ഇല്ലാത്ത ഒരു നടി നമ്മുടെ ചങ്ക്, മുത്തുമണി 💖💖💖
@mallusuperman3164 жыл бұрын
ഒരു മികച്ച ന്യൂസ് anchor ആകാൻ 100% യോഗ്യൻ യോജിക്കുന്നവർ like
Live ചർച്ച ..Dubb ചൈത് കേറ്റിക്കോളാ.. uff എജ്യാതി😂😂
@shabnasana9764 жыл бұрын
അനുപ് ചേട്ടൻ oru സംഭവം aanto... on the spot... കോമഡി adikunne നല്ല funny ആണ്........... ❤️❤️❤️❤️
@BORN_OF_THE_MIND3 жыл бұрын
പ്രാങ്ക് ആണെങ്കിലും റഷ്യൻ വിപ്ലവത്തെ കുറിച്ച് അനൂപ് പറഞ്ഞ കാര്യങ്ങൾ കറക്ട് ആയിരുന്നു എന്നതാണ് സത്യം..😁
@കിഷോർപുലിമുറ്റത്ത്4 жыл бұрын
കണ്ണൂർ വാസവൻ ഓവർ ആക്ട് ചെയ്യാതെ മിതത്വം പാലിച്ചതാണ് ഇതിന്റെ വിജയകാരണങ്ങളിലൊന്ന്...മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ ഓവറായി ഇടപ്പെട്ട് കുളമാക്കിയേനെ..
@suhaibm12604 жыл бұрын
കണ്ണൂർ വാസവൻ ഒരേ പൊളി💯💯💯
@vysakhsivan57804 жыл бұрын
20:42 ഈ കുട്ടി നിക്കോളാസ് രണ്ടാമന്റെ അനുഭാവിയാണ് 😅😅😅
@ruexcited53423 жыл бұрын
Le sreevidya :ഇവരെന്തോ പറയുന്നു, ഞാനെന്തോ കേൾക്കുന്നു 🤣 പുട്ടിനു വട്ടാണോ 😂
@augustinjoseph32282 жыл бұрын
Putinu ippol vattayi
@Chaluentertainment4 жыл бұрын
ഇനി ആ സാധുവിനെ ഇങ്ങനെ ചെയ്യരുത്...പാവം....ചിരിച്ച് പണ്ടാരമടങ്ങി😂😂😂
@thufail15384 жыл бұрын
മക്ബൂൽക്ക കൊടുക്കുമ്പോ എല്ലാർക്കും 2 വീതം prank കൊടുക്കും ല്ലേ.. അനൂപേട്ട വാപ്പക് 2 ശ്രീ വിദ്യക് 2
@sujiththomas24564 жыл бұрын
Pavam Sreevidhya😊 Anup nte performance kidu..puthiya att vanna aal um kollaam
@anumolanagha36023 жыл бұрын
എന്തൊരു പാവമാണ് ശ്രീവിദ്യ 😍😍😍😍
@shebikasargod81454 жыл бұрын
റഷ്യ പറഞ്ഞിട്ടില്ല എന്നല്ല.ഞാൻ പറഞ്ഞിട്ടില്ല എന്നാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 എബ് ചിരിച്ചു പണ്ടാരടങ്ങി..😄😄😄😄എല്ലാരും കലക്കി....
@ashrafmk6024 жыл бұрын
ഇതിൽ ശെരിക്കും പൊളിച്ചത് വാസവൻ ചേട്ടനാണ് 😃😃👍
@prasanthvs80824 жыл бұрын
എൻറമ്മോ ഒന്നും പറയാൻ ഇല്ല പൊളിച്ചടുക്കി, ഇതിൽ എടുത്ത് പറയേണ്ട ചിലത് 1.Sri vidhyaഅവസാനം വരെ call കട്ട് ചെയ്ത് പോകാതെ കാണിച്ച മാന്യതക്ക് , 2.ഇത്രയുമൊക്കെ സഹിക്കേണ്ടി വന്നിട്ടും അവസാനം വരെ ഒരക്ഷരം പോലും മാന്യത വിട്ടു പെരുമാറാത്ത ശ്രീവിദ്യയുടെ ആ സ്വഭാവ സവിശേഷതക്ക് 3.പിന്നെ ആ വാസവൻ സാറിൻ്റെ പെർഫോമൻസ്, വളരെ കൂളായിട്ടാണങ്കിലും കൊടുക്കേണ്ട സാധനങ്ങൾ അതിൻ്റെതായ gapൽ ഇട്ട് കൊടുക്കാൻ സാധിച്ചത്
@savaad.___4 жыл бұрын
Live alle manyatha kalayan pattuo
@unnikrishnang63674 жыл бұрын
Certainly! Sri vidya is a gentle girl👍 nannayi valarthiyathinte gunam
@chikkusreenivasan12363 жыл бұрын
ഫിർണ്ണദ് ഖാൻ ഫാൻസ് ഉണ്ടോ ?
@sreevishnun29063 жыл бұрын
ശ്രീവിദ്യ നമ്മുടെ ചക്കരയാണ് 🥰🥰🥰
@mashchannelmedia11714 жыл бұрын
ഗുലുമാൽ കണ്ടതിൽ വെച്ചു പ്രാങ്ക് പ്രോഗ്രാമിൽ വെച്ചു ഏറ്റവും ഇഷ്ടപ്പെട്ട പ്രാങ്ക്
@aswinmenon98244 жыл бұрын
"ക്‌സാർ നിക്കൊളാസ് രണ്ടാമന്റെ വീട്ടിലെ വിളിപ്പേര് എന്തായിരുന്നു സുധി...സുധി കുചോക്കോവ് എന്നാണ് അല്ലെ പറയു ..ശ്രീവിദ്യ " "ആരുടെ വിളിപ്പേര് ..എന്റെയോ ?"