Felt like I watched a movie.. All scenes are really engaging, constructed with contextual humours.cinemotograper did an excellent job.. All the best team Gund👍🏼
ഗംഭീരം. ചായക്കടയിൽ പൊടിക്കട്ടൻ ഒഴിക്കുന്ന ശബ്ദവും സ്റ്റൈലും തൊട്ട് ഞാൻ അങ്ങനെ നന്നാവോ ഡാ.... എന്ന് പറയുന്നത് വരെയുള്ള ഒരോ സീനും വളരെ കയ്യടക്കത്തോടെ, മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകർ ചെയ്തത് പോലുള്ള ഒരു touch. വളരട്ടെ മാനം മുട്ടെ. എന്നും നന്മകൾ.❤❤❤❤
@GUND965 Жыл бұрын
❤️
@prajitheyemax Жыл бұрын
❤
@presadm8311 Жыл бұрын
👏👏👏
@tpvinodtpv Жыл бұрын
👌👌👌... ആ പഴയ റേഡിയോ ഗാനം...തന്നെ ഗംഭീരതുടക്കം 👌👌.. അഭിനന്ദനങ്ങൾ ടീം.. ഗുണ്ട് 😄💐💐 കയ്യടി 😄😄കൊള്ളാം
@asharafku7632 Жыл бұрын
ഭാവിയിൽ വലിയ സ്ക്രീനിലെ വലിയ താരങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
@presadm8311 Жыл бұрын
ശ്രീനിവാസനെയും കടത്തിവെട്ടുമല്ലോ മക്കളെ നിങ്ങൾ. അഭിനന്ദനങ്ങൾ. ഒരുപാട് ഇഷ്ടായി.
@SureshKumar-iy6to11 ай бұрын
അങ്ങേരും കണ്ണൂർ dt 😄
@manjurajendran91794 ай бұрын
❤😂😂😂
@pmnarayan3829 Жыл бұрын
തമ്പാക്കു തിരുമ്മി അടിച്ചപ്പോ മറ്റുള്ളവരും കയ്യടിച്ചത്, ഇതുവരെ കാണാത്ത അടിപൊളി ഹ്യൂമർ.
@GUND965 Жыл бұрын
❤️
@saraswathik-fs8vp Жыл бұрын
Varunni തിളങ്ങി. അച്ഛനെ കൊലയ്ക്കു കൊടുക്കുന്ന പൊന്നു മോൻ
@sunojmt5133 Жыл бұрын
അത്.. നോർത്ത് ഇന്ത്യൻ ഒരു റീൽ ഇറങ്ങിയിരുന്നു. കണ്ടിട്ടില്ലാലെ 😂
@muhammednishad-wo5rs Жыл бұрын
അത് കോപ്പി യാണ്
@publicreaction5128 Жыл бұрын
Bjp troll aahn ath.from north india🤦
@sruthijithinpvr45468 ай бұрын
നിങ്ങളെ എല്ലാ ഷോർട്ട് മൂവീസും അടിപൊളി ആണ്. നല്ല നാട്ടിൻപുറത്തെ ഭാഷ, കോമഡി, എല്ലാം പക്കാ സൂപ്പർ 👍
@pramodmp3023 Жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സംവിധാനം, അഭിനയം, സംഭാഷണം, കാമറ, ചിത്രസംയോജനം എല്ലാം തന്നെ വളരെ മികച്ചു നിൽക്കുന്നു. നർമ്മം വളരെ തൻമയത്വത്തോടെ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. Realy a great job. അഭിനന്ദനങ്ങൾ.
@GUND965 Жыл бұрын
😻❤️
@akhilsukumar7044 Жыл бұрын
നല്ല ഷോർട് ഫിലിം ഇതിൽ ലാസ്റ്റ് ടീസ്റ് പൊളി പിന്നെ അച്ഛനും അമ്മയും സൂപ്പർ
@jaffarjaff7147 Жыл бұрын
*ഒരു സിനിമ കണ്ട ഫീൽ കിട്ടി... ഞമ്മ കണ്ണൂർ ഭാഷ അത് ഒരു വേറെ തന്നെ ലെവൽ അല്ലേ....🥰👍🏻👍🏻അജിത് ഭായ്... 🥰*
Good team work..... എല്ലാരും ഒന്നിനൊന്നു മെച്ചം.... Fully satisfied.... 👌👌👌👍👍👍❤❤❤
@GUND965 Жыл бұрын
❤️❤️
@prijeshalora9114 Жыл бұрын
സൂപ്പർ❤️❤️ നമ്മൾ അടപടലം 😂😂😂 ഇരിട്ടിയുടെ യുവ കലാകാരന്മാർ
@GUND965 Жыл бұрын
❤️
@ashnakoshy9182 Жыл бұрын
Climax scene shorts ൽ കണ്ടതിന് ശേഷമാണ് ഞാൻ full video കാണുന്നത്. എന്നിട്ട് പോലും what's next എന്നൊരു curiosity തരാൻ ഈ film ന് സാധിച്ചു. Hats off to you guys❤ A wonderful attempt😊
@GUND965 Жыл бұрын
❤️
@sarathpppp1536 Жыл бұрын
നമ്മുടെ നാട് നാട്ടിലെ ഭാഷ അത് ഒരു വികാരം തന്നെയാണ് videos daily പോരട്ടെ 🥰🥳🥳🥳
@nadeernayyu311 Жыл бұрын
വെള്ളയും വെള്ളയും ഇട്ടിട്ട് അരെയൊ മൂഞ്ചിക്കാൻ വേണ്ടി പോകുന്നതാണ്😂😂😂😂😂😂😂🔥❤️🥰
@sabeelcherukad3104 Жыл бұрын
സൗദിയിൽ ഇരുന്നു കാണുമ്പോ നല്ല ഒരു ഫീൽ 😂👍
@GUND965 Жыл бұрын
😍❤️
@kichunileshwar66189 ай бұрын
അപ്പോൾ ഇനി ഫീലിംഗ് കിട്ടാൻ സൗദിയിൽ വരേണ്ടി വരുമോ 😂
@kaladharan78862 ай бұрын
Meee yes
@vidyaraju3901 Жыл бұрын
എല്ലാരും സൂപ്പർ ആയിട്ട് ചെയ്തു...👌👌👌👌 ഒരു big സ്ക്രീൻ വർക്ക് കണ്ട ഫീലിംഗ്...... നല്ല ഭാവിയുള്ള team... എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️❤️❤️❤️🤝🤝
@zubairazhykodan3891 Жыл бұрын
😂😅ഒരു പണിക്കും പോകാത്ത നമ്മുടെ ചങ്ക് 👍😂🥰🥰
@anjanaanju-d9c Жыл бұрын
അടിപൊളി വീഡിയോ ആണ് ഇനിയും മുന്നോട്ട് വളരട്ടെ ബെസ്റ്റ് ഓഫ് ലക്ക് ❤
@GUND965 Жыл бұрын
🥰❤️
@PREMKUMAR-up1hq Жыл бұрын
Super.... Polichu 👍👍 എല്ലാവരും നന്നായി ചെയ്തു 🤝🤝
@GUND965 Жыл бұрын
❣️
@Jayandennison Жыл бұрын
ഞാൻ അങ്ങനെ ഷോർട്ട് ഫിലിം കാണാറില്ല പക്ഷേ നിങ്ങളുടെ എല്ലാത്തിനും വ്യത്യസ്തത കണ്ടു മടുത്ത സാധനമല്ല എല്ലാത്തിനും പുതുമ ഒരു 👍👍👍👍❤❤
@GUND965 Жыл бұрын
❤️
@warrior-cf6gw11 ай бұрын
നിങ്ങൾ വിചാരിച്ച പോലെ അല്ലാലോ. നല്ല അഭിനയം എല്ലാരും തകർത്തു veedum കാത്തിരിക്കാന്
@FirozKhan-bc9zv Жыл бұрын
plz ഇവനെ ഒന്ന് സിനിമയിൽ എടുക്കു plz ഇവൻ അടിപൊളിയാ സുമേഷ് ഒന്നും പറയാനില്ല ഞാൻ ഇവന്റെ ഫെനാ ഉറപ്പിച്ചു ❤🎉
@GUND965 Жыл бұрын
🥰❤️
@francepappy5540 Жыл бұрын
ഞാനും
@sreyaminnus Жыл бұрын
സത്യം... പുള്ളി natural അഭിനയം 👌👌👌👌വൈകാതെ കാണാം വെള്ളിത്തിരയിൽ
@sreeragmanoli4394 Жыл бұрын
Njanum fan anu
@anooparavindakshan15865 ай бұрын
Ok.അവനെ സിനിമയിൽ എടുത്തിരിക്കുന്നു.😂
@maheshkumar-lt2nv Жыл бұрын
വീണ്ടും വീണ്ടും കണ്ടാലും മതിവരാത്ത ഷോർട് ഫിലിം....❤❤❤
@GUND965 Жыл бұрын
❤️
@akhileshabhishek59044 ай бұрын
സൂപ്പർ കണ്ടിരിക്കാൻ രസമുണ്ടായിരുന്നു. അവസാനം വരെ സസ്പെൻസ് 'പൊളിച്ചു.
@ismailbinyusaf66664 ай бұрын
13 paper അല്ലേ കിട്ടാനൊള്ളു . നീയും ഒരു എഞ്ചിനീയറാ 🔥🔥🔥🔥
@ഉസ്തു Жыл бұрын
ഇന്ന് അണ് നിങളുടെ വീഡിയോ കാണുവാൻ തുടങ്ങിയ. അടിപൊളി.നമ്മുടെ പഴയാകാല ഫീലിംഗ് ബ്രോ ❤❤❤
@ranjithpp42223 ай бұрын
മഞ്ഞ ഷർട്ട് ഇട്ട പുള്ളി സൂപ്പർ അഭിനയം അയാളെ മാത്രം ശ്രദ്ധിക്കാൻ വേണ്ടി മൂന്ന് പ്രാവശ്യം കണ്ടു
@omnathcp8655 Жыл бұрын
എന്റെ പൊന്നോ.........😂😂😂 പൊളി... സംഗതി കിടിലോൽക്കിടിലം... ഗുണ്ട് ടീം വളരുന്നു... ഗംഭീരം.. കാണാൻ ഒരു ദിവസം വൈകിപ്പോയല്ലോ... ഇനിയെങ്കിലും നന്നായിക്കൂടെ അജിത്തേ.. 😂😂 👏🏻👏🏻👏🏻👏🏻
@GUND965 Жыл бұрын
😻😻😻😻❤️
@anuranjnb1863 Жыл бұрын
🧡
@muneermuni3477 Жыл бұрын
ബംഗാളി കയ്യടിച്ചതും പിന്നെ ഒന്നും നോക്കിയില്ല എല്ലാരും അങ്ങഅടിച്ചു 👌
@nirmalac25063 ай бұрын
Gund team super Ajith baviyile sreenivasan! Excellent short movie...
Oru moovie kanda feel , expecting more from you guys best of luck team Gund.
@sruthidevang79344 ай бұрын
Ellarum supr acting. Pazha oru film kanda pole ,👌
@ഗീതഗോവിന്ദം Жыл бұрын
ഇതിലെ ബായി ഒറിജിനൽ ആണോ. ആണേലും അല്ലേലും pwoli acting..
@Triplife-forever4111 Жыл бұрын
Oru rekshemm ella extrem level like big director’s 🎉🎉🎉all the very best to the entire team ❤
@NavasBammani-vq9mm11 ай бұрын
Sreenivasan chettante naattukaaralle nammal anubhavanghal und athukondaa😂😂❤❤❤
@SunilPUnni Жыл бұрын
നല്ല മൂവി എല്ലാവരും ഗംഭീരമായി camera, acting, editing, script എല്ലാം ഗംഭീരം
@GUND965 Жыл бұрын
❤️
@rajannair8581 Жыл бұрын
my bros, super . climez twiest no words. keep it god bless
@ananthus.kkannan7404 Жыл бұрын
0% Lag & 100% comedy entertainer... Well did dear brother #Ajith ❤ plzz continue waiting something big from u 😊
@GUND965 Жыл бұрын
❤️🥰
@ZYaa-n6h11 ай бұрын
ബംഗാളിയുടെ 2 സീനും പൊളിച്ചു 🤩😂
@jijeeshpalangatan66025 ай бұрын
ഒരു ഒന്നൊന്നര ട്വിസ്റ്റ് ആയിപ്പോയി 🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു കൊടല് വേദന ആയി..... 😂😂😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഉയേന്റമ്മേ 😂😂😂😂😂😂👌🏻👌🏻👌🏻
@salahudheenayyoobi367413 күн бұрын
ഹുയ്യന്റെപ്പ എന്തോരു പൊളി...
@reenukunhi2105 Жыл бұрын
വിനീ, അശോകേട്ടൻ . രതി എല്ലാവരും എനിക്ക് ഏറെ പ്രീയപ്പെട്ടവർ❤ Super
@vijivijitp9622 Жыл бұрын
Gund 1,2 കണ്ടൂ ഫാൻ ആയി.bhakki video kaanan വന്നെയ 😂😂❤
@SangeethKumar Жыл бұрын
👌👌👌
@GUND965 Жыл бұрын
😍❣️❣️❣️
@rithwikp7730 Жыл бұрын
എല്ലാരും പൊളിച്ചു 😍😍😍😍supr 😍
@GUND965 Жыл бұрын
😻😻❤️
@prasoonp2058 Жыл бұрын
Valare nannayitund,ellavarum super prathyekich Ajith. Pine camera , twist ellam super
@GUND965 Жыл бұрын
😍❤️
@satheeshk2446 Жыл бұрын
Climax ഒരു രക്ഷയുമില്ല 😂😂👍👍👌👌
@jokerr1232 Жыл бұрын
നല്ല ചായക്കട ✨️✨️വിച്ചു ഏട്ടൻ 🔥🔥
@GUND965 Жыл бұрын
❤️
@FARMING_IN_CALICUT Жыл бұрын
Super sumeshetta Ningal poliyanu
@RajurajKP Жыл бұрын
ആ തമ്പാക്ക് കയ്യടിയും ആ ചേട്ടന്റെ ബൺ കടിച്ചുള്ള നിൽപ്പും 😄
@VijinaAnoop-tf2qt2 ай бұрын
സുമേഷ് ഏട്ടാ ഒന്നും പറയാനില്ല സൂപ്പർ 👌🥰🥰
@sheenacp5284 Жыл бұрын
ഇതു ഒരു അടപടലം തന്നെ 👍👍👍👍
@GUND965 Жыл бұрын
❤️
@reshmapraveendran1072 Жыл бұрын
അജിത്തേട്ടാ... എത്രയൊക്കെ ലാളിത്യത്തിൽ വന്നാലും നിങ്ങടെ ഇൻട്രോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക സുഖമാണ്... 😊😊😊❤❤ ഒരുപാട് ഇഷ്ട്ടായി.. പിന്നെ ആ മുഖത്ത് വിരിയുന്ന ഓരോ ഭാവവും സൂപ്പർ ആണ്. എത്ര കണ്ടാലും മതിയാവില്ല... 😁😁😁എനിക്കിഷ്ട്ടായി.❤❤❤... ക്ലൈമാക്സ് 🙏🏽😍
@GUND965 Жыл бұрын
😍❤️
@abdulnishad403 Жыл бұрын
E bangalli actore ningalude yella vdeoyulum id pwolli nalla rasond kaannan vdeo
@GUND965 Жыл бұрын
❤️🥰
@AkhilAkhil-nz5ms9 ай бұрын
Gund team have a great future ❤❤👍
@vijivijitp9622 Жыл бұрын
ഇരിട്ടി കാർ കല കാരാർ തന്നെ le❤❤
@prajeesh4218 күн бұрын
Vannu vannu sidinnu nokumbo oru director ...👏😛
@divesanvk2504 ай бұрын
എല്ലാം വളരെ നന്നാവുന്നുണ്ട് ❤❤❤
@robinthomas3563Ай бұрын
നമ്മുടെ നാടിന്റെ സംസാര ശൈലി ❤❤❤❤❤❤❤❤
@deepasiju8775 Жыл бұрын
Supper kalakki ✌️✌️✌️✌️✌️✌️✌️✌️✌️🙏🏻🙏🏻🙏🏻🙏🏻🙏🏻
@GUND965 Жыл бұрын
❤️
@sidheeqkangaroobags7647 Жыл бұрын
👍🏻👍🏻vineeth, babuvettan, അശോകേട്ടൻ
@GUND965 Жыл бұрын
❤️
@Experience146311 ай бұрын
ഞാൻ അങ്ങനെ നന്നാവോടാ 😄ഞാൻ അങ്ങ്ട് ഇല്ലാണ്ടായി പോയി 😂😂😂👍