ഗുരു പറഞ്ഞതിൽ ചില തിരുത്തുണ്ടെ...| SADH GURU MODEL AND MODERN MEDICINE

  Рет қаралды 66,038

JBI Tv

JBI Tv

3 ай бұрын

#malayalamnews #keralanewslive #reactionvideos #sadhguru
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 632
@vcvkumar007
@vcvkumar007 3 ай бұрын
എന്തുകൊണ്ട് സദ്ഗുരു ജഗ്ഗി, ബാബാ രാംദേവിന്റെ പതഞ്ജലി ചികിത്സയിലേക്ക് പോയില്ല??
@nikhiljohny.v2614
@nikhiljohny.v2614 3 ай бұрын
ബോധം ഉള്ളവർ ഒന്നും aa വഴിക്കു പോവില്ല 😄
@user-uq3dn6eu6y
@user-uq3dn6eu6y 3 ай бұрын
വടി ആകും എന്നറിയുന്നത് കൊണ്ട്
@sajikumar5174
@sajikumar5174 3 ай бұрын
ഓരോ അസുഖത്തിന് ഇവിടെ പോണം എന്ന് അദ്ദേഹത്തിനറിയാം. തൻ്റെ അഡ്വൈസ് വേണോ? ബുദ്ധി ശൂന്യമായ കമൻ്റ്
@serenamathan6084
@serenamathan6084 2 ай бұрын
പതഞ്ഞാലി വെറും തരികിടയാണെന്ന് ആർക്കാ അറിയാൻ മേലാത്തത്...!!
@harikrishnankg77
@harikrishnankg77 3 ай бұрын
അവസാനം സദ് കുരുവിന്റെ രോഗം മാറ്റാൻ ശാസ്ത്രവും ആധുനിക മെഡിക്കൽ സയൻസും വേണ്ടി വന്നു 😅
@sajikumar5174
@sajikumar5174 3 ай бұрын
Brain സർജറി യോഗ കൊണ്ട് ശരി ആക്കാമെന്ന് സദ്ഗുരു ഇവിടെ പറഞ്ഞു?
@subinbabup1
@subinbabup1 3 ай бұрын
പുള്ളി ഒന്നാന്തരം ഒരു spiritual ബിസ്സിനെസ്സ്കാരൻ ആണ്
@hardtrailrider
@hardtrailrider 3 ай бұрын
അതുകൊണ്ട്? എല്ലാ അച്ചന്മാരും അതാണ് ചെയ്യുന്നത്. ബിസിനസ്.
@hardtrailrider
@hardtrailrider 3 ай бұрын
@joycehost-kh8vx not as much as yourself.
@subinbabup1
@subinbabup1 3 ай бұрын
@@hardtrailrider അയിന്
@hardtrailrider
@hardtrailrider 3 ай бұрын
@@subinbabup1 അയിന് ഒന്നുമില്ല. ബിസിനസ് നടത്തുന്നവരെ കളിയാക്കിയിട്ട് കാര്യമില്ല.
@hardtrailrider
@hardtrailrider 3 ай бұрын
@joycehost-kh8vx Why someone follow another? Not using their own brain? Anyone we meet we should assess and figure out what is good in them and take only that. Everyone has good and bad sides.
@jijithu975
@jijithu975 3 ай бұрын
മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസൻ ഇതിന്റെ pro level ആണ്
@jlo7204
@jlo7204 3 ай бұрын
Ages aaayal senile (piri vetteayi pokum) oru 70yrs kazhinjal oru mathiri allarum angane aane
@iam7779
@iam7779 3 ай бұрын
​@@jlo7204👍👍👍
@jijithu975
@jijithu975 3 ай бұрын
@@jlo7204 അയാൾ പ്രകൃതി ചികിത്സ പറയാൻ തുടങ്ങിയത് അയാളുടെ 50 കളിൽ ആണ്
@SumReWise
@SumReWise 3 ай бұрын
HE NEVER SAID ANYTHING AGAINST TREATMENTS OR HOSPITAL
@sinojsebastian3923
@sinojsebastian3923 3 ай бұрын
@@SumReWise പുള്ളി എപ്പോഴും പറയുന്നത് ആൻറിബയോട്ടിക്ക് കടലിൽ തള്ളണമെന്ന്.. ഓരോ വട്ടവും വെൻറിലേറ്റർ കയറുമ്പോൾ ചുക്കുകാപ്പി ആണോ ഇട്ടുകൊടുക്കുന്നത് ഇൻഫെക്ഷൻ കുറയ്ക്കാൻ
@theonlychild4719
@theonlychild4719 3 ай бұрын
അവനവൻ്റെ ആരോഗ്യം അവരവർ നോക്കുക,അല്ലെങ്കിൽ അവസാനം ആരും ഉണ്ടാകില്ല...
@Roshin786
@Roshin786 3 ай бұрын
സത്യം
@SABUVLOGS
@SABUVLOGS 3 ай бұрын
അപമാനിക്കപ്പെടേണ്ടവൻ തന്നെയാണ്. ഒരു ദയയും കാണിക്കേണ്ട.
@Chickenthandoori
@Chickenthandoori 3 ай бұрын
വെറുതെ എന്താ അയാൾ ചെയ്തത്?
@AryaAms
@AryaAms 3 ай бұрын
​@@ChickenthandooriHe's misleading people with pseudo science and half knowledge
@PriyaMinu
@PriyaMinu 3 ай бұрын
@@AryaAms enthaanu confirmed science 🤣🤣🤣 innale paranjath innu mattum, innatheth naale mattum, nalatheth mattannal ennitt update cheythu ennu thallum. Appozhekkum kodikkanakkinu Peru kaalapurikku pokum 🤣🤣
@smn3887
@smn3887 3 ай бұрын
​@@PriyaMinu sradhichille jbi ee videoyil thanne parayunnundallo Proper education kittathinte prashnamaanu ee type arguments. Anyway saramilla potte..ellam sheriyavum nannayitt prarthicho😂😂
@PriyaMinu
@PriyaMinu 3 ай бұрын
@@smn3887 business kuranjathinu sangadam benda ttaa. Bodhamullavar okke udayipp modern medichinte thallu manassilakki thudangiyittundu Ninteyokke thalamurakal ivide thoori mezhukunnath nammalokke thanne kanum. Alla kaanunnundallo🤣🤣
@sinojsebastian3923
@sinojsebastian3923 3 ай бұрын
ഒരുപാട് വിദ്യാസമ്പന്നരെ മിസ് ലീഡ് ചെയ്ത ഒരാളായിരുന്നു മോഹനൻ വൈദ്യർ. നല്ല വിദ്യാസമ്പന്നർ പോലും അദ്ദേഹത്തിൻറെ യുക്തിരഹിതമായ ഉപദേശങ്ങൾ സ്വീകരിച്ചു കൂടുതൽ അപകടത്തിലേക്ക് പോയിരുന്നു... ആധുനിക വൈദ്യശാസ്ത്രത്തിൽ ആൻറിബയോട്ടിക്ക് മരുന്നുകളെയും തള്ളിപ്പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. അതിനുദാഹരണമാണ് ശ്രീനിവാസൻ.. പുള്ളിക്കാരൻ ആറുമാസം കൂടുമ്പോൾ വെൻറിലേറ്ററിൽ കേറും ഇറങ്ങി കഴിയുമ്പോൾ ഇതിനെയെല്ലാം തള്ളിപ്പറയും.
@jlo7204
@jlo7204 3 ай бұрын
Sreeni senile(piri vetti) ayi poyede
@neo3823
@neo3823 3 ай бұрын
Sad 😢
@sajikumar5174
@sajikumar5174 3 ай бұрын
FYI sadguru വൈദ്യനല്ല ഭായ്. English പഠിച്ചിട്ട് കുറെ വീഡിയോ കണ്ട് നോക്കൂ? എന്താണ് പറഞ്ഞതെന്ന് ചിലപ്പോൾ മനസിലാകും
@sajikumar5174
@sajikumar5174 3 ай бұрын
FYI sadguru വൈദ്യനല്ല ഭായ്. English പഠിച്ചിട്ട് കുറെ വീഡിയോ കണ്ട് നോക്കൂ? എന്താണ് പറഞ്ഞതെന്ന് ചിലപ്പോൾ മനസിലാകും
@stranger-ul8kd
@stranger-ul8kd 3 ай бұрын
സുഹൃത്തേ ഈ മെഷീൻ എല്ലാം എങ്ങനെയാ ഇംഗ്ലീഷ് മെഡിസിന്റെ ഭാഗമാവുന്നത്? ശസ്ത്രക്രിയാ ഉപകരണങ്ങൾ എങ്ങനെയാ ഇംഗ്ലീഷ് മെഡിസിന്റെ ഭാഗമാവുന്നത്? അവ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്നത് ആണ്. ഉപയോഗിക്കുന്ന മരുന്നുകൾ ആണ് ഇംഗ്ലീഷും, ആയുർവേദവും, ഹോമിയോ യും എല്ലാം അവയിൽ ഓരോന്നിനും അതിന്റെതായ ഗുണവും ദോഷവുമുണ്ട്. ഇംഗ്ലീഷ് മെഡിസിൻ എല്ലാം തികഞ്ഞത് ആണെന്ന് ഒരിക്കലും പറയാൻ കഴിയില്ല
@pachaparishkaari3573
@pachaparishkaari3573 3 ай бұрын
Ecactly
@ajaydaniel4857
@ajaydaniel4857 3 ай бұрын
ഇത് പോലെ എല്ലാ മതത്തിലും ഉണ്ട്. Miracle healing എന്ന് പറഞ്ഞ് പള്ളിയിൽ നിന്ന് ചാടി തുളുന്ന organisers നേരെ ഹോസ്പിറ്റലിലേക് ഓടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവിടെ ചോദ്യം ചെയ്യാൻ പോയാൽ അടി എപ്പോൾ വീണു എന്ന് ചോദിച്ചാൽ മതി
@Jozephson
@Jozephson 3 ай бұрын
മോഡേൺ മെഡിസിൻ കുറ്റം പറഞ്ഞു എന്നിട്ട് തല തുറന്നു ശസ്ത്ര ക്രിയ നടത്തിയത് അപ്പോളോ ആശുപത്രിയിൽ ആണ് ജീവൻ തിരിച്ചു കിട്ടി എന്നിട്ടും ഇവൻ്റെ അഹങ്കാരം കുറയില്ല.. തിരിച്ച് വന്നിട്ടും ആയുർവേദം സിന്ദാബാദ്
@s4smart1436
@s4smart1436 3 ай бұрын
പുള്ളിയുടെ വേകിടതരത്തിന് ആയുർവേദത്തെ എന്തിനാണ് പറയുന്നത്. ആയുർവേദം മോശം ചികിൽസ രീതി ഒന്നുമല്ല. എല്ലാ ചിക്ത്സാ രീതിക്കും ഗുണങ്ങളും പരിമിതികളും ഉണ്ട്. അത് മനസ്സിലാക്കി കഴിവുള്ള ഡോക്ടറുടെ അടുത്ത് പോകണം എന്ന് മാത്രം.
@Jozephson
@Jozephson 3 ай бұрын
@@s4smart1436 ആയുർവേദം ഊഹം വെച്ചുള്ള ചികിത്സ മാത്രം ആണ്.. 😇 ഒരു ശാസ്ത്രീയ അടിത്തറ അല്ലെങ്കിൽ ഗവേഷണം നടക്കുന്നുണ്ടോ?? 🤣 ഓലയിൽ എഴുതി വെച്ചത് ഇന്നും ഇടിച്ചു പിഴിഞ്ഞ് കൊടുക്കുന്നു.. ഹോമിയോ ഇതുപോലെ വേറെ ഒരു തട്ടിപ്പ്.. ആയുർവേദം കഴിച്ച് കരളിൻ്റെ ജീവൻ പോയി മരിച്ചവർ ആണ് അധികവും... താങ്കൾക്ക് എന്തെങ്കിലും അത്യാഹിതം വന്നാൽ ആദ്യം ആയുർവേദ ആശുപത്രിയിലേക്ക് അല്ലല്ലോ പോകുന്നത്... മോഡേൺ മെഡിസിൻ ഇത്ര അധികം റിസേർച്ചുകൾ നടക്കുന്നു?? അറിവുകൾ പരിമിതം അല്ല.. പക്ഷേ ആയുർവേദം എഴുതി വെച്ചത്തിൻ്റെ അപ്പുറം വേറെ ഒന്നും ഇല്ല . അതാണ് ലോക രാജ്യങ്ങൾ എടുത്ത് തോട്ടിൽ കളഞ്ഞത്..
@MADHURAM...
@MADHURAM... 3 ай бұрын
​@@s4smart1436അപകടത്തിൽ തലയ്ക്കു ഗുരുതര പരുക്ക് പറ്റിയ ആളെ ആയുർവേദം എന്തു ചെയ്യാൻ
@drappukuttan4449
@drappukuttan4449 3 ай бұрын
​@@s4smart1436enth gunam
@azarudeenabdulkhader7935
@azarudeenabdulkhader7935 3 ай бұрын
Pulli oru karyavum illathe anu doctormar thala thurannath ennanu hospitalil ninnu edutha videoyil paranjath 😢
@abrahammathew4447
@abrahammathew4447 3 ай бұрын
അതെ ബ്രോ ചമ്പകരയിൽ കാൽ ഉളുക്കി എന്ന് പറഞ്ഞ് കിഴി കുത്തി..അവസാനം കാലിൽ നീര് കയറി ഓർത്തോയെ കാണിച്ചപ്പോൾ കാലിൽ പൊട്ടൽ അവസാനം പ്ലാസ്റ്റർ ഇട്ട് കിടക്കേണ്ടി വന്ന് എന്റെ ജീവിതപങ്കാളിയുടെ അമ്മയ്ക്ക് ഉണ്ടായ അനുഭവം ആണ്
@vipinvg2026
@vipinvg2026 3 ай бұрын
പൈസ കണക്കിന് വാങ്ങിയിട്ടല്ലേ വിട്ടത്? എന്റെ വല്യമ്മ വണ്ണം കുറക്കാൻ പോയതാ, കുമ്പളങ്ങ ജ്യൂസ് കഞ്ഞി മാത്രം കൊടുക്കും, one week 16000/-
@abrahammathew4447
@abrahammathew4447 3 ай бұрын
@@vipinvg2026 മ് 35000 രൂപ 5 ദിവസം കൊണ്ട് മേടിച്ചെടുത്തു 😃
@pachaparishkaari3573
@pachaparishkaari3573 3 ай бұрын
Kal ulukkiyal.kizhi kuthan aru paranju... Proper ayurveda doctors arum angane parayailla. Ayurvedam upayogichum buisiness kalla nanayam nadathunnuvarund Modern foctor aaya divasavum 1000 per ,,consultation medikkunna philip agustine alle organ transplantaion l theliv vannathu Ayurveda chikithsa thirummal mathram allaa. തിരുമ്മേണ്ടിടത്ത് തിരുമണം... വേണ്ടത് പോലെ അറിഞ്ഞ് ചെയ്യണം. മോഡേർ ൺ ചികിത്സ ആയാലും അങ്ങനെ അല്ലെ
@naashmuhammed780
@naashmuhammed780 3 ай бұрын
❤ എപ്പോഴും നല്ല നിലവാരമുള്ള വീഡിയോ ആണ് താങ്കൾ ചെയ്യുന്നത് ഞാൻ സ്ഥിരമായി തങ്ങളുടെ വീഡിയോ കാണുന്ന ഒരാൾ ആകുന്നു, സമകാലിക വിഷയങ്ങൾ എപ്പോഴും അതിൻറെ തായ് ഭംഗിയിൽ അവതരിപ്പിക്കും, ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു🎉🎉
@browblush8318
@browblush8318 3 ай бұрын
😂റോക്കറ്റ് വിടുമ്പോൾ തേങ്ങ ഉടക്കും എന്ന് പറഞ്ഞപ്പോ എനിക്ക് എന്റെ തന്നെ ഒരു കാര്യം ഓർമ വന്നു വീടിന് തറ കെട്ടണം ഉമ്മാക്ക് ഉസ്താദിനെ വിളിക്കണം മാമന് തങ്ങളെ വിളിക്കണം എനിക്ക് ആണെങ്കിൽ എന്റെ കയ്യിൽ നിന്നും ക്യാഷ് ഇറങ്ങുന്നത് കൊണ്ട് ആരെയും വിളിക്കേണ്ട, അവസാനം ഉമ്മയും മാമനും ജയിച്ചു ഞാഞാൻ തോറ്റു, ഇമോഷണൽ ബ്ലാക്‌മെയ്ൽ 😢😢😢
@jemi2382
@jemi2382 3 ай бұрын
Swabhavikam....😂
@flamingo5900
@flamingo5900 3 ай бұрын
പഴയ അന്ധവിശ്വാസങ്ങളെ അങനെ തള്ളിക്കളയേണ്ട. അതിനു പിന്നിലും നമുക്കറിയാത്ത ശാസ്ത്രം ഉണ്ട്.
@nikhilkurian9861
@nikhilkurian9861 3 ай бұрын
@@flamingo5900 അതെ കപട ശാസ്ത്രം
@nikhilkurian9861
@nikhilkurian9861 3 ай бұрын
@@flamingo5900 അതെ.... കപട ശാസ്ത്രം 😂
@devasree5766
@devasree5766 3 ай бұрын
പിന്നെ, നമുക്കും അറിയില്ല പറയുന്നവർക്കും അറിയില്ല, പിന്നെ ആർക്കറിയാ 😬​@@flamingo5900
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 3 ай бұрын
ഇതൊക്കെ ഒന്ന് തുറന്നു ചർച്ച ചെയ്യാൻ ജൈബി എങ്കിലും ഉണ്ടല്ലോ ❤
@RajA-rz2jw
@RajA-rz2jw 3 ай бұрын
ടാക്സിനെ പററി പറഞ്ഞത് വളരെ ശരിയാണ്. ഇന്ത്യയിലെ മതസ്ഥാപനങ്ങൾ, (പള്ളികൾ, ചാരിറ്റിബൾ സൊസൈറ്റികൾ, സർക്കാറിൻ്റെതല്ലാത്ത അമ്പലങ്ങൾ...) ടാക്ക്സ് ബ്രേക്ക് നൽകരുത്.
@jollymathew668
@jollymathew668 3 ай бұрын
Modern medicine ആശ്രയിക്കാതെ ആയുർവേദത്തിന്റെ പുറകെ പോയ എനിക്ക് മൂന്നര മാസമായി ഡാൻസ് ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി. Disc bulging... പിന്നീട് മെഡിക്കൽ ട്രസ്റ്റിൽ പോയി ട്രീറ്റ്മെന്റ് തുടങ്ങി ഇപ്പൊ നടക്കാൻ തുടങ്ങി
@anandr9917
@anandr9917 2 ай бұрын
ഷോക്ക് അബ്സർ കേടായ മാറ്റാൻ മേക്കാണിക്കു പറഞ്ഞിട്ടും മാറ്റാതെ ബൈക്ക് സ്ഥിരമായി ഓടിച്ചു ഡെയിലി 40 km അതും കുഴി മാത്രം ഉള്ള റോഡിലൂടെ അങ്ങനെ ഡിസ്ക് bulge ആയി കിടന്ന കിടപ്പിൽ നിന്ന് തിരിഞ്ഞു കിടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ട് പോലും ഒരാഴ്ച റസ്റ്റ് എടുത്തിട്ട് അത്യാവശ്യം ബൈക്ക് ഓടിക്കാം എന്നായി. അങ്ങനെ ഒരു വർഷം പോയ്‌. പകുതി വേദന ഉണ്ടായിരുന്നു. ഷോക്ക് അബ്സർ മാറ്റി എന്നിട്ടും കൂടുതൽ ബൈക്ക് ഓടിച്ചാൽ വേദന വരും അങ്ങനെ ബൈക്ക് മാറ്റി എന്നിട്ടും പഴയ വേദന പൊടിക്ക് കുറവ് വന്നു. അങ്ങനെ യോഗ നല്ലതാണെന്നു ഒരു സുഹൃത്ത് പറഞ്ഞു യോഗ ചെയ്തു ഒരേ ഒരു ആഴ്ച ഡിസ്ക് വേദന കംപ്ലീറ്റ് മാറി. ഞാൻ മറന്നു പോയി ഒരു മാസം കഴിഞ്ഞാണ് ഓർക്കുന്നത് ഡിസ്ക് പ്രോബ്ലം ഉണ്ടായിരുന്നു എന്ന്. ഇപ്പൊ 60km,80 km ഡെയിലി ബൈക്ക് ഓടിക്കുന്നു
@pravasifm
@pravasifm 3 ай бұрын
Did you know that, he claims he sleeps only two and half hours everyday! My uncle (husband of mom's sister) died in his 40s due to poor sleeping as he used to drive restlessly as part of his job I suspect Guru's non-scientific routine damaged his health😮
@kdk342
@kdk342 3 ай бұрын
Due to genetic reasons sleep requirements differ from person to person. Some need 8 hours, some need 6, some even lesser. I have read that Narendra Modi, Indira Gandhi etc sleep around 4 hours a day.
@akshaysonu7968
@akshaysonu7968 3 ай бұрын
Even if you sleep 8 hours per day, you may die in your 30s if you have a weak genetics.
@riyajacob2909
@riyajacob2909 3 ай бұрын
@PravasanaYugam, അതെന്നെ.... ഇതൊക്കെ ഒരു തട്ടിപ്പിൻ്റെ ഭാഗം മാത്രം.
@nithinsadasivan4470
@nithinsadasivan4470 2 ай бұрын
That'd true many people sleep less and are highly productive. Usually people who are mentally stressed they need more sleep, else they could die early as this guy above mentions.
@bindi3491
@bindi3491 3 ай бұрын
I always wonder why institutes like IIT n IIM invite people like sadguru. There are many other contributors whom they can invite .This godmen try to regress the mind of young youth. Sometimes he explains things in an very intersting way but the question remains unanswered. 😂. But no one tries to clear it .All pretend to understand it. (My opinion)
@rajendranpillai8406
@rajendranpillai8406 3 ай бұрын
My opinion also
@sniper1326
@sniper1326 3 ай бұрын
I think some amt of spirituality is always good. And you can get some amt of scientific inspiration from hindu books. Maybe thats the reason IITs invite him.
@MrSyntheticSmile
@MrSyntheticSmile 3 ай бұрын
To be on the right side of the religion-based politics. They cannot survive without pleasing these people.
@akashnambiar6191
@akashnambiar6191 2 ай бұрын
Sadguru godman allalo
@sarathsurendran3653
@sarathsurendran3653 3 ай бұрын
Yes. U R correct. Osho rejaneesh. Pinne ippo parayavonnariyilla,only for modern medicine. Sasi tharoor thulabharam nadathiyappol athu potti thalayil veenu. Hospitalil poy.. No is correct or not 13 stich. Athu maaran veendum temple il veendum prarthana... Theernnilla pinne nanniyum. Verum 13 thunnikkettil theerthathinu..
@arunsajeev4873
@arunsajeev4873 3 ай бұрын
Ithilum valuth entho varaan irunnatha.Deibam kaathu,...😂😂
@tonydominic8634
@tonydominic8634 3 ай бұрын
Sadhguru❌Fraud guru✅
@Palmist258
@Palmist258 3 ай бұрын
We read many allegations against Mother Theresa as well and ofcouse she is a nobel prize winner for peace.
@important_businessu
@important_businessu 3 ай бұрын
Saad guru 😌
@tonydominic8634
@tonydominic8634 3 ай бұрын
@@Palmist258 aynu
@karthikt776
@karthikt776 3 ай бұрын
​@@Palmist258nalla best comparison 😂
@WooHooLaLa
@WooHooLaLa 3 ай бұрын
There's a major conspiracy that he murdered his wife.
@anishrpillai902
@anishrpillai902 3 ай бұрын
Hi friend, Sadhguru is not against modern science or I believe so, that he isn’t against anything at all. He is only guiding people to live consciously and at full potential. How can someone go about doing something without criticism. Its 8 billion people.
@sandeepgecb1421
@sandeepgecb1421 3 ай бұрын
Onn podei😂
@nikhilkurian9861
@nikhilkurian9861 3 ай бұрын
ജഗ്ഗു ഭായ് പടർത്തിയിട്ടുള്ള അന്ധവിശ്വാസങ്ങളുടെ ഒരു load തന്നെയുണ്ട്.... അയാൾ പറയുന്നതെല്ലാം pseudoscience ആണ്....സംശയം ഉണ്ടെങ്കിൽ you can refer the videos uploaded by 'Science is dope' KZbin channel which is run by a malayali in English.
@rajanikanth7448
@rajanikanth7448 3 ай бұрын
അതെ ബ്രോ... Truth ❤️❤️ എത്രെയോ തവണ അദ്ദേഹം അത്‌ പറഞ്ഞിട്ടും ഉണ്ട്.. Still i don't know why these youtubers r not analysing it first.
@Sufikader
@Sufikader 3 ай бұрын
Yes...njn mooparde oru interviewil ath kandirunnu.. He was just supporting it.. But I don't know about other facts that this youtuber is dealing with..
@nikhilkurian9861
@nikhilkurian9861 3 ай бұрын
@@Sufikader If you watch the videos from 'Science is dope' you'll get to know why people oppose Jaggi.
@ashokattv
@ashokattv 3 ай бұрын
I think that there is much clarity needed between yoga ,spiruality , modern medicine, and Ayurveda. If we have proper written educational things by studying and theorising and practical applications regarding all these stuff , people will become more aware .
@jbitv
@jbitv 3 ай бұрын
True, otherwise half knowledge people will manipulate
@Kannan886
@Kannan886 3 ай бұрын
Information oke und ... But people are attracted to the gurus and swamijis more than science
@cineenthusiast1234
@cineenthusiast1234 3 ай бұрын
Yoga kond yathoru upayokavumilla, thalakuthi ninnal thalak akathu bad blood ketti nilkum allathe gunam alla dhosham anh akuka, avashyamillathe stretching cheythittu enthina yogi gurukkale pole glass boxil keri churund irikkanano 😂 breathing exercise nallathanu, spirituality has no evidence, ayurveda is pseudoscience even modern medicine uses medicine produced from plants but with proper scientific testing and validation, modern medicine is the top medicine available now which is evolved from all these treatments like ayurveda, allopathy etc
@sinoj609
@sinoj609 3 ай бұрын
ഇതിന്റെ വേറെ ഒരു പതിപ്പാണ് ജൈവ കൃഷി. അതിൽ നിന്നു ഉണ്ടാക്കുന്നത് കഴിച്ചാൽ അസുഖം വരില്ല. ആളുകളെ വിണ്ഠികൾ ആക്കുക.
@Jurozaiten
@Jurozaiten 3 ай бұрын
These guys just manupulate people using hard and twisted phrases.
@freethinker2559
@freethinker2559 3 ай бұрын
Well analysed bro 👌👌
@_The_Cat_Mom
@_The_Cat_Mom 3 ай бұрын
I am certified yoga therapist, but i dont agree many of the asanas as it can cause severe nerve damage. So i always emphasis on breathing exercises, meditation and simple sitting aasanas.
@dreamersparadise6122
@dreamersparadise6122 3 ай бұрын
Lots of people are there in yotube where they talk about many asanas. I don't know who are right and wrong. How to identify? I do practice anulom vilom because of asthma. I am taking allopathy medicine for breathing issue. I think exercise must be done under guidance of experts. YT videos would land people in trouble.😢😢😢
@taara2707
@taara2707 3 ай бұрын
Very well said👍👍👍
@sreedevikv7226
@sreedevikv7226 3 ай бұрын
My bro call him as ശ്വാസം വിറ്റ് ജീവിക്കുന്നവൻ😂😂😂... ചെറുപ്പത്തിൽ എനിക്ക് എന്താന്ന് മനസ്സിലായില്ലർന്നു😅.. bt കുറച്ചൂടി വലുതായപ്പോ മനസ്സിലായി മീനിങ്😅
@Sanuthushara
@Sanuthushara 3 ай бұрын
N now our high court forced patanjali to apologize for spreading fake news in 2020 about their covid medicine😂
@vnet8678
@vnet8678 3 ай бұрын
Only Pathanjali ☹
@appukuttan3006
@appukuttan3006 3 ай бұрын
AYNU EE PULLI ENTH FAKE PARENJENNA PARYUNNE
@abhishekabhi6870
@abhishekabhi6870 3 ай бұрын
And those who take covid vaccine are now suffering😂😂
@Sufikader
@Sufikader 3 ай бұрын
എനിക്ക് ഇതിനെപറ്റി കൂടുതൽ ഒന്നും പറയാൻ കഴിയില്ല..Actuallyi am not into this.But ആലോപ്പതി മെഡിസിനെ അയാൾ support ചെയ്യുന്നതായാണ് ഞാൻ കണ്ടിട്ടുള്ളളത്
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 3 ай бұрын
They opened up his head and "there's nothing in his head".. i knew he had nothing in his head even without opening his head.. surprised the doctors needed to open his head to figure that out..😂😂😂
@athirajoy7823
@athirajoy7823 3 ай бұрын
😂
@tonyrebeiro
@tonyrebeiro 2 ай бұрын
😅😅😂😅
@anandhukr1607
@anandhukr1607 3 ай бұрын
I think chettan ee video il parayan sramicha sambavam convince aayilla... Ivde prasnam jagadish modern medicine ethire public aayi samsarikunna aalum athilide ayalde yoga vikkunna oral aanu... Njan marikanam nkil njan parayanam enn dialog adicha aal aanu... Ee dialogue nte prasnam iyale follow cheyunna oral nkilum chelapo ntekilum vannal aa guruvinte rand stretch cheyth maarum enn vicharikum..athanu ivdathe problem... Allathe ayal appoloyil poyo illayo enn nmale badikunna karyamalla... And one more thing aa kanicha doctor Dr oru statement ind..ngal operation cheyte oll he was healing himself enn...athinte edayilum ayalile daivathe cement idam sramam angane oru positionil ninnum varunnu..athum chodyam cheyandanu
@sooryasree1758
@sooryasree1758 3 ай бұрын
Correct aanu ❤
@jbitv
@jbitv 3 ай бұрын
❤️
@satvic_India
@satvic_India 3 ай бұрын
There are two things sadguru does everydsy to 20000 people he offers food in bangalore and Coimbatore every single day Planted a million trees through his volunteers Taught and helped people with depression anxiety treated more than 2,63,509 people free medicines and counselling Through his videos on how to live life many benefited Workedfor global warming where 23countries listeined to his talk He never said he s a god man so please dont compare with osho his style is different sex ganja etc Sadguru is having 4lakh volunteers across the globe.. Are they fools Taught 664700 rural boys and girls education funding No case against him except some border line with forest activist
@alexandere.t9998
@alexandere.t9998 2 ай бұрын
Someone should be there where peoples wandering with lack of wisdom to lead them and make them profitable and successful.. May be Sadguru one among them.
@reshmiv6396
@reshmiv6396 3 ай бұрын
Sadhguru never claims he is a god. Also he never said do not take medicine. He is guiding people to have a better lifestyle and then better health. It had helped millions of ppl. If you dont know about the it is better to stay quiet. Please do some research before posting like this 🙏
@dilipkumar1973
@dilipkumar1973 3 ай бұрын
He says what he knows. Let this KZbinr live with his whims and fancies.
@sadiqueali5117
@sadiqueali5117 3 ай бұрын
He refused to take medical treatment for a long time.u call it better life style
@rajashreedamu6448
@rajashreedamu6448 3 ай бұрын
​@@sadiqueali5117 Who said?
@antiwokehuman
@antiwokehuman 3 ай бұрын
He is a proper fraud. Talks nonsense all the time
@sadiqueali5117
@sadiqueali5117 3 ай бұрын
@@rajashreedamu6448 his doctor
@Surya-bz2mw
@Surya-bz2mw 3 ай бұрын
No need to call Sad Guru.....he got a name..... that's enough for this guy
@diplomat985
@diplomat985 3 ай бұрын
In india if u have a good english vocabulary plus some idea about vedas,scriptures and philosophies which u can add here and there.. U can easily become a lifestyle guru.
@SunilKumar-zy4od
@SunilKumar-zy4od 3 ай бұрын
Prices for Isha Mahashivratri 2024 Price Ticket Category Rs 0/- Tamiraparani Rs 500/- Cauvery Rs 1,000/- Godavari Rs 2,500/- Brahmaputra Rs 5,000/- Narmada Rs 10,000/- Mahanadi Rs 25,000/- Yamuna Rs 50,000/- Ganga
@jasmine13953
@jasmine13953 3 ай бұрын
എന്ത് കോപ്പ് ആണെടോ???
@tonyrebeiro
@tonyrebeiro 2 ай бұрын
👌👌👌 Money makes the Devil dance!!!
@anooppk2972
@anooppk2972 3 ай бұрын
His recovery wqs very fast..to the astonishment of the doctors .
@user-qx1zd9ov9z
@user-qx1zd9ov9z 3 ай бұрын
Correct bro
@nisarkottayil1488
@nisarkottayil1488 3 ай бұрын
Well said bro! It will take generations to reach the reality!
@annajerin3977
@annajerin3977 3 ай бұрын
Ragneeshinte documentary unde Netflixil .. athu kanumbol pedi verum.
@unnidinakaran3513
@unnidinakaran3513 3 ай бұрын
Good speech and good explanation ❤❤❤❤❤
@theone6481
@theone6481 3 ай бұрын
അങ്ങനെ അവസാനം modern medicine vendi vannu 😂😂
@pachaparishkaari3573
@pachaparishkaari3573 3 ай бұрын
Athinu moder chikithsa upayogikkilla ennonath thettanenno arengilum paranjo. Sadguru oru spiritual buisineeskaran like others
@boss50726
@boss50726 3 ай бұрын
I really envy them bro now ..they just built millions just by some..bs talk....so times I feel the people like us who atleast gives some importance to ethics and morality..are left behind..would love to know ure thoughts on this..i know its not that progressive..but really want to know you are side
@Warmonger242
@Warmonger242 3 ай бұрын
Nice work ❤
@malinisyama5096
@malinisyama5096 3 ай бұрын
Most dangerously, he tells people that sleep is not required, only rest. So he claims that if you learn to live in a more relaxed way, you don’t need to sleep so much. This says that neuro-science is false. His followers eats everything up , which I find scary. when I see him talk, I cannot trust a single word he says about anything.
@kapildev-oo1bo
@kapildev-oo1bo 3 ай бұрын
It is possible only After years of yoga pratice..not for average folks. You are mistaken.
@sangeerpurayil6653
@sangeerpurayil6653 3 ай бұрын
@@kapildev-oo1bo sleep is super important and lack of sleep could even results in heart disease and stroke. No amount of yoga can alter the basic biology of the body.
@antiwokehuman
@antiwokehuman 3 ай бұрын
@@kapildev-oo1boyoga can change your physiology. You’re still human at the end of the day
@mithamurali9945
@mithamurali9945 3 ай бұрын
❤❤❤❤❤
@sajithakp4935
@sajithakp4935 3 ай бұрын
🥳
@5040nv
@5040nv 3 ай бұрын
Sathyam paranjal nithyanandayum sadhguruvum parayunna kaaryangal ore poleyaanu thonniyitund. Sadhguru just says it in better English.
@jbitv
@jbitv 3 ай бұрын
Ellarum oru achil vartha teams😄
@user-pc4mr9mb5q
@user-pc4mr9mb5q 3 ай бұрын
​@@jbitvnee pinne മഹോനതൻ
@Homosapien6666
@Homosapien6666 3 ай бұрын
Difference is , Sadguru speaks better English
@Jackie321000
@Jackie321000 3 ай бұрын
200% correct.
@Mr10pz
@Mr10pz 3 ай бұрын
nannaayittund jaiby...
@moideenkmajeed4560
@moideenkmajeed4560 3 ай бұрын
👍🏼❤️
@realistic2023
@realistic2023 3 ай бұрын
Osho is at a greater level. Only intellectuals will understand him.
@Lordoflight-pr9lf
@Lordoflight-pr9lf 3 ай бұрын
ക്രിസ്ത്യനികളും കണക്കാ ഒരുപക്ഷെ ഹിന്ദുക്കളേക്കാൾ കൂടുതൽ കുറെ പാസ്റ്റർമാര് വന്നിട്ടു praise the lord കർത്താവ് നിങ്ങള് കാണുന്നു സ്പർശിക്കുന്നു എന്ന്‌ പറഞ്ഞു കാട്ടുന്ന മണ്ടത്തരം ചെറുതൊന്നുമല്ല 😂😂😂🤣🤣...കർത്താവിന്റെ കുഞ്ഞാടുകളെ എന്നും പറഞ്ഞു ആ churchil കാണിക്കുന്നത് എന്തൊക്കെയാ
@athirajoy7823
@athirajoy7823 3 ай бұрын
Mandhravadham odhuka thudangiya vaakkukal pala madhangalilum kettittund Madhangal full udaayippu aanu.
@4G-videos
@4G-videos 3 ай бұрын
ക്രിസ്ത്യൻ സഭയുമായി ബന്തികോസ് പാസ്റ്റർമാർക്ക് എന്ത് ബന്ധമാണ് കത്തോലിക്കാ സഭക്കു വൈദികർക്കും എതിരാണ് അവർ പിന്നെ ക്രിസ്ത്യൻ സമൂഹത്തിൽ ഉണ്ടെങ്കിൽ ഇത് പറയാൻ പാടില്ല എന്നാണൊ
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 3 ай бұрын
എന്നിട്ട് മദ്രസ്സയിൽ ന്താണാവോ പഠിപ്പിക്കുന്നത്? 😑
@4G-videos
@4G-videos 3 ай бұрын
പാസ്റ്റർമാരും ക്രിസ്ത്യൻ സഭയുമായി യാതൊരു ബന്ധവുമില്ല അവർ ക്രിസ്ത്യൻ സഭയുക്ക് എതിരാണ് പെന്തകോസ്ത് സഭകൾക്ക് അച്ഛൻമാർ ഇല്ല പാസ്റ്റർമാരെ ഉള്ളു
@4G-videos
@4G-videos 3 ай бұрын
മതം പറഞ്ഞ് ആളുകളെ മൂഞ്ചിക്കാൻ ആരും പിന്നിൽ അല്ല അതുകൊണ്ട് ഇനം തിരിക്കലൊന്നുവേണ്ടെ പറയാൻ ഉള്ളത് തുറന്ന് പറയുമ്പോൾ ആർക്കും അങ്ങ് ഇഷ്ടം അല്ല
@saraswathin7333
@saraswathin7333 3 ай бұрын
👌👌👌❤️❤️
@rishikeshdev5988
@rishikeshdev5988 3 ай бұрын
👏👏👏
@Adilen-ny5zr
@Adilen-ny5zr 3 ай бұрын
@sheeluccherian9158
@sheeluccherian9158 3 ай бұрын
Ningada video kaanan keriya enne astrotalkinde add kanicha choochoob 😅
@ummerkoyatharayangal7981
@ummerkoyatharayangal7981 3 ай бұрын
70-80% രോഗങ്ങളും self limitting type അഥവാ സമയം കൊണ്ട് തനിയെ മാറുന്നത് ആണ്. ഇവിടെയാണ് ചൂഷണവും മുതലെടുപ്പും നടത്താൻ വൈദ്യ ശാസ്ത്ര രംഗത്ത് ലവന്മാർ കയറി കളിക്കുന്നത്. അല്പം കൂടെ കാലതാമസം വന്നിരുന്നേൽ sadguru would have become sad guru.
@Usr-i1t
@Usr-i1t 3 ай бұрын
Correct 💯
@creativejoe009
@creativejoe009 3 ай бұрын
👍
@girishpadurkrishnan6464
@girishpadurkrishnan6464 2 ай бұрын
Bringing additional perspectives. Exceptions prove the rule. It’s okay to have your views. While, educated class can choose what matters to them. 100 crore people are not fools to go though his packaged Yoga! May be they are benefited well. Linkage to his surgery is illogical About products, there are many brands do their own smart ways, respect a buyer who gets the benefit. Anyone can say any logic and drag own logic to anything.. however, CHECK IT OUT “WHY DO I DO THAT”
@rajashreedamu6448
@rajashreedamu6448 3 ай бұрын
I have never heard Sadhguru claim to be God anywhere. As far as I know he mostly does things like yoga meditation. For that he founded Isha Yoga in Coimbatore. They tell those who are going to pray there to be as quiet as possible. It is part of meditation. If we talk about scams, there are scammers in every religion, for example you may have heard scams in the name of healing ministry. They also challenge science. They say that diseases can be cured without the help of modern medicine and without the help of a doctor. Despising science.
@rasheedarasheed4031
@rasheedarasheed4031 3 ай бұрын
💯💯
@cineenthusiast1234
@cineenthusiast1234 3 ай бұрын
Twitteril eyale panjikkittathe ollu 😂 ini youtubileum, pavam sadguru ippo pinnem jaggi vasudev ayi mari 😂 kazhinja thavan, 24 newsil oru doctor paranjathe ollu yoga cheythu avashyamillatha pani kittum thala kuthi ninnal bad blood thalachoeil kerum stroke varum ennu athinte uthama udharanam anu sadhuru, pinne pseudoscience aya ayurveda promote cheytha sadguru ennittu poyathu appolo hospitalil modern medication edukkan 😂
@sniper1326
@sniper1326 3 ай бұрын
Enikk ariyilla ee sadguru modern medicine ine complete aayitt oppose cheyunnundo enn....angane cheyunnund engil....he should be wrong. But ee cheriya cough fever pole ulla kunj asugham varumbol mittayi thinnunna pole english medicine kazhikkunnathine kaal better ayurvedam alle homeo aanu enn thonnittund or onnum kazhikkenda aavishamilla.... But ofcourse if things are getting serious you should consult a doctor, avida english med thanne use cheyyanam. Sadhguru um ath thanne alle cheytholu....pullikk serious aayappol english med use cheythu. Athaanallo cheyyendathum. I use both sad and sadh....i know😅
@shantymolmathew2641
@shantymolmathew2641 3 ай бұрын
🎉🎉🎉🎉
@anandhu8008
@anandhu8008 3 ай бұрын
First of all we need to address him by his name
@suryadavis6723
@suryadavis6723 3 ай бұрын
Hi 😊
@jbitv
@jbitv 3 ай бұрын
Hi surya
@rajashreedamu6448
@rajashreedamu6448 3 ай бұрын
​@@jbitvI have never heard Sadhguru claim to be God anywhere. As far as I know he mostly does things like yoga meditation. For that he founded Isha Yoga in Coimbatore. They tell those who are going to pray there to be as quiet as possible. It is part of meditation. If we talk about scams, there are scammers in every religion, for example you may have heard scams in the name of healing ministry. They also challenge science. They say that diseases can be cured without the help of modern medicine and without the help of a doctor. Despising science.
@priyankacs3097
@priyankacs3097 3 ай бұрын
Education nte koravano keralathil . I dont think so. Kerathil orepad alkkarund proper diagnosis munpil vech kodethalum avr ini ayurvedam allenkil homeo nokkam nokkey parayum .
@jbitv
@jbitv 3 ай бұрын
Property education ennu njn eduth paranjath athanh😊
@neo3823
@neo3823 3 ай бұрын
Very few educated people get real Buddi ie Common sense
@PriyaMinu
@PriyaMinu 3 ай бұрын
Athondaano yearly 16 lakhs alukale modern medichin India yil mathram kollunnath marunnu koduthitt. 😂😂 Eath asugathinu aanu ningalkk marunnu ullath 😂😂 Oru treatment um cheyyaathe India yil marikkunnavar 8 lakhs aanu
@hipsterbunnyofficial
@hipsterbunnyofficial 3 ай бұрын
@@PriyaMinu ഒരുത്തൻ ആക്‌സിഡന്റ് സംഭവിച്ചു കയ്യും തലയും തിരിഞ്ഞു ഒടിഞ്ഞു വന്നാൽ നിന്റെ ആയുർവേദത്തിനും ഹോമിയോക്കും ചികിൽസിക്കാൻ കഴിയുമോ?
@PriyaMinu
@PriyaMinu 3 ай бұрын
@@hipsterbunnyofficial എന്ന് ഞാൻ പറഞ്ഞില്ലലോടെ ഷാരെ.😁 ഇന്നത്തെ ലോകത്തിൽ മുൻപ് ഉണ്ടായിരുന്ന പലതും ഇല്ലായ്മ ചെയ്തിട്ടാണ് മോഡേൺ ഉടായിപ്പ് മേടിച്ചിൻ ബിസിനെസ്സ് ചെയ്യുന്നത്. പണ്ട് കാലങ്ങളിൽ ഏതൊരു മുറിവും ചതവും ഒക്കെയും പെട്ടെന്ന് ഭേദമാകുന്നതിനുള്ള റോ മെറ്റീരിയൽസ് ലഭ്യമായിരുന്നു. ഇന്ന് അതൊന്നും ലഭ്യമല്ല. പിന്നെ ഇന്നത്തെ പോലെ അത്രയും അപകടങ്ങളും അന്ന് ഉണ്ടാകുന്നില്ല. ആകേ സംഭവിക്കുന്നത് യുദ്ധത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഒക്കെയാണ്. ഇന്ന് അപകടങ്ങൾ ഉണ്ടാക്കുന്നതും മോഡേൺ സയൻസ്, അതിന് ചികിത്സിച്ചു കൊല്ലുന്നതും മോഡേൺ സയൻസ്. 😁😁 ഞാൻ പറഞ്ഞത് സ്വാഭാവികമായി ഉണ്ടാകുന്ന അസുഖങ്ങളെ കുറിച്ചാണ്. അതിന് ഏറ്റവും നല്ലത് ആയുർവേദവും നാട്ടു വൈദ്യവും ഹോമിയോയും ഒക്കെയാണ്.
@minnminni
@minnminni 3 ай бұрын
Pls post one video him disrespecting modern medicine. I studied nursing in Canada and have been working in ICU for decades. I don’t identify with any religion. Pls do your research before you just assume and post something like this.
@roseed8816
@roseed8816 3 ай бұрын
Alwzys feels like he is a fraud! Usually, we can recognize fraud people from their face ans body language.
@Ai_in_1min
@Ai_in_1min 2 ай бұрын
Good work
@bijuoman9098
@bijuoman9098 3 ай бұрын
❤❤
@neelimaslal5259
@neelimaslal5259 3 ай бұрын
Allopathy nallathannu ayurvedam kollilla hoemo kollila.. Yoga cheithale gunamilla. Agane alla.. Allopathy oru emergency medication annu..epozhum antibiotic kazhikunna alkum kidney 90%nastam annu.. Cont allopathy edukunna orale sugar pressure cholestrol gulikakal daily kazhkunna alukal annu.. Ayurvedam oru secondary chktsa reethiyannu.. Ningalku prevention is better than cure.. Asugam varunnenu mumb ningalki nalloru regimen edukam.. Homeopathiyum angane thanne.. Do ellathindeyum nalla vashangal upayoga peduthuka... Ethoru medical care anelum concern doctorine kanenndathu manushyan badyastan annu
@anusree7687
@anusree7687 2 ай бұрын
We'll said 👍💯
@sumanair9317
@sumanair9317 3 ай бұрын
True!
@aneeshkoarambatta9881
@aneeshkoarambatta9881 3 ай бұрын
but i have a contrarian take. even a hardcore yoga and organic life practitioner never wants to die in a prakritichikitsa hospital. he wants die in a multi specialty hospital where even the medical negligence death will be accepted as normal and his time has come like that.. then people wont say. .this is the problem with all medical streams other than modern medicine... I find it interesting
@abdullack4577
@abdullack4577 3 ай бұрын
correct......
@santhoshpjohn
@santhoshpjohn 3 ай бұрын
ഇയാളുടെ ഭാര്യ മരിച്ചതിൽ കുറച്ചു ദുരുഹത ഉണ്ട്
@SJ-yg1bh
@SJ-yg1bh 3 ай бұрын
സമാധി ആയി എന്ന് പറഞ്ഞു. അച്ഛൻ വരും മുൻപ് കത്തിച്ചു കളഞ്ഞു. പോലീസിൽ അന്ന് പരാതി കൊടുത്തിരുന്നു എന്നാണ് അറിവ്
@riyajacob2909
@riyajacob2909 3 ай бұрын
അതെ.
@All_is_well610
@All_is_well610 3 ай бұрын
People always go behind worng group..a party who killed gandhiji is ruling india now,a party who killed tp chandrashek is ruling kerala now..that tooo consecutive years..
@aaaaaad100
@aaaaaad100 3 ай бұрын
Can you tell any instance where he was against modern medicine.Atleast do your homework well
@adventurertraveler369
@adventurertraveler369 3 ай бұрын
Ticket Prices for Isha Mahashivratri 2024 Price Ticket Category Rs 0/- Tamiraparani /- Tapi Rs 500/- Cauvery Rs 1,000/- Godavari Rs 2,500/- Brahmaputra Rs 5,000/- Narmada Rs 10,000/- Mahanadi Rs 25,000/- Yamuna Rs 50,000/- Ganga
@CelineSimon-ju7zu
@CelineSimon-ju7zu 3 ай бұрын
So what? ഒരു പരിപാടി നടത്താൻ പണം ചിലവുണ്ട്.. Nothing is free in this world
@Saramathai85
@Saramathai85 2 ай бұрын
​@@CelineSimon-ju7zuithokke oru pidichupari alle
@Saramathai85
@Saramathai85 2 ай бұрын
​@@CelineSimon-ju7zuithokke oru pidichupari alle.oru mayam okke vende.
@drardra
@drardra 3 ай бұрын
Yoga stretching mathraman, mind Kurach relax akkum ennallathe yoga Njan oru exercise ayitte kanunnilla.
@jbitv
@jbitv 3 ай бұрын
Yes ardra
@harikrishnan2713
@harikrishnan2713 3 ай бұрын
True. Pkshe kure aalkaru Yoga ku kure therapeutic effects undenn vicharich vechekkuva. Ente veetil tanne enik stiram anxiety attacks vararullappo onnum alochikkate Yoga cheyyan angu upadeshikkum.
@drardra
@drardra 3 ай бұрын
@@harikrishnan2713 Please consult a psychologist. Upadesham vere treatment vere.
@anjanasuresh4855
@anjanasuresh4855 3 ай бұрын
Bro yogayil meditation mathram allalo mattu exercise um ille..ath effective alle?
@cineenthusiast1234
@cineenthusiast1234 3 ай бұрын
​@@anjanasuresh4855thala kuthi ninnal thalak akath bad blood or ashudha rakhtham ketti kidakkum stroke varum eg. Sad guru. Mutth kuthi ninnal muttinh theymanjm varum karanam chirattakal athrak strong alla avashyamillatha stretchings nammalde bodyk venda
@ch6569
@ch6569 3 ай бұрын
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു
@Gayathri89026
@Gayathri89026 3 ай бұрын
പണ്ട് തൊട്ടേ യോഗ പരിശീലനം ചെയ്യുന്ന ഒരു പഴയ നടി ഉണ്ട് 😁😁 സംയുക്ത വർമ്മ 😁😁 എന്നിട്ടും അവർ ഇപ്പോൾ നല്ലോണം ഫാറ്റ് ആണ് 😁😁💯
@jbitv
@jbitv 3 ай бұрын
Body fat yoga kond kuraykan pattilla, weight training cheythal polum diet illatha kurayilla🙂 anubavam ullathane
@Gayathri89026
@Gayathri89026 3 ай бұрын
എനിക്ക് ഏതായാലും തീരെ ഫാറ്റ് ഇല്ല 😁😁😁🙏🙏🙏
@drardra
@drardra 3 ай бұрын
@@jbitvYes 70 percent diet 30 %exercise . Oru 2-3 weeks eduth mathrame one kg kurakkan padullu.
@blackylover5063
@blackylover5063 3 ай бұрын
​@@jbitvനിങ്ങൾ നല്ല look ആണ് 😁
@mts23188
@mts23188 3 ай бұрын
nan 10thl padikkumbol ende yoga miss thadichit ayrnu, avar healthy ann poolum enik thoneettilla, annu enik manasilayi yoga cheydal thadi kurayillan
@sushanthapril
@sushanthapril 2 ай бұрын
Make few videos against POP??? The one with the wheel chaira??
@divya.amrit4489
@divya.amrit4489 15 күн бұрын
I don't know why you criticize him, its everybody's choice to attend his class and learn yoga. Lots of people benifitted. Yoga is a great medicine for our mind and body. Whatever his advices are greatly present in many books and common to humanity not religion based. But if we have illness, we must consult doctor and take diagnosis. There are proofs that some diseases are cured by yoga and diet which modern medicine failed. Its about our wisdom to choose what to believe. I am not a fan of Sadguru. But many of his advices are very helpful for our life.
@rasheedarasheed4031
@rasheedarasheed4031 3 ай бұрын
Correct
@A_n_j_a_l_i_m_a_
@A_n_j_a_l_i_m_a_ 3 ай бұрын
Onnum vila kurachu kaananda aavasyamilla. Ente father renal cancer ulla aalayirunnu. Aayurvedham aanu upayogichathu. Ippol poornamaayum maari.
@tonyrebeiro
@tonyrebeiro 2 ай бұрын
At the end of the day, all these gurus end up with huge assets and lots of money. They are very good at PR, which makes all the difference.
@riyajacob2909
@riyajacob2909 3 ай бұрын
The title makes me laugh 😂😂😂. Sad guru 😊
@vishnumthoppil
@vishnumthoppil 3 ай бұрын
6:54 ഈ ജഗ്ഗി വസുദേവ് എന്ന് പറയുന്ന വ്യക്തിക്ക് BA ഇംഗ്ലീഷ് ഡിഗ്രി അല്ലാതെ ഫിലോസഫിക്കൽ ഡിഗ്രി ഒന്നും തന്നെ ഇല്ല. അതുകൊണ്ടാണോ എന്നു അറിയില്ല; ആളുടെ perspective ന് അപ്പുറം the way he talks in english അതാണ് കൂടുതൽ ഇഷ്ടപെട്ടത്. കേരളത്തിൽ ശ്രീനാരായണ ഗുരു ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഈശ്വര ആരാധനയെ എതിർത്തില്ല കാരണം എല്ലാവരും വൃത്തിയായി നടക്കും എന്ന് ഓർത്ത്, ഒപ്പം അനാചാരങ്ങളെയും, ജാതി ചിന്തയെയും എതിർത്തു നിന്നു. ചാത്തന് കല്ലെറിയുന്ന ഒരു കഥയുണ്ട് - ഒരിക്കലും ചാത്തൻ ഉണ്ട് എന്ന് വിശ്വസിക്കരുത് എന്ന് രീതിയിൽ ആണ് നാരായണ ഗുരു aa presnam solve cheythat. Philosophical believes നല്ലതാണ്. Best example democracy aanu even though it is not perfect. Religion okke അതിൻ്റെ perspective aanu. എല്ലാവരുടെയും beliefs vere രീതിയിൽ ആയിരിക്കും.
@wizardofb9434
@wizardofb9434 3 ай бұрын
Sadhguru or Rajneesh never said they are free from disease which is quite possible in mortals . But sickness comes from uncontrolled lifestyle or trauma. In his case he was working tirelessly for decades. Please don't try to attack respected spiritual leaders simply because they've fallen sick.
@myfavjaymon5895
@myfavjaymon5895 3 ай бұрын
ഒരു ഉദാഹരണം.. അദ്ദേഹം മുമ്പ് water molecules ഇന് അത് തരുന്ന ആളുടെ മാനസികാവസ്ഥ അനുസരിച്ച് നല്ല symmetry ഉമ് irregular symmetry ഉമ് ഉണ്ടാകും എന്ന് പറഞ്ഞിരുന്നു...ഇത് പോലെ wrong ആയിട്ടുള്ള ആലോചനയില്ലാതെ പറയുന്ന ആൾ ആണ്...
@westeasttrend290
@westeasttrend290 3 ай бұрын
Nalla asooya undallo
@athirajoy7823
@athirajoy7823 3 ай бұрын
Nthina, pottatharam vikkunna aale kanditto!😅 This topic should be spoken becose sadhguru is misleading people like Osho. His business is growing utilising the misleading technique.
@westeasttrend290
@westeasttrend290 3 ай бұрын
@@athirajoy7823 can you specific that what was misleading but osho and sadhguru
@athirajoy7823
@athirajoy7823 3 ай бұрын
@@westeasttrend290 Both are utter fake. Misleading with their comm skills. Comm skills ullakond adipoli aayittu kure ennathine manipulate cheythu money undaakkunnu. Kurachelum chindhasheshi ullavarkk ithokke eluppam manassilaakum. Oshokkaanu ettavum skill in manipulation. Pullikkerhire serious cases undaarnnaloo.
@anoopkumar-dt7wp
@anoopkumar-dt7wp 3 ай бұрын
"Wild Wild Country" എന്ന documentary കണ്ടപ്പോൾ മുതൽ I could see the parallels among Sadguru's and Osho's ways. The way they carry themselves. ഈച്ച copy എന്നു തന്നെ പറയേണ്ടി വരും. Just that he avoided those areas of Osho which is not completely acceptable in this era
@anoopkumar-dt7wp
@anoopkumar-dt7wp 3 ай бұрын
@@AL-hx9vg aano mone...
@pharikrishna5309
@pharikrishna5309 3 ай бұрын
Stand up comedians and such guru's are lucky.there are plenty of pretenders who laugh at all the silliness 😮
@deniz1496
@deniz1496 3 ай бұрын
Hi, I am Sadguru from Appollo hospital 😂
@user-hr7bs2vc6s
@user-hr7bs2vc6s 3 ай бұрын
Chetta human body manushyne 1%arivundo .age oru factor ane...yellavarum marikkum...valiya oru keman
@itsmegopikavasudev
@itsmegopikavasudev 3 ай бұрын
Sad ഗുരു ee കുരുവിനെ ഇങ്ങനേ വിശേഷിപ്പിച്ചതിൽ അടിപൊളി 😂
@user-vc6do6ks5i
@user-vc6do6ks5i 3 ай бұрын
Yogi italy poee beef fat use cheyuna 🍟 oke kazhikaam , nattukarku paddilla
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 71 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 71 МЛН