റിയൽ മോഡി ആരാണ്? Reality of Narendra Modi How Indians were Fooled! Dhruv Rathee

  Рет қаралды 849,726

JBI Tv

JBI Tv

Күн бұрын

Пікірлер: 2 000
@akoya0729
@akoya0729 7 ай бұрын
ഈ സത്യങ്ങൾ വിളിച്ചു പറയാനുള്ള ധ്രുവിന്റെ തന്റേടം അഭിനന്ദനാർഹമാണ്.
@vlogforgood
@vlogforgood 7 ай бұрын
​@@9yt434it sell beegaran ethi
@Joan_Laporta62
@Joan_Laporta62 7 ай бұрын
​@@9yt434source:- Modi's degree certificate 💩💩
@babystarcandyandlovelyjubb1398
@babystarcandyandlovelyjubb1398 7 ай бұрын
​@@9yt434 ഒന്ന് പോയെടാ സങ്കി
@Sigma123-q4n
@Sigma123-q4n 6 ай бұрын
He is in Germany, not Indian citizen, pinne enthu
@Joan_Laporta62
@Joan_Laporta62 6 ай бұрын
@@Sigma123-q4n nope....Germany ഇടയ്ക്ക് പോകും....ഇപ്പൊ ഇവിടെ ഉണ്ട്
@shereefms145
@shereefms145 7 ай бұрын
Dhruv വിൻ്റെ എല്ലാം വീഡിയോയും മലയാളത്തിലേക്ക് മറ്റ് എല്ലാ ഭാഷയിലേക്കും തർജ് മ ചെയ്യണം 👍🏼
@arunvalsan1907
@arunvalsan1907 7 ай бұрын
Iddehavum SUNITHA DEVADASum athu cheyyunnundu
@KabooliWala-s3v
@KabooliWala-s3v 7 ай бұрын
@@arunvalsan1907 sunitha devdas cpm vedi
@avanimanoj7751
@avanimanoj7751 7 ай бұрын
Druv ന്റെ വീഡിയോ മലയാളം subtitle, msone എന്ന് പറയുന്ന ചാനൽ ഇറക്കിയിട്ടുണ്ട് msone official ennana channel പേര്
@Nowshad.M
@Nowshad.M 7 ай бұрын
ധ്രുവ്റാത്തിയും, സിനോജ്നായരും, സുനിതാജിയും, ബ്രഹ്മാകോഗ്നിഷൻസ്വാമിയുമൊക്കെച്ചേർന്ന് ചാണകംതീനികളെ ഊളമ്പാറയിലെത്തിക്കും‼️😂😜🤭
@avanimanoj7751
@avanimanoj7751 7 ай бұрын
@@9yt434 എന്താണ് തെളിവ് rss ഉണ്ടാക്കിയെടുത്ത തെളിവാണോ
@sajeersajeer-w6p
@sajeersajeer-w6p 7 ай бұрын
ഞാൻ druv ന്റെ വീഡിയോ സ്ഥിരമായി കാണുന്നയാളാണ് എനിക്ക് ഹിന്ദി language fluent ആണ് അദ്ദേഹത്തിന്റെ വീഡിയോ അദ്ദേഹം പറയുന്ന അതെ രീതിയിൽ പരിഭാഷപ്പെടുത്തി അവതരപ്പിക്കുന്നതിൽ താങ്കൾ വിജയിച്ചിരിക്കുന്നു... Good keep it up❤
@unnimayau6545
@unnimayau6545 6 ай бұрын
Druvine kurich onn paranj tharaamo...
@Jxs69
@Jxs69 6 ай бұрын
​@@unnimayau6545An Indian settled in Germany.He talks on national issues. His videos gets viral within hours, much better than mainstream media.
@unnimayau6545
@unnimayau6545 6 ай бұрын
@@Jxs69 thanq ☺️
@AswiniKumar-g3o
@AswiniKumar-g3o 6 ай бұрын
Sorusinte thinnunnathilum
@shamilabeevi-nw8qf
@shamilabeevi-nw8qf 6 ай бұрын
ആദ്യം ഞാൻ ദ്രുവ ബിജെപി യുടെ ചാരൻ ആയിരിക്കും എന്നാണ് കരുതിയത്. സോറി തെറ്റിദ്ധാരണ മാറി.
@jinorajan1333
@jinorajan1333 6 ай бұрын
ഇതാണ് ജനസേവനം... രണ്ടുപേർക്കും ആശംസകൾ..❤
@shiyassheraff5214
@shiyassheraff5214 7 ай бұрын
Druv നു ഒരായിരം നന്ദി ജനങ്ങളിലേക് ഇത്ര നന്നായി കാര്യങ്ങൾ എത്തിക്കുന്നതിന്
@subramanianpk4020
@subramanianpk4020 7 ай бұрын
വളരെ സന്തോഷം തോന്നിയ നിമിഷങ്ങളാണെന്ന് താങ്കൾ ധ്രുവിൻ്റെ വീഡിയോയീലൂടെ തന്നത്.ഇത് കേൾക്കുമ്പോൾ ഏതോ അത്ഭുതങ്ങളുടെ മായാജാല ലോകത്ത് കൂടി പോകുന്നതുപോലെ ആകുന്നു.ധൃവുവിന് ആയിരം അഭിനന്ദനങ്ങൾ.താങ്കൾക്കും ആശംസകൾ.
@viralads1035
@viralads1035 7 ай бұрын
Yes! നമ്മൾ മറ്റൊരു ലോകം കാണുന്നു!
@sreenath8790
@sreenath8790 7 ай бұрын
Jun 5 nu election result varum annu kure kude santhoshikkam😂
@PrabhuBhaskaranreliance
@PrabhuBhaskaranreliance 6 ай бұрын
അതെ, പെരും നുണകളുടെ ലോകം!!!
@vipinv8611
@vipinv8611 6 ай бұрын
Itrayum varsham mattu partikal bharicha charitram koodi parishodikanam
@hashirhash5956
@hashirhash5956 6 ай бұрын
@@sreenath8790yes Mr Sreenath
@mohdrishad2115
@mohdrishad2115 7 ай бұрын
അഭിനന്ദനങ്ങൾ❤❤❤ ഇത് പോലുള്ള അന്യഭാഷ വീഡിയോകൾ തർജ്ജമ ചെയ്ത് വിശദമായി വിവരിച്ച് തന്നതിന്❤
@ramakrishnananiyeri7888
@ramakrishnananiyeri7888 6 ай бұрын
സത്യങ്ങൾ ഭയമില്ലാതെ വെളിപ്പെടുത്തുന്നു...Great
@jojanjp3927
@jojanjp3927 6 ай бұрын
Great 👍🏼 ഹിന്ദി അറിയാത്ത ആളുകൾക്ക് ധ്രുവിൻറെ വീഡിയോ മനസിലാക്കാൻ ഇത് ഉപകരിക്കും 👍🏼 എല്ലാ വീഡിയോകളും ഇങ്ങനെ ചെയ്യുക
@josebaby5825
@josebaby5825 5 ай бұрын
ജർമനിയിലെ ദൈവത്തോട് ജർമനിയിലെ മുസ്ലിങ്ങളെ രക്ഷപെത്താൻ പറ ജർമനിയിൽ പൗരത്വ നിയമം വരുന്നു ഇസ്രായേലിനെയും ജൂതൻമാരെയും അംഗീകാരിക്കാത്തവരെ നാട് കടത്താൻ പോകുന്നു ധ്രൂവ് റാഡി എന്ന ജർമ്മൻ ദൈവത്തോട് പറ അവരെ രക്ഷിക്കാൻ 😂😂😂😂😂😂😂😂😂😂😂😂😂
@jishavijeesh6815
@jishavijeesh6815 7 ай бұрын
Jbi ഇ വീഡിയോ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. Thanks 🥰
@jbitv
@jbitv 7 ай бұрын
❤️😊
@sadikyou100
@sadikyou100 7 ай бұрын
​@@keralakeral4114 എന്തെ സങ്കി it സെൽ ഇപ്പോ പണി നിർത്തിയോ 😄😄😄.
@FathimaKm-ub1hj
@FathimaKm-ub1hj 7 ай бұрын
Njanum
@arunvalsan1907
@arunvalsan1907 7 ай бұрын
SUNITHA DEVADASum cheythittundu
@mukundanmukundankorokaran7454
@mukundanmukundankorokaran7454 7 ай бұрын
എന്റെ ചെറുപ്പത്തിൽ എന്റെ അടുത്തുള്ള ശിവഷേത്രത്തിൽ തീയനായതുകൊണ്ട് കയറാൻ പറ്റില്ലായിരുന്നു... ഓർമയില്ലേ ആകാലം... ആ പഴയകാലത്തിലേക്കാണ് നമ്മുടെ പ്രധാന മന്ത്രി ഇന്ത്യയെ കൊണ്ടു പോവുന്നത്..
@Heisenberg21224
@Heisenberg21224 7 ай бұрын
Achoodaa... Anoo...Enna petyum kidakeyum eduth ready aayi irunoo enthanelum pokuvalle.. 👌
@giridhar5603
@giridhar5603 7 ай бұрын
Prime minister Modi is not a Bhramin .He is from a lower caste OBC
@Heisenberg21224
@Heisenberg21224 7 ай бұрын
@@giridhar5603 paranjit karym illa broo.. Prabhudark veliv vakan time edukumm... Ammathiri oolatharam alle adich vidane...adimakal ellam viswasikum😂
@hkr3636
@hkr3636 7 ай бұрын
​@@Heisenberg21224 athukond hinduvil jaathiyum illa athinte peril oru vivechanavum illa. Ulla vivaram mathiyade ini kooduthal venda.
@Heisenberg21224
@Heisenberg21224 7 ай бұрын
@@hkr3636 pala vibhagangal ella mathathilum und.. History nokiya ellayidathum angane undayit und.. Ipo naml athil ninum oke ethre oo munnot poi kazhinj.. Enit ipol naml thirich pokukayanu en parayan athrem budhi illathond aale ingane parayne.. Just oru common sense vach nokiya mathi BJP le mikya manthrimarum thazhe kidayil ninum ullavar aanu ath thane aanu avre strong aakunnath... Enit inganate pottatharam vilich parayuvanum ath viswasikan kore pottanmarum
@whatever6913
@whatever6913 7 ай бұрын
ഇത് പൊളിയാണ് ✅✅ഇത് maximum share ചെയ്യണം
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
കള്ളത്തരവും , തട്ടിപ്പും , ഉഡായിപ്പുമാണ് , ഇതിൽ ആരും വീഴരുതേ , ഏതറ്റം വരെയും പോകുന്ന രണ്ടുപേരാണവിടെ ഉള്ളതെന്നോർക്കുക , ഭയത്തിൽ നിന്നു പറയുന്നതും പറയിക്കുന്നതുമാണ് . ആരും വീഴരുതേ
@whatever6913
@whatever6913 7 ай бұрын
@@georgekuttychacko3412 മനസിലായില്ല
@MuhammedJafeer-el9yu
@MuhammedJafeer-el9yu 7 ай бұрын
@@georgekuttychacko3412തെളിവ് നിരത്തൂ
@hzsahad9254
@hzsahad9254 7 ай бұрын
Sanki spotted​@@georgekuttychacko3412
@hzsahad9254
@hzsahad9254 7 ай бұрын
​@@whatever6913avan sanki ado🤭
@vincywilson2503
@vincywilson2503 6 ай бұрын
ഒരിക്കലും ഇനി ബിജെപി ഭരണത്തിൽ വരാതിരിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു.
@niranjan_35
@niranjan_35 6 ай бұрын
ഒരു അഞ്ച്കൊല്ലം കൂടി സഹിക്ക്കെട്ടാ..😅
@harikkirann
@harikkirann 6 ай бұрын
Sorry 😂
@CITYTIGERS225
@CITYTIGERS225 3 ай бұрын
Sarry
@HabeebaTv-s3d
@HabeebaTv-s3d 6 ай бұрын
Njan അടുത്താണ് ഈ ചാനൽ കണ്ടത് വളരെ സന്തോഷം തോന്നി, കാരണം druvinde vedio എനിക്ക് ഇഷ്ടമാണ്, but ചിലത് മനസ്സിലാകാറില്ല. Thx bro
@RISFANROSAN
@RISFANROSAN 7 ай бұрын
Jbi tv അന്തസുള്ള മാധ്യമപ്രവർത്തകൻ, ധീരാമായി മുന്നോട്ടു പോകുക
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
@mohammed264-o4q
@mohammed264-o4q 7 ай бұрын
edo islamophobic aaya thaanevide; druv rathi evide...
@anupinkumar7398
@anupinkumar7398 7 ай бұрын
Bjp will sweep All of you are fool . Doesn't know political maths
@johnlukose7931
@johnlukose7931 7 ай бұрын
​@@anupinkumar7398BJP will sweep all the roads of India.
@Sreeshaa-lo8kp
@Sreeshaa-lo8kp 7 ай бұрын
​​@@johnlukose7931afterall our highway authority is better functioning on BJP govt. That's help pappu Babu to finish his road show/dog show
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 7 ай бұрын
സർ,നിങ്ങൾക്കും ധ്രുവിനും അഭിവാദ്യങ്ങൾ
@jaferrabeeh4663
@jaferrabeeh4663 7 ай бұрын
പ്രിയപ്പെട്ട jibi താങ്കൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇത്തരം പ്രവർത്തനങ്ങൾ നാടിന്റെ ആവശ്യമാണ് ധൈര്യമായി മുന്നോട്ടു പോവുക
@abyansherif2833
@abyansherif2833 6 ай бұрын
നിങ്ങളുടെ ഹിന്ദി പരിഭാഷ വളരെ corect ആണ് 🙌
@vishnupr2871
@vishnupr2871 7 ай бұрын
രാജ്യം രക്ഷപ്പെടട്ടെ. നമുക്കും മമ്മുടേതായ പങ്കാവട്ടെ ഈ വീഡിയോയ്ക്ക് നൽകുന്ന പിന്തുണ.
@afsalmohammed5565
@afsalmohammed5565 7 ай бұрын
നമ്മുടെ രാജ്യം❤നന്മയുടെയും, വികസനത്തിൻ്റെയും, പുരോഗതിയുടെയും പാതയിൽ എത്തുന്നത് വരെ ഇത് പോലെ ഉള്ള ചർച്ചകൾ ജനങ്ങളിൽ എത്തേണ്ടത് ആവശ്യം ആണ്..❤❤❤
@Naveen-KS91
@Naveen-KS91 7 ай бұрын
എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ കഴിയില്ല!!
@Heisenberg21224
@Heisenberg21224 7 ай бұрын
Athe ath Kerala janatha thirich ariyana oru kalam varum... 🥱
@mikkysshorts9535
@mikkysshorts9535 7 ай бұрын
Pottakenattile thavala 😂​@@Heisenberg21224
@The_Seeker3003
@The_Seeker3003 7 ай бұрын
Enthayalum iniyum oru 5 kollathekku koodi ninneyoke pattikkum😂😂
@meharoofprtrmeharoofprtr8151
@meharoofprtrmeharoofprtr8151 7 ай бұрын
😂
@anandhu6515
@anandhu6515 7 ай бұрын
@ArunLonelyboy-yd1zu അതുകൊണ്ടായിരിക്കും കെമ്യൂണിസ്റ്റു ഇവിടെ വന്നത് 🥴
@sabinkakkadan
@sabinkakkadan 7 ай бұрын
Good presentation bro. All the best 👍👍 സങ്കികളുടെ വാട്സ്ആപ്പ് യൂണിവേഴ്‌സിറ്റി പൊളിക്കാൻ ദ്രുവ് ചെയ്യുന്ന വീഡിയോകൾ തർജമ ചെയ്തു മലയാളികളിൽ എത്തിക്കുന്നതിന് നന്ദി ❤️
@jbitv
@jbitv 7 ай бұрын
Thanks bro
@arunvalsan1907
@arunvalsan1907 7 ай бұрын
​@@keralakeral4114Athu Mattoru DHRUV RATHEE aayirunnu Ulla Sathyam vilichu paranju Pulivaalu PIDICHA manushyan
@femys
@femys 7 ай бұрын
​​@@keralakeral4114aara,thangal cheyyu.ariyavubnavar cheyyu
@py7432
@py7432 7 ай бұрын
വല്ല പണി ഇല്ലേ, ഈ ചൊക്കൻ ഇങ്ങനെ video ഇട്ടാലും ഇല്ലേലും ഇങ്ങനെ ഒരു അന്ധം trend കേരളത്തിൽ എന്നും ഉണ്ടായിരുന്നു. :)@@keralakeral4114
@saidalavikallan
@saidalavikallan 7 ай бұрын
ദ്രുവ് ഹിന്ദിയിൽ പറയുന്നത് അതേപോലെ കേൾക്കണം. ഭാഷ അറിയുന്നവർക്ക് പ്രയാസമില്ല. എനിക്ക് ഹിന്ദി ഉറുദു എന്നീ ഭാഷകൾ fluent ആയി സംസാരിക്കാൻ കഴിയും. ദ്രുവ് ഒരാൺകുട്ടി തന്നെ 🌹
@nitheesh863
@nitheesh863 7 ай бұрын
ഹിന്ദി ഉറുദു അറിയാം എന്ന് കാണിക്കാൻ ഇട്ട കമൻ്റ് ആണോ 😂
@suhanajamal2224
@suhanajamal2224 6 ай бұрын
@@nitheesh863 🤣🤣🤣
@ummerkoy-qc9mq
@ummerkoy-qc9mq 7 ай бұрын
ധ്രുവിൻ്റെ നാവായി പ്രവർത്തിച്ചതിന് താങ്കൾക്കും ധ്രുവിനും അഭിനന്ദന ങ്ങൾ
@ILANEER-Mallu.2.0
@ILANEER-Mallu.2.0 7 ай бұрын
പിണറായി വിജയൻ്റ Real story കൂടി ഒന്നു പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ.
@ASIF-fk4nj
@ASIF-fk4nj 6 ай бұрын
Kalla rss myrraaaa
@alexanderpo1321
@alexanderpo1321 6 ай бұрын
@Techmaman114 Ippol perum kallan aanu.
@bodybuildinginspiration2388
@bodybuildinginspiration2388 6 ай бұрын
പിണറായി അപരാധം കാണിച്ചാൽ എതിർക്കാനും തിരുത്തിക്കാനും ജനങ്ങൾക്ക് കഴിയും കാരണം പിണറായി പറയുന്നത് രാഷ്ട്രീയമാണ്. അയാൾ നടപ്പാക്കിത്തരാം എന്ന് പറയുന്നത് വികസനമാണ് ജനക്ഷേമമാണ് ക്രമസമാധാനമാണ് (ഒരു പക്ഷേ ഇങ്ങനെയെല്ലാം ചെയ്തില്ലെങ്കിൽ കൂടി വാഗ്ദാനം ചെയ്യുന്നത് ഇതാണല്ലോ) അത് കൊണ്ട് തന്നെ ഈ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയിട്ട് തോന്നിവാസം കാണിച്ചാൽ കേരളത്തിലെ ജനങ്ങൾ പെട്ടെന്ന് തന്നെ തിരിച്ചറിയും അടുത്ത ഇലക്ഷനിൽ അത് നന്നായി പ്രതിഫലിക്കുകയയും ചെയ്യും. എന്നാൽ മോദിയുടെ അവസ്ഥ അതല്ലല്ലോ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത് വികസന മുദ്രാവാക്യങ്ങൾ മുഴക്കിയല്ല . 'മുസ്ലിംകൾ നിങ്ങളുടെ ശത്രുക്കളാണ് അവർ നിങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കും അതിനാൽ അവർക്കെതിരെ വോട്ട് ബിജെപ്പിക്ക് ' എന്നതാണല്ലോ സംഘപരിവാർ വാട്സപ്പ്, ഫേസ്ബുക്ക് ,യൂട്യൂബ് ,ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പാക്കുകയു ഗ്യാരന്റി നൽകുയകയും ചെയ്യുന്നത് .... അത്തരത്തിൽ ഭയപ്പെടുത്തപ്പെട്ടവർക്ക് പിന്നെ വികസനോ രാജ്യസുരക്ഷയോ രാജ്യത്തിന്റെ സാമ്പത്തിക നിലയോ ഒന്നും ഒരു പ്രശ്നമല്ല അവുരടെ അടിസ്ഥാന ആവശ്യം തന്നെ മുസ്ലിം ക്രിസ്ത്യൻ ഉന്മൂലനം ആയാ മാറി.... എത്ര പഢം ആര് കട്ടാലും എത്ര ഇലക്ട്രൽ ബോണ്ട് അഴിമതി ഉണ്ടായാലും അവർക്ക് ബാധകമല്ല... കാരണം അവർ ഏത് വാഗ്ദാനമാണോ നടപ്പിലാക്കണമെന്നാണോ ആഗ്രഹിക്കുന്നത് അത് നടപ്പിലാക്കാനുള്ള ഓരോ കാര്യങ്ങൾ അവർ തെരെഞ്ഞെടുത്ത് വിട്ടവർ തന്നെ ചെയ്യുന്നു. യഥാർത്ഥത്തിൽ രാജ്യത്തിന്റെ കരുതൽ ധനം പോലും റിസർവ്വ് ബാങ്കിൽ നിന്നുമെടുത്ത് അഴിമതിക്കാരായ MP മാരെ വിലക്ക് വാങ്ങാൻ ഉപയോഗിച്ചു എന്നു പറയുമ്പോ രാജ്യത്തെ തുലച്ച് കൊണ്ട് രാജ്യത്തെ ഹിന്ദുക്കളെ എങ്ങനെയാണിവർ പറ്റിക്കൈന്നതെന്ന് മനസ്സിലാക്കേണ്ടതാണ്... ഇങ്ങനെ പറ്റിക്കപ്പെടുന്ന ജനങ്ങളെ നിങ്ങൾ പറ്റിക്കപ്പെടുകയാണെന്ന് ഓരോ ഇന്ത്യക്കാരനും മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ച് എങ്ങനെയാണ് അവർ 'ഹിന്ദു' എന്ന വാക്കുപയോഗിച്ച് രാജ്യത്തെയും അതിലെ എല്ലാ ജനങ്ങളെയും അരക്ഷിതാവസ്ഥയാലാക്കുന്നതെന്നും ധ്രുവ് ഓരോ വീഡിയോയിലൂടെയും വ്യക്തമാക്കിക്കൊടുക്കുന്നുണ്ട് .. പലരും സത്യം മനസ്സിലായപ്പോൾ വൈകിപ്പോയെന്ന് മാത്രം..
@nidhins2012
@nidhins2012 6 ай бұрын
പിണറായി തെറ്റ് ചെയ്താൽ നമുക്ക് ചൂണ്ടിക്കാണിക്കാം.. അങ്ങനെ ഉള്ള സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്..
@e-world3327
@e-world3327 6 ай бұрын
​@@nidhins2012ചൂണ്ടിക്കാണിക്കുന്നവൻ്റെ പുറകെ innova വരും 51 വെട്ടുമായി
@AjuAjeesh
@AjuAjeesh 6 ай бұрын
അഭിനന്ദനങ്ങൾ സുഹൃത്തേ ❤🎉 ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ശ്രദ്ധിക്കപ്പെടേണ്ട പേര്..DHRUV RATHEE❤
@fazal56
@fazal56 7 ай бұрын
ദൃവിന്റെ എല്ലാവീഡിയോയും ഇതുപോലെതർജ്ജമ ചെയ്ത്ജനങ്ങളിലേക്കെത്തിക്കുകയാണെങ്കിൽ അത് ഇന്ത്യയുടെ ശോഭനമായഭാവിക്ക് വലിയൊരുമുതൽകൂട്ടാകും. Keep it up 👍🔥
@anwarvengadthekkepattuthod8588
@anwarvengadthekkepattuthod8588 7 ай бұрын
100 വർഷമായി തുടരുന്ന പ്രക്രിയ, നമുക്ക് ധീരമായി പ്രതിരോധം തീർത്തു മുന്നേറാം.
@Nowshad.M
@Nowshad.M 7 ай бұрын
ബ്രിട്ടീഷ് വെള്ളക്കാരുടെ അണ്ടിമൂഞ്ചി ആരംഭിച്ച "പ്രക്രിയ"‼️😜😂🤭
@bharathf9061
@bharathf9061 7 ай бұрын
Well done, ഇംഗ്ലീഷും ഹിന്ദിയും അറിയാൻ പാടില്ലാത്ത കേരളത്തിലെ സംഘികളുടെ കണ്ണും തലച്ചോറും തുറക്കട്ടെ...❤❤❤
@ibrahimtkarayad5135
@ibrahimtkarayad5135 7 ай бұрын
ഇത് ഒരു ജനസേവനമാണ് തുടരുക
@p.ashukkur4613
@p.ashukkur4613 7 ай бұрын
ഹിന്ദി വേർഷൻ കണ്ടിരുന്നു ..എവിഎം മാനിപ്പുലേഷൻ സത്യമില്ലെങ്കിൽ ഇന്ത്യ രക്ഷപ്പെടും ..good job man
@KL-AASLNN
@KL-AASLNN 7 ай бұрын
അത് സത്യമായിരിക്കും 👍. ദ്രുവ് ആണെങ്കിൽ പോലും അയാളുടെ ഭക്തൻ ആകാതിരിക്കു 👍. EVM ഹക്കിംഗ് സത്യമാണ് 👍.
@iamnaughty289
@iamnaughty289 7 ай бұрын
Avm അല്ല evm
@iamnaughty289
@iamnaughty289 7 ай бұрын
Avm alla evm Pinne sathyam enthanenn just wait for june 4
@p.ashukkur4613
@p.ashukkur4613 7 ай бұрын
@@iamnaughty289 yes , typo error
@Vpr2255
@Vpr2255 7 ай бұрын
ഇല്ലെടാ, North India പോയി നോക്ക്, അമ്പലം ആണ് അവിടെ, ബിജെപി office
@ritamathews287
@ritamathews287 7 ай бұрын
Jaiby ku ithu translate cheithappo samthrupthi... Njangalku ithu kanumbol athilum samthrupthi... Great job... Njan Dhruv nte video kandirunnu. Hindi manasilabillathavarilekku nammude bhashayil athu ethikkunnathil orupadu santhosham. Keep going.👍
@Bahirak
@Bahirak 3 ай бұрын
Thank you!❤
@juleatkr
@juleatkr 7 ай бұрын
Conclusion പൊളി 👍🏻
@ajmalali9639
@ajmalali9639 7 ай бұрын
ഗുജറാത്ത് കലാപത്തിന്റെ മാസ്റ്റർ ബ്രെയിൻ ആണ് MODI എന്ന ഭീകരൻ
@anupinkumar7398
@anupinkumar7398 7 ай бұрын
Godra..aaranu cheythathu not modi
@hari_krishh
@hari_krishh 7 ай бұрын
കലാപം എങ്ങനെ തുടങ്ങി എന്ന് കൂടി പറ
@haseebcr7820
@haseebcr7820 7 ай бұрын
@@hari_krishh Gujarat trainil സന്യാസിമാർ യാത്ര ചെയ്യുമ്പോൾ ട്രയിൻ കത്തി മരണപ്പെട്ടു അത് മുസ്ലിംങ്ങളാണെന്ന് പറഞ്ഞ് കൊന്നൊടുക്കി
@Heisenberg21224
@Heisenberg21224 7 ай бұрын
@@haseebcr7820 muslingal alla enn theliyikan patiyoo.. Illalo.. Nere thirich Muslims poya train hindukal aarnu kathichathengil india thane chut vennir aakiyene.. Indiayum pak onnichene.. India illand ayene....ivide sambhavichath chilapo thaniye kathiyathakam athilum probability kooduthal kathichath aakan aanu so the riot started... Cannot blame them..
@Heisenberg21224
@Heisenberg21224 7 ай бұрын
Modi.. Bhegaran, dictator ini enthekilum name koodi ondo cherkan....Bhegarano dictator oo ayal mathre seri aaku en aayal aavuka thane venam...
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
ധ്രുവ് u are really doing a good job , translation is beautiful
@jessypeter258
@jessypeter258 6 ай бұрын
യാഥാര്‍ത്ഥ്യ ങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കിത്തരുന്നതിന് വളരെ നന്ദിയുണ്ട്. ജനങ്ങൾ ബോധവാന്മരാകട്ടെ...നന്ദി സുഹൃത്തേ നന്ദി.....
@bhairavisharma
@bhairavisharma 6 ай бұрын
അതെ പൊളിഞ്ഞു ..എല്ലാം നാടകങ്ങളും ..,, !!! Modi again 💕💕💕💕💕💕💕💕
@user-KL13
@user-KL13 7 ай бұрын
ഇതൊക്കെ കണ്ടിട്ടും മനസ്സിലാക്കാതെ വർഗ്ഗീയത മാത്രം തലയിൽ പേറുന്നവരുടെ തലയിൽ എന്തായിരിക്കും
@jbitv
@jbitv 7 ай бұрын
❤️
@harikrishnankg77
@harikrishnankg77 7 ай бұрын
അവരുടെ തലയിൽ 💩💩 മാത്രം
@dr99media3
@dr99media3 7 ай бұрын
നല്ല ഫ്രഷ് ചാണകം 😂😂😂
@muhammedmusthafa2314
@muhammedmusthafa2314 7 ай бұрын
Potichor😂😂
@KL-AASLNN
@KL-AASLNN 7 ай бұрын
വർഗ്ഗീയത മാത്രം മനസ്സിൽ പേറുന്നവരുടെ തലയിൽ എന്തായിരിക്കും എന്ന് മനസിലാക്കാനുള്ള ബുദ്ധി നിന്റെ തലയിൽ ഇല്ലെ😂.
@panimathi
@panimathi 7 ай бұрын
Druv is actually fight for all of us..his efforts on this is admirable ❤❤
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
❤❤🎉🎉
@smart2767
@smart2767 7 ай бұрын
Really
@dibunoel
@dibunoel 6 ай бұрын
kope aanu
@LenovotapSandeep
@LenovotapSandeep 6 ай бұрын
Malayali Mandan Anu athu inte proof itha
@LenovotapSandeep
@LenovotapSandeep 6 ай бұрын
Avan pala karyamum valac odiyuva plus Congress inte enthelum parayan paranju nku apo manasilavum
@muhammedswalihpp
@muhammedswalihpp 7 ай бұрын
നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..💚
@AbhilashK-rh9oq
@AbhilashK-rh9oq 6 ай бұрын
Great .... Good job bro .... 👌👌👌👍💞💞💞💞 ഒരുപാട് അഭിനന്ദനങ്ങൾ.....💞💞💞💞💞 ധ്രുവിൻ്റെ എല്ലാ വീഡിയോകളും ഇതുപോലെ തർജ്ജിമ ചെയ്യപ്പെടട്ടെ .....👌👍💞
@hemamadhavan9398
@hemamadhavan9398 6 ай бұрын
This is really appreciable! Kindly translate more of Dhruv's videos.. his voice has to resonate in the country.. Hindi ariyaathavarkk vendi nannaayi JBi avatharippichu 👏 Kudos!
@Wisequize
@Wisequize 7 ай бұрын
ഇവിടെ പോസറ്റീവ് കമന്റുകൾ ആണ് കൂടുതൽ. അതുകൊണ്ട് ഇടയ്ക്ക് നെഗറ്റീവ് കമന്റ് വന്നാൽ മൈൻഡ് ചെയ്യേണ്ട.🤭 അതൊക്കെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രെയിൻ വാഷ് ചെയ്യ പെട്ടവർ ആണ്🙂. ഇനിയും തുടരുക....
@anjurajan852
@anjurajan852 7 ай бұрын
Ellavarem angane kananda.
@niftytrades2604
@niftytrades2604 7 ай бұрын
Pinne ethu youtube university ayirikkum
@niranjan_35
@niranjan_35 6 ай бұрын
അപ്പോൾ ഇതും വാട്സ്ആപ്പ് യൂണിവേഴ്സ്റ്റിയിൽ നിന്ന് കിട്ടിയതല്ലേ...... ഇത് ഒറിജനൽ ബാക്കിയെല്ലാം Whata app University... 😁
@chakkarakachakkara4272
@chakkarakachakkara4272 7 ай бұрын
ഇനിയും ഇതുപോലെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു
@savanashik2752
@savanashik2752 7 ай бұрын
Bro ഹിന്ദി അറിയാത്തോണ്ട് എങ്ങനെ കാണും എന്ന് ആലോചിച് ഇരിക്കുമ്പോഴാ bro വീഡിയോ ചെയുന്നത് കണ്ടത്, Hatts Off man
@sandhyathomas674
@sandhyathomas674 6 ай бұрын
പലതും കണ്ടും കേട്ടും പഴകിയും ഒറ്റയ്ക്കെന്തു ചെയ്യാനാവും എന്നു നെടുവീര്‍പ്പിട്ടിരുന്നിട്ടുണ്ട്....അവിടെയാണ് ഒറ്റയ്ക്കും ചിലതു ചെയ്യാനാവുമെന്ന് കാണിച്ചു തന്നത്...ധ്രൂവ് 🔥💖
@younus4686
@younus4686 6 ай бұрын
ഈ ചാനൽ ഞാനെന്റെ ഫ്രണ്ട്സിനൊക്കെ suggest ചെയ്തിട്ടുണ്ട്. Keep up your good work.
@mrlegendpes9401
@mrlegendpes9401 7 ай бұрын
Yenik Hindi manssil akula ath kond nighal ee video irakhiyathin oru paad nanthi😊😊😊
@danishdinu5359
@danishdinu5359 7 ай бұрын
Dhruv is a great person❤❤, He is awesome ❤
@latestnews4175
@latestnews4175 7 ай бұрын
ധ്രുവിന്റെ രോമത്തിൽ തൊടാൻ പോലും സങ്കിക്കുട്ടന്മാർക്ക് സാധിക്കില്ല. ഞാൻ ധ്രുവിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. ഇവിടുള്ള കുറെ നോർത്ത് ഇന്ത്യൻസ്ന് ഞാൻ ധ്രുവിന്റെ വീഡിയോസ് കാണിച്ചുകൊടുത്തു. ഇപ്പൊ അവരൊക്കെ ഏത് സമയവും ധ്രുവിന്റെ വിഡിയോയും കണ്ട് നടക്കുവാണ്
@anjurajan852
@anjurajan852 7 ай бұрын
Athinu ayal Germany il entho erunnalle vedeo cheyunne
@remyacremanan
@remyacremanan 7 ай бұрын
​@vannarunnallo poyi cheyyarunnille 😂anjurajan852
@SebeenaShams
@SebeenaShams 6 ай бұрын
Responsible journalism. ......all is well
@cicyvaliyaveetil6610
@cicyvaliyaveetil6610 6 ай бұрын
As a Malayalee strong Christian Indian Citizen having lived abroad for numerous decades, I am moved by a deep sense of empathy for the myriad of Keralites who are inclined towards aimless scrutiny, reminiscent of the archetype epitomized by Theodore Roosevelt. To quote Roosevelt: "It is not the critic who counts; not the man who points out how the strong man stumbles, or where the doer of deeds could have done them better. The credit belongs to the man who is actually in the arena..."¹. This pervasive attitude illuminates the fundamental factors that perpetuate Kerala's ongoing lack of progress. The Prime Minister undeniably stands as the preeminent administrator and a sagacious political leader in the annals of living memory.
@swathyshaji
@swathyshaji 7 ай бұрын
lots of thanks from the bottom of my heart💌
@jasminachathoth
@jasminachathoth 7 ай бұрын
കോവിഡ് ഷീൽഡ് ൻ്റെ കംപ്ലൻ്റ് വന്ന പ്പോൾ 'അതിൻ്റെ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്ന ഫോട്ടോ ഇപ്പോൾ കാന്നുന്നില്ല
@emerald.m1061
@emerald.m1061 7 ай бұрын
Election ആയതു കൊണ്ട് മാറ്റണം എന്ന് നിയമമുണ്ട്
@anjurajan852
@anjurajan852 7 ай бұрын
America ulpede ella rajyakarum COVID shield thannalle adiche?
@ramram76291
@ramram76291 7 ай бұрын
അത് കൊണ്ട് 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️🤭🤭
@RaymondGrahary
@RaymondGrahary 7 ай бұрын
​@@anjurajan852 i think its Pfizer-BioNTech COVID-19 Vaccine....
@saheerpoyiloor5338
@saheerpoyiloor5338 7 ай бұрын
​@@anjurajan852 fizer. Moderna
@babymonuty5870
@babymonuty5870 7 ай бұрын
Njan ee vedio kku vendi waiting ayirunnu. Thanks
@vishnusajeev5343
@vishnusajeev5343 7 ай бұрын
ഈ വീഡിയോയിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി മോദിയെ ആണ് സത്യം എന്ന് ഇതിലും മോദിയുടെ കുറ്റങ്ങൾ മാത്രം കണ്ടുപിടിച്ച അതൊരു വീഡിയോ ആക്കി മാറ്റും അതിൽ കൂടുതൽ ഒന്നും ഇല്ല ആർക്കും മോദി വിമർശിക്കാൻ പറ്റും
@anusasi1500
@anusasi1500 7 ай бұрын
കള്ളത്തരം പറഞ്ഞാലും സത്യം എന്നു പറയും....അങ്ങനെയുള്ള അടിമകൾ ആണ് മോഡിയുടെ വിജയം
@production_art
@production_art 7 ай бұрын
വാട്സ്ആപ്പ് യൂണിവേഴ്സിറ്റി എത്തി 😂
@munavvarfairuzeks
@munavvarfairuzeks 7 ай бұрын
Pandithananennu thonunnu
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 7 ай бұрын
എൻെറ പൊന്നു സഹോദരാ, താങ്കളുടെ വലിയ അഭിപ്രായ പ്രകടനം കണ്ടാൽ ഇന്തൃ എന്ന ഈ മഹാരാജൃം പൊട്ടിവിരിഞ്ഞു വന്നത് കഴിഞ്ഞ പത്തു കൊല്ലം കൊണ്ടു മാത്രമാണുപോലും. അങ്ങിനയല്ല സഹോദരാ, ഇന്തൃക്കൊരു ഭൂതകാലമുണ്ട്. അവസാനം ഭരിച്ചവർ ഇറങ്ങി പോയപ്പോൾ ദാരിദ്രവും പട്ടിണിയും കൊണ്ട് ഇന്തൃ കരയുകയായിരുന്നു. ഭീക്ഷ പാത്രവുമായി ലോകജനതയുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. എന്തിനു അമേരിക്കയിൽ നിന്നുപോലും ഗോതന്വും പാൽപ്പൊടിയും നെയ്യും അവർ അയച്ചു തന്നിരുന്നത് നമ്മുടെ അപ്പുപ്പൻ, അമ്മുമ്മമരോട് ചോദിച്ചാൽ പറഞ്ഞു തരും. കാരണം അക്കാലത്ത് ഞാനും അതു മേടിച്ചിട്ടുണ്ട്. അത്ര ദയനീയമായിരുന്നു ഇന്തൃയിലെ അന്നത്തെ അവസ്ഥ. ഇതാണ് സതൃം. സതൃം ഒരിക്കലും ആർക്കും മറച്ചു പിടിക്കാൻ കഴിയില്ല. ഒരിക്കൽ വെളിച്ചത്ത് വരുക തന്നെ ചെയ്യും. ഇവിടെ നിന്നുമാണ് നമ്മുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ധിറ്റ് ജവഹർലാൽ നെഹ്റു വിൻെറ ഭരണ തുടക്കം. ഒരു മൊട്ടുസൂചിയുണ്ടാക്കുന്ന പൊതു സ്ഥാപനം പോലുമില്ല. ആകെയുണ്ടായിരുന്നത്, ബ്രിട്ടീഷുകാരുടെ ആവശൃത്തിനായി നിർമ്മിച്ച വീടുകളും സൗകര്യങ്ങളുമാണ്, കൽക്കരി തീവണ്ടിയും മീറ്റർ ഗേജ് റെയിൽപാതയും കാണാം. വളരെ വീതി കുറഞ്ഞ റെയിൽവേ പാതയും ഇടുങ്ങിയ റോഡുകളും. ഗ്രാമീണ റോഡുകളുടെ കാരൃം പറയുകയും വേണ്ട. പഞ്ചവത്സര പദ്ധതിയെ കുറിച്ച് കേട്ടു കാണും. അതെ, ദീർഘ വീക്ഷണമുള്ള, കൂർമ്മ ബുദ്ധിയുള്ള നെഹ്റു എങ്ങിനെ ഇന്തൃയിലെ ജനത്തെ ഈ വല്ല്യ്മയിൽ നിന്നും, ഈ വറുചട്ടിയിൽ നിന്നും രക്ഷിക്കാൻ കഴിയും. പലരേയും കൂട്ടു പിടിച്ച് പഞ്ചവത്സര പദ്ധതിക്കു രൂപം നൽകി. ഇന്തൃയിലെ എല്ലാ ജനങ്ങൾക്കും തുലൃ നീതിയും സംരക്ഷണവും കിട്ടണം. അങ്ങിനെ കൃഷിക്കാരുടെ, കർഷകരുടെ സ്വപ്നമായ വെള്ളവും വൈദൃുതിയും ഉണ്ടാക്കാൻ ജലവൈദൃുത പദ്ധതികൾക്ക് രൂപം നൽകി ആസൂത്രണം ചെയ്തത്. വലിയ വിജയമായതോടെ വർദ്ധിച്ച തോതിൽ വിളവു ലഭിക്കാൻ തുടങ്ങി. സർക്കാർ വള നിർമ്മാണശാലകളും പൊതുമേഖല സ്ഥാപനങ്ങളും വലിയ തോതിൽ മുളച്ചു പൊങ്ങി. സാധാരണക്കാരന് ജോലിക്കു ജോലിയും പണിയും ലഭിക്കാൻ തുടങ്ങി. അവൻെറ കൈയിൽ പണം വന്നു തുടങ്ങി. ചെറുകിട സ്ഥാപനങ്ങളും കച്ചവടക്കാർക്കും ആ പണം കിട്ടാൻ തുടങ്ങി. അവരും സന്തോഷത്തിലായി. അങ്ങിനെ പല പ്രധാനമന്ത്രിമാരും നല്ല നിലയിൽ ഇന്തൃ ഭരിച്ചു. ഇന്തൃയുടെ അഭിമാനമായിരുന്നു ഇന്ദിരാ ഗാന്ധി, ബാങ്ക് ദേശവൽക്കരിച്ചതോടെ സാധാരണക്കാർക്കും കൃഷിക്കാർക്കും ബാങ്കിൽ നിന്നും ലോൺ കിട്ടാൻ തുടങ്ങി, കൊള്ള ലാഭമോഹികളായ സ്വകാരൃ ബ്ലയിഡ് കന്വനികൾക്കത് വൻതിരിച്ചടിയായി. അവരാണ് ഇന്നു കാണുന്ന കോർപ്പറേറ്റു മുതലാളിമാർ. അവരെയാണ് നമ്മുടെ ജഗദ്ഗുരു കൂട്ടു പിടിച്ചിട്ടുള്ളത്. പൊതു സ്വത്തുക്കൾ പതുക്കെ പതുക്കെ അവരുടെ കൈകളിൽ പതിക്കുന്ന ദയനീയമായ, സങ്കടകരമായ കാഴ്ചയാണ് കാണുന്നത്. അതിനെ തടയാൻ, ഇന്തൃ മുന്നണി അധികാരത്തിൽ എത്താൻ നമുക്കു സഹകരിച്ചു പ്രവർത്തിക്കാം. ജയ് രാഹുൽ ഗാന്ധി ജയ് ഇന്തൃ മുന്നണി.
@sanunambudiri3298
@sanunambudiri3298 7 ай бұрын
നാലാം തീയതി വരെ വീഡിയോ ചെയ്താൽ മതി അടുത്തമാസം 😂😂 ആവശ്യം പോലെ വ്യൂ കിട്ടുമല്ലോ നടക്കട്ടെ നടക്കട്ടെ ചെകുത്താനെ തിരക്കി നടക്കാറുണ്ടോ
@mohammedvappinu6768
@mohammedvappinu6768 7 ай бұрын
You said the truth
@narayanannarayanan3944
@narayanannarayanan3944 6 ай бұрын
ഇൻഡി മുന്നണി അധികാരത്തിൽ വരില്ല.കാരണം തമ്മിലടിച്ചു തീർന്നിട്ടു വേണ്ടേ ഭരിക്കാൻ.
@thomasabraham6454
@thomasabraham6454 5 ай бұрын
വളരെ കറക്റ്റ്'
@mukundanmukundankorokaran7454
@mukundanmukundankorokaran7454 7 ай бұрын
അറിവില്ലായ്മ അതാണ് ഇന്ത്യൻ പ്രധാനമന്ത്രി
@hannaa631
@hannaa631 6 ай бұрын
Crct
@moideent9227
@moideent9227 6 ай бұрын
അറിവില്ലായമയും അത് മൂലം ഉണ്ടായെ അഹങ്കാരവും
@rajeshmenon8641
@rajeshmenon8641 6 ай бұрын
എന്നിട്ടും ജനങ്ങള്‍ അദേഹത്തിന് jayippikkunnu. അപ്പോള്‍ janangal എല്ലാവരും potyanmaranno.
@abithahashii4180
@abithahashii4180 6 ай бұрын
Arivillayma alla chettatharam
@harisawfc3360
@harisawfc3360 7 ай бұрын
താങ്കളുടെ അവതരണം വളരെ കൃത്യവും ഭാവവും പ്രതികരണവും ധ്രുവ് റാട്ടിയുടെ അതേ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാവരും ബോംബയിൽ കുറെ കാലം കഴിഞ്ഞവരാണ് അതുകൊണ്ട് ഹിന്ദി നന്നായി അറിയാം ധ്രുവിന്റെ എല്ലാ വീഡിയോവും ഹിന്ദിയ്ലുള്ളത് കേൾക്കാറുണ്ട് അതുകൊണ്ടാണ് താങ്കളുടെ അവതരണത്തെ പറ്റി അഭിപ്രായം പറയണമെന്ന് തോന്നി താങ്ക് യൂ ബ്രോ ധ്രുവിന്റെ കൂടുതൽ വീഡിയോ അതേ തനിമയുടെ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
@Nisuudaranikkal
@Nisuudaranikkal 7 ай бұрын
Dhruv നും ഇന്ത്യാ മുന്നണിക്കും അഭിവാദ്യങ്ങൾ...
@aryavs54
@aryavs54 7 ай бұрын
സത്യാന്വേഷികളെ ഈ നാടിന് ആവശ്യമുണ്ട്
@georgetharayil1731
@georgetharayil1731 7 ай бұрын
Stalin നെയും family യും തമിഴ്‌ ജനതയെ എങ്ങനെ കൊള്ളയടിക്കുന്നു എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@geethakrishnan9857
@geethakrishnan9857 6 ай бұрын
Dhruv വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു 🥰❤
@Mrzan-ux4yj
@Mrzan-ux4yj 7 ай бұрын
ഏറെ കാത്തിരുന്ന വീഡിയോ... Thnks man... 👍🏼
@abdulhakeem3002
@abdulhakeem3002 7 ай бұрын
സുനിത ദേവദാസ് വീഡിയോ നമുക്ക് ട്രാൻസ്ലേറ്റ് ചെയ്തു തന്നിരുന്നു വൈകിയാണെങ്കിലും താങ്കളും ചെയ്ത് തുടരുക
@anupinkumar7398
@anupinkumar7398 7 ай бұрын
Pottatharam parayunna communities?
@MuhammedJafeer-el9yu
@MuhammedJafeer-el9yu 7 ай бұрын
@@anupinkumar7398കളവ് പറയുന്ന ആളെ കുറിച് ആണ് പറയുന്നത്
@hzsahad9254
@hzsahad9254 7 ай бұрын
​@@anupinkumar7398sanki mwone
@poojamukundan96
@poojamukundan96 7 ай бұрын
Really proud to see you taking great effort like this .. well done .. ❤
@jamsheerpaikkarathodi
@jamsheerpaikkarathodi 6 ай бұрын
👍🏻👍🏻👍🏻സത്യങ്ങൾ പുറത്തു വരട്ടെ
@UDAYKUMAR-bl3lg
@UDAYKUMAR-bl3lg 6 ай бұрын
Well said... Appreciating you for tearing off BJP's WhatsApp University
@rmohamed4739
@rmohamed4739 7 ай бұрын
Dhruv Rathee is the only KZbinr who has the guts to spit out facts against injustices happening in our country. Have never missed a single video of Dhruv for the past 1 year. Proud of Dhruv Rathee & much respect ❤
@worldisone9529
@worldisone9529 7 ай бұрын
1947 to 2014 bhayangara justice aayiruno..oh appo social media ella .. information ella..onnum ella.. sorry
@rmohamed4739
@rmohamed4739 7 ай бұрын
@@worldisone9529 did I mention the years?? 😄
@worldisone9529
@worldisone9529 7 ай бұрын
@@rmohamed4739 okay tell me major 10 injustice happened in last 10 years ..
@Memesonian
@Memesonian 7 ай бұрын
@@worldisone9529just watch bbc documentary.relegious polerisation in india onn youtubil search cheythal international documentaries kittum ath kanuka, WhatsApp university ghodhi media mathram follow cheythal onnum kanilla
@rmohamed4739
@rmohamed4739 7 ай бұрын
@worldisone9529 why should I be answering you?? You can check for yourself. Am sure you will come across more than 10. Am sure you are educated enough to understand what's justice & injustice !! So please go ahead.
@PavithranSidharthan007
@PavithranSidharthan007 7 ай бұрын
ee video malayaalathil koodi cheyyanam ennu vijaarichadha!!! well done manhh
@archanaps8259
@archanaps8259 7 ай бұрын
Excellent. Great effort ❤
@johnpj7062
@johnpj7062 6 ай бұрын
Verygood
@kesavsadasivan9487
@kesavsadasivan9487 6 ай бұрын
Very true
@VTKuriakose
@VTKuriakose 7 ай бұрын
Excellent speech dhruv super. Andhabhakton ko samjhna muskil hai
@muneerpm9580
@muneerpm9580 7 ай бұрын
Super traslation ജയ് ധ്രുവ്❤
@yusifera8528
@yusifera8528 7 ай бұрын
ചൈനക്കാർക്കും ജോർജ് സോറസിനും വേണ്ടിയുള്ള 💯 916 കശ്മല വീഡിയോ❤️🌹 സാക്ഷാൽ കൃഷ്ണാവതാരത്തേ വരെ കള്ളകൃഷ്ണൻ കോഴി കൃഷ്ണൻ എന്നു പറഞ്ഞു അക്ഷേപിച്ച മരപ്പൊട്ടന്മാരുടെ പരമ്പര ധാരളം ഉള്ള നാട്ടിൽ ഇതും ക്ലിക്ക് 'ആകാൻ സാദ്ധ്യത ഏറെ
@bijumv7886
@bijumv7886 6 ай бұрын
Proceed further All the best Truth will always prevail All support to Druv👍👍👍👍
@abdulsamad-yp4cs
@abdulsamad-yp4cs 7 ай бұрын
*സ്കൂളിന്റെ പടിപോലും കാണാത്ത ഒരാളാണ്.................* *കഴിഞ്ഞ 10 വർഷമായി ഇന്ത്യ ഭരിക്കുന്നത്.......* *ഫുൾ എ പ്ലസ് കിട്ടാത്ത വരും......* *ഒരു എ പ്ലസ് കുറഞ്ഞു പോയതിൽ ദുഃഖിക്കുന്നവരും.......* *ഒരൊറ്റ എ പ്ലസ് പോലും കിട്ടാത്തവരും.........* *പരീക്ഷയിൽ തോറ്റു പോയവരും.......* *പരീക്ഷ എഴുതാൻ കഴിയാത്ത വരും........* *അവരെല്ലാം സ്കൂളിൽ പോലും പോവാത്ത ജീ യേക്കാളും മികവുള്ളവർ തന്നെ*
@MRS-mo9pj
@MRS-mo9pj 7 ай бұрын
മാതാ അമൃതമായിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്?
@Heisenberg21224
@Heisenberg21224 7 ай бұрын
Namak namude keralathinu eni thudangiyaloo... Enthey.. Vidyabhyasam illatha oru vidyabhyasa mantri olla naatila saaree naml jeevikunnath
@Heisenberg21224
@Heisenberg21224 7 ай бұрын
Modi's education level enthanu google cheytha kitum... Pine ath fake aanu parayunnavarod oru karym koodi vidyabhyasavum vivarom randum rand aanu.. Ith randum ulla aal aanu modi
@anjurajan852
@anjurajan852 7 ай бұрын
A+ kittunna eppolathe pllere patti parayalle, government school le pllerde exam paper just onnu eduth nokkiya sahathapam thonnum.
@anupinkumar7398
@anupinkumar7398 7 ай бұрын
VS pinne valiya vidyabhyasi aayirunno. Mayavathiye PM aakkan nadanna... Devagodaye PM aakkiya pottanmareeeee.... Modi is far better
@Sunny-uj3qx
@Sunny-uj3qx 7 ай бұрын
The Question here is not who is real or fake but the question is who is good for the development of India, what is the use of democracy if you don't have anything to eat ? Let us develop first other things will follow. We need a stable , strong and efficient leader and government for growth... I am sure you guys know which is the best choice.
@shajimitkwt
@shajimitkwt 7 ай бұрын
❤ Dhruv Rathee ❤ Super ❤ Congratulations ❤I PROUD OF YOU ❤
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
@balanck7270
@balanck7270 5 ай бұрын
മോദി ആരാണ് എന്ന് മനസിലാക്കി തന്ന ദ്രുവിന്റെ വീഡിയോക്ക് ഒരുപാട് അഭിനന്ദനങ്ങൾ. മാത്രമല്ല അഭിനവ ദൈവ ത്തെ തുറന്ന് കാട്ടിയത് ഒരു അനുഗ്രഹ മായി.
@lokamanniathilakanap9723
@lokamanniathilakanap9723 5 ай бұрын
കള്ളപ്രചരണങ്ങളാൽ മറക്കപ്പെട്ടിരുന്ന സത്യങ്ങൾ പുറത്തു കൊണ്ട് വന്നു ജനത്തിൻ്റെ തെറ്റായ ധാരണകളെ തിരുത്താൻ ശ്രമിക്കുന്ന ഋവിന് അഭിനന്ദനങ്ങൾ❤❤❤😂😂❤❤
@jamsheerpaikkarathodi
@jamsheerpaikkarathodi 6 ай бұрын
മതേതരം നില നില്കുന്നു എങ്കിലും നിങ്ങളും അതിൽ ഒരു കാരണക്കാരൻ ആണ് ❤❤❤സത്യങ്ങൾ വിളിച്ചു പറയുക ഇനിയും സത്യം ജയിക്കും ❤
@mothman79589
@mothman79589 6 ай бұрын
കപട മതേതര വാദി കൾ കുറെ വരുന്ന ഉണ്ടല്ലോ ഈയിടെ ആയി...
@josecj111
@josecj111 7 ай бұрын
താങ്കളുടെ എഫർട്ടിനു അഭിനന്ദനങ്ങൾ 👍👍👍👍
@sreerajks2404
@sreerajks2404 7 ай бұрын
പി കെ സിനിമ കണ്ടത് പോലെ തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ... ബ്രയിൻ വാഷിംങ്ങ് ബ്രയിൻ വാഷിംങ്.. മാസ് ബ്രയിൻ വാഷിങ്😮
@blood_moon_gamer
@blood_moon_gamer 6 ай бұрын
Thanks for the translation ❤
@Rainbow-367
@Rainbow-367 7 ай бұрын
Protect India,Protect Humans, Protect Democray...🙏🙏🙏
@malcolm433
@malcolm433 7 ай бұрын
Last diolouge polich chetta✨💖💞
@Kottayam14
@Kottayam14 7 ай бұрын
Good Job… Keep it up. Please translate more videos and let the people knows actually who is This real Modi is. (Abe Mathew USA)
@lijojohn93
@lijojohn93 7 ай бұрын
Thanks bro for the translation.❤
@sarammathomas6610
@sarammathomas6610 6 ай бұрын
Thank you for this valuable information.
@vijayangents5083
@vijayangents5083 6 ай бұрын
വളരെ ശരിയാണ് പറയുന്ന കാര്യങ്ങൾ
@AbdulSathar-xd6bm
@AbdulSathar-xd6bm 7 ай бұрын
ഒരു കുടുംബം നോക്കാൻ കഴിയാത്തവൻ എങ്ങിനെ ഒരു രാജ്യത്തെ നയിക്കും?
@syrandrisyra4377
@syrandrisyra4377 6 ай бұрын
60 years kudumbam maathram nokki Kure aalukal nayichallo.. ini kudumbam illaathavar nayikkatte.. tto
@alanthomas739
@alanthomas739 6 ай бұрын
കോൺഗ്രസ്‌ പാർട്ടിയുടെ കപടതകളെയും കുടുംബാധിപത്യത്തെയും കുറിച്ച് വ്യക്തമായി ഒരു വീഡിയോ ചെയ്യാമോ?
@ammuaadi4204
@ammuaadi4204 6 ай бұрын
ആദ്യം രണ്ടു കാലിൽ മാന്തുണ്ടായിട്ട് അത് മണ്ണിൽ പൂഴ്ത്തിവെച്ചു ഒറ്റക്കാലിൽ മന്ത്തുള്ളവനെ മന്താ എന്ന് വിളിക്കുന്നവന്റെ കഥ..... നെഹ്‌റു കുടുംബം അവരുടെ സ്വത്തിന്റെ നല്ലൊരു ഭാഗം ഇന്ത്യക്കായി കൊടുത്ത യാഥാർഥ്യം ഉണ്ട്..
@vishnuj2920
@vishnuj2920 6 ай бұрын
ആർക്കാണ് രക്ഷിക്കാൻ പറ്റുക എന്നുകൂടി പറയണം
@sabuadoor09
@sabuadoor09 7 ай бұрын
Thank man, stand with and for the truth.
@lokamanniathilakanap9723
@lokamanniathilakanap9723 6 ай бұрын
ധ്രുവിന് , അദ്ദേഹത്തിൻ്റ ലക്ഷ്യത്തെ അറിയിക്കാൻ ശ്രമിക്കുന്ന നിങ്ങൾക്കും അഭിനന്ദനങ്ങൾ🎉❤
@anoopanuo9452
@anoopanuo9452 7 ай бұрын
I feel it is the beginning of something 👐
@YoutubeNew-uh4gb
@YoutubeNew-uh4gb 7 ай бұрын
റിയൽ രാഹുൽ ഗാന്ധി എന്ന വീഡിയോ കൂടെ ഇറകുമോ ? 2 സൈഡും നോകണ്ടെ ???
@viswanraj6753
@viswanraj6753 7 ай бұрын
atinu rahul gandhi real enu parayan ayal rajyam barikunilllo ...
@Lostmarker
@Lostmarker 6 ай бұрын
Eda athin Rahul Gandhi k swanthamaayi enthu undu swanthamaayi vandi polum illathe alan
@syrandrisyra4377
@syrandrisyra4377 6 ай бұрын
Illaaa.. njangal leftistukal one sided aanu.. oru aim maathram😂
@mothman79589
@mothman79589 6 ай бұрын
ആ പൊട്ടനെ പറ്റി ആര് വീഡിയോ ചെയ്യാനാ...😂...പട്ടായ പോയ കഥ ഒക്കെ കിട്ടും അല്ലത് എന്തുണ്ട് 😂😂
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 41 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 30 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
How to win a argument
9:28
ajaxkmr (ajaxkmr1986)
Рет қаралды 730 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 41 МЛН