The Narendra Modi Files A DICTATOR Mentality | Dhruv Rathee, മലയാളം പരിഭാഷ

  Рет қаралды 183,476

JBI Tv

JBI Tv

Күн бұрын

Пікірлер: 798
@ShamzeerMajeed
@ShamzeerMajeed 7 ай бұрын
ധ്രുവിന്റെ വീഡിയോകൾ മലയാളത്തിലാക്കി അവതരിപ്പിക്കുന്ന ഈ ശ്രമങ്ങൾക്ക് നന്ദി.
@stranger-ul8kd
@stranger-ul8kd 7 ай бұрын
അവന്റെ വീഡിയോ ഒന്നും ഏശുന്നില്ലല്ലോ പിള്ളേച്ചാ, പറയുന്നതാകട്ടെ പൊട്ടത്തരവും 😂 ധ്രുവ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വായിക്കണം. ബിജെപി ചെലവ് പരിധി ലംഘിച്ചുവെന്ന് അവൻ ഒരു വീഡിയോയിൽ പറഞ്ഞു. അതിന് കാരണമായി ചൂണ്ടി കാട്ടുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പരിധി ആണ് സ്ഥാനാർത്ഥികൾക്ക് അവരുടേതായ പരിധിയുണ്ടെങ്കിലും താര പ്രചാരകർക്കും പാർട്ടികൾക്കും നിശ്ചിത പരിധി ഇല്ല. അവർക്ക് വേണ്ടത് ചിലവഴിക്കാം അയാൾ ഏതു പാർട്ടിയുടെ ആളായാലും 🤌
@LOSEDMAN
@LOSEDMAN 7 ай бұрын
Chanakam thinnonnavan nth myr parannalom karyamilla ☕​@@stranger-ul8kd
@ShamzeerMajeed
@ShamzeerMajeed 7 ай бұрын
@@stranger-ul8kd എത്തേണ്ട ഇടത്തൊക്കെ എത്തുന്നുണ്ട്. ധ്രുവ് ന്റെ വിഡിയോ ഏശുന്നില്ല എന്ന് പറയുന്നവർ ഉറക്കത്തിൽ ആണ്.
@stranger-ul8kd
@stranger-ul8kd 7 ай бұрын
@@ShamzeerMajeed 😂 അവൻ പറയുന്നതെല്ലാം ശരിയാണെന്നാണല്ലോ ഭാവം അപ്പൊ ഈ പറഞ്ഞത് ശരി ആണോ
@stranger-ul8kd
@stranger-ul8kd 7 ай бұрын
@ArunLonelyboy-yd1zu തെളിയിച്ചല്ലോ, മുകളിൽ ഉള്ള മെസേജ് നോക്ക്, അവന്റെ വീഡിയോയിൽ പറഞ്ഞത് തെറ്റ് ആണ് ബിജെപി ചിലവ് പരിധി ലംഘിച്ചിട്ടില്ല
@farhanakthar5423
@farhanakthar5423 7 ай бұрын
വർഗീയത തുലയട്ടെ ! അത് ആര് ഭരിച്ചാലും ♥️🙏🏻
@jbitv
@jbitv 7 ай бұрын
❤️❤️❤️
@BruceWayne-qe7bs
@BruceWayne-qe7bs 7 ай бұрын
അതെ Shah Bano case type മതേതരം ആണ് ഞമ്മടെ സ്വപ്നം
@ansaria-op9kn
@ansaria-op9kn 7 ай бұрын
​@Brപോടാ വർഗിയ സങ്കി uceWayne-qe7bs
@Thahiraa-og5vn
@Thahiraa-og5vn 7 ай бұрын
@@BruceWayne-qe7bs tan pottanano
@BruceWayne-qe7bs
@BruceWayne-qe7bs 7 ай бұрын
@@Thahiraa-og5vn Shah bano case എന്തായിരുന്നു? ബുദ്ദിമതി ആയ ചേച്ചി ഈ പാവപെട്ട "പൊട്ടന്മാർക് " പറഞ്ഞു തരണം. മതേതരത്വം വിളയാടിയ ഒരു കാലം 😂
@rafi926
@rafi926 7 ай бұрын
വ്യക്തമായ പരിഭാഷ ആർക്കും എളുപ്പം മനസ്സിലാകും 👍താങ്ക്സ് ബ്രോ
@theblessed359
@theblessed359 4 ай бұрын
മോദിയെ വിമർശിച്ചതിന് ആരും അഗത്തായിട്ടില്ല എന്നാൽ പിണറായേ വിമർശിച്ച പലരും അഗത്തായിട്ടുണ്ട്. അപ്പോഴേ മനസിലാക്കലോ ആരാണ് യഥാർത്ഥ ഡിക്റ്റ്റർ എന്ന്.
@srf_sharaf
@srf_sharaf 7 ай бұрын
Druv Rathe യുടെ വീഡിയോ കൾ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിന് നന്ദി 👍
@stranger-ul8kd
@stranger-ul8kd 7 ай бұрын
അവന്റെ വീഡിയോ ഒന്നും ഏശുന്നില്ലല്ലോ പിള്ളേച്ചാ, പറയുന്നതാകട്ടെ പൊട്ടത്തരവും 😂 ധ്രുവ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വായിക്കണം. ബിജെപി ചെലവ് പരിധി ലംഘിച്ചുവെന്ന് അവൻ ഒരു വീഡിയോയിൽ പറഞ്ഞു. അതിന് കാരണമായി ചൂണ്ടി കാട്ടുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പരിധി ആണ് സ്ഥാനാർത്ഥികൾക്ക് അവരുടേതായ പരിധിയുണ്ടെങ്കിലും താര പ്രചാരകർക്കും പാർട്ടികൾക്കും നിശ്ചിത പരിധി ഇല്ല. അവർക്ക് വേണ്ടത് ചിലവഴിക്കാം അയാൾ ഏതു പാർട്ടിയുടെ ആളായാലും 🤌
@Littleworld__cartoons
@Littleworld__cartoons 7 ай бұрын
@@stranger-ul8kd Modi അപ്പാ എന്ന് വിളിക്കാൻ പറഞ്ഞാൽ നീയൊക്കെ വിളിക്കും
@stranger-ul8kd
@stranger-ul8kd 7 ай бұрын
@@Littleworld__cartoons താൻ German shepord നെ അങ്ങനെ യായിരിക്കും വിളിക്കുന്നത് അല്ലെ 😂
@luttappi9485
@luttappi9485 7 ай бұрын
@@stranger-ul8kd ammavan sangi chanakame chorinchu madiyirunno
@Littleworld__cartoons
@Littleworld__cartoons 7 ай бұрын
@@stranger-ul8kdഅതാണോ നീ മോദിനെ അപ്പാന്നു വിളിക്കുന്നെ
@cl71998
@cl71998 7 ай бұрын
എന്തൊക്കെ പറഞ്ഞാലും അന്തഭക്തന്മാർ സമ്മതിക്കൂല. പണ്ട് ബ്രിട്ടീഷുകാർ വന്നപ്പോൾ അവരോടു കൂട്ട് കൂടി സ്വന്തം കാര്യം നോക്കിയിരുന്ന so called "രാജ്യസ്നേഹികൾ" ഇപ്പൊ BJP ടെ കൂടെ കൂടുന്നത് സ്വാതന്ത്രാനന്തരം ഭരണഘടന പ്രകാരം സമത്വം എന്ന ആശയം നിലവിൽ വന്നപ്പോൾ ഇല്ലാതായി പോയ തങ്ങളുടെ മേൽകൊയ്മ തിരിച്ചു കിട്ടാൻ വേണ്ടിയാണ്. അല്ലാതെ മിത്രങ്ങൾക്ക് എന്തു രാജ്യസ്നേഹം, എന്തു മനുഷ്യസ്നേഹം.
@pouranacp9838
@pouranacp9838 7 ай бұрын
ഇക്ക താഖിയ ഇറക്കുമ്പോ സൂക്ഷിക്കണം എല്ലാത്തിനും രേഖകൾ ഉണ്ട് ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഏതാണ്ട് 13 ലക്ഷം അംഗബലം ഉണ്ടായിരുന്നത്തിൽ 4 ലക്ഷത്തോളം പേർ സുഡാപ്പികൾ ആയിരുന്നു. അപ്പോ ആരാണ് ബ്രിട്ടൻ്റെ കൂടെ കൂടിയത്?
@LD72505
@LD72505 7 ай бұрын
എത്ര വലിയ കില്ലാടിയെയും എതിർക്കാൻ ഒരുവൻ വരും. ഒരു അവസാനവും ഉണ്ടാകും. അത് പ്രകൃതി നിയമമാണ്.
@sheerasajeev441
@sheerasajeev441 7 ай бұрын
ഒടുവിൽ എല്ലാ കള്ളിയും വെളിച്ചത്താവും. സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന വർഗ്ഗങ്ങൾ. രാഹുൽ ഭരിച്ചാൽ ഇന്ത്യ കുളം തോണ്ടും. അത് ജർമ്മനിക്കും മറ്റും ആവശ്യം ആണ്. പിന്നിലേക്ക് പോകുന്ന ആ രാജ്യത്തിന് മുന്നിലെത്താതിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ബുദ്ധിയുള്ളവർ അത് തിരിച്ചറിയും
@Usernet1
@Usernet1 7 ай бұрын
Thanks Jaiby. For educating people just like Dhruv 👌
@shrihari7022
@shrihari7022 7 ай бұрын
You think people are educated from these youtubers, that is another myth
@sreeadarshks
@sreeadarshks 7 ай бұрын
@@shrihari7022 😁😁😁 paavangalku whatsapp University, EVM, andhbakth, vargeeyatha yennokke paranju karayan alle pattu...
@Usernet1
@Usernet1 7 ай бұрын
@@shrihari7022 Exposing someone who is hypocrite is form of education. People can be perceived and It's up to you distinguish between factual or myths. Based on experience and apply your wisdom and knowledge, do research and analysis you learn and understand from anyone and anywhere. Don't jump into conclusions as well.
@shrihari7022
@shrihari7022 7 ай бұрын
@@Usernet1 But someday you will get truth of your idol or educator. Do not impose opionion of you to another that is not education. Education is learning correct thing and facts. Druv is biased person targets only one party or one person that is very dangerous, do not trust those kind of people even modi is doing same. Raising them as educators is threat for society. Decide who is best or not by your knowledge and research not by others. They will go to resources that required for their agenda not unbiased always
@Usernet1
@Usernet1 7 ай бұрын
@@shrihari7022 😄 You have too much concerned over Dhruv rather than what he said. And because of bitter truth you felt he was biased. Targets only Modi/BJP cause they are ruling party who's responsible for current situations. We shouldn't devotee of anyone.
@sunsiaugustinecheenan1166
@sunsiaugustinecheenan1166 7 ай бұрын
Thank you for 'Druv Rathee' vedio's translation
@jbitv
@jbitv 7 ай бұрын
❤️thanks
@AbdulKareem-su8ue
@AbdulKareem-su8ue 7 ай бұрын
Mdi gurantee un vailed
@commonboy9674
@commonboy9674 7 ай бұрын
​@@jbitv Bro Who is the real Dictator ? *Indra Gandhi* or Modi ? *Indra Gandhi declared emergency and banned all newspapers and magazines which wrote against congress party* is that not an Act of dictatorship ??? *More than 6 million Indian men were forcefully sterilized in just a year by the oder given by indra gandhi And eventually thousands dying from botched operations* ,,,,is that not the act of dictatorship ????? *During Emergency All opposition leaders were arrested by Chinese ndra Gandhi without any prior notice* ,,,,is that not an act of dictatorship ????? Huh 😏
@sajith27792
@sajith27792 7 ай бұрын
മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്ത് വരട്ടെ.. വർഗീയത ഇല്ലാതാകട്ടെ.... ദ്രുവ് ആണ് റിയൽ ഹീറോ 🌹🌹🔥
@bigdreams978
@bigdreams978 7 ай бұрын
ബി ജെ പി യുടെ അധഃപതനം മോഡി യിലൂടെ ആകും എന്നത് ഉറപ്പാണ്. ഒരു പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നത് ആ പാർടിക്ക് ഭീഷണി ആണ്. മോഡിയും പിണറായിയും അതിൽ തുല്യരാണ്.
@nexo128
@nexo128 7 ай бұрын
Hi ബ്രോ ദൃവിന്റ പരിഭാഷ വേറെ ഒരു യൂട്യൂബർ നിങ്ങളെക്കാൾ മുന്നേ കൊണ്ടുവരുന്നു പക്ഷെ ഞാൻ രണ്ടും കേളകളുണ്ട് എനിക്ക് കുറച്ചുകൂടെ മനസിലാക്കാൻ പറ്റുന്നത് നിങ്ങളെ അവതരണമാണ് ❤❤
@abdullavazhayil4868
@abdullavazhayil4868 7 ай бұрын
ശരിയാണ്... ഇതാണ് നല്ല തർജമ....
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
അതാരാ🤔
@Saleena2004
@Saleena2004 7 ай бұрын
Sunitha Devadas
@mathsipe
@mathsipe 7 ай бұрын
😂സുനിത.. അന്തം
@Saleena2004
@Saleena2004 7 ай бұрын
@@mathsipe ചാണകം സ്‌പോട്ടഡ്
@അംബി
@അംബി 7 ай бұрын
തികച്ചും യോജിച്ച നാമം. ആത്മരതി അല്പൻ.
@sheebajacob1078
@sheebajacob1078 7 ай бұрын
Narssist
@BruceWayne-zi9qy
@BruceWayne-zi9qy 7 ай бұрын
Ni Papu fan anne allea🤣
@അംബി
@അംബി 7 ай бұрын
@@BruceWayne-zi9qy modi fan അല്ല
@shajuvarghese7036
@shajuvarghese7036 7 ай бұрын
100%
@stranger-ul8kd
@stranger-ul8kd 7 ай бұрын
അത് പറയുന്നവനും ഇയാൾക്കും യോജിക്കും.അവന്റെ വീഡിയോ ഒന്നും ഏശുന്നില്ലല്ലോ പിള്ളേച്ചാ, പറയുന്നതാകട്ടെ പൊട്ടത്തരവും 😂 ധ്രുവ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വായിക്കണം. ബിജെപി ചെലവ് പരിധി ലംഘിച്ചുവെന്ന് അവൻ ഒരു വീഡിയോയിൽ പറഞ്ഞു. അതിന് കാരണമായി ചൂണ്ടി കാട്ടുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പരിധി ആണ് സ്ഥാനാർത്ഥികൾക്ക് അവരുടേതായ പരിധിയുണ്ടെങ്കിലും താര പ്രചാരകർക്കും പാർട്ടികൾക്കും നിശ്ചിത പരിധി ഇല്ല. അവർക്ക് വേണ്ടത് ചിലവഴിക്കാം അയാൾ ഏതു പാർട്ടിയുടെ ആളായാലും 🤌
@FunTech4-op8go
@FunTech4-op8go 7 ай бұрын
Sathyam 😮👍
@abymathew1815
@abymathew1815 7 ай бұрын
Dhruv ❤❤ Jaiby...❤️❤️
@supperkerala6291
@supperkerala6291 7 ай бұрын
I love my india ❤ വർഗീയത തുലയട്ടെ
@muhammedimran6973
@muhammedimran6973 7 ай бұрын
Bharat
@Aliimranuae
@Aliimranuae 3 ай бұрын
​India​ no bharat@@muhammedimran6973
@rayeesn7480
@rayeesn7480 7 ай бұрын
വർഗീയതക്ക് ഇനി സ്ഥാനമില്ല. ബിജെപി ഔട്ട്‌. ഇന്ത്യൻ മുന്നണി ഇൻ 💞
@brcgroup5588
@brcgroup5588 7 ай бұрын
വെയിറ്റ് ചെയ്യുകയായിരുന്നു... Thanks
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
ഇത്രയും നടന്നിട്ടും EC , Supreme court ഇടപെടാത്തതെന്താണെന്നു മനസിലാകുന്നില്ല .
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
ജസ്റ്റിസ് ലോയ...💪😌😌😏😏😏
@nvg3859
@nvg3859 7 ай бұрын
Ellam oru kudakkeezhilalle
@RejiRafi
@RejiRafi 7 ай бұрын
അതിന് പ്രതിപക്ഷത്തിന് നല്ല ചൂടും ചൂരും ഇല്ലാഞ്ഞിട്ടു. ഏറ്റവും വലിയ നായ്ക്കൾ പ്രതിപക്ഷമാണ്. ആ കള്ള വോട്ട് ഇട്ട സമയം പ്രതിപക്ഷത്തിന്റെ പ്രതിനിധികൾ എവിടെയായിരുന്നു... അവന്മാർ ഇലക്ഷൻ അടുക്കുമ്പോൾ മൈക്കും തൂക്കി ഇറങ്ങും എന്നല്ലാതെ ഒരു ഗുണവുമില്ല
@watchnow4211
@watchnow4211 7 ай бұрын
ജീവനിൽ കൊതി. സ്ഥാനമോഹം
@lukkuzz8172
@lukkuzz8172 7 ай бұрын
ജീവനിൽ കൊതികാണും..
@History----
@History---- 7 ай бұрын
മതത്തിന്റെ പേരിൽ ആര് വോട്ട് ചോദിച്ചാലും അവർക്ക് കൊടുക്കരുത് അത് ഏത് പാർട്ടി ആയാലും
@maheenmaheen1176
@maheenmaheen1176 7 ай бұрын
👌🏻👍🏻
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
@patriot6513
@patriot6513 7 ай бұрын
പല പാർട്ടികളും മതം ഇല്ല എന്ന് പറയുകയും മതം നോക്കി candidates നിശ്ചയിക്കുകയും ചെയ്യുന്നു...😢😢😢
@py7432
@py7432 7 ай бұрын
പ്രവർത്തിയിൽ മതത്തിന്റെ base ൽ partiality ഉണ്ടാവാത്തയിടത്തോളം I will vote anyone who promotes progress of the country in terms of economy, strength and basic infrastructure.
@DJ-jx5qo
@DJ-jx5qo 7 ай бұрын
yes
@sadanandanmk-ix3ce
@sadanandanmk-ix3ce 6 ай бұрын
വളരെ നന്നായി പരിഭാഷ നടത്തി . ഭാഷ അറിയാത്തവര്‍ക്ക് ഇത് പെട്ടന്ന് ഗ്രഹിക്കാന്‍ പറ്റും . ഗുഡ് ജോബ്‌ .
@mallutripstories
@mallutripstories 7 ай бұрын
Thank you Dhruv Rathee for the awakening you did among India's youth. I am really delighted to see that democracy survived in my country this morning when results announced. Thanks Jaiby for the translations❤
@susanjohn5952
@susanjohn5952 6 ай бұрын
Dhruv,you are such a bold,sincere hearted Indian citizen! The True citizen. Matters will not go rosy for ever! Very soon it will be the fall of Modi!!! Disappointed with Chandrabu😢,thought he had strong guts. Let's wait for time to prove the adage in Tamil- 'PALA NAAL THIRUDAN ,ORU NAAL PIDIKKA PEDUVAAN!' Wishing it will happen soon.
@gloryvijayan6247
@gloryvijayan6247 7 ай бұрын
❤❤❤👍👍👍കൂടുതൽ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. Abhinanthanangal
@LeelaThePlay
@LeelaThePlay 6 ай бұрын
റീച്ച് കിട്ടാതെ ആയപ്പോൾ വേറെ ഒരാളുടെ ട്രാൻസിലേഷൻ കൊണ്ടുവന്നിരിക്കുന്നു😢
@appu.v.nappukuttan5417
@appu.v.nappukuttan5417 7 ай бұрын
ഈ പറഞ്ഞതിൽ എല്ലാം യാത്ര്യമായ കാര്യങ്ങളാണു ഇതു മനസ്സിലാക്കണമെങ്കിൽ അന്വേമതവിദ്വേഷമെന്ന വിക്ഷം തലയിൽ നിന്നു ഇറക്കി മനുഷ്യനായി ചിന്തിക്കുന്നവർക്കു മനസ്സിലാവും. മനസ്സിലായിട്ടും ഭക്തരാവുന്ന ണ്ടെങ്കിൽ അവർ രാജ്യദ്ദേഹികൾ തന്നെയാണു. രാജ്യം നശിച്ചാലും എൻ്റെ കാര്യം ഭംഗിയാ വണമെന്ന കുരുട്ടു ചിന്തകരായിരിക്കും
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
@fernandezdixon6057
@fernandezdixon6057 7 ай бұрын
Yes 🫂
@emmanualkt-fk3gp
@emmanualkt-fk3gp 7 ай бұрын
സ്വന്തം ഭാഷയിലെ അക്ഷരമെങ്കിലും പഠിച്ചിട്ട് കമൻറുമായി വന്നാൽ പോരെ
@ChandhanaChandhu-e5c
@ChandhanaChandhu-e5c 7 ай бұрын
​​@@emmanualkt-fk3gpmanushyanan thett pattum sireee
@Achankunjuable
@Achankunjuable 7 ай бұрын
You are very correct 💯☺️
@ftmsuhraftmsuhra
@ftmsuhraftmsuhra 7 ай бұрын
Dhruv rathee മലയാളം വിഡിയോ കൊണ്ട് വരുമെന്ന് പറഞ്ഞിരുന്നു. നിങ്ങൾക്ക് അവരുടെ എല്ലാ വീഡിയോയും മലയാളം കൊണ്ട് വരാൻ കഴിയുമെങ്കിൽ കൊണ്ട് വരുക ❤
@baitharchitects
@baitharchitects 7 ай бұрын
നിങ്ങൾക്ക്❤❤
@naveedk5477
@naveedk5477 7 ай бұрын
ഇത്രയും നുണ പറഞ്ഞിട്ടും ബഡായി പറഞ്ഞിട്ടും മോഡി ഒരു അവതാരം ആണെന്ന് വിശ്വസിക്കുന്ന മലയാളികൾ ഉണ്ട്. 🤭
@Spandhanam-f7z
@Spandhanam-f7z 7 ай бұрын
സംഘികുട്ടൻമാർ😂😂😂
@srees7095
@srees7095 7 ай бұрын
That’s a sad truth we can't convince them If we try to persuade, really it's time and energy waste 😢
@Melvinjoseph-r1m
@Melvinjoseph-r1m 7 ай бұрын
എടാ കേജാരിവാൾ ഒരു youtubere arrest cheythu ayal AAP party control ഉള്ള സ്കൂളിൽ നടക്കുന്ന അപകടകരമായ കാര്യങ്ങൾ youtibeilude share ചെയ്തത് കൊണ്ടാണ് അപ്പൊ അതൊന്നുഉം. Dictatorship alle. Mamta banerjeeye ethirthu avarkku ethire post ചെയ്യുന്നവരെ അവർ അറസ്റ്റ് ചെയ്തു അപ്പൊ ഇതൊക്കെ dictatorship alle.
@Melvinjoseph-r1m
@Melvinjoseph-r1m 7 ай бұрын
​​@@srees7095karanatakayil congress cheythathu entha full obc reservation എടുത്തു muslims inu കൊടുത്തു അപ്പൊ ഇതൊക്കെ എന്താ..
@Pradeep.c.k
@Pradeep.c.k 7 ай бұрын
മോനെ എങ്കിൽ പറ മോഡിക്ക് പകരം ആര് വരണം. ജൂൺ 4ന് ജനാധിപത്യം അപകടത്തിൽ എന്ന് പുലമ്പറുതെ 🙏
@ahamadnahas8133
@ahamadnahas8133 7 ай бұрын
ദ്രുവിൻറെ വാക്കുകൾ അതേ രീതിയിൽ മലയാളത്തിൽ തർജ്ജിമ ചെയ്യുന്നത് JBi മാത്രമാണ് താങ്ക്യൂ jbi❤❤❤
@studioaze6198
@studioaze6198 7 ай бұрын
Very nice explanation 😊❤
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
@fahadnasriyafans9240
@fahadnasriyafans9240 7 ай бұрын
27:36 പിണറായി വിജയൻ നരേന്ദ്ര മോദിയെക്കൽ 100 മടങ്ങ് മികച്ചവൻ ആണെന്നോ😂😂😂 പിണറായിയും ഇതുപോലെ സ്വയം പൊങ്ങി ഫാസിസ്റ് ആണ്. സ്വജന പക്ഷപാതം, പിൻവതിൽ നിയമനം, പൊക്കി പറയുന്ന ബുദ്ധിജീവികൾക്ക് അവാർഡ്, എതിർത്തു സംസരിക്കുന്നവർക്ക് കേസും സോഷ്യൽ മീഡിയ bullying😂😂😂😂 Druv Rathee യും പൂർണമായി എല്ലാം പഠിച്ചിട്ടല്ല കാര്യങ്ങൾ അവതരിപ്പിക്കുന്നത്
@seenajolly324
@seenajolly324 6 ай бұрын
നിങ്ങളുടെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ❤❤👌
@anudasdptrivandrumbro3905
@anudasdptrivandrumbro3905 7 ай бұрын
👍🏻👍🏻👍🏻സൂപ്പർ
@ansalsalim1275
@ansalsalim1275 7 ай бұрын
Njn Kure naalayi alojikuarnu dhrivunthie video malayalathil translate chyanam ennu anyway good job❤
@VincentGomez2255
@VincentGomez2255 7 ай бұрын
Totally agree with what all Dhruv said, except for what he said about Pinaraayi being better suited than Modi to become PM. Both are dictators, two sides of the same coin. ആളെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോന്നുന്നു!
@shrihari7022
@shrihari7022 7 ай бұрын
I agree with you brother, CPIM or BJP or UDF all are now working for their benefits not countries.
@messiverse
@messiverse 7 ай бұрын
Pinarayi doing well...dont hate or love someone blindly
@shrihari7022
@shrihari7022 7 ай бұрын
@@messiverse athe onn kasaragod vannu nokuvo? Kasaragod ippalum 15 years back pole tanne ann, korch road okke sheri aaki ennallathe parayanayitt oru development illa. Kit tannath matram . Do you say any development or projects of pinarayi please. I donot know any of them.
@shrihari7022
@shrihari7022 7 ай бұрын
@@messiverse parayumbo aa oru development inte list koodi tannal nallathan. Verthe building paniyunnu athallathe avide officers illa, adyapakarilla, ningal ethengilum scheme pinarayi govt inte success aayath parayamo?
@shrihari7022
@shrihari7022 7 ай бұрын
@@messiverse parayumbo korch nokanam blindly develop cheyyunindd enn paranja pora. Central govt have did many activities and there are many beneficial on that. But they need to focus more on some crucial issues they failed. But pinarayi did nothing. Zero achievements only scams like gold scam, kit scam etc. Central also did some scams but some development is there to say. But Pinarayi there is nothing other than giving kit.
@mallutracks556
@mallutracks556 7 ай бұрын
Waitcheithirikkuvayrunnu🌹
@bhairavisharma
@bhairavisharma 7 ай бұрын
ധ്രുവ് രാതി രാമായണം തിരുത്തി പറയുന്നുണ്ട് ,അതും മലയാളത്തിൽ ആക്കാൻ മറക്കരുത് 🙃🙃
@abdullavazhayil4868
@abdullavazhayil4868 7 ай бұрын
Good Translation..... 👌
@sunnythomas2694
@sunnythomas2694 7 ай бұрын
ദ്രുവേ ...ഇത് പോലെ മോദിയെ തെറി വിളിക്കുന്നതിന്‌ എങ്ങനെയാ ..ദിവസക്കൂലിയാണോ മാസക്കൂലിയാണോ ..?? ജൂൺ 4 ന് ഇലെക്ഷൻ റിസൾട്ട് വരുമ്പോൾ അടുത്ത "മോദി കഥയും " ആയി വരില്ലേ ?? വരണേ ...വരണം .. "മതം പറഞ്ഞു മോദി ജയിച്ചു " വോട്ടിംഗ് മെഷീൻ അട്ടിമറിച്ചു മോദി ജയിച്ചു എന്ന് പറയുമോ ദ്രുവേ ??🤪🤪🤪
@dellsanddelights2930
@dellsanddelights2930 7 ай бұрын
Thank you for the translation
@NikhilAhlawatt
@NikhilAhlawatt 5 ай бұрын
Love from North India ❤
@abdulhaseebm1990
@abdulhaseebm1990 7 ай бұрын
Good translation ❤
@lokamanniathilakanap9723
@lokamanniathilakanap9723 7 ай бұрын
തിരശീലക്ക് മുൻപിൽ തെളിയുന്ന സത്യങൾ അഭിനന്ദനങ്ങൾ❤🎉😂
@wilsonchoondal4770
@wilsonchoondal4770 7 ай бұрын
താങ്കൾ പറഞ്ഞതിൽ തൊണ്ണൂറ്റി ഒമ്പതു ശതമാനവും ശരിയാണ് - പിണറായി വിജയൻ പ്രധാനമന്ത്രിയാകാൻ യോഗ്യനാണ് എന്നു പറഞ്ഞപ്പോൾ എല്ലാം തെറ്റിപ്പോയതുപോലെ.
@ajithsebastian797
@ajithsebastian797 7 ай бұрын
Better than modi athare ullu
@Rae-wb1yj
@Rae-wb1yj 7 ай бұрын
​@@ajithsebastian797കടം
@abdullavazhayil4868
@abdullavazhayil4868 7 ай бұрын
നമ്മളെ എന്നും ഗോസായികൾ ഭരിച്ചാൽ മതിയോ
@BruceWayne-qe7bs
@BruceWayne-qe7bs 7 ай бұрын
@@ajithsebastian797 Mm മാർക്കറ്റ് ഇടിയും ഉള്ള കമ്പനി ഒകെ പോകും.
@py7432
@py7432 7 ай бұрын
@@BruceWayne-qe7bs ഇജ്ജാതി മണ്ടന്മ്മാരാണ് ഈ channel രണ്ടും serious ആയി എടുക്കുന്നത്. Honestly i thought JBI was better at analysing things based on fact check and his own viewpoint, but I was wrong.
@pradeepnila
@pradeepnila 7 ай бұрын
wonderful video.... good attempt...
@chandrikapn349
@chandrikapn349 7 ай бұрын
രാഷ്ട്രത്തിന് വേണ്ടി സമർപ്പണ ബോധത്തോടെ പ്രവർത്തിച്ചു മുന്നേറുന്ന മോദിയെ താഴ്തിക്കെട്ടാൻ നിങ്ങളൊന്നും പോര.അദ്ദേഹം ഒരു അവതാരമാണ്.❤❤ മോഡിജി❤
@MuhammedTp-qw4ry
@MuhammedTp-qw4ry 6 ай бұрын
ഏതായാലും ഉത്തരേന്ത്യക്കാരെ.. കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ.. മുഖ്യ പങ്കുവഹിച്ച മൊതല് 🥰🥰😘😘ദ്രുവ് 🥰🥰
@aboobackerpk8406
@aboobackerpk8406 7 ай бұрын
Very gorrect brothr sageegal Edupole eshthapole kalla voth Chyidithudagum. Egine poyahl 400 il kududal sithukithum Bhalalsageegalle hadich outikannam jangal erageyahl EdLah thirum abinhdanam brothr 👍👍
@shrihari7022
@shrihari7022 7 ай бұрын
BJP jayuchal kalla vote vere party jayichal democracy yude vijayam what a comedy.
@alimaliyakkal4622
@alimaliyakkal4622 7 ай бұрын
👍good job. Clear translation.
@SrKu-cn3ot
@SrKu-cn3ot 7 ай бұрын
പിണറായി വിജയൻ sir te 10 year ഭാരണത് കുറിച്ചു ഒരു decode വീഡിയോ ചെയ്യോ kerathinu vendi ചെയ്യുന്ന നല്ലതും വേണ്ടാത്തതും അയ കാര്യങ്ങൾ
@py7432
@py7432 7 ай бұрын
🤣
@devanr9944
@devanr9944 7 ай бұрын
Enthayalum bjp yude അത്ര ദ്രോഹം പിണറായി ചെയ്തിട്ടില്ല
@SrKu-cn3ot
@SrKu-cn3ot 7 ай бұрын
Decode chethu nokkatee currect data vechit ennit parayaam
@sujiyours
@sujiyours 7 ай бұрын
പിണറായി ഇന്ത്യ ഭരിക്കണം
@py7432
@py7432 7 ай бұрын
@@devanr9944 🤣
@aziinfo2359
@aziinfo2359 7 ай бұрын
നന്നായി അവതരിപ്പിച്ചു,നന്ദി
@thomassamuel9364
@thomassamuel9364 7 ай бұрын
10 years a curse to Indian Democracy
@Anshadashrafkk
@Anshadashrafkk 7 ай бұрын
❤❤
@rajeevbhaskaran2828
@rajeevbhaskaran2828 7 ай бұрын
ഇവിടെ അവർണർ ഒറ്റക്കെട്ടായി സഹർണരുടെ സംഘടിത നീക്കത്തെ ചെറുക്കേണ്ട സമയം അതിക്രമിച്ചു.
@georgekuttychacko3412
@georgekuttychacko3412 7 ай бұрын
@viswajithp1431
@viswajithp1431 7 ай бұрын
Ivide evdeyada adima kammi avarna savarna gap ullath...even modi and and president are avarnas
@scientificmalayalam9622
@scientificmalayalam9622 7 ай бұрын
താൻ എന്തിനാടോ ഈ video കണ്ടത് കഷ്ടം. 🙄. ഇങ്ങനെയും ഉണ്ടല്ലോ കുറെ എണ്ണം. ആ video യുടെ core meaning എന്താണെന്നു പോലും മനസ്സിലാക്കാൻ പറ്റാത്ത കുറെ എണ്ണം
@TheKuttaapi
@TheKuttaapi 7 ай бұрын
ninnakondum ninda poorvikare kondum kollathadinnu sawarnnare paranjittendu kaaryam
@lamrinpepe6435
@lamrinpepe6435 7 ай бұрын
@@TheKuttaapi ദ്രാവിഡർ ആയ നിന്റെ പൂർവീകർ മനുവുമായി വന്ന ആര്യന്മാർക്ക് സ്വന്തം വീട്ടിലെ പെണ്ണ് കൂട്ടിക്കൊടുത്ത് സവർണ്ണർ ആയി... മണ്ണിൽ പണിയെടുക്കുന്നവരെ പിഴിഞ്ഞ് മെയ്യാനെങ്ങാതെ ജീവിച്ചു... കേരളത്തിൽ സംഭവിച്ചതിനേക്കാൾ വലുത് സവർണർക്ക് നോർത്തിൽ സംഭവിക്കാനിരിക്കുന്നു. അവർ സംഘടിച്ചു തുടങ്ങി
@saseendranarackalraghavan3710
@saseendranarackalraghavan3710 7 ай бұрын
Mr. Dhruv, I really appre ciate you.
@soorajansel4253
@soorajansel4253 7 ай бұрын
🇮🇳 dhruv is inspiring us🇮🇳
@aswinrkr2809
@aswinrkr2809 7 ай бұрын
June 4നു റിസൾട്ട്‌ വന്ന് കഴിഞ്ഞുള്ള റാട്ടിയണ്ണന്റെ അന്നത്തെ video ആയ 'ഹാട്രിക്ക് കണ്ട് ഹാലിളകിയ മോങ്ങൽ ' വളരെ നന്നായി translate ചെയ്ത് തരണേ അണ്ണാ.... 😬😬
@Sahadvijay
@Sahadvijay 7 ай бұрын
Good👍👍👍🌹
@anoopind001
@anoopind001 7 ай бұрын
😂😂😂😂 ഭയങ്കരം തന്നെ... എന്നിയും ഹിന്ദി പഠിപ്പിക്കു... നടക്കെട്ടെ... ഗുഡ് ലക്ക്...
@GopikaBalagopal
@GopikaBalagopal 7 ай бұрын
@saleemk7521
@saleemk7521 7 ай бұрын
അവതരണം സൂപ്പർ ശെരിക്കും ദ്രുവിനെ പോലെ. തന്നെ സംസാരം. ഗുഡ്
@MuhammadKutti-j6x
@MuhammadKutti-j6x 7 ай бұрын
Good,avatharanam,sooper❤❤❤❤❤❤❤❤❤❤❤
@LoveFootball-143
@LoveFootball-143 7 ай бұрын
Mammootty - Puzhu issue oru video cheyyooo
@balachandrankc6186
@balachandrankc6186 7 ай бұрын
ഇന്ത്യാവിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് ജോർജ് നെ പോലെയുള്ളവരിൽ നിന്ന് കിട്ടുന്ന റിവാർഡിനെ കുറിച്ച് പ്രോഗ്രാം ചെയ്യാമോ?
@sekharrajasekhar1665
@sekharrajasekhar1665 7 ай бұрын
బ్రో Bro thank you for making this video, for the sake of democracy
@HChyclean7630
@HChyclean7630 7 ай бұрын
Thank bro ❤❤❤
@GoldendesertGDT
@GoldendesertGDT 7 ай бұрын
2024 BJP 💞💞💞💞💞
@thwahamohammed625
@thwahamohammed625 7 ай бұрын
Well done brother 👏 keep going ❤️👍
@jaseelajaseela5399
@jaseelajaseela5399 7 ай бұрын
You should go on exposing BJP's cruel, ruthless and their inhuman activities. I guess it'll open many people's eyes and they will soon realise the seriousness of the problems going on.🙏❤️💪
@shrihari7022
@shrihari7022 7 ай бұрын
I did not said UDF here because they donot have power in both state and central, as for as now people of kerala should consider only these two parties, how they are doing. Both are useless and doing poor development. So consider UDF but UDF before proved that they are also scammers, hence proved No party is good for country.
@LeelaThePlay
@LeelaThePlay 6 ай бұрын
ഇല്ലാത്ത ഒരു പൊതുശത്രുവിനെ ഉണ്ടാക്കി ആ ആശയത്തിൽ നിലനിൽക്കുക എന്നുള്ളത് അടിമ സ്വഭാവമുള്ള വരുടെ സ്ഥിരം പരിപാടിയാണ്... ഇവർ സപ്പോർട്ട് ചെയ്യുന്ന പാർട്ടി അല്ലേ യഥാർത്ഥത്തിൽ ഏകാധിപത്യം കാണിക്കുന്നത്😅 ഇപ്പോൾ പൊട്ടും ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞു പത്തുവർഷമായി ഒന്നും പൊട്ടിയില്ല
@V4Gamer-qk2bo
@V4Gamer-qk2bo 7 ай бұрын
Great work man 👍
@leslyantony4776
@leslyantony4776 7 ай бұрын
25:51 😂😂😂😂 അൽപൻ
@AJINTwine
@AJINTwine 7 ай бұрын
ഒരു ചാനൽ തുടങ്ങി വെറുതെ കുറെ അർത്ഥമില്ലാത്ത ചപ്ലാചി അടിച്ചിട്ട് എന്ത് കാര്യം ? 60 വർഷം ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിച്ചു നരകത്തിലേക്ക് തള്ളിയിട്ടു ഇനിയും വന്നു വോട്ട് ചോദിക്കുന്നതെന്തിന് indi മുന്നണി? 10 വർഷം കൊണ്ട് രാജ്യത്തിന് ലോകത്തിൻ്റെ മുന്നിൽ ആദ്യമായി ഒരു അംഗീകാരം കിട്ടിയത് ഇപ്പോളാണ്. നല്ല രോഡ്‌കൾ , നല്ല ട്രെയിന് കൾ , ( പാഇത്തിൽ തുറാത്ത) എയർ പോർട്ട്കൾ , ഗ്യാസ് കണക്ഷൻ എല്ലാം വന്നത് ഇപ്പൊൾ മാത്രം ..
@roseweaves6570
@roseweaves6570 7 ай бұрын
Gas nte price koodi para.
@സഫാന
@സഫാന 7 ай бұрын
🔥🔥🔥👌👌👌
@parelhouse-rf7dk
@parelhouse-rf7dk 5 ай бұрын
Dhru rati congratulations to your message
@antoinegriezmann4147
@antoinegriezmann4147 7 ай бұрын
ദ്രുവിനോട് പറ വേറെ ആരായാലും വിജയൻ ആവരുത് എന്നു വിജയൻ ഇൻഡ്യയുടെ ഭൂപടം തന്നെ മാറ്റും😂😂
@baijubaiju3855
@baijubaiju3855 6 ай бұрын
ആരാദികു൦ ശ്രീ രാമനാണ്അവതാര൦തന്നേയാണ്
@GoldendesertGDT
@GoldendesertGDT 7 ай бұрын
India with BJP 💞❤️❤️💕💕
@9995522527
@9995522527 7 ай бұрын
Video release aitu 2divasam ai njan noki irnathu anu Malayalam parbhasha njan vere channel il vannu athu kandu ichir speedil cheyyu
@GoldendesertGDT
@GoldendesertGDT 7 ай бұрын
Modiji 💕💕💕💕💕
@JasimLachutty
@JasimLachutty 7 ай бұрын
You ard great 🎉🎉🎉
@varundhara6825
@varundhara6825 7 ай бұрын
Poli bro. Superb ❤
@thoppilummer1318
@thoppilummer1318 7 ай бұрын
🔥⚡🙏
@richurichu5144
@richurichu5144 7 ай бұрын
Woow സൂപ്പർ ❤
@Beegamsulthana
@Beegamsulthana 7 ай бұрын
മുക്കാലന്മാർ എല്ലാവരും ഹാപ്പി അല്ലെ 😂😂😂😂💥
@spicetourister2492
@spicetourister2492 7 ай бұрын
👍👍👍👍👍
@GokulVinayak-rp5gg
@GokulVinayak-rp5gg 7 ай бұрын
ഒരു വീഡിയോ ഇറക്കി മോഡിയെ പൂട്ടാൻ പറ്റില്ല മക്കളെ... 🤣🤣കൂടിയ ഒരു ഐറ്റം കാണാൻ വെയ്റ്റിംഗ്
@NithinJoseph-ki5eq
@NithinJoseph-ki5eq 5 ай бұрын
@@GokulVinayak-rp5ggഒരു വീഡിയോ അല്ല മോനെ ധ്രുവിന്റെ എല്ലാ വിഡിയോയും ഹിന്ദിയിൽ കണ്ട ആളാണ് ഞാൻ ഇലക്ഷനിൽ കണ്ടില്ലേ അത് മതി ഇനി കണ്ടോളും
@sajidaabdul1537
@sajidaabdul1537 7 ай бұрын
ധ്രുവ് റാഠി. ഇന്ത്യയിലെ വർഗ്ഗീയ ശക്തികളെ മുട്ട് വിറപ്പിക്കാൻ തന്റേടമുള്ള ചെറുപ്പക്കാരൻ 👍
@shahaletsaw7752
@shahaletsaw7752 7 ай бұрын
ആത്മരതി അല്പൻ. 100% correct for Modi.
@tuttu1234ful
@tuttu1234ful 7 ай бұрын
Also try to place a background with Druvs photo and his captions like a thumbnail through out your presentation. a small changes will make big impact.
@MS-fi3sb
@MS-fi3sb 7 ай бұрын
well done JB👍👍
@rashidzayan7817
@rashidzayan7817 7 ай бұрын
Perfect presentation 👍🏻
@linooslinoos2898
@linooslinoos2898 7 ай бұрын
Good job bro✌🏻
@Abrm24
@Abrm24 7 ай бұрын
1)Controlling inflation=while Congress were ruling, the inflation rate was 8.2% and now its 5% even after ""Covid "" 2)GNPA 3)Managing Capital expenditure and Revenue expenditure 4)Fiscal deficit 5)Forex In all these as a nation congress failed to manage and Bjp govt took the actions to make Our India Straight and Stubborn.
@BruceWayne-zi9qy
@BruceWayne-zi9qy 7 ай бұрын
But People in kerela is crying 🤣
@Abrm24
@Abrm24 7 ай бұрын
Why do people from kerala is crying?
@Abrm24
@Abrm24 7 ай бұрын
Brother asking question against constitution is good for a country, but that doesn't mean the are smart, Because even a 10 year old boy can do that
@Abrm24
@Abrm24 7 ай бұрын
Getting solution for it and that too should meet practicality in an indian country which have 141+ cr people.
@mejustcalling2586
@mejustcalling2586 7 ай бұрын
keralathil muslims Christian hindukale kandal pidikillah , avar viswasikkunnad abrahamic religion laa .......Jordan Peterson de video kandal manasilavum......... Idu poduve college piller il laa kanapedunnad, enik experience undu .......... Ippol nammal abrahimic religion il proud avanam ennu orupad per eragnittundu........ Ee 2 perk hindukkale vallatha verup undu Ivan anti hindu funding cheyuvvah
@elsu6501
@elsu6501 7 ай бұрын
Druve... Jaybi.. 👍👍👍
@amalharikumar6349
@amalharikumar6349 7 ай бұрын
Thank you brother
@AbdulKareem-su8ue
@AbdulKareem-su8ue 7 ай бұрын
Go ahead , truth at last succeded
@abhinavrajeev2947
@abhinavrajeev2947 7 ай бұрын
പിന്നെ ആരുക വോട്ട് ചെയുക എനിക്കി കോൺഗ്രസ് മാനിഫെസ്റ്റോ ഇഷ്ടപ്പെടില്ല ഞാൻ തൃശൂർ ആണ് എനിക്കി സുരേഷ് ഗോപി ബിജെപിയുടെ മാനിഫെസ്റ്റോ ഇഷ്ടപ്പെട്ടു പക്ഷേ ഈ മതം വോട്ട് ആകുന്ന പാർട്ടിക്കി വോട്ട് ചിയാൻ മനസു പറയുന്നില്ല. കോൺഗ്രസ്‌ മാറണം സോഷ്യലിസം, freebies ഒനും work ആവില്ല.
@aswathybalu2883
@aswathybalu2883 7 ай бұрын
Good
@vineethmadathil9511
@vineethmadathil9511 2 ай бұрын
ബ്രോ...❤ ഫോർ ദി എഫർട്ട്
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН