ഉയർന്ന അറിവ്,നല്ല ഭാഷ,ലളിത ജീവിതം,സ്വാമിജി ,നമസ്തേ
@manjusha33433 жыл бұрын
സ്ഫുടമായ ശൈലി🙏🙏🙏🙏
@jayanv49085 жыл бұрын
സുവ്യക്തമായി മറുപടി തരാൻ അങ്ങേയ്ക്കുള്ള ശ്രെദ്ധ വളരെ വലുതാണ്.. 😍
@shootatsight51655 жыл бұрын
വ്യക്തവും സ്പഷ്ടവുമായ ഉത്തരം നൽകുന്ന സ്വാമിജി... സദ്ഗുരു പ്രണാമം 🙏
@pishafeeqe3 жыл бұрын
ഹെെന്ദവ സഹോദരങ്ങള്‍ക്ക് പോലും മനസ്സിലാകാത്ത ധാരാളം സാങ്കേതിക പദങ്ങള്‍ വരുന്നു....
@sasit36444 жыл бұрын
Swamiji kodi pranams 🙏🏼🙏🏼🙏🏼
@ambilys94443 жыл бұрын
നമസ്തേ ജി 🙏🙏
@dineshankt3123 жыл бұрын
സ്വാമിജിയുടെ പാതം സ്പർശിച്ചു നമസ്ക്കാരം
@CommonAadmi5 жыл бұрын
Kanchi Sankaracharya Mahaperiyava did an experiment of the River on the sand in Kaladi sand where it changed course. This proved about 2500 years ago. This was complimented with the incident that Sankaracharya made the river flow towards his home, so as to enable his mother Aryabal to take bath from near his home. This proved the theory of 5th Century BC as his Avatara Varsham.
@gopesh775 жыл бұрын
Pls give ur contact number sir
@mammadolimlechan5 жыл бұрын
ശങ്കരാചാര്യർ യേശുവിനു മുൻപ് ജീവിച്ചിരുന്ന ആളാണ്
@aneeshms51923 жыл бұрын
Yes.samshyam entha
@prakashajith16605 жыл бұрын
Pranamamme.
@rishinaradamangalamprasad73425 жыл бұрын
In his poorvashram, he was a brahmin. But history says Nambootiries came &settled at irinjalakuda around 3rd century.
@ggirish76415 жыл бұрын
Soulful
@santhsohkumar9522 Жыл бұрын
ബുദ്ധന്റെ കാലഘട്ടം യഥാർത്ഥത്തിൽ BC 400 അല്ല.. BC 1888 ആണ്
പശ്ചാത്യ പണ്ഡിതന്മാർ 8നൂറ്റാണ്ടിൽ എന്ന് വരുത്തി തീർക്കുന്നു.
@pramodmadhavan4765 жыл бұрын
🙏🙏🙏
@santhu20183 жыл бұрын
🙏❤️🙏❤️🙏❤️
@pranevprem5 жыл бұрын
ശങ്കരാചാര്യരുടെ ജീവിത കാലഘട്ടം എട്ടാം നൂറ്റാണ്ടിൽ ആണെന്ന് കരുത്തപ്പെടുന്നതിനുള്ള കാരണങ്ങളും തെളിവുകളും കൂടി പരാമര്ശിച്ചിരുന്നുവെങ്കിൽ കേൾക്കുന്നവർക്ക് സ്വന്തമായി അനുമാനത്തിൽ എത്താൻ എളുപ്പമായിരുന്നു. ഇതിപ്പോ പറഞ്ഞത് ഒരു കാഷായ വസ്ത്രധാരി ആയതുകൊണ്ട് ഇദ്ദേഹം പറഞ്ഞത് കേൾക്കുന്നവരിൽ ഭൂരിപക്ഷവും അപ്പടി വിശ്വസിക്കാനേ തരമുള്ളു.
@arunachuthan34444 жыл бұрын
Narayana shastryude age of Sankara എന്ന പുസ്തകം വായിക്കുന്നത് പല ഉത്തരങ്ങളും നൽകും.സ്വാമി പറയുന്നത് അതിനോട് യോജിക്കുന്നു.
@aneeshms51923 жыл бұрын
Enthaanu athil
@999vsvs2 жыл бұрын
It is heard that Adi Shankaran is not the one born in Kalady. And Kalady Sankaran was a subsequent Sankaran. I've read an article on this in "Hindu Viswa" a magazine of Viswa Hindu Parishad. It's also heard that records in Sringeri Ashram support this view. Can someone throw light on this?
@purushothamanvt6844 жыл бұрын
B c 508 to b c 476 is the life period of aadi Sankara according to swami siddhi nathananda swamiji wrote in mathrubhumi weekly dt July 17 1988 with proof
@Religionfree3 жыл бұрын
ചിദാനന്ദപുരി സ്വാമി ജ്ഞാനവും, ഭക്തിയും, വിജ്ഞാനവും, ദേശസ്നേഹവും എല്ലാം ഒരുമിച്ച മഹാത്മാവാണ്. അഭ്പ്രായങ്ങൾ വ്യക്തമായി പറയാൻ സ്വാമിജിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ട. അനർഗ്ഗളം സംഭവിക്കുന്നു. ആദരവോടെ പറയട്ടെ, കപിലമുനിയുടെ സംഖ്യം യോഗം സാക്ഷാൽ ശ്രീ നാരായണന്റെ സിദ്ധാന്തം ആണ്. കാരണം കപിലൻ ശ്രീമഹാവിഷ്ണുവിന്റെ അവതാരം ആണ്. ദേവഹൂതിയുടെയും കർദ്ദ മന്റെയും പുത്രനായി കപിലൻ അവതരിച്ചു, അമ്മയായ ദേവഹൂതിക്കു ഉപദേശിച്ചതാണ് സുപ്രസിദ്ധമായ സാംഖ്യ യോഗം. യോഗീശ്വരനായ കപിലൻ, ആദി ശങ്കരാചര്യരെക്കാൾ എത്രയോ ഉയർന്ന ആത്മീയസ്ഥിതിയിലുള്ള അവതാരം തന്നെയായിരുന്നു എന്ന് നാം മനസ്സിലാക്കണം. പിന്നെ ക്രിസ്തുവിന്റെ ജന്മവും പറഞ്ഞു ഇവരുടെയാരുടെയും കാലം ഗണിച്ചു നാം വിഡ്ഢികളാകണമോ????? ക്രിസ്തു എന്ന് ജനിച്ചു എന്ന് യാതൊരു ശാസ്ത്രീയമോ ജ്യോതിഷപരമായോ ഒരു തെളിവുമില്ല. ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ച നക്ഷത്രവും തിയതിയും സമയവും നമ്മുടെ കൈയ്യിൽ ഉള്ളപ്പോൾ എന്തിനാണ് ശുദ്ധ വ്യവസായിക gregorian കലണ്ടർ നാം നോക്കുന്നത്. അസംബന്ധം ആണത്. 🙏
@dingribeast Жыл бұрын
There is enough evidence for Christ's life. But when asking the 16108 marriages of Krishna, Many Hindus don't accept The existence of Krishna.
@saajithsaajith7445 жыл бұрын
Pls.... i m seeking a reply that regarding to Adi sankara's trip to sharda in kashmir. If any one hv idea about this history then pls bit elaborate. Bkos few days ago i saw a clip from POK RUINE SHARDA ... BUT IT JUST PHOTOGRAPH ONLY NO DETAILS.....
@thampikumarvt43023 жыл бұрын
അതേ! ഗാനഗന്ധർവ്വൻ യേശുദാസിനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ തന്നെ വേണം. അതേപോലെ ശങ്കരാചാര്യരെ മനസ്സിലാക്കേണ്ടത് അദ്ദേഹത്തിന്റെ ദർശനങ്ങളിലൂടെ ആവണം.
@nairraj59922 жыл бұрын
അസാമാന്യ അറിവ് നമിച്ചു..
@karee-jok14525 жыл бұрын
ആചാര്യ സ്വാമികൾക്കു സമ്മതമാണെങ്കിൽ ആ സ്ത്രീക്ക് താല്പര്യം ഉണ്ടെങ്കിൽ പിന്നെ ആർക്കും അത് വിഷയമാകേണ്ട. ഈ പോയിന്റ് എനിക്കിഷ്ടപ്പെട്ടു.
@Reveswaq5 жыл бұрын
പരാമർശിക്കപ്പെട്ട മറ്റു അവൈദിക മതങ്ങൾ ഏതൊക്കെ ?
@aneeshms51923 жыл бұрын
Bhudha ,jaina
@Nature_scenes555 жыл бұрын
Publik comment kuravanu
@rajendrankannath88095 жыл бұрын
ഇതിനെ.ഖണ്ഡിക്കാൻ.കഴിവുള്ളവർ.ഇന്നില്ല.എന്ന്സാരം.
@nayushadmyiloor9347 Жыл бұрын
ക്രിസ്തു ജീവചരിത്രമായ പുതിയ നിയമ ത്തിൽ,(പൗലോസ് )അദ്വൈത ദർശനം,മായവാദം,പരാമർ ശിക്കപെട്ടത് കണ്ടത് കൊണ്ടു. ക്രിസ്തുവിന് മുൻപ് ഉദ്ദേശം 200 വർഷം കാലത് ഇന്ത്യയിൽ ശങ്കര കാലം എന്ന് ഉറപ്പിക്കമൊ!?
@rejip5507 ай бұрын
അതാണ് സത്യം
@hippofox83745 жыл бұрын
jai guru swamiji...
@hitaxi38314 жыл бұрын
Does that mean hindus believe in jesus??
@sathyajithunni2 жыл бұрын
നാഗാര്‍ജുനന്റെ വിജ്ഞാനവാദത്തിന് ശേഷമാണ് ശങ്കരാചാര്യരുടെ കാലം. നാഗാര്‍ജുനന്റെ കാലം എഡി 5ആം നൂറ്റാണ്ടാണ്.
@prasanthviswamacharya51524 жыл бұрын
Athinu karanam oru nampoori sankaracharya sthanam nediyathu kontavaam
@sami98065 жыл бұрын
വേദങ്ങൾക്കു ശേഷമാണ് വേദാന്തമുണ്ടായത്. വേദങ്ങൾ ഭരതത്തിൽ വൈദേശികമായിവന്നതാണ്. അതുകൊണ്ടു യേശു ഭാരതത്തിലേക്ക് വന്നു വേദങ്ങളിലെ സാരം മനസിലാക്കി എന്ന് പറയുന്നിടത്തു അങ്ങയുടെ വേദാന്തവിശാലത കേവല താൽപര്യങ്ങളിൽ കുടുങ്ങിപ്പോവുന്നു. കാലങ്ങൾക്കും ഭൂപ്രകൃതിക്കും അതീതമായി സത് എന്ന രഹസ്യം എല്ലാമുനഷ്യരിലുമുണ്ട് അത് കടലുകടന്നു വന്നു നേടേണമെന്നില്ല, സാധന ശീലിച്ചവർക്കു അത് എവിടെയും പ്രാപ്യമാണ്
@Let-us-talk-sobin5 жыл бұрын
Ultimate truth!
@Let-us-talk-sobin5 жыл бұрын
Ultimate truth.
@vijeshvkumar19373 жыл бұрын
തെറ്റ്, ഭാരതീയർ അല്ലാതെ വേറെ ഒരു ദേശക്കാരും സംസ്‌കൃതം ഭാഷ ഉപയോഗിച്ചിട്ടില്ല. പിന്നെങ്ങനെ സംസ്‌കൃതത്തിൽ രചിക്കപ്പെട്ട വേദങ്ങൾ പുറത്ത് നിന്ന് ഭാരതത്തിൽ വരും. പുരാതന ജനതകൾ ആയ റോമൻ, അസീറിയാൻ, സുമേറിയൻ, ഗ്രീക്ക്, ഈജ്യപ്ഷൻ, പേർഷ്യൻ ജനതകൾ ഒന്നും സംസ്‌കൃത ഭാഷ ഉപയോഗിച്ചിട്ടില്ല. അവർ ഉപയോഗിച്ചത് ഗ്രീക്ക്, റോമൻ, അറമിക്ക്, അക്കടിയൻ, ഈജ്യപ്‌ഷൻ ഭാഷകൾ ആണ്. ഇവരൊന്നും സംസ്‌കൃതം ഉപയോഗിച്ചിട്ടില്ല. പിന്നെങ്ങനെ സംസ്‌കൃതം, വേദങ്ങൾ ഇവ വിദേശിയമാകും. നിങ്ങൾ ആര്യ ദ്രാവിഡ തിയറി ആണ് ഉദ്ദേശിച്ചത് എങ്കിൽ ഇത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടതാണ്
ആചാര്യരുടെ കാലം BC 400 എന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. ആചാര്യര് വിമർശിച്ച ശൂന്യവാദം അടുത്ത 200ഇൽ ജീവിച്ച നാഗാര്ജുനൻ ക്രമീകരിച്ചതാണ്. നവ്യ ന്യായവാദം 1200 AD ആണ് ക്രമീകൃതമാകുന്നത്. ആചാര്യ വിരചിത മാണെന്നുകരുതുന്ന പല സ്തോത്രങ്ങളിലും പരാമർശിക്കുന്ന ദേവകളുടെ ആരാധന BC400 ഇൽ കേട്ടുകേൾവിപോലുമുണ്ടായിരുന്നില്ല. ക്ഷേത്ര ആരാധനയുടെ കാര്യം പോകട്ടെ. ആരാധനാക്രമങ്ങൾ Ad 400ഓ 500ഓ മാത്രം വന്നതാണ്. അത് ശൈവ വൈഷ്ണവ ആരാധനകളുമായി ബന്ധപ്പെട്ടു മാത്രമാണ് ഉരുത്തിരിയുന്നത്. ഇവിടെ യാഗങ്ങളും ഹോമങ്ങളും മന്ത്ര തന്ത്ര ബന്ധിതമായ ക്ഷേത്ര ആരാധനാക്രമവും വേർതിരിച്ചു കാണേണ്ടതുണ്ട്. ആചാര്യൻ ചിട്ടപ്പെടുത്തി എന്നു പറയുന്നത് ആരാധന ക്രമങ്ങളാണ. അവ BC 400ഇൽ കേട്ടുകേൾവി ഇല്ലാത്തതാണ്. അതുകൊണ്ടുതന്നെ ഭജഗോവിന്ദം തുടങ്ങി സ്തോത്രങ്ങൾ വൈഷ്ണവ സങ്കൽപം ഇല്ലാതിരുന്ന bc400ഇൽ രചിച്ചു എന്നു പറയുന്നത് അടിസ്ഥാനമില്ലാത്തതാണ്. തന്നെയുമല്ല പ്രസ്‌ഥാന ത്രയം പ്രകാരണ മെഴുതാൻ പാകത്തിന് അന്ന് രചിച്ചിരുന്നോ എന്നു വ്യക്തമല്ല. എന്തെന്നാൽ അത് ക്ലാസിക്കൽ സംസ്കൃതഭാഷയിലാണ്. അത് ഭാസൻ നാടക രചന നടത്തുന്ന കാലത്താണ് വരുന്നത്. അത് BC400 അല്ല.
@MultiCyclone15 жыл бұрын
You accept first or second... if you don’t believe anything then why you believe in such myth?
@varghesevp51392 жыл бұрын
ചരീത്റപരമായ തെറ്റല്ലേ സ്വാമീ-
@madhuraman54795 жыл бұрын
യുഗങ്ങൾ അതിനെ പറ്റി ഒന്ന് പറയു
@rajp57615 жыл бұрын
ക്രിസ്തുവിൽ വിശ്വാസം ഇല്ലാത്തവർ എന്തിനാണ് ആദിശങ്കരന്റെ കാലം പറയാൻ ക്രിസ്തുവിനെ കൂട്ടു പിടിക്കുന്നത്...
@AKM93 Жыл бұрын
Because the calender we use now is based on Christ's birth and death😅😅
@gouthamswathy80285 жыл бұрын
Rama rama ...... Soodra sanyasiye vadhikkathe raajyathinu reksha ella
@അനന്തപുരി-ഘ7വ5 жыл бұрын
???????????
@Santhoshkumar-ku1jg5 жыл бұрын
ഈ ബുദ്ധന്മാരെ അടിച്ചോടിച്ചത് ഏത് കാലഘട്ടത്തിലാണ്
@27Amar5 жыл бұрын
ബുദ്ധമതം എങ്ങും പോയില്ല. മുഗളൻമാർ നിർബന്ധിത മതം മാറ്റുകയും. മാറാത്തവരെ കൊല്ലുകയും ചെയ്തു. ഭാരതത്തിൽ മുഗൻമാർ വരാൻ കാരണം ബുദ്ധമതമാണ്. ബുദ്ധ രാജാക്കൻമാർ അഹിംസയിൽ വിശ്വസിക്കാൻ തുടങ്ങിയതൊടെ എല്ലാം തകർന്നു.
@aneeshms51923 жыл бұрын
Srilanka,myammar,tibet
@sibixavier3497 Жыл бұрын
അപ്പോൾ സംസ്കൃത ഭാഷക്ക് അത്രയും പ്രായം കാണുന്നില്ലാലോ സാമി
@അഞ്ഞൂറാന്-ഞ5ദ Жыл бұрын
ശങ്കരാചാര്യസ്വാമികള്‍ ആണ് സംസ്കൃതഭാഷയുടെ പിതാവ് എന്നാണോ നിങ്ങള്‍ വിശ്വസിക്കുന്നത് ? അതോ, ഇവിടെ സ്വാമിജി അങ്ങനെ പറഞ്ഞോ ?
@Jahnvi-p6g7 ай бұрын
ഭാഷ്യക്കാരൻ എന്ന് ഇടക്കെ ഇടക്കെ swami പറയുന്നുണ്ട്. എന്താണ് or ആരാണ് ഭാഷ്യക്കാരൻ?