ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും | ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ | Class 9 | Sivagiri TV

  Рет қаралды 13,307

Sivagiri TV

Sivagiri TV

Күн бұрын

Пікірлер: 44
@aswathysanthosh8391
@aswathysanthosh8391 Ай бұрын
Swamigi Neenaal Vazhatte🙏🙏🙏
@AkhilRaj-qx5vc
@AkhilRaj-qx5vc 8 ай бұрын
ചില എഭ്യന്മാർ നുണപ്രചാരണം നടത്തിക്കൊണ്ടേയിരിക്കുന്നു. സ്വാമിജി എല്ലാം മനസ്സിലാക്കി തന്നു...ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ
@rameshchandran5983
@rameshchandran5983 Жыл бұрын
ഒരുപാട് കാര്യങ്ങൾ ചട്ടമ്പി സ്വാമികളെക്കുറിച്ചും ശ്രീനാരായണഗുരുവിനെക്കുറിച്ചും ലഭിച്ചു.ആ കാലത്തെ സാമൂഹ്യ പശ്ചാത്തലം നല്ല രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്... 🙏
@lalitha3804
@lalitha3804 5 ай бұрын
Sri Narayana Gurudeva 🙏
@akhil8272
@akhil8272 Жыл бұрын
ഭഗവാനെ പേടി ആകുന്നു.. 😕😕😕ഈ നീചന്മാരായ നയന്മാരെ ഓർക്കുമ്പോൾ 😕😕
@babukayamkulam4358
@babukayamkulam4358 Жыл бұрын
ഉഗ്രൻ
@shyamalasasidharan905
@shyamalasasidharan905 Жыл бұрын
പ്രണാമം സ്വാമിജി അവിടുത്തെ ത്യാഗത്തിനു മുമ്പിൽ നമിക്കുന്നു !!!!
@syamkumark.s.3509
@syamkumark.s.3509 Жыл бұрын
ഓം ശ്രീ ശ്രീ ശ്രീനാരായണ പരമ ഗുരുവേ നമ:
@pattukalathilsivarajan1642
@pattukalathilsivarajan1642 Жыл бұрын
വളരെ പ്രയോജനപ്രദമായ ഒരു പ്രഭാഷണം, കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.
@rajendranpp2581
@rajendranpp2581 Жыл бұрын
ശ്രീനാരായണ പരമഗുരുവെ നമ:,, പ്രണാമം സ്വാമിജി,,
@omanamani6185
@omanamani6185 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: 🙏🙏 പ്രണാമം സ്വാമിജി 🙏
@sudhakurup4331
@sudhakurup4331 Жыл бұрын
AUM SREE NARAYANA PARAMA GURAVE NAMAHA🙏🙏🙏 PRANAMAM SWAMIJI🙏
@RaginiRagini-n5u
@RaginiRagini-n5u Жыл бұрын
Oomsrenarayanaparamaguruvenamaha❤
@shybavinod6031
@shybavinod6031 Жыл бұрын
Thanks swamijy 🙏🙏🙏🙏🙏🙏
@ZoologyInMalayalam
@ZoologyInMalayalam Жыл бұрын
❤🙏🙏🙏🙏
@kanchanak4592
@kanchanak4592 11 ай бұрын
❤❤❤❤omsreeguruvenama
@sindhuk.s7111
@sindhuk.s7111 Жыл бұрын
ഒരു കഥകൂടി ഉണ്ട് സ്വാമി ചട്ടമ്പി സ്വാമിക്ക് ഗുദേവൻ ഭക്തിപൂർവം എഴുതികൊടുത്ത കൃതിയാണ് ഗജരാജമോക്ഷം വഞ്ചിപ്പാട്ട് എന്ന്. എന്നാൽ ഗുരുദേവൻ വാരണപ്പള്ളിയിൽ പഠിക്കുന്ന സമയത്ത് അവിടെയുള്ള അമ്മമാർക്ക് വേണ്ടി രജിച്ച കൃതിയാണ് ഗജരാജമോക്ഷം . അതിനൊക്കെ ശേഷമാണ് ഗുദേവനും ചട്ടമ്പി സ്വാമിയും കണ്ട് മുട്ടുന്നത് തന്നെ
@rknair6011
@rknair6011 Жыл бұрын
CHATTAMBISWAMIJISREENARAYANAGURUDEVAPRANAMAM
@clickonmallubro8239
@clickonmallubro8239 Жыл бұрын
🙏🙏🙏
@sijithps1954
@sijithps1954 Жыл бұрын
Ohm Sree Narayana parama Guruve Nama. 🙏
@praseethasanthappan5690
@praseethasanthappan5690 Жыл бұрын
Om shree narayana parama guruve namaha.
@SABUDivakaran-np7fh
@SABUDivakaran-np7fh Жыл бұрын
ശങ്കരാചാര്യർ ശ്രേണീ കൃതമായ ജാതി വ്യവസ്ഥയെ അംഗീകരിക്കുന്ന ആളായിരുന്നു ആ യതിനാൽ സന്യാസി ത്രയങ്ങൾ എന്ന പദം ആ കാര്യത്തിൽ ഭൂഷണമല്ല
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
കുളിർമതികൊണ്ടു കുളിർത്തു ലോകമെല്ലാ മൊളിതിരളുന്നൊരു വെണ്ണിലാവൂ പൊങ്ങി തെളുതെളെ വീശി വിളങ്ങി ദേവ ലോക ക്കുളമതിലാമ്പൽ വിരിഞ്ഞു കാണണം മേ🙏🏻 🙏🏻 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻
@rknair6011
@rknair6011 Жыл бұрын
BRAMASREESACHIDANASWAJIPRANAMAM🙏🏿
@syamkumark.s.3509
@syamkumark.s.3509 Жыл бұрын
അത് ഏതോ വെളിവില്ലാത്തവര് പറഞ്ഞു പരത്തുന്നതാണ് തൃപ്പാദങ്ങൾ ചട്ടമ്പിസ്വാമിയുടെ ശിഷ്യനാണെന്ന്
@MadhuRaghavan
@MadhuRaghavan Жыл бұрын
ഗുരുദേവൻ കോടതിയിൽ വരരുത് കോടതി ഗുരുദേവന്റെ മുന്നിൽ വരുമെന്ന് ഉത്തരവ് ഇറക്കിയത് ആരാണ് പേരില്ലേ, സർ സിപി ആണോ,
@akhil8272
@akhil8272 Жыл бұрын
1855 to 1928 nu ഇടയ്ക്ക് ആരൊക്കെ തിരുവിതാംകൂർ രാജാക്കന്മാർ ആയിരുന്നു എന്ന് നിങ്ങൾക്ക് തന്നെ കണ്ടുപിടിക്കാൻ കഴിയും... അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ അന്വേഷിക്കു... ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ... അത്പോലെ തന്നെ ഗുരുദേവൻ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കുളം വറ്റിച്ച ചരിത്രവും അന്വേഷിക്കുന്നത് നല്ലതായിരിക്കും...
@pktk1234
@pktk1234 Жыл бұрын
'ഗുരു' എന്ന സംസ്കൃത വാക്ക് 'കുരു' എന്ന പ്രാകൃത കൊടും തായ്മൊഴി(തമിഴ്)യിൽ നിന്നും പരിണമിച്ചുണ്ടായതാണ്... 'കുരു' എന്നാൽ വിത്ത് എന്നർത്ഥം... ആത്മീയതയിൽ 'കുരു/ഗുരു' എന്നാൽ പ്രപഞ്ചത്തിന്റെ മൂല വിത്ത് എന്നർത്ഥം... ആകയാൽ അത് മഹനീയമായതിനാൽ... 'മഹാ കുരു/ഗുരു' എന്ന് വിളിക്കപ്പെടുന്നു... ഇത് ബ്രഹ്മ/പൊരുൾ ഭാവത്തിനും... സർവ്വ മൂർത്തീകരണത്തിനും... അതീതമായതാൽ... 'പര ബ്രഹ്മം/പരം പൊരുൾ'... എന്നെല്ലാം (ഭാഷകൾക്കും അതീതമായതിനെ)... ഭാഷകളാൽ വിളിക്കപ്പെടുന്നു... ആകയാൽ നന്മയുടെ വഴികാട്ടികളായി വന്ന മാഹാത്മ്യങ്ങളെ (വഴികാട്ടികൾ)... അവർ വഴികാട്ടിയ... നന്മ വഴിയിൽ നിന്നും വ്യതിചലിച്ചു / വ്യതിചലിപ്പിച്ചു... അവരെ തമ്മിൽ മത്സരിപ്പിച്ചു... നമ്മളിൽ ഉള്ള അപഹർഷത ബോധത്തിനും / മേൽക്കോയ്മയ്ക്കും ഉപയോഗിച്ച്... അവർ ത്യാഗ ജീവിതം കൊണ്ട് കാട്ടിത്തന്ന നന്മ വഴിയേ മറക്കാതിരുന്നാലും... അവർ ഏക ദൈവ ഭാവത്തെ പുൽകി... തെളിച്ച വഴിയിൽ... അവരെ തന്നെ മൂർത്തീകരിച്ചു... ദൈവമാക്കി... അവർകളുടെ ത്യാഗ വഴിയേ മറയ്ക്കാൻ / അടയ്ക്കാൻ ശ്രമിക്കാതിരുന്നാലും...
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
. അറിവില്ലാതെ ഓരോന്ന് വിളിച്ചു പറയുന്നവരുടെ വാക്കുകൾ, "നമ്മൾ ഗുരുഭക്തർ പുശ്ചിച്ചു തള്ളികളയും സ്വാമികളെ "🙏🏻 നമ്മൾക്ക് ഒരേയൊരു ദൈവമേ ഉള്ളു അത് മഹാകവി കുമാരനാശൻ എഴുതിയ,ഗുരുസ്തവം ആദ്യശിഷ്യനായ കൊച്ചപ്പിപ്പിള്ള എന്ന ശിവലിംഗദാസ സ്വാമികൾ എഴുതിയ ഗുരുഷട്കം, ചട്ടമ്പിസ്വാമികളുടെ ശിഷ്യനായ നാരായണപിള്ള പിന്നീട് ഗുരുവിന്റെ ശിഷ്യനായി മാറിയ ചൈതന്യ സ്വാമികൾ എഴുതിയ ഗുരുപുഷ്പാഞ്ലി അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങൾ ഇത്രയും മതി ഗുരുവല്ലോ പരദൈവം എന്നുമനസ്സിലാക്കാൻ സൂര്യഭഗവാൻ വേർതിരിവില്ലാതെആരുടെയും പ്രശംസ ആഗ്രഹിക്കാതെ ലോകംമുഴുവൻ പ്രകാശം ചൊരിഞ്ഞു കൊണ്ടു നിൽക്കുന്നു അതുപോലാണ് ഗുരുവും 🙏🏻
@omanagangadharan1062
@omanagangadharan1062 Жыл бұрын
Dr Kanam Sankara Pillai
@radhikaraghavan4030
@radhikaraghavan4030 Жыл бұрын
പലരുടെയും പ്രഭാഷണങ്ങളിൽ, അതുപോലെ. P.. S. C. യുടെ പരിശീലനക്ലാസ്സിൽ ഗുരുവിന്റെ ജനനത്തീയതി 1856ആഗസ്റ്റ് 20എന്നാണ് പറഞ്ഞുകേട്ടത്
@SHAJISD-np2vk
@SHAJISD-np2vk Жыл бұрын
Ezhava community is low ranking in our society... Politically and socially we own ranking like other high ranking people such as nair and bramhan... We can't study, doing jobs, business, living like upar class... We want changed our status...om sree Narayana parama guruve namaha....
@pktk1234
@pktk1234 Жыл бұрын
ഹിരണ്യകശിപു ഭാവം ഭവിക്കുന്നത്... അപഹർഷത ഭാവത്തിൽ നിന്നും ആണ് പോലും...
@gopitn2254
@gopitn2254 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾
@Vishnu-j9n
@Vishnu-j9n Жыл бұрын
Mate gurukanmare thazthi ketti sontham guruvine uyarthunath kond anth gunem anne ninakoke kitunath thanae. Jathik adhidamayi chinthikan padiku. Ne ennoru ezhava jathiyil janichath pranan oru ezhava penkutidae vayattil janichath kond mathrem anne. Ninte munjanmam allel vendum oru janmam undel apoyum ezhava avilla anoru bodham undaku. Jathiyilla matham ella anoke parayuna ningalk thanae jathi ellae. Matrimonial aduth nokiya ariyam ezhava ezhavare mathrem ketullu, sc st karee ketullane mathrem alla, Avaraee aitha chinthaod kudi kanunu, ezhavar areyum anganae.. Sontham dharmathae avagelikumbol, Kshetrangaludae munnil vanne ulla pathirimar deivangale ashepikumbol, arum mindathae erikilla, pinaeyum pineyum avagelichapol anne christu matha chethanem ayuthiyath. Ath Christiansine athire allanum matham mattan vendi valare moshapetta karyangal parayunavark athire anenane chattambi swami paranjath. Neyoke ano swami anth spirituality anne ninak ullath. Eth polula oru vasthram darichath kond arum sreshtar avilla anne manasilakukaa.. Pinae old and new bibilil dharalam vairudyangal mathrem alla manushathathine athiraya dharalam karyangal unde, ath sadarana oru manushan ayuthi undakiyathane. Yeshuvine athil role ella adeham thanae oru prophet anne. Ethae Bibleil embrace cheythane kodanukodi alugalee inquisition (matham mattam) anna peril konne thalliyath, ath polae athrayo penkutigalee rape cheythath allam bible parayuna karyangal athae padi vishosich catholikar cheythath. Athoke kondane christu matha chethanem ayuthiyath. Annal thankalee polae ullavar, chattambi swamiye matham matan sremichu ath kond a deshyathil anne ayuthiyath anoke parayunath tharam thaznnaa prevarthi anne.. Pinae ningal e parayuna videsha rajyangalil ullavar allam vedangalum Upanishads follow cheythavar ayirunu pand avarae akae matham matiyum konnum avardae penkutigalee ketiyum akae anne Christian matham thanae avidae vannath. Enne avidulla arae perkum sontham satha anthane thirichariv undavugayum avar sontham darmathilek thirich varugayum cheyunund.. Pand e bhumi thanae otta predesham ayirunu pala rajyangal ayit pala matham ayitoke vifagich poyathayirunu, Yathoru divide ellathae otta predesham ayi kidanna a bhumiyil annulla allavarum vedas Upanishads tapas / sadhana follow cheyunavar.. Islamist aya Muhammad cheytha kruratha, Quran hadiths tafsirs ethellam enne Christians clubhouse vazhi padipikunu. Avardae mathathae ashepichapol, avardae kutigale matham matiyapol, ath polae syriayil jihadine kond poyapol avarum quran annathile vairudyangal paranj padipikunund. . Sontham samudathayil ulla arum trapil poi chadallee anoru chintha avark unde.. (Pinae pathirimar epoyum nalla rithyl matham matunund kayil kurach notice ayit oro vedugalil keri, avardae vishvasem kollilla thangaludae mathrem anne valuth anne paranj nadakunund, valare cheap aya rithyl anne avagelikunath anne manasilakuka) Islamist attae sontham matham mathrem anne valuth anne paranj mate mathangale adach ashepikunu.. Thettaya dharalam karyangal promote cheyunu E bharatham anna e bhumiyil anega yogigal yoginimar sidhar avadootar unde anne manasilakuka, sontham guru mathrem anne nallath matullavar onnum kollilla anne parayuna e kallangal ath ningalk thanae thirich kitumbol padikum. Thettaya karyangal matullavarilek pagarnne kodukunath attavum valya cheap karmam anene manasilaku..
@AkhilRaj-qx5vc
@AkhilRaj-qx5vc 7 ай бұрын
എടൊ തെളിവ് സഹിതം പറഞ്ഞ കാര്യങ്ങൾക്ക് ഒരു മറുപടിയുമില്ലാതെ ഇങ്ങനെ കുരു പൊട്ടിക്കാതെ... ഇവിടെ പറഞ്ഞ വസ്തുതകൾക്ക് ഒന്നും തനിക്ക് മറുപടി ഇല്ലേ??..... കഷ്ടം തന്നെ.. ചേ.....
@ajithkumarj887
@ajithkumarj887 Жыл бұрын
ഇതൊക്കെ ഇത്ര പ്രശ്നമാക്കേണ്ട കാര്യം ഉണ്ടോ? ആരും ആരുടേയും ഗുരുവുമല്ല ശിഷ്യനുമല്ല. സന്ന്യാസിമാരെല്ലാം ഒരേ നിലയിലായിരിക്കണം. അങ്ങനെയല്ലേ വേണ്ടത്.
@AkhilRaj-qx5vc
@AkhilRaj-qx5vc 8 ай бұрын
ആരാണ് അജിത്കുമാറെ പ്രശ്നം സൃഷ്ടിക്കുന്നത്....ഇവിടെ സ്വാമികൾ ദുഷ് പ്രചാരണങ്ങൾക്കുള്ള ന്യായമായ മറുപടി മാത്രമാണ് പറഞ്ഞത്. 😊
@openyoureyes3967
@openyoureyes3967 Жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ
@syamkumark.s.3509
@syamkumark.s.3509 Жыл бұрын
🙏🙏🙏🙏♥️
@manjuanirudhan7796
@manjuanirudhan7796 Жыл бұрын
🙏🙏🙏
@GopinathRajamma
@GopinathRajamma Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
GURUVAYUR SATSANGAM / NARASIMHAVATHARAM
1:24:32
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 3,2 М.
CAN YOU DO THIS ?
00:23
STORROR
Рет қаралды 47 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 17 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,7 МЛН
Sivagiri Speech (part 6- last part)in sivagirimutt
31:53
RAM TV KERALA VISION
Рет қаралды 13 М.