കമ്യൂണിസ്റ്റുകാരും വെള്ളാപ്പള്ളിയും കൂടെ ശ്രീനാരായണനെ പങ്കിട്ടെടുത്തപ്പോൾ നമുക്ക് നഷ്ടമായത് ഗുരുവിന്റെ ആത്മീയ ദർശനത്തിന്റെ നിർമ്മലമായ അകത്തളങ്ങളുടെ സൗരഭ്യവും പ്രകാശനേർമ്മയുള്ള സൗന്ദര്യവുമാണ്.
@കൈലാസ്നായർ8 күн бұрын
Exactly 👍👍👍
@babusss25808 күн бұрын
അതുതന്നെ @@കൈലാസ്നായർ
@p.nvijayan64478 күн бұрын
അതിനു ഗുരു വിനെ ആർക്കും ആർക്കു വേണമെങ്കിലും എടുക്കാമല്ലോ.
@tnkutty63378 күн бұрын
പറഞ്ഞിട്ട് കാര്യമില്ല വിദ്യാഭ്യാസമുണ്ടെന്ന് നടിക്കുന്ന ഒരു വിഭാഗമുണ്ട് നവോത്ഥാനം പറഞ്ഞ് നടക്കുന്നതിൽ ചില വിഭാഗം ' ഇംഗ്ലീഷിൽ സെൽഫിഷ് എന്ന് എഴുതിയാൽ അത് മത്സ്യം വിൽപന എന്ന് വായിക്കുന്നതു പോലുള്ള ഒരുളട്ടം പുരോഗമനവാദികൾ അവർക്ക് ഇങ്ങനെയൊക്കെയേ മനസ്സിലാക്കാൻ സാധിക്കു
@pauljojovellarappilly76328 күн бұрын
But we got a lot of cement naanus in every nook and corners of Kerala 😅😅
@SomankkSoman-xu2if8 күн бұрын
ഇത്തരം നല്ല കാര്യങ്ങൾ പറഞ്ഞതിൽ വളരെ നന്ദിയു ണ്ട്.
@muralivn26637 күн бұрын
🎉
@nirmalapm89338 күн бұрын
കേരളത്തിൽ മാത്രമല്ലെ ഇതുള്ളു, ഞാനും പലപ്പോളും ചിന്തിച്ചിട്ടുണ്ട്, ഷർട്ട് ഇടുന്നത് തന്നെ ആണ് നല്ലത്
ഞാൻ ഹിന്ദു മത വിശ്വാസി ആണ്.മാന്യവും നക്നത മറക്കുന്നതും വൃത്തി ഉള്ളതുമായ വസ്ത്രം ധരിക്കണം എന്നാണ് എൻ്റെ അഭിപ്രായം. വല്ലവൻ്റെയും നക്നത്ത കാണുന്നത് എനിക്ക് അലോസരമായി തോന്നാറുണ്ട്.
@mohankumars30338 күн бұрын
പുരുഷൻ ഷർട്ട് ഇട്ടില്ലെങ്കിൽ ആത് എങ്ങനെ നഗ്നത ആകും. പുരുഷന് നഗ്നത ഉള്ളത് ഷർട്ട് ഇടുന്ന നെഞ്ച് അല്ല. സ്ത്രീകൾക്ക് നെഞ്ച് മറച്ചേ കഴിയുക ഉള്ളൂ. ഇക്കാലത്തു ചില സ്ത്രീകൾ അൽപ വസ്ത്ര ധാരികൾ ആകുന്നെങ്കിലും.
@narayanantm73908 күн бұрын
എലിയും പറയും അറിയാത്തവന് എന്ത് നോക്കാൻ @@mohankumars3033
Ithu പറയാന്‍ ഹിന്ദു ആക്കേണ്ട ജിഹാദിക്കും പറയാം.. തീരുമാനം ഹിന്ദുവിന്റെ.. പുരുഷ ശരീരം കാണുമ്പോൾ നിനക്ക് കുച്ച് കുച്ച് oth ആഹാ ആഹാ kollam jihu
@johnyd83478 күн бұрын
ശരി ആയിരിക്കാം. എന്നാൽ എക്കാലത്തും സനാതന ധർമ്മത്തിൻ്റെയും ഹിന്ദുവിൻ്റെയും ദേശീയതയുടേയും ശത്രുവായവർ ദുരുദ്ദേശത്തോടെ ഇടപെടുമ്പോഴല്ല ഇതു പറയേണ്ടത്. നമ്മുടെ ശത്രുവിനെ നമ്മുടെ കാര്യത്തിൽ ഇടപെടേണ്ട എന്ന് പറയാനുള്ള സമയമാണിത്.
@JayarajanKa-p4v8 күн бұрын
തീർച്ചയായും മേൽ വസ്ത്രം ഊരണം എന്നുള്ളത് മാറ്റണം. ഒരുപാട് കാരണങ്ങൾ ശീതൾ പറഞ്ഞു, നല്ലത്. ❤️🌹
@sajis22798 күн бұрын
കറക്ട് ഭക്ത്തർ ഷർട്ട് ഇട്ടും ഇടാതെയും കയറട്ടെ അവരവരുടെ ഇഷ്ട്ടം❤❤❤❤
@chadranrk91777 күн бұрын
അങ്ങ് പറഞ്ഞതാണ് സത്യം. ഭിക്ഷക്കാരനും സമ്പന്നനും ദൈവത്തിന്റെ മുന്നിൽ തുല്യരാണ്
@Kunjappan-bw7ss7 күн бұрын
പണ്ടെ ത്തെ അനാചാരം ഇന്നത്തെ ആചാരമായി. മാഡം പറയുന്നത് വളരെ ശരി. ചിതാനന്ദപുരി ജി പറഞ്ഞ അതേ മറുപടി. ബിഗ് സല്യൂട്ട്👍🙏👍🙏❤️👍🙏👍🙏ഞാൻ ഒരു ക്ഷേത്രം ശാന്തിയാണ്.
@joshikrishnan60188 күн бұрын
ചെത്ത് അരുത്.വിൽക്കരുത്. കുടിക്കരുത് എന്ന് കൂടി പറഞിട്ടുൺട്
@Anilkumar-sn4xh8 күн бұрын
Yes .
@Ushadevi-rf2sv8 күн бұрын
പണ്ട് ചെത്തു തൊഴിൽ ആരുടേതാണ് എന്നു മറന്നാണ് വേദവാക്യം
Beverage business? Guru didn't said anything, so "PRABHUDHA PARANARI" doing it.
@geethamoolayil42437 күн бұрын
ഈ വിഷയത്തെ പറ്റി വിശദമായി തുറന്നു പറഞ്ഞ സഹോദരിക്ക് നമസ്കാരം 👌👌👌
@gopikaranigr61118 күн бұрын
ഇവരുടെ സംസാരത്തിനാണ് വൈരുധ്യാത്മക ഭൗതികവാദം എന്നു പറയുന്നത്. 'തെരഞ്ഞെടുപ്പിന് ഒന്നര വർഷമോ ബാക്കിയുളളു. ശീതൾ sister❤❤
@girijapm89938 күн бұрын
ഹാവൂ ഇപ്പോഴെങ്കിലും ഇത് വർത്ത ആയല്ലോ ഞാൻ 10വർഷം മുന്നേ ചിന്തിച്ചിട്ടുണ്ട്,,,പല ചെറുപ്പ കാരും അമ്പലത്തിൻ്റെ ഉള്ളിൽ കയറി താഴാൻ മടി കാണി കുന്നു കാരണം ഇതാണ്.....
@vijayanachari-dl5vb8 күн бұрын
അവരെ ആരെങ്കിലും നിർബന്ധിക്കുന്നുണ്ടോ...? ശബരിമലയിൽ യുവതി കളെ കയറ്റണമെന്ന് നിർബന്ധം പിടിച്ചത് എന്തിനായിരുന്നു...?
@MpMp-wn2bo8 күн бұрын
ശീതൾ ഹാപ്പി 2025🎉🎉🎉❤❤❤
@catlov978 күн бұрын
ശീതൾ പറഞ്ഞ മൂന്നു കാര്യങ്ങളും വളരെ വ്യക്തമാണ്, ശരിയുമാണ്. ഗുരുവിന്റെ ഉപദേശങ്ങൾക്കും തത്വചിന്തകൾക്കും കടകവിരുദ്ധമായാണ് ശ്രീ നാരായണീയരുടെ ജീവിത ശൈലി. പിണറായിയും അതിലൊരാൾ.
@sudhesanparamoo35528 күн бұрын
പിണറായിയെ നയിക്കുന്നത് രാഷ്ട്ര നന്മ എന്ന ആശയമാണോ? ഹമാസന്മാരുടെ മനോഭാവമാണ് ആ മനുഷ്യനിൽ മുന്നിട്ടു നില്ക്കുന്നത്,
@abrahammathew27818 күн бұрын
Hi seethel you are a. Legend. God bless you 2025
@sudhesanparamoo35528 күн бұрын
വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് ഇഷ്ടമായ വസ്ത്രം ധരിച്ച് കയറാമായിരുന്നു.വൈകുന്നേരം വരെ കൂലിപ്പണിയമെടുത്ത് മദ്യവും സേവിച്ച് വിയർത്തു നാറുന്ന വസ്ത്രവും ധരിച്ച് ക്ഷേത്രമാണെന്ന വിചാരം പോലുമില്ലാത്ത നോക്കും വാക്കുമായി പലരും ദർശനത്തിനെന്ന പേരിൽ അമ്പലത്തിൽ കയറിയിറങ്ങാൻ തുടങ്ങിയതോടെ പഴയ രീതികൾ പുനസ്ഥാപിച്ചു. ഇപ്പോൾ നാറുന്ന അന്തരീക്ഷം ക്ഷേത്രത്തിനകത്ത് കാണുന്നില്ല.അചാരങ്ങൾ മാറ്റുമ്പോൾ മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
@sulekhavasudevan6807 күн бұрын
കുളിച്ചു വൃത്തിയുള്ള വസ്ത്രം ധരിക്കുന്നത് ഒരു സംസ്കാരമാണ്.ക്ഷേത്രത്തിൽ മാത്രമല്ല എവിടെയായാലും അങ്ങനെയാണ് വേണ്ടത്.
@gheevarghesevt12477 күн бұрын
വളരെ നല്ല കാര്യം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശികുവാനുള്ള അനുവാദം സർക്കാർ കൊടുക്കണം
@anirudhanv5388 күн бұрын
അയാൾ ടെ വിവരം അത്രേയ വിവരമല്ലേ ഉള്ളൂ അത അങ്ങനെ പറഞ്ഞത്🙏🙏🙏🌹👍🌹❤️
@BeenapinkКүн бұрын
സൂപ്പർ 🙏🏻♥️
@pvmuralidharan80278 күн бұрын
Happy New year 2025 🙏🙏🙏🙏🙏🙏🙏🙏, വളരെ അധികം ശരിയായ കാര്യം മാണ്
@vijayannamboodirinamboodir25646 күн бұрын
സഹോദരിക്ക് അഭിനന്ദനം രാഷ്ട്രീയക്കാര ക്കാൾ വിവര മുണ്ട്
@VijayamKnair-q2x7 күн бұрын
ശ്രീ നാരായണ ഗുരു ഒരു അവതാരപുരുഷൻ ആയിരുന്നുഏതായാലും മുഖ്യ മന്ത്രി കുറച്ചു പേരുടെ യെങ്കിലും കണ്ണ് തുറപ്പിച്ചു എനിക്കും ഇത്ര യും വിവരങ്ങൾ ഗുരു വിനെ ക്കുറിച്ച് അറിയില്ലായിരുന്നു, ശ്രീ ജിത്, സാജൻ, ശീതൾ, മൂന്നു പേരുടെയും വീഡിയോ കണ്ടു നന്ദി
@PremaDamu8 күн бұрын
എൻ്റെ മകൻ എന്നും പറഞ്ഞിട്ടുളള കാര്യമാണ് ശീതൾ പറഞ്ഞത്
@Dhakshina7778 күн бұрын
മകള്‍ക്ക് ഹിന്ദു ആചാരം അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കുക
ഷർട്ട് അഴിച്ചാലും മേൽമുണ്ട് നിർബന്ധമാക്കണം കാരണം കണ്ടവൻ്റെ വിയർപ്പ് സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങേണ്ട കാര്യം ഇല്ല വിയർപ്പിലൂടെ പകരുന്ന അനേകം രോഗം ഉണ്ട്അതിനാൽ മേൽവസ്ത്രം നിർബന്ധമാക്കണം വിശേഷിച്ച് ഗുരുവായൂരിൽ
@saseedharansankaran37508 күн бұрын
Good information.
@shanavaskhan41368 күн бұрын
ഞാനും എന്റെഹിന്ദുസഹോദരങ്ങളുടെകുടെ ഒരു ക്ഷേത്രത്തിൽ പോയി. കുട്ടുകാർ പറഞ്ഞു നമുക്ക് ഇടയിൽ തള്ളികയറാം അപ്പോൾ പെട്ടന്ന് നമുക്ക്പോകാമെന്ന്. അപ്പോൾ ഞാൻപറഞ്ഞു അതുവേണ്ട നമുക്ക് പുറകിൽ ലയനിൽചെന്നുനിൽക്കാം നമുക്ക് മുന്നിൽവന്നവർ ആദ്ധ്യം തൊഴട്ടെ എന്ന്
@Muralidharan-xw5tm7 күн бұрын
മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. സഹോദരി പറഞ്ഞത് ശരിയാണങ്കിൽ എല്ലാം ക്ഷേത്രേ ങ്ങളിൽ ഷർട്ട് ഊരുന്ന സബ്രദായം ഇല്ലല്ലോ? ബ്രാഹ്മണ വർഗ്ഗവും ഇക്കൂട്ടരെ താങ്ങുന്ന ഷൂദ്രവർഗ്ഗങ്ങളുo മേൽക്കോയ്മയുളള കേത്രങ്ങളിൽ മാത്രമേ ഷർട്ടു അഴിക്കുന്ന സബ്രദായം കാണുന്നത്. എന്താ ദൈവത്തിനും ഇപ്പോഴും പക്ഷ ഭേതമുണ്ടോ?
@r.a.a.m.2 күн бұрын
ദേവസ്വം ബോർഡിൻറെ ക്ഷേത്രങ്ങൾ ബ്രാഹ്മണ വർഗ്ഗത്തിൻറെയോ ശൂദ്ര വർഗ്ഗത്തിൻ്റെയോ ആണോ? മേൽപ്പറഞ്ഞ ജാതികൾ നടത്താത്ത ക്ഷേത്രങ്ങളിലും ഷർട്ട് ഊരി കയറേണ്ടത് ആയിട്ട് കാണുന്നുണ്ട്. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ഷർട്ട് ഇട്ടു കയറാം. അതുപോലെതന്നെ പറശ്ശിനിക്കടവിലും. എത്ര അമ്പലങ്ങൾ ആന എഴുന്നള്ളിപ്പും വെടിക്കെട്ടും നടത്താതെ ഇരിക്കുന്നുണ്ട്? അക്കാര്യത്തിൽ ജാതി ഭേദമില്ല
@r.muralisiva33735 күн бұрын
VALARE NALLA VIDEO. REALLY APPRECIATE. ORU KAARYAM .MUSHIYARUTHU. JAGATHY - ETHRA SERIOUS ROLE ABHINAYICHAALUM NAMUKKU ORU CHIRI UNDAAKUM. ATHU IVIDEYUM SAMBAVIKKUNNU.
@classicjyothisham69948 күн бұрын
ശരീരം തന്നെ വസ്ത്രമാണ്. Sound energy, light energy മറ്റു മാധ്യമങ്ങൾ തടസ്സം വരാതെ അനുഭവത്തിലേക്ക് വരിക എന്നതാണ്, ദേവ ശക്തി യുടെ പ്രാധാന്യം. 🙏👍
@sathgamayachannel76588 күн бұрын
ശീതൾ, നിങ്ങൾ പറഞ്ഞതത്രയും 100%ശരിയാണ്, കേരളത്തിൽ മാത്രമാണ് ശരീരം പ്രദർശിപ്പിച്ച് ക്ഷേത്രദർശനം. 1936 നു പിന്നിലേയ്ക്ക് നോക്കിയാൽ ആർക്കൊക്കെ ആയിരുന്നു ഇവിടെ ക്ഷേത്രപ്രവേശനം ക്ഷേത്രപ്രവേശനമുണ്ടായിരുന്നത്? അതുകൊണ്ടൊന്നും അതുകൊണ്ടൊക്കെയായിരുന്നല്ലോ ഓരോകുടുംബങ്ങൾക്കും പരദേവതക്ഷേത്രങ്ങൾ ഉണ്ടായതും, അവിടെ പൂജനടത്തുവാൻ അതാതു കുടുംബത്തിലെ അർഹതപ്പെട്ട ഒരാൾ പൂജചെയ്യുന്നതിനുള്ള ചുമതല ഏറ്റെടുത്തു നടത്തിയിരുന്നതും. ഓരോ കുടുംബ ചരിത്രമെടുക്കുമ്പോഴും ഒരു യോഗീശ്വര സങ്കൽപവും കാണാറില്ലേ?ശരിക്കും, ക്ഷേത്രങ്ങൾ ആരാധനാലയങ്ങളാണോ? അത് ഉപാസനയ്യക്കു വേണ്ടിയിട്ടുള്ള നിർമ്മിതികളല്ലേ? ശ്രീകോവിലിൽ ഒരാൾക്കുപാസന ചെയ്യുന്നതിനുള്ള സ്ഥലമല്ലേയുള്ളൂ?ക്ഷേത്രങ്ങൾ ഈശ്വര വിശ്വാസത്തിന്റെ താഴെപ്പടിയാണ്. ശ്രീനാരായണഗുരു പ്രതിഷ്ഠനടത്തിയത് ഹൈന്ദവാചാരമനുസരിച്ചുതന്നെയാണ്
@johnyd83478 күн бұрын
ക്ഷേത്രങ്ങളൊന്നും പൊതു ആരാധാനാ കേന്ദ്രങ്ങളായിരുന്നില്ല. അത് ആയുർവേദ ശാസ്ത്രത്തിൻ്റെ ഭാഗമായിരുന്നു. കലയും ചിത്രശിൽപ്പങ്ങളും സംഗീതവുമൊക്കെ സമുന്നയിപ്പിച്ച് ആധുനികtechnology ഉപയോഗിച്ചു പോലും നിർമ്മിക്കാനാകാത്ത ചിന്തിക്കാനാകാത്ത അത്ഭുതകരമായി ആധുനി ശാസ്ത്ര മികവിനെ പ്പോലും വിസ്മയിപ്പിക്കുമാറ് ഇന്നും ക്ഷേത്രങ്ങൾ ലോകത്തെ അതിശയിപ്പിച്ചു നിലകൊള്ളുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷമാണ് അതിൻ്റെ പവിത്രത നശിക്കാൻ തുടങ്ങിയത്, ഇതരമതക്കാരുടെ അധിനിവേശവും അവരുടെ മതത്തിൻ്റെ സ്വാധീനവും കൊണ്ടു മതം മാറിയ ഹിന്ദുക്കളാണ് ഇന്ന് ഭാരതത്തിലുള്ളത്. സകലതിനേയും സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് ഭാരതീയ ദർശനത്തിലെ അടിസ്ഥാനഗ്രന്ഥങ്ങളിൽ പറയുന്നില്ല വഴിപാടും യാചനകളുമൊന്നും ഭാരതീയമല്ല '
@Muralidharan-xw5tm7 күн бұрын
മുഖ്യനായാലും ആരായാലും പറഞ്ഞത് ശരിയാണ്. കാരണം ബ്രാഹ്മണന് മാത്രമേ ക്ഷേത്രത്തിനുള്ളിൽ കയറാൻ അവകാശമുണ്ടായിരുന്ന കാലത്ത് identification വേണ്ടിയാണ് ഷർട്ടു ഊരി പു ണൂല് പ്രദർശിപ്പിച്ചിരുന്നു. കാരണം ഷൂദ്ര ഗണത്തിലെ നായർക്ക് പോലും ക്ഷേത്രത്തിനുള്ളിൽ കയറാൻ അവകാശമില്ലാത്ത കാലം ഉണ്ടായിരുന്നു. ക്ഷേത്ര വെളിയിൽ നിന്ന് ബ്രാഹ്മണനെ സഹായിക്കാനുള്ള അവകാശമുണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. ഈ ചരിത്രം ഉൾക്കൊണ്ട് കൊണ്ടായിരിക്കാം പിണറായി പറഞ്ഞത്.
@Sreeprathap-f3l8 күн бұрын
ശീതൾ - വളരെ മ്യൂല്യവത്തായ വിശകലനങ്ങൾ
@manojkaka11233 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Subash-d7n3s7 күн бұрын
ഇതിൽ ചേച്ചിയുടെ അഭിപ്രായവും മനസ്സിലായ്
@MadhusoodananCP8 күн бұрын
Very well said. ❤
@gmnair41828 күн бұрын
100% true, "Happy New Year " dear Sheethalji,God bless ❤❤❤
@GopalakrishnankBharath8 күн бұрын
പുതുവത്സാരാശംസകൾ ❤❤❤❤❤good
@manojkaka11233 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sreekumarushasushas95488 күн бұрын
In northindia idols is covered with blankets during winter. Thathuvamasi.
@mukundanchettiyamkunnath8 күн бұрын
Well explained
@pradeepkumara.tpradeep40688 күн бұрын
YES ...Very good decision .......
@kavithaanil88118 күн бұрын
കേരളത്തിൽ പണ്ടുകാലത്തു ആർക്കും ഷർട്ട് ഉണ്ടായിരുന്നില്ല.. തോർത്തോ മേൽമുണ്ടോ ഒക്കെയാണ് ഉണ്ടായിരുന്നത്... പിന്നീട് ക്ഷേത്രത്തിൽ അങ്ങനെ തുടർന്നുപോന്നു എന്നെ ഉള്ളു എന്ന് തോന്നുന്നു... ഇനി അത് മാറ്റാവുന്നതേ ഉള്ളു...
@SanthoshKumar-lp8go7 күн бұрын
Your opinion is very correct ❤
@AGHORI87308 күн бұрын
പുതുവത്സാരാശംസകൾ സഹോദരി 🙏
@shainitp43928 күн бұрын
കേരളത്തിൽ മാത്രമല്ലെ ഇങ്ങനെ...മറ്റുള്ള സംസ്ഥാനങ്ങളിൽ ഇല്ലല്ലോ
@shajip.k.36307 күн бұрын
Well said the truth
@pmsudhakaran63198 күн бұрын
Sister, you are very correct.
@karthikeyanpn64548 күн бұрын
❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം. ഷർട്ട് അഴിച്ചു മാറ്റി വെചച്ച ശേഷം മാത്രം കയറുവാൻ താൽപര്യം ഉള്ളവർ മാത്രം ക്ഷേത്ര ദർശനം നടത്തിയാൽ മതി. നിർബന്ധപൂർവ്വം ആരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നില്ല..
@AnitaDevi-nc6ip8 күн бұрын
Yes. ഷർട്ട് അഴിക്കാൻ ബുദ്ധിമുട്ടള്ളവർ ക്ഷേത്രത്തിൽ പോകേണ്ട ആരും അവരെ വന്നേ തീരു എന്ന് നിർബന്ധിക്കുന്നില്ലല്ലോ
@johnchathanat82298 күн бұрын
ഇത് 21 ആം നൂണ്ടാണ്ട് തന്നെ ആണോ!?
@Jithin8887 күн бұрын
പണ്ട് പൂനുൽ ഉള്ളവൻ കയറിയ പോലെ
@anandhusabu39618 күн бұрын
🎉ന്യൂ ഇയർ ആശംസകൾ
@rmk80178 күн бұрын
തന്മയത്വത്തോടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് പ്രശംസനീയം തന്നെ!
@vinayan5678 күн бұрын
ശീതൾ നും.. പുതുവത്സര ആശംസകൾ..
@rajukg15968 күн бұрын
Well said 🙏
@narasimha8088 күн бұрын
മദ്യം വിഷമാണ്.. അതുണ്ടാക്കരുത്... വിൽക്കരുത്... കുടിക്കരുത്... ജാതി ചോദിക്കരുത്... പറയരുത്... ജാതി പറഞ്ഞ് ആക്ഷേപിക്കരുത്... ഈ കാലഘട്ടത്തിലെ ജാതി രാഷ്ട്രീയവും.. മദ്യ രാഷ്ട്രീയവും.. 😁
@GvNair-up9ct8 күн бұрын
Good observation Seethal
@sridevinair40588 күн бұрын
Happy New Year Sheethal ❤️🙏
@narayanankutty3267 күн бұрын
Superb
@GOATVALLEY14258 күн бұрын
പണ്ട് കാലത്ത് സ്ത്രീകൾക്ക് മാറ് മറക്കാൻ അധികാരം ഉണ്ടായിരുന്നില്ല..... അങ്ങനെയെങ്കിൽ എന്തുകൊണ്ട് ആണ് ആ സമ്പ്രദായം ഭഗവാന്റെ മുന്നിൽ സ്ത്രീകൾ വസ്ത്രം ധരിക്കുന്നു....??? സഹോദരി മനസ്സിന്റെ ശുദ്ധി ആണ് പ്രധാനo........🔥🔥🔥
അല്ല വിജയൻ സാഹിബ്, ഇങ്ങക്ക് വേറെ പണിയൊന്നുമില്ലേ? ഹിന്ദുക്കളുടെ കാര്യം അവര് ഉഷാറാക്കും ...... ഹാജിയാര് പോയി രണ്ട് തക്ബീറ് വിളിച്ചാട്ടെ ....... തൊപ്പിയിടാൻ മറക്കണ്ട .......!!!!!
@chandrankm4338 күн бұрын
പോടാ
@kvn61368 күн бұрын
മറുപടി ഉഷാറായി
@Raveendran-gx9nz8 күн бұрын
Very good decision 👍
@shinemanohar93268 күн бұрын
💕💕💕ഹാപ്പി ന്യൂ ഇയർ 💕💕💕
@ravinadh12128 күн бұрын
ഷർട്ട് ഉപയോഗിക്കുന്നത് കൊണ്ട് ദോഷം ഒന്നും ഇല്ല. നല്ല കാര്യം തന്നെ.
@kmthomas72638 күн бұрын
പുതുവർഷാസംസകൾ...❤❤ മികച്ച സൂക്തങ്ങൾ പലതും പാലിക്കാവുന്നതുണ്ട്..... ആരെങ്കിലും പാലിക്കുന്നുണ്ടോ....!!!???
@suryasuresh-y9j8 күн бұрын
Good Seethal.❤🎉
@kombychenthamara26447 күн бұрын
It is good suggestion entering temple wearing with upper garments
@GopalakrishnankBharath8 күн бұрын
കലക്കി മോളെ 🎉🎉🎉
@rekhabaiju40858 күн бұрын
Happy New Year Seethal and family🎉🎉
@gsurehn78368 күн бұрын
👌🎉🎉
@pksuma46688 күн бұрын
Puthuvalsaraashamsakal Sheethal🎉Sheethalisathinu ella bhavukangalum🎉
@manojks23558 күн бұрын
Correct😊😊😊😊😊😊
@vijaybabupv81488 күн бұрын
പുതുവത്സരാശംസകൾ ശീതൾ ജീ❤
@mohang75458 күн бұрын
Happy New Year 🌹❤️🌹
@ന്യൂയോർക്7 күн бұрын
A kalam mariyille, Ella anavshya acharangalum maranam !
@mohankumars30338 күн бұрын
കണ്ണൂരിൽ തളാപ്പിൽ ഒരു ഈഴവ ക്ഷേത്രം ഉണ്ട്. അവിടുത്തെ ശാന്തിക്കാരൻ ദേഹത്തു വെള്ള മുണ്ട് ധരിച്ചിട്ടുണ്ട്.
@jayapalanvijayan85348 күн бұрын
🎉
@pmvenugopalan8338 күн бұрын
വിശ്വാസികൾ തീരുമാനിക്കട്ടെ
@vanajavanaja21488 күн бұрын
❤ Happy new year
@shoukethali72718 күн бұрын
❤❤❤
@pramodpunnayoorkulamsinger17537 күн бұрын
നല്ല മെസ്സേജ് സിസ്റ്റർ ,ഷർട്ട് ആവശ്യമുള്ളവർക്ക് ഇടാം,വേണ്ടാത്തർക്കു വേണ്ട അങ്ങിനെയാണ് വേണ്ടത്.
@Nanadan123448 күн бұрын
മുഖ്യാൻ നല്ലാ തീരുമാനം 😍😍😍
@abdulHakkem-u4j8 күн бұрын
തൊടാകാംകേട്ടപ്പോൾ. വിഡ്ഢിത്തം എന്ന് വിചാരിച്ചു. പക്ഷെപൊളിച്ചു. 100%. മുല്യ മുള്ളതും. Purogamanam🎉
@saiprakashmt88085 күн бұрын
ഷർട്ട് / മേൽവസ്ത്രം ധരിച്ച് ക്ഷേത്ര പ്രവേശനം എത്രയും പെട്ടെന്ന് അനുവദിക്കണം. ഇതിന് സർക്കാർ മുൻകൈ എടുക്കണം
ഓ ആ സിസ്റ്റം ഉൾകൊള്ളുന്നവരെ സമ്മതിക്കണം... പോക്സ്യോ നിയമങ്ങൾ അന്ന് ഉണ്ടായിരുന്നെങ്കിൽ പിടിച്ചു അകത്തിട്ടേനെ മമ്മദിനെ.. എന്തായാലും പുള്ളിയെ സമ്മതിക്കാതെ വയ്യ. ഒരു സമൂഹത്തെ മൊത്തം പറ്റിച്ചു... പഹയൻ..
@krvijayakumar21317 күн бұрын
തത്വമസി..
@Kunjappan-bw7ss7 күн бұрын
ഏതൊരു ആത്മീയ കർമ്മം ചെയ്യുമ്പോഴും അടി വസ്ത്രം വേണം എന്ന് നിർബന്ധം. പക്ഷെ പണ്ട് കാലത്ത് ഇന്നന്നെ പോലെ തരം പോലെ ലഭ്യമല്ല. അതുകൊണ്ട് വളരെ നല്ലതും എളുപ്പവും ആകിട്ടാണ് ശാന്തിക്കാർ കൗപീനം ധരിക്കുന്നത്. എന്നാൽ പലരും തെറ്റിധരിച്ച് ഇന്ന് ആചാരമായി നടക്കുന്നു.ശുദ്ധമുള്ള വസ്ത്രം വേണ്ടമെന്നേ ഉള്ളൂ
@ganashkt16538 күн бұрын
❤👍
@sumangalarajan16118 күн бұрын
Happy New Year ❤
@sugunank75578 күн бұрын
കുഞ്ഞാ ശീതളേ അടിച്ചു പൊളിച്ചു ഇതു മതി ഉളുപ്പുള്ളവർക്ക് മനസ്സിലാവാൻ, അതില്ലെങ്കിലെന്തു ചെയ്യും. ഏതായാലും ജോറായി നന്ദി