ഗുരുദേവന്റെ കൃതികളെ ക്കുറിച്ച് മനോഹരമായ ആലാപനത്തോടെ പ്രഭാഷണം നടത്തുന്ന മഹത്തായ ഒരു ഗുരു ദേവ സൃഷ്ടിയാണ് ശ്രീമതി സൗമ്യ അനിരുദ്ധൻ. അഭിനന്ദനങ്ങൾ പറയാൻ വാക്കുകളില്ല നമിക്കുന്നു സഹോദരി 🙏🏼🙏🏼🙏🏼🙏🏼
@muralipk227810 ай бұрын
പ്രിയ സഹോദരി, ഭാരതാംബയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ . ഗുരുദേവ കൃതികൾ ഇത്രയും ഭംഗിയായി അവതരിപ്പിച്ച് മനുഷ്യമനസ്സിലെ നെഗറ്റീവ് ചിന്ത ളാക്കുന്ന വിഷത്തെ ഇല്ലാതാക്കുന്ന അമ്യത മാവട്ടെ സഹോദരിയുടെ വാക്കും ചിന്തയും പ്രഭാഷണവും....... സഹോദരിക്കും, പ്രത്യേകിച്ച് ഗുരുദേവനും ഈ സഹോദരന്റെ നന്ദി. ഒരു പാട്സ് നേഹത്തിന്റെ Thanks -
@arunthathin826110 ай бұрын
🙏🙏
@bijoovasudev855710 ай бұрын
പ്രിയ സൗമ്യ, എന്നും സൗഭാഗ്യം ഉണ്ടാക്കുവാന്‍ ഗുരുദേവന്‍ അനുഗ്രഹിക്കട്ടെ
@sajisajikk8439Ай бұрын
ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethaak222510 ай бұрын
Om sreenarayanaparamaguravea namaha 🙏🙏🙏ethra keattallum mathiyavatha prabhashannam👌👌🌹♥️
@leenamols168310 ай бұрын
❤സൗമ്യ ജി, ഞാൻ എപ്പോഴും നോക്കി ഇരിക്കും മാം ന്റെ പ്രഭാഷണം കേൾക്കാൻ. ഒരുപാട് സന്തോഷം 🎉🎉❤
@pradeepramanand667210 ай бұрын
തീർച്ചയായും ഈ ഒരു പ്രഭാഷണം എല്ലാ ഗുരുഭക്തന്മാരും കേൾക്കേണ്ടതാണ്.. ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ..
@soumyarani898410 ай бұрын
🙏🏻🙏🏻ഗുരുദേവ കൃപ എപ്പോഴും ഉണ്ടാകും 🙏🏻🙏🏻
@shibukumark.v751210 ай бұрын
ഓം ശ്രീനാരായണ പരമഗുരവേ നമ: ഭഗവാൻ ഗുരുദേവൻ്റെ കൃതികളിലൂടെ ഒരു തീർത്ഥയാത്ര നടത്തിയ സൗമ്യാ ജീ ക്ക് ഒരായിരം നന്ദി
@Santhy.p10 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏❤🕉️🙏🌹🙏🕉️🙏❤
@jalajat.r.601210 ай бұрын
സൗമ്യ, നന്നായിട്ടുണ്ട്. ഗുരു കടാക്ഷിച്ചു. ❤❤❤
@dhanyasudhi256910 ай бұрын
പ്രിയ സഹോദരിക്ക് ആശംസകൾ❤ സ്നേഹം❤ സന്തോഷം❤
@AjithaBiju-gm2wp20 күн бұрын
Om sree Narayana paramaguruve nama 🙏🙏🙏🙏
@bindhus273010 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏💥💥💥💥💥💥💥💥💥💥🌷🌷🌷🌷🌷
@remajayaprakash992210 ай бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ
@sujathab530610 ай бұрын
ഓം ശ്രീ നാരായണ പരമാ ഗുരുവേ നമഃ 🙏👌🏻
@bijumepacheni677610 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@nalinimohan119810 ай бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ തൃപ്പാദങ്ങൾ അനുഗ്രഹിക്കട്ടെ
@GopinathRajamma10 ай бұрын
പറയാൻ വാക്കുകളില്ല സൗമെ.വളരെ മനോഹരമായി അവതരിപ്പിച്ചു.
@prakashankr61129 ай бұрын
പ്രിയ മോളേ മോൾക്ക് ഗുരുവിന്റെ അനുഗ്രഹം ആവോളം കിട്ടിയിട്ടുണ്ട്. ഇത് മോളെ മേൽക്കുമേൽ പ്രശസ്തിയിലെക്കു നയിക്കട്ടെ. പ്രകാശേട്ടൻ
@SindhuSaiju-q8h10 ай бұрын
Om Sree Narayana Paramagurave Namah 🙏🙏🙏❤️❤️❤️❤️
@jagadeeshpr158310 ай бұрын
ഈ കുട്ടിക്ക് ജന്മം നൽകിയ മാതാപിതാക്കൾ എത്രയോ ഭാഗ്യവാന്മാർ . അവർക്കും ഈ മകൾക്കും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
@HariKrishna-hb9du10 ай бұрын
Paranjath correct....
@gopitn225410 ай бұрын
@@HariKrishna-hb9du❤
@ZoologyInMalayalam10 ай бұрын
❤
@mohiniamma663210 ай бұрын
🙏സത്യം🙏
@yamunas66058 ай бұрын
ഗുരുദേവൻ റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ❤
@vibes54710 ай бұрын
ഓം: ശ്രീനാരായണ പരമഗുരവേ നമ: പറയാൻ വാക്കുകൾ ഇല്ല സഹോദരീ' ഗുരുവിൻ്റെ കൃതികൾ ( വൈഡൂര്യങ്ങളെ) ഇത്രയും ഭംഗിയായി ആലപിച്ച് അതിൻ്റെ വിശദീകരണം പറയാൻ സാധിക്കുന്നു എങ്കിൽ ഭഗവാൻ്റെ അനുഗ്രഹം വേണ്ടേളം ഉണ്ട്🙏🙏🙏. ഒരു പാട് ഇഷ്ടം കേൾക്കുo തോറും അറിവ് ഏറി വരുന്ന ഉജ്ജ്വല പ്രസംഗം❤
@leelaleelamma-yo7qk10 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@ThakkuAbhi10 ай бұрын
ഒരു വർഷത്തോളം ഗുരുദേവ പഠന ക്ലാസ്സിൽ നിന്ന് പഠിക്കുന്ന കാര്യങ്ങൾ ഒരൊറ്റ പ്രഭാഷണത്തിൽ നിന്ന് മനസ്സിലാക്കാനും, മനനം ചെയ്യാനും കഴിഞ്ഞു. വളരെ നല്ലത്👍🙏🙏🙏 ഗുരുദേവ കൃതികൾ എല്ലാം അറിയാൻ കഴിഞ്ഞു. 🙏🙏🙏
@rkentertainment65Ай бұрын
Om sreenaraya na paramauruve nama
@gigiprahladan84199 ай бұрын
Soumyaji your speech is awesome . May Guru bless you to do many more speeches like this ❤
@TRUMP4010 ай бұрын
ചാറ്റൽ മഴയായി തുടങ്ങി പേമാരിയായി പെയ്തിറങ്ങി ഗുരുദേവ കൃതികൾ ഹൃദയത്തിലേക്ക് പകർന്നുതരുന്ന ഈ കഴിവിനു മുന്നിൽ നമസ്ക്കരിക്കുന്നു.
@vijayanmr866110 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@gopinathangopalan484710 ай бұрын
ഒരു നിയമം ഒരു ജാതി ഒരു രാഷ്ട്രം ❤️
@hridhyavikas32439 ай бұрын
Nalla arivukal paranjuthanna soumya g . Gurudeva anugraham undavatte
@sunithabiju371410 ай бұрын
Really excellent❤
@deepasunil350810 ай бұрын
🙏🙏🙏🙏
@visweswaryks91096 ай бұрын
U have vast knowledge about guru's books.may god bless you.
@suseelasreekumar813710 ай бұрын
🙏🌹🌹മഹാഗുരുവിന്റെ അനുഗ്രഹവും ശ്രീ ശാരദംബയുടെയും അനുഗ്രഹത്താൽ എനിയും അറിവുകൾ പകർന്നു നല്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🌹🌹👍💐
Super narration. Guru blessings always with you and your family. Vanmayan nin thakappan, thakappan is tamil which means father.
@sugadhansigadhan924410 ай бұрын
It is the 15 th slogam of subramanya keerthanam the last line "Vanmayam nin thakappanvikrithikal paravanaadhiseshanumamo ? It's thakappan not thakarppan.
@sheejamohanan415610 ай бұрын
ഓം ശ്രീനാരായണ പരമ ഗുരുവേ നമ: എത്രകേട്ടാലും മതിവരാത്ത പ്രഭാഷണം🙏🙏🙏
🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏തങ്കം! നിറഞ്ഞ പൊന്നു മോൾക്ക് വാത്സല്യം നിറഞ്ഞ പ്രണാമം🙏🙏🙏(ഗുരുദേവതൃപ്പാദങ്ങളുടെ🙏കൃതികൾ എല്ലാം അടങ്ങിയ ആ മഹത് ഗ്രന്ഥo!ലഭിക്കുവാൻ ഏത് നമ്പറിൽ ബന്ധപ്പെടേണം മോളെ🙏)
@sibysukumaran853210 ай бұрын
തൊണ്ണൂറുശതമാനവും പ്രാസംഗികർ ഗുരുവിൻറെ അത്മീയമാത്രം പറയുന്നു ചിലർ മാത്രമെ കൃതികളിലെ ശാസ്ത്ര ബോധം പറയുന്നുള്ളു🙏
@manjuanirudhan779610 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vineetha429510 ай бұрын
👍👍💕👍👍
@baijuvk209910 ай бұрын
❤❤❤❤
@PushpaSuresh-hr3rv10 ай бұрын
🌹🌹🌹🌹🙏🙏
@sheelas44674 ай бұрын
മാഡം ചൊവ്വണ്ണൂർ അല്ല ചേവണ്ണൂർ കളരിയാണ്. കായംകുളം പുതുപ്പള്ളിയിലാണ്. എന്റെ വീട് അതിനടുത്താണ്
എ ല്ലാ കീർത്തനങ്ങളുംഭംഗിയായിഅല്പിക്കുന്നു ഈ കഴിവ് എ ല്ലാവർ ക്കും കിട്ടുകയില്ല ഗുരുഅനുഗ്ര ഹിക്കട്ടെ
@ThampiChelakkat10 ай бұрын
ഗുരുപദം tv ദയവായി ഗുരുവിനെ മാനിക്കണം ഗുരു ഫിലോസഫിയാണ് ഗുരു കൃതികളിലെ രത്‌നങ്ങൾ ആരത്നങ്ങളുടെ പ്രഭാപൂരം എത്ര ശ്രമിച്ചാലും മറച്ചുപിടിക്കാൻ ആവില്ല എന്ന് ഗുരുപദം ഓർക്കണം
@GURUPADHAMTVONLINE10 ай бұрын
Is it so
@ThampiChelakkat10 ай бұрын
Yes yes yes
@aravindkalapurakal146710 ай бұрын
സൗമ്യ മാഡത്തിന്റെ പ്രഭാഷണം നല്ല മാധുര്യം നിറയുന്നതാണ്. ഗുരുദേവന്റെ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്. നല്ലതുവരുവാൻ പ്രാർത്ഥിക്കുന്നു. നവമഞ്ജരി ചട്ടമ്പി സ്വാമികൾ പറഞ്ഞിട്ട് എഴുതിയതാണെന്ന് പറഞ്ഞു. സച്ചിതാനന്ദ സ്വാമികൾ ഒരു പ്രഭാഷണത്തിൽ അങ്ങനെ ചട്ടമ്പിക്കുവേണ്ടി എഴുതിയതല്ല എന്നും കൃതി യുടെ അവസാന ഭാഗത്തു പറയുന്നത് കുമ്മമ്പള്ളിയിലെ കൊച്ചുകുഞ്ഞു ആശാനുവേണ്ടിയാണ് എന്നു പറയുന്നു. ഒന്ന് സംശയനിവാരണം നടത്തിതരണേ.
@GURUPADHAMTVONLINE10 ай бұрын
🙏🏼
@leelavimal784110 ай бұрын
സൗമ്യമായ അവതരണം വളരെ നന്നായി എഴുതി തന്നന്നായിട്ടുണ്ട്
@rajantc54006 ай бұрын
ശ്ര അയ്യാവു സ്വാമിയുടെ ശിക്ഷ്യനായി ഗുരു ഉണ്ടായിരുന്ന അയ്യാപുസ്വാമി തികഞ്ഞ സുബ്രഹ്മണ്യ ഭക്തനായിരുന്നു അങ്ങിനെ ഗുരുദേവനും സുബ്രഹ്മണ്യ ഭക്തി ഉണ്ടായതായി പറയപ്പെടുന്നത്
@VishnuDas-pz3ffАй бұрын
അയ്യാവ് സ്വാമിയുടെ അടുത്ത് കഹ ടയോഗം പഠിക്കുവാനാണ് പോയത്
@sujatathampi3419 ай бұрын
Sree narayans.paramagurave.mamah❤❤❤
@remananr452910 ай бұрын
ശ്രീനാരായണ.ഭഗവാൻ്റെ.അനുഗ്രഹം.അവോളം.ഉണ്ട് 43:37
@rameshraghavan951510 ай бұрын
സദസ്യരെ കാണിക്കാത്തത് വീഡിയോ ഗ്രാഫറുടെ പോരായ്മ.
@GURUPADHAMTVONLINE10 ай бұрын
😌
@BeenaMol-q7u10 ай бұрын
❤❤
@athulmanoj68938 ай бұрын
ഇതിൽ പറയുന്ന ഈ സമ്പൂർണ കൃതികൾ അടങ്ങിയ പുസ്തകം ലഭിക്കാൻ വഴിയുണ്ടോ