പല പ്രഭാഷണങ്ങളും മുഴുവൻ കേൾക്കാൻ തോന്നാറില്ല പക്ഷേ ഇതു മുഴുവൻ കേൾക്കുക തന്നെ അത്രയും പ്രൗഢ ഗംഭീരമായ പ്രഭാഷണം നന്ദി മോളെ
@radhakanisseril68718 ай бұрын
പ്രൗഢ ഗംഭീരം . മറ്റൊന്നും പറയാനില്ല. ഗുരുവിന്റ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ🙏🙏🙏
@gowridarshan22528 ай бұрын
നന്ദി നിമിഷ ഞാൻ live ആയി കേട്ട പ്രഭാഷണം ആണ് .വീണ്ടും ഒരിക്കൽ കൂടി കേട്ടു ❤
@suseelak51448 ай бұрын
നിഷ ഇതുപോലെ നല്ലൊരു പ്രഭാഷണം വളരെ നാളുകൾക്ക് ശേഷമാണ് കേൾക്കുന്നത് ഗുരുവിൻറെ എല്ലാ കൃതികളെയും ഒരു പ്രഭാഷണത്തിലൂടെ പ്രജ മധുരമായി എന്നാൽ വിശദീകരിച്ചു നമുക്ക് പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി ഇനിയും മിടുമിടുക്കി ആയി ഗുരുദേവൻ റെ ഓരോ മുഖങ്ങൾ എടുത്തു വിശദീകരിക്കാൻ ഗുരുവിൻറെ എല്ലാ അനുഗ്രഹവും ലഭിക്കട്ടെ
@unnikuttangaming...3018 ай бұрын
🙏🏻🙏🏻🙏🏻നന്ദി... നന്ദി.... വളരെ നന്ദി... 🙏🏻🙏🏻🙏🏻
@binduvs54158 ай бұрын
നന്ദി നന്ദി ഗുരുവേ🙏🙏🙏
@omanakr7309 ай бұрын
Very very Thanks to Nimisha and Anish...❤❤❤❤🙏🙏🙏🙏
@PrasannanSanthy8 ай бұрын
Othiri ishttam aayi prabhashanam❤
@sheejakunjumon65278 ай бұрын
Very nice....enjoyed the informatiins about Guru krithikal...❤
@SanthoshSRpumpssystem8 ай бұрын
വളരെ ഗംഭീരമായ പ്രഭാഷണം. 👌👌👌ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏
@soumyasoumyapradeep87708 ай бұрын
നല്ല പ്രഭാഷണം ഒരു പാട് നന്ദി❤
@subajacs48368 ай бұрын
ഇത് കേട്ടില്ലായിരുന്നുവെങ്കിൽ ഒരു വലിയ നഷ്ടമാകുവായിരുന്നു എനിക്ക്. നന്ദി നിമിഷ മോളെ🙏
@prasannamv71048 ай бұрын
ഇതു പോലെ വിജ്ഞാന നിർഭരമായ ഒരു പ്രഭാഷണം കേട്ടിട്ടില്ല. ഇത് പുതുതലമുറ കേൾക്കേണ്ടതാണ്.
@salilkumark.k91706 ай бұрын
Supper,Supper🎉 🌞🌍🌕🔥🙏👌💐
@binduks4008 ай бұрын
Gurudeva... a fantastic knowledge and a wonderful speech..
@boset.p31307 ай бұрын
നല്ല പ്രഭാഷണം...ഇത് കേട്ടില്ലായിരുന്നുവെങ്കില്‍ ജീവിതം നഷ്ടമായേനെ||| ഗംഭീരം...
@devammamohanlal42188 ай бұрын
Excellent speech.
@binduks4008 ай бұрын
Ethrakettalum mathivarillaaa... my day starts with this speech🙏🙏🙏🙏🙏🙏🙏🙏🙏🙏Gurudevan 🙌 you teacher
@shibukumark.v75128 ай бұрын
ഓം ശ്രീനാരായണപരമഗുരവേ നമ: തൃപ്പാദങ്ങൾ പറഞ്ഞു നമ്മുടെ പ്രഭാവം 100 വർഷങ്ങൾക്ക് ശേഷം എന്ന് ആ100 വർഷം അടുത്തിരിക്കുന്നു. അതിൻ്റെ ഉത്തമ ഉദാഹരണം ആണ് നിമിഷയെപ്പോലെ സൗമ്യ അനിരുദ്ധനെ പോലെ ഉള്ള ഗുരു അനുഗ്രഹിച്ച് തന്ന ചെറുപ്പക്കാർ. 10 വർഷങ്ങൾക്ക് മുമ്പ് വരെ ഒരു പ്രഭാഷണം കേൾക്കണം എങ്കിൽ ശിവഗിരി മഠത്തിലെ ഒരു സ്വാമികൾ വേണമായി ഇന്ന് എത്ര എത്ര ചെറുപ്പക്കാർ നമ്മുക്ക് ഗുരുവിൻ്റെ വാക്കുകൾ പറഞ്ഞു തരുന്നു. എല്ലാം ഗുരുവിൻ്റെ അനുഗ്രഹം.
@nalinimohan11988 ай бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ തൃപ്പാദാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@yesodharavasudevan68409 ай бұрын
Namaskar. Very sweet and beautiful speech. Thank you so much.pls keep up the good job. Thanks for Gurupatham TV.
@bindukunjumon85568 ай бұрын
ശ്രീനാരായണ പരഗുരുവേ നമ:🙏
@sobhanasaji22209 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഗുരുദേവ കൃതികൾ വളരെ ഭംഗിയായി വിവരിച്ചു തന്നു ടീച്ചറിനു ഒരു കോടി പ്രണാമം❤🙏🙏🙏🙏
@babusukumaran26548 ай бұрын
Excellent speech ❤❤❤
@sivanarayananr92549 ай бұрын
🙏🙏🙏 very good & excellent speech
@sivadasansiva43515 ай бұрын
പൊന്നുമോളെ, ഇതുപോലെ ഒരു വിവരണം ഞാൻ ഇതുവരെ കേട്ടിട്ടില്ല. എല്ലാം ഉണ്ട്, മോളെ ഭഗവാൻ എന്നെന്നും അനുഗ്രഹിക്കട്ടെ 🙏
@ajeshnarayanan48444 ай бұрын
ഇങ്ങനെ ഒരു വിഷയം select ചെയ്തതിൽ അഭിനന്ദനങ്ങൾ.എല്ലാവർക്കും മനസിൽ ആകുന്നപോലെ,വളരെ മനോഹര ആലാപനത്തിലൂടെ ഗുരുകൃതിയുടെ വിവരണം സൂപ്പർ 🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏🌟പ്രഭാഷണം ഗംഭീരം.ശ്രീനാരായണ ഗുരുദേവ കൃതികൾ വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശകലനം ചെയ്തു സംഗീതാത്മകമായി ആലപിച്ചുമുള്ള ടീച്ചറിൻ്റെ കഴിവിനെയും ഭഗവാൻശ്രീ നാരായണ ഗുരുദേവനെ സാമാന്യ ജനങ്ങളുടെ ഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠക്ക് ആക്കം കൂട്ടുകയും ചെയ്ത ആവലിയ ത്യാഗത്തെഎത്രകണ്ട് അനുമോദിച്ചാലും തീരുന്നതല്ല. ഗുരുദേവൻ നേരിട്ട് അനുഗ്രഹിക്കട്ടെ. ഗുരുദേവ ഭക്തിയുടെ നിറവിൽ ജീവിക്കുന്ന ഒരാൾക്കു മാത്രമേ ഇത്രകണ്ട്മധുരമായി സംസാരിക്കുവാൻ കഴിയുകയുള്ളൂ.ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ .........നന്ദി........ നമസ്കാരം🙏🌟💐 ഓം ശ്രീനാരായണ ധർമ്മം ജയിക്കട്ടെ.🙏🙏🙏🙏🙏🙏⭐⭐⭐⭐⭐⭐⭐⭐⭐⭐
@sindhubose43488 ай бұрын
, ,❤❤❤
@majesh40267 ай бұрын
❤❤❤
@NanuSreenivasan6 ай бұрын
Very informative and affectionate
@OmanaReghunath-h4x8 ай бұрын
❤അറിവിനു മുൻപിൽ വിനീതനമസ്ക്കാരം
@salilasadanand45488 ай бұрын
ഇത്രയും നല്ല ഒരു പ്രഭാഷണം അടുത്ത നാളിൽ ഒന്നും കേട്ടിട്ടില്ല. താങ്ക്സ്
@shybavinod60318 ай бұрын
Good speach 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@sivadasansiva43515 ай бұрын
മോളെ, ഇനിയുമിനിയും എല്ലാവരിലേക്കും എത്തിക്കണം. സമയം കിട്ടുമ്പോൾ ചെയ്യണം. നമസ്തേ മോളെ 🙏 ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@soumyasoumyapradeep87708 ай бұрын
നല്ല പ്രഭാഷണം ഒരു പാട് നന്ദി
@jayasuresh40387 ай бұрын
ഗുരുദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ നല്ല പ്രഭാഷണം വളരെ ശ്രെദ്ധയോടെ കേട്ടിരുന്നു. 🙏🌹
Kindly include her speech more more... she is the top one 👏 😍 👌 🙌
@jayasreethankachan48 ай бұрын
Good speech
@uthraja_0ffl8 ай бұрын
വിജ്ഞാനാ പ്രദമായ പ്രഭാഷണം. ഗുരുദർശന പഠിതാക്കൾക്കും സാദാരണക്കാരായ ഏതൊരാൾക്കും ഗുരു കൃതികളുടെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാൻ പ്രചോദനം നൽകുന്ന പ്രഭാഷണം . ഇനിയും വിജ്ഞാന പ്രദമായ വ്യത്യസ്ഥ തലങ്ങളിലുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു
@thankachanaanthiyattu25286 ай бұрын
ടീച്ചറെ നമിക്കുന്നു കേൾക്കാൻ പോയാൽ നഷ്ടം ആയേനെ ഭഗവാൻ ടീച്ചർക്ക് വാരിക്കോരി തന്നിട്ടുണ്ട് നീയും ആവോളം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
@samagamakp94756 ай бұрын
Great worke🙏
@sukumaranv18858 ай бұрын
Ohm Akhanda sachidananda swarrpaya namah
@geethadevi50968 ай бұрын
പ്രൌഢഗംഭീരമായ പ്രഭാഷണം മുഴുവൻ കേട്ടു . ഗുരുവിന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടെന്ന് വ്യക്തമായി
@udayakumar.m.s64539 ай бұрын
Om Sree Narayana parama Gurave Namaha❤❤❤❤❤❤
@sindhutr99668 ай бұрын
🙏🙏🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
@salilkumark.k91706 ай бұрын
പരമാത്മാവ് ആയ ഗുരു ദൈവ൦ സ൪വ്വയുഗവു൦ പരിപൂ൪ണ്ണനന്മയുടെ അറിവ് സകലരു൦ അറിയണ൦ ശ്രമിക്കുക🎉🌞🙏👌
@SindhuSaiju-q8h8 ай бұрын
🙏🙏🙏❤️
@valsammasasikumar63894 ай бұрын
❤ നിമിഷാ proud of you . ശ്രീ ഗുരുനാരായണ സേവാനികേതനിലൂടെ കാണാനും പരിചയപ്പെടുവാനും സാധിച്ചതിൽ ഗുരുദേവനോട് നന്ദി പറയുന്നു