❤ നമസ്തേ ❤ ഒരു ജീവിയേയും കൊല്ലാതെ. ശവം തിന്നാതെ ഗുരുവിൻ്റെ ഉപദേശം ആചരിക്കാൻ. പറ്റ ണം. എങ്കിൽ ഈ ഭൂമിയിൽ സ്വാമി യുടെ കണ്ണാടി പ്രതിഷ്ഠ പൂർത്തിയായി❤❤❤...
@himaclothfashions38412 ай бұрын
സൂപ്പർ 👍👍👌❤❤❤
@ramanisajeev16143 ай бұрын
ഇദ്ദേഹത്തെപ്പോലുള്ളവരെ കാണുമ്പോൾ മനസ്സിനു കിട്ടുന്ന ന്ന ആ ശ്വാസം ഒത്തിരി വലുതാണ്.
@mayas96193 ай бұрын
🙏🙏🙏🙏🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🌹🌹🌹🌹💐💐
@radhakanisseril68713 ай бұрын
നമസ്തേ ജീ അങ്ങയുടെ ഈ പ്രഭാഷണം എല്ലാ അധികാരികളുടേയും കണ്ണു തുറപ്പിക്കട്ടെ. എല്ലാ മതക്കാരുടെയും കണ്ണു തുറപ്പിക്കട്ടെ . പ്രത്യേകിച്ച് ഗുരുവിന്റ അനുയായികളെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്നവരുടെ . അങ്ങയുടെ അറിവിനു മുന്നിൽ നമസ്ക്കരിക്കുന്നു. പ്രണാമം🙏🙏🙏
@sudhakarandwaraka90522 ай бұрын
ആരാണ് ഗുരുവിന്റെ അനുയായികൾ?
@VishnuDas-pz3ff3 ай бұрын
ഗുരു പറഞ്ഞത് നാം ഒരു മതത്തിലും പെടുന്നില്ല എന്നാൽ എല്ലാ മതത്തിലും ഉണ്ട് താനും അതുപോലെ ഹിന്ദു എന്ന് പറയുന്നത് ഒരു മതമല്ല ഒരു സംസ്കാരമാണ് സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ സംസ്കാരം ലോക സമസ്ത സുഖിനോ ഭവന്തു സർവ്വതിനെയും സർവ്വ ജഗതിയും ഒന്നായി കാണുന്ന സംസ്കാരം🙏 മൗലവിയുടെ ഈ ഗഹനമായ പ്രഭാഷണത്തിന് നമസ്തേ🙏
അദ്വൈത ദർശനത്തിൽ അധിഷ്ഠിതമായ സനാതനധർമ്മമാണ് ശ്രീ നാരായണഗുരുദേവൻ പിന്തുടർന്നത്.. സാധാരണക്കാർക്ക് നാമരൂപങ്ങൾ ഇല്ലാത്ത ഈശ്വരനെ ആരാധിക്കുവാൻ ബുദ്ധിമുട്ടാണ് അസാധ്യമാണ് എന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ക്ഷേത്രങ്ങൾ സ്ഥാപിച്ചത്... ആയതിന്റെ തത്വം മനസ്സിലാക്കാത്തവർ ആണ് ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും
@mohamedjubair44203 ай бұрын
ദൈവത്തിനേ ആരാധിക്കാവു. അല്ലാതെയുളളവയെല്ലാം സൃഷ്ടികളാണ്. സൃഷ്ടാവില്‍ പങ്ക് ചേര്‍ക്കുന്നത് മനുഷ്യന്‍ ദൈവത്തോട് ചെയ്യുന്ന അനീതി തന്നെയാണ്.
@VishnuDas-pz3ff3 ай бұрын
ദൈവം എന്നും ഗുരു എന്നും രണ്ടില്ല ദൈ എന്നാൽ പ്രകാശം വം എന്നാൽ രൂപം എന്നാൽ പ്രകാശ സ്വരൂപൻ ഗുരു ഗു എന്നാൽ ഇരുട്ട് രു എന്നാൽ രോദിക്കുക ഇരുട്ടിനെ ഇല്ലാതാക്കുന്നത് അത് പ്രകാശമാകുന്നു ആ ആത്മപ്രകാശം സർവ്വതിലും പ്രകാശിക്കുന്നു അത് അറിയണമെങ്കിൽ നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങൾ പഠിക്കണം വേദ ഉപനിഷത്തുകൾ വിശ്വസാര തന്ത്രം ഭഗീത ഖുർആൻ ബൈബിൾ അല്ലെങ്കിൽ ശാസ്ത്രയുഗത്തിൽ അവതാരം എടുത്ത ശ്രീനാരായണ ഗുരുവിന്റെ ശാസ്ത്രീയമായി എഴുതി വെച്ചിരിക്കുന്ന ദാർശനിക കൃതികളായ അറിവ് അദ്വൈത ദീപിക ആത്മോപദേശ ശതകം ഈ കൃതികൾ ചൊല്ലിയാൽ പോരാ പഠിക്കണം അപ്പോൾ തെളിഞ്ഞു കിട്ടും ഗുരു എന്താണെന്ന് ദൈവം എന്താണെന്ന് അല്ലാതെ ഒന്നോ രണ്ടോ പ്രഭാഷണങ്ങൾ കേട്ടതുകൊണ്ട് മനസ്സിലാക്കാൻ പറ്റുന്നതല്ല ഈ അറിവ് ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ
@bharatheeyamt.v57493 ай бұрын
Khar vapassiye kurich paranju love jihathu enthz parayath
@jalajasasi40143 ай бұрын
ഓം ഗ്രീനാരായണ പരമഗുരുവേ നമ: എല്ലാ മതങ്ങളിലും ഒരോ അവതാരപുരുഷന്മാർ ലോക നന്മക്കായി ജനിച്ചിട്ടുണ്ട്. ക്രിസ്തു എന്നും ത്യാഗത്തിൻ്റെ പ്രതികമാണ് പാപികൾക്ക് മോചന നല്കുന്നവൻ അതുപോലെ ശ്രീകൃഷ്ണഭഗവാൻ, ശ്രീനാരായണഗുന്ദദേവൻ മാനവികതക്ക് വേണ്ടി നിലകൊണ്ടവർ മനുഷ്യനന്മക്ക് വേണ്ടി നിലകൊണ്ടവർ കൃഷ്ണ ഭഗവാൻ പറഞ്ഞിട്ടുണ്ട്. നിങ്ങൾ ആരെ വേണെങ്കിലും പ്രാർത്ഥിച്ചുകൊള്ളു എല്ലാം തരുന്നത് ഒരാൾ തന്നെ. എല്ലാ മതത്തിൻ്റെയും സാരം ഒന്നുതന്നെ എന്ന് പറയുന്നു അത് പറയാനുള്ള ജ്ഞാനം ഇവർക്ക് ഉണ്ടായി എന്നാൽ എന്നെ മാത്രം വിശ്വസിക്കു എന്നു പറഞ്ഞവരും ഉണ്ട് എറ്റവും നല്ല നന്മകൾ ഉള്ളമതം തങ്ങളുടേമ്പ് എന്ന് പറക്കുന്നവരുണ്ട്. പിന്നെ എങ്ങിനെ ഇവരൊക്കെ തിവ്രവാദികൾ ആയി ഉദാത്തമായമായിരുന്നു ഇസ്ലാമെങ്കിൽ ഈ ലോകത്ത് തീവ്രവാദം ഉണ്ടാകുമായിരുന്നില്ല ഖുർആൻ ഇൻ എന്തെങ്കിലും നന്മകൾ ഉണ്ടെങ്കിൽ പറയൂ ഞങ്ങൾക്കും അറിയാൻ വേണ്ടിയാണ്. ഗുരുദേവ കൃതികൾ വായിച്ചാൽ പോരാ പഠിക്കണം. ആഴത്തിൽ അറിയണം
@mohamedjubair44203 ай бұрын
ഇസ്ലാം മുഹമ്മദ് നബി കൊണ്ടുവന്നതല്ല. മുഹമഃമദ് നബിയാല്‍ പൂര്‍ത്തീകരിപ്പെട്ടതാണ്. ദൈവം ഒന്നേയുളളൂ. ആ ദൈവം എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. അത് ഏകദേശം ഒരുലക്ഷത്തിലധികമുണ്ട്. അവരെല്ലാം ആരാധിക്കാന്‍ പറഞ്ഞത് പ്രപഞ്ചനാഥനെയാണ്. അതായത് സ്രഷ്ടാവിനെ , സൃഷ്ടികളെയല്ല. ആ ഏകനായ ദൈവത്തെ ആരാധിക്കാനും അവന്‍റെ നിര്‍ദേശങ്ങളനുസരിച്ച് ജീവിക്കാനുമാണ്.