മനസ്സ് നിറഞ്ഞു വിഷ്ണു കോടി നന്ദി ഇനിയും ഈ ചാനൽ ഉയരങ്ങൾ കീഴടക്കട്ടെ കണ്ണെന്റെ അനുഗ്രഹം എപ്പോഴും വിഷ്ണുവിനും സവിതക്കും മറ്റു കൂട്ടുകാർക്കു . ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
വിഷ്ണു, ആദ്യമായിട്ടാണ് ഞാൻ കേശവൻ അനുസ്മരണം കാണുന്നത്.. ഇത്ര ഭംഗിയിൽ video എടുത്ത് ഞങ്ങളിലേക്കെത്തിച്ച വിഷ്ണുവിന് ഒരുപാട് നന്ദി 🙏❤️❤️❤️. ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏
വിഷ്ണു സവിത രണ്ടു ആളെയും ഭഗവാൻ ആവോളം അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിച്ചു കൊള്ളുന്നു എത്ര യോ ഭക്തർ വീട്ടിൽ ഇരുന്നു ഭഗവാന്റെ എല്ലാചടങ്ങുകളും കാണുന്നു❤🙏
@nandananraman1023 күн бұрын
ആദ്യമായാണ് ഗുരുവായൂർ കേശവൻ അനുസ്മരണം കാണുന്നത്🙏 വളരെ നന്ദി വിഷ്ണു ഇത് ഞങ്ങളിൽ എത്തിച്ച ഓരോരുത്തർക്കും വളരെ വളരെ നന്ദി 🙏 ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@manjuskumar44443 күн бұрын
വിഷ്ണു ഒരായിരം നന്ദി ഇത്രയും ഭംഗിയായി കേശവൻ അനുസ്മരണം കാണിച്ചു തന്നതിന് കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@sobharaghavan72433 күн бұрын
🙏💐ഹരേ കൃഷ്ണാ 🙏 ഗുരുവായൂരപ്പാ 🙏💐ഈ പുണ്യ ദർശനം video യിൽ കൂടി ആണെങ്കിലും കാണാൻ സാധിച്ചതിൽ ഭഗവാനേ കോടി കോടി നന്ദി 🙏💐 ❤️💚💐🙏 വിഷ്ണുവിനും അണിയറ പ്രവർത്തകർക്കും നന്ദി 🙏💐🙏💐🙏പൊന്നുണ്ണിക്കണ്ണാ കേശവൻ അനുസ്മരണം നേരിൽ കാണാനുള്ള ഭാഗ്യം തരണേ 🙏💐💚❤️🥰🌹🌹🌹🌹🌹🌹🙏💐🙏💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KarthiyaniM-e1o2 күн бұрын
ഓംനമോ ഭഗവതേ വാസുദേവായ ഓംനമോ നാരായണായ 🙏🙏🙏എന്താ പറയേണ്ടത് എന്നറിയില്ല വിഷ്ണു ഭഗവാനെ അവിടെ വന്നു കണ്ട അതേ അനുഭവം ഉണ്ടായിരുന്നു നന്ദി 🙏❤️🙏❤️🙏ഒരായിരം നന്ദി നമസ്കാരം വിഷ്ണു ♥️സവിത 🙏🙏❤️♥️🙏🙏🙏
@sukumarane25293 күн бұрын
ഹരേ കൃഷ്ണാ നമുക്ക് കിഴക്കേ പറമ്പിൽ വടക്കു വഴിനൽകണേ നാരായണ നാരായണ നാരായണനമസ്ക്കാരം ഗുരുവായൂരപ്പാ ശരണം കണ്ണാ രാധേ രാധേശ്യാം കൈവിടരുതെ ഇനിയും താമസമരുതെൻ വെണ്ണകണ്ണൊ ഉണ്ണിക്കണ്ണാ
@jimileokookliet17653 күн бұрын
വിഷ്ണം ഒരായിരം പ്രണാമം ഗുരുവായൂർ കേശവന്റെ അനുസ്മരണം ഞങ്ങളെ കാണിച്ചു തന്ന വിഷ്ണുവിനും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ സവിതയുടെ ആര്യക്കുട്ടിക് അസുഖം എളുപ്പം ഭേദമാകാൻ ഭഗവാൻ ഉണ്ണികൃഷണൻ കനിയട്ടെ കൃഷ്ണ ഗുരുവായുരപ്പ ശരണം🙏🙏🙏🙏
@rajalakshmiravindran38313 күн бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏 കേശവൻ അനുസ്മരണം വളരെ ഭംഗിയായി കാണിച്ചുതന്നതിനു നന്ദി സന്തോഷം വിഷ്ണു 🙏🙏🙏🙏
@AmbikaBalu-i2p3 күн бұрын
കേശവൻ അനുസ്മരണം ഭംഗിയായി കാണിച്ചു തന്നതിന് വളരെ നന്ദി വിഷ്ണു
@arunapd39733 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏ആദ്യമായാണ് കേശവൻ അനുസ്മരണം കാണുന്നത് 🙏🙏🙏ഇത്രയും മനോഹരമായി ഞങ്ങളിലേക്ക് എത്തിക്കാൻ മനസ്സ് കാണിച്ച വിഷുവിനു വളരെ നന്ദി, 🙏സന്തോഷം ❤️വിഷ്ണുവിനും സവിത ക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏❤️
@viswambharannairp33633 күн бұрын
Vishnumone, thank you. Thank you very much. Hare Krishna.
@pushpak29993 күн бұрын
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ വിഷ്ണു ഒരു പാട് നന്ദികേശവൻ്റെ അനുസ്മരണം കാണിച്ചു തന്നതിൽ ഇങ്ങനെ എല്ലാം ഞങ്ങൾക്ക് കാണിച്ചു തരാൻ ഭഗവാൻ വിഷ്ണുവിനെയും സവിതയേയും അനുഗ്രഹിക്കട്ടേ
@hemalathapadmakumar3993 күн бұрын
ഹരേ നാരായണ 🙏 ഗുരുവായൂർ കേശവനെ സ്നേഹപൂർവ്വം സ്മരിക്കുന്നു..... അത്രയും ഭക്തി ഉണ്ടാവനായി ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു 🙏 🙏 🙏
ഗുരുവായൂർ കേശവൻ അനുസ്മരണം ആദ്യമായാണ് ഞാൻ ഇത്ര ഭംഗിയായി കാണുന്നത് ഇത് ഞങ്ങളിലേക്ക് എത്തിച്ച വിഷ്ണുവിന് നമസ്കാരം ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഭഗവാൻ ധാരാളമായി അനുഗ്രഹിക്കട്ടെ നന്ദി🙏🙏🙏❤️❤️❤️
@vidyasajit58673 күн бұрын
This is the first time I'm seeing this kesavan annusmaranam.... Thk u so much Vishnu fr showing this
@ShylajaPv-l8n3 күн бұрын
Really great. Thanks a lot Vishnu.
@syamalak20953 күн бұрын
ആദ്യമായിട്ടാണ് ഈ . ചടങ്ങ് കാണുന്നത്. ഇത്രയും. ഭംഗിയായി ഞങ്ങളിലേക്ക്. എത്തിച്ച വിഷ്ണിനു ഒരുപാട്. നന്ദി
@AnithaKrc3 күн бұрын
Hare krishna🙏hare guruvayoorappa🙏🙏vishnu kodi kodi pranamam kesavan. Anusmaranam adymaitta kanunne🙏
@geetharaveendran55793 күн бұрын
ഹരേ കൃഷ്ണാ ആദ്യമായിട്ടാണ് കേശവനൻ്റെ അനുസ്മരണം ഭംഗിയായി കാണിച്ചവിഷ്ണുവിന് ഭഗവാൻ്റെ നാമത്തിൽ നന്ദി ഗുരുവായൂരിൽ വന്ന് കണ്ടതുപോലെ തോന്നി ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ കേശവനും🙏🙏🙏🙏💙💙💙💙💙
@manjustreasures33682 күн бұрын
നേരിട്ട് കാണുന്നതിനുള്ള ഭാഗ്യം ഇല്ല എന്നാലും മനസ്സ് നിറഞ്ഞു വളരെ .വളരെ സന്തോഷമായി വിഷ്ണുവിന് ഒരായിരം നന്ദി ഒപ്പം ഗുരുവായൂരപ്പൻ്റെ അനുഗ്രഹവും ഹരേ കൃഷ്ണ🙏🙏🙏
@vineetharajeev48263 күн бұрын
വിഷ്ണു ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഭംഗിയായിട്ടുണ്ട് സന്തോഷം ഇങ്ങനെ കാണാൻ സാധിച്ചത് ഭഗവാൻ്റെ കടാക്ഷം ഹരേ കൃഷ്ണാ ഹരേ ഗുരുവായുരപ്പാ ശരണം🙏🙏🙏
@darkinpes52303 күн бұрын
Thanks guruvayurappa 🙏thanks വിഷ്ണു🙏
@rajiashokan65733 күн бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത്. വളരെ വളരെ നന്ദി മോനെ❤️🙏
@sheelajayan34213 күн бұрын
എന്റെ കൃഷ്ണ ഏകാദശി തൊഴാനും എന്റെ കണ്ണൻ മോനെ തൊഴാനുമുള്ള ഭാഗ്യം ഉണ്ടാകണേ കണ്ണാ എല്ലാം നല്ലതിനായിരിക്കണേ ഭഗവാനെ ഹരേ കൃഷ്ണ
@shylavibin36233 күн бұрын
വിഷ്ണു... ഒരുപാട് നന്ദി vishnu🙏🙏🙏
@premabalan703 күн бұрын
Thanks a lot. ❤❤❤❤❤ krishna guruvayoorappa saranam. ❤❤❤❤
@jyothysankaran82553 күн бұрын
Hare krishna 🙏🙏 dhaiveeka anubavam gajarajannu pranamam. Thank u vishnu
വിഷ്ണുവിന് നന്ദി ട്ടോ. ഇത്രയും ഭംഗിയായി അനുസ്മരണം കാണിച്ചുതന്നതിനു.
@babitham32873 күн бұрын
ഹരികൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏🏻 ആദ്യമായിട്ടാ വിഷ്ണു കേശവൻ അനുസ്മരണം കാണുന്നത് നന്ദി വിഷ്ണു
@sreekalanld27193 күн бұрын
ഹരേ കൃഷ്ണ ഞാൻ ആദ്യമായിട്ടാണ് കേശവൻ അനുസ്മരണം കാണു ന്നത് വിഷ്ണു. അവിടെ വന്നുകണ്ടൂ തൊഴുത അനുഭവമായി തോന്നിവിഷ്ണു. ഇത്ര ഭംഗിയായി വീഡിയോ എടുത്ത് നമ്മിലേക്ക് എത്തിച്ച വിഷ്ണുവിനും കൂട്ടുകാർക്കും നന്ദി അറിയിക്കുന്നു ❤❤❤
വിഷ്ണുവിന് ഒരായിരം നന്ദി ഇത്രയും നല്ല ഭംഗിയായി കാണിചതിന്
@dhanyamohand71993 күн бұрын
നമസ്കാരം വിഷ്ണു ചേട്ടാ.. ആദ്യായിട്ടാ ഞാൻ ഇതൊക്കെ കാണുന്നെ. ഇത്രേം ഭംഗിയായി ഞങ്ങൾക്കിത് കാണിച്ചുതന്നതിനു ഒരുപാട് നന്ദി. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@shimishimip38343 күн бұрын
Othiri sandhosham ayi. Hare Krishna 🙏🙏🙏
@Sindhusivan-c3u3 күн бұрын
Vishnu Kodi kodi Pranamam Kesavan Anusmaranam Adymaitta Kanunne Hare Krishna🙏🙏🙏🙏🙏🙏🙏
@PremaKumari-f4o3 күн бұрын
വിഷ്ണു ഒരുപാടു സന്തോഷം ഇത്രയും മനോഹരമായ കാഴ്ച്ച എല്ലാവർക്കും കാണാൻ കഴിഞ്ഞു ഒരുപാട് നന്ദി ഹരേ kanna🙏💐
@neenakumarihariharan33423 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏 കേശവൻ അനുസമരണം ഇത്ര നല്ലതായി ഞങ്ങൾക്ക് കാണിച്ചു തന്ന വിഷ്ണവിൻ നന്ദി അറിയിക്കട്ടെ
@reethapremkumar30063 күн бұрын
Vishnu നന്ദി ഉണ്ട്,ഭഗവാൻ അനുഗ്രഹിക്കട്ടെ
@rajalakshmiamma8753 күн бұрын
Hare Krishna hare guruvayurappa 🙏 Mone Vishnu othiri thanks 🙏 ❤
@sreejaajith8683 күн бұрын
ഹരേ കൃഷ്ണാ 🙏
@vasantisurendren81433 күн бұрын
🙏🙏🌹 ഹരേ കൃഷ്ണാ🙏 ആദ്യമായിട്ടാണ് കേശവൻ അനുസ്മരണം കാണുന്നത് നന്ദി🙏🙏🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🙏
@janakyvenkitachalam68382 күн бұрын
Hare krishna hare guruvayurappa saranam ayita nanni 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sunildathnunis19863 күн бұрын
വിഷ്ണു, വീഡിയോ മനോഹരമായി ഒരുപാട് നന്ദി 🙏♥️
@mallikamathumkunnathu20572 күн бұрын
ഞാൻ ആദ്യമായാണ് ഈ ചടങ്ങ് കാണുന്നത് വിഷ്ണുവിന് ഒരായിരം നന്ദിയുണ്ട് 🙏🙏🙏
@sunisudarsanan65612 күн бұрын
🙏🙏 ഭഗവാനേ കണ്ണും മനസും നിറഞ്ഞു ഭഗവാൻ്റെ കളഭം മണത്തു എനിക്ക് ഏകാദശി വൃതം എടുത്തിരിക്കുവാണ് എൻ്റെ പൊന്നുണ്ണി കാത്തോളണേ🙏🙏🙏🙏🌹🌹🌹🌹
@valsalam.r90613 күн бұрын
ആദ്യമായാണ് കേശവൻ അനുസ്മരണം കാണുന്നത് ❤️വിഷ്ണുവിന് വളരെയധികം നന്ദി പറയുന്നു..ഇത്രയധികം ചടങ്ങ്ഇതിന്റെ പിന്നിലുണ്ടെന്നു അറിയില്ലായിരുന്നു..ശേരിക്കും കണ്ണ് നിറഞ്ഞു പോയി... 🙏
@shanthakumari36513 күн бұрын
😢😮😊😅anthakumari
@lathace32963 күн бұрын
ഞാനും ആദ്യമായിട്ടാണ് കാണുന്നത് വളരെ വളരെ നന്ദി വിഷ്ണു... ഹരേ കൃഷ്ണ
@meenabhaskar55823 күн бұрын
🙏ഗജരാജനെ അനുസ്മരിക്കാൻ കഴിഞ്ഞതിൽ സന്തോഷം' അതിനു കാരണക്കാരനായ വിഷ്ണുവിന് നന്ദി. വളരെ നല്ല കാഴ്ചയായിരുന്നു🙏🙏🙏 ഗജരാജന് നമസ്ക്കാരം🙏
@taekooboo61943 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹാരെ hare🙏🏻🙏🏻🙏🏻 ഭഗവാനെ എന്റെ അനുജന്റെ രോഗം പൂർണമായും ഭേതമാകണേ.... എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@premagovindan41903 күн бұрын
വിഷ്ണു വളരെ സന്തോഷം ആദ്യമായിട്ടാണ് കേശവൻ അനുസ്മരണ കാണുന്നത് 🙏🏻🙏🏻🙏🏻🙏🏻
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@jimileokookliet17653 күн бұрын
കൃഷ്ണാ മുകുന്ദ മുരാരേ ലക്ഷ്മീ പതേ നാരായണ വാസുദേവാ ലക്ഷമീ നാരായണ ഭഗവാനെ എന്റെ പ്രാർത്ഥന അവിടുന്നു കൈ കൊള്ളണേ🙏🙏🙏🙏🙏
@Saraswathi-y6l3 күн бұрын
ഒരായിരം നന്ദി വിഷ്ണു 🙏🏻
@sreedevi26513 күн бұрын
ഞാൻ ആദ്യമായിട്ടാണ് കേശവൻ അനുസ്മരണദിനം കാണുന്നത്.പുതിയ ഒരനുഭവം തന്നണ് ട്ടോ.ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ച വിഷ്ണുവിന് ഒരുപാട് നന്ദി🙏🏻 സന്തോഷം 🥰🙏🏻🙏🏻🙏🏻
@sreekrishna-ij8mf2 күн бұрын
ഹരേ krishna🙏🏻guruvaurapa🙏🏻🙏🏻👌🏻🙏🏻🙏🏻
@indiranair8973 күн бұрын
ഹരേ ഗുരുവയുരപ്പാ ശരണം. നന്ദിയുണ്ട് വിഷ്ണു.കാനഡയിൽ ഇരുന്നു കാണാൻ കഴിയുന്നതിൽ
@pushpavinayan17683 күн бұрын
ഹരേ ഗുരുവായൂരപ്പാ..... ശരണം. നന്ദി വിഷ്ണു. ആദ്യമായിട്ടാണ് കേശവൻ അനുസ്മരണം കാണുന്നത്. അതിന് കാരണമായ ഈ ചാനലിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. 🌿🌿
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് കണ്ണന്റെ അനുഗ്രഹം eppozhum ഉണ്ടാവട്ടെ വിഷ്ണുവിന് കണ്ണന്റെ അനുഗ്രഹം കൊണ്ട് എല്ലാവർക്കും കാണാൻ വിഡിയോ എടുക്കാൻ കഴിഞ്ഞു ഹരേ കൃഷ്ണ 🙏🙏🙏❤️❤️
@lakshminair53152 күн бұрын
Thank you so much ❤
@raganianil25753 күн бұрын
Om namo narayana om namo bhagavathay vassudavaya neea saranum
@uthamanpillai29922 күн бұрын
Sri Vishnu Ekadashiyude ee guruvayoor keshavan anusmarana chadangu nerittu kannunnathinu thulyamayi big salut guruvayoorappan anugrahikkatte
@paviranjith45823 күн бұрын
ഒരുപാട് നന്ദി വിഷ്ണു🙏🙏🙏❤❤❤ ഹരേ കൃഷ്ണാ 🙏🙏🙏
@meenakshikp83502 күн бұрын
എന്റെ കണ്ണാ ഗുരുവായൂരപ്പാ ശരണം തമ്പുരാനെ 🌹🌹🌹🙏🙏🙏🙏 .
@saraswathiaddiyattil25713 күн бұрын
ഹരേ കൃഷ്ണാ കേശവൻ അനുസ്മരണം നന്നായി കാണിച്ചു തന്നതിൽ വളരെ അധികം സന്തോഷം വിഷ്ണു വിനു ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@gamingwithdark733 күн бұрын
🙏🙏🙏🙏🙏 കണ്ണാ കോടി നമസ്കാരം ഒപ്പം നയും വിഷ്ണുവിന് വീഡിയോ ഭംഗി ആയി എടുക്കാൻ കണ്ണൻ അനുഗ്രഹിച്ചല്ലോ ഞങ്ങൾക്ക്എല്ലാവർക്കും ഇത്രയും ഭാഗ്യം തന്നില്ലേ കോടി നന്ദി അർപ്പിക്കുന്നു വിഷ്ണു നല്ലതുപോലെ തന്നെ കണ്ടു ശരിക്കു കേശവന്റെ അടുത്തായിരുന്നു എന്ന് തോന്നി ഒപ്പം സങ്കടം വന്നു
@rajam-p3 күн бұрын
വിഷ്ണു വിനു ഒരു വലിയ നമസ്കാരം ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു പുനലൂർ ഉള്ള എനിക്ക് കേശവൻ അനുസ്മരണം കാണാൻ സാധിച്ചു ഒത്തിരി നന്ദി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
@ramanirajendra56883 күн бұрын
ഹരേ കൃഷ്ണ 🙏 ആദ്യം ആയിട്ട് ആണ് കേശവന്റെ അനുസ്മരണം കാണുന്നതേ. കണ്ണ് നരഞ്ഞു പോയി മുഖാമുഖം ഉള്ള ആ കാഴ്ച കണ്ടപ്പോൾ 😌 ഒത്തിരി സ്‌നേഹം സവിതക്കും വിഷുവിനും. അവിടെ വന്നെ live കണ്ടത് പോലെ 🫶
@swarnaviswan3493 күн бұрын
ഹരേ kriishna🙏🙏🙏🙏❤️❤️❤️❤️വിഷ്ണു ഈ മനോഹര ദൃശ്യം ഞങ്ങളിൽ എത്തിച്ച വിഷ്ണുവിനു ഒത്തിരി നന്ദി ♥️♥️♥️♥️
@beenaskumar12133 күн бұрын
കേശവനു പ്രണാമം 🥰🙏ഇതെല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏
@sundaransundaran34473 күн бұрын
ഒരു പാട് നന്ദി വിഷ്ണു ഹരേ കൃഷ്ണ ഹരേ guruvayoorappa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ശ്യാമള
@appusaramam17593 күн бұрын
Adyamai ingane kanan kazhingathil oru pade sandosham 🙏🙏🙏
@UshaKNair-e8r3 күн бұрын
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏കേശവൻ അനുസ്മരണം കാണാൻ സാധിച്ചതിൽ sandhosham🙏🙏
ഗുരുവായൂർ അപ്പനും kacavan orayeram നമസ്കാരം 👍🙏❤️💐💐💐💐
@lathakrishnan82303 күн бұрын
Thanks vishnu🙏🙏🙏🙏
@LathaKrishnankutty-k7k2 күн бұрын
Hare Krishna. Guruvayoorappa. ❤
@geetanandkumar59553 күн бұрын
ഒരുപാട് നന്ദി വിഷ്ണു. ഇത്രയും ഭംഗിയായി കേശവൻ അനുസ്മരണം കാണിച്ചു തന്നതിന്. ആദ്യമായിട്ടാണ് കാണുന്നത്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@girijatensingh89813 күн бұрын
Njanum aadyamayitanu Kesavan anusmaranam kanunnathu. Thank you Vishnu.
@രേണു3 күн бұрын
വളരെ ഭംഗി യായി വീഡിയോ എടുത്തിട്ടുണ്ട്. ഒരു പാട് നന്ദിയുണ്ട്. വിഷ്ണു വിന് നല്ലത് മാത്രം സംഭവിക്കട്ടെ. ഭഗവാനെ വിഷ്ണുവിനെ അനുഗ്രഹിക്കണേ. ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻
@SaralaPillai-l6y3 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻 നമസ്കാരം വിഷ്ണു. ആദ്യമായി ആണ് ഇത്. കാണുന്നത് വീഡിയോ വളരെ നന്നായിട്ടുണ്ട്. ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@binduvikraman69563 күн бұрын
എത്രയും ഭംഗി ആയി കാണിച്ചു തന്നതിന് വിഷ്ണു ഒരായിരം നന്ദി 🙏
@leelamoni51843 күн бұрын
ഇത്രയും ഭംഗിയായി ഈ ചടങ്ങ് കാണിച്ചുതന്നതിനു ഗുരുവായൂരപ്പനോടൊപ്പം വിഷ്ണുവിനും നമസ്കാരം 🙏
Hare Krishna Guruvayurappa Sharanam 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Hare Hare Hare Hare Hare 🙏🙏🙏🙏🙏
@sumathyambat90363 күн бұрын
Vishnu namaskaram thank you for this video.I am seeing this first time Narayana Narayana Narayana 🙏 keep up the good work 💐💐💐👌♥️🌹🙏
@divyadivz_073 күн бұрын
Krishna Guruvaayoorappa 🙏 Vishnu Bro video Gambeeram aayi tto 😊👌 Keshavan Aana anusmaranam first time aanu life il inganeyenkilum kaanunne Guruvaayoorappa 🙏🙏🙏 Arya molkku pettannu vaiyaazhi maatti kodukane Guruvaayoorappa 🙏🙏🙏
@sumasri52913 күн бұрын
Hare krishna hare krishna krishna krishna hare hare❤❤❤❤❤🙏🙏🙏🙏🙏