അഷ്ടമി രോഹിണി ദിവസം ഗുരുവായൂര്‍ ശ്രീലകത്ത് ഭഗവാന്‍ കാണിച്ച അത്ഭുതം; അനുഭവം പറഞ്ഞ് മുന്‍മേല്‍ശാന്തി kzbin.info/www/bejne/sJmXlZ6Kh5J8l9U
@dorairajvl7200 Жыл бұрын
⁰9⁹
@KarthikeyanC-on3mx Жыл бұрын
എന്റെ കണ്ണന്, എന്റെയും കുടുംബത്തിന്റെയും, ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ. കൃഷ്ണ ലോക രക്ഷക്കായി എപ്പോഴും നിറഞ്ഞ് നിൽക്കേണമേ. 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️.
@geethas2528 Жыл бұрын
ചാനലിന് നന്ദി. ഭഗവാന്റെ തിരുനടയിൽ വരാൻ സാധിക്കാത്തവർക്കു കാണാൻ സാധിക്കുന്ന തരത്തിൽ യീ ചാനൽ വഴി കാണിക്കുന്നതിനു വളരെ നന്ദിഹരേ കൃഷ്ണ ഭഗവാനെ കോടി കോടി പ്രണാമം
@savithridevi619 Жыл бұрын
ഈ അഷ്ടമി രോഹിണി നാളിൽ പൊന്നുണ്ണിക്കണ്ണനെ കാണാൻ ഗുരുവായൂരമ്പലത്തിൽ വന്ന പ്രതീതി ഉണ്ടാക്കിത്തന്ന ഈ ചാനലിന് ഹൃദയം നിറഞ്ഞ നമസ്ക്കാരം
@remavathitk1856 Жыл бұрын
എന്റെയും ഹൃദയം നിറഞ്ഞ നന്ദി
@VijayaLakshmi-sv5zs Жыл бұрын
🥰♥️🙏
@sreerenjinichandrak134 Жыл бұрын
HareKrishna HareKrishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
കൃഷ്ണ ഗുരുവായൂരപ്പാ മനസ്സുനിറഞ്ഞു ഭഗവാനെ. ഭഗവാന്റെ ജന്മദിനാഘോഷം നേരിൽ കാണാൻ സാധിക്കാത്ത ഞങ്ങൾക്കുവേണ്ടി ഇത്രയും മനോഹരമായി കാണിച്ചു തന്നെ ചാനലിന് ഒരുപാടു നന്ദി. ഭഗവാന്റെ അനുഗ്രഹം എന്നും undavatte
@krshna7402 Жыл бұрын
ജന്മദിനാശംസകൾ കണ്ണാ 🙏🙏🙏🙏🙏
@aswathipv8231 Жыл бұрын
Hare krishna hare krishna Krishna Krishna hare hare Hare rama hare rama rama rama hare hare🙏🙏🙏
ഗുരുവായൂർ വരാൻ കഴിയാത്തവർക്ക് ഇതൊക്കെ കാണാൻ കഴിഞ്ഞു ❤ താങ്ക്സ് 🙏🙏🙏
@rajeswarytk6883 Жыл бұрын
🙏🏻🙏🏻🙏🏻വളരെ നന്ദിയുണ്ട് വിശഷങ്ങൾ കാണാൻ സാധിച്ചതിൽ 🙏🏻🙏🏻🙏🏻
@nirmalanimmy1525 Жыл бұрын
സൂപ്പർ അടിപൊളി ഉണ്ണിക്കണ്ണൻ ❤❤
@beenabiju2062 Жыл бұрын
എന്റെ പൊന്നുണ്ണി കണ്ണന് ജന്മദിനാശംസകൾ 🙏🙏🙏
@sreedeviamma4466 Жыл бұрын
Krishna Guruvayurappa.🙏🙏🙏
@sheeja1810 Жыл бұрын
Hare krishna happy janmashtami
@sujamp8284 Жыл бұрын
പൊന്നുണ്ണിക്കണ്ണന് ഒരായിരം ജന്മദിനാശംസകൾ
@SavithriBalan-ui3mu Жыл бұрын
എല്ലാവരെയും രക്ഷിക്കണേ
@kumariajitha3524 Жыл бұрын
Hare krishna Happy Janmashtami
@padmajap1095 Жыл бұрын
Hare Krishna guruvayurappa saranam
@Maniyammasanal-sc5go Жыл бұрын
Hare.krishna.krishna.krishna.harehara
@jotsnanair4419 Жыл бұрын
എത്ര മനോഹരം ആദ്യമായി കാണുന്നത്
@sujayavarrier5333 Жыл бұрын
Hare Krishna
@rathivijayan7560 Жыл бұрын
ഭഗവാനേ ഗുരുവായൂരപ്പാ
@a.sambikanarayanan378 Жыл бұрын
Krishna. Guruvayurappa kathukollane 🙏🙏🙏🙏
@sobhamohan2967 Жыл бұрын
പൊന്നുണ്ണികണ്ണന് ജന്മദിന ആശംസകൾ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ
@saralathyloth9536 Жыл бұрын
ഓം നമോഗോവിന്ദ 🙏🙏🙏
@vijayalakshmilakshmi1555 Жыл бұрын
Krishna saranm
@ambikapoovangal640 Жыл бұрын
Om namo narayana
@birndhaperiasamy6262 Жыл бұрын
The girl as Krishna "what a Karishma, bringing Krishna to our eyes. I'm falling for Her expressions as Krishna". Blessed girl
@enthusiastic-m_e Жыл бұрын
ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതിന് എതിരില്ല, തെറ്റില്ല..... പക്ഷേ ഭക്ഷണസാധനം ഇതിൻറെ പേരിൽ കളയുന്നത് തെറ്റാണ്..😢 വിശപ്പിൻറെ വില അതനുഭവിക്കുന്നവൻ മാത്രമേ മനസ്സിലാവൂ...😊 ❤ശ്രീകൃഷ്ണജയന്തി ആശംസകൾ❤