ഗുരുവായൂരപ്പന്റെ നിരന്തരസ്മരണ | ശരത്. എ. ഹരിദാസൻ

  Рет қаралды 212,634

The 18 Steps

The 18 Steps

3 жыл бұрын

ഗുരുവായൂരപ്പന്റെ നിരന്തരസ്മരണ
ശരത്. എ. ഹരിദാസൻ
Audio Recording of a talk
----------------------------------------------------
Please support our work with your contribution
For INDIA
► www.instamojo.com/@the18steps
► India UPI ID: the18steps@ybl
INTERNATIONAL
► donorbox.org/support-the-18-s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Пікірлер: 863
@The18Steps
@The18Steps 11 ай бұрын
​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
@valsalanamboodiri691
@valsalanamboodiri691 2 жыл бұрын
ശരത് sir ന്റെ ഈ പ്രഭാഷണം ഞാൻ ഇടയ്ക്കൊക്കെ കേൾക്കും. അത് എനിക്ക് ഗുരുവായൂരപ്പനെ നിരന്തരം മനസ്സിൽ നിലനിർത്താൻ സഹായിക്കുന്നുണ്ട്. കൂടാതെ ഭക്തി വർധിപ്പിക്കാനും സാധിക്കും. ഹരേ കൃഷ്ണാ....ഗുരുവായൂരപ്പാ എല്ലാം അവിടുന്ന് തന്നെ തോന്നിപ്പിക്കുന്നത്.🙏🙏🙏
@Yadukrishnan322
@Yadukrishnan322 Жыл бұрын
ഗുരുവായൂരപ്പൻ എപ്പോഴും കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏...
@ushadeviramanpillai2840
@ushadeviramanpillai2840 Жыл бұрын
@@Yadukrishnan322 antakrishanan innakanum
@muralidharanb5216
@muralidharanb5216 Жыл бұрын
Sravanam .mananam..keerthanam
@muralidharanb5216
@muralidharanb5216 Жыл бұрын
Hararama..hararama..ramarama..harahara..harakrishna..harakrishna..harahara
@sonymanilal6825
@sonymanilal6825 11 ай бұрын
🙏🙏🙏
@harithakrishnan732
@harithakrishnan732 15 күн бұрын
ഈ പ്രഭാഷണം എനിക്ക് ഇപ്പോഴെങ്കിലും കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു...... കൃഷ്ണ..... ഗുരുവായപ്പാ.... അഖില ഗുരോ.... നമസ്‌തെ 🙏🏻
@vretna
@vretna 3 жыл бұрын
അതി ശ്രേഷ്ഠ മായ അറിവുകളും ഉപദേശങ്ങളും ..... ഇതുവരെ ആരിൽനിന്നും ഇങ്ങിനെ കേൾക്കാൻ കഴിഞ്ഞില്ല. ഭഗവാന് കോടി കോടി പ്രണാമം . ഭഗവാൻ നിങ്ങൾക്ക് തന്ന അറിവുകൾ ഇനിയും ഞങ്ങളോട് പങ്കു വെക്കണെ . ഒരു പാട് നന്ദിയുണ്ട്🙏
@ramachandranpm3608
@ramachandranpm3608 3 жыл бұрын
ഗുരുവായൂരപ്പനെപറ്റിപറഞ്ഞുതന്ന അതിശ്രേഷ്ഠമായഅറിവുകൾമനസ്സിൽപതിഞ്ഞുകിടക്കും
@kgradha5198
@kgradha5198 3 жыл бұрын
Great effort Hare Krishna
@anithakumaric7084
@anithakumaric7084 2 жыл бұрын
Hare Narayana 🙏🙏🙏
@jayrajksa9048
@jayrajksa9048 2 жыл бұрын
🙏
@VijayaLakshmi-mn5tf
@VijayaLakshmi-mn5tf 2 жыл бұрын
Mahathayaarivukal🙏🙏r
@arunlalthoroth9316
@arunlalthoroth9316 8 ай бұрын
ഈ പ്രഭാഷണം കേൾക്കാൻ തന്നെ ഭഗവാന്റെ അനുഗ്രഹം vename♥️♥️♥️🙏🙏🙏
@sreekm1847
@sreekm1847 2 жыл бұрын
സാറിനെ തന്നെ ഗുരുവായൂപ്പനായി കാണുന്നു മനസ്സിന് വിഷമം വന്ന സമയത്ത് സാറിന്റെ മധുരാഷ്ടകം എനിക്കു ഫോണിൽ ഗുരുവായൂരപ്പൻ തന്നെ എടുത്തു തന്നു ഉറക്കം വരാത്ത ആ രാത്രി എന്നെ നന്നായിട്ട് ഉറക്കി ഭഗവാൻറെ നിരന്തരസ്മരണ എപ്പോഴും ചെയ്യുന്നു എൻറെ കൂടെ എപ്പോഴും ഉള്ളതായി എനിക്കു അനുഭവപ്പെടുന്നുണ്ട്. പൊന്നു ഗുരുവായൂരപ്പാ കാത്തു കൊള്ളണേ നാരായണ അഖില ഗുരോ ഭഗവാനേ നമസ്തേ 🙏🏼😘🌿🙏🏼🌺
@sreemenon
@sreemenon 2 жыл бұрын
♥️♥️♥️♥️♥️ ഒന്നും പറയാൻ ഇല്ല 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻... ഭഗവാൻ തന്നെ യാണ് ഇ message നമ്മുക്ക് തരുന്നത്... Through ശരത് sir♥️🙏🏻🙏🏻🙏🏻🙏🏻
@sairaranjith492
@sairaranjith492 2 жыл бұрын
Perfect, beautiful. 🙏🙏
@dhanyanayak
@dhanyanayak 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു പ്രഭാഷണം.. അമൂല്യ നിധി. പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ … കരുണാമയാ .. ഭക്തവൽസലാ.. ആസ്രിത വത്സലാ ഗോവിന്താ.. എല്ലാം എല്ലാം നീയേ .. 🙏🏻🕉 ഗുരുവായൂരപ്പന്റെ സ്വന്തം ആളാണു ശരത്ജി കോടി കോടി നന്ദി ..
@Swamykal
@Swamykal 3 ай бұрын
👍. ജയ് കൃഷ്ണ.
@geethathampatty3711
@geethathampatty3711 3 жыл бұрын
ഹരേ കൃഷ്ണ - ഓരോ ജീവനേയും ഭഗവാനിലേക്ക് എത്തിക്കാനുള്ള മാർഗ്ഗമാണ് സാർ അവിടുന്ന് പറഞ്ഞു തരുന്നത് - അതിന് എത്രയാ നന്ദി പറയേണ്ടത് എന്നറിയില്ല - ഭഗവാൻ അവിടുത്തേക്കും കുടുംബത്തിനും എല്ലാ വിധ സൗഭാഗ്യങ്ങളും തണ് അനുഗ്രഹിക്കട്ടെ - ഇനിയും ഇനിയും ഭഗവാന്റെ കാര്യങ്ങൾ പറയാനും അത് കേൾക്കാനുമുളള ഭാഗ്യം ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ -🙏🙏🙏🙏 രാധേ ശ്യാം
@radhabhaskar154
@radhabhaskar154 3 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ എപ്പോഴും കു‌ടെ ഉണ്ടാകും അന്നെനിക്ക് കരുതനാവനെ ഭാഗവാനെ അങ്ങനെയുടെ നിരന്തരം സ്മരണ തരണേ എന്റെ മനസ് അങ്ങയിൽ നിന്നും മറ്റാതെ അനുഗ്രഹം undavanea🙏🙏🙏🙏💠💠💠🌿🌿🌿🌿🌿🌿🌿🌿🌿
@radhabhaskar154
@radhabhaskar154 3 жыл бұрын
രാധേ രാധേ രാധേ ശ്യാം 🙏🙏🙏🌿🌿🌿💞💞💞🌿🌿🌿🌿
@A4TECHY231
@A4TECHY231 2 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ സർവും കൃഷ്ണമയം ഭഗവാനേ...
@manupriyavipin4318
@manupriyavipin4318 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ..... ഇതൊക്കെ കേൾക്കാൻ ഭാഗ്യം തന്നതും പൊന്നു ഗുരുവായൂരപ്പൻ തന്നെ. നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ... ഭഗവാന് നന്ദി... ഭഗവാനെ കേൾപ്പിക്കുന്ന അങ്ങേക്കും നന്ദി... നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല എന്നാലും.... ഗുരുവായൂരപ്പാ ശരണം 🙏
@sathidevi3804
@sathidevi3804 3 жыл бұрын
Namastha guruji
@sathidevi3804
@sathidevi3804 3 жыл бұрын
Bhahavanate kripa
@anoopneelakandan7644
@anoopneelakandan7644 2 жыл бұрын
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@santharamakrishnan5396
@santharamakrishnan5396 2 жыл бұрын
ഗുരുവായൂരപ്പാ ശരണഠ
@bindhusajee1298
@bindhusajee1298 2 жыл бұрын
Vivakanda
@sindhus7301
@sindhus7301 3 жыл бұрын
ഭാഗവാനിലേക്ക് എത്താനുള്ള മാർഗം വളരെ simpilayi പറഞ്ഞു തന്നു. ഒരുപാട് സന്തോഷംവും നന്ദിയും. ഹരേ ഗുരുവായൂരപ്പാ ശരണം 🙏
@lathaanand169
@lathaanand169 3 жыл бұрын
🙏
@indhu9878
@indhu9878 4 ай бұрын
ഹരേ ഗുരുവായൂരപ്പാ...വഴികാട്ടി ആയ ഈ പ്രഭാഷണത്തിന് നന്ദി... നമസ്കാരം ശരത്...ജി 🙏🙏പറഞത് പോലെ തന്നെയാ അനുഷ്ടാനങ്ങൾ
@mininikson1711
@mininikson1711 3 жыл бұрын
എനിക്ക് covid വന്നത് കൊണ്ട് മാത്രമാണ് അങ്ങയെ കേൾക്കാൻ സാധിക്കുന്നത്. ഒറ്റക്കു മറ്റൊന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് ഞാൻ ഗുരുവായൂരപ്പനോട് ഒത്തിരി അടുത്തത്. അങ്ങയിലൂടെ, സുദർശനമ്മയിലൂടെ.... Thanks ഒരുകൊല്ലത്തിലേറെ യായി ഗുരുവായൂർ പോയിട്ട്. മുമ്പ് മാസത്തിൽ ഒരു പ്രാവശ്യം പോയിരുന്നു.
@gowrikuttyna104
@gowrikuttyna104 2 жыл бұрын
Invaluable advises thank you so so much
@saralamuralidharan4675
@saralamuralidharan4675 2 жыл бұрын
🦊
@krishnakripa923
@krishnakripa923 2 жыл бұрын
ശ്രീ ഗുരുവായൂരിലെ ഉണ്ണിക്കണ്ണനിൽ ഭക്തിയുറയ്ക്കാൻ : താങ്കളുടെ പ്രഭാഷണം എത്രയോ ഭക്തർക്ക് അനുഗ്രഹമായിട്ടുണ്ട് താങ്കളെ ഭഗവാൻ അനുഗ്രഹിയ്ക്കും ..... പൂന്താനവും, കുറൂരമ്മയും അക്കാലത്ത് എത്രയോ ഭക്തർക്ക് വെളിച്ചം കാണിച്ചിട്ടുണ്ടിൽ ഈ കാലഘട്ടത്തിൽ താങ്കൾ ഞങ്ങൾക്ക് ഭക്തിയുടെ പ്രകാശം തെളിയിയ്ക്കുന്നു. ഭഗവാന്റെ പൊന്നു തൃപ്പാദങ്ങളിൽ താങ്കൾക്കും ഒരിടമുണ്ട്. സ്നേഹത്തോടെ ഒരു എളിയവൻ
@kid-ph9ht
@kid-ph9ht 2 жыл бұрын
Hare Krishna
@rethikn7335
@rethikn7335 6 ай бұрын
2yr ego കേട്ടതാണ് ഇന്ന് വീണ്ടും!! ന്റെ ഭഗവാനേ നിരന്തരസ്മരണ തരണേ ❤ഹരേകൃഷ്ണ ❤
@seemasunil2514
@seemasunil2514 3 жыл бұрын
കൃഷ്ണാ കണ്ണാ ഗുരുവായൂരപ്പാ , അങ്ങയുടെ ഈ സംഭാഷണം കേൾക്കുന്നവർക്ക് പോസിറ്റീവ് എനർജി നൽകുന്നുണ്ട്. ഭഗവാനോടുള്ള ഭക്തി, സ്നേഹം, വിശ്വാസം വർദ്ധിക്കുന്നു. ഗുരുവായൂരപ്പാ അവിടുത്തെ അനുഗ്രഹം.
@jalajak3991
@jalajak3991 2 жыл бұрын
Ellam neeye krishna.. Sarathji yude samrambangal prasaniyam
@rajivijayan6103
@rajivijayan6103 2 жыл бұрын
ഇതുപോലെ പറഞ്ഞു തരാൻ അവിടുത്തെ ഭക്തരു ളളപ്പോൾ ആനന്ദലബ്ധിക്കിനി എന്തു വേണം? നന്ദാത്മജനിൽ ആനന്ദതുന്ദിലം മമ ജീവിതം🥰🥰
@sheelapillai4479
@sheelapillai4479 3 жыл бұрын
ഒരു പാട് നന്ദി എല്ലാ മനുഷ്യരും ഇത് കേൾക്കണം ഹരേ ഗുരുവായൂരപ്പാ ശരണം ഹരേ നാരായണാ 🙏🙏🙏🙏
@premasuresh2588
@premasuresh2588 3 жыл бұрын
കണ്ണാ...നീതന്നെശരണം.....
@radhat4372
@radhat4372 3 жыл бұрын
@@premasuresh2588 🙏✌
@skumarcreations1
@skumarcreations1 3 жыл бұрын
Hare Krishna
@prpkumari8330
@prpkumari8330 3 жыл бұрын
നമ്മുടെ ഭാഗ്യം:: എല്ലാം കൃത്യമായും പറഞ്ഞു തരുന്നു.
@sathisomasekharan3365
@sathisomasekharan3365 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏
@vibhathmnair9190
@vibhathmnair9190 3 жыл бұрын
ശരത് ചേട്ടാ ചേട്ടന്റെ speech കേട്ടപ്പോൾ കണ്ണൻ നേരിട്ട് വന്നു പറഞ്ഞോ എന്ന് തോന്നി, ഇതിലും എനിക്കിഷ്ടപ്പെട്ടത് അങ്ങ് ഗീത ഗോവിന്തം പറഞ്ഞതാണ്, താങ്കളിലൂടെ ശരിക്കും കണ്ണനെ കാണുവായിരുന്നു, ആ പാട്ടു പടിയില്ലേ വധസി യെദി കിഞ്ചിദ പി ധന്ത രുചി കൗ മുദി , കണ്ണാ മറക്കാൻ പറ്റുന്നില്ല 🙏🙏🙏🙏ഇനിയും kannate ഇതുപോലുള്ള കീർത്തനങ്ങൾ തരാൻ കണ്ണന് thonikatte 🙏🙏🙏🙏
@shilaok3398
@shilaok3398 2 жыл бұрын
ഓം നമോ നാരായണായ. അങ്ങയുടെ തിരുവചനങ്ങളിൽ നിന്നും എനിക്ക് ഉണ്ടായിരുന്ന പല സംശയങ്ങളും ദൂരികരിക്കാൻ കഴിഞ്ഞു. വളരെ ലളിതമായി ഹൃദ്യമായി എങ്ങനെ ഭഗവാനിൽ ലയിക്കാം എന്ന് മനസ്സിലാക്കി തന്നു. സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ അങ്ങയിലൂടെ മാർഗ്ഗദർശനം തന്നിരിക്കുന്നു. പ്രണാമം. 🙏
@geethamanoj6131
@geethamanoj6131 3 жыл бұрын
ഹരേ കൃഷ്ണ 🙏ദാസേട്ടാ ഈ ഒരു ടോക്ക് കേട്ടിട്ട് എന്താ പറയണ്ടെന്നു നിശ്ചയമില്ല. കാരണം അത്രക്കധികം മനസ്സിനൊരു സുഖം. ദാസേട്ടന് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏എപ്പോഴും ഇങ്ങനെ എല്ലാവരെയും ഗുരുവായൂരപ്പനെ ലെത്തിക്കാൻ അങ്ങേക്ക് ഭഗവാന്റെ തുണ ഉണ്ടാവട്ടെ 🙏
@vidhyalakshmi5531
@vidhyalakshmi5531 3 жыл бұрын
🙏
@sajithaprasad8108
@sajithaprasad8108 Ай бұрын
ഹരേകൃഷ്ണ 🙏വന്ദനം sir 🙏
@remaravindran2429
@remaravindran2429 4 ай бұрын
Bhagavande Very Excellent Prabhashanam Sri Sarath.A.Haridasan Sir Congrats 🙏🏻🙏🙏
@abhilashrdas709
@abhilashrdas709 Ай бұрын
ശരത് ഈ topic ഞാന്‍ ഒരുപാട്‌ നാളായി കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു വിഷയം ആണ് ഭഗവാനെ അങ്ങേക്ക് പ്രണാമം പ്രഭോ
@indirababu1699
@indirababu1699 24 күн бұрын
ഈ പ്രഭാഷണം ഞാൻ ഒരുപാടു തവണ കേട്ടിട്ടുണ്ട്. ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു. ഗുരുവായൂരപ്പാ ശരണം🙏🙏🙏
@user-lv7nn5fe5l
@user-lv7nn5fe5l Күн бұрын
Guruvayoorappa saranam🙏🙏
@sreejamadhufamily3485
@sreejamadhufamily3485 3 жыл бұрын
നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ ഹരേ കൃഷ്ണ ❤️🙏
@jayasreepm9247
@jayasreepm9247 2 жыл бұрын
ഹരേ നാരായണ sarath സാറിന് നന്ദി അനുമോദനങ്ങൾ.മനസ്സുകൊണ്ട് ആഗ്രഹിച്ച കേൾക്കാൻ അവസരം ലഭിക്കണം എന്നാഗ്രഹിക്കുന്ന ഒരോ വിഷയങ്ങളും sariloode ഭഗവന്നൽകിക്കൊണ്ടിരിക്കുന്ന്.നാരായണായ നമഃഎന്നു annum എപ്പോളും ഭഗവതസ്മരണ മനസ്സിൽ urakkane ഗുരുവായൂരപ്പാ.🙏🙏🙏
@rajitharajendrantm7189
@rajitharajendrantm7189 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ .....🙏🙏🙏
@prameelamadhu5702
@prameelamadhu5702 Ай бұрын
ശരത് ഏട്ടാ നന്മ ഏറിയ അറിവുകൾ നന്ദി 🙏🥰❤️
@Yadukrishnan322
@Yadukrishnan322 Жыл бұрын
ഇഷ്ടദേവതയിൽ നിരന്തരസ്മരണ ഉറപ്പിക്കേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കി തന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി.. ഒപ്പം ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെയെന്ന് praarthikkunnu🙏❤...
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏❤❤🌹ഗോവിന്ദം പരമാനന്ദം ഗോവിന്ദം പരമാനന്ദം ഗോവിന്ദം പരമാനന്ദം 🙏🙏🙏ഹരേ കൃഷ്ണ ശ്രീ രാധേ ശ്യാം 🙏🙏🙏❤❤🌹🌹സാറിന്റെ വാക്കുകൾ മനസ്സിൽ നിറഞ്ഞു 🙏🙏🙏ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു 🙏🙏🙏❤❤🌹
@remaravindran2429
@remaravindran2429 4 ай бұрын
Bhagavane Guruvayoorappa Krishna Saranam ,Sarvam Krishnarpana masthu 🙏🙏🙏 Ohm Namo Narayanaya Ohm Namo Bhaghavathe Vasudevaya Nama 🙏🏻🙏🏻🙏🙏🙏🏻🙏🏻🙏
@asham9416
@asham9416 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ..കേൾക്കാൻ ആഗ്രഹിച്ച വിഷയം.....ശരത് സർ.. ഭഗവാൻ അനുഗ്രഹിക്കട്ടെ
@chinchubghyjopuyttv6586
@chinchubghyjopuyttv6586 2 жыл бұрын
ഹരേ കൃഷ്ണ നാരായണ ഇത് നീ തന്നെ ആണ് എന്നെ കേൾപ്പിച്ചത്..... ഇത്ര സ്രേഷ്ഠമായ വാക്കുകൾ നാരായണ പറയാൻ വാക്കുകൾ ഇല്ല.... എല്ലാം നിന്റെ പദ്മപാദങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
@vimalavarma1473
@vimalavarma1473 Жыл бұрын
Bhagavane Narayana I can't do any thing without your help and support So I have to keep you in my mind every single minute
@architharchith-jt8ut
@architharchith-jt8ut 2 жыл бұрын
ശ്രീ. ശരത് താങ്കളുടെ ഈ പ്രഭാഷണം വളരെ അർത്ഥ വർത്താണ്. ഒരു മനുഷ്യജന്മത്തിൽ ദൈവത്തെ സാക്ഷാത്ക്കരിക്കുകയെന്നതും അതിലേക്ക് തന്നെ ലയിച്ച് ചേരുകയെന്നതുമാണ് പരമപ്രധാനം. ഇത്ര ആഴമേറിയ വിഷയമാണ് താങ്കൾ വളരെ ലളിതമായി ആർക്കും ചെയ്തതെടുക്കാൻ പറ്റുന്ന രീതിയിൽ വിശദീകരിച്ചത്. അഭിനന്ദനങ്ങൾ
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 жыл бұрын
സത്യം. എനിക്കും ഭഗവാൻ തന്നെയാണ് ഗുരു. എല്ലാറ്റിനും ഉള്ള answer ഉള്ളിൽ നിന്ന് കിട്ടുന്നു. പുറത്തേക്ക് ആരോടും പറയാൻ പാടില്ല എന്നുള്ളത് അറിയില്ലായിരുന്നു. ഇത് പറഞ്ഞു തന്ന താങ്കളെയും ഞാൻ എന്റെ ഗുരുവായി കണ്ട് നമിക്കുന്നു.🙏🙏
@shinynarayanan9620
@shinynarayanan9620 3 жыл бұрын
ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഒരു നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ. ഓം നമോ നാരായണ.
@mohanapriyamvijayamohan8946
@mohanapriyamvijayamohan8946 2 жыл бұрын
താങ്കളുടെ എത്ര പുണ്യം ചെയ്ത ജന്മം! നമിക്കുന്നു. ഓരോ പ്രഭാഷണവും തിരഞ്ഞെടുത്ത് കേൾക്കുന്നു. ഹരേ കൃഷ്ണ!
@bijuthirur3534
@bijuthirur3534 3 жыл бұрын
ഗുരുവായൂരപ്പാ ഭഗവാനെ സദ കൂടെ ഉണ്ടാകണേ
@jaisreeram-xy8es
@jaisreeram-xy8es 3 жыл бұрын
എന്റെ കണ്ണൻ ഇടയ്ക്കിടെ നന്നായി പറ്റിക്കും ... എനിക്കറിയാം എങ്കിലു. ചില സമയങ്ങളിൽ പെട്ടു പോകാറുണ്ട് .... ഹരേ കൃഷ്ണാ ...🙏♥️🙏♥️🙏♥️🙏♥️🙏♥️
@shylajak8137
@shylajak8137 Жыл бұрын
🙏🙏🙏 ഹരേ കൃഷ്ണ .... സാറിന്റെ എല്ലാ പ്രഭാഷണങ്ങളും ഒന്നിനൊന്ന് മെച്ചം.... കേട്ടാലും കേട്ടാലും മതിവരില്ല...'' വേറെ ഒന്നും ചിന്തിക്കാതെ ഭഗവാനെ മാത്രം മനസ്സിൽ ധ്യാനിക്കുന്നതു പോലെ തന്നെയാണ് സാറിന്റെ പ്രഭാഷണം കേൾക്കുമ്പോ ....വേറെ ഒന്നും ശ്രദ്ധിക്കുന്നില്ല. അത്രയും മുഴുകി കേൾക്കാൻ സാധിക്കുന്നു. ഗുരുവായൂരിലെ പല കാര്യങ്ങളും പറയുമ്പോ ഞങ്ങൾ ( ഞാൻ )അവിടെ എത്തി അതൊക്കെ കാണുന്ന അവസ്ഥ ഉണ്ടാവുന്നു. എല്ലാം ഗുരുവായൂരപ്പന്റെ കാരുണ്യം. കേൾക്കാൻ ഇത്രയും വൈകിപ്പോയി .... ഹരേകൃഷ്ണാ ....
@diviyaprabha2517
@diviyaprabha2517 18 күн бұрын
താങ്കൾ ഗുരുവായൂരപ്പന്റെ അനുഗ്രഹം ചൊരിഞ്ഞ വ്യക്തി തന്നെ സംശയമില്ല കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി ❤❤❤
@sasikalad2765
@sasikalad2765 Жыл бұрын
നമസ്കാരം സർ ഒരു സഹോദരിന്റെ സ്നേഹത്തോടെ പറഞ്ഞു തരുന്ന രീതി നല്ലോണം മനസ്സിലാകുന്നുണ്ട് ഒരുപാടു നന്ദി ഉണ്ട് 🙏🙏🙏🙏🙏
@sumedha7853
@sumedha7853 3 жыл бұрын
എന്റെ കമന്റിന് രതീഷും ജിതേഷ് വിശ്വനാഥും നൽകിയ മറുപടികൾക്ക് മുന്നിൽ ശിരസ്സ് നമിയ്ക്കുന്നു .എത്രയൊക്കെ ആയാലും "അജ്ഞാനം " അങ്ങോട്ടു വിട്ടുമാറുന്നില്ല .ഇടയ്ക്കെങ്കിലും ഉള്ളിലെ നിസ്സാര മനുഷ്യൻ തലപൊക്കുകയാണ് .നാമജപത്തിലൂടെ ഇതൊക്കെ മറികടക്കാൻ നോക്കണം .രണ്ടുപേർക്കും നന്ദി .
@preethibaburaj197
@preethibaburaj197 2 жыл бұрын
അങ്ങയുടെ വാക്കുകളിലൂടെ ഭഗവാനെ തൊട്ടറിയുന്നു. ഇത്രയും മഹത്തായ അറിവുകൾ കേൾക്കാൻ കഴിയുന്നത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടു മാത്രം. ഹരേ കൃഷ്ണാ🌹❤️🌹
@sruthidibin843
@sruthidibin843 17 күн бұрын
Thank you Krishna 🙏thank you brother 🙏 Hare Krishna 🙏jai shree Radhe Radhe Krishna 🌹🙏🙏🙏
@manjuos5399
@manjuos5399 3 жыл бұрын
ഹരേ കൃഷ്ണാ....സാറിന് ഒരുപാടൊരുപാട് നന്ദി....
@leenanair6667
@leenanair6667 11 ай бұрын
Hare Krishna guruvayuappa..... Saranam 🙏🏻🙏🏻🙏🏻
@geethasanthosh3397
@geethasanthosh3397 2 ай бұрын
ഈ വിലപ്പെട്ട അറിവിന് നന്ദി ഗുരു 🙏🙏
@drkrishnapriya.m2865
@drkrishnapriya.m2865 3 жыл бұрын
Lord krishna loves those people who love him and miss him each and every second of life.... That's why he made such a beautiful audio so that he can reach the hearts of devotees... Lord bless u Mr. Sarath Haridasan for ur great work....... Ur audio as well as video help to bring such a positive vibe..... Compliments from ottapalam
@radhajayan5324
@radhajayan5324 Жыл бұрын
ഒരു പാട് സംശയങ്ങൾ തീർന്നു സർ . പ്രാർത്ഥിക്കുന്ന സമയത്തും ധ്യാനിക്കുന്ന സമയത്തുമൊക്കെ ശ്രദ്ധയെ ഉറപ്പിച്ചു നിർത്തുന്നത് എങ്ങിനെ എന്നതായിരുന്നു എനിക്കുള്ള വിഷയം സത്സംഗങ്ങൾ കേൾക്കാറുണ്ട് നിരന്തരം പ്രാക്ടീസ് ചെയ്യുന്നു , സാറിന്റെ പ്രഭാഷണത്തിലൂടെ എനിക്ക് അതിനുള്ള ഉത്തരം കിട്ടി ,പ്രണാമം 🙏🙏🙏🙏🙏
@remaravindran2429
@remaravindran2429 4 ай бұрын
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anilasaneesh9210
@anilasaneesh9210 3 жыл бұрын
Sharath sir ..you made me tears in my eyes.!!
@sreelathas6246
@sreelathas6246 Жыл бұрын
ഗുരുവായൂരപ്പാ ഭക്തി ഉണ്ടാക്കിത്തരണേ ഭഗവാനേ ........ 🙏🙏🙏
@shijimanoj2906
@shijimanoj2906 3 жыл бұрын
പൊന്നു ഗുരുവായൂരപ്പ 🙏🙏🙏..
@krishnankuttyn1321
@krishnankuttyn1321 2 жыл бұрын
ഓം! ശ്രീ ശരത്തിന്റെ പ്രവചനം ഈയിടെ രണ്ടു പ്രാവശ്യം കേൾക്കാൻ ഇടയായി. നല്ല വ്യക്തമായ വിവരണ രീതി എല്ലാവ൪ക്കും മനസ്സിലാക്കാൻ സാധിക്കും.
@adsvlog1128
@adsvlog1128 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹
@radhanair7834
@radhanair7834 Жыл бұрын
Hare krishna sahayikhane valarenannee 🌿🌿🌿🌿🌿🌷🌷🌷🙇🙇🙇🌹🌹🌹🙇🙇 🌷🌷🌷
@vasanthavenkitachalam3971
@vasanthavenkitachalam3971 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
@radhaa7991
@radhaa7991 2 жыл бұрын
എന്റെ കൃഷ്ണ! എനിക്കും bhagavaane sakshathkarikkan kazhiyanee. Njan dwadasakshri manthram kurachu naalayi panikalkkidayil orma varumbol okke Chollarund. Anugrahikkane '
@sreedevikumar5330
@sreedevikumar5330 Жыл бұрын
❤️❤️🙏🙏പറഞ്ഞറിയിക്കാൻ പറ്റാത്തത്ര santhosham thoni ണ്ടെ manasine.. ണ്ടെ manasil ഉണ്ടായിരുന്ന kureaa കൺഫ്യൂഷൻ maari.. Best ന് best aayitund sir ningade ee പ്രഭാഷണം കേള്കുമ്ദോറും manase light aayi വിഷമങ്ങൾ ellaam ennekond തരണം ചെയാൻപറ്റും enn ആത്മവിശ്വാസം vannu.. താങ്ക് u ഫോർ such ആ wonderful sharings sir🙏💗 godbless uu.. ഹരേ കൃഷ്ണ 🙏🙏💗
@vasanthie5154
@vasanthie5154 3 жыл бұрын
ഹരേ കൃഷ്ണ.. ഭഗവാനെ കുറിച്ചുള്ള ഈ പ്രപാഷാണം അങ്ങ് എത്ര മനോഹര മായാണ് പറഞ്ഞു തരുന്നത്. ശെരിക്കും ഭഗവാനിൽ ലെയിച്ചുപോകും അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏
@sheejaasokan6083Ammu
@sheejaasokan6083Ammu 2 жыл бұрын
പ്ര പാഷാണം അല്ല ടോ പ്രഭാഷണം
@bindujayaprakash5019
@bindujayaprakash5019 5 ай бұрын
ആദ്യമായി കേൾക്കുക ആണ് എന്തൊരു ഭാഗ്യം 🙏🏼🙏🏼വളരെ സന്തോഷം
@surendrankr2382
@surendrankr2382 2 жыл бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏 നമസ്തേ ശരത് ജി🙏 നല്ല ആത്മജ്ഞാനം ഉളവാക്കുന്ന സംഭാഷണം. ജപം, തപം, ജ്ഞാനം, ആത്മസാക്ഷാത്കാരം ഇതൊക്കെ ലഭിക്കുന്നതിനു വേണ്ട നിരന്തര ഈശ്വരസ്മരണ എങ്ങനെ വളർത്തിയെടുക്കണമെന്ന് അവിടുന്ന് വളരെ വ്യക്തമായി പറഞ്ഞു തന്നു. അങ്ങേയ്ക്ക് കോടി പ്രണാമം🙏👌👍❤️🥰
@shreelekha5398
@shreelekha5398 Жыл бұрын
ഇപ്പോഴാണ് സാറിന്റെ പ്രഭാഷണം കേൾക്കനായതു ഈ വയസ്സ് കാലത്തു അത് പുണ്യം തന്നെ കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayammaraju4531
@vijayammaraju4531 2 ай бұрын
🙏🙏🙏🙏🙏❤❤❤❤❤hare Krishna hare Krishna Krishna Krishna hare hare
@shanmugadasr7349
@shanmugadasr7349 8 ай бұрын
ഹരേ 🙏
@girijanair9797
@girijanair9797 Жыл бұрын
Hare krishna guruvayuurappa saranam 🙏🙏🙏
@skpushpoth
@skpushpoth 7 ай бұрын
This is very useful..ente pala chodyangalkum uttaram kitty..Hare Krishna ❤
@priyasurendran3025
@priyasurendran3025 4 ай бұрын
ഗുരുവായൂരപ്പാ ശരണം 🙏
@Itsme___Mulla
@Itsme___Mulla Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻 അങ്ങയുടെ വാക്കുകൾ എത്ര അറിവുകൾ പകർന്നു തന്നു.. ഇതു കേട്ടവർ ഭാഗ്യം ചെയ്തവർ.. സർവം കൃഷ്ണാർ പ്പണമസ്തു 🙏🏻
@sindhus7301
@sindhus7301 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ.... 🙏 ഹരേ നാരായണാ... 🙏♥️
@lkmpillai2677
@lkmpillai2677 3 жыл бұрын
Hare saranam
@babyammas3182
@babyammas3182 3 жыл бұрын
@@lkmpillai2677 g
@sumavijay3045
@sumavijay3045 11 ай бұрын
ഇടക്കിടെ ഈ വീഡിയോ കേൾക്കും 🙏🙏🙏ഭഗവാനെ നിരന്തരം സ്മരിക്കാൻ വേണ്ടി... ഒരു ഊർജം ആണ് അങ്ങയുടെ ഓരോ വാക്കും 🙏🙏🙏എങ്ങനെ നന്ദി പറയണം അറിയില്ല... ഭാഗ്യം ആണ്.. ആ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@radhikabalan5975
@radhikabalan5975 7 ай бұрын
ശരത് സാറിന്റെ പ്രഭാഷണം അതി മനോഹരം ഹരേ കൃഷ്ണ 🙏🏻🙏🏻❤
@rethinanoo1572
@rethinanoo1572 2 жыл бұрын
നമസ്ക്കാരം ശരത് സർ അതെ സർ ഒരു ദിനം ഭഗവാന് മുന്നിൽ ഇരിക്കാൻ നാമ മന്ത്രങ്ങൾ ഉരുവിടാൻ കഴിയാത്ത ദിനങ്ങൾ dipression ൽ എത്തിക്കുന്നു. ഭഗവാൻ മനസ്സിൽ ഉണ്ട് കൂടെ ഉണ്ട് എന്നാലും ആ വിഗ്രഹത്തിന് മുന്നിൽ ഇരുന്ന് കേശാദിപാദം ദർശിക്കാൻ കഴിയാതെ വരുന്ന അവസ്ഥ അസഹനീയം തന്നെ സർ. മാധവനിൽ ചേരുക അദ്ദേഹത്തെ അറിയുക എന്നത് ഒരു മനുഷ്യജന്മത്തിൻ്റെ സുകൃതം ....ശരത് സർ തരുന്ന ഓരോ അറിവുകളും വളരെയേറെ എൻ മാധവനിൽ ലയിക്കാൻ സാധിക്കുന്നു. ഭഗവാൻ എല്ലാ അനുഗ്രഹിക്കട്ടെ ശരത് സർ നന്ദി സർ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@balaleejika8734
@balaleejika8734 Жыл бұрын
Hare guruvayurappa 🙏🙏🙏
@aiswaryakannan2443
@aiswaryakannan2443 12 күн бұрын
Narayana .....narayana......narayana.....Narayana.......❤
@subrahmanyanunni1512
@subrahmanyanunni1512 2 жыл бұрын
നേരിട്ടു കാണാൻ കഴിഞ്ഞെങ്കിൽ ആ കാല് തൊട്ട് നമസ്ക്കരിച്ചിരുന്നു 🙏🙏🙏
@durgac8053
@durgac8053 3 жыл бұрын
എന്റെ പൊന്നു ഗുരുവായൂരപ്പാ.. ശരത് സർ പറയുന്ന ഓരോ വാക്കും എന്റെ ഗുരുവായൂരപ്പൻ പറയുന്ന പോലെ തന്നെയാ കാണുന്നെ... ശരത് സർ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏
@Kerala-ti8gu
@Kerala-ti8gu 3 ай бұрын
ഞാൻ ഭാഗവാനുമായി അടുക്കാൻ കാരണമായ വീഡിയോ 🥰
@skumarcreations1
@skumarcreations1 3 жыл бұрын
Hare Krishna guruvayoorappa
@bijuchandran5990
@bijuchandran5990 2 жыл бұрын
പൊന്നു ഗുരുവായൂരപ്പാ അഖില ഗുരോ ഭഗവൻ നമസ്തെ
@dhanyasumesh3036
@dhanyasumesh3036 Жыл бұрын
ഇത്ര മനോഹരമായി ഭഗവാനെ കുറിച്ചും രാമനാമത്തെ കുറിച്ചും ഒരോ മനസ്സുകളെ കുറിച്ചും പറഞ്ഞു തന്നതിൽ പ്രണാമം പ്രണാമം
@sethukg52
@sethukg52 2 ай бұрын
Krishnaa guruvayurapaa 🙏🙏🙏🙏
@rukku21
@rukku21 2 жыл бұрын
ശ്രേഷ്ഠമായ അറിവുകൾ. ഗുരുവായൂരപ്പനോടു കൂടുതൽ അടൂപ്പിക്കുന്നതിനു 🙏🙏
@dhanyasasankan1326
@dhanyasasankan1326 7 ай бұрын
Hare Guruvayoorappa
@nalinipisharasyar3259
@nalinipisharasyar3259 2 жыл бұрын
എത്ര നന്നായി പറഞ്ഞു തരുന്നു ഹരേ കൃഷ്ണ
@anilakumari3921
@anilakumari3921 8 ай бұрын
ഹരേ കൃഷ്ണാ എനിക്കിത് ഇപ്പോഴെങ്കിലും കേൾക്കാൻ കഴിഞ്ഞല്ലോ. ഗുരുവായൂരപ്പാ സർവം കൃഷ്ണമയം. ഗോവിന്ദഹരേ വാസുദേവായ നാരായണായ നമഃ
@ajithneeliyathkannur...9349
@ajithneeliyathkannur...9349 Жыл бұрын
Krishnan guruvayorappa sharanam 🙏🙏🙏🙏🙏 nice prabhashanam 🙏
@kannantemathram181
@kannantemathram181 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ 😍🙏
@vajranabham
@vajranabham 3 жыл бұрын
"ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗന സദൃശ്യം മേഘവര്‍ണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വ ലോകൈക നാഥം"
@meenanair2842
@meenanair2842 2 жыл бұрын
ഞാൻ ഇന്നാണ് ഇത് കേട്ടത് ഒന്നും പറയാൻ ഇല്ല രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം വളരെ ഉപകാരപ്രദമായി എനിക്ക് വലിയ ഒരു നമസ്കാരം
@kalakala7199
@kalakala7199 2 жыл бұрын
എന്റെ മനസ്സിൽ ഉള്ള സംശയങ്ങൾക് ഭഗവാൻ ഈ മഹാത്മാവിലൂടെ ഉത്തരം തന്നു അനുഗ്രഹിച്ചു 🙏🙏🙏
@nirmalakv3928
@nirmalakv3928 3 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു. നന്ദി യുണ്ട് 🌹🙏
@suseelats6238
@suseelats6238 2 жыл бұрын
നമസ്കാരം ശരത് പ്രഭു ജി. ഹരേ ഗുരുവായൂരപ്പാ ശരണം. ഇത്രയും കാര്യം പറഞ്ഞു തന്നതിന് നന്ദി.
@Parvathi-cc7ct
@Parvathi-cc7ct Жыл бұрын
Krishna... Guruvayurappa... Sharanam...Bhagavane...🙏🙏🙏 Namaskkarikkunnu...🙏🙏 Namaskkarikkunnu...,🙏🙏, Sharath Sir....🙏🙏😍🙏,Abhinandanangal...🙏
@minibalachandran5498
@minibalachandran5498 3 жыл бұрын
Guruvayurappan smarana innu the very next day Guruvayurappan nte thanne charthu kelkkan kazhinju ....Hare Krishna! You are a Guruvayurappan blessed soul....Thank you 🙏
@sheejahari1613
@sheejahari1613 2 жыл бұрын
നാരായണ 🙏🙏🙏🙏🙏
@MuraleedharanPanampatt-ec5wd
@MuraleedharanPanampatt-ec5wd 4 ай бұрын
പ്രഭാഷണം സൂപ്പർ. വൈരാഗ്യം വരാൻ നാം എന്തു ചെയ്യണം.
@padmakumary9908
@padmakumary9908 2 ай бұрын
Harekrishna guruvayoor appa sarenem 🙏
@sumirajendran6773
@sumirajendran6773 Жыл бұрын
Hare Krishna ❤️.Ithu kelkkan kazhijathin🙏🙏
@kkris9470
@kkris9470 Жыл бұрын
Hare Krishna Guruvayurappa 🙏🌹🙏
@user-qi9yz9pd7g
@user-qi9yz9pd7g 11 ай бұрын
തിരുനാമ മന്ത്രങ്ങളുരുവിട്ടു ഞാനെന്റെ ഇവായൂരപ്പന്റെ തൃപ്പദാബ്ജം നേടിയെടുത്തു ഞാൻ പാരിതിൽ ധന്യത നേടിയെൻ ജന്മം സഫലമായി. കണ്ണനെ കണ്ടു ഞാൻ കണ്ണനെ കണ്ടു ഞാൻ കണ്ണുകൾ ധന്യയായ് ധന്യമായി. മണ്ണിനെ വിണ്ണാക്കി മാറ്റുന്നൊരാ മണിവർണ്ണനെക്കണ്ട തിധന്യയായി. ഓടക്കുഴലുമായെന്നകതാരിലേയ്ക്കോടിയെത്തീട്ടു നന്ദബാലൻ ഞാനറിയാതെ ന്റെ മാനമ്പമാം മണി വേണ പൂതിട്ടു നന്ദ ബാലൻ .
@rugminitp4393
@rugminitp4393 6 ай бұрын
Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna
@somakumaran5875
@somakumaran5875 7 ай бұрын
Guruvayoorapa Saranam Harekrishna Harerama Narayana Saranam 🙏🙏
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 45 МЛН
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 7 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 121 МЛН
Bhagavatha Dharmam - Ramesh
41:53
Achutham
Рет қаралды 803
ഉദ്ദവഗീത -01-Brahma Sri Nochur Venkataraman
30:39
തോന്നൽ അകത്ത്
Рет қаралды 19 М.
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 45 МЛН