ഭഗവാനെ കേൾക്കാൻ കൊതിയുള്ളവർ എത്ര സമയമെടുത്തും കേൾക്കും.. നിങ്ങൾ സധൈര്യം മുന്നോട്ടു പോകുക.. ഇതു പോലെ ആത്മീയമായ കാര്യങ്ങളെ ചിട്ടയോടെ വിശദീകരിച്ച് പറഞ്ഞു തരുന്നതിന് ഗുരുവായൂരപ്പനോടും അങ്ങയോടും തീർത്താൽ തീരാത്ത കടപ്പാടും നന്ദിയും ഇണ്ട്.. ഹരേ ഗുരുവായൂരപ്പാ..🙏🙏🙏
@beenakumary50493 жыл бұрын
Hare Krishna.....
@girijagangadharan79113 жыл бұрын
അതേ. ഇദ്ദേഹതിൻറെ അറിവുകൾ പറഞ്ഞുതരുന്നത് കേൾക്കാൻ ഒരുഭാഗൃം വേണം.
@hariprasad3913 жыл бұрын
ഹരേ കൃഷ്ണാ 🌹🌹🙏🙏
@sinishibukannan53813 жыл бұрын
🙏😍ഹരേ കൃഷ്ണ...😍🙏
@indiraravi23553 жыл бұрын
Hare guruvayàrappà
@indirapk8683 жыл бұрын
താങ്കളുടെ അളവില്ലാത്ത ഗുരുവായൂരപ്പനോടുള്ള ഭക്തി കണ്ട് എനിക്ക് അസൂയ തോന്നുന്നു. അങ്ങയുടെ ഭക്തിക്കുമുമ്പിൽ നമിക്കുന്നു 🙏🙏🙏🙏
@kings63652 жыл бұрын
😀😀🤝🙏
@sinivenugopal9487 Жыл бұрын
അസൂയ പെടരുത്. ഭഗവാനെ വിളിക്കു. അദ്ദേഹം നമ്മെ അനുഗ്രഹിക്കട്ടെ 🪔🪔🙏💥
🙏 ഹരേ കൃഷ്ണ🙏 അങ്ങയുടെ പ്രഭാഷണം എത്ര കേട്ടാലും മതി വരില്ല ഒരു പാട് ഒരു പാട് കേൾക്കുന്നുണ്ട് എന്നാലുംകൂടുതൽ കൂടുതൽ കേൾക്കണം എന്ന ആഗ്രഹം❤ക്കുടിക്കുട വരുകയാണ് എത്ര തന്നെ ജോലിയുണ്ടായാലും ഭഗവാന്റെ കേൾക്കാതെ ഒന്നിനും പോവാറില്ല❤ അങ്ങേയ്ക്ക് എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ ഗുരുവായുരപ്പാ❤❤❤❤❤❤❤💞💞💞💞🥰🥰🥰🥰
@geethadevi43393 жыл бұрын
പൊന്നുഗുരുവായൂരപ്പൻ തുണയ്ക്കട്ടേ. ഇങ്ങനെ ഒരു കേൾവി യ്ക്ക് ഭഗവാൻ എനിക്കു അവസരമൊരുക്കി ത്തന്നതിന് നൂറു നൂറു നമ സ്ക്കാര൦ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം, കാരുണ്യം, ഹരേ നാരായണ നാരായണ നാരായണ🙏
@devicollections5046 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഈ ഉണ്ണിയുടെ രൂപത്തിൽ ഞങ്ങൾക്ക് തന്ന ഉപദേശത്തിന് അനന്തകോടി പ്രണാമം നാരായണാ സർവ്വം കൃഷ്ണാർപ്പണമസ്തു❤
@dhanyanayak2 жыл бұрын
പൊന്നു ഗുരുവായൂരപ്പാ നീയാണ് എല്ലാം എല്ലാം.. സർവ്വ ശ്രേഷ്ഠ കരുണാമയനായ നാരായണാ പ്രഭോ .. അനുഗ്രഹിക്കണേ അടിയനേ സകല ഭക്തരേ .. സർവം ശ്രി കൃഷ്ണാർപണമസ്തു.. ശരത്ജി പ്രണാമം.
@leelaleela98172 жыл бұрын
ഭ ഗ വാന്റെ കഥ കൾ കേൾ ക്കാൻ ഒരു പാട് ഇഷട്ട മാണ് ഞാൻ അതു കേൾ ക്കാറ് മുണ്ട് ഇനിയും ഞാൻ കേൾ ക്കാൻ തെയ്യാ റാ ണ് 🌹🙏🙏🙏ഹരേ കൃഷണാ 🙏🙏🙏☸️☸️☸️🕉️🕉️☸️☸️☸️☸️☸️☸️⚛️⚛️⚛️⚛️⚛️⚛️⚛️🕉️⚛️⚛️⚛️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️♒️♒️♒️♒️♒️♒️♒️♒️♒️♒️♒️💕💕💕💕💕💕💗💗💗💗💗💖
@priyankareghunadh36117 ай бұрын
വീണ്ടും വൈശാഖ മാസം വന്നപ്പോൾ ഓടി വരുന്ന ഞാൻ സാറിന്റെ vedio ഒന്നുടെ കാണാനും കേൾക്കാനും. വൃതം തുടങ്ങുന്നതിനു മുൻപ് ഒന്നുടെ പുണ്യ മാസത്തെ കുറിച്ച് ഓർക്കാൻ 🙏ഹരേ... നമഃ 🙏
@bluebells74837 ай бұрын
ഞാനും ❤
@shaanthy7 ай бұрын
ഇതിൽ അല്ലെ ശരത്ചജി പാലഭിഷേകം ചെയാൻ പറയുന്നത് ?
@Satyabhamakrishnan1087 ай бұрын
😊😊😊
@sinivenugopal94877 ай бұрын
ഹരേ നാരായണ 🎉
@mohankumar-x8t3o7 ай бұрын
Yes kanna 🙏🙏🙏❤️❤️❤️
@savithriandharjanam42612 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പ്രസാദിക്കണേ🙏🙏
@minisnair72913 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏❤️🙏 കണ്ണാ...കൈതൊഴുന്നേൻ🙏❤️🙏 സഹോദരാ താങ്കളുടെ സത്സംഗത്തിൽ ലയിച്ചിരുന്നു പോകും🙏❤️🙏 ഭഗവാന്റെ അനുഗ്രഹം കിട്ടിയ പുണൃവാനായ ഭക്തോത്തമൻ🙏❤️🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ🙏❤️🙏
@gokulks98183 жыл бұрын
Yes
@remagopi89893 жыл бұрын
5krishnakrishnakrishna
@mohankumar-x8t3o6 ай бұрын
Omm namoo bhagavathey vasudevaya 🙏🙏🙏❤️❤️❤️
@annuandammasview28062 жыл бұрын
ഇത്രയും നല്ല അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ഗുരുവായൂരപ്പന്റെ അനുഗ്രഹം... 🙏🙏🙏🙏
@prameelass59143 жыл бұрын
Hare Krishna. Guruvayurappà
@sheejapradeep53423 жыл бұрын
വൈശാഖ പുണ്യമാസത്തിൽ ഭഗവാൻ ഞങ്ങൾക്ക് നൽകിയ പുണ്യം ശരത് സാറിൻ്റെ പ്രഭാഷണം കോടി നമസ്കാരം അങ്ങേയ്ക്ക്
@okokbella3 жыл бұрын
സൂപ്പർ എനിക്കെ വളരെ ഇഷ്ടപ്പെട്ടു
@meerat.k91123 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ .ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ട്. എല്ലായിടത്തുമുണ്ട്. ഗുരുവായൂരപ്പൻ എല്ലാമാണ്. വൈശാഖ മാസത്തിന്റെ പ്രത്യേകതകൾ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. വൈശാഖ മാസ വ്രതം എടുക്കാൻ കഴിയണെ ഭഗവാനെ.
@treasuretroves54973 жыл бұрын
വളരെ ഇഷ്ടാണ് ഇങ്ങനെ മണിക്കൂറുകള്‍ നീളുന്ന ഭാഗവതകഥകള്‍! എത്ര വലിയ ഭാഗ്യമാണ്, അനുഗ്രഹമാണ്. ജോലികള്‍ ചെയ്തുകൊണ്ടും കേള്‍ക്കാമല്ലോ. അത്രയും നേരം മനസ്സില്‍ അമൃതധാര ആയിരിക്കും.
@padmajavk28113 жыл бұрын
വളരെ ഫലവത്താണ്
@lakshmibalan9927 Жыл бұрын
ഹരേ കൃഷ്ണ ഇത്രയും നന്നായി ഭഗവാനെ മനസ്സിലാക്കി തന്നതിന് അങ്ങേ ക്ക് നന്ദി നന്ദി നന്ദി എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@shineshine36483 жыл бұрын
ശരത്തേട്ടൻ ഭഗവാന്റെ കഥകൾ എത്ര മണിക്കൂർ വേണമെങ്കിലും പറഞ്ഞോളൂ കേട്ടിരിക്കാൻ ഒരുപാട് ഒരുപാട് ഇഷ്ടമാണ് എല്ലാം മനസ്സറിഞ്ഞ് ഈ ഭക്താ മനസ്സിലാക്കുന്നു🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ🙏🙏🙏🪔🪔🪔🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🙏 ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല വീട്ടിൽ ഇരുന്നും ഇങ്ങനെയൊക്കെ കേൾക്കാനും ഇപ്പോഴത്തെ സാഹചര്യത്തിൽ സാധിക്കുന്നതു തന്നെ വലിയ പുണ്യമായി കരുതുന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടെങ്കിലെ ഇതു പോലെ കഥകൾ പറഞ്ഞു തരുവാനും അതു കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും സാധിക്കുകയുള്ളൂ🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ🙏🙏🙏
@smithasura1320 Жыл бұрын
ഇത് കേൾക്കാനും ഗുരുവായൂരപ്പന്റെ അനുഗ്രഹം വേണം. അത് എനിക്ക് ഇപ്പോൾ ആണ് ഉണ്ടായത്. എത്ര പുണ്യം ചെയ്ത ജന്മം അങ്ങയുടെ. 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@sheelapillai44793 жыл бұрын
അങ്ങേയ്ക്ക് നമസ്കാരം ഇതുപോലെ ഉള്ള ഭഗവത് കഥകളും അറിവുകളും ഞങ്ങളേപോലെ ഉള്ളവര്‍ക്ക് പകർന്നു തരാന്‍ ഭഗവാൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഹരേ ഗുരുവായൂരപ്പാ ശരണം ആനന്ദ ചിന്മയനേ ശരണം 🙏🏻🙏🏻🙏🏻
@indiraharidas74923 жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം അങ്ങേക്ക് ഉണ്ടാകട്ടെ🙏🙏🙏
@RadhaKoramannil7 ай бұрын
കൃഷ്ണാ ഗുരീവായൂരപ്പാംഎല്ലാവരേം രക്ഷിക്കണേ🙏
@sharmilamk15683 жыл бұрын
Aa..bhagyavaane namikkunnu.Sarath Sir .neyum..kodi kodi Pranaamam🙏
@sathyradhakrishnan2606 Жыл бұрын
പൂവ്വജന്മസുകൃതം കൊണ്ട് മാത്ര മാണ് ഇത്ര വിസ്തരിച്ച് ഭഗവാൻ്റെ കഥകൾ ഇതുമാതിരികേൾക്കാൻ സാധിച്ചത് 🙏🙏🙏
@nirmalamenon65583 жыл бұрын
ഹരി ഓം! ഭഗവാനെ ആത്മാർത്ഥമായി: മറെറന്തിനേക്കാളും സ്നേഹിക്കുക. അത് മാത്രം മതി ദൈവാനുഗ്രഹം ഉണ്ടാകുവാൻ. അതിലൂടെ തന്നെ ഭഗവാനിലേക്ക് എത്താൻ ഉള്ള വഴി തന്നെ നമ്മളിലേക്ക് വരും. തീർച്ച. ഓം! നമോ ! ഭഗവതേ !വാസുദേവായ !!!.75 വയസ്സായ ഒരു അമ്മയാണ് ഞാൻ മോൻ തിരഞ്ഞെടുത്ത വഴി തന്നെയാണ് ഭഗവാൻ എനിക്കും കനിഞ്ഞ നുഗ്രഹിച്ചിരിക്കുന്നത്. വളരെ നന്നായിട്ട് ഏവർക്കം നന്നായി മനസ്സിലാവുന്ന രീതിയിൽ തന്നെയാണ് പറയുന്നത്. മാത്രമല്ല വളരെ ഉത്സാഹത്തോട്ടക്ടീ എപ്പോഴും ഭഗവൽ കാര്യങ്ങൾ ഇഷ്ടപ്പെട്ടുന്നവർക്ക് മാത്രമെ ക്ഷമയോടും സന്തോഷത്തോട്ടം കുടി ഇത് ഇരുന്ന് കേൾക്കാൻ സാധിക്കുകയുള്ളു. കൃഷ്ണാ! രക്ഷ !!!. മോന് എന്നും ഭഗവാൻ കൂടെ ഉണ്ടാകും. തീർച്ച...!!!🙏🙏🙏💐💐💐👏👏👏👏🙌
ഹരേ കൃഷ്ണ ഭഗവാൻ നേരിട്ട് വന്നു പറയുന്നത് പോലെ തോന്നി 💐 എന്റെ പിറന്നാൾ കൂടി ആണ് ഈ മാസം ഇത്രയും അറിവ് പകർന്നു തന്ന താങ്കൾക്കു കോടി പുണ്യം ഉണ്ടാകട്ടെ ഹരേ കൃഷ്ണാ
@padmakumarid61817 ай бұрын
ഹരി ഓം🌹🙏
@sujathatv68267 ай бұрын
❤❤❤Om namo Bhagavathe Vasudevaya❤❤❤
@sherlyvijayan95762 жыл бұрын
ഭക്തി കൊണ്ട് പരവേശം ഉണ്ടാകുന്നു🙏🙏🙏🙏🙏 രാധേ ..... രാധേ ..... ഹരേ കൃഷ്ണാ
@nirmalakv39283 жыл бұрын
ഹരയേ നമഃ ഭഗവാനിൽ ലയിച്ചു അല്ല ലയിപ്പിച്ചു. പുണ്യം ജന്മം ധന്യം ജന്മം 🙏🙏🙏🙏
@santhammasanthamma8253 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼 ഗുരുവായൂരപ്പാ
@pushparenjith5891 Жыл бұрын
Ente Guruvayurapaaaaa❤❤❤❤❤❤❤❤ 🙏🙏🙏🙏
@sonyasaji70843 жыл бұрын
🙏നന്ദി ഭഗവാൻ 🙏ശരത്തേട്ടനും നന്ദി 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@swethakrishna6098 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഹരേ നാരായണ നാരായണ നാരായണ ജയ് ശ്രീ രാധേ രാധേ സത്യം പരം ദീമഹി 🙏🏻🙏🏻🙏🏻❤️
@shreelekha5398 Жыл бұрын
സാറിന് കണ്ണ് പെടാതിരിക്കട്ടെ ഭഗവാൻ അനുഗ്രഹമുണ്ട് 🙏🙏🙏🙏🙏🙏🌹🌹🌹🌹
@sivarajnarayanan32546 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏❤️
@valsalanamboodiri6913 жыл бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏
@gopinair50307 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ ്് ഗൂരൂവായൂരപപാ 🙏🏻♥️🙏🏻
@priyasumesh41143 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@കൃഷ്ണമാനസം3 жыл бұрын
ഹരേ കൃഷ്ണ
@sinduramesh75413 жыл бұрын
ശരത് ചേട്ടാ അങ്ങ് 🙏ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ വാക്കുകൾ കൊണ്ട് നന്ദി പറയാൻ സാധിക്കില്ല അതുക്കും മേലെ🙏🌹🙏
@jessyvimaljithvimaljith10963 жыл бұрын
Bhagavane karunyasindhoo
@remamenon84943 жыл бұрын
OM NAMO BHAGAVATHE VASUDEVAYA
@shyalajaharikumar91413 жыл бұрын
@@jessyvimaljithvimaljith1096 ù
@shyalajaharikumar91413 жыл бұрын
@@jessyvimaljithvimaljith1096 ù
@anandavallyvl55542 жыл бұрын
Hare. Guruvaurappa namaskaaram sarthji
@sobhamohan53563 жыл бұрын
വളരെ വളരെ സന്തോഷം ഇന്ന് തന്നെ ഇത് കേൾക്കാൻ സാധിച്ചത്...അഹോ ഭാഗ്യം...ഹരേ കൃഷ്ണാ...
ഹരേ കൃഷ്ണ 🙏 താങ്കൾ പറയുന്നത് ശരിയാണ്, ഈ മഹാമാരി നമ്മളെ ഭഗവാനിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഉള്ളതാണ്.സാറിന്റെ ദീർഘമായ talks വളരെ വിലപ്പെട്ടതാണ്. ഒട്ടും മടുപ്പ് ഉളവാക്കുന്നില്ല. ഇതു കേൾക്കാനും ഭഗവാന്റെ നിയോഗം ആണ്.
@renukaramankutty85393 жыл бұрын
I started feeling more & more bhakthi towards bhagavan krishna after listening to your talks Please continue
@sailajasasimenon3 жыл бұрын
@@renukaramankutty8539 very true, same feeling for me also.
@pushpasuresh81037 ай бұрын
Krishna guruvayoorappa sharanam ❤❤❤🎉
@rajasreernair7233 жыл бұрын
🙏 Ellavarkkum Guruvayoorappante anugraham undakatte, Ee kadha kelkkunnatinum ,aviduthe kond parayippikkunatum bhagavan thanne,Its he and he alone Guruvayoorappa🙏🙏🙏
@sudhavenugopal60933 жыл бұрын
Sir ne sree Guruvayurappan anugrahikkatte. Krishna Guruvayoorappa......., 🙏🙏🙏
@Maya-fl4cl3 жыл бұрын
അങ്ങ് പറയുന്നത് ഗുരുവായൂരപ്പൻ പറയുന്നത് പോലെ തോന്നുന്നു. എത്ര കേട്ടാലും മതിവരില്ല.🙏🙏🙏
@sulojanam67423 жыл бұрын
Ethra kettalum mathiyavukayilla e prabazhanam valare nanniyutt hare krishna ponnuguruvayurappa kathukollename evareyum hari ohm.........
@premilabai26227 ай бұрын
ഇത് കേൾക്കാൻ കഴിഞ്ഞത് ഗുരുവായൂരപ്പൻ്റെ അനുഗ്രഹമായി കാണുന്നു. വൈശാഖം എന്നത് ഭീമ ജ്വല്ലറിക്കാർ സ്വർണ്ണം വാങ്ങൽ ആയി ജനങ്ങളെ അറിയിച്ചു എത്രയോ സ്വർണ്ണ ലോക്കറ്റ് വാങ്ങുന്ന പണിയായിരുന്നു കൊല്ലങ്ങളോളം ചെറുത് ' പിന്നെ എപ്പോഴോ ഗുരുവായൂർ പ്രധാനമാണെന്ന് അറിഞ്ഞിരുന്നു. അത് വല്ല്യ ഭക്തർക്കുള്ളതാണെന്നാണ് വിചാരിച്ചിരുന്നത്. ഇപ്പോഴാണ് ഇങ്ങിനെയുള്ള കാര്യങ്ങൾ അറിയുന്നത് നന്ദി ശരത് സാർ . ഒരു മകൻ്റെ സ്നേഹത്തോടെ നന്ദി പറയുന്ന
നമസ്തേ സർ 🙏🙏🙏🙏🙏🌹🌹🌹🌹🌹ഇപ്പോഴാണ് കാണാൻ സാധിച്ചതേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@sheelapillai44793 жыл бұрын
ഭഗവാനേ ഗുരുവായൂരപ്പാ ശരണം
@geethan9848 Жыл бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ .
@sudhaet54993 жыл бұрын
🙏🙏🙏ഹരേ കൃഷ്ണാ 🙏അരുണച്ചേച്ചിയുടെയും, ഹരിദാസ് സാറിന്റെയും പുണ്യം, ഇങ്ങിനെയൊരു പുത്രനെ അവർക്ക് കിട്ടിയത്, 🙏കോടി നമസ്കാരം ശരത് മോനും, അമ്മക്കും, അച്ഛനും, കുടുംബത്തിനും. 🙏എത്തനൂരു കാരു ടെയും പുണ്യം 🙏
@janaki46182 жыл бұрын
yes
@SheenagireeshMeenakshi Жыл бұрын
❤🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ എത്ര മനോഹര മായിട്ടാണ് അങ്ങ് പറഞ്ഞുതരുന്നത് 🙏🏻🙏🏻🙏🏻❤️ഹരേ കൃഷ്ണാ
@resmianil31153 жыл бұрын
ശരത് സർ താങ്കൾക്ക് കോടി കോടി പ്രണാമം.ഗുരുവായൂരപ്പൻ്റെ സംരക്ഷണം താങ്കൾക്ക് ഉറപ്പായും ഉണ്ടാകും. ഹരേ കൃഷ്ണ.🙏🙏🙏🙏🙏🙏🙏🙏🙏
@bhavaniramachandran68053 жыл бұрын
താങ്കൾക്ക് ഭഗവാൻ്റെ അനുഗ്രഹം മേൽക്കുമേൽ ഉണ്ടാകട്ടെ
@saraswathynamboodiri13903 жыл бұрын
അങ്ങയുടെ vakukaliloode ശ്രവിക്കാന്‍ സാധിച്ച ഭഗവാന്റെ കഥകള്‍ കേട്ട നിമിഷം corona കാരണം ഗുരുവായൂര്‍ പോയി ഭഗവാനെ കാണാനുള്ള ഭാഗ്യം ഉണ്ടാവില്ല എന്ന sagadam തീര്‍ന്നു
വൈശാഖ മാസ ദിവസങ്ങളിൽ ദിവസേന കുറച്ചെങ്കിലും ഈ പോസ്റ്റ് കേൾക്കും . എത്ര കേട്ടാലും മടുക്കില്ല .... ആസ്മിൻ പരാത്മൻ നനു പാദ്‌മ കല്പേ ത്വമിത്ഥമുത്ഥാപിത പത്മയോ നീം അനന്തഭൂമോ മമ രോഗ രാശീം നിരുന്ധിവാതാലയ വാസ വിഷ്ണോ ..... കൃഷ്ണാ ഗുരു വായൂരപ്പാ ....
@deepthithattiyot6973 жыл бұрын
Sarath ji ..ashtaiswaryangalum thannu bagavan anugrahikatte
@gouribabaumohandas85757 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ രാധേ രാധേ രാധേ ശ്യാം
@flexfitnesscenter92283 жыл бұрын
Athmarthamasyi manassu kondu namikunnu. Ella aiswaryanghalum undavan bhagavan anugrahikum . Hare guruvayoorappaaa🙏🙏🙏
അങ്ങ് പറഞ്ഞത് എത്രയോ അനുഭവം ആണ് ഒരു കർഫ്യൂ ഇല്ലാതെ നാരായണ സ്വാമി നമ്മൾ ആഗ്രഹിച്ചാൽ മാത്രം മതി കൊടുക്കാൻ മനസ്സും എല്ലാം വേണ്ടതുപോലെ ചെയ്യിക്കും ഹരേ നാരായണ എത്രയോ അനുഭവങ്ങൾ ആ ഒരു കാടാഷം കൊണ്ടു ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി തന്ന തമ്പുരാനെ 🙏🙏🙏🙏