ഹരേ കൃഷ്ണ ഞങ്ങൾ കണ്ണന്റെ അനുഗ്രഹത്താൽ ഫെബ്രുവരി മാസം വിവിദ വധം എന്ന കൃഷ്ണനാട്ടം വഴിപാട് ചെയ്തു. തിരു നട അടച്ചു കഴിഞ്ഞ് വടക്ക് വശത്ത് ആണ് ഇത് നടക്കുക. അവിടെ ഞങ്ങൾ ഇത് കണ്ട് പ്രാർത്ഥിക്കാൻ ഇരുന്നപ്പോൾ കണ്ണന്റെ അനുഗ്രഹത്താൽ ഇടതു വശത്ത് ഒരു ബോർഡിൽ അന്ന് നടക്കുന്ന കഥ മുഴുവൻ ഓരോന്നായി എഴുതി വെച്ചിരിക്കുന്നത് കണ്ടു. അങ്ങനെ കഥ മനസിലാക്കി പൊന്നു കണ്ണന്റെ ഇഷ്ട വഴിപാട് കണ്ടു തൊഴുതു. ഞങ്ങൾക്ക് ഒരു മോൻ ആണ് ഉള്ളത്. മോനായിരുന്നു വഴിപാട് നടത്തിയത്. ഇന്നലെ കണ്ണൻ മോന് ദുബായിൽ പെട്ടെന്ന് ഒരു ജോലി വാങ്ങി കൊടുത്തു. മോനെ എയർപോർട്ടിൽ കൊണ്ടു വിട്ടിട്ട് വന്ന് ഇരുന്നപ്പോൾ ആദ്യം കണ്ട വീഡിയോ ഇതാണ്. പൊന്നു കണ്ണൻ എല്ലാത്തിനും ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു. നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🏻 3000 രൂപ ആണ് 8 കളിയ്ക്കും. അച്ചട്ടുള്ള വഴിപാട് ആണ്. എപ്പോഴും കണ്ണനെ സ്മരിയ്ക്കുക. നാരായണ നാമം ജപിയ്ക്കുക. കണ്ണൻ കൂടെ കാണും. സംശയം വേണ്ട. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreejackchidambaran63312 жыл бұрын
Athe koode undu
@ranjinirajeevrajeev37012 жыл бұрын
🙏ഹരേ കൃഷ്ണാ 🙏കൃഷ്ണനാട്ടം വഴിപാട് നടത്താൻ നേരത്തെ ബുക്ക് ചെയ്യണോ 🙏🙏🙏🙏🙏
@binit.v61952 жыл бұрын
🙏🙏🙏
@kavi15012 жыл бұрын
Such a beautiful miracle bestowed by Lord Krishna
@jayalekhalekha2 жыл бұрын
3000ര് അല്ലാതെ കളിക്കുന്നവർക്ക് എന്തെങ്കിലും കൊടുക്കണോ?
@SathiUnnikrishnan-lz2mp3 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 0: മോൾക്ക് ഒരു കുഞ്ഞുണ്ടായി കാണണേ ഭഗവാനേ കൃഷ്ണനാട്ടം അവതാരം ചെയ്യാൻ പ്രാർത്ഥിച്ചു വച്ചിട്ടുണ്ട് ഉടനെ അതും നടത്തുവാൻ കൃഷ്ണന്റെ അനുഗ്രഹം തരണേ ഭഗവാനേ 0:57
@sujithav27264 ай бұрын
കണ്ണാ ഈ ഭക്തക ആഗ്രഹം സാധിച്ച് എത്രയും വേഗം ചെയ്യാൻ അനുഗ്രഹിക്കണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🪔🪔🪔🙏🙏🙏🕊️💯🌹
@jayasreenair2 жыл бұрын
ഹരേ കൃഷ്ണാ ... വളരെ നന്ദി ... ഒരുപാട് വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു 🙏🙏🙏🙏
@subhadevivaliyanandath99742 жыл бұрын
എന്റെ കണ്ണാ....കേൾക്കുമ്പോൾ ഒരുപാട് സന്തോഷം... ഞാൻ ഒരു കുത്തനൂർ കാരിയാണ്... ഹരേ കൃഷ്ണാ... ഹരേ രാമാ..
@sumangalikp6247 Жыл бұрын
🎉 ഹരേ കൃഷ്ണ ഗുരുവായുരപ്പാ ഞാനും എന്റെ മകൾക്കും മകനും വേണ്ടി കൃഷ്ണനാട്ടം വഴി വാട് നേർന്നിട്ടുണ്ട് കുട്ടികൾ ഉണ്ടാകാൻ വേണ്ടി കണ്ണാ സാധിപ്പിച് തരേണമേ കണ്ണാ കാത്തു കൊള്ളണമേ
@jayasureshbabu18962 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ ഭഗവാനെ🙏🙏🙏
@ushaharidas88762 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം എന്നും എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടാവണെ നാരായണ ഗോവിന്ദ വാസുദേവ അച്യുത മുകുന്ദ ജനാർദ്ദന കൃഷ്ണ 🙏🌹🌹🙏❤️❤️❤️
@ranjithp59292 жыл бұрын
തിരുമേനി....🙏എനിക്ക് താങ്കൾ പറഞ്ഞ oru കാര്യം valare eshtamayi....... Narayana ഭട്ടത്തിരിപ്പാട്... നാരായണീയം എഴുതി... ശ്രീക്കോവിലേക്കു nokkum... ശെരി ആണേൽ ഭഗവാൻ ചിരിക്കും... Ellachal മാറ്റി ezhuthum...
@arjunanp94482 жыл бұрын
0po#
@jayanthimohanan855611 ай бұрын
വളരെ നന്നായിരുന്നു ഗുരുജി 🙏🏼🙏🏼🙏🏼🙏🏼🌸❤️❤️❤️❤️❤️
@vishnuvinu9291 Жыл бұрын
തിരുമേനി, ഒരു രുഗ്മിണി സ്വയംവരം കൃഷ്ണനാട്ടം നേർന്നിട്ടുണ്ട്. അത് നടത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥന 🙏🙏🙏
@santhagmemanabalan17762 жыл бұрын
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@vijayanmullappally17132 жыл бұрын
നാരായണാ നാരായണാ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ 🙏
@sreekrishnalayam5433 Жыл бұрын
Krishnaguruvayurappassranam
@renukadevi93602 жыл бұрын
ഹരേകൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ
@swapnag39412 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവനെ എന്റെ മക്കളെ രക്ഷിക്കണേ കണ്ണാ 🙏🙏🙏❤
@pankajamsugathan41332 жыл бұрын
കൃഷ്ണാ ഭഗവാനേ എന്റെ കുഞ്ഞുമക്കളുടെ അസുഖം മാറ്റി അവരെ രക്ഷിക്കണം ഭഗ വാനേ
@vijayamadhu4924 Жыл бұрын
Krishna guruvayoor appa avidute presents feeling si likes always....❤❤❤❤
@beenabiju20622 жыл бұрын
🙏🙏🙏കണ്ണാ എല്ലാം കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ 🙏🙏
@girijadevig13512 жыл бұрын
Ente kanna, krishna guruvayoorappa saranam🙏🙏🙏🙏🙏
@sunithapv6072 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ എല്ലാജനങ്ങളേ യും കാക്കണേ കൃഷ്ണ. 🙏🙏🙏
@ratnamcv98752 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ..അനുഗ്രഹിക്കണേ 🙏🙏കൃഷ്ണനാട്ടത്തേക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.. ഗുരുവിന് കോടി കോടി പ്രണാമം 🙏🙏
@lalithammas32782 жыл бұрын
🙏🙏🙏🙏
@ushanellenkara89792 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@mridulaunnithan53 Жыл бұрын
ഹരേ കൃഷണാ ഗുരുവായൂരപ്പാ
@saparnapnair74312 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..🙏🏻🙏🏻🙏🏻 സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു 💞💞
Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam Sarvam Krishnarpanamashtu 🙏💞🌹
@jalajadevi82452 жыл бұрын
Krishna Guruvayurappaaaa 🙏
@vijayanmullappally17132 жыл бұрын
ഉണ്ണിക്കണ്ണൻ എന്റെ കണ്ണൻ ♥️
@beenarajevan70472 жыл бұрын
എന്റെ കണ്ണാ എന്റെ ആഗ്രഹം അങ്ങ് നടത്തി തരേണമേ ഭഗവാനേ🙏🙏🙏❤️
@sheelaraveendran68302 жыл бұрын
തീർച്ചയായും
@sheelakumarib65452 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@anithavv34512 жыл бұрын
Kanna enikku atrayum vegam avide athiye pattuu. Andha kanna ee thamasam. Hare Rama Hars Rsma Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare Ethrayum vegam avide athan pattane krishna. Eniyum oru kathirippinu vayya ❤️❤️❤️👍❤️👍👍👍👍
Hare Krishna hare Krishna Krishna Krishna hare hare...Hare rama hare rama rama rama hare hare..... Krishna Guruvayurappa Kaathu Rekshikkaname Kaavalaayirikkaname......
@sobhanamohandas24452 жыл бұрын
ഹരേ കൃഷ്ണാ ❤🙏 നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏❤🙏❤🙏❤🙏❤
@pushpalakshmi70832 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപ്പണമസ്തു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏
@mohanavarma5302 жыл бұрын
Krishnamudi.... Hare🙏🙏
@vijayamadhu4924 Жыл бұрын
Rishnattam is a wonderful blessings
@anilapdivakaran39242 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@gauri.ssuresh4102 жыл бұрын
Hare krishna Guruvayurappa Bhagawane 🙏
@sheelaraveendran68302 жыл бұрын
എന്റെ കണ്ണാ എന്റെ മക്കളെ അനുഗ്രഹിക്കണേ
@geethatc24342 жыл бұрын
Hare krishna guruvayurappa sharanam 🙏🙏🙏🙏🙏
@vallykutttappan8806 Жыл бұрын
Nandikannabhaghavane❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnithaBhaskar-x4l11 ай бұрын
ഹരേ നാരായണാ
@Lella123-u6m Жыл бұрын
കൃഷ്ണ ഗുരു വായു ര പ്പാ ശ ര ണം 🙏🙏🙏
@lataprakash56102 жыл бұрын
🙏🙏🙏Om Namo Baghavate Vasudevaya. Om Namo Narayanaya Namah
@geethapillai57752 жыл бұрын
Hare Krishna Guruvayoorappa Saranam 🙏
@rojakm6988 ай бұрын
Kanna enthayithu
@raghigirish82662 жыл бұрын
Hare Krishna 🌸🙏
@vijayaramachandran245411 ай бұрын
ഹരേ നാരായണ എന്തെര് ആശ്ചര്യം ഭഗവനെ
@shibamanoj78872 жыл бұрын
ഹരേ കൃഷ്ണാ... 🌸🌿🌸🙏🙏🙏🙏🙏
@surendranpilla51882 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമസ്തുതേ ഭഗവാനേ എല്ലാ വിധ ഐശ്വര്യങ്ങളും എല്ലാവർക്കും ഉണ്ടാവണേ ഭഗവാനേ🙏🙏🙏🙏
@mohankumaraniyath39442 жыл бұрын
Harerama harerama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
@jayasreemohanan17452 жыл бұрын
നാരായണ നമോ നാരായണ നമോ ഭഗവാനെ കാത്തുരക്ഷിക്കണേ
@jyothisoman1162 жыл бұрын
ENTE GURUVAYOORAPPA SARANAM ENTE KANNAAA SARANAM
@lathab64502 жыл бұрын
Hare Krishna 🌹 🙏🏼 🌹 🙏🏼 🌹 🙏🏼
@AnaamikaVinod Жыл бұрын
Asugam maran eathanu cheyyendathu.plz reply
@somanpillai21672 жыл бұрын
Krishna guruvayurappa. Pranamam.
@mayadevi82242 жыл бұрын
എന്റെ കണ്ണാ 🌹
@mallikae29682 жыл бұрын
Guruvayaurappasaranam
@nandakumarkrishnan40782 жыл бұрын
Hare Krishna 🙏 🙏 🙏 🙏 Radhe Shyam 🙏 🙏 🙏 🙏 🙏
@radharajan34272 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
@somanpillai21672 жыл бұрын
Hara Krishna.guruvayurappa. pranamam.
@ashanair65702 жыл бұрын
KRISHNA Guruvaurapa Kathurakshikana ponnunnikutta
@SandhyaPradeep2 жыл бұрын
ഹരേ കൃഷ്ണ.... 🙏
@bestinsuranceadvisor-sures15812 жыл бұрын
Harejk rish
@umadevips88662 жыл бұрын
Krishna guruvayurappa saranam
@sudhajp67952 жыл бұрын
Annu thanne Krishnattam sheettakki🙏🙏
@preejasathish89129 ай бұрын
Ente kanna enthellam karyangal ariyan kazhinju bhagavane 🙏 rantu divasam kali kanan bhagyam kitti athum aviduthe karunyam alle❤🙏