എനിക്കും ഭഗവാനെ 2 പ്രാവശ്യം ഉണ്ണികണ്ണനെ കാണാൻ കഴിഞു, ഭഗവാൻ തന്ന നിധി ആയ എന്റെ മോനെ ചോറു ണി നായി വന്നപ്പോൾ, ഒന്നും ചോദിക്കാതെ എന്റെ മനസ്സിന്റെ വേദന അറിയുന്ന ഭഗവാൻ ഇപ്പോഴും ഭഗവാന്റെ കാരുണ്യം എനിക്ക് ലഭിക്കുന്നുണ്ട് ഹരേ കൃഷ്ണ
ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.... സ്വാമിജി പറയുന്നത് വളരെ വലിയ സത്യമാണ്... കാരണം ഈ കാലം അത്രയും ഭക്ത വത്സല നായ ഭഗവാനെ കരുണ കാരനായ ഭഗവാനെ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞില്ലല്ലോഎന്ന് ഓർക്കുപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല ഭഗവാനെ കൃഷ്ണ.... ഭഗവാനെ തിരിച്ചു അറിയുന്നവർ ഒരിക്കലും പരിഹസിക്കുകയോ കളിയാക്കി ചിരിക്കുകയോ ചെയ്യില്ല സ്വാമിജി..... അങ്ങക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.... ഹരേ കൃഷ്ണ.. ഹരി ഓം.....
@lisymolviveen30759 күн бұрын
Namaskaram 🙏🙏🙏🙏🙏very good 🙏🙏🙏🙏🙏
@sandhyamahadevanprshospita512911 ай бұрын
Two and a half hours of absolute bliss... Ponnu Guruvayurappa.... Guruvayurappa....
@bijuchandran59902 жыл бұрын
Narayana Narayana Narayana Hare Rama hare Rama Rama Rama seethaRama hare hare Hare Krishna Hare Krishna Krishna Krishna radha Krishna Hare hare
@sasikalaajith4663 Жыл бұрын
hare guruvayoorappa....namashivaya.. thank you sharath ji
@rajithar47762 жыл бұрын
ഈ കാലഘട്ടത്തിൽ ഞങ്ങൾക്ക് ഭഗവാൻ തന്ന സമ്മാനം ആണ് അങ്ങ്. അങ്ങയെ കാണുമ്പോ ഗുരുവായൂരപ്പൻ ആണ് മനസിൽ വരുന്നത് 🙏🙏🙏
@rajasreereghu15126 ай бұрын
ഇത് എത്ര പ്രാവശ്യം കേട്ടാലും മതിയാകില്ല ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏😍
@ramabhadranthampuran39673 ай бұрын
"കുട്ടികളുടെ ചങ്ങാതിയായിരുന്നു അപ്പൻ തമ്പുരാൻ" തിരുനാമാചാര്യൻെറ ഈ വാക്കുകൾ ഈയുള്ളവന്റെ കുട്ടിക്കാലത്തെ കുറേ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയി. കാശി അപ്പൻ തമ്പുരാൻ, ഇളം തലമുറയിൽ പെട്ടവരുടെ വാത്സല്യനിധിയായ അപ്പേട്ടൻ.. പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ശീവേലിസമയത്ത് പ്രദക്ഷിണത്തിലെ നാമഘോഷത്തിലും ഞങ്ങളുടെ തറവാട്ടിലെ നാലുകെട്ടിലെ തേവാരത്തിലെ നാമസങ്കീർത്തനത്തിലും കുട്ടികളായ ഞങ്ങളെ കൂടെ കൂട്ടും., നാമജപം കഴിയുമ്പോൾ എന്തെങ്കിലും മധുര പലഹാരവും ഉണ്ടാവും., "കൂടുതൽ ഉറക്കെ ജപിക്കണവർക്ക് ഒരു ലഡ്ഡു കൂടുതൽ തരും" എന്ന് അദ്ദേഹം പറയുമ്പോൾ ഞങ്ങൾ കുട്ടികൾ കൂടുതൽ ഉച്ചത്തിൽ ജപിക്കും.. അങ്ങിനെ മധുരം തന്ന് നാമസങ്കീർത്തനത്തിൻെറ മാധുര്യം ഞങ്ങൾക്ക് മനസ്സിലാക്കിതന്ന അതിലുപരി അനുഭവഭേദ്യമാക്കിതന്ന പുണ്യാത്മാവാണ് കാശിയപ്പൻ തമ്പുരാൻ.. അദ്ദേഹത്തെ കുറിച്ചുള്ള താങ്കളുടെ ഓരോ വാക്കും "സ്വാദു സ്വാദു പദേ പദേ.. " എന്നു തന്നെ പറയട്ടെ.. വളരെ സന്തോഷം, പൂർണ്ണത്രയീശനും ഗൂരുവായൂരപ്പനും അനുഗ്രഹിക്കട്ടെ
കാശിത്തമ്പുരാൻ്റെ കാലത്താണ് ജനിച്ചതെന്ന് അഭിമാനിക്കുന്നു കൃഷ്ണാ. പറഞ്ഞു തന്ന ശരത് ജിയുടെ കാലത്തും ജീവിക്കാൻ സാധിച്ചു. ഗുരുവായൂരിലെ പ്രസാദ ഊട്ടിന് പങ്കുകൊള്ളുമ്പോൾ ഗോവിന്ദനേയും കാശിത്തമ്പുരാനേയും മനസ്സിൽ കാണും. ഹരേ കൃഷ്ണാ
@reshmir76582 жыл бұрын
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🙏ഹരേ കൃഷ്ണാ 🙏🙏 ശരത്ത് സർ, താങ്കൾക്ക് എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏 നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏
@ushasoman94932 жыл бұрын
എന്റെ ഭഗവാനേ എന്തൊരൽഭുതം ഇന്ന് ഈ കഥ ഞാൻ ഒരാൾക്ക് പറഞ്ഞുകൊടുത്തിട്ട് ഈ വീഡിയൊയും ഷെയർ ചെയ്തു കൊടുത്തു എന്നിട്ട് ഒന്നുടെ സ്വയം കേൾക്കാം എന്നുകരുതി കേട്ടപ്പോഴാണു അതിശയം ഇന്ന് ആഗസ്റ്റ് 18,2022 ആ മഹാനുഭാവന്റെ വേർപാടിന്റെ അതേ ദിവസം!!! എന്റെ ഗുരുവായൂരപ്പാ!!!🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമതു!!! ഒപ്പം ഇന്ന് ജന്മാഷ്ടമിയും🙏🙏🙏🙏🙏🙏
@sharics4168 Жыл бұрын
നമസ്കാരം ഗുരു ജീ കാശി തമ്പുരാന്റെ പ്രണാമം ഹരേ കൃഷ്ണാ
@nandakumarcv81943 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാശി തമ്പുരാനെ കുറിച്ച് ആദ്യമായിട്ടാണ് വിശദമായി കേൾക്കുന്നത് നന്ദി വളരെ വളരെ നന്ദി
ഇന്ന് സ്വർഗ്ഗവാതിൽ ഏകാധശി.ഇന്നത്തെ ദിവസം കാശി താമ്പുരന്റെ കഥ കേട്ടു ധന്യയായി 🙏🏻🙏🏻ശരത്തേട്ടനെ ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ ഈ പുണ്യ കഥ ഞങ്ങളിൽ എത്തിച്ചതിനു 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
@beenab9229 Жыл бұрын
Pranaamam bhagavane saranam
@sadasivankochunni49317 ай бұрын
Your talk is giving the impact of saaakshal Guruvaayurappan. Pranamam for keeping all of us inside the heart of Guruvaayurappan world of Bhakti.
ശരത് സർ ന്റെ മുഖത്തും ഗുരുവായൂരപ്പൻ തിളങ്ങുന്ന ത് കാണുന്നില്ലേ കൂട്ടരേ...
@karthiayanip35683 жыл бұрын
ഒരുപാട് നന്ദി
@lalithamanijayakumar5 ай бұрын
Namaskaram to you Sharad Sir. Very Beautiful ,inspiring, touching message by you Sharad sir.Thank you very much. I am Blessed after hearing your talk. My whole family members will be blessed now & always.
@omamj9181 Жыл бұрын
Manas shandamayi
@vasanthijayaprakash64853 жыл бұрын
Appanthampurane namaskarikkunnu .akhilammadhuram gambhiram aayi kutty thank you mone thank you
@nithyaprem7017 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏 മഹാത്മാവായ കാശി തമ്പുരാൻ്റെ കഥ ഇത്ര ഹൃദയസ്പർശിയായി പറഞ്ഞു തന്ന ശരത്ജിക്ക് പാദനമസ്കാരം. നാരായണ🙏
അങ്ങയുടെ പ്രഭാഷണം വീണ്ടും വീണ്ടും കേട്ട് ആനന്ദിക്കാരുണ്ട്...ഓരോ പ്രഭാഷണം കഴിയുമ്പോഴും അടുത്ത പ്രഭാഷണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയി.. സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവന്ദ 🙏🙏🙏🙏🙏
@smitharaghavan-t2zАй бұрын
Thank You Sharath ji🙏
@neerajasmenon5802 Жыл бұрын
എന്റെ പൊന്നു ഗുരുവായൂരപ്പനു കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
@kings6365 Жыл бұрын
Namaste🙏🙏
@GigiMol-f6u3 ай бұрын
Ponnu Guruvayoorappa saranam🙏🙏❤️❤️
@rajis89953 жыл бұрын
ഇങ്ങനെ ഒരു ഭക്തന്റെ കഥ കേൾക്കാൻ യാദൃശ്ചികമായി സാധിച്ചത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. ഈ ചാനൽ ഞാൻ ഇന്ന് ആദ്യമായാണ് കാണുന്നത്.വളരെ നന്നായിരുന്നു അങ്ങയുടെ പ്രഭാഷണം
@naliniks16573 жыл бұрын
ഹരേ ശ്രീ കൃഷ്ണാ 🙏പൂർണത്രഈശാ 🙏ശ്രീ ഗുരുവായൂർ അപ്പാ 🙏🙏🌹🙏, നന്ദി ഈ സുദിനത്തിന് 🙏
@sreedevir91603 жыл бұрын
Sir.Hare.krishna
@sumeshkv74062 жыл бұрын
🙏🙏🙏
@animohandas46783 жыл бұрын
അഖിലം മധുരം ആദ്യ എപ്പിസോഡ് കണ്ടു. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹം സാറിന് ഇനിയും കൂടുതൽ കൂടുതൽ കൂടുതൽ ഉണ്ടാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GigiMol-f6u3 ай бұрын
Hare Guruvayoorappa 🙏🙏🙏❤❤❤
@sumathyrk4074 Жыл бұрын
Valuable contribution
@mukambikanair94873 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 ഭഗവൽ ഭക്തരുടെയും, ഭഗവാൻ്റെയും ഇത്തരം ഭക്തിനിർഭരമായ ഓരോ കഥകൾ കേൾക്കുമ്പോഴാണ് സജ്ജനങ്ങൾ ഭക്തി ഭാവത്തിലേക്ക് കൂടുതൽ ഉയരുക. മാത്രമല്ല ഇത്തരം കഥകൾ കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് ഉളവാകുന്നത്. മനസ്സിൽ ആ രൂപം തെളിഞ്ഞ് പ്രകാശിക്കും.. ആ ഭക്തിഭാവം നമ്മളിൽ ഉയർത്ത് എഴുന്നേൽക്കണമെങ്കിൽ ഭഗവാൻ്റെ എല്ലാ അവതാരവും ഒരെ പരമാത്മ സ്വരൂപത്തിൻ്റെ വിവിധ രൂപങ്ങളാണ് എന്ന ഭക്തിഭാവത്തോടെ കാണാനും കേൾക്കാനും ശ്രമിക്കണം. നമ്മൾ ഓരോരുത്തർക്കും അവരവർക്ക് ഇഷ്ടമുള്ളവരെ ആരാധിക്കാം, കാരണം എല്ലാ ഈശ്വര ചൈതന്യവും ബ്രഹ്മസ്വരൂപമാണ്, എന്നാൽ പലരുടെയും വിശ്വാസം പലതായിരിക്കാം, അതുകൊണ്ട് നമ്മുടെ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്, ഭക്തി വിശ്വാസങ്ങൾക്ക് ചുതി സംഭവിച്ച്, വാദപ്രതിവാദങ്ങളുമായി മനുഷ്യൻ ജീവിതകാലം മുഴുവൻ അന്യോന്യം ശത്രുക്കളെപോലെ കഴിയുന്നു. നമ്മുടെ ഭക്തി നിസ്വാർത്ഥ മാണെങ്കിൽ ഭഗവാൻ ഏത് രൂപത്തിലും ഭാവത്തിലും നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും, അതിന്റെ തെളിവാണ് പ്രഹളാദനെ രക്ഷിക്കാൻ നരസിംഹമൂർത്തിയായും, ജഡഭരതനെ രക്ഷിക്കാൻ ഭദ്രകാളീ രൂപത്തിലും, തൻ്റെ ഭക്തനായ പ്രഹളാദൻ്റെ പൗത്രനായ മഹാബലിയുടെ അഹങ്കാരത്തെ ശമിപ്പിക്കാൻ ഭഗവാൻ വാമനമൂർത്തിയായി അവതരിച്ചതും. ഭഗവാൻ്റെ ഓരോ അവതാരത്തെയും പാടി പുകഴ്ത്തുമ്പോഴാണ് ഭഗവാൻ കൂടുതൽ സന്തുഷ്ടനാവുക. ഓരോരുത്തരും അവരവരുടെ ലക്ഷ്യത്തെ കുറിച്ച് സ്വാർത്ഥരാവുമ്പോൾ ഇനി വരാൻപോകുന്ന തലമുറകളുടെ കാര്യം ഇതിലും പരിതാപകരമായിരിക്കും എന്ന് ആരും ചിന്തിക്കുന്നേയില്ല എന്നതാണ് വാസ്തവം. ഇത്രയും എഴുതിയതിൽ ക്ഷമിക്കണം. എനിക്ക് ഭഗവാനെ കുറിച്ചും, ഗുരു പരമ്പരകളെ കുറിച്ചും എഴുതുവാൻ വളരെ ഇഷ്ടമാണ്. 🙏🙏🙏
@adsvlog11283 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@anitharamachandran42503 жыл бұрын
അഖിലം മധുരം ആദ്യ എപ്പിസോഡ് ഗംഭീരമായിരുന്നു, തുടർന്നുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു, ഗുരുവായൂരപ്പനാണ് അങ്ങയിലൂടെ ഒക്കെ പറഞ്ഞു തരുന്നത് 🙏
@sudheersk1153 жыл бұрын
🙏🙏🙏....
@padmakumary99083 жыл бұрын
Akilam Maduram excellent. Waiting anxiously for the rest part. Namaste ji 🙏🙏🙏
ഗുരുവായൂരപ്പാ.... ജീവിത്തിൽ എന്തൊക്കെ വിഷയങ്ങളായി തോന്നിയോ അതെല്ലാം ഓർമ്മിപ്പിച്ച് മനസ്സ് തുറന്നു നന്ദി പറയുകയാണ്.... ശരത് സാറിലൂടെ ഒരുപാട് അവസരം തരുകയല്ലേ.... എന്താ പറയണ്ടേ.... ഇത് കേൾക്കാനുള്ള സൗഭാഗ്യം നൽകിയല്ലോ ഗുരുവായൂരപ്പാ.... അവിടുന്ന്. ഗുരുവായൂരപ്പൻ തന്നെ ഗുരുവായൂരപ്പന്റെ പരമഭക്തന്റെ കഥ പറയുന്നു.ഹരേ നമഃ
@priyaabi42913 жыл бұрын
നമസ്തേ ശരത് സർ 🙏.7 മാസം ആയി കാത്തിരിക്കുന്നു ഈ കഥ കേൾക്കാൻ 🙏🙏🙏.
@bindugs37372 жыл бұрын
ഹരേകൃഷ്ണാ... ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം... സർവ്വം കൃഷ്ണാർപ്പണമസ്തു.... 🙏🙏🙏🙏🙏🙏
അങ്ങ് പറഞ്ഞുതുടങ്ങിയാൽ തീരരുതേ എന്നാണ് പ്രാർത്ഥന 🙏അത്രയ്ക്കും അങ്ങയുടെ വാക്കുകളിലൂടെ ഭഗവാനിൽ ലയിക്കുന്നു 🙏നാരായണ നാരായണാ 🙏 കോടി നമസ്കാരം ഭഗവാനും അങ്ങേയ്ക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babyjaya39802 жыл бұрын
Thank you sir
@soniyasaji64363 жыл бұрын
ഇനിയും വേഗം പുതിയ വിഷയവുമായി വരാൻ സാധിക്കട്ടെ. കൃഷ്ണ ഗുരുവായൂരപ്പാ
@krishnapriyasasidharan86743 жыл бұрын
നന്ദി നന്ദി തിരുമേനി
@yadhukrishnan87083 жыл бұрын
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna krishna hare hare
@radhakrishnan77372 жыл бұрын
Naaraayana Naarayanaa Kasi thamburan naarayana
@omanakalidasan52053 жыл бұрын
ഹരേ കൃഷ്ണഗുരുവായൂരപ്പാ ശരണം
@sujatharajappan6911 Жыл бұрын
🙏🙏🙏ഉണ്ണിക്കണ്ണനെ നേരിൽ കണ്ട പുണ്യം
@suhagik62223 жыл бұрын
Krishnaaa Guruvayurappa
@milliet6063 жыл бұрын
Njan oru Uthama bhaktha alla.kevala bhktha polum alla.But l love my bhagavan as my guru, my friend, my god, and my son.eppzhum nda mindil undu.epozhum nda kuude undu ennu thonnum. Bhagavatham vayikkumbol mikkappozhum karachil varum.but angana karayan padundo ennariyilla.enta narayana swami enne kelkum ennariyam.ororo troubls thannu enne pareeekshikum.njan ellam bhagavate HITHATHINU vittukodukum.nnalum eniku oru pinakavumilla.nenchu potunna vedana thannapozhum ente kuude undaaavaneee krishnaaaa nnu vilichu.yes kuuude undaaayirunnnu ORU DHYRYAMAYI