എന്റെ ഗുരുവായൂർ കണ്ണാ...അവിടുത്തെ മുമ്പിൽ സുമംഗലി ആകുന്നതിൽപ്പരം ഭാഗ്യം മറ്റെന്തു വേണം? ❤️. വിവാഹ തടസ്സം അനുഭവിക്കുന്ന എല്ലാവർക്കും അത് മാറ്റി നല്ല ജീവിത പങ്കാളി യെയും സത് സന്താനങ്ങളെയും നൽകി അവിടുന്ന് അനുഗ്രഹിക്കണെ എന്റെ കൃഷ്ണാ.. ആപൽ ബാന്ധവാ🙏🙏🙏😢😢😢😢❤️
@suvinavimal Жыл бұрын
Same 😍❤
@smrithyparthan83863 жыл бұрын
2017 ജനുവരി 1നു ആയിരുന്നു എൻ്റെ വിവാഹം , അത് ശ്രീ ഗുരുവായൂരപ്പൻ്റെ തിരുനടയിൽ വച്ചായിരുന്നു , ഇന്നും ഹാപ്പി ആയി ജീവിക്കുന്നു...
@sandhyasreedharan35633 жыл бұрын
ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഭഗവാന്റെ തിരുനടയിൽ വച്ച് താലി അണിയാൻ. പക്ഷേ കഴിഞ്ഞില്ല. അന്ന് എൻറെ വരന് മലപ്പുറത്ത് ജോലി. താലി ഒന്ന് ഗുരുവായൂരപ്പൻറെ അടുത്ത് പൂജിക്കാമോ എന്ന് ചോദിച്ചപ്പോൾ നോക്കാം ഉറപ്പില്ല എന്ന് പറഞ്ഞു. ആൾക്ക് തനിച്ച് ക്ഷേത്രത്തിൽ ഒന്നും പോയീ പരിചയമില്ല.പിന്നെ ഇത്രയും വലിയൊരു ക്ഷേത്രം ആലോചിക്കാൻ കൂടി പറ്റില്ല. മലപ്പുറത്ത് ചെന്നിട്ട് കൂട്ടുകാരനെ കൂട്ടി പോകാം എന്ന് പറഞ്ഞു. എന്നാൽ അന്ന് പത്തനംതിട്ട യിൽ നിന്നും മലപ്പുറത്തേക്ക് പോയ ആൾ എത്തിയത് ഗുരുവായൂരിൽ. വഴിയിൽ ഒരു കാർ അപകടത്തിൽപ്പെട്ടത് കണ്ട് ബസ് നിർത്തിയപ്പോൾ കുറേപ്പേർ അവരെ സഹായിക്കാൻ ഇറങ്ങി. എൻറെ ആൾക്ക് helping mentality കുറച്ചു കൂടുതലായത് കൊണ്ട് എല്ലാംകഴിഞ്ഞ് വന്നപ്പോൾ ബസ് പോയിരുന്നു. ആളുടെ ഡ്രസും താലിയും അടങ്ങിയ ബാഗ് ബസിലും. ഗുരുവായൂർ ഡിപ്പോയിലെ ബസ്. ബാഗ് നേരേ ഗുരുവായൂരിൽ എത്തി. പുറകെ എൻറെ ആളും. സമയം രാത്രി 12.30. അന്ന് അവിടെ കൂടി.പിറ്റേന്ന് താലി പുജിക്കാൻ എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുമ്പോൾ ക്ഷേത്രത്തിലെ കാര്യക്കാരനെപ്പോലെ ഒരാൾ വന്ന് കൂട്ടികൊണ്ട് പോയീ എല്ലാം നടത്തി കൊടുത്തു.ഭഗവാൻറെ നേരേ നിർത്തി തൃപ്പാദത്തിൽ താലി വച്ച് പൂജിച്ച് തന്നു. അങ്ങനെ വലിയ ഭക്തനൊന്നുംഅല്ലാത്ത ആൾക്ക് വലിയ അത്ഭുതമായി. സഹായിച്ച ആളിന് ഒരു ദക്ഷിണ നൽകാൻ അവിടെല്ലാം നോക്കിയിട്ട് കാണാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു. ഞാൻ എന്നും മനസ്സിൽ താലോലിക്കുന്ന ഒരു ദിവ്യ അനുഭവം. ഞങ്ങളുടെ വിവാഹം 2003 ലായിരുന്നു. ഇന്നും ഭഗവാന്റെ കനിവിൽ സന്തോഷമായി കഴിയുന്നു. നമ്മുടെ ആഗ്രഹങ്ങൾ നിഷ്കളങ്ക വും ആത്മാർത്ഥവുമാണെങ്കിൽ എന്ത് ചെയ്തും കണ്ണൻ അത് നടത്തും🙏❤️
@lathaudhayan61893 жыл бұрын
എന്റെ വിവാഹം, മകളുടെ വിവാഹം ഇവിടെ ആയിരുന്നു അടുത്ത മകളുടെയും വിവാഹം അവിടെ അവണം, ദൈവം സാധിച്ചു തരണം, കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@sc-ch9be3 жыл бұрын
ഭഗവാൻ ഗുരുവായൂരപ്പന്റെ മുൻപിൽ വിവാഹം കഴിക്കണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ... ഭഗവാൻ അത് സാധിച്ചു തരുമെന്ന് വിശ്വസിക്കുന്നു .....
@anandhaneelimacreations46723 жыл бұрын
🥰🥰🥰
@aneeshaka69753 жыл бұрын
🥰🥰🥰🥰🥰🥰🥰
@g.badrinath62023 жыл бұрын
Pinnenda Bhagawan nadathitarum 🙏 Hare Krishna 🙏
@simplythingsbydvs55513 жыл бұрын
☺️☺️☺️
@bindhum12213 жыл бұрын
Yes
@girijaajayan12972 жыл бұрын
എന്റെ രണ്ടു മക്കളുടെ വിവാഹവും ഭഗവാന്റെ തിരുനടയിൽവച്ചാണ് 🙏🏽സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏽
@thankamnikamni1314 Жыл бұрын
Thali appol annu pojikkn kodukadathu
@asanair61153 жыл бұрын
എന്ന് അച്ഛന്റേം അമ്മയുടെയും വിവാഹവും , എന്റെ ചോറൂണും , എന്റെ വിവാഹവും , എന്റെ മോളുടെ ചോറൂണും ഗുരുവായൂരപ്പന്റെ കൃപ കൊണ്ട് അവിടെ തന്നെയായിരുന്നു. ഹരേ കൃഷ്ണ
@cgopalakrishnan49333 жыл бұрын
I am one of those lucky devotees whose marriage was performed in front of Lord Guruvayurappan in January, 1975. So also my Choroonu years earlier. Krishna Guruvayurappa!
@krishn25083 жыл бұрын
Lucky you!
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@Hosurvlogs9733 жыл бұрын
25 ayitum mrg akathapo oru jyothsyan 21 times guruvyur temple pradakshinam cheyan paranju 2015 nov 25 nu ath cheythu.. 2016 nov 25 nu guruvyur appante munnil vach thane kalyanam nadanu.. ath njan manasilakiyth pineed annu edutha photo de date verthe nokiyapazhanu❤️..im so blessed .. evdekeyo njan agrahichitum undarnu but avde vach ente natilnu mrg onum nadakan chance ilanjitu polum ath sadichu😇
ഹരേ കൃഷ്ണ ഇത്രയും അറിവു തന്നതിന് നന്ദി. എന്റെ മകളുടെ വിവാഹം നടക്കാനായി കൃഷ്ണനാട്ടം നേർന്നിട്ടുണ്ട്
@sajithac1134 Жыл бұрын
ഭഗവാനേ ഞാനും ആഗ്രഹിക്കുന്നു എത്രയും പെട്ടെന്ന് ഞങ്ങടെ വിവാഹം അങ്ങയുടെ മുന്നിൽ വച്ച് നടക്കണം എന്ന് കഴിഞ്ഞ 5 വർഷമായുള്ള ആഗ്രഹമാണ് നടത്തിതരണേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@oddissinv25323 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ കാത്തുരക്ഷിക്കണേ🙏🙏🙏
@satheedevi37093 жыл бұрын
Krishna guruvayurappa ende kuttikalil eppozhum nin kripa choriyane ennum eppozhum bagavane krishna
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@vijayakumarp75933 жыл бұрын
Our marriage also took place in front of Guruvayur appan, in the year 1971. Krishna Sharanam 🙏🙏🙏
@888------3 жыл бұрын
Machine working condition ലാണോ 😀
@reghunathnair40943 жыл бұрын
@@888------ don't talk nonsense...don't talk on communal lines...
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@ramaniraghu56913 жыл бұрын
We are one of the lucky devotees.... My two daughters also .....All happy
@simisb61183 жыл бұрын
ഗുരുവായൂർ അപ്പനെ ഞാൻ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. Tv ൽ മാത്രം എനിക്ക് ഇപ്പൊ 27 വയസ് ആയി എനിക്ക് ഒന്ന് നേരിട്ട് കാണണമെന്ന് ഉണ്ട്. ഭഗവാനെ എന്റെ ആഗ്രഹം സാധിച്ചു തരണേ
@renjuram29893 жыл бұрын
എന്റെ വിവാഹം ഗുരുവായൂരമ്പലത്തിൽ വെച്ച് ഗുരുവയുരപ്പാൻ നടത്തിത്തരും നാരായണ എല്ലാം കൃഷ്ണാർപ്പണം 🙏🙏🙏🙏🙏🙏🙏💕💞💕💞💕💞💕💞💕💞💕💞💕💞
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@ponnusachus72312 жыл бұрын
എന്നിട്ട് കഴിഞ്ഞോ
@empadmakumar43883 жыл бұрын
ഞങ്ങളുടെ വിവഹേം നടന്നതു ഭഗവാന്റെ മുമ്പിൽ വചനാണ് ഹരേ കൃഷ്ണ guruvayurappa ശരണം 🙏🙏🙏
@bindushenod203 жыл бұрын
Njangaludeyum 🌄
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@unnikrishnanba39193 жыл бұрын
സർവ്വം ശ്രീ കൃഷ്ണമയം..... ഓം നമോ നാരായണായ....
@sruthiraj.k24113 жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@Sunithasubin3 жыл бұрын
ഞാൻ കൊല്ലത്തുള്ള ആളാണ് 13/11/2020 ആയിരുന്നു എന്റെ വിവാഹം. കൂടാതെ ഞാൻ ആദ്യമായി ഗുരുവായൂർ അമ്പലത്തിൽ എത്തിയതും. എന്റെ വീടിനടുത്തുള്ള ഏതെങ്കിലും കൃഷ്ണമ്പലത്തിൽ വെച്ചു നടക്കണെന്നുള്ള ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ബട്ട് വിവാഹം നടത്താൻ തീരുമാനിച്ചത് വേറെ അമ്പലത്തിലും. ഭഗവാന്റെ അനുഗ്രഹംകൊണ്ട് വിവാഹം നടത്താൻ പറ്റിയില്ല. അവസാനം വിവാഹം തീരുമാനിച്ചത് സാക്ഷാൽ ഗുരുവായൂരപ്പന്റെ മുന്നിലും 🙏🙏🙏എനിക്ക് അവിടെ തൊഴാൻ പോലും പറ്റുമെന്നു വിജാരിച്ച ആളല്ല... എന്റെ ആദ്യ ഗുരുവായൂർ ക്ഷേത്ര ദശനവും വിവാഹവും നടത്തിത്തന്നു ഭഗവാൻ🙏🙏🙏ഹരേ കൃഷ്ണ.. ❤️❤️❤️
@vijayanmullappally17133 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരമാൽമനെ നമഃ 🙏🙏🙏
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@remyaremya1063 жыл бұрын
കണ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്ത് രക്ഷിക്കണേ..
@krishnapriyas77882 жыл бұрын
It is one of my greatest dream to get married in front of my dearest Guruvayoorappan❤️
@ravindrankaruvaril81623 жыл бұрын
1981 ഇൽ ആണ് ഞങ്ങൾ ഗുരുവായൂരപ്പനു മുന്നിൽ വിവാഹിതരായതു. ഹരേ കൃഷ്ണാ
@Vishnu_rajagopal3 жыл бұрын
വിവാഹം കഴിക്കുവാണേൽ അത് ഗുരുവായൂരപ്പന്റെ മുൻപിൽ വച്ച് ആയിരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം..... അതു ഗുരുവായൂരപ്പൻ സാധിച്ചു തന്നു 2021 ഏപ്രിൽ 19 ഗുരുവായൂർ സന്നിധിയിൽ വച്ച് വിവാഹം കഴിച്ചു.
@reality...19843 жыл бұрын
എന്റെയും വിവാഹം ഗുരുവായൂരപ്പന്റെ തിരുനടയിലായിരുന്നു.... ഭഗവാന്റെ കാരുണ്യ കടക്ഷങ്ങൾക്ക് എനിക്കും പാത്രമാകാൻ സാധിച്ചു. ഭാഗവാനേ.... കൃഷ്ണാ.. 🙏
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@golegal8063 жыл бұрын
ഗുരുവായൂരപ്പൻ്റെ മുന്നിൽ വെച്ച് താലി ചാർത്തി .. ആഗ്രഹം പോലെ കണ്ണൻ സാധിച്ചു തന്നു
@sanujaps43213 жыл бұрын
കണ്ണാ കയ്യ് വിടരുതേ.... 🙏🙏🙏.
@shalusha58333 жыл бұрын
എന്റെ വിവാഹം നടന്നത് ഗുരുവായൂരിൽ വെച്ച് ആണ്... ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി ഞാൻ കാണുന്നതും അതാണ്... 🙏
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@parvathyviswanath92023 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏 ഭഗവാനെ ഗുരുവായൂരപ്പനാരായണ 🙏🙏🌹
@soudivlog2 жыл бұрын
23/03/2023 എന്റെ വിവാഹം കണ്ണന്റെ മുന്നിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു ഉറപ്പിച്ചിരിക്കുന്നു.... യാതൊരു തടസങ്ങളും ഇല്ലാതെ... ഞങ്ങളുടെ വിവാഹം നടത്തിതരണമേ... കൃഷ്ണാ.... ദീർഘ സുമംഗലിയായി.. സൽസന്താനങ്ങളെ നൽകി അനുഗ്രഹിക്കേണമേ... എന്റെ ഗുരുവായൂരപ്പാ... ❤️❤️❤️❤️♥️♥️♥️ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@suvinavimal Жыл бұрын
March 27 th 💕 Ayyirunnu Aend Marriage . guruvayoor 💚 temple 🙏 il Ayyirunnu Thalikettu ♥️ ee 27 th marriage kanjiuttu ippo 1 year kanjiu first wedding Anniversary 💗 kanjiuuu enni oru kunjine nalki Anughrahikkanane bhagavanee 🥺🙏🕉️♥️
@AnuMNair-vb4cr7 ай бұрын
എന്റെ ഗുരുവായൂരപ്പാ.. എന്റെ വിവാഹവും നടത്തി തരണമേ അങ്ങയുടെ മുമ്പിൽ വെച്ചു... ഹരേ കൃഷ്ണ 🙏🙏🙏🙏
Mole njan ampalathil pokum ദൈവങ്ങളെ തൊഴുതു prarthichu thirichu പോരും athanu പതിവ്, ennal ഈ ചാനൽ വന്നതുമുതല്‍ നമ്മുടെ ചോദ്യങ്ങള്‍ seriyaya utharangal kittiyappolanu സംശയങ്ങള്‍ കൂടിയത് എന്ന് തോന്നുന്നു. ആ അറിവുകൾ ഭക്തി കൂടുകയാണ് ഉണ്ടാകുന്നത്, nanniyund മോളെ molkum ee channelinum 🙏🙏🙏
@deepaunni53943 жыл бұрын
ഞങ്ങളുടെ കല്യാണം നടന്നത് കണന്റെ മുൻ മ്പിലാണ് കൃഷ്ണാ.. -
@rajirahul47723 жыл бұрын
Entayum
@deepaunni53943 жыл бұрын
@@rajirahul4772 😊
@swapnag39413 жыл бұрын
എന്റെ കണ്ണാ കൈ വിടരുത് രക്ഷിക്കണേ 🙏🙏🙏❤
@gkrishna21263 жыл бұрын
✌️
@jalajakumari3016 Жыл бұрын
Ente makantathum.gurupavanesa rekshikkane Guruvayoorappa 🙏❤🙏❤🙏❤🙏❤
If the prayer to Lord Shree Guruvayoorapan is honest, rest is assured. At the same if you play mischief with Him no doubt the price you pay will b too high. Hence, surrender to His feet rest will b taken care. From own experience From age 12 to this old age. KRISHNARPPANAMASTHU:
@valsalavijayan69003 жыл бұрын
എന്റെ മക്കളെ കാക്കണേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👏👏👏
@dheerajvasudev79013 жыл бұрын
ഒരു സ്വർഗം ആണ് ഗുരുവായൂർ , 34 വയസ്സ് ആയി കല്യാണം ഒന്നും ആയില്ല , എൻ്റെ സ്ഥലം കൊല്ലം ജില്ലയിൽ ഓച്ചിറ അമ്പലത്തിന് അടുത്ത് ആണ് ,കല്യാണം ഉണ്ടാകുക ആണങ്കിൽ ഗുരുവായൂർ വെച്ച് നടക്കണേ എന്ന് പ്രാർത്ഥിക്കുന്നു,
@NoName-bu7tf3 жыл бұрын
എത്രയും വേഗം വിവാഹം നടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@shabilajayan7283 жыл бұрын
ഞങ്ങളുടെ വിവാഹം ഗുരുവായൂർ വെച്ചു നടത്തിയിട്ടുണ്ട്
@aksharaakshara812 жыл бұрын
Enta ആഗ്രഹം ആണ് അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ
@ksrkmenon8 ай бұрын
ഹരേ കൃഷണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@babykumari48613 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏കൃഷ്ണാ ഗുരുവായൂർ അപ്പാ ഭഗവാനെ കാത്തു കൊള്ളണമേ
@NishanthPJ-ip3lq Жыл бұрын
വളരെ നല്ല അവതരണം 🙏
@subhagas14713 жыл бұрын
നമ്മുടെ ആഗ്രഹമാണ് ഗുരുവായൂരില് വച്ചു വിവാഹം..പക്ഷെ ഒന്നും നടക്കുന്നില്ല 😌😭 ഗുരുവായൂരപ്പാ....😍
@gkrishna21263 жыл бұрын
Nadakkum bro✌️
@kavi15012 жыл бұрын
Please chant Vishnu Sahasranamam, you will be blessed soon, chant for 48 days
ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏 എന്റെ വിവാഹം ഗുരുവായൂരപ്പന്റെ മുൻപിൽ ആയിരുന്നു... 12/12 ആകുമ്പോൾ 30th വിവാഹ വാർഷികം ആണ്... ഹരേ കൃഷ്ണ.. കാത്തോളണേ....🙏🙏
@shinkumarkm74753 жыл бұрын
എൻ്റെയും ഒരാഗ്രഹമായിരുന്നു. ഗുരു വായൂരപ്പൻ്റെ മുന്നിൽ വെച്ച് വിവാഹം കഴിക്കണമെന്നത് . 2009 ൽ ഭഗവാൻ എൻ്റെ ആഗ്രഹം സാധിച്ചു തന്നു
@SandhyaSL-x7n7 ай бұрын
Hare Krishna Krishna guruvayurappa saranam radhe radhe radhe shyam ❤❤❤❤❤
@suvinavimal Жыл бұрын
Aend marriage Guruvayoor 💚 il Ayyirunnu Thalikettu ♥️
@akkossettan3 жыл бұрын
എന്റെ മകൾ വൈഷ്ണവി യുടെ വിവാഹം കഴിഞ്ഞ വർഷം നവംബർ 23 ഗുരുവായൂർ നടയ്ക്കൽ ആയിരുന്നു...... അപൂർവമായി സിദ്ധിക്കുന്ന ഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@moorthymoorthy27883 жыл бұрын
എന്റെ മകൾ രാജേശ്വരിയുടെ വിവാഹം ഗുരുവായൂർ സന്നദിയിൽ വച്ചു നടത്താൻ നേർച്ച ഉണ്ട്,ഭഗവാൻ നടത്തി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
@nandajio55323 жыл бұрын
കാഞ്ഞിലേരി ശ്രീ കാറോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിൽ അനേകം വിവാഹങ്ങൾ നടക്കുന്നു. കൈയ്യിൽ വെണ്ണയേന്തി നിൽക്കുന്ന വെണ്ണ കണ്ണൻറ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകും🙏
@sujithavinodh3 жыл бұрын
ഭഗവാൻ കൃഷ്ണന്റെ മുമ്പിൽ വെച്ചാണ് ഞങ്ങളുടെ വിവാഹം നടന്നത്. കൃഷ്ണ ഗുരുവായൂരപ്പ കാത്തു രക്ഷിക്കണേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@easyrecipes33293 жыл бұрын
kzbin.info/www/bejne/fJesaqpti7p-gpo
@aswathya75252 жыл бұрын
ഓം ജയ ശ്രീഗുരുവായൂരപ്പാ🙏🙏🔔🔔
@dhanushasuresh82433 жыл бұрын
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു
എന്റെ ഒരു ചേച്ചിയുടെ വിവാഹം ഗുരുവായൂരിലാണ് നടന്നത് ..എന്തോ ആ ചേച്ചിയുടെ കർമ്മഫലമാകാം ആ ബന്ധം നീണ്ടു നിന്നില്ല ..അവർ എന്നും കണ്ണനെ വിളിച്ചു കരയുന്നു .. കൃഷ്ണാ നീ മാത്രമേ അശരണർക്കു തുണയായുള്ളു ..🙏🙏🙏🙏
@ammukutty12623 жыл бұрын
എന്റെയും 😓
@SunilKumar-po9tm3 жыл бұрын
കല്യാണം ശിവപാർവ്വതീ സമക്ഷം നടത്തുക
@mambrarenjith253 жыл бұрын
നൊസ്റ്റാൾജിയ ഒരു കല്യാണം കഴിഞ്ഞ് പരാജയപ്പെട്ടവൻ 😭
@calicut_to_california3 жыл бұрын
@@SunilKumar-po9tm ഗുരുവായൂരിൽ വച്ച് നടത്തുന്ന കല്യാണം സാധാരണ പിരിയില്ല എന്നാണ് പറയുക .