കണ്ണാ ഗുരുവായൂരപ്പാ എത്ര കാലമായി കാത്തിരിക്കുന്നു മൂന്നാം ഭാഗത്തിന് വേണ്ടി. ഇന്ന് കണ്ടു മനസ്സ് നിറഞ്ഞു കണ്ണാ ഒരുപാടു സന്തോഷം 🙏🙏🙏
@thusharaanoop38172 ай бұрын
എത്ര നാളത്തെ കാത്തിരിപ്പ്.. ❤️🙏ഗുരുവായൂരപ്പാ.. മനസ്സ് നിറഞ്ഞു 🥰🙏കോടി പ്രണാമം ശരത് സാർ.. 🙏
@UshaKumari-me2km2 ай бұрын
പ്രണാമം ശരത് ജി 🙏 അതി മധുരം ഈ അഖിലം മധുരം 🙏അങ്ങയുടെ തീവ്ര പരിശ്രമത്തിന്റെ ഫലം ഞങ്ങൾക്ക് അത്യാനന്ദമായി അനുഭവയോഗ്യമാകുന്നു 🙏ഈ ഭക്തിയിൽ അലിഞ്ഞില്ലാതായിരുന്നെങ്കിൽ 👍👍🙏🙏👍🙏🙏🙏
@sayeesumathivmenon30262 ай бұрын
അതിഗംഭീരം ....... ചിത്രവും സംയോജനവും അവതരണവും, പശ്ചാത്തല സംഗീതവും...... എല്ലാമെല്ലാം അതി അതി ഗംഭീരം. ഇതിൻ്റെ മുൻ നിരയിലും പിൻനിരയിലും പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..... ഹരേ....... കൃഷ്ണാ ......🙏🙏🙏 🙏🙏❤️
@sarithaen3391Ай бұрын
❤❤❤ ഒരുപാട് ഒരുപാട് നന്ദി ഭഗവാന്‍ അങ്ങയുടെ കൂടെയുണ്ട്. അത്രമാത്രം ഹൃദയസ്പര്‍ശിയായ അനുഭവമാണ് ലഭിച്ചത്. ഗുരുവായൂരപ്പാ ശരണം🙏🙏🙏
@hariprasada49382 ай бұрын
ഇതു കേൾപ്പിച്ചു തന്ന തിന് നന്ദി സാർ ഭഗവാൻ നമ്മളെ എല്ലാവരും അനുഗ്രഹിക്കട്ടെ
@prasadbabu37232 ай бұрын
ശരത് സാർ 🙏💐🥰🙏 അങ്ങയുടെ ശബ്ദസൗന്ദര്യം മുഴുവൻ എപ്പിസോടുകളിലും ഭഗവത് ചൈതന്യത്തോടെ നിറഞ്ഞുനിൽക്കുന്നു. ഞങ്ങളെ ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്നതായി തോന്നിക്കുന്ന മായാവിലാസം 🙏🙏🙏🙏🥰💐
@sailajasasimenon2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻❤️. Part 3 നായി കാത്തിരിക്കായിരുന്നു ❤️വിലപ്പെട്ട അറിവുകൾ🙏🏻 ദൃശ്യങ്ങളും ഗാനങ്ങളും മനോഹരം. ശരത്തിനും team നും നന്ദി 🙏🏻.നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏻
@nivedhyasureshnivedhya95252 ай бұрын
ഭഗവാനെ 🙏🏻🙏🏻🙏🏻കണ്ണ് നിറഞ്ഞു അറിയാതെ 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻
@lekhanair96782 ай бұрын
Episode 3 നു വേണ്ടിയുള്ള കാത്തിരിപ്പ് സഫലമായി.. ഭഗവാനെ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏
@bhagyasreejm68242 ай бұрын
This is the ultimate treat for Guruvayoorappaan devotees.. Guruvayurappaaa🙏🙏🙏🙏
@reenakp95262 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻 പൊന്നുഭാഗവാനെ കാത്തിരിക്കയായിരുന്നു കേൾക്കാനും അനുഭവിച്ചു അറിയാനും...... നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏻🙏🏻
@sugunashankar83322 ай бұрын
അതിമധുരം.... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@anilkumarmenon32572 ай бұрын
പ്രണാമം ശരത് ജി നീണ്ട കാത്തിരിപ്പിനു ശേഷം അങ്ങയുടെ പരിശ്രമങ്ങൾക്ക് ഫലമുണ്ടായതിൽ അത്യധികം സന്തോഷിക്കുന്നു. ഗുരുവായൂർപ്പൻ്റെ അനുഗ്രഹം വേണ്ടുവോളം അങ്ങേക്കും ക്രൂവിനും ലഭിക്കുവാനും തുടർന്നുള്ള ഭാഗങ്ങൾ വേഗത്തിൽ ലഭിക്കുവാനും പ്രാർത്ഥിക്കുന്നു. സർവ്വം കൃഷ്ണാർപ്പണമസ്തു🙏
@siju-dn2mn2 ай бұрын
എന്റെ കണ്ണനുണ്ണി.... കണ്ണ് നിറഞ്ഞു... 🙏🙏🙏
@prasadnair29982 ай бұрын
കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ
@ANTMMW2 ай бұрын
അതിമനോഹരം🙏🏻🙏🏻🙏🏻🙏🏻 ഒരു പാടു നന്ദി🙏🏻🙏🏻🙏🏻 ശരത് ജിക്കും സംഘാംഗങ്ങൾക്കും ഒരു പാടു നന്ദിയും, അഭിനന്ദനങ്ങളും പ്രാർത്ഥനകളും❤🙏🏻
@dr.renukasunil40322 ай бұрын
Krishna Guruvayoorappa 🥰🥰🙏🏻🙏🏻was waiting for this episode 🥰🥰Thank you Krishna for helping all those people who were working hard to make this happen ❤❤🙏🏻🙏🏻
@jayasreemohan-r5y2 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ... 🙏🏻🙏🏻🙏🏻
@sitalekshmivikraman54662 ай бұрын
ഈ എപ്പിസോഡ് അതിമധുരം. ഭഗവാൻ്റെ തൃപ്പാദത്തിൽ സാഷ്ടാംഗ പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏🌹🌹🌹 ശരത്തിനും ടീമിനും ഭഗവാൻ്റെ അനുഗ്രഹം എ പ്പോഴും ഉണ്ടാവട്ടെ. Eagerly waiting for the next episode 🌹
@anitharamachandran42502 ай бұрын
എത്ര നാളായി കാത്തിരിക്കുന്നു 🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@kairalikrishnan79742 ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ എപ്പിസോഡ് കണ്ടു. സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു... അങ്ങയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ഒരു വാക്കും അതിനുപകരമാവില്ല,... കൃഷ്ണാ ഹരേ ഹരേ 🙏🙏🙏
@kannansvlog1717Ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല സർ അങ്ങയുടെ പാദങ്ങളിൽ നന്മസ്കരിക്കുന്നു 🙏🙏🙏🙏🙏
@indirachandran27852 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സന്തോഷിക്കണേ !!!
@soumyasunil48782 ай бұрын
കാത്തിരിക്കുകയായിരുന്നു 🙏🙏🙏🙏🙏🙏
@sumangalap2 ай бұрын
പൊന്നുണ്ണിക്കണ്ണന് അനന്തകോടി നന്ദി ഈ ചാനൽ കാണാൻ അനുഗ്രഹിച്ചതിന് 🙏🙏🙏🙏🙏🥰🥰🥰
@aswathyk5888Ай бұрын
ഇത്ര മനോഹരമായി ഗുരുവായൂർ അപ്പ നേ വർണിക്കാൻ 🙏
@ArunU.S2 ай бұрын
ഇന്ന് ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചുതന്നെ ഭഗവാന്റെ കഥ കേൾക്കാൻ സാധിച്ചു എനിക്ക്
@sayujya32 ай бұрын
❤❤❤
@sishokannettankannan85922 ай бұрын
ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@anagha62172 ай бұрын
എൻ്റെ കൃഷ്ണാ,.........ഗുരുവായൂരപ്പാ........ശരണം🙏🥺❤️🙇🙇🙇🙇🙇🙇🙇🙇 ശരത് സാർ പ്രണാമം ❤
@S_A_A_D_I2 ай бұрын
ന്റെ കൃഷ്ണ..... ഇതു ന്റ ഹൃദയത്തിൽ അഗാധ മായി പാതിഞ ഒരു ഭ ഡോക്യുമെന്ററി ആണ് ഇതിനു ഒരു മൂന്നാം ഭാഗം വരുമെന്ന് എനിക്കറിയില്ലാരുന്നു....മനസു നിറഞ്ഞ സന്തോഷം ഇതു എന്നിലേക്കും എന്നെ പോലെയുള്ള മറ്റുള്ളവരിലേക്കും എത്തിച്ച ശരത് സർ. അതിന്റെ അണിയറ പ്രവർത്തകർ എല്ലാവർക്കും ഹഹൃദയം നിറഞ്ഞ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼 കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏼
@2abhishekbabucs1502 ай бұрын
എത്രയോ നാളുകൾ ആയി ഈ മൂന്നാമത്തെ എപ്പിസോഡ് നായി കാത്തിരിക്കുന്നു. നന്ദി ശരത് സർ.. കണ്ണിനും കാതിനും പുണ്യം... 🙏🙏കൃഷ്ണ ഗുരുവായൂരപ്പ
@sreejithcp81262 ай бұрын
കാത്തിരുന്നു കാത്തിരുന്ന അവസാനം 18 സ്റ്റെപ്പിലേക്ക് വിളിക്കുക വരെയുണ്ടായി. ഒരുപാട് നന്ദി. നാരായണ അഖില ഗുരു ഭഗവാൻ നമസ്തേ🙏🏻🙏🏻🙏🏻🙏🏻
@GayathriRajan-h7j2 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻ഭഗവാന്റ കഥ എത്ര കേട്ടാലും മതിവരില്ല ഭഗവാനേ 🙏🏻🙏🏻🙏🏻
@ashalekshmi23362 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കേൾക്കാൻ കഴിഞ്ഞത് ജന്മപുണ്യം ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithagangadharan1999Ай бұрын
🙏🙏🙏👍👍👍കണ്ണും മനസ്സും നിറഞ്ഞു നാരായണ നാരായണ
@AjithKumar-is7bp2 ай бұрын
ശരത് സർ അങ്ങ യെ ഭഗവാൻ വലതുകരം നീട്ടി ശിരസ്സിൽ തൊട്ട് അനുഗ്രഹിക്കട്ടെ ആരോഗ്യവും ദീർക്കായുസ്സും നൽകട്ടെ ❤️❤️❤️
@sajithapadattil42672 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏🙏🙏
@Rethianil2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@Priya-eh3gl2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏❤
@induvijukumar7132 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏 എന്റെ പൊന്നുണ്ണിക്കണ്ണാ 🙏🙏❤❤❤
@KumariDevi-t3s2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻
@sumavijay30452 ай бұрын
ഭഗവാനെ 🙏🏻🙏🏻🙏🏻പൊന്നു ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻ശരത് ജി ക്കു ഒരുപാട് നന്ദി ❤️🙏🏻🙏🏻
NARAYANA AKHILAGURO BHAGWAN NAMASTHE.3rd episode um kanan sathichu.Thank you Sarathji.❤
@divyavijay25032 ай бұрын
ഹരേ ഗുരുവായൂരപ്പാ🙏🙏🙏വളരെ നന്ദി ശരത് സാറിനും ടീമിനും🙏🙏🙏
@SreeKalaS-ew1hx2 ай бұрын
കണ്ണാ കണ്ണ് നിറഞ്ഞു എന്റെ ഈ കണ്ണുനീര് ഭഗവാന്റെ പാദങ്ങളിൽ അർപ്പിക്കുന്നു😢
@suseelats62382 ай бұрын
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻.ശരത് ജി നമസ്കാരം 🙏🏻🙏🏻🙏🏻
@AKK478542 ай бұрын
Handha bhagyam jananam.... 💙
@ayanarajs47002 ай бұрын
Hare Krishna ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻.. No. Word's.. എല്ലാം കൊണ്ടും മനോഹരം, മധുരം... ❤️. മനസ്സ് നിറഞ്ഞു 🙏🏻. ഈ video create ചെയ്യാനും ഇത്ര മനോഹരമായി അവതരിപ്പിക്കാനും മുന്നിട്ടു നിന്ന എല്ലാവർക്കും ഒരുപാട് നന്ദി.. Proud of U all ❤️😇.. ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ..
@sinivenugopal94872 ай бұрын
കണ്ണ് നിറഞ്ഞു ഒഴുകുന്നു എൻ്റെ ഭഗവാനെ
@pnarayanan59842 ай бұрын
Hare Krishna 🌹🌹🍏🍏💚🙏🏻 Jai shree Radhe Radhe Shyam 🌹🌹🍏🍏💚🙏🏻
@dr.sruthirajp422Ай бұрын
Thank you so much Sir🙏🙏🙏
@prpkurup25992 ай бұрын
ഹരിജി നമസ്തേ 🙏🌹🙏
@gourivellakkat22162 ай бұрын
ശരത് സാർ താങ്കൾ ചെയ്തത് ഒരു പുണ്യ പ്രവർത്തി . അനേക നമസ്ക്കാരം
@chithrah8791Ай бұрын
Narayana, Narayana Narayana🙏🙏🙏
@lathasreenivasan95352 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പ ഭഗവാനേ അനുഗ്രഹിക്കണേ
@vasanthiramakrishnan52962 ай бұрын
Hare Krishna Guruvaayoorappa Saranam Akhilanda Bhrammanda Nayaka Sata Koti Pranamam🙏 Very divine Samarpanam Sarvam Krishnarpanamasthu loka Samastha Sukhino bhavantu
@ramakrishnands14722 ай бұрын
ഹരേ.... കൃഷ്ണ.... ഗുരുവായൂരപ്പാ... ശരണം 🙏🙏🙏 നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ 🙏🙏🙏 ഒരുപാട് നാളത്തെ കാത്തിരിപ്പിനുശേഷം ഭഗവാന്റെ മധുരതരമായ, ഭക്തിനിർഭരമായ ആ ഇതിഹാസ പരമ്പരയുടെ മൂന്നാം ഭാഗം ആസ്വദിക്കാൻ സാധിച്ചത് കണ്ണന്റെ കാരുണ്യം കൊണ്ട് മാത്രം. ഈ ഡോക്യൂമെന്ററി ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ ശ്രമിച്ച എല്ലാവരെയും പൊന്നൂഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നതോടൊപ്പം അടുത്ത ഭാഗത്തിനായി ഭക്തി പൂർവ്വം കാത്തിരിക്കുന്നു. നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏
I have no words 🙏 hare Guruvayurappa . How beautifully bhagavan decided for the right things to take place in the best way 🙏 Congratulations to all 🙏 especially to our Sharath sir❤ Guruvayurappa..... Kode kode 🙏🙏🙏🙏🙏🙏🙏🙏🙏 Waiting for the next visual treat 🙏
@ramyadileesh93062 ай бұрын
ഹരേ കൃഷ്ണാ.... 🙏🏻🙏🏻കണ്ണ് നിറഞ്ഞു 🙏🏻❤
@krishnasworld67842 ай бұрын
Eagerly waiting for this video
@subhat62762 ай бұрын
ഭക്തി മാധുര്യം 🙏
@AthiraSamanth2 ай бұрын
ഭഗവാനെ.. എത്ര മനോഹരം.. നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ