എത്ര പ്രാവിശ്യം കേട്ടാലും പിന്നേയും പിന്നേയുംകേൾക്കാൻ ആഗ്രഹിക്കുന്ന ഗുരുദേവ ഗാനം ....... ഗുരുദേവ ഭക്തിയിൽ അലിഞ്ഞുചേരുന്നു ......... 🙏
@beenaravi90373 жыл бұрын
🙏🙏🙏🙏🙏
@ramamaniratheeshan47682 жыл бұрын
Athe athe
@somank84812 жыл бұрын
Deva parameswarà ayiram Kodi namakaran
@shalipm1907 Жыл бұрын
Athe njan eppolum kelkum.
@anumonkg1304 Жыл бұрын
101% സത്യം... താങ്ങൾ പറഞ്ഞ കാര്യം
@sindhusalimkumar21084 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പ്രാർത്ഥന ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@anuragachu5497 Жыл бұрын
ഗുരുദേവാ അനുഗ്രഹിക്കണേ
@bindhulal59284 жыл бұрын
കുറേ നാളായി ഈ കീർത്തനം സെർച്ച് ചെയ്യുകയായിരുന്നു. മനസ് നിറഞ്ഞു. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@vinodanandansresaradasange914 жыл бұрын
നമസ്‌തേ ,സന്തോഷം .
@bindhulal59283 жыл бұрын
@@vinodanandansresaradasange91 ഗുരുദേവൻ ബ്രഹ്മ ഗുരുദേവൻ വിഷ്ണു ഗുരുദേവൻ ശിവ ശങ്കരൻ.... ഈ കീർത്തനം ഒന്നിട്ടാൽ നന്നായിരുന്നു
@vinodanandansresaradasange912 жыл бұрын
@@bindhulal5928 Lyrics ayacholu
@bindhulal59282 жыл бұрын
ഗുരുദേവൻ ബ്രഹ്മ ഗുരുദേവൻ ബ്രഹ്മ ഗുരുദേവൻ വിഷ്ണു ഗുരുദേവൻ ശിവശങ്കരൻ അറിവും ശ്രീഗുരോ അറിഞ്ഞതും ഗുരോ അറിവാനുള്ളതും ശ്രീഗുരോ ഗുരുവേ വന്ദനം ശ്രീ നാരായണ ഗുരുവേ വന്ദനം വന്ദനം നരനും നീ നാരായണനും നീ ഗുരോ ഗുരോ നാരായണ ഗുരോ ഇരുളിൽ മാനവരുഴലുമ്പോൾ നേരും (ഗുരു) പൊരുളുമായി വന്നു ഗുരുദേവൻ അധർമ്മ ജീവിത ദുരിതദുഃഖങ്ങൾക്ക് അറുതിയേകിയ ശ്രീഗുരോ കുടില ചിന്തകൾ ചുടലയിൽ നീറി കരയും മർത്ത്യന് കനിവേകി കദനജീവിതം നിറയുമാനന കരതലത്താൽ തലോടി നി നരനായി പിന്നെയും പിറന്നു പ്രാരാബ്ധ ചുമടുമായ് മർത്യൻ ഭൂമിയിൽ ജനകനരന്റെ ജനനിയാരെന്തു ജനിതകം ജന്മ ജീവിതം (ഗുരു) ജനിക്കും ജീവിക്കും മരിക്കും പിന്നെയും ജനിക്കും ജീവിക്കും പ്രതിപോകും ആരു ഞാൻ എങ്ങുവന്ന തെന്തിനെന്നാരു ചിന്തിച്ചു ഭൂമിയിൽ മനസ്സും ബുദ്ധിയും ചിന്താശക്തിയും മഹിതൻ മോഹനം മനുഷ്യനിൽ കൃമിയും കീടവും പുഴുവും പാറ്റയും വരുന്നു പോകുന്നു മറയുന്നു. (ഗുരു) പുഴയും പൂക്കളും മഴയും വേനലും മഴവില്ലും തന്ന സകലേശൻ മനുഷ്യജീവിതം മധുരമാക്കാൻ മഹിയിൽ മാർഗ്ഗങ്ങളരുളുന്നു അദിതി
@bindhulal59282 жыл бұрын
പ്രാർത്ഥന നങ്ങൾ പരമമാം സത്യദർശനത്തിനായി പരമാത്മാവെന്തെന്നറിയണം പരമാത്മാവെന്തെന്നറിവായാൽ എല്ലാം പരമാനന്ദത്തിൽ വിലയിക്കും ഭേദചിന്തയും മതവും ജാതിയും നീതിയല്ലെന്നരുളി നീ ഏകമായ മതം ദൈവം ഏകജാതി മാത്രം മനുഷ്യന് വൃക്ഷവും വിത്തും പോലെ മാർഗ്ഗവും ലക്ഷ്യവും എന്നരുളി നീ തിന്മ ചെയ്തു നടന്നു നീങ്ങുകിൽ നന്മയിൽ ചെന്ന് ചേരുമോ തുല്യമായി അനുഭവിക്കുവാൻ എല്ലാം നല്കിയതീശ്വരൻ കട്ടെടുക്കരുതൊന്നും അന്ത്യത്തിൽ ദുഷ്ടചോദ്യങ്ങൾ വന്നിടും തന്നിൽ തിന്മകൾ കാണുവോർ മാത്രം അന്യനിൽ തിന്മ കാണുന്നു ശുദ്ധമാം മന പൂന്തോപ്പിൽ സത്യമുക്തി പുഷ്പം വിരിഞ്ഞീടും കെട്ടചിന്തകൾ പോയിടാതാരും പൊട്ടുചാർത്തല്ലേ നെറ്റിയിൽ ദുഷ്ട് പോകുമോ പൊട്ടിവീർത്ത പരുക്കൾ പട്ടിട്ടുമൂടിയാൽ വെറുതെ പാഴാക്കി കളയല്ലേ ജന്മം വളരെ ദുർല്ലഭം നരജന്മം മഹിതകർമ്മത്താൽ വിരിയട്ടെ വർണ്ണ കുസുമങ്ങൾ ജീവവാടിയിൽ സംഘമായ് ചേർന്നാൽ ശക്തിയായ് അതു സംഗമം സ്നേഹസംഗമം അന്യനു നന്മ ചെയ്യുവോരാണു മണ്ണിതിൽ ശ്രേഷ്ഠരായവർ അന്യനു ദോഷം ചെയ്യുവാൻ ചിന്തചെയ്കിലും അത് ഹിംസയായ് ജീവനിഗ്രഹമല്ല കേവലം ഹിംസ എന്നരുളി ഗുരു സൽഗുരോ പാദം തേടുമാരിലും സത്യബോധമുദിച്ചീടും മദ്യവും ചൂതും മങ്കയും ആത്മവിദ്യയിൽ നാശഹേതുകം കാമവിത്തുകൾ കോപവൃക്ഷമായി കാടുമൂടാതെ കാക്കുവിൻ
@bijusreedharan81624 жыл бұрын
മനസ്സിന് ഒരുപാടു ശാന്തി കിട്ടുന്നു, ഈ പ്രാർത്ഥനയിലൂടെ
@ashwinraj1369 Жыл бұрын
ഈ ഭക്തിഗാനം കേൾക്കുമ്പോൾ എന്റെ കണ്ണുനിറഞ്ഞു പോകും
@rajums79204 жыл бұрын
മനം കുളിര്‍ക്കുന്ന , മനസ്സിന് ശാന്തി നല്‍കുന്ന മനോഹരമായ ഗുരു ഭക്തിഗാനം
@anumonkg13042 жыл бұрын
101% സത്യം
@preethi-gz3vq Жыл бұрын
@@anumonkg1304 L loop o
@preethi-gz3vq Жыл бұрын
@@anumonkg1304 .
@shibusn6405 Жыл бұрын
Ennu sree naarayana guru maha samaadhi,..maha guruve namaha...by chandrika mallika.
@sajanks62004 жыл бұрын
ഈ ഭക്തി ഗാനം കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ശാന്തി പറഞ്ഞു അറിയിക്കാൻ പറ്റില്ല. ഗുരുവിന്റെ അനുഗ്രഹം ആവോളം ലഭിക്കട്ടെ
@kunjattakunju26562 жыл бұрын
സത്യം..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്
@syamasdreamland4142 жыл бұрын
Athe kannuniranjupoy
@sheelasurendran1103 Жыл бұрын
😊😊
@jayadev9338 Жыл бұрын
Sajan ks 2 yr ago
@ShamalaAzhoor Жыл бұрын
@@kunjattakunju2656y
@shibusn6405 Жыл бұрын
എൻ്റെ ഗുരുദേവൻ ❤ എനിക്ക് വലിയ ദുഃഖം. ഇനി തിരികെ വരില്ല എൻ പ്രിയ മാതാപിതാക്കൾ . മഹാ ഗുരുവന്ദനം കേട്ട് അവിടുത്തെ മഞ്ഞ കോടിയും പുതച്ചു രണ്ടാളും ഈ ലോകം വിട്ടുസ്വർഗത്തേക്ക് പോയി. ഇവിടെ ഞാൻ കന്നീർകടലിൽ by Chandrika Mallika VKR.
@priyasalikumar36152 ай бұрын
അവിടുത്തെ അനുഗ്രഹം എപ്പോഴും ഉണ്ടാകേണമേ സദ്ഗുരോ
@shibusn6405 Жыл бұрын
എന്നും ഞാൻ തൊഴുന്നറെൻ ദേവനെ...by chandrika mallika vkr.
@sarithakr70272 жыл бұрын
എത്ര സന്തോഷമാ ഈ ഭക്തി ഗാനം കേൾക്കുമ്പോൾ. പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയുംമനസിന് കുളിർമ ❤️❤️❤️❤️❤️❤️❤️❤️
@vinodanandansresaradasange912 жыл бұрын
thanks
@shibusn6405 Жыл бұрын
ജീവിതം നിലനിന്നു പോകാൻ ശക്തി.. പോസിറ്റീവ് എനർജി എല്ലാം തരുന്ന ഗുരുദേവ വന്ദനം...by chandrika mallika.
@Sudhadevi-q6n1i11 ай бұрын
Eddy
@pranbabu85727 ай бұрын
❤
@pranav54084 ай бұрын
ശ്രീനാരായണ ഗുരുവേ നമ:♥️♥️♥️
@BeenaDeyal2 ай бұрын
ശ്രീ നാരായണ ഗുരുവേ നമഃ❤❤❤ നാരായണായ
@vijitha.v.v23684 ай бұрын
എന്റെ എല്ലാ വിഷമമങ്ങളിലും ഗുരുദേവൻ എനിക്ക് നൽകുന്ന അനുഗ്രഹം നിത്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്......ഗുരുദേവന്റെ പാദാരവിൻദങ്ങളിൽ നൂറ് കോടി പ്രണാമം 🙏🏻
@bahulayenkk20822 күн бұрын
Song has no cast, it is an addict
@ushappanicker82693 жыл бұрын
എന്റെ ദൈവമേ... പരമ ഗുരുവേ അനുഗ്രഹിക്കണേ, ദുരിതങ്ങൾ നീക്കണേ 🙏🏻
@ushagopi59233 жыл бұрын
ഗുരുദേവൻ നിങ്ങളെ അനുഗ്രഹിക്കും ഇതുപോലെ നല്ല പാട്ടുകൾ ഇനിയും ഇടണം
@ushakumari88663 жыл бұрын
ഗുരുദേവഭക്തയായ എനിക്ക് ഒത്തിരി സന്തോഷം ഗാനം കേട്ടപ്പോൾ ❤❤❤❤❤❤
@beenarishi32992 жыл бұрын
👍 😍
@pranbabu85727 ай бұрын
🙏
@rahulleena34122 жыл бұрын
ഈ ഗാന o കേൾക്കുമ്പോൾ നമ്മുടെ എല്ലാ വിഷമങ്ങളുo മാറി മനസസ് ശാന്തമാകും നമസ്കാരം ഗുരുദേവാ
@kanakabalan88212 жыл бұрын
ഒരുപാട് ഒരുപാട് മനസിന് ശാന്തി കിട്ടി ഈ ഭക്തി ഗാനം കേട്ടപ്പോൾ പ്രേത്യേകിച്ചു ഗുരുവിന്റെ ഗാനം ആയതുകൊണ്ട് 🙏🏻🙏🏻🙏🏻🙏🏻
@mohanpmohanp2630 Жыл бұрын
ഗുരു ദേവൻ വന്നാലും ശാന്തി കിട്ടുകയില്ല. കാലം മാറി ദേവ ഇന്നു. പാർട്ടി യായി മാറി ദേവ. രാഷ്ട്രീയം 🥰
@aryamole77334 ай бұрын
മനസ്സിൽ ശാന്തി നല്കുന്നു ഒരു പ്പാട് ഗുരുവേ ശരണ c
@muraleedarang8345 Жыл бұрын
ഗുരുദേവൻ്റെ കൃപാകടാക്ഷാത്താൽ രചിക്കാൻ കഴിഞ്ഞതിലും, അതിന് അതി മനോഹരമായ ഈണം പകർന്നതിനും, അതി മനോഹരമായി ആലാപനം നിർവ്വഹിച്ചതിനും ആയിരമായിരം 'നന്ദി ഗുരുദേവ നാമത്തിൽ ഞാൻ അർപ്പിക്കുന്നു. എത്ര പ്രാവശ്യം ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ കേട്ടാലും മതിവരില്ല എന്നത് സത്യം തന്നെ.
@SabirajanMv11 ай бұрын
ഗുരുദേവൻ വിഷ്ണുവിന്റെ അവതാരമാണ്
@vivekvs76962 жыл бұрын
നല്ല ഗാനം.. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും സ്വാമിതൃപാദങ്ങളുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
@sajatrtr8941 Жыл бұрын
Good song 🎉
@SomanKn-k8h Жыл бұрын
മികവുറ്റ വരികൾ, വശ്യനോഹരമായ സംഗീതം,ആരിലും .ഭക്‌തി രസം തുളമ്പുന്ന ആലാപനശൈലി. ഈ ഭക്തി ഗാനസുധ കേൾക്കുന്ന ഈ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളിലും സാക്ഷാൽ ഭഗവാൻ ശ്രീ നാരായണ ഗുരുദേവന്റെ കൃപാകടാക്ഷം ഉണ്ടാകും തീർച്ച!. 🙏🙏🙏.
@shibusn6405 Жыл бұрын
ഗുരുവേ നമഃ... ഇ മുഖം കാണുമ്പോൾ എനിക്ക് എൻ്റെ മുത്തശ്ശൻ്റെ ഓർമ്മ വരുന്നു. ഫ്രം കൊച്ചി... രണ്ടാളും എൻ്റെ ഹൃദയ തുടിപ്പ്....by chandrika mallika vkr.
@shibusn6405 Жыл бұрын
അലഞ്ഞു തിരിഞ്ഞ് നടന്നിട്ട് ഓടി വന്നത് ആണേ.. കാത്ത് രക്ഷിക്കണേ.. എൻ്റെ ഗുരുവേ❤.by chandrika mallika.
@shibusn6405 Жыл бұрын
എന്നും ഞാൻ തൊഴുന്ന എൻ thyvame....by chandrika mallika vkr.
@aswanisahajan1313 Жыл бұрын
Guruve...ee nimisham varem ente shwasam aayit ente koode und.inium ente maha guru...ente koode undakum....🙏thuna aarumilla ...urukumen en munnil nin naru chiriyumay... ne ...varille.......🙏
@ambilyr208311 ай бұрын
ഗുരുവേ, ദേവാ അവിടുത്തെ സന്നിധിയിൽ വരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏.😢
@shanthilalitha4057 Жыл бұрын
തുണായരുളും ചിരിമായി നീ വരില്ലേ.... ജന്മങ്ങളായി ഞാൻ തേടുന്നതായി..... ഗുരു ദേവാ വന്നാലും.. ശാന്തി.. പകർന്നു തന്നാലും.. 🙏🏻💐❤️💐💐👌🙏🏻
@green8grass7 ай бұрын
🥲🥹
@sgsaho3142Ай бұрын
വിധ്യ പ്രതാപ് എന്ന ഗായകൻ മനുഷ്യൻ്റെ മനസ്സിൽ ഇടം പിടിച ഗായകൻ ആണ് ഗുരുദേവൻ അനുഗ്രഹിക്കട്ടെ🌹🌹🌹
@ChithramolKC-t6bАй бұрын
Sdfxfhh is 4:50 dndiddnfn fi Dkorrmornrdmdkffffdmddjĵddkrfmfmnbivtctgyhfcg afdf4ftreexvcffggcgfhhvvgfvcdjjjdbddkdkkdnfkfglkhbh xcgxghgtdgfghxcrcxdfccr
@ravindranpn4222 жыл бұрын
എത്ര മനോഹരമായ ഗാനം മനസ്സിനെ ശാന്തി നൽകുന്ന ആലാപനം
@shibusn6405 Жыл бұрын
ഇവിടെയും ഞാൻ വളരെ വൈകിപ്പോയല്ലോ .എന്നും ഞാൻ തൊഴുന്നെൻ ഗുരുവേ...by chandrika mallika vkr.
@manjuhari37999 ай бұрын
Om.namo.narayana
@sukumarideviprabha83663 жыл бұрын
ഗുരു ചരണം ശരണം ... എൻറെ ഗുരു എൻറെ ദൈവം..🙏🙏🙏
@sathygopi83902 жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@shanthilalitha40572 жыл бұрын
മനംഉരുകുന്നാ ഗുരു ഭക്തി വിളിച്ചു അപേക്ഷയുടെ ഭക്തി നിർഭരമായ ഗാനം ഒരുപാട് ഇഷ്ടമായി... ഗുരുവേ ദേവാ...🙏🏻💐👌👍❤️🙏🏻
@jayasubin33092 жыл бұрын
omygurudev
@sudhabose12043 ай бұрын
. ഒരു പാട് നാ ളു കൾ കൊണ്ട് തേടുന്ന പ്രാർതനാഗാനം സന്തോഷം🙏🙏🙏
@shanthilalitha40573 жыл бұрын
🙏🏻 ഗുരുവേ ദേവാ വന്നാലും ശാന്തി പകർന്നു തന്നാലും ഭക്തവൽസല ഭക്താവൽസല... ഗുരു വേ ദേവാ........... എന്നും ഞാൻ തൊഴുന്നോരു ദൈവമേ.......❤️🌻🌻🌻🌻🌻🌻🌻🌻🌻👌🙏🏻 ഇന്ന് തുണയാരുമില്ലാതെ..... ശാന്തി പകർന്നു തന്നാലും ശാന്തി പകർന്നു തന്നാലും ശാന്തി പകർന്നു തന്നാലും 🙏🏻
@sreelathagopan50982 жыл бұрын
നന്നായി പാടി. 🙏🏼🙏🏼🙏🏼🙏🏼ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
ശാന്തി പകർന്ന് തന്നാലും... ശാന്തി പകർന്ന് തന്നാലും ❤.,.. ഗുരുവെ ദേവാ...
@asokanpanikassery21104 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@shibusn6405 Жыл бұрын
ഗുരുവേ ദേവാ വന്നാലും.. ശാന്തി പകർന്നു തണലും... മനസ്സിൻ്റെ കണ്ണാടി ആണ് നമ്മുടെ ഓരോ മുഖവും. അങ്ങയുടെ കണ്ണാടി പ്രതിഷ്ഠ... ഓളം തള്ളുന്ന ഓർമകൾ ശ്രീ മഹാ ഗുരവെ നമഃ..by chandrika mallika vkr.
@shylajas5173 Жыл бұрын
എത്ര കേട്ടാലും മതി വരില്ല 🙏. എല്ലാവിധ അനുഗ്രഹങ്ങളും ഗുരുദേവൻ അങ്ങക്ക് തരട്ടെ 🙏
@kallyanikallyaani18157 ай бұрын
എത്ര കേട്ടാലും മതിവരില്ല ഭഗവാനെ 🙏
@shibusn6405 Жыл бұрын
ഓം ശാന്തി ❤ ഗുരുവേ ദേവാ ❤ ..by Chandrika Mallika VKR.