നല്ല പ്രഭാഷണം ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: 1:03:26 🙏🙏🙏
@rameshankottayodan7541Ай бұрын
നമസ്തേ 🙏🙏🙏🙏🙏
@TRUMP404 ай бұрын
ടീച്ചർ വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു . ശിവലിംഗദാസ സ്വാമികളെ അടുത്തറിയാൻ പ്രഭാഷണം ഉപകരിച്ചു. ഭഗവത്കൃപ എന്നും കൂടെയുണ്ടാകാൻ പ്രാർത്ഥിക്കുന്നു
@mohiniamma66324 ай бұрын
🙏ഗുരു ഓം🙏സാദര പ്രണാമം ടീച്ചറേ🙏🙏🙏ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@Prabhavathy-rm3eu4 ай бұрын
@sheenapooja11483 ай бұрын
ടീച്ചറെ🙏❤ വളരെ നന്നായിരിക്കുന്നു ശിവലിംഗസ്വാമികളെ കുറിച്ച് അറിയാൻ കഴിഞ്ഞു ഇ പ്രഭക്ഷണത്തിലൂടെ ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ❤️🙏
@ushakc11373 ай бұрын
❤ ആത്മ പ്രണാമംഗുരുസ്വാമി തൃപ്പാദങ്ങൾ.💚🙏🙏🙏 ടീച്ചർക്ക് നന്ദി നന്ദി നന്ദി..❤️❤️💚🙏
@radhakanisseril687121 күн бұрын
മനോഹരം അതി മനോഹരം തൃപ്പാദങ്ങളുടെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ🙏🙏🙏
@shibut.v64974 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤ ടീച്ചറുടെ പ്രഭാഷണത്തിലൂടെ ശിവലിംഗദാസസ്വാമികളുടെ ഗുരുദേവ ഭക്തിയുടെ ആഴവും പരപ്പും എത്രകണ്ട് സമ്പന്നമാണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു ഈയൊരു വലിയ അറിവിൻറെ മുന്നിൽ ടീച്ചർക്ക് നമസ്കാരം❤ ഗുരുദേവൻ റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ടീച്ചർക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടുതൽ കൂടുതൽ പ്രഭാഷണങ്ങൾ കേൾക്കുവാൻ അവസരമുണ്ടാകട്ടെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ ശ്രീനാരായണ ധർമ്മം ജയിക്കട്ടെ
@ravidivakaran4 ай бұрын
നിർമ്മല ടീച്ചറുടെ ക്ലാസ്സ് വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ! ഗുരുദേവ ചരണം ശരണം
@sreenivasanl98692 ай бұрын
🙏Aumsreenarayanaparamaguravanamaha🙏🙏🙏❤️❤️❤️
@yesodharavasudevan68404 ай бұрын
Namaskaram Teacher.Excellent very informative speech. Thank you.
@bindhuprakash25074 ай бұрын
നമസ്തേ ടീച്ചർ വളരെ വളരെ നന്നായിരുന്നു ടീച്ചറിനും കുടുബത്തിനും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവെട്ടെ 🙏🏻🌹🙏🏻
@Sammadan.R.K.Sammadan.R.K4 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏വളരെ മ നോഹരമായി ഹൃദയ സ്പർശിയായി പ്രഭാഷണം നടത്തിയ ടീച്ചർക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട് 🙏🙏🙏🙏
@mrudulasanthosh38554 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഓം ശ്രീശാരദാംബായേ നമഃ നമസ്തേ ടീച്ചർ , ഗുരുവിനെപ്പറ്റി കൂടുതൽ പഠിക്കുവാൻ നമുക്ക് തോന്നുന്ന രീതിയിൽ വളരെ രസകരമായി ലളിതമായി പറഞ്ഞു തന്നു🙏🙏🙏
@rethikomalan85394 ай бұрын
വളരെ നല്ല പ്രഭാഷണം ❤❤️❤️ ,🙏🙏🙏
@GopinathRajamma3 ай бұрын
വളരെ മനോഹരമായി പ്രഭാഷണം നടത്തിയിരിക്കുന്നു
@rtvnair99113 ай бұрын
ജയ് ഗുരുദേവ്🌹🙏
@ravindranothayoth23893 ай бұрын
ടീ ഛർക്ക് ഹൃദയംഗമായ നന്ദി . വളരെ ലളിതമായ രീതിയിൽ വിശദമാക്കി മനസ്സിലാക്കി ച്ചതിന് നന്ദി. 1
@Prabhakaran-tb1mo4 ай бұрын
നമസ്തേ 🙏 വളരെ നന്നായി വിശദീകരിച്ചു.
@saumyaanilkumar64034 ай бұрын
ഏറെ ഇഷ്ടം ...❤ ❤❤നിർമ്മല ടീച്ചർ🙏🙏🙏🙏
@sudharmal26462 ай бұрын
Omsreenarayanaparamaguravenama❤
@archanaravi69054 ай бұрын
വളരെ നല്ല പ്രഭാഷണo❤❤❤
@pranbabu85724 ай бұрын
🙏🌹🕉️🌹🙏സർവ്വലോകാനു രൂപയ തസ്‌മൈ ശ്രീഗുരവേ നമഃ 🙏🙏🙏
@SreedeviSreedevi-f8b3 ай бұрын
ഗുരുദേവനെ കുറിച്ച് ഇത്രയും വിവരിച്ചു തന്നതിന് നന്ദി ടീച്ചർ 🙏🙏🙏
@jalajasasi40144 ай бұрын
സത്യമാണ്. ടീച്ചർ, സാഷാത് പരം പൊരുൾ തന്നെയാണ്. ഗുരുദേവൻ സാധാരണക്കാന്ദടെ ഇടയിൽ പ്രവർത്തിക്കാൻ ഒരു മനുഷ്യരൂപം സ്വീകരിച്ച് എന്നു മാത്രം. യഥാർത്ഥ രൂപം കണ്ടാൽ സാധാരണക്കാർ വിശ്വാസിക്കുമോ തങ്ങളുടെ മുമ്പിൽ, തങ്ങളുടെ കൂടെ സാക്ഷാത് സർവ്വേശ്വരൻ' നിലക്കുന്നു എന്നു പറയുംമ്പോൾ എനിക്ക് പറയാൻ വാക്കുകളില്ല ടീച്ചറിൻ്റെ പ്രഭാഷണം വളരെ ഹൃദ്യമാണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@vibes5474 ай бұрын
ഓം :ശ്രീ: ശിവലിംഗ ദാസ സ്വാമികളെ കുറിച്ച് ഒരു പാട് അറിവുകൾ പകർന്നു തന്ന ടീച്ചർക്ക് ഒരു പാട് നന്ദി.🙏❤ നാരായണ മൂർത്തേ ഗുരു നാരായണ മൂർത്തേ കേൾക്കുമ്പോൾ തന്നെ ദേഹം മുഴുവൻ കുളിര് കൊണ്ടു അതി മനോഹരം ഭഗവാൻ അരികിൽ ഇരിക്കുന്നതു പോലെ അനുഭവപ്പെട്ടു.😊❤ ഒരു പാട് സന്തോഷം❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമ '''ഗുരുവിനെ പറ്റി യുള്ള പ്രഭാഷകരിൽ എനിക്ക് ഏറ്റം ഇഷ്ടമുള്ള വരിൽ ഒരാളാണ് മോഡം
@harimashthamarassery95874 ай бұрын
🙏ഓം പരമ ഗുരവേ നമഃ 🙏
@sigisuresh4 ай бұрын
നമസ്തേ ടീച്ചർ ❤❤❤
@bindusasidharan37184 ай бұрын
തെക്കൻ ജില്ല കാർ വളരെ ഭാഗ്യവാൻമാർ ഞാൻ തൃശൂർ ജില്ലയുടെ last ൽ താമസിക്കുന്നു ഇതുവരെ അവിടെ എത്താൻ ശരീരം കൊണ്ടു പറ്റിയിട്ടില്ല മനസ് എപ്പോഴും അവിടം ത്തെ അനുഭൂതിയിലാണ് എല്ലാ പ്രഭാഷകരെയും അറിയാൻ കഴിഞ്ഞു.🙏❤️🙏
@NishaNishapradeep4 ай бұрын
Namasthe Teacher Super🙏🙏
@nirmalamohan42204 ай бұрын
❤
@binduraju84413 ай бұрын
എന്റെ ദൈവം ശ്രീനാരായണ ഗുരുദേവൻ 🙏
@ambilimanikuttan91524 ай бұрын
എത്ര.മനോഹരമായി..മനസ്സിൽ തട്ടി.നിൽക്കും.വിധം.ശിവ.ലിംഗ സ്വാമി.കളെ അവതരിപ്പിക്കാൻ നിർമല ടീച്ചർക്ക് സാധിച്ചു എല്ലാം മഹാഗുരുവിൻ്റെറ അനുഗ്രഹം
@bindusasidharan37184 ай бұрын
ടീച്ചർക്കും കുടുംബത്തിനും ഈ വേദി ഒരുക്കിയവർക്കും നമസ്ക്കാരം🙏🙏🙏
@sajithabinoy91994 ай бұрын
Namaskaram Teacher ❤❤
@jayasreethankachan44 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏
@mollypradeep37054 ай бұрын
Om sree Narayana Parama Gurave Namaha 🙏🙏🙏❤❤
@anuragarts43414 ай бұрын
Om Sree Narayana parama gurave namaha.... 🙏
@jayaretheesh54054 ай бұрын
Super teacher
@GulfMobiles-k2e4 ай бұрын
🙏🙏🙏oom Sreenarayana parama gurave nama🙏🙏🙏
@PrasadRagavan4 ай бұрын
ടീച്ചറ് പ്രഭാഷണം നല്ല പ്രഭാഷണം ആണ് അറിവ് തരുന്ന പ്രഭാഷണം🌹🙏
@AmbilySreekumar-sw4ph10 күн бұрын
നമസ്കാരം ടീച്ചർ. സാംബ സ്തവം പഠിക്കണം എന്ന് അതിയായ ആഗ്രഹം. വളരെ മനോഹരം. ശിവലിംഗ ദാസ സ്വാമി കളെ അറിയാൻ സാധിച്ചു. ഭഗവത് കടാക്ഷം വർഷിക്കുമാറാകട്ടെ❤❤❤❤
Dear Teacher your speech reveals an eye opener for those who mistakenly beliefs Bhagavan Sreenarayana Gurudeva Thrippadangal as asocial reformer.We are expecting more avathara leelakal of lord Sreenarayana Gurudeva Trippadangal from your study & observation🎉namaste 🙏
@shellisugunan813421 күн бұрын
🙏🙏🙏🌹
@ushamurali354 ай бұрын
നമസ്കാരം ടീച്ചർ ഓം ശ്രീ നാരായണ പരമ ഗുരവേ nama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajini51454 ай бұрын
നമസ്തേ ടീച്ചറമ്മേ 🥰
@geethareji40404 ай бұрын
Mam nte voice modulation super
@bindushaji61424 ай бұрын
🌹🌹🌹❤️❤️❤️ശിവലിംഗദാസസ്വാമിയെ ഇപ്പോൾ അറിയാൻ അല്പം എങ്കിലും സാധിച്ചു. ടീച്ചർക്കു 🙏🙏🙏🙏🙏
@jalajasasi40144 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ടീച്ചർ നല്ല ശബ്ദം. നന്നായിട്ട് ചൊല്ലുന്നു കൃതികൾ ഒക്കെ ഗുരുദേവൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ പിന്നെ നമ്മുടെ സമുദായത്തിൽ high qualified ആയിട്ടുള്ളവരും നല്ല ഉദ്യോഗമുള്ളവരുമുണ്ട്. പക്ഷെ അവർക്ക് ഗുരുദേവനെ അറിയാൻ അത് താല്പര്യമില്ല. ജീവിക്കാൻ ധനമുണ്ടല്ലോ. ഭഗവനെ അവിടുന്നാണ് എല്ലാം എന്ന് അടിയൻ തിരിച്ചറിയുന്നു ഭഗവാനെ ഇനിയും ഗുരുവിൻ്റെ കൃതികളെക്കുറിച്ച് അറിയാനുണ്ട്
@valsanc.m39404 ай бұрын
Ohm sree narayana paramaguruve nama
@ashadaksh13374 ай бұрын
Namasthe teacher
@geetharaju16934 ай бұрын
നമസ്തേ ടീച്ചർ..👏👏👏👏
@bhanuvathychandrasekharan26544 ай бұрын
🙏🙏🙏
@gopitn22543 ай бұрын
നമസ്കാരം ടീച്ചറെ 🙏🏾🙏🏾
@babuki47904 ай бұрын
Om sree Narayana Parama Guravay Namaha
@lathamaniarackal-ft3qi4 ай бұрын
Namasthe
@anithathilakan80214 ай бұрын
Super🙏❤️
@sreeguruvumsreesharadayum9014 ай бұрын
നമസ്തേ 🙏ടീച്ചർ
@remababu37624 ай бұрын
❤❤❤❤❤❤❤❤❤❤❤
@nirmalamohan42204 ай бұрын
❤
@sreekumsrjayan31884 ай бұрын
നമസ്തേ ടീച്ചറേ 🙏🙏🙏🙏🙏
@nirmalamohan42204 ай бұрын
❤
@anilaprasad93954 ай бұрын
നമസ്തേ ടീച്ചർ
@srividhyag9944 ай бұрын
🙏🏻
@priyammamohandas66214 ай бұрын
റ്റീച്ചറിന് ഗുരുവിൻ്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്🙏
@deepasunil35084 ай бұрын
🙏🙏🙏❤🙏🙏🙏
@HimaSaji-uc9om4 ай бұрын
Ohm namo narayanaya
@nirmalamohan42204 ай бұрын
❤
@kanchanak45924 ай бұрын
❤❤naste
@SreejaBiju-p1o4 ай бұрын
❤
@laijypa63794 ай бұрын
നമസ്തേ ടീച്ചർ 🙏🙏🙏
@nirmalamohan42204 ай бұрын
🙏🙏🙏
@latharajan56254 ай бұрын
Super
@nirmalamohan42204 ай бұрын
❤
@deepasunil35084 ай бұрын
🙏🙏❤🙏🙏❤🙏🙏❤
@sheelaat45954 ай бұрын
Namaste Teacher Super super 🙏🙏🙏
@Prabhavathy-rm3eu4 ай бұрын
Namstheteachervalarenallaprabhashanom
@kanchanak45923 ай бұрын
Renamp 16:50
@ManjushaSaji-x8h3 ай бұрын
ടീച്ചർ സമ്പാസാദാ ശിവ ദര്ശനം എവിടെ കിട്ടും പഠിക്കുവാൻ വേണ്ട്ടി ആണ്
@jalajasasi40144 ай бұрын
അരുവിപുറത്തിന് ആ പേര് കിട്ടുന്നതിനനു മുൻപു ചൊക്കൻ കാണി, എന്നാണ് ആ സ്ഥലം അറിയപ്പെട്ടി ന്നത്.
@jalajasasi40144 ай бұрын
ഗുരുദേവൻ കുട്ടിയമ്മയുടെ ഉദരത്തിൽ ബോധത്തോടെ തന്നെയാണ് ജന്മം കൊള്ളുന്നത്. ബോധമായ് അറിവായ് ഈ പ്രപഞ്ചത്തിൽ നിലനിന്ന ഈശ്വര ചൈതന്യം, അതിന് തക്കതായ ശുദ്ധിയും ഭക്തിയും ഉള്ള ഒരു മാതാവിൻ്റെ ഉദരത്തിൽ അതായത് കുട്ടിയമ്മ കടുത്ത ഈശ്വരവിശ്വാസിയും പ്രതാനുഷ്ഠാനം കൊണ്ട് ശുദ്ധി ചെയ്തെടുത്ത ശരീരവും അതുപോലെ തന്നെയുള്ള മനസ്സിനും ഉടമയായിരു കുട്ടിയമ്മ അതുപോലെ മാടനാശാൻ സംസ്കൃതപണ്ഡിതനും അന്നതെരാജാ കൊട്ടാരത്തിൽ താളിയോലകൾ എഴുതുന്ന വ്യക്തിയായിരുന്നു. അങ്ങനെയുള്ള ദമ്പതിമാരുടെ മകനായി ബോധരൂപനായി തന്നെയാണ് അമ്മയുടെ ഉദരത്തിൽ വളർന്നത്. അതുകൊണ്ടാണ് ഉദരത്തിൽ കിടന്ന് അനുഭവിച്ച എല്ലാ വിഷമങ്ങളും പിണ്ഡനന്ദിയിൽ പ്രതിപാദിച്ചിരിക്കുന്നത്.