'ഗുരുവിനെ കുരിശിലേറ്റിയവർ ഇപ്പോൾ ആരാധിക്കുന്നു; സനാതന ധർമ്മത്തെക്കുറിച്ച് മുഖ്യമന്ത്രി പഠിക്കണം'

  Рет қаралды 15,662

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 83
@Anil-d5h8v
@Anil-d5h8v 21 күн бұрын
മുഖ്യമന്ത്രി പറഞ്ഞതാണ് ശരി
@shijugopalan2093
@shijugopalan2093 18 күн бұрын
നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ടിച്ചത് എന്ന് ഗുരുവിന് പറയേണ്ടി വന്നത് അന്നത്തെ സനാതനധർമ്മികൾ അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോഴാണ്.
@kalyan.g9264
@kalyan.g9264 13 күн бұрын
ഒരോരുത്തർക്ക് എന്തും പറയാമല്ലോ? സനാതന മതത്തിൽ കാലാന്തരത്തിൽ വരുന്ന അസത്യങ്ങൾ ഇല്ലാതാക്കാൻ ഒരോ മഹാത്മാക്കൾ അവതരിക്കുമെന്നും സനാതന മതം തന്നെ പറയുന്നു: ജാതി വ്യവസ്ഥയും അങ്ങനെ ഗുരു മാറ്റി. അതുകൊണ്ട് അദ്ദേഹം ഉടൻ സനാതനി അല്ലാതായോ?😂😂 ഗുരുദേവ കൃതികൾ • Aathmopadesh Shathakam[64] • Adwaitha deepika[65] • Arivu[66] • Narayana Guru (1988). Daivadasakam. • Jeevakarunya Panchakam • Anukamba Dasakam • Jathi Nirnayam • Jathi Lakshanam • Chijjada Chinthanam • Daiva vichinthanam - 1 & 2 • Athma Vilasam Narayana Guru; Bhaskaran T (1981). Shivasathakam. Sajee Bhaskaran. Kolatheereshastavam Bhadrakaalyashtakam ഗജേന്ദ്രമോക്ഷം വഞ്ചി പാട്ട്. • ( ഭാഗവതത്തിലാണു ഗജേന്ദ്രമോക്ഷം വിവരിക്കുന്നത്.) Ottapadyangal • ശ്രീകൃഷ്ണ ദർശനം Mangalasamsakal Narayana Guru (1987). Subrahmanya keerthanam. Varkala: Narayana Gurukula. സുബ്രഹ്മണ്യ അഷ്ടകം സദാശിവദർശനം • Samasya • Swanubhava Geethi ഇന്ദ്രിയവൈരാഗ്യം • നിവൃത്തി പഞ്ചകം • ശ്ലോക ത്രയീ വേദാന്തസൂത്രം • Municharya Panchakam ആശ്രമം ധർമ്മം ചരമശ്ലോകങ്ങൾ • ഹോമമന്ത്രം ചിദംബരാഷ്ടകം ഗുഹാഷ്ടകം • ഭദ്രകാളി അഷ്ടകം വിനായകാഷ്ടകം ശ്രീ വാസുദേവാഷ്ടകം Janani Navaratna Manjari In Tamil • തേവര പതിങ്കങ്ങൾ Translations തിരുക്കുറൽ ഈ ശാവാസ്യോപനിഷദ് ഒഴിവിൽ ഒടുക്കം കൃതികളുടെ പേരുകൾ കേട്ടാൽ മന്ദബുദ്ധികൾക്കൊഴികെ എല്ലാവർക്കും മനസ്സിലാകും ഗുരുദേവൻ്റെ സനാതന ബന്ധം😂😂😂
@sasidharanm7089
@sasidharanm7089 18 күн бұрын
സനാതന ധർമ० എന്നത് ജാതിഅടിസ്ഥാനത്തിൽ🎉മനുഷ്യരെ ഭിന്നിപ്പിച്ച് ചൂഷകവർഗത്തിന് കൊള്ള ചെയ്യാൻ ഉള്ള ഉപാധിയാണ് നാരായണഗുരുവിനെ കുരിശിലേറ്റി എന്നു പറയുന്നത് ജാതിവ്യവസ്ഥയേ എതിർത്ത നാരായണഗുരുവിനെ ചാതുർവർണത്തേയു० മനുസ്മ്റ്തിയേയു० സ്തുതിക്കുന്നവർ നാരായണഗുരുവിനെ തന്നെ ഉപയോഗിച്ച് ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതിനെ പ്രതീകാത്മകമായി ആവിഷ്ക്കരിച്ചതാണ്
@gopinadhannk1505
@gopinadhannk1505 21 күн бұрын
ഗുരുവിന്റെ ദൈവദശകം പ്രാർത്ഥനാഗീതമായി ചൊല്ലിയപ്പോൾ എഴുന്നേറ്റു നിൽക്കാതെ അനാദരവ് കാട്ടിയത് ആരാണെന്ന് എല്ലാവർക്കും അറിയാം.
@unnikrishnangangadharan1212
@unnikrishnangangadharan1212 21 күн бұрын
മനുഷ്യ ധർമ്മം പ്രധാനം ❤❤
@YesodharanCB
@YesodharanCB 21 күн бұрын
അമ്പലത്തിൽ പോയില്ലെങ്കിൽ കുഴപ്പമുണ്ടോ നോർത്ത് ഇന്ത്യയിൽ ഉടുപ്പ് ധരിച്ചാൽ കുഴപ്പമില്ല
@sarathclalr1963
@sarathclalr1963 21 күн бұрын
Dr.shyam kumar super ❤❤❤
@nature5686
@nature5686 21 күн бұрын
കേസ് കൊടുക്കണം eyalkku ethire പബ്ലിക് platformil ഹിന്ദു daivangale nindhichathinu
@dinesankunjan1681
@dinesankunjan1681 18 күн бұрын
നല്ല പോലെ വളച്ചൊടിക്കുന്നുണ്ട് ബി.ജെ. പി വക്താവ്
@unnikrishnangangadharan1212
@unnikrishnangangadharan1212 21 күн бұрын
പിണറായി അടുത്ത കാലത്ത് പറഞ്ഞതിൽ ഇഷ്ട്ടപെട്ടത് ഇതാണ് നവോഥാനം. അല്ലാതെ ശബരിമലയിൽ ആളെ കയറ്റുന്നതല്ല. സമയത്ത് എടുക്കാൻ പിണറായി വിജയൻ എന്ന നേതാവിന് അറിയാം ❤❤❤🎉
@Anil-gx6pq
@Anil-gx6pq 21 күн бұрын
പേരുപോലെ ആയിരം തലയുള്ള ബുദ്ധിമാൻ ഫ്രിഡ്ജിൽ വച്ചോ ചൂടാകരുത് 😂😂😂😂
@unnikrishnangangadharan1212
@unnikrishnangangadharan1212 21 күн бұрын
ഗുരുദേവൻ ഉദ്ദേശിച്ചത് തന്നെ പിണറായി പറഞ്ഞത് എല്ലാവർക്കും മനസ്സിലായി ❤❤😂❤🎉
@kalyan.g9264
@kalyan.g9264 18 күн бұрын
Daivam dashakam cholliyapol,enthu bahumanam aayirunnu😂
@_axswathy_43
@_axswathy_43 18 күн бұрын
മനുഷ്യനെ മനസ്സിലാക്കാൻ പരസ്പര സ്നേഹം മതി 😂 സനാതനം ഉണ്ടെങ്കിൽ മാത്രമേ പരസ്പരം ഇഷ്ടം വരുകയുളളോ
@sharkgamr
@sharkgamr 18 күн бұрын
സംഘക്ക് ആകെ അറിയുന്ന ഗുരു ഗോൾ വർക്കർ ആണ😂😂😂😂😂😂😂
@unnikrishnangangadharan1212
@unnikrishnangangadharan1212 21 күн бұрын
പിണറായി 100%❤❤❤
@nature5686
@nature5686 21 күн бұрын
Velivum velichavum illathavar keralam bharikunathu kondu innu Keralam കള്ളും കഞ്ചാവിലും മുൻപിൽ തന്നെ. Keralam 💪🏻💪🏻💪🏻
@donysojan
@donysojan 20 күн бұрын
@@nature5686poda kakkane ne swaranam kadathuvalle bakki ulloru kudichote cash koduthalle allathe airport nu tax vettichallalo
@nvnv2972
@nvnv2972 21 күн бұрын
ചതുർവർണ്യം എവിടെയാണുള്ളത്. ആയിരക്കണക്കിന് ജാതിയാണ്. പിന്നെങ്ങനെ നാലാകും. നാരായണഗുരുവാണ് സനാതനി. ബ്രാഹ്മണ്യവും ജാതി ചിന്ത കൊണ്ട് നടക്കുന്നവരും സനാതനികളല്ല.
@cvharik
@cvharik 21 күн бұрын
ആയിരക്കണക്കിന് ജാതിയാണ്. പിന്നെങ്ങനെ നാലാകും.അപ്പോൾ നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി സുഹൃത്തേ നാലു വർണ്ണങ്ങൾ മാത്രമേ ഉള്ളൂ അതിൽ ഉൾപ്പെട്ടവരുടെ മാത്രമേ അവർ മനുഷ്യരായി കണക്കാക്കുന്നുള്ളൂ അതായത് നിങ്ങൾ പറഞ്ഞ ആയിരക്കണക്കിന് ജാതിയിലുള്ളവർ അവരെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല അതാണ് ഈ ചാതുർവർണ്യ
@nvnv2972
@nvnv2972 21 күн бұрын
@cvharik ഇതൊക്കെയാണ് 4 എന്ന് പറയാമോ?
@nature5686
@nature5686 21 күн бұрын
​@@cvharikഅതൊക്ക ഹിന്ദുക്കൾ എന്നേ വിട്ടു. ഇനിയും ഈ കാലഘട്ടത്തിലും നാല് വോട്ടിന് വേണ്ടി ജാതി വിറ്റു ജീവിക്കുന്ന പൊട്ട കിണറ്റിലെ തവളകൾ ആണ് കമ്മ്യൂണിസ്റ്റുകാൽ
@nvnv2972
@nvnv2972 21 күн бұрын
ചതുരം വർണ്യം ഇപ്പോൾ ഇവിടെയുണ്ട്.
@nature5686
@nature5686 21 күн бұрын
@@nvnv2972 എന്നാൽ ജാതി അടിസ്ഥാനത്തിലുള്ള reservation അല്ലെ ജാതിയത പ്രത്യക്ഷമായി മനുഷ്യനിൽ അടിച്ചേല്പിക്കുന്ന പ്രക്രിയ???? നീ നീചനാണ് എന്ന് ഒരു മനുഷ്യന് സർട്ടിഫിക്കറ്റ് കൊടുക്കുന്ന പ്രവണത അല്ലെ റിസർവേഷൻ 😂😂
@madanannair5722
@madanannair5722 15 күн бұрын
പിണറായി പറഞ്ഞത് മനസിൽ ആയി പക്ഷെ സ്വാമി യെ വിലക് എടുത്തോ
@ashrafmoochickal561
@ashrafmoochickal561 21 күн бұрын
മറ്റു വേദികൾ ഇത്താം പുരോഗമന ആശയം പറയാൻ തയ്യാറുണ്ടോ എന്ന BJP നേതാവിൻ്റെ ചോദ്യം , മുഖ്യൻ പറയുന്നത് പുരോഗമനപരമാണ് എന്ന് അംഗീകരിക്കുന്നു
@marvanking4351
@marvanking4351 21 күн бұрын
ശ്രീ നാരായണീയം തകരട്ടെ. മനുസ്മൃതി നാട് വാഴട്ടെ... 💪
@chirikandant8356
@chirikandant8356 21 күн бұрын
ശെരി സഖാവെ 💩💩😂
@sabus6933
@sabus6933 15 күн бұрын
.സനാതനം, ഒരിക്കലും മാറ്റമില്ലാത്തത്. അർത്ഥം. മനസ്സിലാക്കാതെ സംസാരിക്കാതെ
@Swampy2025
@Swampy2025 21 күн бұрын
He never insulted our guru , BJP is twisting his words .
@renjithbrahmananandan5682
@renjithbrahmananandan5682 21 күн бұрын
സിപിഎം ആദ്യം പോയി കേരള പാഠ്യ വിഷയം ആക്കട്ടെ ഗുരു ജീവിതം... മോളുടെ കേസ് ചർച്ച ആകാതിരിക്കാൻ ഉള്ള ഉടായിപ്പ്
@JayanPg-h1p
@JayanPg-h1p 21 күн бұрын
ഗുരുവെന്ന വിളി തന്നെ അത്ഭുതമാണ്, വലിയ സഖാവ് നാരായണനെന്നും കുട്ടി സഖാക്കളെ കൊണ്ട് നാണു എന്ന് വിളിപ്പിച്ച CPM . ഇപ്പോൾ PB മെമ്പർ നാരായണ ഗുരു എന്ന് വിളിച്ചത് തന്നെ മഹാകാര്യം. അഭിലാഷിന് ആവേശം നല്ലതാ. CPM ൻ്റെ ചരിത്രം അറിയാത്തവരെ പറ്റിക്കാം.
@kalyan.g9264
@kalyan.g9264 18 күн бұрын
For a marriage only 10 people-Sree Gurudevan Chetharuthu,Kudikkaruthu-gurudevan Pls adopt this first😂😂😂 Alle abhilashe?
@ajayanv2579
@ajayanv2579 17 күн бұрын
സനാതന ധർമം മണ്ണാകട്ട
@Shravan-e1v
@Shravan-e1v 17 күн бұрын
എന്നിട്ട് BJP വടക്കേ ഇന്ത്യയിൽ നടത്തിക്കൂട്ടുന്നതിനെ എന്ത്‌ പറയണം സനാതനം എന്നാണോ?
@tonyedamon3559
@tonyedamon3559 18 күн бұрын
kalaharanapettu kondirikkunna madhamgal padichittu enthu prayojanam.
@SomankkSoman-xu2if
@SomankkSoman-xu2if 21 күн бұрын
എന്താണ് സനാതന ധർമ്മം എന്ന് ഒന്ന് നിർവ്വജിക്കാമോ. പലരും പലരീതിയിൽ പറയുന്നു. ഒന്ന് വിശദ്ധികരിക്കാമോ. അങ്ങ നെയില്ലാത്തതുകൊണ്ടാന്ന് ഇങ്ങനെയൊക്കെ പറയുന്ന ത്.
@maluitechz9354
@maluitechz9354 15 күн бұрын
Thiruvallor paranjathil onnu sree narayaguru paranjilla
@HariNambiar-uv1ik
@HariNambiar-uv1ik 21 күн бұрын
ഇവരെല്ലാവരും അരുൺകുമാറിന്റെ അടുത്താണ് ട്യൂഷന് പോണേ
@Kitty2004-j4t
@Kitty2004-j4t 15 күн бұрын
ചാതുർ വർണ്യം സനാധന ധർമത്തിന്റെ ഭാഗമല്ല.അറിവില്ലായ്മ് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന ചാനൽ അവതാരകർ ആർക്കൊക്കെയോ വേണ്ടി കുരക്കുന്നു.
@K.NShajilalShajilal
@K.NShajilalShajilal 20 күн бұрын
EMSNte. 😂😂😂
@tonyedamon3559
@tonyedamon3559 18 күн бұрын
Religionukalil paryunna 75% karyangalum Common sensenu nirakkunnathalla.
@vanajamurali
@vanajamurali 20 күн бұрын
CPM still working kerala state only all moust washout this country all states
@SuryanarayananMP
@SuryanarayananMP 21 күн бұрын
Parayei petta panthirikulam
@noushadasiesa5503
@noushadasiesa5503 20 күн бұрын
കമ്മ്യുണിസ്റ്റുകാർ എന്നല്ല കമ്മ്യൂണിസം എന്ന് മാത്രമേ പറയാവൂ..., മനുഷ്യർക്ക് വേണ്ടി പോരാടുന്ന നല്ലൊരു രാഷ്ട്രീയ സംഘടനയാണ് കമ്മ്യൂണിസ്റ്റ്, ആകയാൽ കമ്മ്യൂണിസ്റ്റ്കാരിൽ നല്ലൊരു ശതമാനം പേരും ഈശ്വര വിശ്വാസികളാണ് എന്നത് ഞാൻ ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ...😅😅❤
@nature5686
@nature5686 21 күн бұрын
Hindu sanyaasi allenkil pinne sree narayana guru devi stuthi.... Bahuleya stuthi... Chidambarashtakam angane niravadhi shlokangalum mantrangalum samskrithathil rachichathu. Santana dharmathilekku jaati matha bhedhamenye ellavareyum ulpeduthannam ennum aarum matti nirthapedevar alla ennum aanu.. Guru paranjathu
@Manoharan1234-tg6oz
@Manoharan1234-tg6oz 21 күн бұрын
Eda. Ninakku. Mury. Andy. Kurissandy. Ariyam. Omkaram. Ariyilla
@lakshminarayanan7725
@lakshminarayanan7725 18 күн бұрын
Pinarayikku budhiyum kettu
@maluitechz9354
@maluitechz9354 15 күн бұрын
Dalava kulam thaniku ondakkamo
@maluitechz9354
@maluitechz9354 15 күн бұрын
Enthu sanatha darmam than onnu vsadhikariku
@maluitechz9354
@maluitechz9354 15 күн бұрын
Than branana noodu thangi
@AnikuttanXyiour
@AnikuttanXyiour 18 күн бұрын
Gpopakumar Eaduthondu poday nintay Sanaathanam.parlimentil keattillay.thantay Amaanya shaim paranjhathu Ambeadkar,Ambeadkar,Ambeadkar. Ithu koloniyal kaalathalla.Oraazjha munbu.
@maluitechz9354
@maluitechz9354 15 күн бұрын
Onnu podu
@CHATHUKUTTYAREEKATTUMATTIL
@CHATHUKUTTYAREEKATTUMATTIL 17 күн бұрын
അത് തന്നെയല്ലേ കോൺഗ്രസ്സേ മുഖ്യമന്ത്രി പറഞ്ഞത്
@josejoseph2976
@josejoseph2976 20 күн бұрын
Gopa Kumar is wrong
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН