‘ഗുരുവിനെ വ്യാഖ്യാനിച്ച് ഈഴവനെ നിരത്തരുത്’; വെള്ളാപ്പള്ളിക്ക് ശതാഭിഷേകം| Vellapally Natesan

  Рет қаралды 40,417

Manorama News

Manorama News

2 жыл бұрын

Vellapally Natesan | Interview | Johny Lukose | Manoramanews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 92
@vyshakham2992
@vyshakham2992 2 жыл бұрын
എന്തായാലും വെള്ളാപ്പള്ളിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
@akhil8272
@akhil8272 2 жыл бұрын
കേരളത്തിലെ ഈഴവ സമുദായത്തിന്റെ അഭിമാനമാണ് വെള്ളാപ്പള്ളി നടേശൻ സർ. ❤️
@optimusprime1504
@optimusprime1504 2 жыл бұрын
ജാതി നിലനിൽക്കുന്ന ഒരു വാസ്തവമാണ്...
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
Sndp യോഗം കഴിഞ്ഞ കാലങ്ങളിൽ നയിച്ചവർ പൊതുവെ കോൺഗ്രസ്‌ന്റെ സജീവ നേതാക്കൾ ആയിരുന്നു, kk രാഹുലൻ എംകെ രാഘവൻ ( 82 ൽ ldf സ്ഥാനാർഥി ആയി കായംകുളതു മത്സരിച് എങ്കിലും പിന്നീട് അദ്ദേഹം കോൺഗ്രസ്‌ൽ ചേർന്നു ) പിന്നെ വന്ന k ഗോപിനാഥനും കോൺഗ്രസ്‌ ആയിരുന്നു പക്ഷെ വെള്ളാപ്പള്ളി ഈ കാര്യത്തിൽ വളരെ തന്ത്രമായി നിന്നു 👍
@sskrishn8879
@sskrishn8879 2 жыл бұрын
നടേശൻ സാറിൻ്റെ വീട്ടിൽ പറയർക്കും വിവേചനം ഉണ്ടായിരുന്നു
@user-qy5yu1lf3l
@user-qy5yu1lf3l 2 жыл бұрын
Sndp യെ ഈ നിലയിൽ ആക്കിയത് വെള്ളാപ്പള്ളി ആണ്..സംഘടന കൂടുതൽ ശക്തിപ്പെട്ടു
@optimusprime1504
@optimusprime1504 2 жыл бұрын
Sndp യോഗത്തിനെ ഏറ്റവും കൂടുതൽ വിപുലീകരിച്ച വെക്തി
@deepu1064
@deepu1064 2 жыл бұрын
നാരായണ ഗുരുവിനെയും ഗുരുവിന്റെ മഹാ ആശയങ്ങളെയും തകർത്തു തരിപ്പണമാക്കി കളഞ്ഞ ദുഷ്ടൻ... ഗുരു വിനെ ബുദ്ധനെ പോലെ ദൈവം ആക്കി പ്രാധാന്യം കുറച്ച തികഞ്ഞ വർഗ്ഗയവാദി... ജാതി ഇല്ലെന്ന് പറഞ്ഞ ഗുരുവിനെ പോലും ഈഴവനാക്കി സമൂഹത്തിൽ നിന്ന് തുടച് നീക്കിയ പിശാച്... എല്ലാ ജനങ്ങളും ജാതി മതം ഇല്ലാതെ ഗുരു വിനെ പിൻപറ്റുക ഇതുപോലെ ഉള്ള വലിയവൻന്മാരെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തുക... ഗുരു എത്ര വർഷങ്ങൾ മനുഷ്യർക്ക്‌ വേണ്ടി ജീവിച്ചു അത് ജാതി ഭേദം അന്യേ എല്ലാവരും ഓർക്കണം 🔥🔥🔥
@patriot20236
@patriot20236 2 жыл бұрын
സവർണ്ണൻ ജാതി പറയുന്നത്‌ തറവാടിത്തം
@visakhmvmv
@visakhmvmv 2 жыл бұрын
മുമ്പൊക്കെ ഞാൻ ഇദ്ദേഹത്തിന്റെ അഭിമുഖം ഓർത്തിരിന്നു കാണുമായിരുന്നു. അന്നൊക്കെ എന്റെ മനസ്സിൽ ഹിന്ദു സമൂഹത്തിന്റെ മൊത്തം ഉന്നമനത്തിനു ഇദ്ദേഹം എന്തെങ്കിലും മുൻകൈ എടുക്കുമെന്ന് കരുതി. പക്ഷെ ഇപ്പോൾ എനിക്ക് ബോധ്യമായി ഇപ്പോൾ ഉള്ള എല്ലാ ജാതി സംഘടനയുടെയും മേലിൽ ഇരിക്കുന്ന ഇവരെപ്പോലെ സ്വാർതന്മാരെയും, അഴിമതിക്കാരെയും മാറ്റി പുതിയ ചെറുപ്പക്കാർ വന്നാൽ മാത്രമേ ഹിന്ദു സമൂഹത്തിനു മാറ്റം ഉണ്ടാകുമെന്നു ഒരു പ്രതീക്ഷ . പക്ഷെ അതുവരെ നിലവിൽ ഉള്ള സമുദായങ്ങൾ കാണുമോ എന്തോ 🤔. ശ്രീ വൈകുണ്ഠ സ്വാമിയുടെ പിന്മുറക്കാരയ നാടാർ സമുദായം ഭൂരിഭാഗവും ഇന്നും സി എസ ഐ സഭയിൽ ചേർന്നു.മഹാത്മാ അയ്യങ്കാളി അവർകളുടെ പിന്മുറക്കാർ പെന്തക്കോസ്‌ സഭയിൽ ചേരുന്നു. വിശ്വകർമ സമുദായത്തിൽ പെട്ടവർ മറ്റും രണ്ടു മതത്തിൽ വിവാഹം കഴിച്ച മതം മാറുന്നു. എന്നിട്ടു കേരളത്തിലെ എല്ലാ മാദ്യമങ്ങളും എ പ്പോഴും പറയുന്നു ഹിന്ദു വർഗീയത എന്ന് ... ഈ കണക്ക് പോവുകയാണെങ്കിൽ പത്തു വര്ഷം കഴിയുമ്പോൾ വർഗീയത കാണും , ഹിന്ദു കാണില്ല .
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
ഇതുപോലത്തെ mafia ചെറ്റകളുടെ കൂടെ ഇരിക്കാന്നും വേണം ഉളുപ് Johny etta..
@venugopalanpk6974
@venugopalanpk6974 2 жыл бұрын
ഞങ്ങളെ നയിക്കാൻ അങ്ങേക്ക് ശക്തിയും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ ശതാ ഭി ഷേക ജന്മദിനാശംസകൾ
@sanal7818
@sanal7818 2 жыл бұрын
God bless u sir
@aswinmg-fz5se
@aswinmg-fz5se 2 жыл бұрын
ഇയാളുടെ കാലശേഷം എസ് എൻ ഡിപി ഉണ്ടാകുമോ?
@resureghu86
@resureghu86 2 жыл бұрын
♥️♥️
@rahulradhakrishnan1312
@rahulradhakrishnan1312 2 жыл бұрын
ശെരിക്കും പറഞ്ഞാൽ ഈഴവ സമുദായത്തിന്റെ അഭിമാനം ആണ് ശ്രീ വെള്ളാപ്പള്ളി നടേശൻ.ഒരായിരം ജന്മദിനാശംസകൾ സാർ. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് ആൽമാർത്ഥം ആയി ആഗ്രഹിക്കുന്നു.
@arunp3512
@arunp3512 2 жыл бұрын
ദുഷ്ടനെ പന പോലെ വളർത്തും...
@jainjohn7086
@jainjohn7086 2 жыл бұрын
Kelkkan nalla rasam
@noljames9562
@noljames9562 2 жыл бұрын
സുരാജേട്ടൻ പുള്ളിയെ imitate ചെയ്യുന്നത് ഓർമ വന്ന് 😂
@KpMahadeva
@KpMahadeva Жыл бұрын
Enthokke ayalum eezhavarkku sakthiyundennu arinjathu ingeru vannathinu seshamanu...
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 100 МЛН
Fast Track | Vellappally Nadesan cars | Manorama News
12:07
Manorama News
Рет қаралды 602 М.
Vellappally Natesan In Nerechowe | Old Episode | Manorama News
21:20
Vellappally Natesan in Nerechowe | Old episode | Manorama News
24:12
Manorama News
Рет қаралды 1,6 М.
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 413 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 683 М.