ഒരു ഗ്യാസ് കുറ്റി ഓഫ് ചെയ്യാന്‍ നിങ്ങള്‍ ഈ പറയുന്ന യാതൊരു ബുദ്ധിമുട്ടും ഇല്ല. ദയവു ചെയ്തു ഇങ്ങനെ ഉള്ള വീഡിയോകള്‍ ഇടാതിരിക്കുക.
@lalithaa23202 жыл бұрын
ഇതിലും നല്ലത് സാധാരണ രീതിയിൽ തന്നെ ഓണും ഓഫും ചെയ്യുന്നതാണ്.
@rajendravarma86742 жыл бұрын
ഇത്രയും സുരക്ഷിതമായി റഗുലേറ്റർ ഉണ്ടാകുന്ന ആൾക്കാർ ക്ക് ബുദ്ധി ഇല്ലാഞ്ഞിട്ടല്ല സുരക്ഷ യാണ് വേണ്ടത്
@ska40362 жыл бұрын
എന്ത് ഭാഷ?!🥱🥴😱
@aboobackeranamil99772 жыл бұрын
👍
@sivadasandasan62092 жыл бұрын
ഞാൻ റെഗുലേട്ടർ ഓഫ് ചെയ്യാൻ ഒരു ബംഗാളിയെ വെച്ചിട്ടുണ്ട്
@moideenwelder29042 жыл бұрын
ഇതൊക്കെ ഉണ്ടാക്കിട്ട് നമ്മളു തന്നെ അടുകളയിൽ ഓപ്രേറ്ററായി നിൽക്കണ്ടി വരും സ്ത്രീകൾക്ക് കൊടുത്താൽ നമ്മുടെ തലക്കിട്ട് തരും.
@ranjithcheruvathoor3921 Жыл бұрын
ഈ ചേട്ടൻ എന്തിനാണാവോ ഇത്രയും തല പുകക്കുന്നത്. ഭയങ്കര കണ്ടുപിടുത്തം തന്നെ. ഒരു റെഗുലേറ്റർ ഓഫ് ചെയ്യാൻ എന്ത് ബുദ്ധിമുട്ടാണെന്ന് മനസ്സിലാവുന്നില്ല
@satishnair93582 жыл бұрын
പ്രയോജനകരമായ ആശയം... നന്നായിട്ടുണ്ട്...
@vmctech2 жыл бұрын
Thanks
@dipujoseph8102 жыл бұрын
Nalla Idea
@vmctech2 жыл бұрын
Thanks
@manojp66412 жыл бұрын
Idea is goodd..👍
@vmctech2 жыл бұрын
Thanks
@aravindakshanm27052 жыл бұрын
അപകടം വിളിച്ചു വരുത്താൻ ഉള്ള പണി ആണ് ഇത്.വല്ല കുട്ടികളും ഈസി ആയി ഇത് പിടിച്ചു തിരിച്ചു ഗ്യാസ് ഓൺ ചെയ്യും. Stove on ചെയ്യും സ്പാർക്ക് ബട്ടൺ press ചെയ്യും ചിലപ്പോൾ സ്റ്റൗ കത്തില്ല.ഗ്യാസ് റൂം മുഴുവൻ വ്യാപിക്കും.അതുകൊണ്ട് കുറച്ചു പ്രയാപ്പെട്ട് തന്നെ ഗ്യാസ് ഓൺ ചെയ്താൽ മതി .
@samuelkv20262 жыл бұрын
വില കുറയാൻ വല്ല എളുപ്പ മാർഗം ഉണ്ടോ ?
@med31012 жыл бұрын
ഒരാഴ്ച കൊണ്ട് നിയമം മാറുന്നു ഓൺലൈൻ അലവലാതികളെ കടക്ക് പുറത്ത്.
@tnarayanannair95222 жыл бұрын
Good👍💐💐
@vmctech2 жыл бұрын
Thanks
@ManiMani-fc8bz2 жыл бұрын
Anto onnum angottu kittunilla
@ramadasantharakan97512 жыл бұрын
Good attempt
@radhakrishnanp14752 жыл бұрын
Ethano elupam..
@highilightvedio.kkv.72972 жыл бұрын
സൂപ്പർ
@vmctech2 жыл бұрын
Thanks
@SunilKumar-om2ud2 жыл бұрын
ഗ്യാസ് സിലിണ്ടർ ഒരിക്കലും കബോഡിനുളളിൽ അടച്ച് വെക്കു ത്.
@അഭിമാനി2 жыл бұрын
എെഡ്യ നന്ന് പക്ഷെ ചിലപ്പോള്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും ,
@bibinmathew76132 жыл бұрын
Correct
@sudheeshas8212 Жыл бұрын
🕵️
@SPOONKAVANAM2 жыл бұрын
ഉപകാരപ്രദം ആയത് ....വേണം ഇത് വെറുതെ...
@rockc66092 жыл бұрын
U made that process tooo difficult. Gas on cheyanum off cheyanum regular switch und. Ath already very simple anu but u made it too complicated. Just waste of time and risky too.
@viswabharannair91122 жыл бұрын
Good idea
@vmctech2 жыл бұрын
Thanks sir
@hassanluby2 жыл бұрын
വിഡ്ഢിത്തം ഒന്നും കാണിക്കല്ലേ. ഗ്യാസ് സിലണ്ടർ തീ പിടിച്ചാൽ നനഞ്ഞ തുണിയോ ചാക്ക് നനച്ചിട്ടോ അതുമല്ലെങ്കിൽ ബക്കറ്റ് ഇട്ടോ മൂടാൻ ഇതു ഉപയോഗിചാൽ ചെയ്യാൻ കഴിയില്ല. ഇങ്ങിനിത്തെ വിഡ്ഢിത്തങ്ങൾ ചെയ്യുന്നതിന് മുന്നേ മറ്റു ചില സേഫ്റ്റി കാര്യങ്ങൾ പഠിക്കുക. 🙏🏻🙏🏻🙏🏻 ആശയം കൊള്ളാം 👍🏻..
@vmctech2 жыл бұрын
സാധാരണ മിക്ക വീടുകളിലും ഗ്യാസ് സിലിണ്ടർ വെക്കുന്നത് കിച്ചൺ സ്ലാബിന്റെ അടിയിലായിരിക്കും, അല്ലെങ്കിൽ വെളിയിൽ ചേമ്പർ കെട്ടി ഗ്രിൽ ഇട്ട് അതിലായിരിക്കും വെക്കുക, താങ്കൾ പറഞ്ഞതുപോലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചാൽ എങ്ങിനെയാണ് പെട്ടെന്നു ബക്കറ്റ് ഇട്ട് മൂടാൻ പറ്റുക, റെഗുലേറ്റർ ഓഫ് ചെയ്യണം, അല്ലെങ്കിൽ ഊരി മാറ്റണം, സിലിണ്ടർ സ്ലാബിന്റെ അടിയിൽ ഉള്ളിലാണ് ഇരിക്കുന്നതെങ്കിൽ ഈ സംവിധാനം ഉപയോഗിച്ച അകലെനിന്ന് പെട്ടെന്ന് റെഗുലേറ്റർ ഓഫ് ചെയ്യാം. തന്നെയുമല്ല ഇത് പിവിസി ആയതിനാൽ വേഗം ഊരി മാറ്റാവുന്നതാണ്. താങ്കൾ പറഞ്ഞതുപോലെ ബക്കറ്റ് ഇട്ട് മൂടുന്നതിനും, നനഞ്ഞ ചാക്കിട്ടു മൂടുന്നതിനും പാകത്തിന് സിലിണ്ടർ വെച്ചാൽ ഒക്കെ, അപ്പോൾ സ്ലാബിനടിയിലും, ചേമ്പറിലും ഗ്യാസ് വെക്കുന്നത് വിഢികളാണെന്നാണോ അങ്ങ് പറയുന്നത്.
@hassanluby2 жыл бұрын
@@vmctech 1. അത് നിങ്ങൾ സേഫ്റ്റി ഘടകം പഠിക്കാത്തത് കൊണ്ടാവാം ഞ്ഞിങ്ങൾ ഇങ്ങിനെ പറയുന്നത് . 2. പിന്നെ ഗ്യാസ് വക്കേണ്ട സേഫ് ആയ സ്ഥലം ഉണ്ട് അത് പാലിക്കാതെ വരുമ്പോൾ ആണ് അപകടം ഉണ്ടാവുന്നതും ഉണ്ടായാൽ നോക്കുകുതി ആയി നിൽക്കേണ്ടി വരുന്നതും. 3. വെളിയിൽ ആണെങ്കിൽ ഇതിന്റെ ആവശ്യം ഇല്ല ഡയറക്റ്റ് റെഗുലേറ്റർ ഓഫ് ചെയ്യാവുന്നതേയുള്ളൂ. ഇനി അകത്തു സ്ലാബിന് അടിയിൽ ആണെങ്കിലും റെഗുലേറ്റർ ഡയറക്റ്റ് ഓഫ് ചെയ്യാവുന്നതേയുള്ളൂ റെഗുലേറ്ററിൽ തീ പിടിക്കാൻ സാധ്യത കുറവാണ് അഥവാ പിടിച്ചാൽ നിങ്ങൾ ഈ വച്ചിരിക്കുന്ന സാധനം പോലും ഉപയോഗിക്കാൻ കഴിയില്ല. മാത്രവുമല്ല ഇത് ശരിയായി ഫിറ്റ് ആവാത്ത അവസ്ഥ ഇതു ഉപയോഗിക്കാൻ ആ സമയത്ത് കഴിഞ്ഞില്ലെങ്കിൽ അത് കൂടുതൽ അപകടം ഉണ്ടാകും. 4. സ്ലാബിന്റെ അടിയിൽ വയ്ക്കുന്നവർ അല്ല വിഡ്ഢികൾ വിഡ്ഢിത്തം കാണിക്കുന്നവരാണ്. 🙏🏻