Пікірлер
@toppenzmedia1896
@toppenzmedia1896 Сағат бұрын
IR എന്നാൽ inductive resistance എന്നല്ലേ?
@Anish-x6w
@Anish-x6w 16 сағат бұрын
Hi ഞാൻ use ചെയ്യുന്നത് MK യുടെ switch board ഫിറ്റ ചെയ്തേക്കുന്ന ഫാൻ ഇലക്ട്രോണിക് regulator ആണ്.പക്ഷെ ഇപ്പോൾ ഈ ബ്രാൻഡ് കിട്ടാനില്ല.പകരം recommend ചെയ്യുന്നത് Honeywell brand anu.ഇത് നല്ല വിലയാണ് 450 റേഞ്ച് വരും. ബാക്കി ബ്രാൻഡ് ഒക്കെ 200 rupees nu കിട്ടും പക്ഷെ അത് ബോർഡiൽ ഫിറ്റ് ആകുല്ലാ. 180 ൻ്റെ റഗുലേറ്റർ മേടിച്ചിട്ടു കേസിംഗ് മാറ്റി മൊഡ്യൂൾ എടുത്തു എംകെ യുടെ കാസ് l vakkamo..
@Man_46
@Man_46 18 сағат бұрын
AC പ്രവർത്തിപ്പികുമ്പോൾ ELCB ട്രിപ്പ്‌ ആവുന്നു. എന്താണ് കാരണം?
@vmctech
@vmctech 11 сағат бұрын
കറണ്ട് ലീക്കേജ് ഉള്ളതുകൊണ്ടാണ്
@Man_46
@Man_46 18 сағат бұрын
AC പ്രവർത്തിപ്പികുമ്പോൾ ELCB ട്രിപ്പ്‌ ആവുന്നു. എന്താണ് കാരണം?
@vmctech
@vmctech 11 сағат бұрын
കറണ്ട് ലീക്കേജ് ഉള്ളതുകൊണ്ടാണ്
@Man_46
@Man_46 10 сағат бұрын
@@vmctech എവിടെയാണ് ലീകേജ് വരുന്നത്? അത് എങ്ങനെ കണ്ടു പിടിക്കും?
@nashwamolly7313
@nashwamolly7313 Күн бұрын
ലൂപ്പ് ഇമ്പിഡെൻസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vmctech
@vmctech 11 сағат бұрын
ശ്രമിക്കാം
@user-jc2mf1nv3v
@user-jc2mf1nv3v Күн бұрын
സാർ IR വാല്യു ചെക്ക് ചെയ്യുമ്പോൾ ഔട് സൈഡിൽ മെറ്റൽ ബോഡി ഉള്ള ലൈറ്റ് ; ജങ്ക്ഷൻ LED ലൈറ്റുകളിലെ സർക്യൂട്ടുകളിൽ IR വാല്യൂ കുറയുന്നതായി കാണുന്നു IR വാല്യു കുറഞ്ഞത് എത്ര കിട്ടണം എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ
@vmctech
@vmctech Күн бұрын
Sure. 👍
@ummarvadakkan5891
@ummarvadakkan5891 Күн бұрын
IR വാല്യൂ കുറഞ്ഞത് എത്ര വേണം കൂടിയത് എത്ര വേണം എന്ന് പറയാമോ
@vmctech
@vmctech Күн бұрын
IR value ടെസ്റ്റ് ചെയ്യുന്ന വീഡിയോകൾ ഇനിയും ഇടുന്നുണ്ട് അതിൽ വിശദമായി ഇത് പറയുന്നതാണ്
@soorajkumara5245
@soorajkumara5245 Күн бұрын
Good job sir
@vmctech
@vmctech Күн бұрын
So nice
@user-pt4sv4sp9w
@user-pt4sv4sp9w Күн бұрын
സർ.. എനിക്ക് സി ക്ലാസ്സ്‌ ലൈസൻസ് എടുക്കണമെന്നുണ്ട് അതിനെ കുറിച് ഒരു വീഡിയോ ഇടുമോ
@vmctech
@vmctech Күн бұрын
Sure
@user-pt4sv4sp9w
@user-pt4sv4sp9w Күн бұрын
@@vmctech 👍 thankyou
@vidhusekhar4845
@vidhusekhar4845 Күн бұрын
👍
@Sinan-n1u
@Sinan-n1u Күн бұрын
സർ ,വീട്ടിലെ motor on ആക്കുമ്പോൾ ELCB trip ആവുന്ന പ്രശ്നം ഉണ്ടായിരുന്നു. Motor on ആക്കിയാൽ ഉടനെ തന്നെ ELCB trip ആവും. Electrician വന്ന് motor ELCB യിൽ നിന്ന് ഒഴിവാക്കി ഇപ്പോൾ ELCB off ആണെങ്കിലും motor വർക്ക് ചെയ്യുന്നുണ്ട്. ഇത് കൊണ്ട് problem ഉണ്ടോ?
@vmctech
@vmctech Күн бұрын
Elcb അല്ല Rccb ആണ്. മോട്ടോറിന്റെ ഭാഗത്ത് കറണ്ട് ലീക്കേജ് ഉണ്ടാകുന്നത് കൊണ്ടാണ് Rccb ട്രിപ്പ് ആകുന്നത്. അത് എത്രയും പെട്ടെന്ന് പരിഹരിക്കുക അല്ലാതെ Rccb ഒഴിവാക്കിക്കൊണ്ട് മോട്ടോർ ലൈൻ നേരിട്ട് കൊടുത്താൽ അത് വലിയ അപകടം ഉണ്ടാക്കും. കൂടാതെ കരണ്ട് ലീക്കേജ് കൂടുതൽ ആണെങ്കിൽ വൈദ്യുതി ബില്ലും കൂടും. ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കുക.. 9349617964.
@Sinan-n1u
@Sinan-n1u Күн бұрын
@@vmctech Thank you sir
@mujeebrahman-ve3ut
@mujeebrahman-ve3ut 2 күн бұрын
Thankyou sir IR വാല്യൂ ചെക്ക് ചെയ്യുമ്പോൾ ലോഡ് ഉള്ളപ്പോൾ എത്ര വാല്യൂ വേണം. ലോഡില്ലാത്താപ്പോൾ എത്ര വാല്യുവേണം. ലോഡ് ഉണ്ടാകുമ്പോഴും ഇല്ലാത്തപ്പോഴും ഏതെല്ലാം വോൾട്ടിലാണ് ചെക്ക് ചെയ്യുന്നത്?
@vmctech
@vmctech Күн бұрын
ഇനിയും IR ടെസ്റ്ററിന്റെ വീഡിയോകൾ ഇടുന്നുണ്ട് അതിൽ ഇത് വിശദീകരിക്കുന്നുണ്ട്.
@user-cx3ki6ev5u
@user-cx3ki6ev5u 2 күн бұрын
താങ്ക്യു സർ 🥰👍❤️
@vmctech
@vmctech Күн бұрын
Welcome
@terleenm1
@terleenm1 2 күн бұрын
🎉
@Sivakumar.Vs7907
@Sivakumar.Vs7907 2 күн бұрын
സാർ വീഡിയോ കണ്ടു IR വാല്യു ടെസ്റ്റ്‌ ചെയ്യുന്നു ഒരു വീഡിയോ ചെയ്യാമോ സാർ
@vmctech
@vmctech 2 күн бұрын
IR valueടെസ്റ്റ് ചെയ്യുന്ന വീഡിയോ ആണ് അടുത്തത്.
@muzammilch1285
@muzammilch1285 2 күн бұрын
IR വാല്യൂ വിനെ കുറിച്ച് ചെറിയ സമയം കൊണ്ട് ഒരുപാട് അറിവ് കിട്ടി ❤❤ IR വാല്യൂ chek ചയ്യുന്ന video ചെയ്യുമോ
@vmctech
@vmctech 2 күн бұрын
അടുത്ത വീഡിയോ IR value ചെക്ക് ചെയ്യുന്നതാണ്
@rejileshtkoorara8314
@rejileshtkoorara8314 2 күн бұрын
🥰👍🏻
@RiyasAk-un7pw
@RiyasAk-un7pw 2 күн бұрын
i R വാല്യുകുറഞ്ഞു കഴിഞ്ഞാൽ ഹെവി ലോഡുകളെല്ലാം എടുക്കുമ്പോൾ അതിലൂടെ ലീക്കേജ് സംഭവിക്കാൻ ഇടയ്ക്കിടയ്ക്ക് ആർസിസി ബി ട്രിപ്പിന്കാരണമാകും
@akshara6738
@akshara6738 2 күн бұрын
എനിക്ക് ഒരു ചെറിയ ഷോപ്പ് ആണ്. എനിക്ക് ബില്‍ വന്നുകൊണ്ടിരുന്നത് 1200 രൂപയാണ്. ഞാനിപ്പോള്‍ ഇന്‍വെര്‍ട്ടര്‍ (അമറോണ്‍) വെച്ചു. ഇപ്പോള്‍ ബില്‍ 3500 ന് അടുത്താണ്. രാത്രി വീട്ടില്‍ പോകുന്പോള്‍ ഇന്‍വെര്‍ട്ടര്‍ ഓഫ് ചെയ്ത് പോകുന്നത് നല്ലതാണോ. രാവിലെ വരുന്പോള്‍ ഇന്‍വെര്‍ട്ടര്‍ ഓണാക്കിയാല്‍ പോരെ. ബില്‍ കുറയുമോ, ഒന്നു പറയണേ
@vmctech
@vmctech 2 күн бұрын
ബാറ്ററി ഫുൾ ചാർജ് ആയി കഴിഞ്ഞാൽ കട്ട് ഓഫ് ആകുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക. കൂടാതെ ഇൻവെർട്ടർ ലൈനിൽ കറണ്ട് ലീക്കേജ് ഉണ്ടോ എന്നും നോക്കണം. രാത്രിയിൽ ഇൻവർട്ടർ ഓഫ് ചെയ്താൽ മാത്രം പോരാ അതിലേക്ക് വരുന്ന സപ്ലൈ കൂടി ഓഫ് ചെയ്യണം.
@akshara6738
@akshara6738 Күн бұрын
@@vmctech thank you sir
@user-pt4sv4sp9w
@user-pt4sv4sp9w 2 күн бұрын
സി ക്ലാസ്സ്‌ ലൈസൻസ് എടുക്കുന്നത് എങ്ങനെയാണു.
@vmctech
@vmctech Күн бұрын
ഇതിന്റെ വീഡിയോ ചെയ്യുന്നുണ്ട്
@brightcraft7683
@brightcraft7683 3 күн бұрын
Nigalude number onne tharumo
@vmctech
@vmctech 3 күн бұрын
9349617964
@musicloverknr2848
@musicloverknr2848 3 күн бұрын
Sir വീട്ടിലെ submersible pump ബൈൻ്റ് ചെയ്തതാണ്. ഇപ്പോൾ മോട്ടോർ ഓണാക്കിയാൽ വെള്ളം ടാങ്കിൽ വീഴും എന്നാൽ കയറിക്കൊണ്ട് ഇരിക്കുമ്പോൾ സ്റ്റോപ്പ് ആവുകയും വീണ്ടും വർക്ക് ആവുകയും ചെയ്തുകൊണ്ടിരിക്കുന്നു. വൺ അവർ ഇട്ടാലും ടാങ്ക് ഫുൾ ആകുന്നില്ല എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
@vmctech
@vmctech 3 күн бұрын
മോട്ടോറിന്റെ Rpm( കറക്കം) കുറവാണെങ്കിൽ ടാങ്കിലേക്ക് കയറുന്ന വെള്ളത്തിന്റെ അളവും വളരെ കുറയും. ഇത് റിവൈൻഡ് ചെയ്ത പല മോട്ടോറുകളിലും ഈ പ്രശ്നം കാണുന്നുണ്ട്.
@musicloverknr2848
@musicloverknr2848 2 күн бұрын
​@@vmctech ഇതിന് എന്തെങ്കിലും Solution ഉണ്ടോ Sir. Electricity bill ഒക്കെ കൂടുതൽ ആണ് വരുന്നത് വെള്ളം ആണെങ്കിൽ കിട്ടുന്നും ഇല്ല. Technician നെ വിളിച്ചപ്പൊ അയാൾ എന്തൊ ഒരു സാധനം replace ചെയ്യുകയൊ മറ്റൊ ചെയ്തപ്പോൾ കുറച്ച് ദിവസം Proper ആയി work ചെയ്തിരുന്നു. പിന്നെ വീണ്ടും പഴയത് പോലെ ആയി. അയാൾ പറഞ്ഞത് voltage ൻ്റെ പ്രശ്നം ആണ് എന്നാണ്
@thetru4659
@thetru4659 3 күн бұрын
എന്റെ വീട്ടിലെ ഫ്രിഡ്ജിന്റെ സ്വിച്ച് ബോർഡിൽ എർത്ത് വയർ കൊടുക്കാത്ത കാരണം രണ്ട് ദിവസം മുമ്പ് എനിക്ക് ഇഷക്ട്രിക് ഷോക്ക് അനുഭവ പ്പെട്ടു. ഫ്രിഡ്ജിന്റെ കംബർസ്സർ ഷോർട്ട് ആയി. സ്വിച്ച് ബോർഡ് തുറന്ന് നോക്കിയപ്പോൾ ആണ് എർത്ത് ഇല്ലാത്ത കാര്യം അറിഞ്ഞത്. ഈ കാരണം കൊണ്ടാണൊ കംബർസ്സർ ഷോർട്ട് ആയത്, താങ്കളുടെ അറിവ് പകർന്ന് തന്നാലും. നന്ദി
@vmctech
@vmctech 3 күн бұрын
എർത്ത് കൊടുക്കാത്തതുകൊണ്ട് കംപ്രസ്സർ ഷോർട്ടാവില്ല മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടായിരിക്കും. ഫ്രിഡ്ജിന് നിർബന്ധമായും എർത്ത് കൊടുത്തിരിക്കണം. വീട്ടിൽ Rccb ഇല്ലെങ്കിൽ അതും വയ്ക്കേണ്ടതാണ്. ഇലക്ട്രിക് ഷോക്കേറ്റാൽ ആ നിമിഷം Rccb വീട്ടിലെ എല്ലാ ഭാഗത്തേക്കും വരുന്ന സപ്ലൈ ഓഫ് ആകും.
@thetru4659
@thetru4659 2 күн бұрын
വളരെ നന്ദി
@sajansamuel8264
@sajansamuel8264 3 күн бұрын
Good but outside rainy time mainline means gridil ninnum lightning varumbol 2 RCCB tripp aaville inverterum off aakum.
@shinumon4285
@shinumon4285 3 күн бұрын
മഴക്കാലത്ത് ആണു ഇ പ്രശനം ഉണ്ടാകാറ് ഈർപ്പം ആണു വില്ലൻ.... സ്വിച് ക്വാളിറ്റി ഉള്ളത് മാറി ഇട്ടാൽ മതിയാകും പഴക്കം ചെന്ന സ്വിച്ചിൽ പൊടി കയറി ഈർപ്പം കൊണ്ട് നനഞ്ഞു ചെറിയ കണ്ടക്ഷൻ ഉണ്ടായി ആണു ബൾബ് ചെറുതായി തെളിയുന്നത് 👍 കൂടിയ ബൾബ്ബുകളിൽ ഇ ചെറിയ കറന്റ്‌ ഷോർട് ചെയ്തു കളയാൻ ബൾബിൽ റെസിസ്റ്റർ പാരൽ ചെയ്തിട്ടുണ്ട് 👍
@SherifMuhammed-k5t
@SherifMuhammed-k5t 4 күн бұрын
സാർ, ഇതിൽ പറഞ്ഞിരിക്കുന്ന IR എന്നാൽ എന്താണ്, എന്തിനുവേണ്ടിയാണ് ഈ IR ടെസ്റ്റ് ചെയ്യുന്നത്, ഈ ടെസ്റ്റ് ചെയ്യാതിരുന്നാൽ ഭാവിയിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നീ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള ഒരു വീഡിയോ ചെയ്താൽ സാധാരണക്കാരായ ഞങ്ങൾക്ക് ഏറെ പ്രയോജനപ്രദം ആയേനെ അടുത്ത വീഡിയോ അതാകുമെന്ന് പ്രതീക്ഷിച്ചു കൊള്ളട്ടെ
@vmctech
@vmctech 4 күн бұрын
സാധാരണക്കാർക്ക് ഉണ്ടാകാവുന്ന ഒരു സംശയമാണ് താങ്കൾ ഉന്നയിച്ചിരിക്കുന്നത് അതിനാൽ അടുത്ത വീഡിയോ ഉറപ്പായും ഈ വിഷയത്തെക്കുറിച്ച് ആയിരിക്കും 🙏
@jimmykadaviparambil9622
@jimmykadaviparambil9622 4 күн бұрын
Neutral and earth voltage കൂടിയാൽ RCCB ട്രിപ്പ് ആകുമോ
@vmctech
@vmctech 4 күн бұрын
IR value കുറവാണെങ്കിൽ ട്രിപ്പാകും
@jimmykadaviparambil9622
@jimmykadaviparambil9622 4 күн бұрын
@@vmctech IR VALUE എത്രയാണ് വേണ്ടത്
@vmctech
@vmctech 3 күн бұрын
Minimum 1 M ohm
@jimmykadaviparambil9622
@jimmykadaviparambil9622 3 күн бұрын
@@vmctech 🙏
@jimmykadaviparambil9622
@jimmykadaviparambil9622 3 күн бұрын
@@vmctech 🙏
@abumajidtp6479
@abumajidtp6479 5 күн бұрын
Thanks....
@vmctech
@vmctech 5 күн бұрын
Welcome
@prasanthkumarkvprasanthkum6124
@prasanthkumarkvprasanthkum6124 5 күн бұрын
ഇത് 6 മാസം നിൽക്കില്ല. അനുഭവം
@narayanank523
@narayanank523 5 күн бұрын
ഇൻവേർട്ടർ വെച്ചിട്ടുള്ള വീട്ടിൽ ഈ ടെസ്റ്റർ വെച്ച് ചെക്ക് ചെയ്യുമ്പോൾ 6:54 കൂടുതൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
@vmctech
@vmctech Күн бұрын
ഇൻവെർട്ടറിന്റെ ഔട്ട്പുട്ടിൽ പ്രത്യേകം റസിസിബി കണക്ട് ചെയ്തിട്ടില്ല എങ്കിൽ കറണ്ട് ഇല്ലാത്ത സമയത്ത് ഇൻവർട്ടർ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഇൻവർട്ടർ ലൈനിൽ ഈ ടെസ്റ്റർ വെച്ച് Rcd ബട്ടൺ പ്രസ് ചെയ്യരുത്.
@seller6478
@seller6478 6 күн бұрын
1000/- rupees
@user-mj9ce9rd7v
@user-mj9ce9rd7v 6 күн бұрын
Sir,ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
@vmctech
@vmctech 5 күн бұрын
അടുത്ത വീഡിയോ ഇതിനെ കുറിച്ചാണ്
@vkk3292
@vkk3292 6 күн бұрын
Earth to neutral short എങ്ങനെയാണു കണ്ടുപിടിച്ചത്?
@vedprakashvp4434
@vedprakashvp4434 6 күн бұрын
Tds, ro🤔,
@ab_gallery
@ab_gallery 6 күн бұрын
5w bulb ittappol 22mA leakage kanichal avide eath prblem ano atho earth ok ano?
@vmctech
@vmctech 6 күн бұрын
അവിടെ 22 mA യുടെ ഒരു ലീക്കേജ് സൃഷ്ടിക്കുകയാണ്.
@raigenjoseph965
@raigenjoseph965 6 күн бұрын
ഓൺഗ്രിഡ് സോളാർ സിസ്റ്റം ബൈപാസ് ചെയ്യാൻ പറ്റുമോ? KSEB കറന്റ്‌ പോകുമ്പോൾ ഇപ്പോൾ ഓൺഗ്രിഡ് സോളാർ ഉണ്ടെങ്കിലും കറന്റ്‌ കട്ടാകും,
@vmctech
@vmctech 6 күн бұрын
ഇല്ല.
@thanzeebrihan9464
@thanzeebrihan9464 7 күн бұрын
ചേട്ടാ digital 600EX-V മോഡൽ യൂസ് ചെയ്യാൻ പറ്റോഇത് ഇപ്പോൾ എൻടെ കൈയിൽ ഉണ്ട് അതാ ചോയിച്ചത് 55 ഇഞ്ച് tv
@vmctech
@vmctech 7 күн бұрын
ഇതിൽ വർക്ക് ചെയ്യും
@thanzeebrihan9464
@thanzeebrihan9464 7 күн бұрын
@@vmctech കറണ്ട് പോയാൽ എത്ര മണിക്കൂർ വർക് ചെയ്യും പിന്നെ ഇതിൽ കറണ്ട് കൂടുതൽ ആവോ ചേട്ടാ
@vmctech
@vmctech 6 күн бұрын
കറണ്ട് പോയാൽ 5 മിനിറ്റിൽ കൂടുതൽ വർക്ക് ചെയ്യില്ല. ടിവി റിമോട്ട് വഴി ഓഫ് ചെയ്യാനുള്ള സമയം കിട്ടും അത്രമാത്രം. മാസം ഏകദേശം ഒരു 15 യൂണിറ്റ് എങ്കിലും ഈ യുപിഎസ് എടുക്കും.
@ANILKUMAR-wy3xb
@ANILKUMAR-wy3xb 7 күн бұрын
കറന്റ്‌ പോയിട്ട് കറന്റ്‌ വരുമ്പോൾ trip ആകുന്നുണ്ട് എന്തു ചെയ്യണം sir
@vmctech
@vmctech 7 күн бұрын
അതിന്റെ കാരണം ഈ വീഡിയോയിലൂടെ കാണാം kzbin.info/www/bejne/omnaaKOlft-si9U
@YILMAKE
@YILMAKE 7 күн бұрын
Nalla explanation,Thankyou
@vmctech
@vmctech 7 күн бұрын
Most welcome
@ibrahimkutty9695
@ibrahimkutty9695 7 күн бұрын
ഇതെല്ലാം പറഞ്ഞു IR എങ്ങിനെ പറയാൻ കഴിഞ്ഞില്ല .വേറേ vedeo ഇഷ്ടം പോലെ .
@vmctech
@vmctech 7 күн бұрын
വീഡിയോ സ്കിപ്പ് ചെയ്യാതെ പൂർണ്ണ മായും കണ്ടിരുന്നുവെങ്കിൽ ഈയൊരു സംശയം വരില്ലായിരുന്നു.
@vipinparameswaran3519
@vipinparameswaran3519 7 күн бұрын
Sir, വീട്ടിൽ ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ , ഈ മീറ്ററിന്റെ ഡിസ്പ്ലേ എപ്പോഴും red ആണ് , എല്ലാ പോയിന്റിലും .... Athu എന്താണ്? അതേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@vmctech
@vmctech 7 күн бұрын
ഡിസ്പ്ലേ റെഡ് കളർ ആകുമ്പോൾ എന്താണ് ഇൻഡിക്കേഷൻ കാണിക്കുന്നത്. അതിന്റെ ഫോട്ടോ ഒന്ന് ഇടാമോ
@varunchandran8317
@varunchandran8317 8 күн бұрын
IR test നു കാത്തിരിക്കുന്നു❤
@vmctech
@vmctech 7 күн бұрын
👍. 19 - 8 - 24. Monday 6pm.
@praveenmenon2781
@praveenmenon2781 8 күн бұрын
Bike ൻറെ ചാവി ഹോളും switch മൊക്കെ ഇത് കൊൺട് ക്‌ളീൻ ചെയ്‌താൽ വളരെ സ്‌മൂത്തായിരിക്കും
@manikandanc7163
@manikandanc7163 8 күн бұрын
വളരെ ഉപകാരപ്രദം. അടുത്ത വീഡിയോവി ന് കാത്തിരിക്കുന്നു
@vmctech
@vmctech 8 күн бұрын
19-8-24( തിങ്കളാഴ്ച) വൈകുന്നേരം 6 മണിക്ക് യൂട്യൂബിൽ വരും.
@mohammedamir1089
@mohammedamir1089 8 күн бұрын
സാറിൻ്റെ ക്ലാസ് വളരെ ഉപകാരപ്രതമാണ്
@vmctech
@vmctech 8 күн бұрын
താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി
@karloserenson5164
@karloserenson5164 8 күн бұрын
സാധാ clamp meter ഉപയോഗിച്ച് leakage current measure ചെയ്യാൻ പറ്റുമോ?
@vmctech
@vmctech 8 күн бұрын
ഇല്ല. അതിന് കറണ്ട് ലീക്കേജ് ടെസ്റ്റർ തന്നെ വേണം.
@karloserenson5164
@karloserenson5164 6 күн бұрын
Thanks sir
@jayanmangattukunnel5875
@jayanmangattukunnel5875 8 күн бұрын
How much is its price? Is it available in any online market?
@vmctech
@vmctech 8 күн бұрын
Rs. 4500/=. Amazon
@njr8800
@njr8800 8 күн бұрын
ഞാൻ ഇന്ന് ഒരു വീട്ടിൽ ഇൻസ്റ്റാൾ ചെയ്തു. Rccb പ്രോപ്പർ ആയിട്ട് ഇൻവെർട്ടർ കണക്ഷനിലും കെഎസ്ഇബി കണക്ഷനിലും ട്രിപ്പ് ആവുന്നുണ്ട്. എന്നാൽ പുറത്തെ മെയിൻ സ്വിച്ച് ഓഫ് ആണെങ്കിൽ ഉള്ളിൽ ഇൻവെർട്ടർ ഉപകരണങ്ങൾ വർക്ക് ചെയ്യുകയും ആ സമയത്ത് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ rccb ട്രിപ്പ് ആവുന്നില്ല.( Nb: പുറത്തെ മെയിൻ സ്വിച്ച് ഓഫ് ആണെങ്കിൽ മാത്രം )
@vmctech
@vmctech 8 күн бұрын
മെയിൻ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ ഫെയ്സ് & ന്യൂട്രൽ ഒരേപോലെ ഡിസ്കണക്റ്റ് ആവും അപ്പോൾ ഇൻവെർട്ടർ ഐസലേറ്റഡ് ആകും അതുകൊണ്ടാണ് Rccb ട്രിപ്പ് ആകാത്തത്.
@njr8800
@njr8800 8 күн бұрын
@@vmctech അപ്പോ ആ സമയത്ത് എങ്ങനെ ആണ് ഇൻവെർട്ടർ ലോഡുകൾ വർക് ചെയ്യുന്നത് ?
@vmctech
@vmctech 7 күн бұрын
ഇൻവെർട്ടറിന്റെ ഔട്ട്പുട്ടിൽ രണ്ട് ലീഡുകൾ ആണ് വരുന്നത് അത് ഒന്ന് ഫേസും മറ്റൊന്ന് ന്യൂട്രലും ആണ് അതുകൊണ്ടാണ് ലോഡുകൾ വർക്ക് ചെയ്യുന്നത്
@njr8800
@njr8800 7 күн бұрын
@@vmctech അപ്പോ ആ ഇൻവെർട്ടർ nuter mathiyaville rccb വർക് ആവാൻ ?
@vmctech
@vmctech 7 күн бұрын
കെഎസ്ഇബിയുടെ ന്യൂട്രൽ ട്രാൻസ്ഫോർമറിൽ എർത്ത് ചെയ്തിട്ടുണ്ട് എന്നാൽ ഇൻവർട്ടറിന്റെ ന്യൂട്രൽ എർത്ത് ചെയ്തിട്ടില്ല അതുകൊണ്ടാണ് Rccb ട്രിപ്പ് ആകാത്തത്
@jimmykadaviparambil9622
@jimmykadaviparambil9622 8 күн бұрын
Nice Video 👌👌👌
@vmctech
@vmctech 8 күн бұрын
Thanks a lot
@Sivakumar.Vs7907
@Sivakumar.Vs7907 9 күн бұрын
സാർ വീഡിയോ കണ്ടു നന്നായിരുന്നു IR test ചെയ്യുന്ന സാറിന്റെ വീഡിയോ വളരെ ഉപകാരപ്രതമാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@vmctech
@vmctech 8 күн бұрын
വളരെ നന്ദി. 🙏 ഇതിന്റെ രണ്ടാം ഭാഗം തിങ്കളാഴ്ച(19-8-24) വൈകുന്നേരം 6 മണിക്ക്.